സിദ്ദിഖിന്റെ ഓർമകളിലൂടെ...| ജെബി ജംഗ്ഷനിൽ മനസ്സ് തുറന്ന് സംവിധായകൻ സിദ്ദിഖ് | Director Siddique

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2023
  • #kairalinews #kairalitv #malayalamnews #keralanewslive
    ജെബി ജംഗ്ഷനിൽ മനസ്സ് തുറന്ന് സംവിധായകൻ സിദ്ദിഖ്... സിദ്ദിഖിന്റെ ഓർമകളിലൂടെ...
    #directorsiddique #memories #jbjunction #kairalinews
    Memories of Director Siddique
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 52

  • @krishnakumarps2301
    @krishnakumarps2301 11 หลายเดือนก่อน +11

    ഞാൻ fan ആണ്.. ഇത്രയും പാവമായ ആൾ സിനിമ ഡയറക്റ്റ് ചെയ്യുന്നല്ലോ

  • @jayaprakashap1199
    @jayaprakashap1199 11 หลายเดือนก่อน +10

    ശുദ്ധനായമനുഷ്യൻ .അല്ലെങ്കിലും നല്ലവരെ ഈ നെറികെട്ട ലോകത്തുനിന്ന് ദൈവം വേഗം കൊണ്ടുപോകും

  • @lahitharm7112
    @lahitharm7112 11 หลายเดือนก่อน +34

    എന്തിനാ ഈ മനുഷ്യൻ ഇത്ര പെട്ടെന്ന് നമ്മെ വിട്ട് പോയത് ?.....😢😢❤❤

    • @mariyaok7834
      @mariyaok7834 11 หลายเดือนก่อน +5

      റബ്ബിന്റെ തീരുമാനം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

    • @vibinvibinvibin5711
      @vibinvibinvibin5711 10 หลายเดือนก่อน

    • @vibinvibinvibin5711
      @vibinvibinvibin5711 10 หลายเดือนก่อน

    • @sidheesidhee4849
      @sidheesidhee4849 10 หลายเดือนก่อน +1

      നല്ലവരെ പെട്ടെന്ന് വിളിച്ചു കൊണ്ട് പോകും ആവക്കിൽ തന്നെ ഉണ്ട് വിനയം

    • @sidheesidhee4849
      @sidheesidhee4849 10 หลายเดือนก่อน

      എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കണേ

  • @Kennyg62464
    @Kennyg62464 11 หลายเดือนก่อน +32

    മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏

    • @sunilkumaran7514
      @sunilkumaran7514 10 หลายเดือนก่อน

      🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @krishnakumarps2301
    @krishnakumarps2301 11 หลายเดือนก่อน +8

    നല്ല രസമാണ് ഇക്കയുടെ സംസാരം കേൾക്കാൻ

  • @narayanankutty1003
    @narayanankutty1003 10 หลายเดือนก่อน +22

    ഒന്നുമല്ല... സിദ്ദിക്കായുടെ എളിമയാണ് സാർ
    അദ്ദേഹത്തെ വലിയ മനുഷ്യൻ ആക്കിയത്

  • @daliyageorge1547
    @daliyageorge1547 10 หลายเดือนก่อน +8

    നല്ല മനുഷ്യൻ 🙏🙏🙏

  • @sidheesidhee4849
    @sidheesidhee4849 10 หลายเดือนก่อน +1

    *എത്ര വിവേകത്തോടെ സംസാരിക്കുന്നു. ഇങ്ങനെയുള്ളവരുടെ വിയോഗം സമൂഹത്തിന് നഷ്ടം തന്നെയാണ്.*

  • @devadasp4689
    @devadasp4689 10 หลายเดือนก่อน +4

    വലിയ സ്റ്റാറുകൾ ഒന്നും ഇല്ലാതെയും... അവർക്കുവേണ്ടി മാത്രം എഴുതപ്പെടുന്ന സ്ക്രിപ്റ്റുകൾ ഇല്ലാതെയും.... സൂപ്പർഹിറ്റുകൾ ഉണ്ടാക്കാമെന്ന് അനസ്യൂതം തെളിയിച്ചു.... ഇന്നത്തെ പല യുവ സംവിധായകർക്കും ആ ധൈര്യം കൊടുത്തു.... ഓരോ സിനിമയുടെയും ക്യാപ്റ്റൻ സംവിധായകൻ തന്നെയാണെന്ന് ഒരിക്കൽക്കൂടി വർഷങ്ങൾക്കുശേഷം തെളിയിച്ചു.... അർത്ഥപൂർണ്ണമായ ആഡംബരങ്ങൾ ഇല്ലാത്ത കലാ ജീവിതം..... 👍👍👍 പക്ഷേ വിടവാങ്ങൽ വളരെ നേരത്തെ ആയി പോയി...😢😢😢

  • @azhakamuthu2139
    @azhakamuthu2139 11 หลายเดือนก่อน +17

    ഏതു വെക്തി ആയിക്കോട്ടെ ഏതു മതം ആയിക്കോട്ടെ അവരുടെ അവരുടെ പ്രഭാവം എപ്പോഴും നില നിൽക്കും ഉദാഹരണംm എം ജി ആർ

  • @musthuspeaks....1024
    @musthuspeaks....1024 10 หลายเดือนก่อน +5

    Dearest director, unique personality 😢, ❤️🤲🤲🤲

  • @nazeebkhan6394
    @nazeebkhan6394 10 หลายเดือนก่อน +2

    Vinayam Ulla Nalla manushyan. Sorgam kittata...

