കേട്ടാൽ തമിഴർ പോലും കാർകിച്ചു തുപ്പുന്ന തമിഴ് പാട്ടുകൾ ബസ്സിന്റെ ബോഡി പോലും ഇളകി തെറിക്കും ശബ്ദത്തിൽ വച്ച് വിദ്യാർഥികൾ ബസ്സിനുള്ളിൽ കൂത്താടുന്നത് ആണ് ഇന്നത്തെ ടൂറുകൾ. ഡ്രൈവർ വളരെ കഷ്ടപെട്ടാണ് അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്ന വാഹനം നിയന്ത്രിക്കുന്നത്.
താങ്കൾ പറഞ്ഞത് ഒക്കെ.. പക്ഷെ ഒരു ബസ് ഡ്രൈവർക് അതൊക്കെ മുൻകൂട്ടി സ്പീഡ് അട്ജെസ്റ്റു ചെയ്യാൻ സാധിക്കണം.. പിന്നേ....... പിള്ളേരോട് ബസിൽ അടങ്ങിയിരിക്കാൻ പറയണം.. ഡ്രൈവറുടെ നെഞ്ചത്ത് കയറി ഇരിക്കാൻ പറ്റുമോ എന്നാണ് ന്യൂജെൻ നോക്കുന്നെ
അധികം ആയാൽ അമൃതും വിഷമാണ്. സ്കൂളിൽ നിന്നും, കോളേജിൽ നിന്നും, ഫാമിലിയായൂം,ടൂർ പോകുന്നത് എല്ലാവർക്കൂം ഒരു സന്തോഷം തന്നെ. അത് അളവിൽ കൂടിയാൽ ആപത്ത് തന്നെ. ഒരു നിയന്ത്രണം ഇല്ല. കൂടെ ഉള്ളവർ പറഞ്ഞാലും ചിലർ കേൾക്കില്ല. പിന്നെ എല്ലാം അനുഭവത്തിൽ കൂടി മാത്രമേ പഠിക്കൂ.
പേടിക്കുന്ന വിധത്തിൽ പാട്ടു വച്ചു പോകുന്നത് കൂടെ control ചെയ്യണം കാരണം ബസ് pass ചെയ്തു പോകുന്നത് കാണുമ്പോൾ പേടി ആകും ഞാനും college ടൂറുകൾ പോയിട്ടുണ്ട് എന്നാൽ അന്ന് night പാട്ടു വക്കില്ല പിന്നെ ടീച്ചേർസ് കൂടെ ഉള്ള tour കോർഡിനേറ്റസ് എല്ലാം ഒരു പരിധിയിലധികം കുട്ടികൾ എഴുന്നേറ്റ് നിന്നാൽ സമ്മതിക്കില്ല.
ഇങ്ങനെ ആരും പറഞ്ഞിട്ടില്ല; ഹൈക്കോടതി ഉത്തരവ് ഇട്ടപ്പോൾ നേരേ സുപ്രീം കോടതിക്ക് പോകാതെ ഫേക്ക് ഐറ്റം പ്രചരിപ്പിച്ച ബസ് വാഴയുടെ വാദവും പൊക്കി പിടിച്ച് വരാൻ ഉളുപ്പില്ലേ
ഡ്രൈവർ കിടന്നു ഷോ കാണിച്ചു കാണും . ഡ്രൈവിംഗ് എന്ന പറഞ്ഞാൽ വെറും ഒരു തൊഴിൽ മാത്രം ആൺ . ഇന്ന് അത് മൊത്തം റീൽസ് ഉണ്ടാക്കി . എന്തോ space ship പോലെ സംഭവം ആണെന് പറഞ്ഞാണ് കുറെ ഡ്രൈവർമാർ കൊണ്ട് നടക്കുന് . Level 5 autonomy കൈവരിക്കുവാൻ ലോകത്തെ എല്ലാ tech കമ്പനികളും മാൽസിക്കുകയാണ് . ഡ്രൈവിംഗ് എന്ന സദനം പോലും 15 വർഷം കഴിഞ്ഞാൽ ഉണ്ടാകുമെന്നു ഒരു ഉറപ്പുമില്ല
ഇപ്പോൾ സ്കൂൾ ബസ് അപകടം കുട്ടികൾ ടൂർ പോകുന്ന ബസ് അപകടം ഇതേയുള്ളു കേൾക്കാൻ ഇവന്മാർ ബസ് ഓടിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവൻ കുരുതി കൊടുക്കാൻ ആണോ. ഒന്നുകിൽ പോകുന്ന ടീച്ചർമാർ ശ്രദ്ധിക്കണം ഇതൊക്കെ. അല്ലെങ്കിൽ സ്കൂളിൽ നിന്നും കോളേജിൽ നിന്നും ടൂർ പോക്ക് നിർത്തുക. അതെങ്ങനെയാ കുട്ടികളുടെ പേര് പറഞ്ഞു അവർക്കും കൂടി അവർ കൊടുക്കുന്ന പൈസയിൽ നിന്ന് ചിലവ് നടന്നുപോകും സ്ഥലവും കാണാം. നിവർത്തി ഇല്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ വീട്ടിൽ വഴക്കിട്ടവും പൈസ വാങ്ങുന്നത്. കൊടുക്കില്ല പോകണ്ട എന്ന് പറഞ്ഞാൽ പിന്നെ ആത്മഹത്യ ചെയ്യുന്ന കുട്ടികളാണ്. ഇതിനെല്ലാം വഴി ഒരുക്കുന്നത് സ്കൂളുകൾ ആണ്. 🙏🏻🙏🏻🙏🏻
ഇവിടെ ഒരു ടൂർ നേരെ ചൊവ്വേ നടത്താൻ കഴിയുന്നില്ല. അവിടെ യുപിയിൽ കോടിക്കണക്കിന് ആൾക്കാർ പങ്കെടുക്കുന്ന മഹ കുംഭ മേള സ്മൂത്ത് ആയി പോകുന്നു. No 1 അല്ലാതത്തിൻ്റെ ഗുണങ്ങൾ😅
