ആസിഫ് അലിയെ മാത്രമല്ല പ്രിത്വിരാജിനേം അപമാനിച്ചു 😂| Ramesh Narayan Asif ali Issue | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ആസിഫ് അലിയെ മാത്രമല്ല പ്രിത്വിരാജിനേം അപമാനിച്ചു 😂| Ramesh Narayan Asif ali Issue | Troll Malayalam
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    This is for entertainment only.

ความคิดเห็น • 230

  • @Dan16919
    @Dan16919 2 หลายเดือนก่อน +777

    സത്യഭാമയ്ക്കിനി വിശ്രമിക്കാം.

  • @trailermania2041
    @trailermania2041 2 หลายเดือนก่อน +288

    😂😂 ഇനി കുറച്ച് നാൾ അണ്ണൻ എയറിലാണ്

  • @abdulshuhaib2751
    @abdulshuhaib2751 2 หลายเดือนก่อน +412

    കൂത്തി പൊക്കാൻ മലയാളീ കൈഞ്ഞിട്ടെ ഉള്ളൂ മറ്റാരും ന്നുണ പറയുമ്പോൾ ഓർക്കണം രമേശേ. 😄👍🏼🙍

    • @satisfyingsongs994
      @satisfyingsongs994 2 หลายเดือนก่อน +2

      😂😂

    • @NeeraliMedia
      @NeeraliMedia 2 หลายเดือนก่อน +1

      😂😂

    • @diyakripas7557
      @diyakripas7557 2 หลายเดือนก่อน +1

      😂😂

    • @adarshekm
      @adarshekm 2 หลายเดือนก่อน +7

      ആരാണെന്ന് അറിയാൻ തപ്പിയപ്പോൾ കിട്ടിയത് ആകും ഈ ന്യൂസ് ഒക്കെ 🤣

    • @anoopmohan770
      @anoopmohan770 2 หลายเดือนก่อน +1

      le : mallu yankee : jeevicheyy alleya paatuu 😂😂 Ari vedikan paisa vendeyyy😂

  • @anandmarryjisoo
    @anandmarryjisoo 2 หลายเดือนก่อน +165

    ഞാൻ ആരെയും കുറ്റം പറയുന്ന ആൾ അല്ല കേട്ടോ തോന്നിവാസം മാത്രമേ പറയാറുള്ളൂ 🤣

  • @satisfyingsongs994
    @satisfyingsongs994 2 หลายเดือนก่อน +140

    Ego preshnamaanu ഇയാൾക്ക് എന്നു തോന്നുന്നു. ഒരു പുച്ഛം ഒണ്ട് 😂

    • @joshebramjoseph2954
      @joshebramjoseph2954 2 หลายเดือนก่อน +1

      Iddeham paatinte lokathaaanu alland cinemadelokathalla.. he's great in his craft...apo vere unrelated craftil popular and fame ullavar athra relevant alla...his actions are definitely excusable

    • @shadoww-ho7oooy
      @shadoww-ho7oooy 2 หลายเดือนก่อน

      ​@@joshebramjoseph2954ayyo vere universeil jeevikana punda 😂

  • @mohammedshameersha6723
    @mohammedshameersha6723 2 หลายเดือนก่อน +117

    സത്യഭാമയെ താഴെ ഇറക്കി,നാരായണൻ ഇനി കുറച്ച് നാൾ എയറിൽ 😂

  • @AdnanEV
    @AdnanEV 2 หลายเดือนก่อน +44

    ആസിഫ് അലി അപ്രത്യക്ഷനായി 😮പ്രേക്ഷകരും ഇല്ലാതായി

  • @RaviSkA-id2pn
    @RaviSkA-id2pn 2 หลายเดือนก่อน +48

    പെട്ടിയും കിടക്കയും എടുത്തോളിൻ കുറച്ചു നാൾ ഇനി എയർഇൽ ആയിരിക്കും 😜😂

  • @BasairgaibBasairgaib
    @BasairgaibBasairgaib 2 หลายเดือนก่อน +36

    ട്രോള്ളെന്മാർ സമൂഹത്തിലെ ആഹ്ങ്കാരികളെ പുറത്ത് കൊണ്ട് വരുന്ന cid കൾ തന്നെ, very goof hatz.. Off

