'എനിക്കയാളെ വെടിവെച്ച് കൊല്ലണമെന്നാ,എന്റപ്പന്റെ റിവോള്‍വറാ ഇവിടെയിരിക്കുന്നേ | Usha George

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • 'എനിക്കയാളെ വെടിവെച്ച് കൊല്ലണമെന്നാ,എന്റപ്പന്റെ റിവോള്‍വറാ ഇവിടെയിരിക്കുന്നേ': പിണറായി ഒരാഴ്ചക്കുള്ളില്‍ അനുഭവിക്കും, തന്റെ ശാപമാണതെന്ന് പിസി ജോര്‍ജിന്റെ ഭാര്യ.
    P C George Arrest | Usha George Response.
    #PCGeorge #pcgeorgearrest #PCGeorgeFamily #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.5K

  • @critixoutsider8066
    @critixoutsider8066 2 ปีที่แล้ว +213

    പിസി നടിയെ പറ്റി പറഞ്ഞതൊക്കെ എല്ലാരും മറന്നോ..ഉമ്മൻ ചാണ്ടിയെ നാറ്റിച്ചില്ലേ..👍👍.. ഇങ്ങനെയൊക്കെ ആണ് തിരിച്ചടി കിട്ടുന്നത് 👍👍👍

    • @Mohamedrafsal
      @Mohamedrafsal 2 ปีที่แล้ว +2

      Correct

    • @ifdxh._
      @ifdxh._ 2 ปีที่แล้ว

      @@Mohamedrafsal the lXxu

    • @ajivarghese4768
      @ajivarghese4768 ปีที่แล้ว

      Koduthaal തിരിച്ച് കിട്ടും

  • @bestofmrkattayadan6010
    @bestofmrkattayadan6010 2 ปีที่แล้ว +170

    സാരമില്ല ...ദിലീപ് നെ ന്യായീകരിച്ച് സംസാരിക്കാൻ എന്തൊരു ഉത്സാഹം ആയിരുന്നു PC ക്ക്

  • @zachariahp.m1416
    @zachariahp.m1416 2 ปีที่แล้ว +278

    നിങ്ങളുടെ ഭർത്താവ് ഉമ്മൻ ചാണ്ടിയെക്കുറിച്ച് വിർത്തികേട് പറഞ്ഞപ്പോൾ നിങ്ങൾ അന്ന് ഒന്നും മിണ്ടിയില്ലലോ, ഒരോരുത്തർക്കും വരുബോൾ മാത്രമേ വേദന മനസ്സിലാകൂ

    • @tonyjack1799
      @tonyjack1799 2 ปีที่แล้ว +12

      Very true... Madam.. Mrs pc... Now u know the pain of others... What all rubbish, ur great husband told over media,,, he hurt many peoples feelings... Now u got hurt.... What u give out,, u get back... It's a universal truth......

    • @ashrafabdulla2898
      @ashrafabdulla2898 2 ปีที่แล้ว

      */*100

    • @shameemhistar
      @shameemhistar 2 ปีที่แล้ว

      👍

    • @navassuni9118
      @navassuni9118 2 ปีที่แล้ว +1

      Orma venam maada m payayath

    • @shinymols5089
      @shinymols5089 2 ปีที่แล้ว

      Yes

  • @rafiparambil4666
    @rafiparambil4666 2 ปีที่แล้ว +236

    പാവം ഉമ്മൻചാണ്ടി സാറെ പറ്റി ചെയ്യാത്ത തെറ്റിന് പീഡന അപവാദം പരത്തുമ്പോൾ അവർക്കും ഉണ്ടായിരുന്നു കുടുംബം അവരുടെ ശാപപാണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത്.

    • @jomolroshan5676
      @jomolroshan5676 2 ปีที่แล้ว

      സത്യം ആണ് താങ്കൾ പറഞ്ഞത്, ആ കുടുംബത്തിന്റെ ശാപം ആണ് ഇപ്പോൾ മുഖ്യമന്ത്രി അനുഭവിക്കുന്നെ

    • @smitha2612
      @smitha2612 2 ปีที่แล้ว +1

      Exactly

    • @asimon4611
      @asimon4611 2 ปีที่แล้ว +2

      100%. Correct...... See the cindion and situation of comrades.....

    • @subybijeshbijesh9786
      @subybijeshbijesh9786 2 ปีที่แล้ว +1

      അതെ

    • @mydreammydream4414
      @mydreammydream4414 2 ปีที่แล้ว +1

      Yes 💪

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 2 ปีที่แล้ว +478

    ഉമ്മൻ‌ചാണ്ടി സർ. 👍ദൈവം ഉണ്ട് സർ 👌👌👌👌

    • @Human-xy8dc
      @Human-xy8dc 2 ปีที่แล้ว +3

      Tell pinarayi who fabricated with saritha

    • @asimon4611
      @asimon4611 2 ปีที่แล้ว

      🙏🙏😘🌹💐💐🌹💐

    • @vijay-l9c3x
      @vijay-l9c3x 2 ปีที่แล้ว

      Ss🔥🔥

  • @LintoVarghese85
    @LintoVarghese85 2 ปีที่แล้ว +302

    പിണറായിയുടെ പടച്ചട്ട ആണ് സഖാവ്.സരിത 🤦🏻‍♂️, ഭരണം പിടിക്കാനും, കള്ളം മറയ്ക്കാനും എന്ന് വേണ്ട എന്ത് വൃത്തിക്കെടിനും വേണ്ടി ഇവളെ ഉപയോഗിക്കുന്നു . ജനങ്ങൾ ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞു. 🏴🏴🏴🏴🏴🏴🏴🏴🏴

    • @sarandarshs2046
      @sarandarshs2046 2 ปีที่แล้ว

      Full cinematic analllooo

    • @subhash.ssudhakaran
      @subhash.ssudhakaran 2 ปีที่แล้ว

      😂👍👍👍👍

    • @sasikokkolikokkoli8635
      @sasikokkolikokkoli8635 2 ปีที่แล้ว

      Congarasinte sontham sopna

    • @josephmathews8789
      @josephmathews8789 2 ปีที่แล้ว +1

      നാളത്തെ സരിതയുടെ പറ്റു ബുക്കിൽ ഗേണേഷ് MLA യുടെ മുകളിൽ ഉമ്മൻ ചാണ്ടിയുടെ താഴെ പിണറായിയുടെ പേരുംസരിത മാഡം എഴുതി ചേർക്കും അപ്പോൾ പിണുമനസിലാക്കും കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കഷ്ടം ഇതുപോലെ ഒരു നാറിയ ഭരണം കേരളം ഇതുവരെ കണ്ടിട്ടില്ല

    • @jobyjohny809
      @jobyjohny809 2 ปีที่แล้ว +2

      😂😂😂😂😂

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +275

    സരിത അപ്പനെ പോലെയാണ് എന്ന് പറയുന്നവന്റെ എല്ലാം വിധി കഷ്ടമാണല്ലോ.

    • @Nova-go1jg
      @Nova-go1jg 2 ปีที่แล้ว +4

      ദിലീപേട്ടൻ അച്ഛന്റെ സ്ഥാനത്താണെന്ന് കാവ്യ പറഞ്ഞപോലെ

    • @hajaalavudeen1106
      @hajaalavudeen1106 2 ปีที่แล้ว +1

      ചക്കരപെണ്ണ് ചതിച്ചദിനു പിണറായിയുടെ നെഞ്ചത്തേക്ക്. ഇവർക് മാത്രമാണ് കുടിമ്പമുള്ളത് ആരും അവരെ ദ്രോഹിക്കരുതേ. അവർക്കു പലതുമാകാം.

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy 2 ปีที่แล้ว +155

    ആക്രമിക്കപ്പെട്ട പാവം ആ നടിയെ എന്തെല്ലാം വൃത്തികെട്ട് അയാൾ പറഞ്ഞു, ദൈവ ശിക്ഷയാണ് അനുഭവിച്ച് തീർക്കണം, അന്ന് സരിതയുടെ കൂടെ നിന്ന് ഉമ്മൻചാണ്ടിയെ എത്ര ദ്രോഹിച്ചതാണ്, അന്ന് ആ കുടുംബം എത്രമാത്രം വേദനിച്ചിട്ടുണ്ടാക്കും, ഈ സ്ത്രീ അവരുടെ പ്രയാസം പറയുന്നു, നിങ്ങളുടെ ഭർത്താവിനാൽ മുറിവേറ്റ കുടുംബത്തെ കുറിച്ച് ഒന്ന് ഓർക്കും, നിങ്ങൾ കൊന്തകൈയ്യിൽ വെച്ച് ശപിച്ച പോലെ നിങ്ങളുടെ ഭർത്താവിനെ നെഞ്ചത്ത് കൈവെച്ച് ശപിച്ചവർ എത്രയുണ്ടാക്കും, ഇതാണ് ദൈവത്തിന്റെ കളികൾ, കൊടുത്താൽ കൊല്ലത്തും കിട്ടും,,, പി, സി, ജോർജ്ജേ , ഓർത്താൽ കൊള്ളാം

    • @muhammadsahl9376
      @muhammadsahl9376 2 ปีที่แล้ว +3

      You said it

    • @snehusbotany7708
      @snehusbotany7708 2 ปีที่แล้ว +3

      Shariya.
      Karshakarku vendi jeevitham mattivacha Gouri ammaye vare pc jeorje theri paranjirunnu

    • @pazhanim8717
      @pazhanim8717 2 ปีที่แล้ว

      കേരളത്തിലെ തെറി ആശാൻ = PC ജോർജ് ...👌

    • @shaletanil9474
      @shaletanil9474 2 ปีที่แล้ว

      👍🏻

    • @sindhupnair7951
      @sindhupnair7951 2 ปีที่แล้ว +1

      absolutely right

  • @daviddv6641
    @daviddv6641 2 ปีที่แล้ว +395

    ബിരിയാണി ചെമ്പിന്‍റെ അടപ്പിളകി തെറിക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം.

    • @sathiravi
      @sathiravi 2 ปีที่แล้ว

      Chembinte adappu therikkatte, pinungandi

    • @SAYU1977
      @SAYU1977 2 ปีที่แล้ว

      Pooram pinarayi swapnayude….. thinnavan pinarayi

    • @rajanraj4130
      @rajanraj4130 2 ปีที่แล้ว +13

      ഒലത്തും നോക്കിയിരുന്നോ മൂട്ടിൽ വേരുമുളക്കുന്നവരെ....

    • @pramods3933
      @pramods3933 2 ปีที่แล้ว +6

      ഇതിലും വലുത് നടന്നിട്ട് യാതൊന്നും സംഭവിച്ചിട്ടില്ല പിന്നാ ഇതിന്. ഈ രാജ്യത്തെ സിസ്റ്റം ഇങ്ങനൊക്കെയെ പോകു. ഭരണമുള്ളവർ കാര്യക്കാർ

    • @muneermuhamed8151
      @muneermuhamed8151 2 ปีที่แล้ว +2

      Nine pidcheee akthe idandaaa

  • @aziznelli3838
    @aziznelli3838 2 ปีที่แล้ว +22

    നീ വല്ലാതെ ന്യായീകരിക്കല്ലേ ജോർജ്ജ് പറഞ്ഞതെല്ലാം ജനങ്ങൾക്ക് അറിയാം.

  • @mathewtj5578
    @mathewtj5578 2 ปีที่แล้ว +233

    ഉമ്മൻ ചാണ്ടിയെ കുറിച്ച്, പി സി പറഞ്ഞത്........?. കാലം കണക്ക് ചോദിക്കുമ്പോൾ............

    • @shameemhistar
      @shameemhistar 2 ปีที่แล้ว +1

      👍

    • @sreejagopinath244
      @sreejagopinath244 2 ปีที่แล้ว +1

      @@weone5861 it’s all politics..don’t bring religion to everything..

    • @annrose4063
      @annrose4063 2 ปีที่แล้ว +1

      @@weone5861 oh bhayangara kandupiditham thanne...

  • @jainms8794
    @jainms8794 2 ปีที่แล้ว +469

    കേരളത്തിലെ ഒട്ടു മിക്ക ആൾക്കാരും ആഗ്രഹിക്കുന്ന പറയാൻ മടിക്കുന്ന ഒരു കാര്യമാണ് ഈ സഹോദരി പറയുന്നതു.

    • @rajeshbabu7257
      @rajeshbabu7257 2 ปีที่แล้ว +13

      ഈ സഹോക്ക് മാത്രമേ കുടുംബം ഒള്ളോ...

    • @irshadirshadk3254
      @irshadirshadk3254 2 ปีที่แล้ว

      Aano business കൂട്ടി koduppa ഇവൾക്ക്

    • @kallanbhaskaran8404
      @kallanbhaskaran8404 2 ปีที่แล้ว +11

      സാരമില്ല ഉഷേച്ചി പണ്ട് ഈ നാറി ഞങ്ങളുടെ MLA ആരുന്നു.. അവൻ തോറ്റു കഴിഞ്ഞ് എലെക്ഷനിൽ അത് മാത്രമല്ല കേരളം മുഴുവൻ നിങ്ങളുടെ കെട്ടിയവന് എതിരാണ്

    • @hashimhussain2379
      @hashimhussain2379 2 ปีที่แล้ว

      ഇവളുടെ ഭർദ്ധാവ് വൃത്തികെട്ട വർഗീയ വിഷ.. പീഡന..തെറി വീരൻ ജോർജ് എന്താണ് എന്ന് ജനങ്ങൾക്ക് അറിയാം.. ആദ്യം സ്വന്തം ഭർത്താവ് നെ ഇവൾ നന്നാകട്ടെ 🤭

    • @jibinkuttyanickal8311
      @jibinkuttyanickal8311 2 ปีที่แล้ว +23

      @@kallanbhaskaran8404 നിന്നോടാരു പറഞ്ഞട എല്ലാരും എതിരാണെന്നു, നിനക്ക് സ്വന്തം പേരുപോലുമില്ലാത്തവനല്ലേ

  • @emperor..837
    @emperor..837 2 ปีที่แล้ว +490

    വീണയുടെ പേര് പുറത്തു വന്നു... അതാണ് പ്രശ്നം... മകളുടെ പേര് ആൾകാർ മറക്കാൻ ഒരു പുകമറ

    • @RajeshKumar-vd2gu
      @RajeshKumar-vd2gu 2 ปีที่แล้ว +9

      എന്നിട്ടെന്താ പപ്പുമോൻ വയനാട്ട് വന്നിട്ട് ഒന്നും പ്രതികരിയ്ക്കാതിരുന്നത്

    • @arunbabuvppjk
      @arunbabuvppjk 2 ปีที่แล้ว +6

      @@RajeshKumar-vd2gu pulli paranjath onum ketille thankal.

    • @roymonyelavilayil2056
      @roymonyelavilayil2056 2 ปีที่แล้ว +1

      good

    • @syamkumarkr7648
      @syamkumarkr7648 2 ปีที่แล้ว +1

      Correct.

    • @abymichealaby2874
      @abymichealaby2874 2 ปีที่แล้ว +3

      മകളുടെ പേര് വന്നതിൽ അദ്ദേഹം ആകുലൻ ആണ്..... അതാണ് ഈ പ്രശ്നങ്ങൾ ക്ക് എല്ലാം കാരണം....

  • @jithjaco5625
    @jithjaco5625 2 ปีที่แล้ว +43

    ആ അല്ല പിന്നെ ജോർജിന് സമാധാനത്തിനുള്ള നോവൽ പ്രൈസ് കിട്ടിയ ആളാണ് ,നിഷ്കളങ്ക,മനോഗുണ ഗണിതനാണ് ...

  • @rajeevp.g3092
    @rajeevp.g3092 2 ปีที่แล้ว +197

    പിണറായി എന്ന കാട്ട് കളളൻ സരീത ആരാണ് എന്ന് ലോകം മുഴുവൻ അറിയാം പിണറായി നശിച്ചു നാറാണക്കല്ല് തോണ്ടും സരിത ജീവിതം എന്ത് ആണെന്ന് എല്ലാ വർക്കും അറിയാം

    • @gopalakrishnanbhaibhai4730
      @gopalakrishnanbhaibhai4730 2 ปีที่แล้ว +3

      No doubt.

    • @subin6721
      @subin6721 2 ปีที่แล้ว +1

      Saritha chakav ki jai

    • @mkmansari
      @mkmansari 2 ปีที่แล้ว +6

      ഓ,പുളുത്തും

    • @sathiravi
      @sathiravi 2 ปีที่แล้ว +1

      Full support to PC

    • @rajeshbabu7257
      @rajeshbabu7257 2 ปีที่แล้ว +1

      നടന്നത് തന്നെ..

