ബ്രോ, കഴിവതും ആദ്യ ബാച്ച് വണ്ടികൾ എടുക്കാതിരിക്കുന്നതാണ് നല്ലത്, എന്തെങ്കിലും പ്രശ്നം aa പ്രോഡക്റ്റ് ന് ഉണ്ടെങ്കിൽ അതെല്ലാം ആദ്യം എടുക്കുന്നവർക്ക് കീട്ടും, അത് ഏത് കമ്പനി ആയാലും
Bro ഇപ്പോൾ ഇറങ്ങുന്ന മിക്ക വണ്ടിയിലും വെൽഡഡ് ജോയിന്റിൽ തുരുമ്പ് കാണുന്നുണ്ട്. നമ്മൾ സർവീസ് സെന്ററിൽ കൊണ്ട് പോയാൽ നമ്മൾ കാണിച്ചു കൊടുക്കുന്ന സ്ഥലത്ത് ഒക്കെ പെയിന്റ് അടിച്ചു തരും. നമുക്ക് കാണാൻ പറ്റാത്ത ഭാഗത്ത് ഒക്കെ അങ്ങനെ തന്നെ ഇരിക്കുന്നുണ്ടാവും
എല്ലാവരേക്കാളും മുമ്പ് എനിക്ക് കിട്ടിയാർന്നു🥲എന്റെ കേരളത്തിലെ ആദ്യത്തെ വണ്ടിയാർന്നു. ഇപ്പോളും തുരുമ്പിക്കുന്നു😑2.20 ലക്ഷം കൊടുത്തിട്ടു YAMAHA ഊമ്പിച്ചു.. വെല്ല KTM എടുത്താൽ മതിയാരുന്നു😑മെയിൻ സാധനമായ CHASSIS ൽ പെയിന്റ് തുപ്പി വെച്ചേക്കുന്നു🤢
@@m.a.wadhood pakshe ithepole ellarrkkum illa enn thonunnu .. ente V3 tail ooriya vechekunne .. vere rubber onnum edakk vechittum illa and vandi eppozhum wash cheyyum ... Ithuvare thurumb vanilla
Ente v3 il meter il mazha samayath fog kerunna issue il meter mari thannu….mari thanna meter lum same issue…..aa meter mari tharan pattilla enna showroom il paranje…..njan complaint cheythappo showroom company yk kodutha marupadi aaro aa meter munne elakkittundannu…..athu showroom il thanna elakkiyathennu paranjattum karyam undayilla…..venel kond case kodutholan….GEORGE MAIJO KOLLAM YAMAHA SHOWROOM il ninnu ulla rply aarunnu ith…..avdatha service manager de perumattam kandal nammal entho aparatham cheytha pola….very bad experience from George Maijo pallimukku kollam
@@powerdonor I think it's a common issue bro. Njan mt15 bs6 matte white irangiya time il vaangiyath aan. Chase il um seat inte adiyil okke nalla pole rust und. Pakshe nammal ithrayum vila koduth vaangunna oru premium 150 cc bike il ingane varaane paadilla☹️
@@moto_hacker6208 so അത് ശെരിയല്ല നമ്മളിത്രേം പൈസ കൊടുത്ത് വാങ്ങിച്ചിട്ട് ഇതൊന്നും സഹിക്കണ്ട കാര്യമില്ല പൈസക്ക് വാല്യൂ ഇല്ലേ !! yamaha മാത്രം അല്ല ഏത് brand ആയാലും
ഞാൻ ബജാജ് ns 200 മേടിച്ചിട്ട് ഒരു മാസമേ ആയുള്ളൂ. ഡെലിവറി തന്ന ദിവസം തന്നെ തുരുമ്പ് ഞാൻ കാണിച്ചായിരുന്നു, കുഴപ്പമില്ല എന്നൊക്കെ സെയിൽസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു വിട്ടു, ഇപ്പോൾ ഒരു മാസം കഴിഞ്ഞപ്പോൾ നല്ലപോലെ തുരുമ്പ് ആയി, 🥺🥺🥺 എന്തു ചെയ്യാൻ ആണ്
