കുർബാന സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യണം|NANMA MARAM

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 219

  • @Nanmamaram_
    @Nanmamaram_  6 หลายเดือนก่อน +5

    Full video കാണണോ 👇👇👇 watch it now👇👇
    th-cam.com/video/05Njm2GntDY/w-d-xo.html
    Nanma maram Whatsapp group link👇👇
    chat.whatsapp.com/Bjz6i4iCQ6NDfHHlQXX4B5

  • @sunithathankachan1248
    @sunithathankachan1248 6 หลายเดือนก่อน +12

    ഇത്രയു വലിയ അറിവ് തന്ന അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @nickuzvlogs1370
    @nickuzvlogs1370 6 หลายเดือนก่อน +69

    എന്റെ ഇശോയെ ഞാൻ കൈയിൽ സ്വീകരിക്കാറില്ല.അറിവില്ലാത്ത സമയത്തു സ്വീകരിച്ചിട്ടുണ്ട് അന്നും ഒരു കുഞ്ഞു പൊടിപോലും കളയാതെ ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്... ഇശോപ്പയുടെ ശരീരത്തിന്റെ ഒരംശം പോലും എന്റെ കൈലോ നിലത്തോ വീണു ആരാലും ചവിട്ടി പോകാൻ പോലും എനിക്കിഷ്ടമല്ല... എന്റെ ഈശോ എന്റെ നാവിൽ സ്വീകരിക്കുമ്പോ ഹൃദയത്തിന്റെ അടുത്ത് വരുമ്പോ എന്റെ ഹൃദയത്തിൽ ഈശോ താങ്ങി നിൽക്കുന്ന ഫീൽ ആണ്.. കണ്ണ് നിറഞ്ഞു കരഞ്ഞു പോകും ഞാൻ. പാപിയായ എന്റെ ഹൃദയത്തിൽ ഈശോപ്പാ എഴുന്നള്ളി വരാൻ യോഗ്യത നൽകിയതിനെ ഓർത്തു നന്ദി പറയും. ഈശോ എന്നിൽ വളരാനും ഞാൻ കുറയാനും ആഗ്രഹിച്ചു പ്രാർത്ഥിക്കും 🙏🙏🙏🙏ഇശോപ്പാ i love you so much ❤️❤️❤️

    • @Kathreenajose
      @Kathreenajose 6 หลายเดือนก่อน +1

      Ande Acha ee arivu thannathinu nanni.God blessings with our along speech.Thanks Father.Halleluhe Ammen.

    • @babulouisbabulouis
      @babulouisbabulouis 6 หลายเดือนก่อน +3

      നാവിൽ സ്വീകരിച്ചാലും കയ്യിൽ സ്വീകരിച്ചാലും ഹൃദയം തുറന്നു കൊടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത് !❤ ഈശോയെ കുറിച്ചുള്ള അറിവിൽ ആണ് സ്വീകരിയ്ക്കേണ്ടത് !

