1. ലൈസൻസ് കടമ്പകൾ മെംബർ കൈകൂലി സ്ഥലപരിമിതി ഇത്യാദികൾ. 2. ഷെഡ് ബയോഗ്യാസ് പ്ലാൻ്റ് ജലസംഭരണി തുടങ്ങിയ പരിപാടികൾ. 3. പശുക്കൾ അവയുടെ വില അതിലെ ചതിക്കുഴികൾ യഥാർത്ഥ പാലുൽപാദനം തുടങ്ങിയ കാര്യങ്ങൾ ദൈവത്തിനു മാത്രമറിയാം. പശുക്കൾക്ക് അസുഖം വരിക സാധാരണമാണ്. ഒരു പശുവിനു പോലും അസുഖമില്ലാത്ത ഫാം ഇന്ന് കേരളത്തിൽ ഇല്ല മറുവാദം ശുദ്ധ നുണയാണ്. ഡോക്ടർ ഫീസ് മരുന്നിൻ്റെ വില ഡോക്ടറുടെ ഓട്ടോറിക്ഷ, ബ്ലഡ് ടെസ്ററ് എല്ലാം കൂടെ അടിപൊളി. മറ്റു പശുക്കൾക്ക് കൂടി അസുഖം പകർന്നു കിട്ടിയാൽ പിന്നെ പറയണ്ട. അസുഖമുള്ള പശുവിൻ്റെ പാൽ വിൽക്കാൻ പടില്ല. തെങ്ങിൻ്റെ ചുവട്ടിൽ ഒഴിച്ചാൽ ഭയങ്കര ലാഭമാണ്. 4. പശുവിന് എത്ര കെയർ ചെയ്താലും വിരമരുന്ന് കൊടുത്താലും വിറ്റമിൻ കൊടുത്താലും പ്രസവിച്ച് 60 ദിവസത്തിനുള്ളിൽ ചിന പിടിച്ചില്ലെങ്കിൽ നഷ്ടമാണ്. 10 പശുവിൽൽ 3 പശുവിനു മാത്രമേ ഇതു ശരിയാകാറുള്ളൂ. 5. മിൽമ പാൽ വില വർദ്ധിപ്പിക്കുന്നത് കാലിത്തീറ്റ കമ്പനികൾക്ക് ലാഭമുണ്ടാകാനാണ്. വില വർദ്ധിപ്പിക്കാൻ ആവശ്യപെടുന്നത് കാലിത്തീറ്റ കമ്പനികളാണ്. കർഷകർ ആവശ്യപ്പെട്ടു എന്നു വരുത്തി തീർക്കാൻ ചില ജനകീയ നാടകങ്ങൾ നടത്താറുണ്ട്. കാലിത്തീറ്റ വില വർദ്ധിപ്പിക്കുന്നത് ആദ്യ സൂചനയാണ്. അ ധികമായി കിട്ടുന്ന പാൽ വില അതിനേക്കാൾ കുടിയ വിലക്കു കാലിത്തീറ്റ വാങ്ങേണം' 6. പാലുൽപാദനം തുടങ്ങിയാൽ ബംഗാളിയുടെ നാടകം തുടങ്ങുകയായി കിട്ടുന്ന പാലിൻ്റെ അളവ് വളരെ കൃത്യമായി അറിയാവുന്ന അവന് വേതനം കൂട്ടി ലഭിക്കണം. അല്ലെങ്കിൽ അവൻ കളഞ്ഞിട്ടു പോകും വൈകിട്ട് പശുവിനെ കറക്കാൻ ആളുണ്ടാകില്ല. പാൽ കുറയുമ്പോൾ ശംബളം കുറക്കാനുമാകില്ല. കാലിത്തീറ്റ ഇറക്കുന്നതിന് യൂണിയൻകാർക്ക് പണം കൊടുക്കണം. പാൽ കൊണ്ടു പോകുന്ന ക്യാനിൻ്റെ എണ്ണം കൂടുമ്പോൾ അയൽക്കാരന് താങ്കളുടെ തൊഴുത്തിലെ ചാണക ഗന്ധം അസഹ്യമായി തോന്നും. പഞ്ചായത്തിൽ പരാതി എഴുതി കൊടുത്താൽ ലൈസൻസ പുതുക്കുന്നതിന് മെംബറെ മാത്രമല്ല പ്രസിഡൻ്റം സെക്രട്ടറിയും ചിത്രത്തിൽ വരും. ഗ്രേഡ് അനുസരിച്ച് അക്കങ്ങൾ മാറും. 