@@powerdonor ഡെലിവറി ചെയ്ത ദിവസം തുരുമ്പ് കാണിച്ചപ്പോൾ, വേറെ കളർ പെയിന്റ് അടിച്ചു തന്നു വിട്ടു, ഇപ്പോൾ പലഭാഗത്തും തുരുമ്പ് ആയി ഇനി ഷോറൂമിൽ കൊണ്ട് കൊടുത്താൽ അവർ തോന്നിയപോലെ പെയിന്റ് അടിച്ചു എന്തെങ്കിലും ചെയ്തു വിടും 🥺
Go for cb300r Honda 🔥quality, refinement, durability 🔥🔥🔥ഞാൻ എടുക്കാൻ ഇരിക്കുവാ jan 22 rate അറിയാം.. V4 monster book ചെയ്യാൻ പോയി വേണ്ടെന്ന് വെച്ചു 😊 Cb300r coming with assist &Slipper clutch, gear position indicator, golden upside forks.. Power slightly increased 👍
Bro ente vandi MT15 anu anikkum ethe pole seatinte adiyil rust adukkuna problem ond, bro oru karayam chey Aa thurumb adutha sthalathe ethiri engine oil puratti koduthal mathi
Bro vandi pwoli aan ❤️ Service aan falt 🥲 Ente vandikkum undarnnu thurubb seatinte thaze jest paint touch cheythu ippo seen illa. 100% value for mony aan vandi 😌
എന്റെ MT യിലും ഇതന്നെ ആണ് അവസ്ഥാ, ഇവന്മാർ ചാസിസിന് പെയിന്റ് അടിച്ചേക്കുന്നെ ലോ ക്വാളിറ്റി ആണെന്ന് തോന്നുന്നു. എന്റെ സ്വിങ് ആർമിൽ ഒരിടത് തുരുമ്പ് ഉണ്ട് പിന്നെ ഫ്രണ്ടിലും ഉണ്ട്. V3 ഉള്ള ഫ്രണ്ട്സും ഇതന്നെ ആണ് പറഞ്ഞത്. ഷോറൂമിൽ പറയുന്നേ PAINT അടിച്ചു പോളിഷ് ചെയ്ത് തരാം എന്നാണ്. ഇവന്മാർ മിക്കവാറും ബൈക്ക് ഡെലിവറിക്ക് മുന്നേ വണ്ടി പോളിഷ് ചെയ്തപ്പോ കിട്ടിയ പണി ആയിരിക്കും.
Ere kure ellarkkum ee problem und bro.. Entem mt 15 aan.. Same avastha.. But bike poli aayond ath valiya problem aayi thonittilla.. Lube or grease okke idum
@@rinskuruvila8674 അതൊക്കെ മതി bro but ഈ വിലക്ക് വാങ്ങിയ ഒരു വണ്ടി ഇങ്ങനെയൊക്കെ ആവുന്നത് വണ്ടി എന്നല്ല അതെന്തായാലും വാങ്ങിയ ഉടനെ തുരുമ്പും കാര്യങ്ങളുമൊക്കെ ആയാൽ കുറെ കഷ്ടമാണ് , സംരക്ഷിക്കാൻ മാർഗങ്ങൾ ഉണ്ട് but its not fair
@@powerdonor broo 😵 njan black ennale book cheythu kannur showroom I'll ninn 2. 11 aan avide ninn paranje 🥺(monster edition ella ) black aan book cheythe
@@powerdonor ah bro athane main pine sports bike nod valya kambam illa but quickshifter and slipper clutch n vendi ith edkano na oru doubt njn pakka begginer anh sliper clutch indel nalala use avum ayrn atha
Bro ente vandiyilum thurumbu varand 🥲
സ്വാഭാവികം 🥺
ശ്രദ്ധിക്കണം ഇടക്ക് ഇടക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളൊക്കെ check ചെയ്യണം 🥺
Sand paper പിടിച്ചു (പോളിഷ് ചെയ്തു ) repaint ചെയ്യുക.. നല്ല ഒരു paint രുടെ അടുത്ത് കൊടുത്താൽ മതി..!! അവസ്ഥ!😥
V3 ഇതന്നാ അവസ്ഥ 😪
Yamahayude vandikalil ellam ind 😢
എൻ്റെൽ v 4 ഉണ്ട്
തുരുമ്പ് ഉണ്ട്
Oru mat black vangi 280 രൂപ ഉണ്ട് spray paint
