പെർളിഷ് വിവാഹിതരായി | Pearle Maaney And Srinish Wedding Video

แชร์
ฝัง

ความคิดเห็น • 1.5K

  • @ashamarythomas9741
    @ashamarythomas9741 5 ปีที่แล้ว +3880

    ക്യാഷ് ഉള്ളവർക്ക് ഹിന്ദു ആണെങ്കിലും പള്ളീൽ വച്ചു കെട്ടാം. പാവങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോ അച്ഛന്മാരെല്ലാം കൂടി ആ പെണ്ണിനേയും കുടുംബത്തെയും എന്തെല്ലാം പറഞ്ഞേനെ. സഭയിൽ നിന്നു വരെ പുറത്താക്കിയേനെ..

    • @ta4256
      @ta4256 5 ปีที่แล้ว +256

      I was thinking the same. പള്ളീല് എങ്ങിനെ സമ്മതിച്ചു?

    • @sindhu4027
      @sindhu4027 5 ปีที่แล้ว +102

      Sheriya paranjathu.Pavapaetta ayirunegil pinne nokkanda.

    • @dhanushkrishna3179
      @dhanushkrishna3179 5 ปีที่แล้ว +69

      Love has no religion

    • @sindhu4027
      @sindhu4027 5 ปีที่แล้ว +82

      They have money thats why.

    • @haizalsworld5986
      @haizalsworld5986 5 ปีที่แล้ว +8

      Ivde ullavaroke ente chanel subscribe cheyamoo

  • @nasarnasar7981
    @nasarnasar7981 5 ปีที่แล้ว +520

    ഇവരുടെ ഈ സ്നേഹം ദൈവം എന്നും ഇത് പോലെ തന്നെ നിലനിർത്തി കൊടുക്കട്ടെ. Love you pearlish 😘😘😘😘😍😍😍😍😍😍😍😍😍😘😘😘😘😘😍😍😍😍😍😍

  • @sheejav895
    @sheejav895 3 ปีที่แล้ว +38

    Anyone after they blessed with a baby girl?. Our little Nila..

    • @BrockLesnar-ep9fw
      @BrockLesnar-ep9fw 8 หลายเดือนก่อน +2

      Anyone after they are blessed with with another baby girl Nitara 🤭😂

  • @moiducheroor277
    @moiducheroor277 5 ปีที่แล้ว +35

    അവൾ തേച്ചിട്ട് പോകുമെന്ന് പറഞ്ഞ സാബുവിനെയും കല്ല്യാണ പന്തലിലെത്തിച്ച പേർലികുട്ടിഷിന് ആശംസകൾ 👌👍

  • @harshidac.k4029
    @harshidac.k4029 5 ปีที่แล้ว +625

    കാണാൻ കാത്തിരുന്ന വിവാഹം !!! ഒരുപാട് സന്തോഷം !!! Haappy Married life 💝😍👌 Pearlish💓😍😘

  • @shahnashafi711
    @shahnashafi711 5 ปีที่แล้ว +1941

    Show കഴിഞ്ഞാൽ എല്ലാം തീരുമെന്ന് പറഞ്ഞ മാക്രികൾ കാണുന്നുണ്ടല്ലോല്ലേ 😍😘☺❤💜♥❤♥❤💜

    • @molushihab7850
      @molushihab7850 5 ปีที่แล้ว +13

      Parayaan nikkeynn ee commnt😀😀....aareyum kaanunnillallo

    • @seenasudhi8633
      @seenasudhi8633 5 ปีที่แล้ว +51

      Ethra നാളത്തേക്ക് ആണോ ആവോ

    • @surabhisuresh5477
      @surabhisuresh5477 5 ปีที่แล้ว

      @@seenasudhi8633 😄😂

    • @Bhavin00
      @Bhavin00 5 ปีที่แล้ว +52

      @@seenasudhi8633 chechide ethra kalam aano athrem :-)

    • @molushihab7850
      @molushihab7850 5 ปีที่แล้ว +25

      @@Bhavin00 nice marupadi😀..i like it

  • @cmskumar67
    @cmskumar67 5 ปีที่แล้ว +37

    Great. They proved everybody wrong who doubted their genuine Love. Happy married life

  • @shajichandran1193
    @shajichandran1193 5 ปีที่แล้ว +442

    Hair style ഇതു വേണ്ടായിരുന്നു.
    ഗൗൺ സൂപ്പർ

    • @neenapaul366
      @neenapaul366 5 ปีที่แล้ว +1

      Seriya

    • @sarath_youyes
      @sarath_youyes 5 ปีที่แล้ว +2

      @@neenapaul366 Negative

    • @soulmelodies
      @soulmelodies 5 ปีที่แล้ว +3

      That's excatly what I felt as well..she could have done a French roll hair style which could have looked better with that beautiful weeding gown.👰

    • @priyajoshi8439
      @priyajoshi8439 5 ปีที่แล้ว

      Xactly a gown could HV a long tail which would HV added much more grace a royal luk.n hairstyle gone very wrong

  • @jeevan-oc1nu
    @jeevan-oc1nu 5 ปีที่แล้ว +139

    ഈ പ്രണയവും സ്നേഹവും എന്നും ഇതുപോലെ നിലനിൽക്കട്ടെ

    • @queens1846
      @queens1846 5 ปีที่แล้ว

      Aameen

    • @Ponnuz3838
      @Ponnuz3838 5 ปีที่แล้ว

      enthu nilanilkkan..1,2 varsham kazhiumpol kelkkam, divorce..