    • @jacobcc9514
      @jacobcc9514 5 หลายเดือนก่อน

      കത്തോലിക്കാ വേദ പണ്ഡിതന്മാർക്ക് പുതിയ നിയമം എന്താണെന്നു മനസിലാകുന്നില്ല എന്നതാണ് ആത്മിക രംഗത്ത് കത്തോലിക്കർ അഭിമുഖീകരിക്കുന്ന പരാജയത്തിനു കാരണം. വിശ്വാസത്തിൽ മാത്രം അധിഷ്ഠിതമാകുന്ന ആത്മരക്ഷയുടെ പുതിയനിയമത്തേക്കാൾ, പാപങ്ങൾക്കു പരിഹാരം ചെയ്തിട്ട് സ്വർഗ്ഗത്തിനു അവകാശികളായിത്തീരാം എന്ന പഴയനിയമ സിദ്ധാന്തമാണ് കത്തോലിക്കാ സഭ പിന്തുടരുന്നത്. ബലികളും യാഗങ്ങളും നിഷ്ക്കർഷിക്കുന്ന ന്യായപ്രമാണമാണ് പഴയനിയമം. 'രക്തം ചിന്താതെ പാപമോചനം ഇല്ല ' (ഹെബ്രായർ, 9 : 22 )എന്നതാണ് ന്യായപ്രമാണ വ്യവസ്ഥ .
      ഇത് മനുഷ്യരാൽ അസാദ്ധ്യമായതു കൊണ്ടാണ് പരിശുദ്ധ രക്തം ചിന്തുന്ന ബലിയാകുവാൻ ദൈവ പുത്രൻ തന്നെ വരേണ്ടി വന്നത്. യേശു ഒരു ദിവ്യബലി സ്ഥാപിക്കുകയായിരുന്നില്ല ; എന്നേക്കുമുള്ള ഏകബലി നിവർത്തിക്കുകയായിരുന്നു. ' അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍ പ്പിച്ചിരിക്കുന്നു'. (ഹെബ്രായര്‍ 7 : 27). തൻ്റെ ദിവ്യബലിയാൽ യേശു ദൈവത്തിനും മനുഷ്യനും തമ്മിൽ അടുക്കുവാൻ കഴിയാത്ത വിധം നിലനിന്നിരുന്ന പാപപരിഹാരത്തിനുള്ള ന്യായ പ്രമാണം നിവർത്തിയാക്കി. അവർക്കിടയിൽ നിലനിന്നിരുന്ന തിരശ്ശീല കീറിക്കളഞ്ഞു - നടുച്ചുമർ ഇടിച്ചുകളഞ്ഞു . ഇന്ന് യേശുക്രിസ്തു മുഖാന്തരം ഏതൊരു മനുഷ്യനും ദൈവസന്നിധിയിൽ അടുത്തു ചെന്ന് അപ്പാ, എന്നോടു ക്ഷമിക്കണമേ എന്നു അപേക്ഷിച്ച് പൂർണ്ണ വിശുദ്ധീകരണം പ്രാപിക്കുവാൻ അവകാശമുണ്ട്. ( അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
      ഹെബ്രായര്‍ 4 : 16 ). അതിനായി യാതൊരു കർമ്മങ്ങളും പ്രയോജനപ്പെടുകയില്ല.കർമ്മങ്ങൾ കൊണ്ട് രക്തം ചിന്താതെ പാപമോചനമില്ല എന്ന ന്യായ പ്രമാണ വ്യവസ്ഥ ( ഹെബ്രാ. 9:22) നിവർത്തിക്കുവാനും സാദ്ധ്യമല്ല. ഇനിയും ആരെങ്കിലും ന്യായപ്രമാണ വ്യവസ്ഥകളാൽ നീ തീകരണം പ്രാപിക്കാമെന്നുകരുതിൽ അവർക്ക് യേവുമായോ ദൈവകൃപയുമായൊ യാതൊരു ബന്ധവും ഇല്ല എന്നാണ് ഗലാത്യർ, 5:4 പറയുന്നത്. യേശു തൻ്റെ ബലിയാൽ സകലർക്കും വേണ്ടി, സൗജന്യമായി, നിത്യതയിലേക്കുള്ള പാത തുറന്നിരിക്കുന്നു എന്ന പുതിയ നിയമം മനസിലായെങ്കിൽ മാത്രമെ, യേശു സ്ഥാപിച്ചു എന്ന ധാരണയിൽ ദിവ്യബലി ചൊല്ലുകയും കാണുകയും ചെയ്യുക എന്നതിൻ്റെ വ്യർത്ഥത മനസിലാകുകയുള്ളു. യേശു ദിവ്യബലിയല്ല സ്ഥാപിച്ചത്; തൻ്റെ ബലിയാൽ പുതിയ നിയമ ദൈവസഭയാണ് സ്ഥാപിച്ചത്. സകലമനുഷ്യർക്കും ആ സഭയിൽ പ്രവേശിക്കാം. അതിനുള്ള വാതിലാണ് അപ്പ. പ്രവ. 2 : 38. സഭയുടെ സ്ഥാപനം യഥാർത്ഥമാക്കിക്കൊണ്ട് പെന്തെക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവ് നൽകിയ പ്രബോധനം ( 2:38) അനുസരിക്കാതെ വർഷാവർഷം പെന്തെക്കുസ്താ ദിനം ആചരിച്ചിട്ട് എന്തു പ്രയോജനം!
      സ്വതന്ത്ര സഭയായിരിക്കുന്ന സീറൊ മലബാർ സഭക്ക് ദൈവ വചനമനുസരിച്ചുള്ള ഒരു ആത്മിക 'ജീവിതത്തിലേക്ക് ജനങ്ങളെ നയിക്കുവാൻ എന്താണ് തടസ്സം !! രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം മാത്രമെ കത്തോലിക്കർക്ക് Bible വായിക്കുവാനും സുവിശേഷം കേൾക്കുവാനും അനുവാദം ലഭിച്ചുള്ളു എന്ന സത്യം (ഇത് ആരെങ്കിലും നിഷേധിക്കുമോ?) ഓർക്കുമ്പോൾ, അതിനു മുമ്പുണ്ടായിരുന്ന പാരമ്പര്യങ്ങൾ ഒന്നും ദൈവവചനവുമായി ബന്ധമുള്ളതായിരുന്നില്ല എന്നത് ഒരു തർക്കവിഷയമേ അല്ലാതാകുന്നു. എന്നിട്ടും ഇപ്പോഴും സത്യം അംഗീകരിക്കാതെ പുരോഹിത മേധാവിത്വം മൂലംഎത്രയോ പേർ ഓരോ ദിവസവും നിത്യജീവൻ്റെ പുതിയ നിയമത്തിൽ പ്രവേശിക്കാതെ, ഇപ്പോഴും എപ്പോഴും മരണനേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടുകൊണ്ട് ഈ ലോകം വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു! അതുകൊണ്ട്, പുതിയ നിയമം എന്താണെന്നു മനസിലാക്കി നിത്യജീവൻ ഉറപ്പാക്കിക്കൊണ്ട് ലോകം വിട്ടുപോകുവാനുള്ള മാർഗ്ഗം പറഞ്ഞു കൊടുക്കുന്നതു മാത്രമാകണം ഓരോ ക്രൈസ്തവ പ്രഭാഷണത്തിൻ്റെയും ലക്ഷ്യം എന്ന തീരുമാനമുണ്ടാകുന്നില്ലെങ്കിൽ കത്തോലിക്കാ വിശ്വാസവും ഭക്തിമാർഗ്ഗങ്ങളും ത്യാഗങ്ങളുമെല്ലാം വ്യർത്ഥമാകുമെന്നത് അറിയാതിരക്കരുത്.