Pinne oru papperum
Swantham aayi ചെയ്തു ❤️❤️❤️
Still love V4 ❤️❤️
Finance ഇട്ടു വണ്ടി എടുത്തവൻ : CC അടച്ചു തീരുന്നതിനു മുൻപ് വണ്ടി മൊത്തം 'തുരുമ്പ്' കൊണ്ടുപോകുമല്ലോ ഈശ്വരാ!!!😥😥😥
🤕🤕🤕🤕🤕അവസ്ഥ
ബ്രോ, കഴിവതും ആദ്യ ബാച്ച് വണ്ടികൾ എടുക്കാതിരിക്കുന്നതാണ് നല്ലത്, എന്തെങ്കിലും പ്രശ്നം aa പ്രോഡക്റ്റ് ന് ഉണ്ടെങ്കിൽ അതെല്ലാം ആദ്യം എടുക്കുന്നവർക്ക് കീട്ടും, അത് ഏത് കമ്പനി ആയാലും
Exactly
True 💯
Bro ipolathe tymil eduthal ee problem solve aayi kanuvo
Onnum parayan patila adhikam vandikal sale ayitila Ennanu ente oru ith
@@powerdonor bro athikam vandy sale aakathathu ethairikum kaaranam enthelum problem undoo
Athokke splendor athinu Rust enna enthaanu ennu ariyilla ennu thonnunnu 😆😆 16 kollam aayi
Quality അന്നും ഇന്നും എന്നും HONDA.. ഇപ്പോഴും CBR 250R USE ചെയുന്നു.. ഇപ്പൊ കണ്ടാലും 2022 വണ്ടി തന്നെ
🥰
2011 model second hand vandi using since 2015 CKD unit. buld quality is top of the line technology still Rocks Engine bullet proof🔥
ഷോറൂമിൽ ചെന്നാൽ Spray paint അടിച്ചു തരും.. Paint mat black 300-400 രൂപക്ക് ful bottle ഷോപ്പിൽ വാങ്ങാൻ കിട്ടും 😏🤨
Avasanam oru rekshayum illengil vandi strip cheythitt frame full paint adikk .. nalla quality paint
Yeah
Yamahayude Common issue aanu ee rust ente v3yilum und welding pointils aanu main aayittu varane njn pinne paint adichu epol no prblm
Antea vandi v4 (Racing Blue) aanu njn eduthittu ippam 3 masam aayi anikku ithuvarea ee issue onnum illelo
ചിലർക്കേ ഉള്ളു
Bro thurumb ulladuth... oru cloth oil il mukki thuthal mathi bro oru paruthi vare kurakkam... Possible akunnidath oke onn apply cheyth nokku... Result indakum... Nmmde vandi allee... 😊
എന്റെ mt15 തുരുമ്പ് എടുക്കാൻ തുടെങ്ങി 🥴🥴🥴 വാങ്ങി 3 ന്ന് മാസം ആയെ ഉള്ളു 🥵🥵
🥺🥺🥺
Wd40 use seyy
Bro ഇപ്പോൾ ഇറങ്ങുന്ന മിക്ക വണ്ടിയിലും വെൽഡഡ് ജോയിന്റിൽ തുരുമ്പ് കാണുന്നുണ്ട്. നമ്മൾ സർവീസ് സെന്ററിൽ കൊണ്ട് പോയാൽ നമ്മൾ കാണിച്ചു കൊടുക്കുന്ന സ്ഥലത്ത് ഒക്കെ പെയിന്റ് അടിച്ചു തരും. നമുക്ക് കാണാൻ പറ്റാത്ത ഭാഗത്ത് ഒക്കെ അങ്ങനെ തന്നെ ഇരിക്കുന്നുണ്ടാവും
Showroomsinte issue aanu ithu. Yamaha Honda brandukal face cheyyunna issue ithaanu.. Chila Showrooms aake importance kodukkunnath Scooters nu aanu. R15 and MT aanu Yamahak last kurach naalayi sales kodukkunna bikes.
athukond thanne pala Showroomilum bikes nu venda care avanmar kodukkarilla..
