ഈ ആന ചരിഞ്ഞത് ഒരു തീരാ നഷ്ടം ആണ്.... !!! ഇതുപോലത്തെ ലക്ഷണം ഒത്ത ആനകൾ കുറവാണു നമുക്ക്... ചിറക്കൽ മഹാദേവൻ എല്ലാം തികഞ്ഞ ഐശ്വര്യം ഉള്ള ഒരുവൻ ആയിരുന്നു... !!!! പ്രണാമം 🌹🌹🌹
ആ ആന കുട്ടിയുടെ കരച്ചിൽ വളരെ വിഷമം ഉണ്ടാക്കി. ഇതുപോലെ എത്ര എത്ര ക്രൂര കൃത്യങ്ങൾ മനുഷ്യൻ കാട്ടിയിട്ടുണ്ടാവും. ഇവരുടെയൊക്കെ ശാപമാണ് മനുഷ്യൻ മാർ അനുഭവിക്കുന്നത്
Last Good bye from vishu to his father is very heart touching.please avoid such scenes.i really cried.where is Vishnu now? Still he is alive? Mahadevanu Pranamam.
ചിറക്കൽ മഹാദേവനു പ്രണാമം ....😢🥰🥰🙏
ആന enganaya ചരിഞ്ഞത്🙏🏼
@@rozario3852heart attack
@@rozario3852heart attack ayirunnu
അവസാനത്തെ ആ ശബ്ദം കരഞ്ഞുപോയി 😭😭😭😭😭
Serikkum ntho pole
ഈ ആന ചരിഞ്ഞത് ഒരു തീരാ നഷ്ടം ആണ്.... !!! ഇതുപോലത്തെ ലക്ഷണം ഒത്ത ആനകൾ കുറവാണു നമുക്ക്... ചിറക്കൽ മഹാദേവൻ എല്ലാം തികഞ്ഞ ഐശ്വര്യം ഉള്ള ഒരുവൻ ആയിരുന്നു... !!!! പ്രണാമം 🌹🌹🌹
vishnu aana ipo evda?
@@Myviews2u avan mahadevanu mumbe poyi...😥
@@vishnudas4130 vishnu vinu enthu patiyatharunu
ചിറക്കൽ ആനകളുടെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.. മഹാദേവനെ ഇഷ്ടപെടുന്ന ഒരു തൃശ്ശൂർ ചിറ്റിലപ്പിള്ളി സ്വദേശി.. 🥰🐘❤️🥰🐘❤️🥰🐘❤️🥰🐘❤️🥰
പ്രണാമം 🙏😭🐘❤️🌹
ആദരാഞ്ജലികളോടെ തൃശ്ശൂർ ആനപ്രേമി സംഘം.. 🐘❤️
ലാസ്റ്റ് കൊണ്ട് ഒരുപാട് സങ്കടം തോന്നി.വിഷ്ണുവിന്റെ കരച്ചിലും മഹാദേവന്റെ കണ്ണുനീരിൽ കുതിർന്ന മുഖവും.
Mm😭😭😭😭
ചിറക്കൽ മഹാദേവനും വിഷ്ണുവിനും പ്രണാമം..🌹🌹🌹🌹
2 perum charinjo?
Mahadevan 2017 il charinju vishnuvum poyi😪😪
പാവം
വിഷ്ണുവിന് എന്ത്പറ്റിയതാ..
ആ ആന കുട്ടിയുടെ കരച്ചിൽ വളരെ വിഷമം ഉണ്ടാക്കി. ഇതുപോലെ എത്ര എത്ര ക്രൂര കൃത്യങ്ങൾ മനുഷ്യൻ കാട്ടിയിട്ടുണ്ടാവും. ഇവരുടെയൊക്കെ ശാപമാണ് മനുഷ്യൻ മാർ അനുഭവിക്കുന്നത്
.
💯✔️
ഇപ്പോഴും ഇവർ ഒന്നിച്ച് ആണോ?.🥰🥰 എന്നും അവർ ഒന്നിച്ച് ഇരിക്കട്ടെ..
Randanakalum charinju😥😥
@@harikesannamboothiri 😭😭💐💐കുഞ്ഞാനക്ക് എന്താ പറ്റിയത്??so 😥..
@@binduwilson2534 അത് അറിയില്ല.
അവസാനം കരയിപ്പിച്ചല്ലോ മാഷേ.....
