പതിനെട്ടരക്കാവുകളെക്കുറിച്ചുള്ള ഒരു അന്വേഷണമനസ്സ് എന്നിൽ പണ്ടുമുതലേ ഉണ്ടായിരുന്നു. അതിനു കാരണം പ്രധാനമായും എന്റെ നാടായ വെങ്കിടങ്ങിലുള്ള , ഞങ്ങളുടെ തട്ടകത്തമ്മയായ , പതിനെട്ടരക്കാവിൽ ഉൾപ്പെടുന്ന കരുവന്തല ഭഗവതീക്ഷേത്രമാണ്. പതിനെട്ടരക്കാവുകളിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങളുടെ പേരുവിരം, വർഷങ്ങൾ നീണ്ട അന്വേഷണത്തിൽ ശേഖരിക്കാനായി. ജീവിതസാഹചര്യങ്ങളുടെ മാറിമറിയലിൽ പിന്നീട് അതിനൊരു തുടർച്ചയുണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ്, ഇന്നത്തെ ഈ ചിത്രീകരണം കാണുവാനും കുറുമാലിക്കാവിന്റെ വിശേഷങ്ങൾ അറിയുവാനും ഇടയായത്. എന്റെ അന്വേഷണങ്ങളുടെ പട്ടികയിൽ കൂട്ടിച്ചേർക്കാൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞുതന്ന ഈ പുണ്യകർമത്തിന് പ്രാർത്ഥനകളും നന്മകളും വിജയവും ആശംസിക്കുന്നു.
അമ്മേ ശരണം .... വിവരണം നന്നായി ..... ഈ വർഷത്തെ കുംഭ ഭരണിയ്ക്ക് താങ്കൾ വാരേണ്ടതായിരുന്നു .... നിരവധി വീഡിയോ ക്ലിപ്പുകൾ താങ്കൾക്ക് ലഭിക്കമായിരുന്നു .... പന്തൽ വരവ് ..... നിരവധി അനുഷ്ഠാന കലകളുടെ ഉഗ്രൻ വീഡിയോകൾ ..... Ok....
അമ്മേ നാരായണ.🙏🏼❤️🙏🏼
ദേവി നാരായണ 🙏🏼❤️🙏🏼
ലക്ഷ്മി നാരായണ🙏🏼❤️🙏🏼
ഭദ്രേ നാരായണ 🙏🏼❤️🙏🏼
🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏
വളരെ ഭക്തിനിർഭരമായ ശബ്ദം. ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല കുറുമാളികാവിലേക്കു. എങ്കിലും ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു 🙏🏻🙏🏻
എത്രയും പെട്ടെന്ന് കുറുമാലിക്കാവിൽ ദർശനം നടത്തുവാൻ സാധിക്കട്ടെ🙏 അമ്മേ ശരണം🙏
Kurumalikavu Amme Sharanam🙏🌹🙏🌹
🙏
ദേവീക ഭാവം ഒപ്പി എടുത്തു ഒപ്പം ശബ്ദ മഴവില്ല് very good. 🙏
🙏
നല്ല അവതരണം. ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുക..
🙏👍
Amme Kurumalikavilamme Sharanam...
🙏
മികച്ച അവതരണം, വിലയേറിയ അറിവ് 🙏🙏🙏
🙏🙏🙏
Inniyum orupad kshethram galude vlog cheyyanam
പ്രോത്സാഹനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏
15/2/2024,16/2/2024.. കുംഭഭരണി ആയിരുന്നു കുറുമാലികാവിൽ 🥰🥰🥰🥰 പതിനഞ്ച് വർഷം ആയി മുടങ്ങാതെ ഭരണിക്ക് പോകു ന്നു.. അമ്മേ ശരണം ❤️🔥ദേവി ശരണം ❤️🔥
🙏
Thanks for this detailed information.
🙏🙏🙏
Amme. Saranam
🙏
Well explained
🙏
ഉഷാർ
🙏
Achante veetukkarude ooranma undu ivide... Changaramkotha peechirical madom
🙏👍👍
തട്ടകത്തമ്മ 🙏
🙏
Kavilammea saranam
🙏
🙏🙏🙏
🙏
👍🙏
🙏
You did a video in it thousand karim kali visiting trichur temple...pl send about it...
Not getting
👍👍❤️
🙏
പതിനെട്ടരക്കാവുകളെക്കുറിച്ചുള്ള ഒരു അന്വേഷണമനസ്സ് എന്നിൽ പണ്ടുമുതലേ ഉണ്ടായിരുന്നു. അതിനു കാരണം പ്രധാനമായും എന്റെ നാടായ വെങ്കിടങ്ങിലുള്ള , ഞങ്ങളുടെ തട്ടകത്തമ്മയായ , പതിനെട്ടരക്കാവിൽ ഉൾപ്പെടുന്ന കരുവന്തല ഭഗവതീക്ഷേത്രമാണ്.
പതിനെട്ടരക്കാവുകളിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങളുടെ പേരുവിരം, വർഷങ്ങൾ നീണ്ട അന്വേഷണത്തിൽ ശേഖരിക്കാനായി. ജീവിതസാഹചര്യങ്ങളുടെ മാറിമറിയലിൽ പിന്നീട് അതിനൊരു തുടർച്ചയുണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ്, ഇന്നത്തെ ഈ ചിത്രീകരണം കാണുവാനും കുറുമാലിക്കാവിന്റെ വിശേഷങ്ങൾ അറിയുവാനും ഇടയായത്. എന്റെ അന്വേഷണങ്ങളുടെ പട്ടികയിൽ കൂട്ടിച്ചേർക്കാൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞുതന്ന ഈ പുണ്യകർമത്തിന് പ്രാർത്ഥനകളും നന്മകളും വിജയവും ആശംസിക്കുന്നു.
🙏🙏🙏
😁🤝👍
🥰
അമ്മേ ശരണം ....
വിവരണം നന്നായി .....
ഈ വർഷത്തെ കുംഭ ഭരണിയ്ക്ക് താങ്കൾ വാരേണ്ടതായിരുന്നു ....
നിരവധി വീഡിയോ ക്ലിപ്പുകൾ
താങ്കൾക്ക് ലഭിക്കമായിരുന്നു ....
പന്തൽ വരവ് .....
നിരവധി അനുഷ്ഠാന കലകളുടെ ഉഗ്രൻ വീഡിയോകൾ .....
Ok....
🙏
👍👍♥️
🥰