  • @beenageorge1870
    @beenageorge1870 2 ปีที่แล้ว +106

    ഇര ആക്കപ്പെട്ട നടിയെ ഉപദ്രവിച്ചവരുടെ എന്തുമാത്രം തെളിവുകൾ വന്നു അത് സോഹ സ്വപ്ന തെളിവുകൾ ഓരോന്നായി പുറത്ത് വിട്ടു അതും സോഹ അതിനെ എതിർക്കുന്നവർ കുറ്റക്കാരും കൊള്ളാം 👌👌👌കേരളം

    • @rajaneeshss1033
      @rajaneeshss1033 2 ปีที่แล้ว +2

      സ്വപ്ന ഏതു തെളിവാ പുറത്തു വിട്ടത് 🤔🤔🤔

    • @afsaltuvvur633
      @afsaltuvvur633 2 ปีที่แล้ว +2

      *സ്വപ്ന എന്ത് തെളിവാണ് പുറത്ത് വിട്ടത്...?*

    • @meerasdreams1703
      @meerasdreams1703 2 ปีที่แล้ว +3

      സ്വപ്നം എന്ത് തെളിവാണ് വിട്ടത്..

    • @livingstonthankachan9646
      @livingstonthankachan9646 2 ปีที่แล้ว

      ഈ ദുഃഖം
      പിണറായി ടെ bharyakum
      ,

  • @Rakhshagan
    @Rakhshagan 2 ปีที่แล้ว +460

    എല്ലാവർക്കും കുടുംബമുണ്ട് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      🤝

    • @raghavankk1133
      @raghavankk1133 2 ปีที่แล้ว +4

      Hundred persent right

    • @puthiyapurailrasheed4586
      @puthiyapurailrasheed4586 2 ปีที่แล้ว +4

      ഇത് പിഡന ജീ ഹാദ്

    • @mansoormansoorkh6884
      @mansoormansoorkh6884 2 ปีที่แล้ว +1

      ഇത്ര കാലം ഭർത്താവ് വായി തോന്നിയത് വിളിച്ചു പറഞ്ഞു നടക്കുമ്പോ ഈ തള്ള എവിടെയാർന്നു..

    • @johngeorge8822
      @johngeorge8822 2 ปีที่แล้ว +1

      പിണറായിക്ക് മാത്രമല്ല..

  • @vahabkm1386
    @vahabkm1386 2 ปีที่แล้ว +22

    ഇത്ര സങ്കടം ഉണ്ടെങ്കിൽ അയാളെ ആദ്യം നന്നാക്കാൻ നോക്ക് താങ്കളുടെ ഭർത്താവിന്റെ നാവ് ഒതുക്കാൻ നോക്ക് അപ്പൊ എല്ലാം ശെരിയാവും

  • @joshysebastian11
    @joshysebastian11 2 ปีที่แล้ว +222

    ഇത്‌ തന്നെയാണ് dictatorship. സ്വന്തമായി വിമർശിക്കപ്പെടുമ്പോൾ കേസ് ഉണ്ടാക്കി അകത്തിടുക. പലതും പയറ്റി നോക്കികൊണ്ടിരിക്കുന്നു. അതിൽ മറ്റൊന്ന് ബോംബെറിഞ്ഞു സ്വന്തം മുഖം വികൃതമാക്കുക (ജനാധിപത്യ കേരളം ആയതുകൊണ്ട് മറ്റുള്ളവരെ ബോധ്യപ്പെടുത്തണമല്ലോ.) അടുത്ത 5 വർഷം കൂടി കിട്ടിയാൽ ഇത്രയും പ്രയാസമില്ലാതെ വിമർശിക്കുന്നവരെ ഈസി ആയി അകത്തിടാനുള്ള communist strategy ഉണ്ടാക്കും. കാണാൻ കിടക്കുന്നതെ ഉള്ളൂ പൊതുജനങ്ങൾ.

    • @sathiravi
      @sathiravi 2 ปีที่แล้ว +11

      Ellarum koode kallapanniye jayippichu, anubhavikkunnu

    • @amithsha1378
      @amithsha1378 2 ปีที่แล้ว +1

      BJP എന്ന നരാധമ പാർട്ടി ഇന്ത്യ ഒട്ടുക്കും ചെയ്തു കൂട്ടുന്നത് വേറെ എന്താണ്

    • @ajilpm3534
      @ajilpm3534 2 ปีที่แล้ว

      @@amithsha1378 ഏതായാലും ലോകമാസകലം മഹാ അധമൻ മാരായ കുത്തിന്റെ അനുയായികൾ അഥവാ ഭീകരവാദികൾ ചെയ്തു കൂട്ടുന്നത്തിന്റെ നാളിൽ oru അംശം പോലും വരില്ല ബിജെപി സുഡാപ്പികളും താങ്ങുന്ന മമ്മദോളികളും ലോകനാശം

    • @mkmansari
      @mkmansari 2 ปีที่แล้ว +1

      തൊള്ള തകൊള്ളില്ലെങ്കിൽ ഇങ്ങിനെയിരിക്കും അനുഭവിച്ചോളൂ തള്ളേ ,ച്ചെ നാറ്റക്കേസ്. പിസിയുടെ കുടവയർ നിറക്കാൻ ജയിലിലെ ഗോതമ്പുണ്ട മതിയാകില്ല. ദിവസവും ഈരണ്ട് ചാക്ക് പരുത്തിക്കുരുവും കപ്പലണ്ടിപ്പിണ്ണാക്കും കൊടുത്തയക്കുക.

    • @antonyouseph8952
      @antonyouseph8952 2 ปีที่แล้ว

      Give to next time cpm actually next year we change name Don't worry's saghakkal

  • @rv9249
    @rv9249 2 ปีที่แล้ว +269

    ഇതിനൊക്കെ അനുഭവിച്ചുതീർക്കാൻ പിണറായി ക്ക് ദൈവം ആയുസ്സ് കൊടുക്കട്ടെ.

    • @RajeshKumar-vd2gu
      @RajeshKumar-vd2gu 2 ปีที่แล้ว

      കഴിഞ്ഞ 30 കൊല്ലത്തോളം പിണറായിയെ വേട്ടയാടിയില്ലേ. അദ്ദേഹത്തിനെന്താ കുടുംബമില്ലേ. രാഹുൽ ഗാന്ധി വന്നിട്ട് എന്തേ സ്വപ്നകേസിലും, സ്പ്ളിങ്കളർ കേസിലും പിണറായിക്കെതിരെ സംസാരിച്ചില്ല.

    • @abdulthathath6737
      @abdulthathath6737 2 ปีที่แล้ว +4

      Hahahaaa

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 ปีที่แล้ว +7

      അയാളുടെ മോൾ അനുഭവിക്കും

    • @BlackholeJET369
      @BlackholeJET369 2 ปีที่แล้ว +1

      Venda bhai... Janangalude kashumayi US lekku pokum chikilsikkan.

    • @mansoormansoorkh6884
      @mansoormansoorkh6884 2 ปีที่แล้ว +10

      ഒരു തേങ്ങയും ഇല്ല... ഇങ്ങോട്ട് നാറിയ കളി കളിക്കാൻ നിന്നാൽ അങ്ങോട്ടും കിട്ടും എന്ന് ഓർമ വേണം ... ഒരു മാന്യൻ.. പിസിയെ പോലുള്ള ചെറ്റകൾക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം

  • @sonykallukalam1760
    @sonykallukalam1760 2 ปีที่แล้ว +369

    ഒരു കൊട്ടേഷൻ വേണ്ടാന്ന് വെക്കാൻ ഗുണ്ടകൾക്ക് അവകാശമുണ്ട് എന്നാൽ പോലീസുകാരുടെ അവസ്ഥ.....🙏

    • @JSVKK
      @JSVKK 2 ปีที่แล้ว +8

      ലേശം നീതിയും, സത്യസന്ധതയും ഉള്ള ഒരാൾക്കും കേരളത്തിൽ പോലീസിന്റെ പണി പറ്റില്ല.

    • @psivakumar1485
      @psivakumar1485 2 ปีที่แล้ว +4

      True..

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 ปีที่แล้ว +5

      പീഡന കേസ്സ് എന്ന് പറഞാൽ അതും ഒരു കള്ള കേസ് കുടുംബത്തിന് സഹിയ്ക്കാൻ പറ്റില്ലാ

  • @kabeerkoyyode
    @kabeerkoyyode 2 ปีที่แล้ว +41

    മകനേ മകളേ എന്നേ വിളിക്കാറുള്ളൂ പക്ഷേ അതിന്റെ മുന്നിൽ നായയെ കൂടി ചേർക്കാർ ഉണ്ട് എന്ന് മാത്രം

  • @Baachipapa
    @Baachipapa 2 ปีที่แล้ว +89

    വാള്‍ എടുത്തവൻ വാളാല്‍...
    ഇങ്ങേരുടെ രാഷ്ട്രീയ ജീവിതത്തില്‍ എത്രയെത വ്യക്തികളെ ഇങ്ങേരു വ്യക്തിഹത്യ നടത്തിയിരിക്കുന്നു...അപ്പൊ അവരുടെയൊക്കെ കുടുംബത്തെ കുറിച്ച് ഈ മഹതി ഓര്‍ത്തിരുന്നോ?