    • @rossypoulose8508
      @rossypoulose8508 8 หลายเดือนก่อน

      ​@@Ponnuz3838bro ippozhum jeevanode undallo allle??😂

  • @sidhikshafi4577
    @sidhikshafi4577 5 ปีที่แล้ว +37

    pearly sreenish is very caring person. orikalum vittu kalayaruthe muruke pidicho. your so lucky girl. both of you happy married life. God bless u

  • @angelsworld6034
    @angelsworld6034 5 ปีที่แล้ว +256

    Actually sreenish looks more cute than pearley

  • @manjuadithya4272
    @manjuadithya4272 5 ปีที่แล้ว +976

    എന്തൊക്കെ ആയിന്നു തേപ്പാണ് കോപ്പാണ് അവസരവാതിയാണു.. Camara യെ പ്രേമിച്ചവളും ചുംബനസമര അനുകൂലവാദികളും ഇംഗ്ലീഷ് പ്രഭാഷണം നടത്തി മലയാളത്തെ കൊന്നവരുടെയും ഓക്കെ നക്കാടഞ്ഞു പോയി.. Pearly നീയാണ് പെണ്‍കുട്ടി.. I proud you.... (ആ bigboss കൊണ്ടുണ്ടായ ഏക ഗുണം)

    • @ajantabiju4108
      @ajantabiju4108 5 ปีที่แล้ว +14

      അതെ. Nthokke ആരുന്നു

    • @merin9298
      @merin9298 5 ปีที่แล้ว +7

      Manju Adithya 😂avrithonnum orkkunna polumillarikkum..avide gamil vechu enthokkeyo paranju..athu ippozhum orthirikkan avarkku vattalle..

    • @manjuadithya4272
      @manjuadithya4272 5 ปีที่แล้ว +23

      @@merin9298 അതേ അവരെല്ലാം അഭിനയിക്കുകയും ഗെയിം കളിക്കുകയുമായിരുന്ന പക്ഷേ Pearly അവിടെയും ഇവിടെയും ഒരുപോലെ ജീവിച്ചു...

    • @ajeeshkumar8091
      @ajeeshkumar8091 5 ปีที่แล้ว +7

      Pettu poyathanu sahodhari.. 😂😂

    • @alnatonyfineart6691
      @alnatonyfineart6691 5 ปีที่แล้ว +5

      "Big boss kondu undaya ekka gunam"
      Athenik ishtapettu 😁

  • @rushdaroyalty7768
    @rushdaroyalty7768 5 ปีที่แล้ว +785

    Ellavarkum manasuniranna Ramadan kareem🌙

  • @shijisk1311
    @shijisk1311 5 ปีที่แล้ว +252

    sreenish a lovely person. pearly is lucky girl.

    • @shanipallippurath4875
      @shanipallippurath4875 5 ปีที่แล้ว

      ശരിയാണ്

    • @lakeshore111
      @lakeshore111 5 ปีที่แล้ว

      Yes srinishine kettanulla baagyam pearlykundaayi

    • @manojkp9383
      @manojkp9383 5 ปีที่แล้ว +3

      Even pearly is a lovely person.sreenish is also lucky to have her

  • @saancreations2242
    @saancreations2242 5 ปีที่แล้ว +7

    കുറ്റം പറഞ്ഞവരുടെ വായടപ്പിച്ചു...... Love u pearlish.....wish u Happy married life.

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 ปีที่แล้ว +436

    പേർളി കുട്ടാ വിവാഹാശംസകൾ

    • @meee2023
      @meee2023 5 ปีที่แล้ว +3

      ക്ലാര ക്ലാരെ ടെ hair aa പേർളി ക്ക്... 😁

    • @surabhisuresh5477
      @surabhisuresh5477 5 ปีที่แล้ว

      ക്ലാരടെ ഹെയർ സ്റ്റൈൽ pearly അടിച്ചു മാറ്റിയതാ 😂😂😄

    • @haizalsworld5986
      @haizalsworld5986 5 ปีที่แล้ว +1

      MÀĹÂVÏĶÄ MALU ente chanel subscribe cheyamo

    • @farseenafarsee5955
      @farseenafarsee5955 5 ปีที่แล้ว +1

      Vivaha aasamsakal

    • @sarika9031
      @sarika9031 5 ปีที่แล้ว

      Clareee

  • @vahidazakku3994
    @vahidazakku3994 5 ปีที่แล้ว +229

    ദീർഘ സുമംഗലി ഭവ 😍😍😍😊😊😊

  • @_mufee_da
    @_mufee_da 5 ปีที่แล้ว +31

    Pearlish... love u lots... be a model couple always.... understand each other in every situations... all the very best... happy married life.👫

  • @shruthibhaskaranvb8102
    @shruthibhaskaranvb8102 5 ปีที่แล้ว +217

    Finally...pearly army katta wait chaitha divasam ..pearlish forever😍😍😍😍

  • @navasjamal166
    @navasjamal166 5 ปีที่แล้ว +83

    ബിഗ്ബോസ് കൊണ്ട് ആകെ ഗുണമുണ്ടായ രണ്ട് വ്യക്തികൾ ഒരു പാട് കല്യാണ ആലോചന തിരക്കി നടക്കേണ്ടി വന്നില്ല.....
    (ആശംസകൾ) ...