അത് സത്യം.. Cbr service ചെയ്യാൻ പാട് പെടുന്ന ഞാൻ 😥
Same situation bro.vandi full thurumb aanu enth cheyyanam ennu ariyilla
🥺🥺😥
Ente ponn aliya Consumer court il case kodu fresh vandi varum next day..allel enthelum compensation tharum orappa
ഉവ്വ് കിട്ടിയത് തന്നെ
എല്ലാവരേക്കാളും മുമ്പ് എനിക്ക് കിട്ടിയാർന്നു🥲എന്റെ കേരളത്തിലെ ആദ്യത്തെ വണ്ടിയാർന്നു.
ഇപ്പോളും തുരുമ്പിക്കുന്നു😑2.20 ലക്ഷം കൊടുത്തിട്ടു YAMAHA ഊമ്പിച്ചു.. വെല്ല KTM എടുത്താൽ മതിയാരുന്നു😑മെയിൻ സാധനമായ CHASSIS ൽ പെയിന്റ് തുപ്പി വെച്ചേക്കുന്നു🤢
അവസ്ഥ
Same avstha
ഞാൻ എടുക്കാൻ വിചാരിച്ചിരുന്നു. ഇനി ഇപ്പോൾ വേണ്ട....
Bro ente mt 15 lum welding il okke thurumb und eduthappol thanne.... Ivide service onnum kollilla athond njan parayaan onnum poyilla.. Adutha paniyum koode unddaaki tharum avanmaar...( instrument cluster onnu scratch aaki thannatha oru thavana avanmaar)
Ere kure ellaarkkum ond ee avastha
ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും ഇതൊക്കെ തന്നെ
yamaha vandi edukalee bro they using cheap things full odayipa ipa avaru
എന്റെ വണ്ടിയിലും എല്ലാ welding joints ലും തുരുമ്പ് കാണുന്നുണ്ട് എല്ലാ v4ലും common ആയിട്ട് കാണുന്നുണ്ട്
Exactly 😥
V3 യിലും ഉണ്ട്
@@m.a.wadhood pakshe ithepole ellarrkkum illa enn thonunnu .. ente V3 tail ooriya vechekunne .. vere rubber onnum edakk vechittum illa and vandi eppozhum wash cheyyum ... Ithuvare thurumb vanilla
Same anubhavam
Appol vandi eduthu kazhinjalum full chase full painting cheyyendi varum alle bro
ചില വണ്ടികൾക്ക് ഉണ്ട് ചിലതിനിത്രേം പ്രശ്നമില്ല ഭാഗ്യം പോലെ
Ente v3 il meter il mazha samayath fog kerunna issue il meter mari thannu….mari thanna meter lum same issue…..aa meter mari tharan pattilla enna showroom il paranje…..njan complaint cheythappo showroom company yk kodutha marupadi aaro aa meter munne elakkittundannu…..athu showroom il thanna elakkiyathennu paranjattum karyam undayilla…..venel kond case kodutholan….GEORGE MAIJO KOLLAM YAMAHA SHOWROOM il ninnu ulla rply aarunnu ith…..avdatha service manager de perumattam kandal nammal entho aparatham cheytha pola….very bad experience from George Maijo pallimukku kollam
എല്ലായിടത്തും എടുക്കാൻ ചെല്ലുമ്പോ ഉള്ള sir വിളിയെ ഒള്ളു
Enikk paint polum cheyith thannittillaa. Ithe same issue v3 und. Brode service evadanu cheyyunne 69 aayond chothiche aanu. Ndkm or ktpna. 2 service center moshm aanu
Kattappana
@@powerdonor panith nte conset kalanjavaranu.
