യുട്യൂബിൽ ഉള്ള തള്ള് കണ്ട് ആരും ഇറങ്ങി തിരക്കല്ലേ.... അതും കേരളത്തിൽ..... പ്രവാസികൾ തല വെക്കല്ലേ.... പശു കൃഷികൊണ്ട് ലാഭം ഉണ്ട്.... ഇവർക്ക്..... കാലിത്തീറ്റ കമ്പനികൾ.... മൃഗ ഡോക്ടർ... മിൽമ... ക്ഷീര സംഘങ്ങൾ... അറവുകാർ... ഇവർക്കുലാഭവവും കർഷക ർക്ക് നഷ്ടവും
16:20 aa addine kitto oru 10ennam venam appo oru 6masam kazhiyumbo 70addu
ചെന്നാൽ മതി ഇപ്പൊ കിട്ടും😂ഞാനൊരു പ്രവാസി ആയിരുന്നു ചെന്ന് മുട്ടാത്ത വാതിലുകളില്ലഒടുവിൽ നിരാശയായി വീണ്ടും പ്രവാസത്തിലേക്ക്
Bro, മുട്ടേണ്ടുന്ന വാതിലുകൾ മുട്ടേണ്ടുന്ന പോലെ മുട്ടണം. കുറേ അലഞ്ഞ ശേഷം മുട്ടി. കിട്ടി എനിക്ക്
@@and86-f7g evide ninna kittiyathu. Njn innale koode poi. Fund onnum illa polum
@@farisfarmer6213നിർത്താൻ കാരണം 🤔?
@@farisfarmer6213നിർത്താനുള്ള കാരണം എന്താ??
ഇവന്റെ രണ്ട് വീഡിയോ കണ്ടാൽ കൃഷി വീഡിയോ തന്നേ വെറുത്തു പോകും. എജ്ജാതി വെറുപ്പിക്കൽ !! ആവർത്തന വിരസത, 3ഗുഡ് ലെവൽ സാഹിത്യം.... ഹമ്മോ അസഹനീയം!!
Sthyam ella videoilum ore vakkukal thanne uoayogikkum
He doesn't know he is doing this video for farmers. He thinks he is doing some poetry...
വയനാട്, ഇടുക്കി പോലുള്ള സംസ്ഥാനങ്ങൾ 🤣🤣🤣
പുള്ളിക്കാരിയെ കൊണ്ട് കൂടുതൽ സംസാരിപ്പിച്ചാൽ പൊളി ആയിരിക്കും
Ee farm location
Keralathil e swokariyagal uddo punna sahakaranam kittumo
Workers venamo ? Experience undu
Contact share cheyyamo?
Share contact number
സാധാരണ ചെറുകിടകർഷകർക്കെ ഇതൊന്നും കിട്ടത്തില്ല
Keralathil thanne oru dhavalla viplavam uddakkam ozhinju kidakkunna sarkar stalagalum athinaei upayogikam manasu vekennam athupole haritha viplavavum nadatham kazhium mattu samsthaanangale asraeikathe visharahitha maya palum pachakkarikalum namukku ulpathi pokkam ganagale botha valkarikkuka allam thanna thozhil anna chithalathi maattuka sathosham samithiyum ulla kaalam strittikuka varum thalamura canser anna maharogathe ariyathe pokatte rasha pedatte
യുട്യൂബിൽ ഉള്ള തള്ള് കണ്ട് ആരും ഇറങ്ങി തിരക്കല്ലേ.... അതും കേരളത്തിൽ..... പ്രവാസികൾ തല വെക്കല്ലേ.... പശു കൃഷികൊണ്ട് ലാഭം ഉണ്ട്.... ഇവർക്ക്..... കാലിത്തീറ്റ കമ്പനികൾ.... മൃഗ ഡോക്ടർ... മിൽമ... ക്ഷീര സംഘങ്ങൾ... അറവുകാർ... ഇവർക്കുലാഭവവും കർഷക ർക്ക് നഷ്ടവും
👍👍👍
Oru fam thudanguvan vedda yogyatha athu athellam kariyagal nokannam
ഫാം പോയി കാണുക
Kuranjathu athra sent sthalam vennam
വയനാട് ഇടുക്കി പോലത്തെ സംസ്ഥാനങ്ങൾ 😂
ആരും perfect അല്ല
അവനവന്റെ കുറവുകളിലേക്ക് ആദ്യം നോക്കുക
Sir job kitto please 🙏 tel me
Translation tamil.i don't no your language sir
കറവ ഉണ്ടോ 🤔
👍🏼👍🏼👍🏼👍🏼
Mattu sasyangalil ninnum palsabarikeddallo keralathinu swothamaei samvidhaanam uddegil joli ellatha vishangale upayoga. Pedutham
Vadda arivu nalkiya Dr.shinkumarinu hrthayame niranja ashamsakal
മന്ത്രിയുടെ തള്ള് കേട്ട് ആരും എടുത്ത് ചാടണ്ട 😁😁😁
Ivarude vaakkinu oru arthavum illa..onnum kittaan povunnilla sure...aarum eduthu chaadi irangi povaruth...
അയൽവാസിയുടെ കഷ്ടകാലം.