    • @sajnasudheer4049
      @sajnasudheer4049 5 ปีที่แล้ว

      😁😁😁

    • @navasjamal166
      @navasjamal166 5 ปีที่แล้ว +1

      @sheeba രജ്ഞിനി സ്വയം നന്നായി , സാബു ഇപ്പോഴും പൊട്ടക്കിണറ്റിലെ തവള തന്നെ. ...

    • @meenunair9270
      @meenunair9270 5 ปีที่แล้ว

      @@navasjamal166 ,പ്യാളി അഹങ്കാരി ആണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു

  • @thahsinasinu8516
    @thahsinasinu8516 5 ปีที่แล้ว +242

    സന്തോഷായുണ്ണീ സന്തോഷായി... biggboss ടീംസ് ഒന്നും കാണുന്നില്ലേ എന്തോ...

    • @neethuwilson5346
      @neethuwilson5346 5 ปีที่แล้ว +7

      Thahsina sinu ayyo avar ellarum evide paranja pole

    • @meenunair9270
      @meenunair9270 5 ปีที่แล้ว +1

      പ്യാളിഷ് കെട്ടിയാൽ അവർക്ക് കോപ്പ് ആണ് ,ആരാ ഈ സ്‌ത്രീനിഷ് ഒരു പൈങ്കിളി serial actor ,മര്യാദക് സംസാരിക്കാൻ പോലും അറിയില്ല ,പെർളിയെ പോലെ ഒരു smart girlnu ഇയാൾ ചേരില്ല ,അത് പോലെ അയാളെ പോലെ ഒരാൾക് അഹങ്കാരി ആയ പ്യാളിയും ചേരില്ല

  • @radhikakr5956
    @radhikakr5956 5 ปีที่แล้ว +179

    Pearlish ❤❤❤❤wish you a happy married life

    • @rajijoby569
      @rajijoby569 5 ปีที่แล้ว

      Shiyasuvagiya gunnano

    • @mmmok4689
      @mmmok4689 5 ปีที่แล้ว +2

      👦👰💞

  • @JKV1991
    @JKV1991 5 ปีที่แล้ว +14

    religion nokkathe kalyanam kazhicha srinish nd pearly ku vivaha mangala ashamsakal.......dhaivam nengale yojippichath ennekkum nilkett ,,,,god bless you both

  • @karthikascreativeworld4705
    @karthikascreativeworld4705 5 ปีที่แล้ว +61

    Congrats both 👏🏻👏🏻👏🏻I thought u guys were acting in bigg boss as if u both love each other according to script! But u guys made it ! Finally married! Superb happy for u both!!! Happy married life Loads of love from London 👍🏻

  • @jishnu6957
    @jishnu6957 5 ปีที่แล้ว +269

    Pearle Army 💪😎💪😎💪😎💪

    • @haizalsworld5986
      @haizalsworld5986 5 ปีที่แล้ว +2

      ente chanel subscribe cheyamo frnd Jishnu

    • @varshasam620
      @varshasam620 5 ปีที่แล้ว

      Muthe😍😍😍

  • @manjuadithya4272
    @manjuadithya4272 5 ปีที่แล้ว +29

    Perlish happy married life dears.❤️❤️❤️❤️❤️... Santhoshathode jeevikkuka... 💐💐💐

  • @fathimarafeek1101
    @fathimarafeek1101 5 ปีที่แล้ว +18

    പേളി കുട്ടിക്കളി മാറ്റി നല്ല വൈഫായ് നല്ല മരുമകൾ ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഗോഡ്‍ബ്ലാസ്‌യു

    • @anu6270
      @anu6270 5 ปีที่แล้ว

      divorce pratheekshicholu

    • @fathimarafeek1101
      @fathimarafeek1101 5 ปีที่แล้ว +3

      @@anu6270 അത് വെണ്ട. അങ്ങനെ പറയരുത് അവര് നല്ലപോലെ ജീവിക്കട്ടെ അതല്ലേ വേണ്ടത്

  • @Priya-oz5lz
    @Priya-oz5lz 5 ปีที่แล้ว +64

    പള്ളിയ്ക്കകത്ത് കുറച്ചു കൂടി മാന്യമായ വസ്ത്രം ധരിച്ച് കയറാൻ ആ ബ്രൈഡ്സ് മേയ്ഡ്സിനോട് ഒന്നു പറയണം . പള്ളി ക്ലബ്ബാക്കരുത്🙏

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว +3

      Priya Paul correct

    • @anumathai7983
      @anumathai7983 5 ปีที่แล้ว +3

      Correct

    • @jeby224
      @jeby224 5 ปีที่แล้ว +4

      Cash ullork enth thonnivasavum kanikkam

    • @malavikamenon6432
      @malavikamenon6432 5 ปีที่แล้ว +9

      Why are you people judging so much? If church is ok with the dress code, why u have to worry?
      Also the gown doesn't look vulgar

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว +3

      Jeby p.john adh sammadhikan padilla nan Muslim ann but palli kure aalukal prarthikunnadhalle adh kond ith anuvadhikan padilla ellarkum ore sthanam evide

