ഒരു മാറ്റം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ /Family vlog /Beauty vlog /Makeover video /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 598

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  ปีที่แล้ว +19

    NEHAS BEAUTY STUDIO
    3rd Floor, Fabis Arcade
    Mundupalam Road
    Kuriachira, Thrissur
    Ph :9539151514
    Bookings : 9633535753

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +66

    "സരിതചേച്ചി"യെ പഴയ ഭംഗിയിൽ നിന്നും പുതിയ ഭംഗിയിലെത്തിച്ച ...."ഷിജിന"യ്ക്ക് പ്രക്ഷകരുടെയും എന്റെയും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.....!🙏❤️💜💚💚💜💛❤️🙏

  • @AdarshPanikkar-g1u
    @AdarshPanikkar-g1u ปีที่แล้ว +29

    എല്ലാ ആഴ്ചയിലും ബ്യൂട്ടിപാർലുകളില്‍ പോകുന്ന സ്ത്രീകൾ ഉള്ള ഈ നാട്ടിൽ ജീവിതത്തിൽ രണ്ടാമത്തെ പ്രാവശ്യം എങ്കിലും ബ്യൂട്ടിപാർലർ കണ്ട സരിതയ്ക്ക് അഭിനന്ദനങ്ങൾ
    👌❤️
    happy സ്‌നേഹം ഇഷ്ടം

    • @ranisuresh4640
      @ranisuresh4640 ปีที่แล้ว

      Njanum pokarilla

    • @pushpajak9213
      @pushpajak9213 ปีที่แล้ว

      Njanuum pokarilla😍😍❤️😍❤️❤️❤️😍😍😍😍 pushpajayaraj kannur

  • @thimmannursreegeetha4971
    @thimmannursreegeetha4971 ปีที่แล้ว +51

    ഒരു മാറ്റം നല്ലതാ ..... Self love, self care, self respect 🙏🏻❤ അതാണ് ഒരു മനുഷ്യന് ആദ്യം വേണ്ടത്. അത് സരിതാ ജി ക്ക് ഉണ്ട് u r a wonderful woman

    • @sdk1412
      @sdk1412 ปีที่แล้ว

      Self love, self care, self respect, correct anu, ethra nalum anganeyallathe jeevichu, eniyenkilum namukku vendi jeevikkanam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ❤️❤️❤️❤️❤️സന്തോഷം 🙏🙏

  • @sharmilareji81
    @sharmilareji81 ปีที่แล้ว +9

    അടിപൊളി... ഹൊ എണ്ണ തേച്ചു പരത്തിവച്ചതും നിന്നൊരു മോചനം... അജു ചേട്ടന്റെ കിളി പോയി.... എങ്ങനെയൊക്കെ ആയാലും സന്തോഷം സ്നേഹം ആരോഗ്യം.... ഇവ നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം.... എന്നും നന്മകൾ...

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +16

    ഹായ്........ എന്നും സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും രാഖിയ്ക്കും. സീമചേച്ചിയ്ക്കും... എന്നും സന്തോഷകരമായ ദിവസമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...... 🙏💜❤️💙🙏💚💛💚🙏

  • @lalithams4394
    @lalithams4394 ปีที่แล้ว +9

    അതാ എപ്പോഴും ഇങ്ങനെ സുന്ദരി ആയിട്ട് ഇരിക്കുക 👏കൊള്ളാം 👏അപ്പോൾ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടും 👏ഞാൻ ഇത് വരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല 👏എന്നാലും സരിതചെയ്തത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👏

  • @sheeladevassy8307
    @sheeladevassy8307 ปีที่แล้ว +12

    സരിതേ ആദ്യം ഉള്ളതാണ് നല്ലതു ഉള്ള ഭംഗി കളയരുതു❤❤❤

  • @AnithaMenon-y9b
    @AnithaMenon-y9b ปีที่แล้ว +2

    Purikam koodi thread cheyyamayirunnu

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഞാൻ....make over ചെയ്താൽ ശരിയാകില്ല.....! ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരാൾ പറയുന്നത്.. ചെയ്തുനോക്കിയാലല്ലേ അറിയുവാൻ സാധിക്കു... ചേച്ചി....! സൗന്ദര്യം എന്നത് സ്വന്തമായി ഇഷ്ട്ടമാകുമ്പോൾ അല്ല.. മറ്റൊരാൾ പറയുമ്പോഴാണെന്ന്........!👍സരിതചേച്ചി.... ഇപ്പോൾ എന്ത് പറയുന്നു.... നിങ്ങൾ സുന്ദരിയാണ്. സുമുഖയാണ്..... ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി സരിതചേച്ചിയുടെ... ഈ.. സൗന്ദര്യം....!!👍👍👍👍💙💚💚❤️❤️💕👍