1947 ൽ കിട്ടിയ ജനാധിപത്യ മൂല്യമാണ്. മറക്കരുത് 7. തീറ്റപ്പുൽ കൃഷി ഉണ്ടായിരിക്കണം. സമയത്ത് വെട്ടിയെടുക്കണം. മഴക്കാലത്ത് വെള്ളം കയറി ചീഞ്ഞു പോയാൽ, ഗോവിന്ദ ! ഭീമമായ ലാഭം! കാശ് കൊടുത്ത് പുറത്തു നിന്നും വാങ്ങുമ്പോൾ ലോൺ അടവ് വരെ മുടങ്ങും. പ്രളയകാലത്ത് തെഴുത്തിൽ വെള്ളം കയറരുത്. മിൽമ കൂടി പാൽ എടുത്തില്ലെങ്കിൽ പെട്ടു പോകും. കാലിത്തീറ്റകൾ വില വർദ്ധിക്കുമ്പോൾ നഷ്ടം ഉണ്ടാകുന്നത് പതിവാണ്. ഫാം പൂട്ടാൻ അത്ര ഈസിയല്ല പശുവിനെ ആരെങ്കിലും വാങ്ങി കൊണ്ടു പോകുന്നതുവരെ തീറ്റ മുടക്കാൻ പറ്റില്ല. തീററയുടെ ക്രമമായ ലഭ്യത നല്ലവണ്ണം ഉറപ്പുവരുത്തണം. എന്ന് വിധേയൻ ഫാം നടത്തി പൊട്ടി പാളീസായ കർഷകൻ തൃശൂർ ജില്ല. ബാങ്കിൽ കിടക്കുന്ന പൈസ അവിടെ കിടന്നോട്ടെ നിങ്ങൾക്ക് പ്രാന്താണോ കേരളത്തിൽ ഫാം തുടങ്ങാൻ? മാരകരോഗങ്ങൾ നൽകുന്ന കെമിക്കൽ ചേർത്തു തമിഴ്നാട്ടിൽ നിന്നും വരുന്ന പാൽ കുടിക്കുക രോഗങ്ങൾക്ക് ചികിത്സിക്കുക ഡോക്ടർക്കും ആശുപത്രികൾക്കും ലാഭമുണ്ടാക്കുന്ന പൗരന്മാരായി നമുക്ക് വളരാം കഠിനാദ്ധ്യാനം കൊണ്ട് നേടിയ പണം കഠിനമായ രോഗങ്ങൾക്ക് ചിലവാക്കി കൊണ്ട് നമുക്ക് ഇൻഡ്യയിലെ ഏറ്റവും നല്ല സ്റേറ റ്റായി തീരാം. അസൂയാലുക്കൾക്ക് ആശംസകൾ നേരുന്നു.
സുഹൃത്തേ 50 ആട് ഉള്ള ഒരു ഫാം ചെയ്യാൻ ശ്രമിക്കുന്നണ്ട്. 70 സെന്റ് സ്ഥലം ഉണ്ട് . ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു ഫാം അയൽവാസിയുടെ വീടിന്റെ എത്ര മീറ്റർ ദുരം വേണം.
ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ ആയിട്ട് ഇപ്പോൾ ഗവൺമെൻറ് k-swift അഥവാ സിംഗിൾ വിൻഡോ എന്ന് പറയുന്ന ഒരു സിസ്റ്റം ചെയ്തിട്ടുണ്ട് ഉണ്ട് അതുവഴി വഴി നമുക്ക് ലൈസൻസ് അപ്ലൈ ചെയ്യുകയാണെങ്കിൽ എങ്കിൽ എവിടെയും കയറി ഇറങ്ങാൻ തന്നെ അത് ചെയ്യാൻ പറ്റും 30 ദിവസമാണ് ഇതിൻറെ കാലാവധി അതിനുള്ളിലെ നമുക്ക് ലൈസൻസ് അനുവദിച്ചു കിട്ടുന്നതാണ് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ
മാലിന്യങ്ങൾ ഒഴുകി ചെന്നാലും പ്രശ്നമാണ്🤔 സ്മെല്ല് അകലങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്🤔 ഫാമു ഫാമു എങ്ങനെ അടച്ചു പൂട്ടാം എന്നാണ് പണിയെടുക്കാൻ തയ്യാറല്ലാത്തവർ നോക്കുന്നത് ഫാമുകാരില്‍ നിന്നും മുടക്കുകൾ പറഞ്ഞ് പേടിപ്പിച്ച് എങ്ങനെ പണം നേടാം എന്നും നോക്കുന്നവരുണ്ട് രാഷ്ട്രീയക്കാർ മതങ്ങൾ ബിസിനസ്സുകാർ ഇവർക്കും പലരീതിയിലും അനുകൂലങ്ങൾ കൊടുക്കേണ്ടിവരും ഇങ്ങനെയുള്ള തൊഴിലുകൾ ചെയ്യുന്നവരെ ഇങ്ങനെ പേടിപ്പിച്ചെടുക്കാൻ സാധിക്കും 🤔 ഗവൺമെന്റ് നിന്നും അനുകൂലങ്ങൾ കിട്ടേണ്ടത് കർഷകർക്കാണ് അതിന് എതിരെ നിൽക്കുന്നത് ആരൊക്കെയാണെന്ന് വെച്ചാൽ അവരെ ഇല്ലായ്മ ചെയ്യേണ്ടതും ഗവൺമെന്റ് ആണ് 🙏 ഗവൺമെന്റ് നിയമങ്ങൾ കർഷകന് അനുകൂലമാണോ എന്നുള്ളതാണ് ഇതിൽ പ്രധാനം കർശന നിയന്ത്രണങ്ങളാണ് ഫാമുകൾ ഇല്ലായ്മ ചെയ്യുന്നത് ജനങ്ങൾക്ക് നാടിനോ ദോഷമില്ലെങ്കിൽ ഫാമുകൾ കൂടുതൽ ചെയ്യാൻ പ്രോത്സാഹനം കൊടുക്കേണ്ടതുണ്ട് കേരളത്തിൽ ജനസംഖ്യ കൂടുന്നതനുസരിച്ച് ഭക്ഷണസാധനങ്ങളും ഇവിടെത്തന്നെ ഉൽപാദനം കൂട്ടേണ്ടതുണ്ട് 🙏 ഏതെങ്കിലും ദോഷമില്ലാത്ത ഏരിയ തിരിച്ചു പഞ്ചായത്തുകൾ ഗവൺമെന്റ് സ്ഥലങ്ങൾ കൊടുത്തിട്ട് അവിടെ ഫാമുകളും നടത്താൻ അനുവാദം കൊടുത്താൽ വ്യാപകമായി കൃഷി നടത്തുകയും കേരളം സമ്പുഷ്ടമാക്കുകയും ചെയ്യും വേസ്റ്റ് നിർമാർജനം ആർക്കും ദോഷമില്ലാത്ത ഏരിയയിൽ കൊണ്ടുപോയി നിക്ഷേപിക്കുന്ന സംവിധാനം ഗവൺമെന്റ് കൊണ്ടുവരണം കേരള കർഷകർ രക്ഷപ്പെടാനുള്ള മാർഗം ഇതൊക്കെയാണ് അഞ്ചു വർഷം ഭരണം നടത്തുന്നവർക്ക് ഇതൊക്കെ നോക്കാൻ സമയമുണ്ടോ 😁 അഞ്ചുവർഷംകൊണ്ട് എന്ത് നേടാൻ സാധിക്കും എന്നാണ് അവർ നോക്കുന്നത് 😥
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ഒന്നും സർക്കാരിന് അറിയില്ല... കർഷകനെ എങ്ങനെ ആദരിക്കണം എന്നു സർക്കാരിന് അറിയില്ല... എന്നാൽ സുനിൽ sir പ്രസാദ് sir ഇവർക്ക് രണ്ടു പേർക്കും കൃഷിയും ആയി (ബന്ധം ) സ്‌നേഹം ഉണ്ട്.പക്ഷെ അത് കടലാസ്സിൽ ഒതുങ്ങി പോകുന്നു.. ഓക്സിജൻ മനുഷ്യന് എങ്ങനെ ആണോ അതുപോലെ അല്ലെ കൃഷി, കർഷകൻ, സത്യത്തിൽ കൃഷിക്കാരനെ അല്ലെ sir എന്നു വിളിക്കേണ്ടത് . ഫുഡ് ഇല്ലെങ്കിൽ മനുഷ്യന്റെ അവസ്ഥ.. ബാറ്ററി ഇല്ലാത്ത ഫോൺ പോലെ അല്ലെ... അതുപോലെ നെയ്തു കാർ, കിടക്കാൻ ഇടo ഉണ്ടാക്കുന്ന ടീം... ഇവർക്ക്... ഇവരെ ഒക്കെ വേണം സർക്കാർ ഇടപെട്ടു സപ്പോർട്ട് ചെയ്യേണ്ടത്.. ഇവരെയൊക്കെ അല്ലെ നമ്മൾ കാണപ്പെട്ട ദൈവം ആയി കാണേണ്ടത്...
സുഹൃത്തേ എനിക്ക് 2പോത്ത് വേണം പോത്തിൻ കുട്ടിയാണ് വേണ്ടത് 10000 രൂപയിൽ കിട്ടുന്ന പോത്ത് എവിടെയെങ്കിലും ഉണ്ടോ 10000 രൂപയിൽ കൂടരുത്. ഉണ്ടെങ്കിൽ താഴെ replay തരിക.കോഴിക്കോട് aanu. Ente. Place😇😇😇
ഫാം ബിൽഡിങ് നിർമ്മിക്കാൻ എന്തെങ്കിലും സഹായം ഗവൺമെൻറിൽ നിന്ന് കിട്ടുമോ? അങ്ങനെ എന്തെങ്കിലും ലഭ്യമാണെങ്കിൽ ഒരു വീഡിയോ ചെയ്യാമോ? ഈ മഴക്കാലം കഴിഞ്ഞാലുടനെ അതിൻ്റെ പരിപാടികൾ നോക്കണം. അതിനായിട്ടാണ്. Pls reply
1. ലൈസൻസ് കടമ്പകൾ മെംബർ കൈകൂലി സ്ഥലപരിമിതി ഇത്യാദികൾ.
2. ഷെഡ് ബയോഗ്യാസ് പ്ലാൻ്റ് ജലസംഭരണി തുടങ്ങിയ പരിപാടികൾ.
3. പശുക്കൾ അവയുടെ വില അതിലെ ചതിക്കുഴികൾ യഥാർത്ഥ പാലുൽപാദനം തുടങ്ങിയ കാര്യങ്ങൾ ദൈവത്തിനു മാത്രമറിയാം.