  • @ST-wi7li
    @ST-wi7li 5 ปีที่แล้ว +23

    That girl in the middle was butthurt when Ahaana caught the bride’s bouquet 😂
    And if you pay attention that girl was salty and for some reason, poor Ahaana gave it back to her 😂 watch 8:49- 9:10 then watch 9:45-10:06

    • @തവളകുഴി
      @തവളകുഴി 5 ปีที่แล้ว +1

      She is സംയുക്ത hornad actress ആണ്

    • @ST-wi7li
      @ST-wi7li 5 ปีที่แล้ว

      @@തവളകുഴി ohh

    • @sarasworld9888
      @sarasworld9888 5 ปีที่แล้ว +1

      correct

    • @suharackp6273
      @suharackp6273 5 ปีที่แล้ว +1

      S T njn kandila..eadha minute enn parayamo

    • @anuradha737
      @anuradha737 5 ปีที่แล้ว +1

      I also noticed

  • @cjanardhanan4927
    @cjanardhanan4927 5 ปีที่แล้ว +1

    Manassum ,kannum niranju makkale..this is wat we longing to see.!!ee snehavum ,viswasavum ennum ningalude koode undavatte .all blessings...

  • @sijups8775
    @sijups8775 5 ปีที่แล้ว +6

    ഒരു അടിപൊളി... ഒരു വിവാഹ ആശംസകൾ..രണ്ടു പേർക്കും...

  • @smithasheru7709
    @smithasheru7709 5 ปีที่แล้ว +14

    പേർളിയ്ക്കും ശ്രീനിയ്ക്കും വിവാഹാശംസകൾ 😍😍

  • @farzikhenz4424
    @farzikhenz4424 5 ปีที่แล้ว +8

    Pearly kk chiri adakkaan patunilla..kutam paranjavarde munnil ennum ee santhoshathode jeevich kaanichu kodukkanam😍😍

  • @prasanthianeesh9155
    @prasanthianeesh9155 5 ปีที่แล้ว +33

    Pearlish wish u happy married life. God bless uuuuuuuuu

  • @jessyjoseph7004
    @jessyjoseph7004 5 ปีที่แล้ว +3

    evarude life kandu padikanam
    made for each other
    pearlish
    happy married life dear srini and pearli
    ☺☺☺

  • @lakshmips8172
    @lakshmips8172 5 ปีที่แล้ว +93

    Happy Married life dearssss💖💖💖💖💖💖💖

    • @haizalsworld5986
      @haizalsworld5986 5 ปีที่แล้ว +1

      lakshmi salim ente chanel subscribe cheyamo frnd

    • @AkshayBala__007
      @AkshayBala__007 5 ปีที่แล้ว

      Haizal’s world njan cheythal mathiyo frnd..😁

    • @shamnaadvin6695
      @shamnaadvin6695 5 ปีที่แล้ว

      Happy married life my favourite couple ❤️

    • @minigop9115
      @minigop9115 5 ปีที่แล้ว

      sreenish Cristiano ayoo

    • @AkshayBala__007
      @AkshayBala__007 5 ปีที่แล้ว

      Mini Gop Alla.. Messi😬

  • @diya6285
    @diya6285 5 ปีที่แล้ว +5

    adipoli.......adhyamayit anu different castil ullavar cast marand palliyil vachu marriage cheyyunathu kanunnathu......othiri othiri santhosham....God bless all....💐💐💐💐

  • @SruthyMakesh
    @SruthyMakesh 5 ปีที่แล้ว +1

    Happy Married Life dears.. 💐💐 ennum ingane santhoshamayi irikkatte

  • @shabanamuju3514
    @shabanamuju3514 5 ปีที่แล้ว +5

    ivare eanik ishtama E sandhosham maranam vare undavatte eannum nanmakal nerunnnu love u

  • @ramseenakr8899
    @ramseenakr8899 5 ปีที่แล้ว +146

    Alla namude shiyaskkante vakayanoo dress randuperkkum

    • @revushefi4441
      @revushefi4441 5 ปีที่แล้ว +8

      Njn chodikanirunna question anu

    • @meghamohankunju2052
      @meghamohankunju2052 5 ปีที่แล้ว +1

      Njanum

    • @abuabu2027
      @abuabu2027 5 ปีที่แล้ว

      Njanum

    • @nimyamg8570
      @nimyamg8570 5 ปีที่แล้ว +3

      Ee qsgin idhil undonn nokkanannu njan comment nokkiye.....

    • @varshasam620
      @varshasam620 5 ปีที่แล้ว +6

      Srini yude shiyas nte vaka aanu...Pearle already vangichu.. srini insta yil ittirunnu ith...

  • @OffbeatTravelvlogs
    @OffbeatTravelvlogs 5 ปีที่แล้ว +29

    മുണ്ടും മടക്കി കുത്തി കുട്ടിയുമായി വന്ന ചേട്ടൻ പൊളിച്ചു ഞാൻ മാത്രമാണോ കണ്ടത്

  • @GoTripInfo
    @GoTripInfo 5 ปีที่แล้ว +2

    'കാശുള്ളവന്‍ കത്തോലിക്കാ അല്ലാത്തവന്‍ തൊലിക്കാ' എന്ന് പറയുന്നത് എത്ര ശരി. എന്നെയൊക്കെ ഓരോ ചടങ്ങിനും എത്ര ഓടിച്ചു ബുദ്ധിമുട്ടിച്ചു അച്ചന്മാരുടെ അനുവാദം മേടിക്കാന്‍ . നന്നായി കാശ് എറിയുന്നവര്‍ക്ക് അത് പോലെ പ്രശ്നം ഒന്നുമില്ല.