    • @poulosepappu5746
      @poulosepappu5746 2 ปีที่แล้ว +3

      Correct especially
      Oru kanniyasthriye Frankocuvendi

    • @abdulazizch9822
      @abdulazizch9822 2 ปีที่แล้ว +4

      പലരുടെയും ശാപം ഉണ്ട് . ഒരു സമുദായത്തെ മൊത്തം അപമാനിച്ചതിന് അവരുടെ ശാപം അതും ഉണ്ട് ഇനി ഇവൻ ഒരിക്കലും നിയമസഭ കാണില്ല

    • @hrithikeshg.s4597
      @hrithikeshg.s4597 2 ปีที่แล้ว +2

      @@abdulazizch9822 🤣🤣🤣🤣

    • @XLR8_Neo
      @XLR8_Neo 2 ปีที่แล้ว +2

      @@abdulazizch9822 installment Allah....ah ഗാപിൽ oru വെള്ളുപിച്ച് എടുക്കൽ

  • @usmank6890
    @usmank6890 2 ปีที่แล้ว +13

    ഈ പെണ്ണുങ്ങളൊക്കെ പാവങ്ങളാ എല്ലാ ഫർത്താക്കന്മാരെയും ജീവനുതുല്ല്യം സ്നേഹിക്കും , വളരെ കൂളായി അവരെ പറ്റിക്കുബോഴും അവർക്ക്‌ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കും ആലേലുയാ ഹാലേലുയാ .....🙏🙏( ഇദിയാനോട്‌ മിനിമം സ്ത്രീത്വത്തെ ആദരിക്കാനും സ്ത്രീകളെ അപമാനിക്കാതിരിക്കാനും പറഞ്ഞുകൊടുക്കണം )

    • @sarvavyapi9439
      @sarvavyapi9439 2 ปีที่แล้ว

      ഫർത്താവ് എന്നല്ല ഭർത്താവ് എന്നാണ് എഴുതേണ്ടത്

    • @usmank6890
      @usmank6890 2 ปีที่แล้ว

      @@sarvavyapi9439 സർക്കാസിച്ചതാണ് മാഡം ...., 😄😄🙏

    • @sarvavyapi9439
      @sarvavyapi9439 2 ปีที่แล้ว

      @@usmank6890 ആണോ 😜😂

  • @gopinathantallasery3317
    @gopinathantallasery3317 2 ปีที่แล้ว +279

    നുണറായിയെപ്പോലെ കുടിലബുദ്ധിയായ മനുഷ്യർ വളരെ കുറവാണ്.. ഇതുവരെ ആളുകൾക്ക് ഇയാളുടെ കളികൾ എളുപ്പം മനസ്സിലായിരുന്നില്ല. ഇപ്പോ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന നിലയിൽ എത്തി.

    • @sathiravi
      @sathiravi 2 ปีที่แล้ว +8

      Athe, full support to PC

    • @allacharaf6740
      @allacharaf6740 2 ปีที่แล้ว +7

      Pinarayikk full support

    • @HasnaAbubekar
      @HasnaAbubekar 2 ปีที่แล้ว

      @@allacharaf6740 മുറിയണ്ടി ഭീകരന്മാരുടെ സപ്പോർട്ട് മാത്രമേ അയാർക്ക് കിട്ടൂ

    • @shamil5064
      @shamil5064 2 ปีที่แล้ว +1

      Ys

    • @shamil5064
      @shamil5064 2 ปีที่แล้ว +1

      @@allacharaf6740 thoori chavu

  • @shoukathali7785
    @shoukathali7785 2 ปีที่แล้ว +38

    അയാൾ ഉണ്ടാക്കി വെച്ചത് അനുഭവിക്കുന്നു എന്ന് മാത്രം.
    അതിന് നിങ്ങൾ സങ്കടപ്പെട്ടിട്ടു കാര്യമില്ല

    • @jomonthomas7627
      @jomonthomas7627 2 ปีที่แล้ว +2

      Ldf varum ellam ready akum

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 ปีที่แล้ว +1

      ആര് ഉണ്ടാക്കി ഇത് ഒരു വ്യാജ പരാതി ആണ് എന്ന് എല്ലാവർക്കും അറിയാം cpm ക്കാരും പോലും വിശ്വസിക്കുന്നില്ല

    • @roymadathinakam6733
      @roymadathinakam6733 2 ปีที่แล้ว +1

      👉👉MAKAL UNDAKKIYA BIRYANI CHEMPU PURATHU VANNATHILULLA PARANARIYUDE BHRANTHU👈👈👈

  • @manikandankuruppath2109
    @manikandankuruppath2109 2 ปีที่แล้ว +350

    സരിതയായ കാരണം ആരും വിശ്വസിക്കില്ല ,👍

    • @ajithsafe
      @ajithsafe 2 ปีที่แล้ว +7

      സ്വപ്നയാണെങ്കിൽ വിശ്വസിക്കുമോ ?

    • @santhoshv1282
      @santhoshv1282 2 ปีที่แล้ว +13

      @@ajithsafe chagav🤣😆😆😆

    • @adv.rarichanck4285
      @adv.rarichanck4285 2 ปีที่แล้ว +1

      Why not CM follow and direct to consider complaint of saritha against other political leaders. Is surely a revenge of CM against "whoever" Criticise CM? All people know the quality of pc. All good people are with pc.

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว

      @احمد احمد ഇതെന്താ ഉത്തര കൊറിയ യോ

    • @സിയ്യാർD
      @സിയ്യാർD 2 ปีที่แล้ว

      @@santhoshv1282 എന്താടാ സഖാവായാൽ കുഴപ്പം നിന്നേപ്പോലെ മുതളിമാരുടെ ചെരുപ്പു നക്കി അടിമയാകണോ .

  • @rosilypaul9772
    @rosilypaul9772 2 ปีที่แล้ว +2

    ഉമ്മൻ ചാണ്ടിയെ നോവിച്ചവരോടൊക്കെ ഇപ്പോൾ ദൈവം ചോദിക്കുന്നു

  • @gigigeorge118
    @gigigeorge118 2 ปีที่แล้ว +114

    ഇത് കേൾക്കുന്ന ആർക്കും അറിയാം നുണയാണെന്ന് പിന്നെ അങ്ങരെ ഒന്ന് ഒതുക്കണം

  • @susyyohannan707
    @susyyohannan707 2 ปีที่แล้ว +1

    ഉമ്മൻചാണ്ടി യെ പറഞ്ഞപ്പോൾ നിങ്ങൾ വിലക്കാത്തത് എന്തേ?? അതിന്റെ കര്മഫലം അനുഭവിക്കും

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +416

    അവൻ മാത്രമല്ല..... അവന്റെ... മക്കളും... കുടുംബവും..... അനുഭവിക്കും..... നിരപരാധി കളുടെ..... മന പ്രാക്ക്....

    • @kwsr8935
      @kwsr8935 2 ปีที่แล้ว +17

      മന ശാപം അയാളുടെ കുടുംബത്തെ നശിപ്പിക്യും

    • @CJ-ud8nf
      @CJ-ud8nf 2 ปีที่แล้ว +11

      ഫാമിലി അടക്കം നല്ല മുന്തിയ കള്ളന്മാര....

    • @rajanraj4130
      @rajanraj4130 2 ปีที่แล้ว

      ഒരു കോപ്പും നടക്കില്ലട പിസി(നായുടെ) യുടെ നാക്ക് നല്ലതായിരുന്നുവെങ്കിൽ ഇവന് ഇത് വരുമായിരുന്നോ? ഇവന് ഇത്തിരി അഹങ്കാരം കൂടുതൽ ആയിരുന്നു അനുഭവിക്കട്ടെ ,_______ മോൻ.

