വാവച്ചിയെ ദത്ത് കൊടുക്കാൻ പോകുന്നുവെന്നു കേട്ടപ്പോൾ എനിക്ക് ഭ്രാന്ത് വന്നു | Shafeeq | Ragini

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @NoufiyaNoufi326
    @NoufiyaNoufi326 วันที่ผ่านมา +15

    പാവം ചേച്ചി, ആ മോൻ ഇടയ്ക്കിടെ adikumppol എത്ര മാത്രം വേദനിക്കുന്നുണ്ടാവും, എല്ലാം സഹിച്ചു ഒരുപാട് സ്നേഹിച്ചു ആ മോനെ നോക്കുന്ന ആ ചേച്ചിക്ക് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻💋

  • @fathimalatheef1027
    @fathimalatheef1027 วันที่ผ่านมา +12

    ഈ അമ്മയും മോനും ഇനിയൊരിക്കലും ജീവിതത്തിൽ വേദനിക്കാതിരിക്കട്ടെ

  • @anubanu97
    @anubanu97 2 วันที่ผ่านมา +32

    നമിച്ചു ചേച്ചി... ചേച്ചിയാണ് അമ്മ എന്ന വാക്കിനു ഏറ്റവും യോഗ്യ🥰❤

  • @mercygeorge8192
    @mercygeorge8192 2 วันที่ผ่านมา +22

    പ്രിയ്യ സഹോദരി നിങ്ങളെ ഈ ലോകത്തുള്ള എല്ലാ അമ്മമാർക്കും ഒരു മാതൃക ആണ്,, നിങ്ങളുടെ നല്ലമനസിനെ നമിക്കുന്നു,,, വാവാച്ചിയേയും സഹോദരിയെയും ദൈവം സഹായിക്കട്ടെ 🥰🥰🥰🥰🥰❤❤

  • @whiterose05
    @whiterose05 2 วันที่ผ่านมา +26

    രണ്ടാം ഭാഗത്തിനായി wait ചെയ്യുവാരുന്നു...

  • @sarasfamily4880
    @sarasfamily4880 วันที่ผ่านมา +4

    നല്ല മനസ്സിന് കോടി കോടി പുണ്യം കിട്ടട്ടേ

  • @shabeerm5134
    @shabeerm5134 2 วันที่ผ่านมา +10

    ഇത് ചെയ്ത അവർ സുഖിച്ചു ജീവിച് കയിഞ്ഞ പിന്നെന്തിനാ ശിക്ഷ, കണ്ടിട്ട് കരച്ചിൽ വരുന്നു

  • @SaleelVa
    @SaleelVa วันที่ผ่านมา +3

    ഇവർ ഒത്തിരി നന്മ ഉള്ള സ്ത്രീ ആണ്

  • @shfeeklr1665
    @shfeeklr1665 วันที่ผ่านมา +3

    ഇതാണ് അമ്മ ❤️❤️❤️❤️. 🤲🏻🤲🏻

  • @whiterose05
    @whiterose05 2 วันที่ผ่านมา +26

    ഒരു കുഞ്ഞിനെ ഈ രീതിയിലാക്കിയ ആ ദുഷ്ട വർഗ്ഗത്തിന് എന്താണ് ശിക്ഷ കൊടുത്തത്...

    • @Miracle-i4y
      @Miracle-i4y 2 วันที่ผ่านมา +1

      17വർഷം തടവ്

    • @DtstFuf
      @DtstFuf 2 วันที่ผ่านมา

      😢poraa​@@Miracle-i4y

    • @naseemapareed9046
      @naseemapareed9046 17 ชั่วโมงที่ผ่านมา

      എന്താ ഈ കുഞ്ഞിന് സംഭവിച്ച ത്? ഇവരെടുത്തു എങ്ങനെ എത്തി

    • @Miracle-i4y
      @Miracle-i4y 17 ชั่วโมงที่ผ่านมา

      @@naseemapareed9046 ഉപ്പയും രണ്ടാനമ്മയും കൂടെ peedipich ഈ പരുവം akiyatha

    • @naseemapareed9046
      @naseemapareed9046 15 ชั่วโมงที่ผ่านมา

      @@Miracle-i4y 😟

  • @sindhun1728
    @sindhun1728 2 วันที่ผ่านมา +3

    രാഗിണിയുടെ ജന്മം കഷ്ടത്തിലായി ...🙏🙏🙏😒

  • @deepashibu5376
    @deepashibu5376 วันที่ผ่านมา

    Raginiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elizabathThomas-m2y
    @elizabathThomas-m2y 2 วันที่ผ่านมา

    God bless you dear❤

  • @RaghiniAh
    @RaghiniAh 2 วันที่ผ่านมา +2

    ❤❤❤❤❤❤👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosammamathew6274
    @rosammamathew6274 2 วันที่ผ่านมา +6

    രാഗിണി ആലപ്പുഴ കൃപാസന മാതാവിനോട് പ്രാർത്ഥിക്കു മോനു ആരോഗ്യം തിരിച്ചു കിട്ടും

  • @Mini-j8z8e
    @Mini-j8z8e 2 วันที่ผ่านมา +2

    🙏🙏🙏

  • @indhulekha9801
    @indhulekha9801 2 วันที่ผ่านมา +1

    😢 karanju poi kanditt

  • @he__m_an__t_h
    @he__m_an__t_h 2 วันที่ผ่านมา +2

    ❤❤❤

  • @urvaras3665
    @urvaras3665 วันที่ผ่านมา

    ഇതിനെ ഇട്ടിട് പോയ പെറ്റ അമ്മക് എന്ത്‌ ശിക്ഷ കൊടുത്തു

  • @rashitharavi8280
    @rashitharavi8280 2 วันที่ผ่านมา +3

    Enthu thattu paavathinu kittunne

  • @divyav4181
    @divyav4181 2 วันที่ผ่านมา

    ❤🙏🏻🥰

  • @deepashibu5376
    @deepashibu5376 วันที่ผ่านมา

    Raginiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhualias-l8m
    @sindhualias-l8m วันที่ผ่านมา

    ❤❤❤❤❤

  • @vineethsvlogz1866
    @vineethsvlogz1866 วันที่ผ่านมา

    ❤️

  • @JishmaSherin
    @JishmaSherin วันที่ผ่านมา

    ❤❤❤

  • @jinuvarghese7624
    @jinuvarghese7624 วันที่ผ่านมา +1

    ❤❤❤