@@joicejoseph96 🤕🤕
Paint quality ഒക്കെ HONDA, Kawasaki, suzuki 😍🔥
Ktm
മയിര് ആണ്
@@muhammedshibili1831 karym alle paranjath myr alla paint quality 😌
Ktm um ind 😌
Ktm വേറെ ലെവൽ ആണ് ബിൽഡ് ക്വാളിറ്റി പെയിന്റ് ക്വാളിറ്റി... 💥💥
Thurum yamahede ella vandikalilum unde. Ente MTyilum unde. Main aayit welding jointsil aane thurumb kerunath. Masathil orikal greaso eethelum lubeo avide thechal mathy.
അതെ അങ്ങനെയൊക്കെ ചെയ്യണം
@@powerdonor vandy dry aayi sukshikuka atre embakk cheyan patu.
Wd40 use cheythal mathii
@@arunlalnair6725 ചെയ്യാനാണെങ്കിൽ ഒരുപാടുണ്ട് but ഇങ്ങനെ വരുന്നത് its not Fair
@@powerdonor I think it's a common issue bro. Njan mt15 bs6 matte white irangiya time il vaangiyath aan. Chase il um seat inte adiyil okke nalla pole rust und. Pakshe nammal ithrayum vila koduth vaangunna oru premium 150 cc bike il ingane varaane paadilla☹️
Ella Belding starckilum thurmbu varum, athu just nummel thanne cover chyynam broo, illel wash chyyumbo vellam thatti thurmbu varum , athu ethu vandi ayalum varum, ente v4 anu enikkum ind ee issue athu startingil thanne solve chytha mhti , enthokke parnjalum iam happy , vandi oru rkshyum illa
എല്ലാ വണ്ടിക്കും illa😂 ഇതെന്റെ ആദ്യ വണ്ടിയല്ല
@@powerdonor broo ymha nte vandi ethum nokkikko,V3,mt ellathilum ind ithu
@@moto_hacker6208 so അത് ശെരിയല്ല നമ്മളിത്രേം പൈസ കൊടുത്ത് വാങ്ങിച്ചിട്ട് ഇതൊന്നും സഹിക്കണ്ട കാര്യമില്ല പൈസക്ക് വാല്യൂ ഇല്ലേ !! yamaha മാത്രം അല്ല ഏത് brand ആയാലും
@@powerdonor sheriyanu broo nummel enthu chyyana , cash ullavn ennum thalvan thanne
Appol bro njn v4 edukkan pokuvanu appol showroomil chellumbol nthokke check cheyyanam evideyokke check cheyyanam
Dm@powerdonor Bro
Ente v3 ane enik 1 year il 3 vattam battery marendy vannu....fi issue karanam ....adhyam chennappo nammade thettaann parnjn ozhivakkanan ane nokkiye but njann complaint chheythth konde seriyayii
3 vattavum kainu paisa koduthano mariye
@@powerdonor allaa replace cheyyth thannu ath pole self motor seen ayiii
@@jyothish_k_achuthan Muzhuvan panikalarno🥺
Athokka mojo no problem
ഞാൻ ബജാജ് ns 200 മേടിച്ചിട്ട് ഒരു മാസമേ ആയുള്ളൂ. ഡെലിവറി തന്ന ദിവസം തന്നെ തുരുമ്പ് ഞാൻ കാണിച്ചായിരുന്നു, കുഴപ്പമില്ല എന്നൊക്കെ സെയിൽസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു വിട്ടു, ഇപ്പോൾ ഒരു മാസം കഴിഞ്ഞപ്പോൾ നല്ലപോലെ തുരുമ്പ് ആയി, 🥺🥺🥺 എന്തു ചെയ്യാൻ ആണ്
ഷോറൂമിലേക്ക് കൊണ്ട് ചെല്ല്, ഇല്ലെങ്കിൽ കമ്പനിക്ക് നല്ലൊരു മെയിൽ അങ്ങ് അയക്ക്