Thanks kairali 👌
ശ്രീകുമാർ അരൂക്കുറ്റി sir,, ആനക്കുണ്ടൊരു കഥപറയാൻ book full വായിച്ചു,, അടിപൊളി കഥകൾ,,
Avide kittum
അടുത്തത് കടവൂരാനേ പറ്റിയുള്ള എപ്പിസോഡ് ഇടുമോ പ്ലീസ്
വിഷiണുവിനെ എപ്പോഴും ചേർത്ത് പിടിക്കുന്നു മഹാദേവൻ.. ' കുഞ്ഞിനെ തന്റെയടുത്ത് നിന്ന് അകറ്റുമെന്ന ഭയം എപ്പോഴും അവനുണ്ട് ...
ചിറക്കൽ മഹാദേവനും മകൻ വിഷ്‌ണുവിനും കണ്ണീർ കുതിർന്ന പ്രണാമം
ചരിഞ്ഞോ രണ്ടാളും
@@shamnas8417Yes
ഒരുപാടു വിഷമം തോന്നി 😥
തീരാനഷ്ട്ടം, മഹാദേവനും മകനും 😰🙏💐
vishnu aanaku ndu pati??
@@Myviews2u cherinju🥺
ആനയുടെ കരച്ചിൽ കേട്ടിട്ട് എന്തോപോലെ 😪😪
😥😥
അവസാനം കണ്ണുനിഞ്ഞു പോയി
Daivame last mahadevante kannuneerum vishuvinte karachilum sahikkan pattanilla😰😰😰
വിഷ്ണു വിന്റെ അമ്മ ഏതാ. ഇപ്പോൾ ഉണ്ടൊ
എന്ത് ക്രൂരരു ആണ് ധൈപമെ ഈ മനുഷ്യർ😧
വീഡിയോ അവാസന ഘട്ടത്തിൽ കുറച്ച് എന്നെ കരയിപ്പിച്ചു
പുത്തൻകുളം അനന്തപദ്മനാഭൻ എപ്പിസോഡ് പ്ലീസ് 🙏
It is a great experience,watching the activities of the elephant.
Great
രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല... അതുകൊണ്ട് ഒരു ആശ്വാസം... ബിസിനസ് ലോകത്തിൽ ബന്ധത്തിന് എന്താ സ്ഥാനം... രണ്ട് പേരും പോയത് നന്നായി.. പ്രണാമം
Pranamam
ശ്ശേ ആകെ കരയിപ്പിച്ചു
Kopp full kanandarnn😢😢
❤❤
ഇവർ ഒന്നിച്ചുണ്ടാവട്ടെ എന്നാശംസിക്കുന്നു
2 aanayum charinju bro😥
@@vishnuprathap5116 എങ്ങിനെ, എന്തു പറ്റി 😥
ഹൃദയാഘാതം
എന്റീശ്വരാ... 😭😭😭😭
So very pity😭
Om vigneshwaraya Namaha 🙏🙏🙏
Achanum makanum vallatha oru sangadam
❣️❣️
Paavam aa aanakutty...athinte achanil ninnu athine pirikandarunnu
Nanu ezhuthachan sankaranarante video upload cheyuyamo
Cutee
Thanks to Kairali
Last Good bye from vishu to his father is very heart touching.please avoid such scenes.i really cried.where is Vishnu now? Still he is alive?
Mahadevanu Pranamam.
Vishnu vum charinjennaan ariv...
Vishnu cherinju ennu oru vdo kandu
സങ്കടം വന്നു പോയി.
Pl don’t separate them any more
Velath oru feeling ayii
അവസാനത്തെ... ആ കൊണ്ട് പോക്ക് ... കാണിക്കണ്ടായിരുന്നു 😢😢😢
Waiting
Enthina avare pirikkunnathe. ithu kanda namukku sahikkunilla appo...... Aaa achanum makanum.......?
😍😍😍
😢😢
Already sentimental ayitt u tube l keriyapppo kandatha ayyo😭
Kunjine kodukkalle...😥😥😥😥😭😭😭😭😭
കണ്ടമ്പുള്ളി ബാലനാരായണന്റെ വീഡിയോ ഇടാമോ
🙏🙏🙏
😢😢😢😢😢😢
Ithinte ownersinodu parayane... ivare orikkalum pirikkalle ennu... pls🙏😢☹️😭😭
Both had passed away long ago
😭😭😭😭😭😭😭
😥🥺🐘😭😭
👍
😭😭😭😭😭😭😭😭
Pavam anakutti
Vishnu nte Amma aara ennonnu parayoo
Kashtm 😊😪
മധുചേട്ടാ അവനെ അച്ഛന്റെ ടുത്തുന്ന്
പിരീക്കല്ലേ.