    • @adarshekm
      @adarshekm 2 หลายเดือนก่อน

      "പ്രിയമുള്ളവനെ " ( എന്ന് നിന്റെ മൊയിദീൻ ) എന്ന പാട്ട് വേണ്ട എന്നൊക്കെ പറഞ്ഞപ്രിട്വിരാജ് ന്റെ music sense 🥹🥹 ചുമ്മ അല്ല അങ്ങേരെ അളക്കാൻ പ്രിട്വിരാജ് ആയില്ല എന്ന് പറഞ്ഞത് 👌. പുള്ളി ചങ്ക് പറിച്ചു ചെയ്ത മ്യൂസിക് 🥹
      ആ effort ന്റെ ചങ്കും മത്തങ്ങയും അറിയാതെ trend ന് ഒപ്പം സ്വന്തം ചിന്താ ശേഷി പണയം വച്ചു പൈസക്ക് വേണ്ടി മാത്രം ട്രോൾ ഉണ്ടാക്കുന്ന അൽപ്പൻ മാർ ആയ ട്രോളന്മാരും 🤷‍♂️🤷‍♂️

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน

      Anchor lady mistake um undu😂

    • @BasairgaibBasairgaib
      @BasairgaibBasairgaib 2 หลายเดือนก่อน +1

      @@adarshekm എത്ര എഫർട് ണ്ടായാലും എത്രയൊക്കെ ഉയരത്തിൽ എത്തിയാലും (ഉയരം എന്നു പറയാൻ ഇചെങ്ങായിനെ ഇപ്പഴ എല്ലാരും അറിയുന്നത് തന്നെ ) അഹങ്കാരം നല്ലതല്ല.
      അതിനു കിട്ടിയ ശിക്ഷ തന്നെയാണ് ഇ ട്രോൾ.
      വല്ല ആവശ്യവുംമും ഉണ്ടായിരുന്നോ അവസാനം തെല്ലും ആത്മാർത്ഥതയില്ലാത്ത ഒരു മാപ്പും പറഞ്ഞു, ആർക്കു വേണം അന്റെ കോപ്പ് എന്ന രീതിയിൽ തന്നെയാ സമൂഹം അതിനെ കണ്ടതും.ഒരു കൃത്രിമ വിനയവും വരുത്തി കൂടുതൽ നാറുകയല്ലേ ചെയ്തത്... ഇതാണ് പറയുന്നത് 1000കമ്പിന്മേൽ അഭ്യാസം കളിച്ചാലും സമ്മാനം വാങ്ങാൻ താഴെ വരണം എന്നു 😀

  • @user-jd3ob7th3x
    @user-jd3ob7th3x 2 หลายเดือนก่อน +25

    ഉവ്വ ഉവ്വ ഉവ്വ.. ഞങ്ങളും അരിയാഹാരം തന്നെ ആണ് കഴിക്കുന്നത് സാറേ 😂😂😂
    ഒത്തില്ല 😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 หลายเดือนก่อน +49

    ആയിരിക്കും പക്ഷെ എനിക്ക് ഇഷ്ടമല്ല...😂

  • @abdulsalamkothuvil1138
    @abdulsalamkothuvil1138 2 หลายเดือนก่อน +24

    ഇവൻ ശരിക്ക് ഒന്ന് ആളാവാൻ ശ്രമിച്ചതാണ് അത് അങ്ങീകരിക്കുന്നവരും കാണും കാലം അതല്ലെ ഈയാൾ ആരാനാ ഇയാളുടെ വിജാരം