    • @tiju4723
      @tiju4723 4 หลายเดือนก่อน

      അന്ത്യ അത്താഴ വേളയിൽ ഈശോ പറഞ്ഞത് ഇത് നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ എന്നാണ്. സഭ അനുവദിച്ചിട്ടുണ്ടെങ്കിൽ കയ്യിൽ വാങ്ങുന്നതിന് കുഴപ്പമില്ല. നാവിൽ ആണ് കൂടുതൽ നല്ലത് എന്നെ ഉള്ളു.

    • @agnesdennis9880
      @agnesdennis9880 3 หลายเดือนก่อน

      🙏🙏🙏🙏🙏

  • @ammagift4285
    @ammagift4285 6 หลายเดือนก่อน +8

    നമ്മളോടെ നമ്മുടെ ഈശോ ഉണ്ടല്ലോ പറഞ്ഞു തരുന്ന പോലെ ഒരു ഫീൽ..... 😊സൂപ്പർ talk

  • @thomaskuttyjoseph6319
    @thomaskuttyjoseph6319 6 หลายเดือนก่อน +4

    Ente ഈശോയെ എനിക്ക് നിന്നെ ഒത്തിരി ഇഷ്‌ടമാ ❤️❤️

  • @Aashalfoods
    @Aashalfoods 6 หลายเดือนก่อน +24

    എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം ഏപ്രിൽ 21ന് എന്റെ ആദ്യകുർബാനയാണ്

    • @Aashalfoods
      @Aashalfoods 6 หลายเดือนก่อน +2

      എന്റെ പേര് അന്ന എന്നാണ്

    • @ajitathomas7833
      @ajitathomas7833 6 หลายเดือนก่อน

      Will pray for you Anna. God be with you.