Enik randupereyum veetil poyi kanan avasaram unfayitund
Avante karachil paavam vallatha vishamam
വിഷ്ണുന്റെ എന്തേലും അറിവുണ്ടോ ആർക്കെങ്കിലും 🥺🥺പ്ലീസ് പറയാമോ ആരെങ്കിലും..
ചരിഞ്ഞു
Vishnu ippolathe njngade ramaan uttoly🔥🔥🔥
Amruthapuri raman alle Uttoly Raman. Vishnu cherinju 😟
Vishnu charinju
ഉട്ടോളി അല്ല
പാവം കറുപ്പുണ്ണി ചേട്ടൻ 🥺🥺🥺
Kakka karumban nmea vitupoyi
Chankupottunna vedana..😓
Paappan purathirunnappol inganethanne chaanjum charinju kulichu athrayullu😄😄😄❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
ആ പാവത്തിന്റെ കരച്ചിലും അതിന്റെ ഇടയിൽ അവന്റെ ഒരു കോണാത്തിലെ പാട്ടും
😂😂😂😂😂
sathyam oru maathiri ........ aiii poiii
let these animals return to the safety of their natural land(forest).please.
:(...we humans are so cruel
2 ആനയും ഇന്നില്ല 😞
Makan aa kutti kombanum charinjo ????
ചരിഞ്ഞു
Madhu.Vishnuvine.Vittadhe.Kollam.Eedhe.Plase.
വിഷ്ണു ആന ഇപ്പോൾ ഉണ്ടോ
Illa
ആദ്യം കമന്റ് വായിച്ചിട്ട് വീഡിയോ കാണാൻ തോന്നിയത് നന്നായി, സങ്കടപെടുന്ന എന്തോ ഉണ്ടെന്ന് തോന്നി അതുകൊണ്ട് കാണില്ലെന്നെന്നുവെച്ചു
ഇവർ ഇപ്പോ ഇല്ലല്ലോ
Aa aanakkuttiyude yum avante achanteyum sangadam theerashaapamayi anubhavikkum... ithu cheythayaaal.... 😭😭😭😭😭😭💔💔💔💔
Mahi
Evidekka avane kondupovunne avante karachillu kelkkunnille aarum
😥😥
Vishnu ippol eavadeyanu..???
Rendu aanagalum marichu.
Allaaa avare orumippikkane naathaaa piriyikkalleee..
Pl this is cruel place don’t do this let them be together
Vishnu eepo aavidayaa??
സ്വാർഗത്തിലെ
Nadayamarangal urachatanu
Njan ayirunnu enkil athine randineyum orikkalum pirikkukayilla,oru padu sankadam thonni a kazhcha kandittu
Yez..bro..angane avar kuttiye koodi kondu vannittundenkil oru mature age aavunna vareyenkillum angane pirikkaruthaayiruunnu...😥 paranjitt kaaryam illa...2 perum poyi...😔😔
@@vishnudas4130 എന്ത് പറ്റി
Randu perum cherinju..
@@Jineshpvn ano....എന്ത് പറ്റിയതാണ്?
Aadyam kutti cherinju..pineedu mahadevanum..randu perkum asugam aayirunu..kooduthal details ariyilla
വിഷ്ണു ഇപ്പോൾ ഉണ്ടോ
Ella cherinju
Mahadevanum cherinju
വിഷ്ണു ചരിഞ്ഞോ...?
@@subinsvlogs9189 mm
ചരിഞ്ഞു
Karayipichu manushyan enthinithra krooranakunnu
Mahapaapatto e vilpanayiloode cheyyunnath.
Vishnu vena eneku thannakumo
Avan kunjille cherinjallo ...athu kazhinj mahadevanum poyi....😓😥
@@vishnudas4130 ayyo pavam
@@vishnudas4130 ayyo aanakuttykku asukham vallomayirunno
Ammayevida
Enthinaale pavathine vitath
ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരി എന്ത് വിവരധോഷങ്ങളാ ആൾ പറയുന്നത് ആനകുട്ടിയെ മാറ്റിയാൽ അവർക്ക് വിഷമം ഉണ്ടവില്യ ന് ആനപപാപൻ പറയണത് ശരി
സത്യം ഞാൻ അത് പറയാൻ വന്നതായിരുന്നു ഒരു ദിവസം പോരെ സ്വന്തം ചോരക്ക് തിരിച്ചറിയാൻ..?
Athina adich nirbandhich thalapokki nithippikkinnathenthina. Athin kazhuth vedanikkule. Enthoram weight indakum thalakk
Bgm sokamaanu
അതും കച്ചവടമാക്കി ....
വിഷ്ണുവിനെ വിൽപ്പന നടത്തിയോ
Both r no more
How did the baby die ???