    • @مُحَمَّدجمشير-د9ح
      @مُحَمَّدجمشير-د9ح 2 ปีที่แล้ว

      😅😅😅

    • @jorlyjose7474
      @jorlyjose7474 2 ปีที่แล้ว

      9

  • @basheerbashi5291
    @basheerbashi5291 2 ปีที่แล้ว +5

    ഭർത്താവിന് വട്ടാണ്.
    ഭാര്യക്കും അതുണ്ട്. ചോദ്യം അതല്ല.. ആർക്കാണ് ആദ്യം വട്ടുണ്ടായത്

    • @ancy2042
      @ancy2042 2 ปีที่แล้ว

      😂😂😂

  • @shanbeerjohn4650
    @shanbeerjohn4650 2 ปีที่แล้ว +147

    വിജയനെ ആരും ശിക്ഷികേണ്ട ശ്രീ അയ്യപ്പ സ്വാമി അവനെയും അവൻ്റെ കുടുംബത്തെയും തിർത്തോലും

    • @figh761
      @figh761 2 ปีที่แล้ว +15

      10 varsham ayi ayyappan bayabkara slow anello

    • @arunraj9411
      @arunraj9411 2 ปีที่แล้ว +21

      പിന്നേ, അയ്യപ്പന് അതാണെല്ലോ പണി..... 😂

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🙄

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 2 ปีที่แล้ว +18

      അയ്യപ്പൻറെ പത്തനംതിട്ട മുഴുവൻ ldf ജയിച്ചു

    • @ഒരുമനുഷ്യൻ-പ7ത
      @ഒരുമനുഷ്യൻ-പ7ത 2 ปีที่แล้ว +1

      😜

  • @sharafalimkm4628
    @sharafalimkm4628 2 ปีที่แล้ว +5

    മരുമകളുടെ അച്ഛനും പോക്സോ കേസ് പ്രതിയാണ് 😄😄😄

  • @vakkomshaji
    @vakkomshaji 2 ปีที่แล้ว +138

    അവനവന്റെ കുടുംബത്തിൽ വരുമ്പോൾ വിഷമിച്ചിട്ട് കാര്യം ഇല്ല അദ്ദേഹം എന്തെല്ലാം ആരെയെല്ലാം പറഞ്ഞിട്ട് ഉണ്ട്‌ മാഡം

    • @hussainkt1536
      @hussainkt1536 2 ปีที่แล้ว +16

      മാഡം ത്തിന്റെ കാര്യംത്തിൽ സങ്കടം ഉണ്ട് പക്ഷേ പുള്ളി കുറച്ചു മനുഷ്യര്യ കണ്ണീർ കുടിപ്പിച്ചുട്ടുണ്ട് അതൊക്കെ പലിശ അടക്കം കിട്ടും ഉറപ്പ്

    • @indudinesh406dinesh3
      @indudinesh406dinesh3 2 ปีที่แล้ว +4

      ശരിക്കും ശരിയാ...
      ഇയാൾക്ക് ഓരോന്നു പറയുമ്പോൾ ഒന്നും ഓർത്തിരുന്നില്ലേ?...
      എന്തും പിസി.. ഇടവും വലവും ഓർക്കാതെ പറയും.... ഇപ്പോൾ സ്വാന്തം കുടുംബത്തിൽ വന്നപ്പോൾ.... എല്ലാവരും പുറത്തു വന്നു... സംസാരിക്കാൻ തുടങ്ങി...

  • @user-ttiiii
    @user-ttiiii 2 ปีที่แล้ว +110

    എല്ലാവർക്കും കുടുംബമുണ്ട് മതവും ജാതിയും പറഞ്ഞു മറ്റുള്ളവരെ ഭിന്നിപ്പിക്കുന്ന വർക്ക് മാത്രമാണോ എല്ലാവരും മനുഷ്യന്മാർ ആണ്

  • @benadictantony3245
    @benadictantony3245 2 ปีที่แล้ว +31

    സരിതക്ക്‌ ഒരു കോവിൽ പണിയണം.... പാർട്ടിക്കു വേണ്ടി

  • @rageeshok5966
    @rageeshok5966 2 ปีที่แล้ว +14

    ഇവർക്കെതിരെയും കേസ് എടുക്കും. വെറുതെ വിളിച്ചു പറയുമ്പോൾ സൂക്ഷിക്കണം. ഇത് തന്നെയാണ് പിസി ജോർജിനും പറ്റിയത്. PC ജോർജ് വിളിച്ചു പറയുന്നത് കേട്ടു നോക്കു. ഉമ്മൻ‌ചാണ്ടിയെ കുറിച്ച് pC എന്താണ് പറഞ്ഞത്?

  • @abdhullairv8428
    @abdhullairv8428 2 ปีที่แล้ว +7

    ഒരു കുടുംബത്തെ അല്ല ഡി ഒരുസമുദായ്തന്നെ മൊത്തം അഭാമാനിച്ച. വനാണ് നിpc ജോർജ്

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +8

    പുള്ളിക്ക് പ്രായമായത് ഇപ്പഴാ മനസിലായതല്ലേ... 😂😂😂 :

  • @Salim12350
    @Salim12350 2 ปีที่แล้ว +336

    Support to PC. ഇതൊക്കെ എത്ര വൃത്തികെട്ട പണി.

    • @josephthomas5201
      @josephthomas5201 2 ปีที่แล้ว +27

      കെ.എം മാണി ക്ക് ഉമ്മൻ ചാണ്ടിക്കും ജോസ് കെ മാണിക്കും കുടുംബമുണ്ട് മാനമുണ്ട് നിൻറെ അമ്മായിച്ചനും മാത്രമല്ല

    • @allacharaf6740
      @allacharaf6740 2 ปีที่แล้ว

      PC vrithiketta panikku pottalle udan muttan panikittiyath?😃😂😁😀

    • @raichelsaji1655
      @raichelsaji1655 2 ปีที่แล้ว +4

      നാണം കേട്ട സർക്കാർ നാണംകെട്ട പിണറായി.. മലയാളികളെ കുത്തുപാള എടുപ്പിക്കാതെ ഇങ്ങേർ പോകുമെന്ന് തോന്നുന്നില്ല 😌😌

    • @josephthomas5201
      @josephthomas5201 2 ปีที่แล้ว +2

      @@raichelsaji1655 😭😭😭😏

    • @ifurbad...iamurdad583
      @ifurbad...iamurdad583 2 ปีที่แล้ว +1

      @@josephthomas5201 😁😁😁

  • @kallanbhaskaran8404
    @kallanbhaskaran8404 2 ปีที่แล้ว +34

    സാരമില്ല ഉഷേച്ചി പണ്ട് ഈ നാറി ഞങ്ങളുടെ MLA ആരുന്നു.. അവൻ തോറ്റു കഴിഞ്ഞ് എലെക്ഷനിൽ അത് മാത്രമല്ല കേരളം മുഴുവൻ നിങ്ങളുടെ കെട്ടിയവന് എതിരാണ്

  • @phoenix6275
    @phoenix6275 2 ปีที่แล้ว +114

    നാട്ടുകാരെ മൊത്തം വെറുതെ ചീത്ത വിളിക്കുമ്പോൾ ഏതെല്ലാം കുടുംബത്തെ കണ്ണീരിൽ ആക്കുന്നു..... അപ്പ അപ്പം കനുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ആലാണ് P C

  • @L.J.M.
    @L.J.M. 2 ปีที่แล้ว +1

    ഉമ്മൻ‌ചാണ്ടി സാറിന്റെ ശാപം... സാർ പറഞ്ഞിട്ട് ഇറങ്ങിയത്,, സത്യം ഒരു നാൾ പുറത്തു വരും.. 👏👏👏ഞാൻ ഒരു പാർട്ടിടെ ആളല്ല.. പക്ഷെ ഉമ്മൻ‌ചാണ്ടി സാർ., നിരപരാധി ആണെന്ന് അറിയാമായിരുന്നു.. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തി.. ആ ആളെയാണ് 😭അത്രയ്ക്ക് വേദനിച്ചിട്ടാ ഇറങ്ങിയത്.. ദൈവം ഉണ്ട്‌ എന്നു മനസ്സിലായി 🙏🙏🙏താങ്ക് ഗോഡ് 🙏🌹🌹🌹

  • @വറുഗീസ്കോട്ടയം
    @വറുഗീസ്കോട്ടയം 2 ปีที่แล้ว +143

    എത്ര കുടുംബത്തിന്റെ കണ്ണീരും ശാപവും

    • @aramuganaramugan5261
      @aramuganaramugan5261 2 ปีที่แล้ว

      Sammoohiyadrohikalude bharanam.

    • @arathimol
      @arathimol 2 ปีที่แล้ว +8

      അർഹിച്ചത് ദൈവം കൊടുത്തു പെണ്ണും പിള്ളേ. കെട്ടിയവൻ കളിച്ച നാണം കേട്ട കളിക്ക് മറുപടി

    • @MuhammedAli-oo3xy
      @MuhammedAli-oo3xy 2 ปีที่แล้ว

      @@aramuganaramugan5261 🔥🔥

    • @thambyjacob8797
      @thambyjacob8797 2 ปีที่แล้ว +2

      സത്യം, ഇത് ശാപം തന്നെ, എത്ര അമ്മമാരുടെ ശാപം ഇത് ഏഴു തലമുറ അനുഭവിക്കും,,

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว +4

    വയസ്സായിട്ടും അമ്മച്ചിക്ക് വെടി വെക്കാൻ വല്ലാത്ത മോഹം..😃

  • @alexgeorge1649
    @alexgeorge1649 2 ปีที่แล้ว +9

    PC ഇതിന് അർഹനാണ് .ഇയാൾ ചാനലിൽ പോയിരുന്ന് എന്തെല്ലാമാണ് പറയുന്നത് . സ്വന്തം ഭർത്താവിന് സംഭവിച്ചപ്പോൾ ചേച്ചിക്കു വേദനിച്ചു

  • @shahbasiqbal2795
    @shahbasiqbal2795 2 ปีที่แล้ว +60

    ഒരുപാട് കുടുംബങ്ങളുടെ കണ്ണിരാണ് നിങ്ങൾ ഇപ്പൊ അനുഭവിക്കുന്നത്.....അധികം ഉദാഹരിക്കേണ്ടല്ലോ പൂഞ്ഞാർ നിന്ന് പുതുപ്പള്ളിക്ക് അധിക ദൂരമില്ല........ സത്യം പറഞ്ഞാൽ നിങ്ങടെ കണ്ണീരിൽ സന്തോഷിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ടാകും......