  • @d-sabvlogs3040
    @d-sabvlogs3040 5 ปีที่แล้ว +7

    happy married life dearss.....stay blessed & happy always🥰🥰🥰🥰🥰

  • @jacobvarughese4462
    @jacobvarughese4462 5 ปีที่แล้ว +1

    Which church is this?Beautiful,good pearly all credit to you.

  • @bluebutterfly2312
    @bluebutterfly2312 5 ปีที่แล้ว +22

    big bosss winner prize actually goes to perlieee......💙💙....

  • @anagharaj5531
    @anagharaj5531 5 ปีที่แล้ว +65

    Pearly and sreenish cute couples.😍😍😍😍😍😍

    • @haizalsworld5986
      @haizalsworld5986 5 ปีที่แล้ว

      Anagha raj ente chanel subscribe cheyamo frnd

    • @haizalsworld5986
      @haizalsworld5986 5 ปีที่แล้ว

      Anagha raj yh true

    • @lijishalijisha445
      @lijishalijisha445 5 ปีที่แล้ว +2

      Perlyye ketti onnu famous akan nokkiyittu pinneedu kure naal kazhiyumbo sookedu elakum rimiye ketti famous ayittu ippo dhe kidakkunnu

    • @vijayalakshmyk4002
      @vijayalakshmyk4002 5 ปีที่แล้ว +4

      @@lijishalijisha445 celebrity marriage varumbo matramenthina hate comments. They are also human beings with emotions. One of the most important day in their lives. Why such hate comments. Let's wish em. Future il orumich pokano illayo ennth personal karyangal aanu. Why would someone interfere or comment on that as long as ppl don't know what happened between the couple and on a topic which is none of their business

    • @melsamary9160
      @melsamary9160 5 ปีที่แล้ว

      Correct

  • @praseethajayan7558
    @praseethajayan7558 5 ปีที่แล้ว +8

    പാലക്കാടിലേക്ക് സ്വാഗതം pearlekutta😍😍😍✌✌✌ഞങ്ങളുടെ സ്വന്തം മരുമകൾ (മകൾ )💪💪💪🔥🔥🎉🎉🎉🎉🎉

  • @rasithas8521
    @rasithas8521 5 ปีที่แล้ว +12

    Wishu you both happy married life

  • @prayagapraveen5223
    @prayagapraveen5223 5 ปีที่แล้ว +6

    Enthokkeyaarnuuuu....pearle sreeniye thekkm,sreeni pearliye thekkm...ee paranjavarokke ith kaanunnondallo alleee???pearle chechi muth aan...sreeni chettanm

  • @shrinivasakumar6105
    @shrinivasakumar6105 5 ปีที่แล้ว +1

    Wishing happy Marieda life💑💑💑💑❤❤❤❤💟💟💟💟👍👍👍👍👍👄💝💘💗💟👍👰👰👰👰👰👰👰👰👰👸👸💏💏💏💏💏☺😊😁😗😗😗😙😙😙

  • @aswinishiju467
    @aswinishiju467 5 ปีที่แล้ว +3

    Happy married life...wishing you a bright future ahead dearssss

  • @jayviswas9443
    @jayviswas9443 5 ปีที่แล้ว +2

    Congratulations to both of you. May God bless for long togetherness with health wealth and prosperity.

  • @nasafsait3874
    @nasafsait3874 5 ปีที่แล้ว +392

    Enthu palli? Enthu Ambalam??Kaashullaavanu enthum cheyyaam.... Ellaam Gandhi aanu theerumaanikkunnathu....

    • @manjubhageerathiofficial2388
      @manjubhageerathiofficial2388 5 ปีที่แล้ว

      yes broiii

    • @sreekumarramankutty2224
      @sreekumarramankutty2224 5 ปีที่แล้ว +16

      Manushyanayiii jeevikkanum... avaravarudai viswasangalill viswasichu jeevikkanum amabalam ayalum palliyayalum masjid ayalum ellam orupolayaaa..

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว +1

      Nasaf Sait hahaha adh correct celebrity koode anenkil pinne onnum parayenda

    • @dr_afliparavath
      @dr_afliparavath 5 ปีที่แล้ว +4

      Nasaf Sait Ith adhyathe hindu christian mrg allallo? Adhyamayitaano hindu christian weddin churchil nadakkunne.. wat the rubbish u r talkin

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 5 ปีที่แล้ว +3

      Gandhi vallichezhakkaddayirunnu,correct annu cash oddo matham cast no problems ,manasillayille,nammallokke verre cast matham ollavarre love cheyitha kollum,cash oddakkill arreyum peddikkedda.ennathe lokkam aggenne annu.cash ellathavannu love cheyyan arhathayilla athannu avastha