    • @adarshekm
      @adarshekm 2 หลายเดือนก่อน

      "പ്രിയമുള്ളവനെ " ( എന്ന് നിന്റെ മൊയിദീൻ ) എന്ന പാട്ട് വേണ്ട എന്നൊക്കെ പറഞ്ഞപ്രിട്വിരാജ് ന്റെ music sense 🥹🥹 ചുമ്മ അല്ല അങ്ങേരെ അളക്കാൻ പ്രിട്വിരാജ് ആയില്ല എന്ന് പറഞ്ഞത് 👌. പുള്ളി ചങ്ക് പറിച്ചു ചെയ്ത മ്യൂസിക് 🥹
      ആ effort ന്റെ ചങ്കും മത്തങ്ങയും അറിയാതെ trend ന് ഒപ്പം സ്വന്തം ചിന്താ ശേഷി പണയം വച്ചു പൈസക്ക് വേണ്ടി മാത്രം ട്രോൾ ഉണ്ടാക്കുന്ന അൽപ്പൻ മാർ ആയ ട്രോളന്മാരും 🤷‍♂️🤷‍♂️

  • @amaljacobmohan1
    @amaljacobmohan1 2 หลายเดือนก่อน +28

    കഴിവ് / കല അനുഗ്രഹം ആണ് അതിനെ
    സ്നേഹിക്കുക അതിൽ അഹങ്കരിക്കാതെ ഇരിക്കുക

  • @shijithlalc4256
    @shijithlalc4256 2 หลายเดือนก่อน +3

    അതെ ഇനി തെളിയാത്ത കേസ് എല്ലാം അയാളുടെ തലയിൽ വച്ചു കൊടുക്ക് 😄😄😄😄

  • @niyaanentertainment5280
    @niyaanentertainment5280 2 หลายเดือนก่อน +3

    സംഗതി ഇയാൾ ആസിഫിനോട് ചെയ്തത് തെണ്ടിത്തരം ആണെങ്കിലും, മൊയ്തീനിലെ ഈ മഴതൻ എന്ന് ഗാനം മനോഹരമാണ്. അത് എന്തിന് ചിത്രത്തിൽ നിന്ന് മാറ്റി എന്നറിയില്ല

  • @ashajsjs940
    @ashajsjs940 2 หลายเดือนก่อน +25

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താനാരുവാ

    • @jollyjoseph9454
      @jollyjoseph9454 2 หลายเดือนก่อน +4

      Oru koottitta koothara 😂

    • @sunoos_n4155
      @sunoos_n4155 2 หลายเดือนก่อน

      ​@@jollyjoseph9454😂😂

  • @FuffG9g
    @FuffG9g 2 หลายเดือนก่อน +9

    മേയർ ആര്യേച്ചി ഒന്ന് സുഗായിട്ടു ഉറങ്ങാം 😂😂

    • @nithinraj9389
      @nithinraj9389 2 หลายเดือนก่อน

      അവളെ അവിടിട്ടു പോകച്ചോണ്ട് ഇരിക്കുവാ m

  • @ashrafrawther1249
    @ashrafrawther1249 2 หลายเดือนก่อน +14

    ഇവനെ പോലെ ഉള്ളവന്റെ ഒരു പ്രോഗ്രാമും കാണരുത്

  • @adarshekm
    @adarshekm 2 หลายเดือนก่อน +4

    "പ്രിയമുള്ളവനെ " ( എന്ന് നിന്റെ മൊയിദീൻ ) എന്ന പാട്ട് വേണ്ട എന്നൊക്കെ പറഞ്ഞപ്രിട്വിരാജ് ന്റെ music sense 🥹🥹 ചുമ്മ അല്ല അങ്ങേരെ അളക്കാൻ പ്രിട്വിരാജ് ആയില്ല എന്ന് പറഞ്ഞത് 👌. പുള്ളി ചങ്ക് പറിച്ചു ചെയ്ത മ്യൂസിക് 🥹
    ആ effort ന്റെ ചങ്കും മത്തങ്ങയും അറിയാതെ trend ന് ഒപ്പം സ്വന്തം ചിന്താ ശേഷി പണയം വച്ചു പൈസക്ക് വേണ്ടി മാത്രം ട്രോൾ ഉണ്ടാക്കുന്ന അൽപ്പൻ മാർ ആയ ട്രോളന്മാരും 🤷‍♂️🤷‍♂️