പശുക്കൾക്ക് അസുഖം വരിക സാധാരണമാണ്. ഒരു പശുവിനു പോലും അസുഖമില്ലാത്ത ഫാം ഇന്ന് കേരളത്തിൽ ഇല്ല മറുവാദം ശുദ്ധ നുണയാണ്. ഡോക്ടർ ഫീസ് മരുന്നിൻ്റെ വില ഡോക്ടറുടെ ഓട്ടോറിക്ഷ, ബ്ലഡ് ടെസ്ററ് എല്ലാം കൂടെ അടിപൊളി. മറ്റു പശുക്കൾക്ക് കൂടി അസുഖം പകർന്നു കിട്ടിയാൽ പിന്നെ പറയണ്ട. അസുഖമുള്ള പശുവിൻ്റെ പാൽ വിൽക്കാൻ പടില്ല. തെങ്ങിൻ്റെ ചുവട്ടിൽ ഒഴിച്ചാൽ ഭയങ്കര ലാഭമാണ്.
4. പശുവിന് എത്ര കെയർ ചെയ്താലും വിരമരുന്ന് കൊടുത്താലും വിറ്റമിൻ കൊടുത്താലും പ്രസവിച്ച് 60 ദിവസത്തിനുള്ളിൽ ചിന പിടിച്ചില്ലെങ്കിൽ നഷ്ടമാണ്. 10 പശുവിൽൽ 3 പശുവിനു മാത്രമേ ഇതു ശരിയാകാറുള്ളൂ.
5. മിൽമ പാൽ വില വർദ്ധിപ്പിക്കുന്നത് കാലിത്തീറ്റ കമ്പനികൾക്ക് ലാഭമുണ്ടാകാനാണ്. വില വർദ്ധിപ്പിക്കാൻ ആവശ്യപെടുന്നത് കാലിത്തീറ്റ കമ്പനികളാണ്. കർഷകർ ആവശ്യപ്പെട്ടു എന്നു വരുത്തി തീർക്കാൻ ചില ജനകീയ നാടകങ്ങൾ നടത്താറുണ്ട്. കാലിത്തീറ്റ വില വർദ്ധിപ്പിക്കുന്നത് ആദ്യ സൂചനയാണ്. അ ധികമായി കിട്ടുന്ന പാൽ വില അതിനേക്കാൾ കുടിയ വിലക്കു കാലിത്തീറ്റ വാങ്ങേണം'
6. പാലുൽപാദനം തുടങ്ങിയാൽ ബംഗാളിയുടെ നാടകം തുടങ്ങുകയായി കിട്ടുന്ന പാലിൻ്റെ അളവ് വളരെ കൃത്യമായി അറിയാവുന്ന അവന് വേതനം കൂട്ടി ലഭിക്കണം. അല്ലെങ്കിൽ അവൻ കളഞ്ഞിട്ടു പോകും വൈകിട്ട് പശുവിനെ കറക്കാൻ ആളുണ്ടാകില്ല. പാൽ കുറയുമ്പോൾ ശംബളം കുറക്കാനുമാകില്ല. കാലിത്തീറ്റ ഇറക്കുന്നതിന് യൂണിയൻകാർക്ക് പണം കൊടുക്കണം.
പാൽ കൊണ്ടു പോകുന്ന ക്യാനിൻ്റെ എണ്ണം കൂടുമ്പോൾ അയൽക്കാരന് താങ്കളുടെ തൊഴുത്തിലെ ചാണക ഗന്ധം അസഹ്യമായി തോന്നും. പഞ്ചായത്തിൽ പരാതി എഴുതി കൊടുത്താൽ ലൈസൻസ പുതുക്കുന്നതിന് മെംബറെ മാത്രമല്ല പ്രസിഡൻ്റം സെക്രട്ടറിയും ചിത്രത്തിൽ വരും. ഗ്രേഡ് അനുസരിച്ച് അക്കങ്ങൾ മാറും. 1947 ൽ കിട്ടിയ ജനാധിപത്യ മൂല്യമാണ്. മറക്കരുത്
7. തീറ്റപ്പുൽ കൃഷി ഉണ്ടായിരിക്കണം. സമയത്ത് വെട്ടിയെടുക്കണം. മഴക്കാലത്ത് വെള്ളം കയറി ചീഞ്ഞു പോയാൽ, ഗോവിന്ദ ! ഭീമമായ ലാഭം! കാശ് കൊടുത്ത് പുറത്തു നിന്നും വാങ്ങുമ്പോൾ ലോൺ അടവ് വരെ മുടങ്ങും.
പ്രളയകാലത്ത് തെഴുത്തിൽ വെള്ളം കയറരുത്. മിൽമ കൂടി പാൽ എടുത്തില്ലെങ്കിൽ പെട്ടു പോകും. കാലിത്തീറ്റകൾ വില വർദ്ധിക്കുമ്പോൾ നഷ്ടം ഉണ്ടാകുന്നത് പതിവാണ്.
ഫാം പൂട്ടാൻ അത്ര ഈസിയല്ല പശുവിനെ ആരെങ്കിലും വാങ്ങി കൊണ്ടു പോകുന്നതുവരെ തീറ്റ മുടക്കാൻ പറ്റില്ല. തീററയുടെ ക്രമമായ ലഭ്യത നല്ലവണ്ണം ഉറപ്പുവരുത്തണം.
എന്ന് വിധേയൻ ഫാം നടത്തി പൊട്ടി പാളീസായ കർഷകൻ തൃശൂർ ജില്ല.