    • @jessyjob1040
      @jessyjob1040 6 หลายเดือนก่อน

      God bless you

    • @jessyjob1040
      @jessyjob1040 6 หลายเดือนก่อน

      മാതാവിൻ്റെ അമ്മയുടെ പേര്

    • @celinpaulson4575
      @celinpaulson4575 6 หลายเดือนก่อน

      May Lord bless you!Make Jesus your best friend 🙏🎊🙏

  • @jollydilip2068
    @jollydilip2068 6 หลายเดือนก่อน +6

    നാളെ സൺ‌ഡേ ആണ് അച്ഛൻ പറഞ്ഞു തന്ന പോലെ ഞാനും ഈശോയെ സ്വീകരിക്കും.🙏🙏

  • @rejeelafelix306
    @rejeelafelix306 6 หลายเดือนก่อน +9

    ഈശോയെ സ്നേഹത്തോടെ സ്വീകരിക്കണം , അച്ചൻ പറഞ്ഞത് ശരി തന്നെ, പക്ഷേ ഒരു വൈദികൻ തന്നെ ഈശോയെ കൈയ്യിൽ സ്വീകരിക്കാൻ ഇപ്പോഴും പറയുന്നത് ഏറ്റവും വലിയ തെറ്റു..ഈശോയെ നാവിൽ തന്നെ സ്വീകരിക്കാൻ മറ്റുള്ളവരെ ഉപദേശിക്കുക..
    Rejeela Jacob / USA

  • @leenageorge9568
    @leenageorge9568 6 หลายเดือนก่อน +11

    ഫാദർ വളരെ നല്ലത്. ഇനി യും വിശുദ്ധ കുർബാനയെക്കുറിച്ച് കൂടൂതൽ പറയണെ.

  • @RaniAntony-pb8cu
    @RaniAntony-pb8cu 6 หลายเดือนก่อน +2

    എൻ്റെ ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു

  • @sibymathew8397
    @sibymathew8397 6 หลายเดือนก่อน +2

    ഞാൻ എൻ്റെ യേശുനാഥനെ നാവിൽ സ്വി കരിക്കുകയും തുടർന്ന് കർത്താവായ യേശുവേ പാപമോചനവും നിത്യരക്ഷയും നൽകണമേ എന്ന് പറഞ്ഞ് ഈശോയെ സ്തുതിക്കാറുണ്ട്.അച്ഛൻ്റെ പറഞ്ഞ നല്ല ന്നറിവിന് നന്ദി.. നമ്മുടെ ഈശോയെ ഒഞ്ഞിരി ഒത്തിരി സ്നേഹിക്കണം.

  • @anniesjose5071
    @anniesjose5071 6 หลายเดือนก่อน +10

    ഈശോയെ സ്വീകരിച്ചു കഴിഞ്ഞാൽ ഹൃദയത്തിലേക്കു വന്ന ഈശോയെ സ്തുതിക്കുക നന്ദി പറയുക ആരാധികുക, ഈശോയെ സ്വീകരിക്കാൻ കനിവ് നൽകിയ ദൈവത്തോട് നന്ദി പറയുക.. ഈശോയെ സ്വീകരിച്ച എനിക്ക് ഇത്‌ ശിക്ഷ വിധിക്കു കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാവങ്ങളുടെ മോചനത്തിനും സ്വർഗ്ഗഭാഗ്യത്തിനും ഇടയാകട്ടെ ഇങ്ങനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. തുടർന്നു പരിശുദ്ധ പരമ... മൂന്നു പ്രാവശ്യം ചൊല്ലും

    • @xavierscaria3493
      @xavierscaria3493 6 หลายเดือนก่อน

      നന്ദി അച്ഛാ.