  • @mammymom5335
    @mammymom5335 2 ปีที่แล้ว +28

    ഒന്നും വേണ്ട വായയിലെ നാവു പോരേ എല്ലാത്തി ന്തം

  • @dhaivanavlogs1359
    @dhaivanavlogs1359 2 ปีที่แล้ว +2

    എന്റെ കൈയിൽ തോക്കില്ല സോറി 🙏

  • @sajansajan9800
    @sajansajan9800 2 ปีที่แล้ว +12

    പിണറായിയുടെ കളി ഒന്നും അല്ല ഇത് ചുമ്മാ അങ്ങ് വായിൽ വരുന്നത് പറയരുത്

    • @SunilSunil-pp9qh
      @SunilSunil-pp9qh 2 ปีที่แล้ว +1

      🤔ഇനിയും നേരം വെളുക്കാത്തവൻ..!!?

  • @walktofit2022
    @walktofit2022 2 ปีที่แล้ว +23

    ഈ കെട്ടിയോൻ ഒരുപാട് പേരെ ചക്കരെ മോളെ എന്നൊക്കെ വിളിക്കുമ്പം ഭാര്യമാർക് ഒരു ഉത്തരവാദിത്തം ഉണ്ട്‌. വാ വിട്ടു വർത്താനം പറയുമ്പം ഒന്ന് തിരുത്തണം

  • @nitinmenon1320
    @nitinmenon1320 2 ปีที่แล้ว +39

    Hahaha! Your husband used this same 'paraathi-kaari' to tarnish Oommen Chandy's image ... Have you forgotten that even Oommen Chandy has wife and children ??? ... Your husband DESERVES this !!!

    • @bharathkumar1794
      @bharathkumar1794 2 ปีที่แล้ว

      oommen chandy have to answer many things including Nambi narayan -ISRO spy case -ooman chandi is a question mark ? Dont bark !

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว

      Karma is a boomerang

  • @manip1272
    @manip1272 2 ปีที่แล้ว +37

    പിസി ഇതുപോലെ മറ്റുള്ളവരെ വേദനിപ്പിക്കുണ്ടല്ലോ

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 ปีที่แล้ว +5

    ഭർത്താവ് കാണിക്കുന്ന
    തെമമാടിതനെത പറ്റി
    സഹോദരി അറിയുനനിലാ
    സ്വപ്ന സരിത ഇവരുമായി എൻത്
    ബന്ധം

  • @sydmuhsin7908
    @sydmuhsin7908 2 ปีที่แล้ว +1

    ഇനിയെങ്കിലും മുന്നേ നിന്ന് ശീലിക്കണം 🤭

  • @rathnaprakashk7435
    @rathnaprakashk7435 2 ปีที่แล้ว +59

    Is SARITHA owning PEEDNA CONSULTANCY supporting CPM?

  • @rajeshnair6573
    @rajeshnair6573 2 ปีที่แล้ว +139

    KKരമ, ഉമതോമസ്, ഉഷ ജോർജ് (ദൈവമേ pcയെ കാത്തോളണേ ) എല്ലാവർക്കും ഒരേ മുഖം ,ഒരേ ശത്രു

    • @sunshinesunshine2514
      @sunshinesunshine2514 2 ปีที่แล้ว

      ഉഷ തോമസ് അല്ല ഉമാ തോമസ്

  • @josephzachariah1421
    @josephzachariah1421 2 ปีที่แล้ว +16

    പാവം ഉമ്മൻ ചാണ്ടിയേ പറ്റി അപവാധം പറഞ്ഞപ്പോൾ മാഡം പ്രതികരിച്ചു കണ്ടില്ലല്ലോ കൊടുത്താൽ കൊല്ലത്തും കിട്ടും

    • @L.J.M.
      @L.J.M. 2 ปีที่แล้ว

      👏👏❤️♥️♥️

  • @fathima1087
    @fathima1087 2 ปีที่แล้ว +1

    ഉമ്മൻ‌ചാണ്ടി sir ന്റെ കുടുംബത്തിന്റെ പ്രാക്ക് ആണ് എല്ലാർക്കും കുടുംബം ഉണ്ട് he നിങ്ങൾക് മാത്രമല്ല

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 ปีที่แล้ว +102

    SUPPORTING TO P.C. SIR.
    I KNOW HE IS AN HONEST MAN.

    • @sathiravi
      @sathiravi 2 ปีที่แล้ว +2

      Yes

    • @rahuleaswar3062
      @rahuleaswar3062 2 ปีที่แล้ว +6

      He is a politician how can he be innocent.

    • @smk4250
      @smk4250 2 ปีที่แล้ว +3

      This is not the time for joking

    • @ramshad4076
      @ramshad4076 2 ปีที่แล้ว +3

      Honest 😂
      പെരുംനുണയനാണ് ജോര്‍ജ് ..

    • @sekhar_purushothaman
      @sekhar_purushothaman ปีที่แล้ว

      Onnu potti karayaan thonnunundo😏ipo

  • @nightdev123
    @nightdev123 2 ปีที่แล้ว +1

    മരുമോൾക്ക് ചിരിയടക്കാൻ പറ്റുന്നില്ല 😂😂😂😂😂😂

  • @thelifeofgames130
    @thelifeofgames130 2 ปีที่แล้ว +49

    കൊള്ളസങ്കത്തിന്റെ മാനസിക വിഭ്രാന്തി. സത്യം എന്നും മൂടി വയ്ക്കാൻ പറ്റില്ലെന്നു ഉടനെ പിണറായിക്കു മനസിലാകും

  • @comrade369
    @comrade369 2 ปีที่แล้ว +2

    മരുമോളേം PC യെം ശൂക്ഷിച്ചോ.....
    പിസി ജോർജ് ന് ഞെരബിൻ്റെ അസുഗമുള്ളത് ഏതു പൊട്ടനും അറിയാം.
    😬😤

  • @anjalimenon01
    @anjalimenon01 2 ปีที่แล้ว +29

    അയാൾടെ കുടുംബത്തെ നിങ്ങള്ക് ചൊറിഞ്ഞു കളിക്കാം....എന്നിട്ട് സ്വന്തം കുടുംബത്തിൻ്റെ കാര്യം വരുമ്പോൾ കരഞ്ഞിട് കാര്യമുണ്ടോ? ചക്കര പെണ്ണേ എന്ന് സരിതയെ മാത്രമേ വിളിക്കാറുള്ളു😂😂😂😂..സ്വപ്ന വരാരുണ്ടെന്ന് അറിയാതെ സമ്മതിച്ചല്ലോ....നന്നായി😀

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      Ulupundodee ninak.mkatukallan Vijayane thaangi kond nadakkan fake

    • @riyakpv2222
      @riyakpv2222 2 ปีที่แล้ว

      അദ്ദാണ്

    • @sabk8355
      @sabk8355 2 ปีที่แล้ว

      സ്വപ്നയ്ക്ക് ക്ലിഫ് ഹൗസിൽ പോകാം , പക്ഷേ PC യുടെ വീട്ടിൽ പോകാൻ പറ്റില്ല 😀
      ആഹാ അതു കൊള്ളാമല്ലോ😂

    • @skariarose9105
      @skariarose9105 2 ปีที่แล้ว

      സ്വപ്ന പറഞ്ഞല്ലൊ പോയിട്ടുണ്ടന്ന്

    • @jaip.k3962
      @jaip.k3962 2 ปีที่แล้ว +1

      ഇത്രെയും അപമാനം നിറഞ്ഞ കമെന്റ്.... നിങ്ങളൊരു സ്ത്രീയണോ.

  • @shameerthekkan743
    @shameerthekkan743 2 ปีที่แล้ว

    😂😂😂😂😂😂😂😂😜😜😜😜😜😜😜😜😜😜😜😜😜😜😜😜 ചക്കര പെണ്ണിനെ കാണാറുണ്ടോ....!!