  • @SP-hh9pz
    @SP-hh9pz 2 หลายเดือนก่อน

    ഇളയരാജക്ക്‌ ഇനി ഒരു കൂട്ടായി.. 👍🏻👍🏻👍🏻 അല്പൻ

  • @anjanabindhu6533
    @anjanabindhu6533 2 หลายเดือนก่อน +2

    😂😂ആഹാ അങ്ങനെ വരട്ട്

  • @Luca49230
    @Luca49230 2 หลายเดือนก่อน +6

    Sathyabhaman😂

  • @sangeethasreejithdfobgggvn1113
    @sangeethasreejithdfobgggvn1113 2 หลายเดือนก่อน +1

    Last scene super😁😁😁

  • @lovelydayz.1907
    @lovelydayz.1907 2 หลายเดือนก่อน +13

    അഹങ്കാരി 😡😡😡

  • @nomore9273
    @nomore9273 2 หลายเดือนก่อน +7

    എന്തായാലും മുസ്ലിംങ്ങൾക് ആഘോഷിക്കാൻ ഒരു വകുപ് ആയി 😂 മമ്മൂട്ടി ഇഷ്യൂ വന്നപ്പോൾ ട്രോളും ഇല്ലാ വാളും ഇല്ലാ 😂😂

    • @rithilr1612
      @rithilr1612 2 หลายเดือนก่อน

      ഞാൻ ഹിന്ദു ആണ് ഞാൻ ആഘോഷിക്കുന്നു. ഹിന്ദുക്കളെ പോലും സുടാപ്പി ആക്കുന്ന രാജ്യ ദ്രോഹി സന്ഘികൾ ഹാപ്പി ആവും 🤣🤣

  • @Prabhasfanskerala
    @Prabhasfanskerala 2 หลายเดือนก่อน +3

    Uff thumbnail edit 😜😜😜

  • @joellobo8341
    @joellobo8341 2 หลายเดือนก่อน +2

    Sherikkum Asif Ali aano oru vocalistinu award kodukkandath. Athinu music fieldile adhehathe kal pragalfaraaya aarelum alle kodukkandath. Asif ali Naslinu award kodukkunnapole allallo ith. Ayal thanne alle avide apamaanikkappettath? aarelum asif aliye apamaanichu ennu kettappole vargeeyathayum varna vivechanavum okke polkkippidichond pokano?

  • @Amal71715
    @Amal71715 2 หลายเดือนก่อน +2

    Pullide music cut cheyth kalanjath onn parayarunnu ennalum asifinod cheythath thenditharam aayippoi

  • @jacobzachariah3909
    @jacobzachariah3909 2 หลายเดือนก่อน +1

    new version of “ Poison “

  • @RamkumarTraders
    @RamkumarTraders 2 หลายเดือนก่อน +2

    നല്ല ശബ്ദം ആണ് ഹിന്ദുസ്ഥാനി സംഗീതത്തിൽ ഇത്രയും നല്ല ശബ്ദം മറ്റൊരു ആൾക്കും ഇല്ല പക്ഷെ അഹങ്കാരം അൽപ്പം കൂടുതൽ ആയി പോയി , ശബ്ദം നിന്ന് പോയി എങ്കിൽ കഴിഞ്ഞൂ നിങ്ങളുടെ കഥ , അഹങ്കാരം നല്ല അല്ല അത് അല്ല എങ്കിൽ എംടി വാസുദേവൻ നായരുടെ കയ്യിൽ നിന്നും വാങ്ങിക്കണം ആയിരുന്നു അവാർഡ് എങ്കിൽ അതിനു ഒരു അന്തസ്സ് ഉണ്ടായിരുന്നു