@@powerdonor ഡെലിവറി ചെയ്ത ദിവസം തുരുമ്പ് കാണിച്ചപ്പോൾ, വേറെ കളർ പെയിന്റ് അടിച്ചു തന്നു വിട്ടു, ഇപ്പോൾ പലഭാഗത്തും തുരുമ്പ് ആയി ഇനി ഷോറൂമിൽ കൊണ്ട് കൊടുത്താൽ അവർ തോന്നിയപോലെ പെയിന്റ് അടിച്ചു എന്തെങ്കിലും ചെയ്തു വിടും 🥺
@@linishkdinesh3425 സ്ഥലം എവിടെയാ
@@powerdonor EKM
Pacha theri parayu bro avanmarda andi kop
Enik v3 yaa kuduthal ishttam
Same avastha vandi eduthitt 1 week aayitte ullu appol thane thurub van thodagi 😓😓
Ente vandi Ippo 3 months ayi thurumbonnum ithu vare illa
ചിലർക്കേ ഉള്ളു bro
ഹായ് ബ്രോ ഞാൻ R15 V4M ഇറക്കിയിട്ട് ഒരു ആഴ്ച തന്നെ ആയിട്ടുള്ളൂ ഷോക്ക്അബ്സർ നല്ല രീതിയിൽ സ്ക്രാച്ച് ആവുന്നുണ്ട് അതെന്താണ് കാരണം
Rear aano
Aaha.. Njan vicharichu enikk mathre ullu enn... Ente vandiyum full thirumb aayi
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 മിക്കകാവർക്കും ഉണ്ട്
Edukkano ipo njn waiting an... Atho honda cb300r nokkano. Confusion ayalo
DM @ powerdonor
Rr 310
Bro 390 eduk duke
Go for cb300r Honda 🔥quality, refinement, durability
🔥🔥🔥ഞാൻ എടുക്കാൻ ഇരിക്കുവാ jan 22 rate അറിയാം..
V4 monster book ചെയ്യാൻ പോയി വേണ്ടെന്ന് വെച്ചു 😊
Cb300r coming with assist &Slipper
clutch, gear position indicator, golden upside forks.. Power slightly increased 👍
Cb300r edukkan ulla budget undenkil pinne vere nth chindhikkan onroad 3.5+ varum
Bro ente vandi MT15 anu anikkum ethe pole seatinte adiyil rust adukkuna problem ond, bro oru karayam chey Aa thurumb adutha sthalathe ethiri engine oil puratti koduthal mathi
അതൊക്കെയെ ഇനി വഴി ollu
സെയിം ബ്രോ സീറ്റ് ഇന്റെ അടി തുരുമ്പ് ആണ്, എയർ ഫിൽറ്റർ ഇരിക്കുന്ന ബോക്സിന്റെ അവിടെ വലിയ ഹോൾ ഉള്ളതുകൊണ്ട് ചളി അടിച്ചു കയറും
@@abhijithp 😥
Rusting issue enikum ind paint chythal bore avum enn paranj avr ozhivaki..
Thurumb und but paint problem illa bro
ഭാഗ്യവാൻ 🤕
😂😂
Aa showroominte pere kudi vekkanamayirinnu..
Haa😥
Chennu medikkumbol check cheyyanarunnu ippo enganarikkanu
Check cheyyumbol kuzhappamundankilalle sahodhara endhenkilum parayanokku🙂
Bro broda home kadal puzha bagam anoo
ഇടുക്കി കട്ടപ്പന
@@powerdonor ok bro upu ula bagath ula vandikal upu katu adikubol vegam turumb kitumm ath new vandi ayalumm ata jst choticga
@@au20krishnakumarcr40 ഇവിടെ അങ്ങനെ ഒന്നും അല്ല അറിയാമല്ലോ ഇടുക്കിയിൽ No ഉപ്പുക്കാറ്റ് 😁
V4 edukknm enn agrahm indann but e vedio vndapol ath mari kitty 😑
എനിക്കും 😥
Bro vandi pwoli aan ❤️
Service aan falt 🥲
Ente vandikkum undarnnu thurubb seatinte thaze jest paint touch cheythu ippo seen illa.