  • @krishkutty796
    @krishkutty796 2 ปีที่แล้ว +40

    വീണ്ടും ഈ മോശമായ സ്ത്രീ TV യിൽ കാണുന്നതും അവളെ ശബ്ദം കേൾക്കുമ്പോഴും, Tv യെ അടിച്ചുപൊട്ടിക്കാനാ തോന്നുന്നത്.

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 ปีที่แล้ว +1

      Aareya parayunne.....

    • @lindagration8070
      @lindagration8070 2 ปีที่แล้ว

      How sarita is thriving over there...pathetic

    • @ഡുണ്ടുമോൾ
      @ഡുണ്ടുമോൾ 2 ปีที่แล้ว

      സത്യത്തിലുണ്ട് മിഥ്യയിലില്ല അരികിലുണ്ട് അകലെയില്ല തലയിലുണ്ട് വാലിലി ല്ല പറയൂ ഞാനാരാ????? 🥴🥴🥴🥴🥴🤔🤔🤔🤔🤔

  • @anujose957
    @anujose957 2 ปีที่แล้ว +2

    കലിപ്പന്റെ കാ‍ന്താരി

  • @hussainkt1536
    @hussainkt1536 2 ปีที่แล้ว +15

    നാക്കിന് എല്ല് ഇല്ലഎന്ന് വെച്ച് എന്തും പറഞ്ഞു പരത്തി സന്തോഷം കണ്ടിരുന്ന p c എല്ലാം കുറേശേ തിരിച്ചു വരുന്നുണ്ടല്ലോ ഇപ്പൊ സന്തോഷം ആയില്ലേ

  • @madhupp9996
    @madhupp9996 2 ปีที่แล้ว +2

    ഹലോ പിണറായി ക്ക് ഒരു ചുക്കും സംഭവിക്കില്ല 🤭

  • @marvanking4351
    @marvanking4351 2 ปีที่แล้ว +8

    ഹി ഹി.. മറ്റുള്ളവരെ കുറിച്ച് ഇല്ലാത്ത പീഡന കഥകളും അഴിമതി കഥകളും പറഞ്ഞ് ഷോ കാണിക്കുന്നവർ അനുഭവിക്കാതെ പോവുമോ..?

  • @beenap7907
    @beenap7907 2 ปีที่แล้ว +4

    ഇങ്ങേര് എത്ര പേരുടെ കുടുംബത്തെ ഇല്ലാതാക്കാൻ നോക്കിയതാ. അവരുടെയൊക്കെ ശാപമായിരിക്കും .

  • @shamsudheenpoovathingal3391
    @shamsudheenpoovathingal3391 2 ปีที่แล้ว +18

    മറ്റുള്ളവർക്കെതിരെ മോശം പറയുമ്പോൾ അതിന്റെ വേദന മനസ്സിൽ ആകാൻ വേണ്ടി ദൈവം കൊടുത്ത ചെറിയ ശിക്ഷ. ഇത് സത്യം അല്ല എന്ന് എല്ലാവർക്കും അറിയാം. പിസി മാറേണ്ട സമയം അതി ക്രമിച്ചു കഴിഞ്ഞു. ശിഷ്ട കാലം നല്ല ജന സേവകൻ ആകാൻ കഴിയട്ടെ

  • @saleenamuneer4161
    @saleenamuneer4161 2 ปีที่แล้ว +3

    എല്ലാരുടെയും ശാപം എല്ലാർക്കും ഫലിക്കും, സ്വന്തം ഇറച്ചിക്ക് തട്ടിയപ്പോൾ പൊള്ളി. ... 🤧

    • @dawwww
      @dawwww 2 ปีที่แล้ว

      Theervaravathikkal chathaal hoorikale kodukunna allahuvinne pole aano?

  • @salabathmc2793
    @salabathmc2793 2 ปีที่แล้ว +33

    സ്വന്തം കുടുംബത്തിലേക്ക് വന്നപ്പം ഭയങ്കര വിഷമം

  • @shajijames6523
    @shajijames6523 2 ปีที่แล้ว +1

    ഇന്ന് എവിടെയെങ്കിലും ബിരിയാണി ച്ചെമ്പ് കമിഴ്ത്താൻ മീഡിയ യുടെ ശ്രദ്ധ തിരിച്ചതാണ്.

  • @സ്വപ്നക്കൂട്-ഛ2ര
    @സ്വപ്നക്കൂട്-ഛ2ര 2 ปีที่แล้ว +14

    ചുമ്മാ വിടുവായത്തം എന്തിനാ അവരെക്കൊണ്ട് പറയിപ്പിക്കുന്നത്

  • @RasheedPpsrasheedpps
    @RasheedPpsrasheedpps 2 ปีที่แล้ว +1

    ചക്കരപെണ്ണ് 🤣🤣🤣🤣

  • @hariwelldone2313
    @hariwelldone2313 2 ปีที่แล้ว +15

    വായിക്കതു ലൈസൻസ് ഇല്ലാതെ എന്തും വിളിച്ചു പറയുമ്പോൾ ഓർക്കണമായിരുന്ന തിരിച്ചു ഇങ്ങോട്ടും പണി വരുമെന്ന്....ഇവിടെ ബിഷപ്പിനെയേതിരെ പരാതി നൽകി യാ കന്യസ്ത്രെയെ പറ്റി ഇയാൾ ഒരു മൂന്ന് വർഷം മുൻപ് വായിൽ അറിയ്ക്കാതെ എന്തൊകെ തോന്നിവാസം ആണ് വിളമ്പിയത് കേരളം പോലെ ഒള്ള ഒരു മത സാഹ്വർദ്ദ സംസ്ഥാനത്തു മത വിദ്വേഷ പ്രസംഗം നടത്താൻ ഇയാളുടെ നാവിനു ഏത് തമ്പുരാന ലൈസൻസ് കൊടുത്തത് ഒരു സംസ്കാരവും ഇല്ലാത്ത ഇയാളുടെ എത്ര എത്ര പൊതു പ്രസംഗങ്ങൾ കേരളം കേട്ടു.. അന്നൊക്കെ എവിടായിരുന്നു നിങ്ങൾ അവസാനം സ്വന്തം നാട്ടുകാരും എട്ടു നിലയിൽ പൊട്ടിച്ചില്ലേ... അപ്പൊ ഇയാൾ എന്ത് വിളിച്ചു പറഞ്ഞാലും അത് അങ്ങേരുടെ ശൈയിലി അതങ്ങു വേറെ എവിടേലും പോയി പറഞ്ഞാൽ മതി ഇത് കേരളമാണ് ജനങ്ങൾ എല്ലാരേയും വിലയിരുത്തും. അതിജീവിത തെളിവ് സഹിതംമാണ് കോടതിക്ക് കൊടുത്തിരിക്കുന്നത്... അത് പത്രക്കാർക്ക് കൊടുക്കാതിരുന്നത് ഭാഗ്യംമെന്നു കൂട്ടിയാൽ മതി. ഉപ്പു തിന്നവൻ വെള്ളം കുടിക്കും

  • @vipinkrishnan87
    @vipinkrishnan87 2 ปีที่แล้ว

    നല്ല ബെസ്റ്റ് ഫാമിലി..!! അമ്മാമ്മ PC-യെ കടത്തിവെട്ടിക്കളഞ്ഞു..🤣🤣🤣

  • @pillaipillai3915
    @pillaipillai3915 2 ปีที่แล้ว +213

    Pinarayi is trying to divert the real things by taking new new cases against other politicians who raise voice or revolt against him.

    • @abhilashl.s5195
      @abhilashl.s5195 2 ปีที่แล้ว +4

      Pilla chettan modi annan cheyanathu koodi kanane

    • @rbkukku
      @rbkukku 2 ปีที่แล้ว +4

      Exactly, same as what the centre is doing.

    • @vineethjoshy4819
      @vineethjoshy4819 2 ปีที่แล้ว +1

      In that case, he could have initiated cases against many politicians.