  • @lelibasil8299
    @lelibasil8299 ปีที่แล้ว +8

    Saritha പ്രേക്ഷകർ കാത്തിരുന്ന ഒരു വീഡിയോ എന്തായാലും ഒരു makeover vloge ആവശ്യമായിരുന്നു. എന്നും പാചക ഉം ട്രവല്ലും മാത്രം പോരല്ലോ. സരിതയുടെ ചെയ്ഞ്ച് നന്നായ്👍 അജു സരിതയെ കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ മംഗോളി വരെ എത്തിച്ചു. സീമ ചേച്ചിയുടെ മാറ്റവും നന്നായ് ഇനിയെങ്കിലും ഞങ്ങളോട് വയ്തുറന്ന് സംസാരിക്കാൻ പറയണം😅 നല്ല വീഡിയോ keep it up👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    ഇപ്പോഴാണ്....സരിതചേച്ചി രേവതിയായത്....സത്യം നല്ല...സുന്ദരിയായി.....!!👍👍👍👍💚💙💜💜❤️💛💛💕👍

  • @sheelanr7318
    @sheelanr7318 ปีที่แล้ว +15

    Sarithakutty, എങ്ങിനേ തല ചീകിയാലും ചീകിയില്ലെങ്കിലും വളരേ നന്നായിട്ട് തന്ന ഉള്ളത്. ഞാന്‍ എപ്പോഴും admire ചെയ്യുന്ന ഒരാളാണ്. എന്ത് ഭങ്ങിയിലാണ് ശംസാരിക്കുന്നത്, അതാണല്ലോ ഏറ്റവും important. ഏതായാലും originality കളഞ്ഞ് കുളിക്കരുതേ.
    എനിക്ക് Sarithakuttyയേ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഒരു സകല കലാ വല്ലപി തന്നെയാണ്.
    എന്റെ എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @vidhyamanu5075
    @vidhyamanu5075 ปีที่แล้ว +3

    Ee veshathil enghane aan muttam adikyaaa.....ende aju chettaaa ninghal oru nishkalanghan aanu toooo.....l like you❤❤❤❤❤❤

  • @jinesh9957
    @jinesh9957 ปีที่แล้ว +14

    നാടനിൽ നിന്നും മോഡേണിലേക്ക് ഒരു പരകായ പ്രവേശം അത് വളരെ മനോഹരം ആയിരിക്കുന്നു 👌കുട്ടിത്തം നിറഞ്ഞ ഒരു കൗമാരക്കാരി മോഡേൺ പെൺകുട്ടി❤
    ഹെയർ ഒക്കെ മേക്കവർ നടത്തിയവരെ കാണുമ്പോൾ നമുക്കും ചിലപ്പോഴൊക്കെ അങ്ങനെ ചെയ്ത് നോക്കിയാലോ എന്ന് തോന്നുന്നും .അപ്പോഴും നമ്മുടെ ചുറ്റും ഉള്ളവർ പറയുന്ന ഒരു വാക്ക് ഓർമ വരും നിനക്ക് ഇതാ ഭംഗി ,അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും ചെയ്യുമ്പോൾ അയ്യോ അവളുടെ ഒരു കോലം കണ്ടില്ലേ എന്ന് പറയുന്ന ചില പുരാതന വസ്തുക്കളെ ഓർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കും
    ഇത് എന്റെ ആഗ്രഹം അല്ലേ ,എന്ത് കൊണ്ട് എനിക്ക് അങ്ങനെ മാറ്റം ചെയ്തു നോക്കി കൂടാ , അങ്ങനെ ചെയ്യാതാലല്ലെ എനിക്ക് ചേരുമോ ഇല്ലയോ എന്നറിയുള്ളൂ എന്ന് ഒന്ന് മാറ്റി ചിന്തിച്ചാൽ അടിപൊളി
    നമുക്ക് ഒരു തെറ്റുപറ്റിയാൽ അത് തിരുത്തി തരുന്ന ഒരാളുടെ വാക്കുകൾ കേൾക്കാം ..അല്ലാതെ നമ്മുടെ കുഞ്ഞാഗ്രഹങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്നവരുടെ വാക്കുകൾക്ക് വില കൊടുക്കണോ .
    ആരെന്ത് പറഞ്ഞാലും ചേച്ചിയുടെ ഈ മേക്കോവർ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു ..നല്ല സുന്ദരി ആയിരിക്കുന്നു ..🥰🥰
    ഈ അവസരത്തിൽ എന്റെ മുടിയിൽ ഒരു മേക്കോവർ നടത്താൻ പോയ എന്നെ ഇതൊക്കെ ചെയ്യുന്നത് മുടിക്ക് ദോഷം ആണെന്ന് പറഞ്ഞു ലെയർ കട്ട്‌ ചെയ്യ്തു വിട്ട ബ്യുട്ടിഷൻ ചേച്ചിയെ ഈ അവസരത്തിൽ ഞാൻ സ്മെരിക്കുന്നു 🙏