    • @adarshekm
      @adarshekm 2 หลายเดือนก่อน

      "പ്രിയമുള്ളവനെ " ( എന്ന് നിന്റെ മൊയിദീൻ ) എന്ന പാട്ട് വേണ്ട എന്നൊക്കെ പറഞ്ഞപ്രിട്വിരാജ് ന്റെ music sense 🥹🥹 ചുമ്മ അല്ല അങ്ങേരെ അളക്കാൻ പ്രിട്വിരാജ് ആയില്ല എന്ന് പറഞ്ഞത് 👌. പുള്ളി ചങ്ക് പറിച്ചു ചെയ്ത മ്യൂസിക് 🥹
      ആ effort ന്റെ ചങ്കും മത്തങ്ങയും അറിയാതെ trend ന് ഒപ്പം സ്വന്തം ചിന്താ ശേഷി പണയം വച്ചു പൈസക്ക് വേണ്ടി മാത്രം ട്രോൾ ഉണ്ടാക്കുന്ന അൽപ്പൻ മാർ ആയ ട്രോളന്മാരും 🤷‍♂️🤷‍♂️

  • @saljashajahan6133
    @saljashajahan6133 2 หลายเดือนก่อน +2

    അങ്ങനെ രമേഷ് നാരായൺ ടെ ഒന്നാം ചരമവാര്ഷികം കഴിഞ്ഞ് 😂😂😂

  • @ameershazubair9803
    @ameershazubair9803 2 หลายเดือนก่อน +1

    Last subscribe seen 😂

  • @hashirhash5956
    @hashirhash5956 2 หลายเดือนก่อน +1

    Annan ippol airil aayond Elon muskinde fail aaya rockets ok kaanalo.. baagyavan😍

  • @soulgaming1155
    @soulgaming1155 2 หลายเดือนก่อน

    ഈ മഹാനുഭാവൻ സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി കുറെ തലകുത്തി മറിഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു ....അതുകൊണ്ടാവാം ഈ "സൽ" സ്വഭാവിക്ക് നാടൻമാരോട് ഇത്രക്ക് ചൊറിച്ചിൽ

  • @dhamu6827
    @dhamu6827 2 หลายเดือนก่อน

    White bhama 😂 havuu njan rekshapettu😂

  • @sumeshnk8548
    @sumeshnk8548 2 หลายเดือนก่อน +1

    Ashif ali❤❤❤

  • @bijuathira6481
    @bijuathira6481 2 หลายเดือนก่อน +31

    ഇയാൾക്ക് അഭിമാനിക്കാം, ഇതുവരെ ഇയാളെ അറിയാത്ത മലയാളി ഇന്ന് മുതൽ അറിഞ്ഞു തുടങ്ങും # എറിഞ്ഞും തുടങ്ങും 😂.
    Asif# being with matured 🔥

  • @leelammathomas9864
    @leelammathomas9864 2 หลายเดือนก่อน +1

    ഇയാളെ ആരും അറിയുകപോലും ഇല്ല എന്നിട്ടും എന്താ അഹങ്കാരം

  • @princy6155
    @princy6155 2 หลายเดือนก่อน +1

    Next Music director on air 😂😂😂

  • @chandrasekharramaswamy1890
    @chandrasekharramaswamy1890 2 หลายเดือนก่อน +4

    മലയാള ഇളയരാജ

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 2 หลายเดือนก่อน

    Support Ramesh.

