1783 🏡 അങ്ങനെ അതിൻ്റെ കാര്യം തീരുമാനം ആയി...😭 അമ്മയെ സഹായിക്കാൻ ഏന്തയാർ പോയി ❤️

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ഉള്ള ഒരു വസ്തുവായാലും ഉള്ള ഒരാൾ ആയാലും ഉള്ളപ്പോൾ അതിൻ്റെ വില അറിയില്ല... 🤔😥

ความคิดเห็น • 27

  • @roverotte
    @roverotte 3 หลายเดือนก่อน +2

    അരുൺജി, ഒറ്റ വീലുളള ഒരു സെക്കന്റ് ട്രോളി വാങ്ങി കൂടെ തടികഷണം വരെ എടുക്കാം ... ഇത് നിരപ്പായിട്ടുളള സ്ഥലങ്ങളിൽ മാത്രം ഫ്രീയായിട്ട് ഓടുകയുളളൂ...😮

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 หลายเดือนก่อน +1

      ❤️🙏😍🙏🙏🙏
      ഇതൊക്കെ വച്ച് ഒരെണ്ണം ഉണ്ടാക്കിയെടുക്കണം എന്നതാണ് ആഗ്രഹം...

    • @roverotte
      @roverotte 3 หลายเดือนก่อน

      ഫ്രണ്ടിലെ വീൽ കുറച്ച് കൂടി വണ്ണം കൂടിയത്. പിടിപ്പിച്ചാൽ ഒകെ ആകും... പുതിയതിന് നല്ല പൈസ വരും..👍

  • @sobhagnair8709
    @sobhagnair8709 3 หลายเดือนก่อน +2

    Good morning🙏

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 หลายเดือนก่อน

    🙏🏽🙏🏽🙏🏽നമസ്‌തെ ❤️
    Good morning 🙏🏽
    All the best 👍🏽👍🏽❤️❤️

  • @jayanarayananc7222
    @jayanarayananc7222 3 หลายเดือนก่อน +1

    അരുൺ വിറക് അടുക്കിയത് 👌👌👌

  • @anurajsiva086
    @anurajsiva086 3 หลายเดือนก่อน +1

    ഗുഡ് മോർണിംഗ്

  • @user-bt5nh6in3p
    @user-bt5nh6in3p 3 หลายเดือนก่อน

    Namaskaram ❤

  • @Cartoonbytia3058
    @Cartoonbytia3058 3 หลายเดือนก่อน +1

    Karthu chechiye ipole kanan illalloo....

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 หลายเดือนก่อน

      ഒരു കല്യാണത്തിന് അമ്പലപ്പുഴ വീട്ടിൽ പോയതാണ് പിന്നെ ഒരു വിവരവും ഇല്ല... ഇടയ്ക്ക് ഒക്കെ ഒരൊവിഡിയോ വരുന്നുണ്ട്...
      🤔🙏❤️🙏🙏🙏

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 หลายเดือนก่อน

    Chakram naatiyitu ethra kashtapedunnu.ennaalu ready aakkiyeduthite baakki kaaryam ulloo😂😂enna uracha theerumaanam🙏🙏🙏🤝
    Mazhaa

  • @sujapanicker7179
    @sujapanicker7179 3 หลายเดือนก่อน

    വിറകിനിറ്റയിൽ പാമ്പുകയറും സൂക്ഷിക്കണേ

  • @palakkadanstories5177
    @palakkadanstories5177 3 หลายเดือนก่อน

    Good morning ❤

  • @girishampady8518
    @girishampady8518 3 หลายเดือนก่อน

    ഒരു മഴശുഭദിനം 🥰☔..
    ആ "വണ്ടി "ചില്ലറക്കാരനല്ല.. ഉപയോഗം നന്നായി ഉണ്ട്..
    ശ്യാംഭവിയുടെ പല്ല് വേദന കുറഞ്ഞോ.. 🤔..
    നാരായണി 🥰...
    ജെപി..അരുൺ 🥰
    ശ്യാമളമ്മ🥰.. എല്ലാവർക്കും നല്ലൊരു മഴ ദിന ആശംസകൾ 💞☔... 😃

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 หลายเดือนก่อน +1

      പല്ല് എടുത്തു വേദന ഇല്ല നീര് ഉണ്ട്... ❤️🙏

    • @girishampady8518
      @girishampady8518 3 หลายเดือนก่อน

      @@ARUN_എൻ്റെയാത്ര 🥲അത് പാട്ട് കേട്ടാൽ തീരാവുന്നതേ ഉള്ളു 🤣😂💞

  • @rej761
    @rej761 3 หลายเดือนก่อน

    👌

  • @BaijuTs-dv8ue
    @BaijuTs-dv8ue 3 หลายเดือนก่อน

    💞💞💞

  • @OruVadakkan118
    @OruVadakkan118 3 หลายเดือนก่อน

    ❤🙏🙏🙏👍🏻

  • @nishraghav
    @nishraghav 3 หลายเดือนก่อน

    ❤❤

  • @jithinpk2042
    @jithinpk2042 3 หลายเดือนก่อน

    🙏🥰🌧️🌿

  • @user-mk3fg8bs2l
    @user-mk3fg8bs2l 3 หลายเดือนก่อน

    Muthassi avida kanu illallo

  • @sujapanicker7179
    @sujapanicker7179 3 หลายเดือนก่อน

    അരുൺ വണ്ടി കൊണ്ട് കാട്ടുന്ന കോപ്രായം കണ്ടു കുറേ ചിരിച്ചു

  • @sandhiyapv4941
    @sandhiyapv4941 3 หลายเดือนก่อน

    പിടി കടല റെസിപി ഇടുമോ?

    • @ARUN_എൻ്റെയാത്ര
      @ARUN_എൻ്റെയാത്ര  3 หลายเดือนก่อน

      കടലക്കറിയും ചിക്കൻ കറിയും വെക്കുന്ന പോലെ അത് വയ്ക്കുക... രണ്ടു വിസിൽ മുമ്പ് ഓഫ് ചെയ്യുക... കുക്കർ തുറന്ന് ബോളുകൾ ആക്കിയ അരി ഉണ്ടകൾ ഇട്ടുകൊടുക്കുക... എന്നിട്ട് രണ്ടു വിസിൽ കൂടി അടിക്കുക....
      അരിപ്പൊടിയിൽ ജീരകവും ഉപ്പും തേങ്ങയും ചേർത്ത് ഇളക്കി കുഴച്ച് ബോളുകൾ ഉണ്ടാക്കുക...
      😍🙏❤️🙏🙏🙏

    • @sujapanicker7179
      @sujapanicker7179 3 หลายเดือนก่อน

      അരുൺ ആ വണ്ടീ കൊണ്ട് കാട്ടിക്കുട്ടുന്ന കോപ്രായം കണ്ടു ഞാൻ കുറേ ചിരിച്ചു