    • @fancyjoseph2485
      @fancyjoseph2485 6 หลายเดือนก่อน

    • @ElsyPhillip
      @ElsyPhillip 6 หลายเดือนก่อน

      Thank you God. Thank you Jesus. Thank you Holy Spirit. Thank you Father ❤

  • @marykuttysebastian2392
    @marykuttysebastian2392 6 หลายเดือนก่อน +9

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsapaulose4760
    @valsapaulose4760 6 หลายเดือนก่อน +5

    എന്റെ ഇശോയെ അങ്ങേ ഞാൻ സ്നേഹിക്കുന്നു. ആരാധിക്കുന്നു സ്തുതിക്കുന്നു

  • @shinyantony3253
    @shinyantony3253 4 หลายเดือนก่อน

    Eshoye orukkathode sweekarikkan ante barthavine anugrahikkaname eshoyee amen 🙏🙏🙏🙏🙏

  • @lucykuttythomas8244
    @lucykuttythomas8244 6 หลายเดือนก่อน +2

    Essoye , എൻ്റെ Essoye kaddu koddu സംസാരിക്കുന്ന പോലെ. ദിവ്യ കാരുണ്യ സ്വീകരിക്കാൻ പോയി ദഹത്തോടെനിക്കുന്ന മാതിരി , കയ്യിൽ കിട്ടിയ ദിവ്യ നാഥനെ സ്നേഹത്തോടെ നോക്കി സ്വീകരിക്കുന്ന ഫീൽ എല്ലാം കിട്ടി എനിക്ക്.എൻ്റെ ഹൃദയത്തിലേക്ക് Esso ആഴ്ന്നിരഗ്ി.praise the Lord ❤❤❤❤❤❤❤❤❤❤❤

  • @lissiprakash5261
    @lissiprakash5261 6 หลายเดือนก่อน +2

    എന്റെ ഈശോയെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു 🙏🏻🙏🏻

  • @aebeljose
    @aebeljose 6 หลายเดือนก่อน +5

    അച്ചൻ ഉദ്ദേശിച്ച സെൻസ് വളരെ നല്ലത്. പക്ഷേ ഈശോയെ നമ്മൾ നാവിൽ തന്നെ സ്വീകരിക്കണം. അതും ഇരുസാദൃശ്യങ്ങളിൽ 🩷

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 6 หลายเดือนก่อน +2

    സോഫ്റ്റും വേണ്ട ഹാർഡും വേണ്ട...
    നാവിൽ മതി ❤️

  • @lissyjames3439
    @lissyjames3439 6 หลายเดือนก่อน +2

    / എൻ്റെ ഈശോയെ നിന്നെ ഞാൻ സ്നഹി കന്നു ഈശോ നന്ദി ഈശ
    എൻ്റെ ഈ േശായെ, നിന്നെ ഞാൻ സ്നേഹ ിക്കുന്നു ഈ ശോ നന്ദി സ്തി നന്ദി