  • @svlogs6829
    @svlogs6829 2 หลายเดือนก่อน +9

    😂😂😂pottan

  • @AbiHrb
    @AbiHrb 2 หลายเดือนก่อน

    Hey hey noam angane karuthiyillaattooo

  • @moviebazaar2116
    @moviebazaar2116 2 หลายเดือนก่อน +6

    😂😂😂

  • @ജിതേഷ്കുളത്തൂർ
    @ജിതേഷ്കുളത്തൂർ 2 หลายเดือนก่อน

    ഈ അങ്കത്തിനു മുൻപ് മലയാളിയെപ്പറ്റി സത്യാഭാമയോട് ഒന്ന് അന്വേഷിക്കാമായിരുന്നു.....😂😂😂😂😂

  • @yakoobmuhammed2654
    @yakoobmuhammed2654 2 หลายเดือนก่อน

    Valaremoshamayippoyi

  • @aviatorcrew389
    @aviatorcrew389 2 หลายเดือนก่อน

    99% ആളുകളും അയാൾ പറയുന്ന കേക്കാൻ വരുന്നവർ ആണ്,ട്രോൾ എന്ന് പറഞ്ഞു കുറച്ചു മൂവി clip കയറ്റുന്ന കാണാൻ അല്ല

  • @jallikaje
    @jallikaje 2 หลายเดือนก่อน

    Than podo pulle Narayana, Than verum zero yan ippol, Asif Ali mutthan nammale❤

  • @dhanukaush8418
    @dhanukaush8418 2 หลายเดือนก่อน

    Narayana narayana🎉

  • @vipinb1907
    @vipinb1907 2 หลายเดือนก่อน +7

    Iam first 😂😂😂😂😂😂❤❤❤

  • @riyasa1737
    @riyasa1737 2 หลายเดือนก่อน

    Asif ❤

  • @winit1186
    @winit1186 2 หลายเดือนก่อน +1

    RS VIMAL നന്ദയില്ലാത്തവനാണെന്ന് ഇയാള് പറഞ്ഞിട്ടുണ്ട്

  • @ponnus2757
    @ponnus2757 2 หลายเดือนก่อน

    Evidunna disappeared aaye
    Le me:enth thengaya ni parayane 😂

  • @hema8859
    @hema8859 2 หลายเดือนก่อน

    Iyal evdutte musician aanu????

  • @subzer1655
    @subzer1655 2 หลายเดือนก่อน

    ഓടി നടന്ന് അപമാനിക്കുന്ന് 😂🤣

  • @rashidoriyara579
    @rashidoriyara579 2 หลายเดือนก่อน

    ജിന്റ്അപ്പന്റെ ഒരു ചായ കാച്ചൽ

  • @gamayasreenivasan6207
    @gamayasreenivasan6207 2 หลายเดือนก่อน

    ദാസേട്ടൻ്റെ കാര്യം മൊക്കെ മലയാളിക്കറിയാ
    ദാസേട്ടൻ്റെ ശരിക്കും ശിഷ്യനായി

  • @GiriVV-nx1yx
    @GiriVV-nx1yx 2 หลายเดือนก่อน

    ഈ അഹങ്കാരിയെ ഒഴിവാക്കുക.

  • @vishnurajkp570
    @vishnurajkp570 2 หลายเดือนก่อน

    എച്ചി എന്നും echi thanne

  • @sangeethashala
    @sangeethashala 2 หลายเดือนก่อน

    ഇവനിനി ആരും ഫിലിം കൊടുക്കരുത്? അഹങ്കാരിയായ മനുഷ്യൻ. തികഞ്ഞ വങ്കൻ😂

  • @invisiblemalayali1016
    @invisiblemalayali1016 2 หลายเดือนก่อน +6

    ഇത് സ്ഥിരം പരിപാടി aanalle 0:18

  • @subairkb8414
    @subairkb8414 2 หลายเดือนก่อน

    സത്യഭാമ version 2.0

  • @dreamconvertable913
    @dreamconvertable913 2 หลายเดือนก่อน

    M. T. saarum.. Asif aliye... Apamaanichu... Kayi koduthillaaa

  • @RejilaNizam
    @RejilaNizam 2 หลายเดือนก่อน

    😂😂😂

  • @sunithas5314
    @sunithas5314 2 หลายเดือนก่อน

    Engheru aara
    Asif neum
    Prithi yeum abhamanichu
    Prashasthanakaavum udhesham😂😂

  • @YedhuKH
    @YedhuKH 2 หลายเดือนก่อน +1

    അന്നെ ഇയാളുടെ അച്ഛൻ ബെഡ്ഷീറ്റിൽ തുത്തു കളഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു😂😂.