ബാങ്കിൽ കിടക്കുന്ന പൈസ അവിടെ കിടന്നോട്ടെ നിങ്ങൾക്ക് പ്രാന്താണോ കേരളത്തിൽ ഫാം തുടങ്ങാൻ? മാരകരോഗങ്ങൾ നൽകുന്ന കെമിക്കൽ ചേർത്തു തമിഴ്നാട്ടിൽ നിന്നും വരുന്ന പാൽ കുടിക്കുക രോഗങ്ങൾക്ക് ചികിത്സിക്കുക ഡോക്ടർക്കും ആശുപത്രികൾക്കും ലാഭമുണ്ടാക്കുന്ന പൗരന്മാരായി നമുക്ക് വളരാം കഠിനാദ്ധ്യാനം കൊണ്ട് നേടിയ പണം കഠിനമായ രോഗങ്ങൾക്ക് ചിലവാക്കി കൊണ്ട് നമുക്ക് ഇൻഡ്യയിലെ ഏറ്റവും നല്ല സ്റേറ റ്റായി തീരാം. അസൂയാലുക്കൾക്ക് ആശംസകൾ നേരുന്നു.
സത്യം...🔥
Yes 👍 well said.
ഇതുവരെ ഒരു youtubersum പറയാത്തത്
എനിക്ക് ചെറിയ ഫാമുണ്ട് പുറo കാഴ്ചക്ക് ഒരു മെഞ്ച് വന്നപ്പോൾ അയൽക്കാർക്ക് മണം തുടങ്ങി
👌👌👌👌
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ . Thanks for the valuable information.
പറഞ്ഞു തന്നതിനു ഒരുപാട് നന്ദി. ദൈവം അനുഹ്രഹിക്യാട്ടെ
കാണാൻ കാത്തിരിന്ന വീഡിയോ.....thank you... so much... ☺️☺️☺️
ഇവൻ kallanan
സുഹൃത്തേ 50 ആട് ഉള്ള ഒരു ഫാം ചെയ്യാൻ ശ്രമിക്കുന്നണ്ട്. 70 സെന്റ് സ്ഥലം ഉണ്ട് . ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു ഫാം അയൽവാസിയുടെ വീടിന്റെ എത്ര മീറ്റർ ദുരം വേണം.
ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ ആയിട്ട് ഇപ്പോൾ ഗവൺമെൻറ് k-swift അഥവാ സിംഗിൾ വിൻഡോ എന്ന് പറയുന്ന ഒരു സിസ്റ്റം ചെയ്തിട്ടുണ്ട് ഉണ്ട് അതുവഴി വഴി നമുക്ക് ലൈസൻസ് അപ്ലൈ ചെയ്യുകയാണെങ്കിൽ എങ്കിൽ എവിടെയും കയറി ഇറങ്ങാൻ തന്നെ അത് ചെയ്യാൻ പറ്റും 30 ദിവസമാണ് ഇതിൻറെ കാലാവധി അതിനുള്ളിലെ നമുക്ക് ലൈസൻസ് അനുവദിച്ചു കിട്ടുന്നതാണ് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ
ബോസ്സ് അടിപൊളി.. ബട്ട് vdo ഫ്രെയിം കുറച്ചു ബാക്ക് വെച്ചu റൂൾ ഓഫ് തേർഡ് (സൈഡ് ഫ്രെയിം ). സൗണ്ട് മിസ്റ്റേക്ക് ഉണ്ട്. ഒരു കോൾഡർ മൈക് ഉപയോഗിച്ച് നോക്ക്
💯💯👌👌👌good messej മോനെ 😍😍👏👏👏👏
കേരള അതിർത്തിയിൽ തമിഴ്നാട്ട് ൽ അല്ലെങ്കിൽ കർണാടകയിൽ ഫാം തുടങ്ങുന്നത് ആണ് നല്ലത്......
കേരളത്തിൽ ഒന്നും തുടങ്ങാ തെ ഇരിക്കുന്നതാണ് നല്ലത്
കൃഷി ഭൂമിയിൽ (പാട ഭൂമിയിൽ )ഫാം തുടങ്ങാൻ പറ്റുമോ
Can you please make video on cow farm waste management.
Bro sadharana reethiyil 5000 hens idan pattiya farm start cheyan agrahikunnu. Ee farm nte complete process oru consultant ayi ninnu nadathi tharan kazhiyumo? Or athinu pattiya arenkilum undo?
Thank you for the valueable information!
എന്നാൽ കേരളം വിട്ട് കർണാടക തമിൾ നാട് ഇവിടെ തുടങ്ങു്ന്നത് ആവും നല്ലത് 🙏🙏🙏🙏
വളരെ നല്ല വീഡിയോ. മൊബൈൽ നംബർ തരുമൊ. ചില സംശയം ചോദിച്ചു അറിയൂ വാൻ
Thank you for you help for all the information you share
🙏Thank you very much 👍
Suppar bro
അയൽവാസി കളുടെ അനുവാദം കിട്ടി ആരംഭിച്ചു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് അയൽവാസി പരാതിപ്പെട്ടാൽ വീണ്ടും അവതാളത്തിലാകുമല്ലോ.
ആവും,, എന്‍റെത് പൂട്ടി
ഒരു കിലോമീറ്റർ അകലെയുള്ള ആളാണ് ഈ പോലും അയൽവാസി ആണെങ്കിൽ അവൻ എതിർക്കും 😁
ബ്രോ ഒരു ഡോഗ് farm /കേന്നേൽ തുടങ്ങാൻ ഇത് ബാധകമാണോ അതിന്റെ കാര്യം ഒന്ന് പറഞ്ഞു തരുമോ ...