  • @soniyajoy2487
    @soniyajoy2487 6 หลายเดือนก่อน +2

    നന്ദി ഒരുപാടു നന്ദി അച്ഛാ യീ അറിവുകൾതന്നതിന് 🙏🙏🙏🙏❤️❤️❤️❤️

  • @sankeerthanam6310
    @sankeerthanam6310 6 หลายเดือนก่อน +1

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ 🙏🙏🙏💖💖💖🌹

  • @reenajoseph..2866
    @reenajoseph..2866 6 หลายเดือนก่อน +1

    യേശുവേ നന്ദി ❤

  • @jissajesus2017
    @jissajesus2017 6 หลายเดือนก่อน +2

    Good inspiring words Thank you Johnsacha🥰

  • @joyjose4576
    @joyjose4576 6 หลายเดือนก่อน +1

    Amen 🙏🏻🙏🏻🙏🏻❤

  • @Shainytomycyriac
    @Shainytomycyriac 6 หลายเดือนก่อน

    Thank You Jesus Alleluia Jesus I Love You Ave Maria 🙏🔥🌹

  • @liveforjesus2086
    @liveforjesus2086 6 หลายเดือนก่อน

    Amen Eeshoye

  • @SAGYTHOMAS
    @SAGYTHOMAS 6 หลายเดือนก่อน

    🔥🔥❤️❤️🌹🌹🙏 🙏 നല്ല ഉപദേശം മനസ്സിനെ സ്പർശിച്ചു

  • @lissyjoseph7984
    @lissyjoseph7984 6 หลายเดือนก่อน +2

    ഈശോയെ കാത്തു കൊള്ളണമെ

  • @sisterarul4711
    @sisterarul4711 6 หลายเดือนก่อน +3

    Thank you father for your lovely and inspiring message about the Holy Eucharist. I feel sorry to see some people receiving holy communion without respect. There are particles of Jesus in the hands of everyone who receives communion in the hands.😢😢

  • @bettysebastian3023
    @bettysebastian3023 6 หลายเดือนก่อน +2

    എൻ്റെ ഈശോ നമ്മുടെ കൂടെ വരുന്ന ഫീൽ ആണ്🙏🙏🙏

  • @JenetFrancis-t2v
    @JenetFrancis-t2v 6 หลายเดือนก่อน +2

    Achaa... Many many thanks ❤🎉

  • @ushadaniel2960
    @ushadaniel2960 6 หลายเดือนก่อน +1

    Yes Father, I do receive my Christ like wise. Some the time communion song will disturb when song is not connecting to it. Thank You Father.

  • @francisthomas1480
    @francisthomas1480 6 หลายเดือนก่อน +1

    Amen♥♥♥♥

  • @RajeshRajesh-fs4to
    @RajeshRajesh-fs4to 6 หลายเดือนก่อน +3

    I LOVE YOU JESUS ❤️

  • @linnettony
    @linnettony 6 หลายเดือนก่อน +1

    Beautiful explanation. Thank you Father.

  • @AnanyaAvin
    @AnanyaAvin 6 หลายเดือนก่อน +1

    ആമ്മേൻ❤❤❤

  • @rosammageorge3917
    @rosammageorge3917 6 หลายเดือนก่อน +1

    Ente karthave ente mathave ❤

  • @TheresaSona
    @TheresaSona 6 หลายเดือนก่อน +1

    I love you Jesus ❤️

  • @sheejajacob7835
    @sheejajacob7835 6 หลายเดือนก่อน

    My Jesus , you are my best friend..I love you❤

  • @jestinjoseph8131
    @jestinjoseph8131 6 หลายเดือนก่อน +1

    ഈശോ 🌹🌹🌹🌹

  • @cicilymathew9452
    @cicilymathew9452 6 หลายเดือนก่อน

    Thank you so much. May God Bless Father 🙏🙏🙏.

  • @marygeorge745
    @marygeorge745 6 หลายเดือนก่อน +1

    Very inspiring talk

  • @Nobbyinassu
    @Nobbyinassu 6 หลายเดือนก่อน

    Thankyou jesus Thankyou my lord.

  • @ShaletFrancis
    @ShaletFrancis 6 หลายเดือนก่อน +3

    Lot of thanks to Father❤

  • @minimary9082
    @minimary9082 6 หลายเดือนก่อน +3

    ❤❤❤

  • @anvitha_tp
    @anvitha_tp 6 หลายเดือนก่อน +1

    Touching experience ❤🙏

  • @lucyjose7552
    @lucyjose7552 6 หลายเดือนก่อน

    Thank you Jesus 🙏🙏🌹🌹

  • @minithomas3356
    @minithomas3356 6 หลายเดือนก่อน +3

    Ente Esoye❤❤❤❤❤❤

  • @sujababu9543
    @sujababu9543 6 หลายเดือนก่อน

    Beautiful talk 🙏❤️now a days very difficult to talk to my Jesus when He is within me from the loud choir with unnecessary cinematic songs especially Syro- Malabar holy mass.whereas Latin mass so quiet and get time to be with Him.