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +23

    ❤ അജുവിന്റെ പ്രതികരണം ഞെട്ടിച്ചു. ഈ പുതിയ സരിത മുറ്റമടിക്കുന്ന സീൻ സങ്കൽപ്പിക്കാനാകുന്നില്ല. എന്തായാലും മാറ്റം നല്ലതു തന്നെ. അല്ലെങ്കിലും സരിത naturally സുന്ദരിക്കുട്ടി തന്നെ❤

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 7 หลายเดือนก่อน

    Makeover superaayittund saritha❤😊

  • @meenasatish4399
    @meenasatish4399 ปีที่แล้ว +4

    New look super. ഇപ്പോൾ തുടർച്ചയായ മൂന്ന് വീഡിയോയിൽ ജഗ്ഗു ഇല്ല. ഇടക്ക് അവനെയും കാണിക്കണേ. അവന്റെ ആ ചിരി കാണുമ്പോൾ സന്തോഷം ആണ്. അജുവിന്റെ അമ്മയുടെ ചിരി ഓർമ വരും ❤

  • @sobha1471
    @sobha1471 ปีที่แล้ว +1

    👌🏻👌🏻❤️❤️❤️🥰🥰🥰 ഈ make overil ഡ്രൈവിംഗ് പഠിക്കു സരിതെ കാർ ഡ്രൈവ് ചെയ്തു പോകുന്ന തു കാണാൻ a👌🏻👌🏻👌🏻👌🏻 ആവും

  • @Shilpashibin....
    @Shilpashibin.... ปีที่แล้ว +3

    Adipoli.. ചേട്ടന്റെ ഈ സപ്പോർട്ട് ആണ് ചേച്ചിടെ സൗന്ദര്യ രഹസ്യo..... എനിക്കിഷ്ടായി... മുടി നല്ലോണം care ചയ്യുക... ആഫ്റ്റർ എഫക്ട് ഉണ്ടാവും 🥰🥰🥰

  • @kochurani7012
    @kochurani7012 ปีที่แล้ว +1

    Pazaya saritha stylanu nallathu.

  • @sumap2756
    @sumap2756 ปีที่แล้ว +5

    Saritha, makeover അടിപൊളി 👍 സുന്ദരിയായിട്ടുണ്ട് ❤

  • @lathavijayan6863
    @lathavijayan6863 ปีที่แล้ว +2

    നന്നായിട്ടുണ്ട് സരിതയുടെ ഹെയർ സ്റ്റൈൽ മാറിയപ്പോൾ,രാഖിയുടെ മുടി നല്ല ഭംഗി ഉണ്ട്.

  • @sindhubiju6618
    @sindhubiju6618 ปีที่แล้ว

    എനിക്കിഷ്ടം ആ പഴയ നാടൻ പെൺകുട്ടിയായ സരിത തന്നെ. ദൈവം തന്ന സൗന്ദര്യം മാറ്റി എത്ര തന്നെ വച്ചുകെട്ടിയാലും എല്ലാം താല്ക്കാലികം. അ ജുചേട്ടൻ്റെ കമൻ്റ് ഇഷ്ടപ്പെട്ടു. മുറ്റമടിക്കുമ്പോൾ എന്ത് ചെയ്യും എന്നുള്ളത്. ആ നിഷ്കളങ്കത എത്ര മാറ്റിയാലും മാറില്ല. അതാണ് യഥാർഥ സൗന്ദര്യം.