  • @freefiregamer8355
    @freefiregamer8355 5 ปีที่แล้ว +6

    Pearly sreenish Happy married life. God bless you

  • @mithra1343
    @mithra1343 5 ปีที่แล้ว +3

    Congratulations Pearlish, have a great life together forever

  • @TijoMathew
    @TijoMathew 5 ปีที่แล้ว +10

    Pavam sreenishinte bhakti noku vivaham anna koodashayil...he is great. Perarliyekatilum better anu

  • @sanofar515
    @sanofar515 5 ปีที่แล้ว +17

    ക്രിസത്യൻസിനോടും ഹിന്ദൂസിനോടും എന്നും സ്നേഹം മാത്രം... അവർക്ക് നമ്മൾ മുസ്ലിംസിനെ പോലെ ഭ്രാന്ത് പിടിച്ച മത വിശ്വാസമില്ല.. ഈ വിഹാഹം തന്നെ അതിന് ഉദാഹരണം.

  • @faihafathima9641
    @faihafathima9641 5 ปีที่แล้ว +11

    Happy married life PEARLISH 💕 വിവാഹത്തിനുള്ള ഗൗൺ ഷിയാസിക്ക തരാന്ന് പറഞ്ഞായിരുന്നു, ആ ഗിഫ്റ്റ് കിട്ടിയോ 😉

  • @ME-yj5xb
    @ME-yj5xb 5 ปีที่แล้ว +3

    Congrats you guys! I was someone who was skeptical about your love during bigg boss but you guys proved me wrong with your love! Good luck with your future.....have a blessed married life Srinish and Pearle.....

  • @JomyJosepala
    @JomyJosepala 5 ปีที่แล้ว +5

    കത്തോലിക്കാ സഭയിൽ മൂന്ന് തരത്തിൽ ഉള്ള വിവാഹം നടക്കാറുണ്ട്
    1- രണ്ട് കത്തോലിക്കർ തമ്മിൽ ഉള്ള വിവാഹം (ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര )
    2 - മിശ്രവിവാഹം (Mixed Marriage) : വേറെ സഭയിൽ നിന്നും ഉള്ള വിവാഹം (മാമോദീസ സ്വീകരിച്ച വ്യക്തികൾ തമ്മിൽ) - രൂപത മേലധികാരിയുടെ അനുവാദം ആവശ്യം ആണ്
    3 - Disparity of cult Marriage: അന്യമതത്തിൽ (ഹിന്ദു ,മുസ്ലിം etc) നിന്നും വിവാഹo സഭ അനുവദിക്കുന്നു.വിവാഹ ചടങ്ങുകൾ പള്ളിയിൽ ഉണ്ടാകും , കുർബാന സാധാരണ ഉണ്ടാകാറില്ല .
    വിവാഹത്തിന് രൂപത മേലധികാരിയുടെ അനുവാദം ആവശ്യം ആണ് .
    NB : ആയതിനാൽ വിവാഹം കഴിക്കാത്ത സഹോദരി സഹോദരൻമാരെ നിങ്ങളുടെ മുൻപിൽ ഉള്ള സാധ്യതകൾ അനന്തമാണ് .മനുഷ്യന്റെ ശരാശരി ആയുസ്സു 70 വയസു ആണ് . ജീവിത പങ്കാളി ഏതു മത വിശ്വാസി അയാലും സന്തോഷകരമായി മുന്നോട്ടു പോകാൻ ശ്രമിക്കുക.

    • @anumol2381
      @anumol2381 ปีที่แล้ว

      Ithinte details vallathum undo

  • @devikamp
    @devikamp 5 ปีที่แล้ว +10

    Wish you both a very happy married life!!

  • @clickmoversllc9709
    @clickmoversllc9709 5 ปีที่แล้ว

    which movie?

  • @shepaul1992
    @shepaul1992 5 ปีที่แล้ว +6

    Pearishhhhh
    Happy married 😍😍
    പള്ളിയിൽ കൂദാശയല്ലേ നടന്നത്... അൽപ० ഭക്തിയും seriousnessum ആകാമായിരുന്നു..

  • @jissamol3068
    @jissamol3068 5 ปีที่แล้ว +1

    Manasu niranju.... Samadanamai...all the best guys..... God bless u

  • @preethakrishnan9402
    @preethakrishnan9402 5 ปีที่แล้ว +31

    Wish u a happy married life

  • @manisham6634
    @manisham6634 5 ปีที่แล้ว +1

    Happy married life.. This affection and love would continue through out your life.. God bless u

  • @SanthoshSanthosh-ue7bs
    @SanthoshSanthosh-ue7bs 5 ปีที่แล้ว +4

    Happy married life. Santhosham kond ente kannukal niranju. E sneham jeevitha avasanam vare undakatte. ...... Amen. .....

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 5 ปีที่แล้ว

    Maranam vare randuperum ethupole happy ayi erikkan athmarthamayi agrahikkunnu prarthikunnu.