Bro Ee advertisement video de adyam koduthirunel... Oru Disturbance varilairunu.... Kandu varunende flow pokum naduk okke adv vechal
Thanks good information thanks
Thanks👍👍
Useful information thanks bro 👏👏
Thanks
What is the process for setting up 1-5k free range chicken farm or poultry shed ?
Dairy farm kinarinte aduthayal problem undo plese reple
റെന്റിനു സ്ഥലം എടുത്തു ഫാം തുടങ്ങാൻ ഉദ്ദേശ്ക്കുന്നുണ്ട് അപ്പോൾ ഏതൊക്കെ ഡോക്ക്യൂമെന്റസ് ആണ് ആവശ്യം ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
As you said that 5cows license is not needed this is 5 adult cow or 5+5 calf or any age but not more than 5 in total
Total 5
@@agritechfarmingmalayalam 👍 thank you sir
Poultry farminnu ayalvasyude veedu etgradooram ayirikkanam.... in mean sammatha pathram vendathathu
Tank u gd information... i need licence in poultry farm
Thank you💞💞
Chetta ente pothinte kannil pazhuppu varunnu entha problem parayamo
Thanks bro🥰🥰🥰🥰🥰
Schemukalum athil apply cheyyunathine patti parayaamo?
Bro.. palakkad and malappuram district evde ninnan kuranja nirakkil pothukale🐃 kittuka
Very good
അപ്പോൾ പറഞ്ഞതിൽ നിന്നും മനസ്സിലായത് ഏത് പാർട്ടി ആണോ ആ പഞ്ചായത്ത് ഭരിക്കുന്നത് അവരുടെ അടിമ ആയിരിക്കണം കർഷകൻ .
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം
@@shameerotp2767😂
ഇപ്പോഴത്തെ നിയമം അനുസരിച്ച ലൈസൻസ് ഇല്ലാതെ 5 പശു (കുട്ടികൾ ഉൾപ്പെടെയാണോ ) എത്ര ആടിനെ വളർത്താം ( കുട്ടികൾ ഉൾപ്പെടെ ) ????
എണ്ണം,, കുട്ടിയോ തളളപ്പവുവോ ആവാം,, 5 എണ്ണം
100meter ചുറ്റളവിൽ വീടുകൾ ഇല്ലങ്കിൽ പിന്നെ അയൽവാസി എന്ന് പറഞ്ഞ് പരാതിപെടാൻ പറ്റുമോ.
മാലിന്യങ്ങൾ ഒഴുകി ചെന്നാലും പ്രശ്നമാണ്🤔 സ്മെല്ല് അകലങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്🤔 ഫാമു ഫാമു എങ്ങനെ അടച്ചു പൂട്ടാം എന്നാണ് പണിയെടുക്കാൻ തയ്യാറല്ലാത്തവർ നോക്കുന്നത് ഫാമുകാരില്‍ നിന്നും മുടക്കുകൾ പറഞ്ഞ് പേടിപ്പിച്ച് എങ്ങനെ പണം നേടാം എന്നും നോക്കുന്നവരുണ്ട് രാഷ്ട്രീയക്കാർ മതങ്ങൾ ബിസിനസ്സുകാർ ഇവർക്കും പലരീതിയിലും അനുകൂലങ്ങൾ കൊടുക്കേണ്ടിവരും ഇങ്ങനെയുള്ള തൊഴിലുകൾ ചെയ്യുന്നവരെ ഇങ്ങനെ പേടിപ്പിച്ചെടുക്കാൻ സാധിക്കും 🤔 ഗവൺമെന്റ് നിന്നും അനുകൂലങ്ങൾ കിട്ടേണ്ടത് കർഷകർക്കാണ് അതിന് എതിരെ നിൽക്കുന്നത് ആരൊക്കെയാണെന്ന് വെച്ചാൽ അവരെ ഇല്ലായ്മ ചെയ്യേണ്ടതും ഗവൺമെന്റ് ആണ് 🙏 ഗവൺമെന്റ് നിയമങ്ങൾ കർഷകന് അനുകൂലമാണോ എന്നുള്ളതാണ് ഇതിൽ പ്രധാനം കർശന നിയന്ത്രണങ്ങളാണ് ഫാമുകൾ ഇല്ലായ്മ ചെയ്യുന്നത് ജനങ്ങൾക്ക് നാടിനോ ദോഷമില്ലെങ്കിൽ ഫാമുകൾ കൂടുതൽ ചെയ്യാൻ പ്രോത്സാഹനം കൊടുക്കേണ്ടതുണ്ട് കേരളത്തിൽ ജനസംഖ്യ കൂടുന്നതനുസരിച്ച് ഭക്ഷണസാധനങ്ങളും ഇവിടെത്തന്നെ ഉൽപാദനം കൂട്ടേണ്ടതുണ്ട് 🙏 ഏതെങ്കിലും ദോഷമില്ലാത്ത ഏരിയ തിരിച്ചു