  • @valleylife5804
    @valleylife5804 ปีที่แล้ว +2

    Make over kazhinjappol sarithechine kandal meenakahi dileep nte oru look ayittundu

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว

    Gambheeram Sarithakkuttaa...kothippikkunna change❤❤❤❤❤

  • @deviwarrier5077
    @deviwarrier5077 ปีที่แล้ว +2

    CA എടുത്ത ajunte ചേട്ടന്റെ മോളുടെ പേര് എന്താ ആ കുട്ടി ഇപ്പോൾ എന്തു ചെയ്യുന്നു

  • @pratheeshkp6027
    @pratheeshkp6027 ปีที่แล้ว +2

    Ajuvinde expression athu kalkki ...,😂😂😂 adipoliyayittund work very nice makeover...very nice saritha👍💯

  • @sivank.s7040
    @sivank.s7040 ปีที่แล้ว +2

    സരിത സൂപ്പർ ആയിട്ടുണ്ട്. എനിക്കും മുടി കെട്ടാൻ അറിയില്ല. ഞാൻ കടക്കൽ ബൺ ഇടും. അനിലേട്ടന്റെ വൈഫ്‌ മുഖം തരുന്നില്ല. അനിലേട്ടനെ ക്കാൾ വള്ളരെ ചെറുപ്പം.

  • @geethakumari771
    @geethakumari771 ปีที่แล้ว +1

    Sarithaye saleena sundari aakunnathe a ennum old styleum ayirunnu. Natural look. Ethum kollam. Ellavarum engane cheyukayalle. Common ayi.

  • @pinks8253
    @pinks8253 ปีที่แล้ว

    Love your hairstyle! What treatment did u fo

  • @vijith3896
    @vijith3896 ปีที่แล้ว +2

    ഇന്നത്തെ വിഡിയോ കണ്ടു മെയ്ക്ക് ഓവർ അടിപൊളി

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    Innate video adipoli. Ajuvinte varthamanam ketu kore chirichu. Sarita super ayiyy
    ❤❤❤❤❤❤❤❤❤

  • @aneeshaani5650
    @aneeshaani5650 ปีที่แล้ว +1

    Saritha chechi super aayittundu.....eppo oru paadu cheruppamayi.oru college student...😊😊😊😊😊❤❤❤❤

  • @reshugiri6613
    @reshugiri6613 ปีที่แล้ว +1

    Nannayitundu... പ്രായം നന്നായി കുറഞ്ഞു.... Bt എനിക്ക് ആദ്യത്തെ സരിതയും ഇഷ്ടാണ്...❤

  • @Shamna790
    @Shamna790 ปีที่แล้ว +1

    Entha aju etta video edathe 😢.. waiting.......😊

  • @ragirejimon1180
    @ragirejimon1180 ปีที่แล้ว +13

    സരിതാ നന്നായിട്ടുണ്ട്ട്ടോ ഒരുമാറ്റം ആരാ ആഗ്രഹിക്കാത്തത് അല്ലെ ?....🔥🔥🔥🥰🥰🥰🥰🩷🩷🩷❤️❤️❤️❤️🔥

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +1

    സരിതേ നല്ല ഭ०ഗിയായിട്ടുണ്ട് .ഭ०ഗിയിൽ നടക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് മറച്ചുവെക്കരുത്.മനുഷ്യജൻമ० കിട്ടിയനമ്മൾ ലോകത്തിൽ ഏററവു० വലിയ ഭാഗ്യവൻമാരാണ്.ആഗ്രഹങ്ങൾ മനസ്സിലൊതുക്കാതെ നല്ലതുപോലെ ജീവിക്കുക.😀😀

  • @Peres-l5z
    @Peres-l5z ปีที่แล้ว +3

    ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം അതിലെ മൂന്നു പേരെ പോലെയുണ്ട്

  • @sandhyavinod5879
    @sandhyavinod5879 ปีที่แล้ว +1

    അയ്യോ .....എനിക്കും ഇക്കിളി😂😂 ലുക്ക് ഇഷ്ടപ്പെട്ടു👌👌❤️❤️❤️

  • @anjushajits5106
    @anjushajits5106 ปีที่แล้ว +3

    സരിതയുടെ നല്ല സ്കിൻ ആണല്ലോ.ഹെയർ സ്റ്റൈൽ സൂപ്പർ.👌

  • @rajeevsoman65
    @rajeevsoman65 ปีที่แล้ว +1

    പഴയ ഹെയർ സ്റ്റൈൽ ആയിരുന്നു നല്ലത് സിസ്സ് 👍

  • @prasithakannan5300
    @prasithakannan5300 ปีที่แล้ว +5

    സരിത, make over അടിപൊളി ആയി. അജുവേട്ടന്റെ ആ നില്ല്😅
    എറണാളം കാരി ആയി
    സീമ ചേച്ചി നന്നായിട്ടുണ്ട്❤
    രാഖിയുടെ മുടി നല്ല ഭംഗിയുണ്ട്❤