  • @miniroy1295
    @miniroy1295 6 หลายเดือนก่อน

    Praise the lord

  • @jasminenelson8340
    @jasminenelson8340 6 หลายเดือนก่อน +1

    Love you Jesus 💓💓💓

  • @beetybenedict1592
    @beetybenedict1592 6 หลายเดือนก่อน +1

    I Love You Jesus ❤️

  • @shainyjoshy8588
    @shainyjoshy8588 6 หลายเดือนก่อน +1

    Thank you Acha

  • @leenageorge9568
    @leenageorge9568 6 หลายเดือนก่อน +3

    കൈയ്യിൽ സ്വീകരിച്ചാലും, നാവിൽ സ്വീകരിച്ചാലും ഇ ഈശോ നമ്മുടെ ഹൃദയത്തിലെയ്ക്കാണു മക്കളെ നോക്കുന്നത്- നമ്മടെ ഹൃദയത്തിലെ സ്നേഹം ത്തിൻ്റെ ആഴം അളക്കുന്ന സമയം.

  • @jessyfelix3952
    @jessyfelix3952 6 หลายเดือนก่อน +1

    Ente eesoye... I love you so much..
    🌹🌹🥰🥰

  • @srmolypeter6942
    @srmolypeter6942 6 หลายเดือนก่อน +2

    My Lord... love.. strength...allllllll... everything ... ❤.

  • @shabints3015
    @shabints3015 6 หลายเดือนก่อน +2

    Amen❤❤❤❤

  • @shalmyaby414
    @shalmyaby414 6 หลายเดือนก่อน +1

    JESUS I love u so much

  • @sa-st3ht
    @sa-st3ht 6 หลายเดือนก่อน +2

    Love you jesus

  • @lincyplackal3629
    @lincyplackal3629 6 หลายเดือนก่อน +1

    I love you Jesus ❤️❤️❤️🙏🙏🙏

  • @srnimiarose9514
    @srnimiarose9514 6 หลายเดือนก่อน

    Please bless me and all by this.grace.