പഞ്ചായത്തുകൾ ഗവൺമെന്റ് സ്ഥലങ്ങൾ കൊടുത്തിട്ട് അവിടെ ഫാമുകളും നടത്താൻ അനുവാദം കൊടുത്താൽ വ്യാപകമായി കൃഷി നടത്തുകയും കേരളം സമ്പുഷ്ടമാക്കുകയും ചെയ്യും വേസ്റ്റ് നിർമാർജനം ആർക്കും ദോഷമില്ലാത്ത ഏരിയയിൽ കൊണ്ടുപോയി നിക്ഷേപിക്കുന്ന സംവിധാനം ഗവൺമെന്റ് കൊണ്ടുവരണം കേരള കർഷകർ രക്ഷപ്പെടാനുള്ള മാർഗം ഇതൊക്കെയാണ് അഞ്ചു വർഷം ഭരണം നടത്തുന്നവർക്ക് ഇതൊക്കെ നോക്കാൻ സമയമുണ്ടോ 😁 അഞ്ചുവർഷംകൊണ്ട് എന്ത് നേടാൻ സാധിക്കും എന്നാണ് അവർ നോക്കുന്നത് 😥
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ഒന്നും സർക്കാരിന് അറിയില്ല... കർഷകനെ എങ്ങനെ ആദരിക്കണം എന്നു സർക്കാരിന് അറിയില്ല... എന്നാൽ സുനിൽ sir പ്രസാദ് sir ഇവർക്ക് രണ്ടു പേർക്കും കൃഷിയും ആയി (ബന്ധം ) സ്‌നേഹം ഉണ്ട്.പക്ഷെ അത് കടലാസ്സിൽ ഒതുങ്ങി പോകുന്നു.. ഓക്സിജൻ മനുഷ്യന് എങ്ങനെ ആണോ അതുപോലെ അല്ലെ കൃഷി, കർഷകൻ, സത്യത്തിൽ കൃഷിക്കാരനെ അല്ലെ sir എന്നു വിളിക്കേണ്ടത് . ഫുഡ് ഇല്ലെങ്കിൽ മനുഷ്യന്റെ അവസ്ഥ.. ബാറ്ററി ഇല്ലാത്ത ഫോൺ പോലെ അല്ലെ... അതുപോലെ നെയ്തു കാർ, കിടക്കാൻ ഇടo ഉണ്ടാക്കുന്ന ടീം... ഇവർക്ക്... ഇവരെ ഒക്കെ വേണം സർക്കാർ ഇടപെട്ടു സപ്പോർട്ട് ചെയ്യേണ്ടത്.. ഇവരെയൊക്കെ അല്ലെ നമ്മൾ കാണപ്പെട്ട ദൈവം ആയി കാണേണ്ടത്...
Nice
11:51 😂😂😂😂 പണത്തിനു മീതെ പരുന്തും പറക്കില്ല അല്ലെ😂😂😁😁
സുഹൃത്തേ എനിക്ക് 2പോത്ത് വേണം പോത്തിൻ കുട്ടിയാണ് വേണ്ടത് 10000 രൂപയിൽ കിട്ടുന്ന പോത്ത് എവിടെയെങ്കിലും ഉണ്ടോ 10000 രൂപയിൽ കൂടരുത്. ഉണ്ടെങ്കിൽ താഴെ replay തരിക.കോഴിക്കോട് aanu. Ente. Place😇😇😇
7012822489
@@shahalakku6217 ഞാൻ മെസ്സേജ് അയക്കാം
Koduvalley....veyayichakettum..chdaille...1.pes..8ooo..
ഫാം ബിൽഡിങ് നിർമ്മിക്കാൻ എന്തെങ്കിലും സഹായം ഗവൺമെൻറിൽ നിന്ന് കിട്ടുമോ? അങ്ങനെ എന്തെങ്കിലും ലഭ്യമാണെങ്കിൽ ഒരു വീഡിയോ ചെയ്യാമോ? ഈ മഴക്കാലം കഴിഞ്ഞാലുടനെ അതിൻ്റെ പരിപാടികൾ നോക്കണം. അതിനായിട്ടാണ്. Pls reply
Chata mangalore ile avide ane job ayrinu
Aladangadi, sulkeri, റബ്ബർ estate
spr
സത്യം പറഞ്ഞാൽ ഈ വക പ്രസ്ഥാനം ഒന്നും നമ്മുടെ കേരളത്തിൽ തുടങ്ങാൻ നോക്കണ്ട എന്ന്
ഇത്രയും ബുദ്ധിമുട്ടുള്ളത് കൊണ്ടാ ആളുകൾ മെനക്കേടാത്തത്
👌👌👌
This system is called bureaucracy
5 സെന്റിൽ വീട് നിൽക്കുന്ന വളപ്പിൽ തൊഴുത്തു നിർമ്മിക്കാൻ സാധിക്കുമോ? രണ്ടു പോത്ത് കുട്ടികളെ വളർത്താൻ ആണ്
ഞാൻ കോഴി ഫാം തുടങ്ങാൻ ഇൗ രീതിയിലാണ് പോയത്...
എന്നിട്ടു ok ആയോ... എനിക്കും പ്ലാൻ ഉണ്ട്.... Number ഇടാമോ? Please
ഫാമും വീടുകളും തമ്മിൽ കുറഞ്ഞത് എത്ര അകലം വേണം
100 മീറ്റർ
namaskaram
njan anneshichapol panjayathile member paranjath 2019 Novemberil vannittulla niyamam anusarichu 3years licence venda 3varshathinu shesham licence eduthal mathi ennanu
Msme il 3 years license only support industrial. Not support in kswift msme as Farms, agriculture, meats realted.