    • @meshakjohn6771
      @meshakjohn6771 2 ปีที่แล้ว

      Well Said y,,,,👏👏

    • @sheebarajeshachu153
      @sheebarajeshachu153 2 ปีที่แล้ว

      Exactly

  • @riyakpv2222
    @riyakpv2222 2 ปีที่แล้ว +11

    അതും പിണറായിക്ക്.നിയമം അതിൻ്റെ വഴിക്ക് പോകും.ജോർജിന് എന്തും ആകാം.ജോർജിന് നേരെ വരുമ്പോൾ കരച്ചിലും

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +18

    പിണറായി ഉഡായിപ്പ് ആണ് എന്നാൽ ജോർജ് ഒന്നും ചെയ്തില്ല എന്ന് പറയാനും ആവില്ല കാരണം പരാതിക്കാരിയുമായി കുറെ കാലം എന്തൊക്കെയോ ചുറ്റിക്കളി ജോർജിന് ഉണ്ട് .ഉമ്മൻ‌ചാണ്ടിക്കും ആ കന്യാസ്ത്രീക്കും ആക്രമിക്കപ്പെട്ട നടിക്കും കുടുംബവും മാനവും ഉണ്ട് എന്ന് പി സി ജോർജിനോട് നിങ്ങൾ ഇനി എങ്കിലും പറഞ് മനസ്സിൽ ആക്കി കൊടുക്കുക.ഇവർ ഈ പറഞ്ഞത് നിയമപ്രകാരം മുഖ്യ മന്ത്രിക്ക് നേരെ ഉള്ള വധ ഭീഷണി ആണ് ഇനി അതിന്റെ പേരിൽ കേസ്‌ ഉണ്ടാവുമോ എന്ന് കണ്ടറിയാം

  • @shaji.b.haranshajimon4335
    @shaji.b.haranshajimon4335 2 ปีที่แล้ว +5

    സ്വപ്ന, ദിലീപ്, സരിത ജോർജിന്റെ ഇഷ്ട്ട തൊഴർ 😄😄

  • @veerappan5539
    @veerappan5539 2 ปีที่แล้ว +17

    വളരെ മ്ലേച്ഛകരം ഇതൊക്കെ പണ്ട് കാലത്തെ സിനിമയിൽ കാണുന്ന പോലെ, ചീപ്പ് ഇടപാട്.. ആണുങ്ങളോട് മുട്ടാൻ പെണ്ണുങ്ങളെ ഇറക്കി കളിക്കുന്നു... ഇതാണോ ഇരട്ട ചെമ്പൻ അയ്യേ അയ്യയ്യേ 🤭

    • @allacharaf6740
      @allacharaf6740 2 ปีที่แล้ว +2

      Arum irakkiyathallallo .ivan PC swapneye vachu kalichu..Sarithaye koodi koottannu vachu... Saritha ellam vilichu koo athre ulloo...Pothu janathinu Pinarayiye nannayi ariyam. arudem support venda

  • @muhammedayyil9079
    @muhammedayyil9079 2 ปีที่แล้ว +1

    പണ്ടൊക്കെ കോമഡി ഫിലിമുകൾ കണ്ടാൽ മതിയായിരുന്നു.. ഇപ്പോൾ

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +8

    വാ തുറന്നാൽ പച്ച തെറി പറയുന്ന വ്യത്തികെട്ട രാഷ്ട്രിയക്കാരൻ

  • @anoopchandran5498
    @anoopchandran5498 2 ปีที่แล้ว +61

    ആനപ്പക എന്നുപറഞ്ഞു കേട്ടിട്ടേ നുള്ളു.എന്തൊക്കെഅഭ്യാസംനടത്തിയാലുംമുകളിലൊരാളുണ്ട്.അതോർമ്മവേണം

  • @hdas7718
    @hdas7718 2 ปีที่แล้ว +5

    കെട്ടിയവനെ തോന്ന്യാസത്തിന് വിടരുത് സഹോദരി. ജോർജ് നിങ്ങൾക്ക് പത്യം. നിങ്ങൾ വിശ്വ നിക്കില്ല. നാട്ടുകാർക്കറിയാം അയാളെ നിങ്ങള് പോണം -

  • @fasnafasna5242
    @fasnafasna5242 2 ปีที่แล้ว

    ഒരു താത്ത ഇതുപോലെ പോലെ പിണറായി വിജയനെ വെടിവെച്ചു കൊല്ലും എന്ന് പറഞ്ഞപ്പോൾ എന്തെല്ലാം പുകിലായിരുന്നു ഇവിടെ👍☝🏽

  • @sajn777
    @sajn777 2 ปีที่แล้ว +120

    Pinarai is proving as an utter paranari day by day , no politician ever stooped down to this cheap level , he seems to have lost his mental balance and exhibiting his panicking at Swapna’s disclosure of his and his family’s scandals

    • @anupamausha6518
      @anupamausha6518 2 ปีที่แล้ว +5

      Exactly, he is the best role model of the term fascism.

    • @mansoormustafa9804
      @mansoormustafa9804 2 ปีที่แล้ว +3

      ​@@anupamausha6518 പിണറായി വിജയന്‍ ആണോ പരാതി കൊടുത്തത്? കുറച്ചെങ്കിലും sensible ആയി ചിന്തിക്കുക.

    • @sasidharansasipp1578
      @sasidharansasipp1578 2 ปีที่แล้ว +1

      കൈരളി ചാനെൽ ഉണ്ടൊ. ശ്രദ്ധിക്കണം

    • @arathimol
      @arathimol 2 ปีที่แล้ว

      നാറിയാണ് ജോർജ്. നന്ദകുമാർ നെ വെച്ച് കളിച്ച നാണംകെട്ടവൻ

    • @meshakjohn6771
      @meshakjohn6771 2 ปีที่แล้ว

      Yes 👏👏😁

  • @sunilkumartp3055
    @sunilkumartp3055 2 ปีที่แล้ว +3

    വായിൽ നിന്ന് വീണത് ചക്കര പെണ്ണെ വിളി കേട്ടവർക് അങ്ങനെ തോന്നില്ല നാവു നിയന്ദ്രികാൻ പഠിപ്പിക്കായിരുന്നു

  • @mammymom5335
    @mammymom5335 2 ปีที่แล้ว +13

    പി സി യെ എല്ലാവരും മനസസിലാക്കി കഴിഞ്ഞു

  • @mahmoodanakkaran4922
    @mahmoodanakkaran4922 2 ปีที่แล้ว

    പുള്ളി പുള്ളി എന്ന് ആവർത്തികെല്ലേ പുള്ളി എന്നുപറഞ്ചാൽ എന്തോന്നാ

  • @chilsankannan4026
    @chilsankannan4026 2 ปีที่แล้ว +31

    തെറ്റ് ചെയ്തോ എന്നല്ല ആരോപണം ആണെങ്കിൽ പോലും ഒരു കുടുംബം വിഷമിക്കും എന്ന് മനസിലായല്ലോ ഇനിയും കിട്ടാൻ ബാക്കി ഉണ്ട് അത്ര മേൽ തിരിച്ചു തരും

    • @davedonot2788
      @davedonot2788 2 ปีที่แล้ว

      Athu pc Georginu ariyille? Dileepine support cheyuthum, Sarithaye against Umman chandi Support cheythathara?

  • @vinodarchana9746
    @vinodarchana9746 2 ปีที่แล้ว

    മാനേ മാളെ എന്നെ വിളിക്കു അതിന്റെ മുൻപിൽ ചില വാക്കുകൾ വരും എന്നു മാത്രം🤣🤣🤣🤣🤣🙏🙏

  • @shajins08
    @shajins08 2 ปีที่แล้ว +25

    😂😂 ശാപമോ.. ഇത് ഏതു കാലമാണ്.. ചക്കര അലിഞ്ഞു പോയോ...

    • @roymadathinakam6733
      @roymadathinakam6733 2 ปีที่แล้ว +1

      👉👉 PARANARIYUM, BHARYAYUM ,PUNNARA BIRYANI MOLUM👈👈👈

    • @kunhimoideenkutty6380
      @kunhimoideenkutty6380 2 ปีที่แล้ว

      ചക്കരക്ക് കൈപ്പ് രസമാണെന്നറിഞ്ഞില്ല 404 മറക്കണ്ട

  • @george561
    @george561 2 ปีที่แล้ว +2

    കുറവിലങ്ങാട് കന്യാസ്ത്രീയെ പറ്റി നിങ്ങളുടെ ഭർത്താവ് പറഞ്ഞത് എന്താണെന്ന് ഓർത്തു നോക്കുക. ആ കന്യാസ്ത്രീയ്ക്ക് നിങ്ങളുടെ ഭർത്താവ് എത്ര മാത്രം മനപ്റയാസം ഉണ്ടാക്കിയിട്ടുണ്ട്? ആ കന്യാസ്ത്രീയുടെ ശാപമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

  • @manikutty8151
    @manikutty8151 2 ปีที่แล้ว +3

    ശാപം സ്വന്തം കുടുംബതു വരാതെ നോക്ക്...

  • @shajijames6523
    @shajijames6523 2 ปีที่แล้ว +2

    സരിതയുടെ പാവാട കാണിച്ചു അധികാരത്തിലേറിയവൻ... പിന്നീട് അവളെ ജയിലിലാക്കി... ഇപ്പോൾ വീണ്ടും നാറിയ കളി തുടങ്ങി...