100% value for mony aan vandi 😌
MT 15 HAVE THE SAME COMPANY BRO 🥺
🥺🥺
എന്റെ MT യിലും ഇതന്നെ ആണ് അവസ്ഥാ, ഇവന്മാർ ചാസിസിന് പെയിന്റ് അടിച്ചേക്കുന്നെ ലോ ക്വാളിറ്റി ആണെന്ന് തോന്നുന്നു. എന്റെ സ്വിങ് ആർമിൽ ഒരിടത് തുരുമ്പ് ഉണ്ട് പിന്നെ ഫ്രണ്ടിലും ഉണ്ട്. V3 ഉള്ള ഫ്രണ്ട്സും ഇതന്നെ ആണ് പറഞ്ഞത്. ഷോറൂമിൽ പറയുന്നേ PAINT അടിച്ചു പോളിഷ് ചെയ്ത് തരാം എന്നാണ്. ഇവന്മാർ മിക്കവാറും ബൈക്ക് ഡെലിവറിക്ക് മുന്നേ വണ്ടി പോളിഷ് ചെയ്തപ്പോ കിട്ടിയ പണി ആയിരിക്കും.
Bottle paint ആണ് bro വെറും 150,200 രൂപ 🥺
Ere kure ellarkkum ee problem und bro.. Entem mt 15 aan.. Same avastha.. But bike poli aayond ath valiya problem aayi thonittilla.. Lube or grease okke idum
@@rinskuruvila8674 അതൊക്കെ മതി bro but ഈ വിലക്ക് വാങ്ങിയ ഒരു വണ്ടി ഇങ്ങനെയൊക്കെ ആവുന്നത് വണ്ടി എന്നല്ല അതെന്തായാലും വാങ്ങിയ ഉടനെ തുരുമ്പും കാര്യങ്ങളുമൊക്കെ ആയാൽ കുറെ കഷ്ടമാണ് , സംരക്ഷിക്കാൻ മാർഗങ്ങൾ ഉണ്ട് but its not fair
v3 also have this issue
😥🥺
തുരുമ്പ് ശാപം 😂
Bro consumer court case koduk
Yamaha Quality control valiya oru Question mark thanne ann
Enikum etha same issues onte
മിക്കവർക്കും ഉണ്ട്
Ente vandiyilum thrumb und what is solution suggestion bro..
ulla sthalathoke Sandpaper use chaith urakkuka sesham paint adikkuka, ithokkeye cheyyanullu pinne varathirilan WD 40,allenkil Ethenkilum Rust protector spray oke jointsil use cheyya.
Njan ini engane r15 v4 vangum rust anenkil😫
V4 ❤️
NS200..5 years aayi No Rust🤩🤩
ചേട്ടാ തുരുമ്പു ഇല്ലെലോ 😃😃
Eth vandi aayalum namml noki kandum kondu nadaknm 💯
Bro പെയിന്റ് അടിച്ചതിനു ശേഷം പിന്നെ തുരുമ്പ് വരുന്നുണ്ടോ
Ind ente Disk vare thurumbedukkunund😖 video chaith maduth
@@powerdonor enik nalla ishtamulla bike aayirunnu ini edukeda le bro
Yamaha സർവീസ് വാഹനം ഒരു ക്വാളിറ്റി ഓരോ കസ്റ്റമർ ആശ്വാസം ആയിരുന്നു.... അതിനു ഭംഗം വന്നു തുടങ്ങി oho 🙁
🥺
Bro njan ippo edukkano vendayo enna chindhayayi
🙂🙂
Broo thurumpu edukanud.... Show roomil cash kodukanoo?