ഡയറി ഫാം അടുത്ത വീട്ടിൽ നിന്നും എത്ര മീറ്റർ ദൂരം വേണം പ്ളീസ് റിപ്ലൈ
👍👍👍
Ottapalam evdanu veedu ...
Njan shornur aanu vigova tharavundo
ഗുഡ്
ഇത് എല്ലാ ഫാമുക്കൾക്കും ബാധക്ക മണോ example ആട്, മുഴൽ, പാട്ടി, കോഴി, തറാവ്,,,,,,,,,
Yes
ഇവിടെ ഇപ്പോൾ ആട്ട് മുഴൽ പാട്ടി തറാവ് കോഴിയുണ്ട് എത്രാ എണ്ണം മുതൽ ആ വോണ്ടത്
Licensing rules il nthenkilum change indooo
ഇപ്പൊ 3 വർഷം വരെ license വേണ്ട എന്ന് പറയുന്നു. പശു ആട് പോത്ത എന്നിവ വളർത്തുവാൻ. അതു ശെരിയാണോ
License നിർബന്ധം ആണ്
Bro എനിക്ക് ഒരു സംശയം. മിക്സഡ് ഫാം വേണമെങ്കിൽ വേറെ വേറെ ലൈസൻസ് എടുക്കേണ്ടിവരോ
No
ലൈസൻസ് ഇല്ലാതെ എത്ര പശുവിനെ വളർത്താൻ പറ്റും?
ഇക്കാ കോഴി ഫാം 100 വരെ ലൈസൻസ് ആവശ്യമില്ല എന്ന് പറയുന്നു ശരിയാണോ?
Bro Thrissur kattoor pothu ind biggest buffalo in Kerala go and see
ഒരു ഫാം consultacine ആവശ്യമുണ്ട്
Oru 30 പോത്ത് കുട്ടികൾ വളർത്തണം aneke 1.60 acere unde apol license ketumo
കിട്ടും
മുട്ടക്കോഴികൾ എത്രവരെ ലൈസൻസ് ഇല്ലാതെ വളർത്താൻ പറ്റും
1000
99
Hii
പുഴ, കായൽ തുടങ്ങിയവയിൽ നിന്ന് എത്ര മീറ്റർദൂരം വേണം
റോഡിനുള്ള പോലെ തന്നെ പുഴകൾക്കും പുറമ്പോക്ക് ഉണ്ട് അത് ഓരോന്നിനും വ്യത്യസ്തമായിരിക്കും
ഡയറി ഫാം തുടങ്ങാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തുക...........മറ്റു വ്യവസായങ്ങൾക്കുള്ളത് പോലെ.......
നോർക്കയിൽ നിന്ന് പ്രവാസിഫണ്ട് റിലീസാക്കാൻ വല്ല വഴിയും പറഞ്ഞു തരുമോ...?
New farming rules order ആയി.
Details tharamo
@@TheArunskumar kittiyo
Bro athinte details onn parayamo
5 പൊതിന് ലൈസൻസ് വെന്നമോ
അയല്‍വാസികളില്‍ നിന്നും പണി കിട്ടിയ ഈ ഞാന്‍,,
😊😊😊
Ayalvasikalude karyam 100% Sheri
Oru smellum farminu Ella avarkku oru upadravom Ella ennalum asuya muthittu poyi pani tharum.
രണ്ടോ മൂന്നോ പശുക്കളെ വളർത്തണമെങ്കിലും പഞ്ചായത്തിന്റെ അനുവാദം വേണമോ ?
5എണ്ണം വരെ ലൈസെൻസ് വേണ്ട
Fish
ലൈസൻസ് ഉണ്ടങ്കിലും പരാതി വന്നാൽ ലൈസെൻ സ് റദ്ദ് ചെയ്യൂലെ
yes
ലൈസൻസിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾക്ക് വിരുദ്ധമായി ഫാം പ്രവർത്തിച്ചാൽ മാത്രമേ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്തിന് കഴിയുകയുള്ളു
20പശു വരെ ലൈസൻസ് വേണ്ടാന്നു പറയുന്നുടാല്ലോ
Keralattil onnum nadakkilla
7 പശുക്കളെ valarthunnund current connection edukkan farm license avashyamo?
റാബിറ്റ് ഫാമിന് ലൈസൻസ് വേണോ
Oru echo und
Ya. റൂം change ആയി
അലഞ്ഞിട്ടുണ്ട് ഒരുപാട്, കൊടുത്തിട്ടുണ്ട് ഗാന്ധിയെ കുറെ
🎈🎈🎈🥰🥰🥰🥰😊👍👍👍👍
Number onn tharumo
ingalde contact nmbr undoo
ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ ലൈസൻസില്ലാതേ എത്ര ആടിനെ , പശുക്കളെ , കന്നുകാലികളേ വളർത്താം എന്നു പറഞ്ഞില്ല ...
8:50 to 9:00 mint ല്‍ പറയുന്നുണ്ട്,,
Numbur tharumo pleas
Num pleas
Bro number tha
Thanks
Thank you 🙏
Thanks brother