  • @SWADISH27
    @SWADISH27 ปีที่แล้ว +1

    ബ്യൂട്ടിഫുൾ 🥰🥰🥰അടിപൊളി വീഡിയോ ❤️❤️❤️👍🏻👍🏻👍🏻

  • @OurDhanyasworld
    @OurDhanyasworld ปีที่แล้ว

    👍🏻👍🏻സൂപ്പർ
    അജു ചേട്ടൻ 👌👌

  • @jacobjohn949
    @jacobjohn949 ปีที่แล้ว +3

    Mangolian ലുക്ക്‌ എന്ന് അജു പറഞ്ഞത് correct ആണ്. ഇപ്പോൾ gulf ൽ ഒക്കെ കാണുന്ന ഒരു ഫിലിപ്പിനോ പെൺകുട്ടി പോലെയായി 👍

  • @krishnaa5867
    @krishnaa5867 ปีที่แล้ว +3

    Superrrr look... Cameramenonum superrr aanuttooo... Epoo videos kanan thanne nalla oru thrilling look aamittoo❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 ปีที่แล้ว +1

    Smoothaning cheyandayirunnu front bhagham pathinju poyi

  • @binduk245
    @binduk245 ปีที่แล้ว +6

    ഒന്നും ചെയ്യാതെ തന്നെ saritha സുന്ദരിയാണ്. ബ്യൂട്ടിപാർലറിൽ പോകേണ്ടത് ഇന്നത്തെ ഒരത്യാവശ്യം കൂടിയാണ്. 👍

  • @soumyark8367
    @soumyark8367 ปีที่แล้ว

    ahaaa sundharikutty ayallooo saritha mol ..... chechi um sundari ayi, rakhi onnum cheythillalooo😍❤ ennalum ee muttadikkananalloo nu orkkumbola aju chettande dilog oruthu orthu chirichhu oru vazhiyayi 🤣🤣🤣🤣

  • @parvathysomanathan8601
    @parvathysomanathan8601 ปีที่แล้ว

    Kalathinu anusarichu change epolum nallathalle... Njanum vicharichu chechide hair style oru sugamillalo ennu. Endayalum ethanu super

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta Sarithayude makeover suppe👌👌👌👌👌👌👌👌👌👌

  • @rekhababu5051
    @rekhababu5051 ปีที่แล้ว +1

    സൂപ്പർ , പിന്നെ രാഖിയുടെ ടോപ് എവിടുന്നാണ് വേടിച്ചത്

  • @radhikakrishnan3794
    @radhikakrishnan3794 ปีที่แล้ว +1

    സീമചേച്ചി നന്നായി ചെയ്തിട്ടുണ്ട് നല്ല മറ്റൊണ്ട്

  • @Neeraja19
    @Neeraja19 ปีที่แล้ว +1

    Make over oru prethyakatharam confidence tharum..pakshe athe pole.mudi nannayi care cheyanam..anubhavam guru😂

  • @blassyp8057
    @blassyp8057 ปีที่แล้ว +1

    Saritha, seemachechi sundarikal ayitundu.super❤❤❤❤❤

  • @deepthikamal
    @deepthikamal ปีที่แล้ว

    Eye brows koodi onnu cveyyayirnnu.. Enna adipoli aayene

  • @sreedaranpullara583
    @sreedaranpullara583 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട് 👍സീമചേച്ചിയും നല്ല മാറ്റം ഉണ്ട്. പ്രായം കുറഞ്ഞു. നിങ്ങളുടെ ഭർത്താക്കന്മാരെയും ഇതുപോലെ എന്തെങ്കിലും ചെയ്യണം. കാരണം നിങ്ങളുടെ മുന്നിൽ പിടിച്ചു നില്കണ്ടേ. അവരുടെയും age കുറയട്ടെ. Ragikkum എന്തെങ്കിലും മാറ്റം വരുത്താമായിരുന്നു. ഇതിന് എത്ര രൂപ ആയി എന്ന് പറയാമോ. 🥰🥰

  • @jayasreemt3055
    @jayasreemt3055 ปีที่แล้ว +1

    Super ആയിട്ടുണ്ട് സരിതാ 👌👌👌❤️

  • @sruthipradeep6483
    @sruthipradeep6483 ปีที่แล้ว +1

    Athu pwolichuu🤣🤣👏👏👏. Sreekrishnapurathu nakshthra thilakkam ormavannu🤣🤣🤣

  • @mruduladileep8947
    @mruduladileep8947 ปีที่แล้ว +1

    Saritha superayitund oru mattam nallathanu aniku eshtapatu❤❤❤❤❤

  • @preethaphilip4764
    @preethaphilip4764 ปีที่แล้ว +4

    സരിത വളരെ ഭംഗിയായി, ഇപ്പോള്‍ ഒരു confidence തോന്നി അല്ലെ, പിന്നെ നമുക്ക് തന്നെ nammalode ഒരു സ്നേഹം ❤keep it up. 👍