  • @meghanambiare4252
    @meghanambiare4252 5 ปีที่แล้ว +6

    Congrats Pearly chechi......God bless and wish you a great married life

  • @nandhananandhu2725
    @nandhananandhu2725 5 ปีที่แล้ว +1

    Krishna... Ee sneham ennum ithupole nilanilkkane...🙏🙏🙏 congrats pearlish 😘😘😘😘😘😘

  • @mariyamariya5957
    @mariyamariya5957 5 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടമായത് ഇ കുട്ടത്തിൽ ഒരു കുഞ്ഞുവാവയെ കണ്ടില്ലേ സൂപ്പർ ആയിട്ടുണ്ട് 💕💕💕💕💕

  • @anjalip4488
    @anjalip4488 5 ปีที่แล้ว +17

    Happy married life...pearly & sreenish...😍😍😍

  • @salamtk5123
    @salamtk5123 5 ปีที่แล้ว +6

    Happie Married Life ❤❤❤💞💞💞PERLISH💑💑💋

  • @chrismaryjosy9958
    @chrismaryjosy9958 5 ปีที่แล้ว +6

    Awesome couple!! Luv you .... Happy married lyf

  • @sanasana-zx3wn
    @sanasana-zx3wn 5 ปีที่แล้ว +22

    Hpy married life pearlish

  • @anilacubert8669
    @anilacubert8669 5 ปีที่แล้ว +3

    Happy married life dears.... God may bless you.

  • @chandralalc199
    @chandralalc199 5 ปีที่แล้ว +45

    ഇനി ഇതേ വിവാഹം ചെന്നൈയിൽ വച്ചും ഉണ്ട്. അതു ഹിന്ദു ആചാര പ്രകാരം.

    • @sreelekshmisreekumar4769
      @sreelekshmisreekumar4769 5 ปีที่แล้ว +2

      Chennaiyil vechalla palakkadu sreenide native place palakkadu kalluvazhi aanu

    • @jbpvm6025
      @jbpvm6025 5 ปีที่แล้ว +1

      so athinu enna?

  • @shibumathew4845
    @shibumathew4845 5 ปีที่แล้ว +7

    Wish you all the best Sreenish and Pearly

  • @asithashihab4539
    @asithashihab4539 5 ปีที่แล้ว +7

    Wish you happy married life both of you

  • @sethunathmrk
    @sethunathmrk 5 ปีที่แล้ว +5

    Congrats perlish........Love uuuu lotzzzzzz............Live long tgthr ... nd be happyyyyyy alwyzzzzz........😘😘😘😘😘😘😘

  • @nehanair4737
    @nehanair4737 5 ปีที่แล้ว +3

    Happiest married life Pearlish😍😍😍

  • @bcongomathi.r6273
    @bcongomathi.r6273 5 ปีที่แล้ว +5

    Anyone Tamilan is hear....😉SEMA jodi

  • @daisykoshy6101
    @daisykoshy6101 5 ปีที่แล้ว +3

    Hearty congrts to Srinish nd Pearli.. God bless u both..

  • @darkdreamer8864
    @darkdreamer8864 5 ปีที่แล้ว +1

    Randalum ennum nalla snehathil jeevikanam. All the best

  • @pramodpramod6008
    @pramodpramod6008 5 ปีที่แล้ว +18

    Happy married life both of uuu🙌🙌🙌🙌, it is our humble request don't seperate

    • @hafsathk3923
      @hafsathk3923 5 ปีที่แล้ว

      polichu perli hafsat wayanade

  • @siddisking3053
    @siddisking3053 5 ปีที่แล้ว

    Edhin ethra varsham vaarandi undaavum

  • @sangeethavishnu2633
    @sangeethavishnu2633 5 ปีที่แล้ว +15

    Big bossile pearly hates kanunnundallo alle (archanee)

  • @sreelekshmy7941
    @sreelekshmy7941 5 ปีที่แล้ว +372

    Pearlyde mudi comedy aayitundallo

    • @neenapaul366
      @neenapaul366 5 ปีที่แล้ว +1

      Yep

    • @dhanushkrishna3179
      @dhanushkrishna3179 5 ปีที่แล้ว +1

      Kollila

    • @sreelekshmy7941
      @sreelekshmy7941 5 ปีที่แล้ว +5

      @Traveller UK Herald whats negetive here...i just told my opinion.....
      Positive:I really like her..😊
      I think now ur happy...☺☺☺

    • @isha9973
      @isha9973 5 ปีที่แล้ว

      @@sreelekshmy7941 :am happy

    • @Hai849-c9t
      @Hai849-c9t 5 ปีที่แล้ว +4

      Avale oru comedy anu

  • @salmusaleemsalmusaleem1000
    @salmusaleemsalmusaleem1000 5 ปีที่แล้ว +5

    Ooooo neril kaanan pattiyillallo..... Happy moment and all the best pearlish .i love you so much

  • @gracesiam3902
    @gracesiam3902 5 ปีที่แล้ว +2

    Were they in BB

  • @risharishana7261
    @risharishana7261 5 ปีที่แล้ว +15

    ഇന്നത്തെ ദിവസമെങ്കിലും ആ ജഡയൊന്നഴിച്ച് ചീകി വെക്കരുതായിരുന്നോ.😉😆 പേളി ഇഷ്ട്ടം, 😘😘

  • @momofgems
    @momofgems 5 ปีที่แล้ว +1

    Pearlish..wonderful moment from bb house to wonderful life..congrats both..god bless u pearlish😇😇😍😍❤

    • @haizalsworld5986
      @haizalsworld5986 5 ปีที่แล้ว

      ramshi na Ente chanel subscribe cheyamo frnd

  • @vinjuvinod7169
    @vinjuvinod7169 5 ปีที่แล้ว +11

    Bride maid ayitt vanna cimi.aval avalude manyatha dressil kanichu.swantham tradition kaivittila.angane venam .gud..

