ചേച്ചി, എനിക്ക് നന്നായി മുടി ഉണ്ടായിരുന്നു, പിന്നെ ഉള്ള് ഒക്കെ പോയി മുടി വാൽ പോലെ ആയി, എന്റെ വീടിന്റെ അടുത്തുള്ള കേരള പഴനി ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ അമ്പലത്തിൽ പോയി മുടി പകുതി വെട്ടി കളഞ്ഞു, പിന്നീട് ചേച്ചിയുടെ ഒരു വിഡിയോയിൽ കണ്ട പോലെ hairpack കുറച്ച് ദിവസം ചെയ്തു, മുടി ഇപ്പോൾ പഴയതുപ്പോലെ നീളം വെച്ചു Thanks ചേച്ചി
ചേച്ചി മീൻപീരയിലെ കൂട്ടെന്തോക്കെയാണ് പറയണേ മുടി വളരുന്ന ടിപ്പ് ഇഷ്ടായിട്ടോ ❤️പിന്നെ സെറ്റ്മുണ്ട് വീഡിയോ missayi ഒന്നുടെ ഇടണേ ചേച്ചി മുഖത്തു വരുന്ന കറുപ്പും ചുമപ്പുമായ ഒരുതരംവൈറസിന് മരുന്നുണ്ടോ
Adepoli recipes super ❤❤❤❤
Hello, very interested video 👍👍👍
❤️👍
ചേച്ചികുട്ടാ അടിപൊളി വിശേഷങ്ങൾ 👌🏻പൂരിയും മസാലയും 👌🏻ചെറിയ മത്തി സൂപ്പറാണ് ക്ലീൻ ആക്കാൻ കുറച്ചു പാടാണ് അല്ലേ 🥰🥰മുടി വളരാനുള്ള ഇന്നത്തെ റെമടി സൂപ്പർ 👌🏻👌🏻❤️❤️❤️
പൂരിയും കറിയും മത്തിപ്പീരയും ഒക്കെ നന്നായിരുന്നല്ലോ ടിപ്സും സൂപ്പറായിട്ടുണ്ട്
കുഞ്ഞൻ മത്തി എനിക്കിഷ്ടാ പീരവെക്കാനാണ് നല്ലത് അടിപൊളി ചേച്ചി 😋😋😋ഉലുവ ജെൽ സൂപ്പർ ❤️❤️❤️
Ajitha nalla video..Innu breakfast poori. Pinne mathipeea super. Uluva tips cheyyam.
Hair pack സൂപ്പർ
പുരിയും മസാലയും 👌👌ഇപ്പോൾ കുഞ്ഞു മത്തിടെ സീസൺ ആണ്.ഉലുവ ജെൽ ടിപ്സ് സൂപ്പർ
പൂരി മത്തി കറി മുടിയുടെ ടിപ്സ് വിശേഷങ്ങളും സൂപ്പർ ❤❤q
L❤❤first കമൻ്റ് 😊😊😊
വീഡിയോ അടിപൊളി😊😊😊
പൂരി, പൊട്ടറ്റോ മസാലയും. പൊങ്ങി വന്നല്ലോ. ഉലുവ തലയിൽ സൂപ്പർ ❤❤❤ലൈക്
പൂരി,കറി,മീൻ peera, പാചകവിശേഷങ്ങളും മുടിയുടെ packum കൊള്ളാം ❤🎉
പുരി, കറി, മത്തി പീര. എല്ലാം സൂപ്പർ. Like done dear friend 👍🏼❤️❤️
Poori, curry mathi peera ellam adipoli. ❤❤❤❤
❤❤❤
Super...
ചേച്ചി, എനിക്ക് നന്നായി മുടി ഉണ്ടായിരുന്നു, പിന്നെ ഉള്ള് ഒക്കെ പോയി മുടി വാൽ പോലെ ആയി, എന്റെ വീടിന്റെ അടുത്തുള്ള കേരള പഴനി ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ അമ്പലത്തിൽ പോയി മുടി പകുതി വെട്ടി കളഞ്ഞു, പിന്നീട് ചേച്ചിയുടെ ഒരു വിഡിയോയിൽ കണ്ട പോലെ hairpack കുറച്ച് ദിവസം ചെയ്തു, മുടി ഇപ്പോൾ പഴയതുപ്പോലെ നീളം വെച്ചു Thanks ചേച്ചി
Aano orupaad santhosham 🙏
പുരി കറി സൂപ്പർ ❤️മത്തി പീര സൂപ്പർ ഉറങ്ങിയോ വെള്ളരിക്ക കറി 🤣വറുത്തത് മുടിയുടെ ടിപ്സ് സൂപ്പർ 😍❤️😘അടിപൊളി
പൂരി, മത്തിപീര ടിപ്പ് 👍🙏🥰
Kollam adipoli hair pack 👌👌❤️❤️
അടിപൊളി പാക്ക് ആണ്
❤️
ചേച്ചി മീൻപീരയിലെ കൂട്ടെന്തോക്കെയാണ് പറയണേ മുടി വളരുന്ന ടിപ്പ് ഇഷ്ടായിട്ടോ ❤️പിന്നെ സെറ്റ്മുണ്ട് വീഡിയോ missayi ഒന്നുടെ ഇടണേ ചേച്ചി മുഖത്തു വരുന്ന കറുപ്പും ചുമപ്പുമായ ഒരുതരംവൈറസിന് മരുന്നുണ്ടോ
👍