  • @minimatthew-lowery2839
    @minimatthew-lowery2839 ปีที่แล้ว

    Hi Saritha, adipoli aayittundu. Aa clip itta style aanu onnu koode beautiful aayathu

  • @kitchenanddrive
    @kitchenanddrive ปีที่แล้ว

    സരിത ചേച്ചി സൂപ്പർ ഹെയർ സ്റ്റൈൽ മുടി അഴിച്ചിട്ടാൽ മതി അതാണ് ഭംഗി അജി ചേട്ടന് കണ്ടപ്പോൾ മനസ്സിലായില്ലാന്ന് തോന്നുന്നു Good look

  • @abhinavdevks9242
    @abhinavdevks9242 ปีที่แล้ว +1

    ഹായ് സരിത മൂന്ന് പേരും സുന്ദരികൾ ആയിട്ടുണ്ട്. ചെറിയേച്ചി യെയും കുട്ടാമായിരുന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വിളിച്ചതായിരുന്നു. വന്നില്ല 🥰🥰🥰🥰🙏🙏

  • @sandhyabiju295
    @sandhyabiju295 ปีที่แล้ว +1

    സരിത എനിക്ക് ചിരിക്കാൻ വയ്യാ എന്തായാലും ഹെയർ സ്റ്റൈൽ മാറ്റിയത് കൊണ്ട് ഗുണം ഉണ്ട് മുറ്റം അടിക്കണ്ട 😂😂ചേട്ടന്റെ നോട്ടം 😂ഞാൻ ഒത്തിരി കമന്റ്‌ ഇട്ടിട്ടുണ്ട് ഹെയർ സ്റ്റൈൽ മാറ്റാൻ, എണ്ണ ഇത്രയും പുരട്ടരുത് എന്നൊക്ക പറഞ്ഞ്.. കഴിഞ്ഞ രണ്ട് വീഡിയോയിൽ പുറകിലോട്ട് ചീകിയത് നല്ലത് ആയിരുന്നു ഇത് ഇപ്പോൾ കോളേജിൽ എങ്ങാനും പോയിക്കോ പ്രായം കുറഞ്ഞു 🥰പെടിക്കൂർ ചെയ്തപ്പോൾ സരിതെടെ ചിരി കണ്ട് ഞാനും ഒത്തിരി ചിരിച്ചു കാരണം എനിക്ക് ഏറ്റവും ഇക്കിളി ഉള്ളത് എന്റെ കാലിലാ ഞാൻ മക്കളോടും ഭർത്താവിനോടും പറയും എന്റെ കാലിൽ തൊടല്ലേ തൊട്ടാൽ ഫുഡ്‌ബോൾ തട്ടുന്നത് പോലെ തട്ടുമെന്ന് 😂😂😂എന്തായാലും ചേച്ചിയും അനിയത്തിയും 👌അനിൽ ചേട്ടൻ വരുമ്പോൾ അന്തം വിടുമോ 🤔

  • @rohith4457
    @rohith4457 ปีที่แล้ว +1

    എനിക്ക് പലപ്പോഴും പറയണം എന്ന് തോന്നിയിട്ടുണ്ട്, ഡ്രെസ് ഒകെ ആണ് ബട്ട് ഹെയർ ആൻഡ് ഹെയർ സ്റ്റൈൽ പോരാ ന്നു

  • @vidyaiyer5351
    @vidyaiyer5351 ปีที่แล้ว +1

    Very nice... Make over ചെയ്തില്ലെങ്കിലും സുന്ദരി ആണ്. ❤❤

  • @valsabright1665
    @valsabright1665 ปีที่แล้ว +4

    നന്നായി ഇപ്പോഴെങ്കിലും തോന്നിയല്ലോ 👌💐

  • @binduc5748
    @binduc5748 ปีที่แล้ว

    Thred cheaithillealum purikam onnu sheap cheaithudea

  • @jayasanthosh1794
    @jayasanthosh1794 ปีที่แล้ว +4

    Sundarikuttiyanu Saritha❤❤❤

  • @gishathomas1284
    @gishathomas1284 ปีที่แล้ว +3

    ഒരു 20 വയസ്സ് കുറഞ്ഞു സരിതക്ക് ഇപ്പോൾ....നല്ല cute ആയിട്ടുണ്ട് 👍👍

  • @renjithrajesh2881
    @renjithrajesh2881 ปีที่แล้ว +1

    ബംഗി ഉണ്ട് 👍

  • @najajasmine521
    @najajasmine521 ปีที่แล้ว

    Eee videoyil koodi parlerinde ulbakam kandu

  • @shobhanajayaprakash5642
    @shobhanajayaprakash5642 ปีที่แล้ว +2

    രണ്ടാളും അടിപൊളി ലുക്ക് ആയിട്ടുണ്ട് . ഇടക്കൊക്കെ ഇങ്ങനെയൊക്കെ ഒന്നിറങ്ങൂ കുട്ടികളേ.

