ശ്വാസ തടസ്സം ആസ്തമ അലർജി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ സൂക്ഷിക്കുക | Lung Diseases - Asthma
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ശ്വാസകോശരോഗങ്ങൾ - ആസ്ത്മ- ഇന്റർസ്റ്റിഷ്യൽ ഫൈബ്രോസിസ് - Lung Diseases - Asthma - Interstitial Fibrosis
#asthma #allergy #lungdisease
Dr Jolly Thomson MD
Director
Life Care Centre
Thevara,Ernakulam,Kochi-682013
Ph: 91-484-2881860, +91-9495989534
ഡോക്ടർ എനിക്ക് തൈറോയിഡ് സർജറി ചെയ്തു അന്ന് മുതൽ എനിക്ക് ശ്വാസം മുട്ട് ഉണ്ട് ഒരു ജോലി ചെയ്താൽ വേഗത്തിൽ നടന്നാൽ പോലും വളരെ ബുദ്ധിമുട്ട് ആണ്. ഉറങ്ങുമ്പോൾ കൂർക്കം വലി ഭയങ്കരമാണ്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
Very informative !
Diagrams and illustrations keep disappearing in a trice before viewers can understand them.
എന്താണ് ഡോക്ടർ പറയാൻ ആഗ്രഹിക്കുന്നത് അത് ലളിതമായി പറയണം. എങ്ങനെ മാറ്റാം എന്ന് പറയൂ.
വളരെ നല്ല അറിവുകൾ നന്ദി 🙏
എന്ത് അറിവ് കിട്ടി
എന്ത് അറിവാണ് കിട്ടിയത്
Useful information Thanks Dr
Njan ippol 3masamayi swasammuttal kondu kashttapedunnu oru divsam 2-3 gulika kazhikkum Asthalin -4 tablet
8വർഷമായി തുമ്മൽ കഴിക്കാത്ത മരുന്നില്ല!കൊറോണ ഭീകരവാദിയും തുമ്മൽ എന്ന തീവ്രവാദിയും സoയുകതമായി ലങ്‌സിൽ ആർമാദിച്ചു പൊടി എന്ന പട്ടാളത്തെയും കൂട്ടി COPD ആയി ഇപ്പൊ രണ്ടു വഷമായി ഇൻഹെലർ /ഉപയോഗിക്കുന്നു ഇടക്ക് ശ്വാസം മുട്ട് കൂടി ഹോസ്പിറ്റലിൽ പോയി IC യൊക്കെ കണ്ടു പോരും!!ഇപ്പോൾ എല്ലാം ശരിയാകും എന്നത് മാറ്റി ഒന്നും ശരിയാകില്ല എല്ലാം ശീലമാകും എന്ന് വിശ്വസിച്ചു സഹിച്ചു ജീവിതയാത്ര മുന്നോട്ട് പോകുന്നു!!എന്തയാലും മരിക്കും!പക്ഷേ പേടിച്ചു തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല!എല്ലാവരും lungs എക്സർസൈസ് ചെയ്ത് മെയിൻറ്റ്യിൻ ചെയ്ത് കൊണ്ട് പോവുക!😇😰💪
8 വർഷമായി തുമ്മൽ. 2 വർഷമായി ശ്വാസം മുട്ടിന്റെ ഗുളിക വലിക്കുന്നു. മടുത്തു മരുന്ന് കഴിച്ച്
Intermittent fasting try aaki nokuka
covid നല്ലരു സമ്മാനും തന്നിട്ടാ പോയത്.... ഒരുപാട് treat ment ചെയ്ത് cash പോകുന്നതിൽ നല്ലത്... ഒറ്റ ദിവസോം ഹാപ്പി ആയീ മരിക്കുക 🙏🙏🙏
എനിക്കും അലർജി പ്രശ്നമുണ്ടായിരുന്നു . 10 വർഷം അർജിയിൽ ജീവിച്ചു. ഇപ്പോൾ ആയുർവേദ ചികിത്സയിലാണ്. നല്ല മാറ്റമുണ്ട്. ഇൻഹെലർ ഇപ്പോൾ നിർത്തിയിട്ടുണ്ട് .
എവിടെത്തെ മരുന്നാ
Very well explained doctor thank you 🙏🏿🙏🏿🙏🏿🙏🏿
Very informative Thank you madam🙏
Rogathe kurich pranjal pora enthu cheyyanam ennu parayu
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
വാട്സ്ആപ് laano ayakendath... Complete aayi maaruo
Thank you doctor.. ❤
Thank you Dr🙏
Good information Dr❤
സർ ഞാൻ അലർജി ഉള്ള ഒരു വ്യക്തിയാണ് പക്ഷെ എനിക്ക് തുമ്മൽ കുറവാണു ബട്ട് ബാഡ് സ്മെൽ വല്ലാതെ അലട്ടുന്നു ഡെയിലി ഉപയോഗിക്കുന്ന സാധനം ആണെകിലും ജലദോഷം വന്നാൽ പിന്നെ എല്ലാത്തിനും വല്ലാത്ത ഒരു സ്മെൽ ആണ് ഉറങ്ങാൻ പറ്റുന്നില്ല എന്തായിരിക്കും അതിനു കാരണം
Ithu ipo njangal entha cheyyendathu ennu paranjillallo
ആദ്യം അലർജി തുടങ്ങി. ഇപ്പൊ ശ്വാസം മുട്ട് തുടങ്ങി എന്നും ഗുളിക കഴിക്കുന്നു
Q+
Same
Same അവസ്ഥ ഇപ്പോളും 😢
ഞാനും 😢
Ys
❤
എനിക്കും ഇതേ അവസ്ഥ രാത്രി ഉറങ്ങാൻ പറ്റില്ല രാവിലെ ഇതേ പോലെ ഇതു പൂർണമായി മാറുമോ?
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
@@Ponnuuzu ആണോ
A😊à🫵⁰😊
ഡോക്ടർ വീഡിയോക്ക് വേണ്ടി സംസാരിക്കുന്നു.. രോഗികൾക്ക് വേണ്ടി സംസാരിക്കുക...
point
Thank you doctor
ആസ്ത്മയുടെ കാര്യങ്ങൾ പറയൂ
Marum👍
സമയം കൂടി പോയി
മരുന്നു വേണം മൊബൈൽ നമ്പർ ഒന്ന് തരുമോ
Its in the description
ചുരുക്കിപ്പറഞ്ഞാൽ അപ്പോ ആസ്മയ്ക്ക് മരുന്നില്ല ജീവിതശൈലി ആണ് മെച്ചപ്പെടുത്തേണ്ടത്😮
മരുന്ന് കഴിച്ചോ ട്ടോ മാർ.നില
ഇത്രയും വ്യത്തികെട്ട ഒരു അസുഖം അനുഭവിക്കുന്ന വർക്കെ അറിയു
11
😢 njn 12 vayassumudal anubavikkunu
Yes
Yes
Yess
Ys
പഠിക്കുന്നവർക്കുള്ള class ആണല്ലേ
L LP
Well explained , Thanks
Very useful information, thanks dr