  • @anshadabdulrahman
    @anshadabdulrahman 2 หลายเดือนก่อน +1

    ഈ തണ്ടി മലയാളത്തിൽ കാണുന്നില്ല

  • @mibinvlogstours149
    @mibinvlogstours149 2 หลายเดือนก่อน

    ഇമ്മാതിരി നാണം കെട്ടൊരു ദുരന്തം നാരായണൻ... 🙏🙏
    കോട്ടിട്ടൊരു സത്യഭാമ

  • @divyarose32
    @divyarose32 2 หลายเดือนก่อน

    Disappear ആകാൻ അസിഫലി ന്താ കുട്ടിച്ചാത്തൻ ആണോ 😄😆

  • @AneeshTPTP
    @AneeshTPTP 2 หลายเดือนก่อน

    Ahangkaaram

  • @shamnabeegom5072
    @shamnabeegom5072 2 หลายเดือนก่อน

    😂😂

  • @bajeesh-calicut6547
    @bajeesh-calicut6547 2 หลายเดือนก่อน

    ഞാൻ ഇയാളെ ഇന്നാണ് അറിയുന്നത്.. ഇയാൾ ഭയങ്കര ഫേമസ് ആയിരുന്നോ

  • @soudhaqata9196
    @soudhaqata9196 2 หลายเดือนก่อน

    EyaleaendinuMedeayolkonduverenem😭waste😂😂

  • @justint.p8584
    @justint.p8584 2 หลายเดือนก่อน

    Dasettan ara 😂😂 iyalum 😂

  • @Wellplayed.-
    @Wellplayed.- 2 หลายเดือนก่อน

    ഇയാളെ കാണുമ്പോൾ aswanth cockine പോലെ തോന്നുന്നു.... same സംസാരം.....

  • @Stranger_wing_48
    @Stranger_wing_48 2 หลายเดือนก่อน +1

    ഓന്ത് ഇന് വൗവാൽ ഇൽ ഉണ്ടായ

  • @abdulkhader-i2z
    @abdulkhader-i2z 2 หลายเดือนก่อน

    asifkka avithanne undayirunnhu iyalanu purakilekk pokan paranjadh disappeare ayi polum kuku

  • @akbarsherif7984
    @akbarsherif7984 2 หลายเดือนก่อน +1

    എടോ ഇപ്പോൾ' എങ്കിലും കുറച്ച് പേർ നിന്നെ അറിഞ്ഞു മോനെ

  • @sunnyvc8124
    @sunnyvc8124 2 หลายเดือนก่อน

    ഇവൻ ഇനി മലയാള സിനിമ ഒരു പ്രോഗ്രാം കൊടുക്കരുത്

  • @hassanuh7326
    @hassanuh7326 2 หลายเดือนก่อน

    പോയി. പണിനോക്കണമ്. മിസ്റ്റർ.സിനിമ.. ഫീൽഡിൽ.. എല്ലാരും.. കാരുണ്യം.. ഉള്ളവർ.. ആണു... നടൻമാർ.. ഇയാൾ..........

  • @highlightmovers9294
    @highlightmovers9294 2 หลายเดือนก่อน

    😂😂😂😂 കണ്ണൻറെ പാട്ട് ഭയങ്കര തള്ള് പാട്ടാണ്

  • @fazzabinmuhammed744
    @fazzabinmuhammed744 2 หลายเดือนก่อน

    Oru Durandhan thanney

  • @ajisivaprasad7260
    @ajisivaprasad7260 2 หลายเดือนก่อน

    നീ തീർണെടാ, തീർന്നു.