  • @amaljohan3468
    @amaljohan3468 6 หลายเดือนก่อน

    Thankuu acha❤

  • @babydevassy2544
    @babydevassy2544 6 หลายเดือนก่อน

    Amen. I Love u Jesus. 🙏🏻

  • @jissmary8736
    @jissmary8736 6 หลายเดือนก่อน

    New enlightenment Thank you so much

  • @pushpaantony1479
    @pushpaantony1479 6 หลายเดือนก่อน +1

    O Jesus I Love you l trust in you

  • @jessyjose5625
    @jessyjose5625 6 หลายเดือนก่อน +2

    I love you Jesus

  • @bindumathew7360
    @bindumathew7360 6 หลายเดือนก่อน +1

    JESUS I LOVE YOU ❤❤❤

  • @sherlymathew1786
    @sherlymathew1786 6 หลายเดือนก่อน

    Love you JESUS ❤️

  • @annajojo1287
    @annajojo1287 6 หลายเดือนก่อน +3

    ❤✝️✝️✝️🌺

  • @visionsav1775
    @visionsav1775 6 หลายเดือนก่อน

    Hallelujah ❤️

  • @jessyjoseph6858
    @jessyjoseph6858 6 หลายเดือนก่อน

    Thank you so much for the great information Acha

  • @shalyjose3446
    @shalyjose3446 6 หลายเดือนก่อน +1

    Jesus l love you ❤

  • @LucyThomas-id3li
    @LucyThomas-id3li 6 หลายเดือนก่อน +1

    Amen 🙏 🙏 🙏

  • @Marykutty-b4r
    @Marykutty-b4r 6 หลายเดือนก่อน

    ആമേൻ 🙏

    • @tresiammapeter2451
      @tresiammapeter2451 6 หลายเดือนก่อน

      Ente Esoye I love you 🙏🙏🙏

  • @treesatreesa3815
    @treesatreesa3815 6 หลายเดือนก่อน +1

    Amen❤❤ Amen🎉🎉🎉

  • @josephgeorge7876
    @josephgeorge7876 6 หลายเดือนก่อน +1

    God bless you father ❤

  • @smitha8704
    @smitha8704 6 หลายเดือนก่อน +2

    🙏🙏🙏

  • @lissiesajuthomas6969
    @lissiesajuthomas6969 6 หลายเดือนก่อน

    Thank you Acha ❤

  • @beenavarghese4252
    @beenavarghese4252 6 หลายเดือนก่อน +1

    Ente jesus

  • @aleyammamathew7338
    @aleyammamathew7338 6 หลายเดือนก่อน

    Good father for this valuable informations

  • @paulm.l7416
    @paulm.l7416 6 หลายเดือนก่อน +3

    എന്റെ കര്‍ത്താവേ എന്റെ ദൈവമേ 🙏🙏🙏 എന്റെ eshoye എന്റെ ദൈവമേ 🙏🙏🙏

  • @shijogeorge3366
    @shijogeorge3366 6 หลายเดือนก่อน

    So happy to you see dear father

  • @tessyjolly5618
    @tessyjolly5618 6 หลายเดือนก่อน

    Amen🙏🏾🙏🏾

  • @lucyjose6140
    @lucyjose6140 6 หลายเดือนก่อน +1

    Ente Eesoye. ❤❤❤❤

  • @philominavarghese2325
    @philominavarghese2325 6 หลายเดือนก่อน +1

    Amen

  • @sobyjoseph5298
    @sobyjoseph5298 6 หลายเดือนก่อน +1

    Truth ❤❤

  • @beenavarghese4252
    @beenavarghese4252 6 หลายเดือนก่อน +2

    I love jesus

    • @elizabethjohn9134
      @elizabethjohn9134 6 หลายเดือนก่อน

      my Loving Lord I love you❤️

  • @abilsebastian7601
    @abilsebastian7601 6 หลายเดือนก่อน

    ❤️😘😍🥰💕 My Jesus 😘😘😘

  • @anurenu8076
    @anurenu8076 6 หลายเดือนก่อน

    Amen🙏🙏😘😘

  • @mariadominic1720
    @mariadominic1720 6 หลายเดือนก่อน

    Jesus I love you

  • @jotinjothint227
    @jotinjothint227 6 หลายเดือนก่อน +2

    എൻ്റെ പൊന്നു ഫാദറേ മുട്ടുകുത്തി നാവിലല്ലേ ഈശോയേ സ്വീകരിക്കേണ്ടത്.........

    • @dennyjacob1661
      @dennyjacob1661 6 หลายเดือนก่อน +1

      നാവിൽ ആണ് സ്വീകരിക്കേണ്ടത് പുരോഹിതനല്ലാതെ യേശുവിനെ കൈ കൊണ്ട് തൊടുവാൻ പാടില്ല

    • @sherlyjoy8596
      @sherlyjoy8596 6 หลายเดือนก่อน

      Kaikalil koduppikkuka sathruvinde kuthanthram

  • @nishadipu2997
    @nishadipu2997 6 หลายเดือนก่อน

    Heart touching❤

  • @vanajamary4338
    @vanajamary4338 6 หลายเดือนก่อน

    Amen

  • @sindhuroy-n3t
    @sindhuroy-n3t 6 หลายเดือนก่อน

    AMEN

  • @annammaxavier9360
    @annammaxavier9360 6 หลายเดือนก่อน +2

    🙏🙏🙏❤️

  • @minijose6238
    @minijose6238 6 หลายเดือนก่อน

    ഈശോ പറഞ്ഞു എന്റെ anna ❤l

  • @vanajamary4338
    @vanajamary4338 6 หลายเดือนก่อน

    Amen Amen ❤❤❤❤😢😢😢😢😢😢

  • @jobygincygincy5162
    @jobygincygincy5162 6 หลายเดือนก่อน

    Thanke you father

  • @mimicryroy7688
    @mimicryroy7688 6 หลายเดือนก่อน +1

    Beautiful🥰🥰🥰