  • @nazeermohamed2439
    @nazeermohamed2439 11 หลายเดือนก่อน +10

    A great man..! Gentleman ..! We miss you
    RIP SIDDIQUE SIR.😢

  • @abdulnizar9415
    @abdulnizar9415 11 หลายเดือนก่อน +13

    ആദരാഞ്ജലികൾ😢🙏

  • @sreejithks637
    @sreejithks637 11 หลายเดือนก่อน +12

    ആദരാഞ്ജലികൾ

  • @lillykuttythresiamma4118
    @lillykuttythresiamma4118 11 หลายเดือนก่อน +4

    ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @mariammaeapen2798
    @mariammaeapen2798 11 หลายเดือนก่อน +10

    RIP🙏🙏🙏

  • @senthilkavya8118
    @senthilkavya8118 11 หลายเดือนก่อน +3

    Prannamam siddikka

  • @manojgopinath-ig5hm
    @manojgopinath-ig5hm 11 หลายเดือนก่อน +3

    Siddiqchetta❤❤❤❤🌹🌹🌹

  • @balucreasion
    @balucreasion 11 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤

  • @vtube1722
    @vtube1722 11 หลายเดือนก่อน +3

    ❤❤❤❤

  • @shyjadoyid5298
    @shyjadoyid5298 11 หลายเดือนก่อน +3

    ❤❤❤

  • @Shibuts-ld2sk
    @Shibuts-ld2sk 10 หลายเดือนก่อน +1

    Kettirikkan enthu rasamanu e manushyante samsaram

  • @suninazae9132
    @suninazae9132 10 หลายเดือนก่อน

    🙏🙏🙏

  • @mohananchakingal7974
    @mohananchakingal7974 10 หลายเดือนก่อน

    ❤❤❤😢😢😢

  • @bijibaiju8467
    @bijibaiju8467 10 หลายเดือนก่อน

    😢

  • @deepavarma8233
    @deepavarma8233 11 หลายเดือนก่อน +2

    Super information

  • @harif_khan7336
    @harif_khan7336 11 หลายเดือนก่อน +3

    Etra Satyama ya karyma Siddiq parajatu lal pettennu karayum ennuparajatu innu njagal kadu 😢 Addehatinte suhurtu nashtepoetta Taganavata dukkamv😢

  • @majeshparayil4611
    @majeshparayil4611 11 หลายเดือนก่อน +1

    7:22 എന്നെ പോലെ

  • @shahanaarafath9986
    @shahanaarafath9986 11 หลายเดือนก่อน +1

    Ekka prarthikane pattu 😢

  • @user-ku5vm3fi2q
    @user-ku5vm3fi2q 11 หลายเดือนก่อน +6

    Siddique sir enn vilikku respect kodukedo

    • @nationallab2265
      @nationallab2265 11 หลายเดือนก่อน

      Avarde frnshp agne ayondaa ath vilikane

  • @shamalam6352
    @shamalam6352 10 หลายเดือนก่อน +2

    Alimayulla. Manushan. Sahikkan. Pattilla

  • @abdulshafi1217
    @abdulshafi1217 10 หลายเดือนก่อน +2

    Sathyam thurannu paranchal shathrukkal undaavum😂

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 10 หลายเดือนก่อน

    മിന്നിമറഞ്ഞ നക്ഷത്രം

  • @vishnukripa
    @vishnukripa 11 หลายเดือนก่อน +1

    Mimics parade t s Prasad no role????😊

  • @jawaharnooh3367
    @jawaharnooh3367 11 หลายเดือนก่อน +2

    ഖബറിൽ എന്തായിരിക്കും അവസ്ഥ

    • @MariyamIbrahim-
      @MariyamIbrahim- 11 หลายเดือนก่อน

      പോയി നോകീട്ടു വാ

    • @shajahanti70
      @shajahanti70 11 หลายเดือนก่อน +5

      സ്വയം വിമർശനം നടത്തുക ..പടച്ചവനാണ് വലിയവൻ

    • @user-jz4tt8tb1w
      @user-jz4tt8tb1w 11 หลายเดือนก่อน

      Ninakk petennu poyi nokikkode oolee😂

    • @abdulgafoor5831
      @abdulgafoor5831 11 หลายเดือนก่อน +1

      Avanavane...nokkan padikk 😮😮😮

    • @yunusnp2952
      @yunusnp2952 11 หลายเดือนก่อน +9

      Sidiqa. Qabar vishalatha nalkatte ameen..qalb nannayal mathi..Allahu avidekkan nokunnath..nammalalla aalkare vilayiruthunnath.allahu karunyavaanan.swargam nalki anugrahikatte.