  • @സ്രാങ്ക്
    @സ്രാങ്ക് 2 หลายเดือนก่อน

    🤣🤣🤣🤣ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @sarithaj6560
    @sarithaj6560 2 หลายเดือนก่อน

    Sathyabamayude ആങ്ങള ആണോ ഇയാൾ 😂😂

  • @abheesh1
    @abheesh1 2 หลายเดือนก่อน

    Oru Nalla pattu kattucheythu ennu paranjathano apamanam

  • @Thunder__Thangu
    @Thunder__Thangu 2 หลายเดือนก่อน

    Allu arjune nayanthara abhamanicha vedio undayirunnu pand

  • @shafi5787
    @shafi5787 2 หลายเดือนก่อน +1

    Iyaal AARAA?

  • @MalayaliBoy-sp4ki
    @MalayaliBoy-sp4ki 2 หลายเดือนก่อน

    Ithe pazhaya video alle

  • @rishalmakati7219
    @rishalmakati7219 2 หลายเดือนก่อน

    😂😂😂😂😂😂🙏

  • @muneeraralam2751
    @muneeraralam2751 2 หลายเดือนก่อน

    ഈഉളയുടെ സംഗി തം ഇനി കേൾക്കുന്നില്ല സിനിമയും കാണുന്നില്ല അൽപ്പൻ രമേശൻ

  • @jithinppjithu7028
    @jithinppjithu7028 2 หลายเดือนก่อน

    നാരായണൻ എ😂യറിൽ

  • @aleenatony3683
    @aleenatony3683 2 หลายเดือนก่อน

    ഇയാൾക്ക് ഭയങ്കര അഹങ്കാരം ആണ് 'എൻ്റെ ചെറുപ്പം മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . എനിക്ക് ഇയാളെ ഇഷ്ടമല്ല അഹങ്കാരികളെയും എന്തിൻ്റെ പേരിൽ ആണെങ്കിലും ഒരാളെ മാറ്റി നിർത്തി ഒറ്റപ്പെടുത്തി അപമാനിച്ച് വിടുന്നവരോട് മല്ലൂസ് ഒരിക്കലും ക്ഷമിക്കാറില്ല . കറുപ്പിനെ അപമാനിച്ച സത്യാഭാമയ്ക്കു കൂട്ടായി ജാതി ചിന്ത ഈഗോയായി തലയ്ക്ക് പിടിച്ച രമേഷ് നാരയണനും 😂😂😂 കൂരായണാ......... വർഷങ്ങളോളം ബഹിരാകാശം ഒക്കെ പോയി കണ്ടുവരൂ......... ആശംസകൾ

  • @KripeshT-q3p
    @KripeshT-q3p 2 หลายเดือนก่อน

    ഇതാരാണ് m

  • @fat-k2e
    @fat-k2e 2 หลายเดือนก่อน

    പലക്കാട് BJP സ്ഥാനാർത്ഥി യായി തിരഞ്ഞെടുക്കാം .....

  • @unni.m1959
    @unni.m1959 2 หลายเดือนก่อน

    Ini ramesh narayanan for malayalis.
    Amayizhanjan, joy ellam vittu
    Malayoli😊🤣

  • @Basheer-ec7re
    @Basheer-ec7re 2 หลายเดือนก่อน

    പൊങ്ങൻ മാലയും valayum

  • @AlexanderChandi-e7f
    @AlexanderChandi-e7f 2 หลายเดือนก่อน

    Ethadey Evan.avante oru churidarum itondu manyanmare apamanikunnu alavalathy.

  • @chepppzzcheppu5037
    @chepppzzcheppu5037 2 หลายเดือนก่อน

    ഏതാണ് ഇവൻ. ....അഹങ്കാരം

  • @ISMAILKP-x8k
    @ISMAILKP-x8k 2 หลายเดือนก่อน

    Iyal famouse akan cheythan😂