Venda Poi kanichit ready akki tharan paranjal mathi
Set aayittund
🥺🥺
@@powerdonor don't feel bad ji
Nte vandiyilum thurumb edukunnu bro. Ambal paripadi ayi poyi
🥺🥺🥺
Radiator fan adich poya aarelum ondo
Subscribed bro 🥰
Mee to😁ThankYou 🥰
@@powerdonor Thanks bro
Bro ee ee model nn etra aayin
2.2 lack
@@powerdonor broo 😵 njan black ennale book cheythu kannur showroom I'll ninn 2. 11 aan avide ninn paranje 🥺(monster edition ella ) black aan book cheythe
@@krish-tq6lb ബ്ലാക്ക് base model അല്ലെ അത്രേ ഉണ്ടാവൊള്ളൂ
@@krish-tq6lb monster top end ആണ് വണ്ടി look ആണ് 😊
Njan tanne paint touch chythu
🥺🥺
Seen🤷♂️🤷♂️🤷♂️
Bro idukkil evda?
കട്ടപ്പന ഇരട്ടയാർ
Contact cheyyan valla options undoo
@powerdonor
Vrithiketta service aann elladuthumm
Broo,ella service centerle avasthayum ithuthanne..🤬🤬🤬🤬🤬
🥺
നമഹാ
Nte vandikum inde thurumbe edukanath
r15v4 m ellvrm face chyunna oru issue ahnu bruh
കുറെ പേർക്കുണ്ട് കുറെ ആളുകൾക്കു ഇല്ല
Bro seat open cheyyunna bhagath oru clip illallo I think it is missing. Check it out. 😀
😥
3 weak aaya V3 il um ind
😥😥😥
🙄
Ii vandikk മാത്രം aano ii പ്രശ്നം 🙄
കുറച്ചു വണ്ടികൾക്കുണ്ട് കുറച്ചു വണ്ടികൾക്കില്ല
,എന്റെ വണ്ടിൽ ഉം ഉണ്ട് തുരുമ്പ്
🥺🥺🥺
👏👏👏
Hmmmmmmm 😍👍
അതൊക്കെ bajaj genuine ആണെങ്കിൽ engine വരെ without question മാറിത്തരും.
true❤❤ enik meter maatti thannittund
💯
💯💯
🔥🔥🔥
Showroom name?
കട്ടപ്പന ആകെ ഒന്നേ ഉള്ളു
V4na ee prashanam indaa😀
th-cam.com/video/On87x58ZwIo/w-d-xo.html
ഞാനാണെങ്കിൽ കുറച്ചു ചുരുളി പറഞ്ഞിട്ടേ ഷോറൂമിന് വരുള്ളൂ
😂😂😂
V4 te same frame kond ondakkunna mt 15 kk kuzhappam onnm elle??? 🙄🙄
ഉണ്ടല്ലോ ചിലതിനുണ്ട് ചിലതിനു ഇല്ല
Paint quality r15 nte kollula
V4 vannappo kure pradiksha undayirunnu ippo Ellam poyi 🥲
🥺
I have r15v4 same problem
🥺
R. 15.മാത്രം അല്ലാ എമഹയുടെ എല്ലാം വണ്ടിയും തുരുബ് ആയിരിക്കും പായിപ്പ് കോളിറ്റി കുറവാണ്
Edkano vendayo?
എടുത്താൽ ഇതൊക്കെ ശ്രദ്ധിക്കണം
@@powerdonor scn ano duke anh manzil kedkanath ithil quick shifter slipper clutch enoke parayun atha oru doubt
@@jjjjjjjj61 Build qulaity KTM anu Bro
@@powerdonor ah bro athane main pine sports bike nod valya kambam illa but quickshifter and slipper clutch n vendi ith edkano na oru doubt njn pakka begginer anh sliper clutch indel nalala use avum ayrn atha
❤😘
Scene anallo 😕
😂😂അതെ
Avanmarude customer care kayari nalla oru mail kodukku with all attachments
വേണ്ടി വരും
@@powerdonor അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ
@@mallupredator7861 😥
I think gixxer sf 250 is better choice in this price range.
❤️
Gixxer sf250 has much low quality parts than Yamaha
Ktm❤
❤️
Direct company kk mail ayakk bro
അയക്കണം Bro
@@powerdonor llel consumer court ill complaint cheyy