  • @simijibson-oo3yf
    @simijibson-oo3yf ปีที่แล้ว +1

    Chechi adipoliaayito ethra anu prize engna cheytgathinu🥰

  • @mylittleworld1203
    @mylittleworld1203 ปีที่แล้ว +3

    ഏത് hair style ആണെങ്കിലും ചേച്ചി സുന്ദരിയാണ് 🥰👌🏼

  • @vinodhinisasi306
    @vinodhinisasi306 ปีที่แล้ว

    Saritha hair cutting super modern look orupad eshatam

  • @reenanelson7744
    @reenanelson7744 ปีที่แล้ว +1

    സരിത നന്നായിട്ടുണ്ട്
    ഞാൻ എപ്പോഴും വിചാരിക്കും സരിതയുടെ hairstyle ശരിയല്ല എന്ന്. ഇപ്പോൾ അടിപൊളി

  • @sathydevi7282
    @sathydevi7282 ปีที่แล้ว +1

    സരിത....ഒരിക്കൽ pedicure ചെയ്താൽ പിന്നീട് ഇടക്കിടെ ചെയ്യാൻ തോന്നും.മണ്ണിൽ എല്ലാം നടക്കുന്നതല്ലെ.നല്ലതാണ്.ഫേഷ്യൽ ലും haircut um,എല്ലാം 3മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യണം.നിങ്ങൾക്കും വേണ്ടേ ഒരു ജീവിതം.വീട് ഭരിക്കൽ മാത്രം അല്ലല്ലോ.ചെറുതായി eyebrow കൂടി ചെയ്യാമായിരുന്നു

  • @asanganak8506
    @asanganak8506 ปีที่แล้ว +6

    ഏതൊരു make over ഉം പുതുമയുടെ കാഴ്ച അനുഭവങ്ങളാണ്.. പുതുമ അവതരിപ്പിക്കാനുള്ള നിങ്ങളുടെ യാത്രയ്ക്ക് നമോവാകം 🙏🙏

  • @SadhanaSatheesh
    @SadhanaSatheesh ปีที่แล้ว

    Saritha adipoliaayitto njanum 👌

  • @deepakm7825
    @deepakm7825 ปีที่แล้ว

    Saritha makeover rhanne ayirunnu. After hair styling👍👍

  • @ramanipadinjakkara3558
    @ramanipadinjakkara3558 ปีที่แล้ว +1

    Saleenathapoyi saritha

  • @ajithark8213
    @ajithark8213 ปีที่แล้ว +1

    Aa kutti parayunna line valikkal ulla bhangi koodi kalayum.

  • @meenasreedharan2099
    @meenasreedharan2099 ปีที่แล้ว +1

    കാലിന്റെ വിരലിൽ മിഞ്ചി വെടിച്ചിട് സരിത. നല്ല ഭംഗി ഉണ്ടാകും. 👌ആയിട്ടുണ്ട് hair.

    • @meenasreedharan2099
      @meenasreedharan2099 ปีที่แล้ว

      Hair ചെയ്യാൻ എത്രെ Rs ആയി സരിത

  • @Vichoos-t3h
    @Vichoos-t3h ปีที่แล้ว

    Super aayi ❤❤❤
    PurikamThred. Koodi cheyyamayirunnu chechiye ❤❤❤

  • @muhammedshamil.k7526
    @muhammedshamil.k7526 ปีที่แล้ว +6

    ഇനി അജുവിനെ കൂടെ makover ചെയ്യൂ 👏👏

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +15

    സരിത പറയാൻ വയ്യ ❤❤❤നല്ല ബംഗിയായി ❤️❤️❤️ സീമേച്ചി അടിപൊളിയായിട്ടോ ഫേസ് നല്ല ഗ്ലോ ആയി ❤❤❤
    രാഗി മുടി നല്ല ഭംഗിഉണ്ട് മോളും ഒന്നും ചെയ്തില്ലേലും ചുന്ദരി മണിയാ ❤❤❤ ബിന്ദുപണിക്കര് പറയുന്നപോലെ മൂന്നുപേരും ഒരമ്മ പെറ്റ മക്കളെ പോലുണ്ട് ❤❤❤ അജു വന്നുകണ്ട് ഞെട്ടി പോയ്‌ പെണ്ണിന് ഗ്ലാമർ കൂടി ഉഊ..... 🥰🥰🥰അജു എത്ര ഉമ്മ തന്നുന്ന് രഹസ്യആയി പറയണം 😀😀😀😀❤❤❤❤