  • @muhammadmuneer160
    @muhammadmuneer160 5 ปีที่แล้ว +38

    പേർളിയും ശ്രീനീഷും കല്യാണം കഴിച്ച ഇതേ കേരളത്തിൽ ആണ്. അനന്യ മതത്തിൽ പെട്ട പെണ്ണിനെ കെട്ടിയെന്ന പേരിൽ കെവിൻ എന്ന ചെറുപ്പകരനെ കൊട്ടേഷൻ കൊടുത്തു കൊന്ന് തള്ളിയത്. ഇതെന്താ രണ്ട് പേർക്ക്‌ രണ്ട് നിയമമോ ?.
    Anyvey all the best and congratulations and best wishes to You marage life. ♥️

    • @beenaantony6979
      @beenaantony6979 5 ปีที่แล้ว +3

      അവർ ഒരേ മതം ആയിരുന്നു. അവിടെ സാമ്പത്തികം ആയിരുന്നു പ്രശ്നം

    • @nadeermajeed1430
      @nadeermajeed1430 5 ปีที่แล้ว +3

      Evarude veetukaar katta support aan

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 5 ปีที่แล้ว

      Muhammad Muneer atho.athu.avasachristyananu.eenattyl.allavarkum.thottukoodaymaum.theendikudaymaum.pattykajathikkaraya.athakritha.vargathodumatramanullathu.allathey.muslimnodo.kristyanodo.alla.attavumkooduthal.styphendum.samvaranaum.pattykajarhykarekal.kooduthalvangunna.musliminuvare.pattykajathykarodanu.aitham.oru.bramanan.muslimneum.kristyaneum..menoneum.naireum.varmayem.kalyanam.kazhikkum.ivarellam.parasparam.muslimineum.kristyaneum.kettum.pakshe.oru.pattykajathikkare.kettumo.allavarkum.aitham.pattykajathikarodumathram.athlokam.ulladetholum.kalam.nilanilkum.oru.serial.cinema.ivayilellam.muslim.kristyn.bramanar.nair.menon.kathakale.ullu.pattykajathikaarane ippizhum.chithreekatrikkunnathu.krishikaranaum.velakkaranaum.anta.pattykajathykkarkulla.veetyl.kathakal.innumille

    • @nishraghav
      @nishraghav 5 ปีที่แล้ว

      @@deepa.s.sdeepa.s.a2525 True

    • @beenapaniker9819
      @beenapaniker9819 5 ปีที่แล้ว

      Money is everything for some people.

  • @shymoljaison3611
    @shymoljaison3611 5 ปีที่แล้ว +18

    പേർലി ഈ ഗൗൺ ഷീയാസ് വാങ്ങി തന്നത് ആണോ.എന്തായാലും സൂപ്പർ ഗൗൺ ആണ്.

    • @aparna.m.r7177
      @aparna.m.r7177 5 ปีที่แล้ว +6

      അല്ല.... Sreenishnde drs mthre shiyz vggyull... Pearly athinnu munne labelm l ordr kdthu

  • @kayyoppu-83
    @kayyoppu-83 5 ปีที่แล้ว +1

    ഗൗണിന്റെ ഒരറ്റം പിടിച്ചു നടക്കുന്ന ആ പാവം ചേച്ചിക്ക് ആരും ലൈക്‌ കൊടുത്തില്ലേ...

  • @nahnasworld1313
    @nahnasworld1313 5 ปีที่แล้ว +3

    Pearlish istom😍✌❤

  • @vikkivichu5592
    @vikkivichu5592 5 ปีที่แล้ว

    Aniki orupaadu ishtam aanu ningale randaalem big boss kandappozhe manassil aaii srinish ettan nalloralanu annu perly chechii lucky aanu gob bless both of your

  • @shinojaliyar1970
    @shinojaliyar1970 5 ปีที่แล้ว +4

    ഇവരുടെ കല്യാണ ഡ്രസ്സ് ഷിയാസിന്റെ വകയാണെന്ന് എത്ര പേർക്ക് അറിയാം......

  • @aishafasil2325
    @aishafasil2325 5 ปีที่แล้ว +59

    ഞമ്മളെ ആഡിസ് നെ കണ്ടു.... ആരെക്കിലും ശ്രദ്ധിച്ചോ... താടി വച്ചുട്ടു...... നോക്കു..., 😘

    • @rehnajai9251
      @rehnajai9251 5 ปีที่แล้ว +2

      Addisnen njan aadhyam kande.... Pinna oru doubt thonni.. Repeat dladich nokki... Clr aay

    • @ncnc1882
      @ncnc1882 5 ปีที่แล้ว +1

      Athu aara..

    • @shabnashajahan2081
      @shabnashajahan2081 5 ปีที่แล้ว

      Evida njn kandilla pattumenkil min onnu parayamo

    • @rehnajai9251
      @rehnajai9251 5 ปีที่แล้ว

      @@ncnc1882 mazhavil manorama nayika nayakan fame..

    • @rehnajai9251
      @rehnajai9251 5 ปีที่แล้ว

      @@shabnashajahan2081 5:13 bakil white shirt with a thick beard