  • @tomeldo2348
    @tomeldo2348 ปีที่แล้ว +1

    സരിതയുടെ ഹെയർ സ്റ്റൈൽ നന്നായിരിക്കുന്നു, പക്ഷെ ഒരുകാര്യം 2 ദിവസം കഴിയുമ്പോൾ പഴയപോലെ എണ്ണ മുഴുവൻ തേച്ച് വരരുത് കേട്ടോ 😂(സ്വന്തം അനുഭവം )സരിതയ്ക്കു പറഞ്ഞു തന്നതാണെങ്കിലും മുടി കെട്ടുന്നതിന് കുറച്ചു ടിപ്സ് കിട്ടി നന്ദി.. 🙏

  • @kadheejakareem9351
    @kadheejakareem9351 ปีที่แล้ว

    മോൾക്ക്‌ ഒരു surjery കഴിഞ്ഞു പിന്നെ മുടി നല്ലത് പോലെ കൊഴിഞ്ഞു

  • @sreejilps4019
    @sreejilps4019 ปีที่แล้ว

    New look new style ethu pedachaloo saritha chechyyy❤❤❤❤❤ aju ettante kily poyaloooo 😂😂😂

  • @deepakdeepu2753
    @deepakdeepu2753 ปีที่แล้ว +1

    പിന്നേയ് ആ ഓഞ്ഞ ലുക്ക്‌ ഒക്കെ മാറിയിട്ടുണ്ട് 😊 ചുമ്മാ പറഞ്ഞതാട്ടോ അടിപൊളി ആയിട്ടുണ്ട്. ഞാൻ അത് പറയാനല്ല വന്നത് സാദാരണ വീഡിയോ കാലത്തു വരുമ്പോ തന്നെ ലൈക്‌ അടിക്കാറുണ്ട്. പിന്നെ വൈകീട്ട് കാണുന്നതിന് മുൻപ് ഒരു ❤ കമന്റ്‌ ഇടും. കണ്ടു കഴിഞ്ഞു വല്ലതും കമന്റാൻ തോന്നിയാൽ പിന്നെയും എന്തെങ്കിലും ഇടും. ❤ കംമെന്റിനു ചിലപ്പോ മൂന്ന് നാലെണ്ണം ❤ തിരിച്ചു റിപ്ലൈ കിട്ടാറുണ്ട് റിപ്ലൈ വരുന്ന സമയം ഊഹിച്ചു ചേച്ചി ആകാനാണ് സാധ്യത 😍. ചിലപ്പോൾ വെറുതെ ഒരു ലൈക് മാത്രം. അത് ചേട്ടൻ ആണോ, ആണെങ്കിൽ വെറുത എന്തിനാ പിശുക്കുന്നെ 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +2

      വളരെ ശെരി ആണ് ഊഹം 😄😄😄😄 വൈകി റിപ്ലൈ കിട്ടാണെങ്കി അത് ചേച്ചി തന്നെയാണ് 😄😄😄

  • @kanthikurup4556
    @kanthikurup4556 ปีที่แล้ว +1

    Nalla bhangi und saritha❤❤

  • @radhanair2154
    @radhanair2154 ปีที่แล้ว +1

    Super aayitto mole...❤❤❤❤

  • @ganaca4856
    @ganaca4856 ปีที่แล้ว

    Super aayittund makeover❤...aju chettante commentum.😅..ee veshathil enganeya muttamadikka😂😂

  • @UshaKumari-zp8em
    @UshaKumari-zp8em ปีที่แล้ว +1

    സരിത ബ്യൂട്ടീഷൻ കോഴ്സ് കൂടി പഠിച്ചോളൂ... വീട്ടിൽ തന്നെ parlour തുടങ്ങിയാൽ മതി....

  • @jlar2058
    @jlar2058 ปีที่แล้ว +1

    ദൈവമേ...... ഞാനിത്ര സുന്ദരി ആയിരുന്നോ 😍🤩❤❤

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp ปีที่แล้ว

    സരിതകു പഴയ പോലെ കാണുന്നതാ എനിക്കിഷ്ടം 🥰

  • @jancymiranda4687
    @jancymiranda4687 ปีที่แล้ว +1

    Makeover Super ❤❤❤Saritha