ഭരണിക്കാവ് മുതൽ അടൂർ വരെ അത്യാവിശം നല്ല റോഡണ് എന്നാൽ കല്ലുകുഴിൽ ത്തുമ്പോൾ , ജങ്ഷനിലെ റോഡന്റ് വള്ളവ് എൽ ഷെപിൽ മാറുന്നതും റെഡ് സിക്നൽ അവഗണിച്ചുള്ള അമിതാവേഗതയും വേഗതകുറക്കാതെ വളവ് തിരിച്ചതും അപകടത്തിനു കാരണം
Authorities ne aane kuttam parayandathe school college tour ellaam avarude laafathine vendi night travel aakkum pillerkkm health vishayam aane driver nm ithe nirthalakanam night stay akanam
എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ ദൈവത്തെ ഓർത്ത് പതുക്കെ പോണം മക്കളെയും കൊണ്ട്
Ee draivere jeeva paraytham shikshikkanam...appo mattullavarkkum oru paadam aakum.....penkuttikal Kooduthal ulla bus alpam shine chyth speedil oodichadhaakum..😬
എല്ലാരും വേഗം സുഖമാവട്ടെ എന്നാൽ വേഗം കുറയ്ക്കാതെ വളവിൽ വണ്ടിയോടിച്ച ഡ്രൈവർ ഒരിക്കലും സുഖമാവാതെ ഇരിക്കട്ടെ😢
Tourist bus enthum sambhabikkaaam......full vellam..sound um
ഫാത്തിമ മാതാ കോളേജ് അല്ല, വാർത്ത ചെയ്യുമ്പോൾ അല്പം അറിവ് തേടുന്നത് നന്നായിരിക്കും, ഇത് ഫാത്തിമ മെമ്മോറിയൽ കോളേജ് ആണ്
FMNC ആണ് ഞാൻ പഠിച്ചത്
@@renjinisudhi1831 Ennit Nee rakshapetto?
ബസ്സിൽ ആണ് പോണത് എന്ന ഓർമ മറന്നു പോവുന്ന കാല ഘട്ടം 😭😭😭
വാർത്ത കൊടുക്കുമ്പോൾ വെക്തമായി കൊടുക്കണം വേറെ കോളജിൻ്റെ പേര് കൊടുത്തു ബാക്കി ഉള്ളവരെ പേടിപ്പിക്കാതെ....🤬🤬
വെള്ള പെയിൻ്റ് അടിച്ചാൽ ടൂറിസ്റ്റ്ബസ് അപകടത്തിൽ പെടില്ലല്ലോ? പിന്നെന്തുപറ്റി?
അത് എനിക്ക് ഇഷ്ടപ്പെട്ടു 😂correct dear
ബസ് വെള്ള അടിക്കാൻ തീരുമാനം വന്നത് ആ അപകടത്തിനും ഒരു വർഷം മുന്നേ ആണ് ഒരു വർഷത്തേക്ക് സാവകാശം നൽകിയത് ആണ് കാര്യം അറിയാതെ മെസ്സേജ് ഇടരുത്
നീന്നെപ്പോലെയുള്ള കുറെ തന്തയില്ലാത്ത ഡ്രൈവർമാരും ഉണ്ട് അവന്മാരുടെ വിചാരം റോഡല്ല അവന്റെയൊക്കെ തന്തയ്ക്ക് സ്ത്രീധനം കിട്ടിയതാണെന്നാണ്
ഔചിത്യം എന്നൊന്നുണ്ട്🤏
10 speekarum 50 light um koode vacho
കേട്ടാൽ തമിഴർ പോലും കാർകിച്ചു തുപ്പുന്ന തമിഴ് പാട്ടുകൾ ബസ്സിന്റെ ബോഡി പോലും ഇളകി തെറിക്കും ശബ്ദത്തിൽ വച്ച് വിദ്യാർഥികൾ ബസ്സിനുള്ളിൽ കൂത്താടുന്നത് ആണ് ഇന്നത്തെ ടൂറുകൾ. ഡ്രൈവർ വളരെ കഷ്ടപെട്ടാണ് അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്ന വാഹനം നിയന്ത്രിക്കുന്നത്.
,💯
Ivalumarr onnu seat il irunnu pogilla kedannu thooliye povu💃
Exactly
Tour pokumbol kidannu urangi pokam ...onnu pode
അല്ല പിന്നേ.. നടന്നു പോയാൽ ഈ വക പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു
90s alla mone ithokke 80 aayirikkum 90s orikkalum ingane parayilla.@@Aravind_achu
ആദ്യം ബസ് നെ കുറ്റം പറയുന്നതിന് മുന്നേ... ആ റോഡിൽ sign boards ഉണ്ടോ എന്ന് ചെക്ക് ചെയ്യണം......
താങ്കൾ പറഞ്ഞത് ഒക്കെ.. പക്ഷെ ഒരു ബസ് ഡ്രൈവർക് അതൊക്കെ മുൻകൂട്ടി സ്പീഡ് അട്ജെസ്റ്റു ചെയ്യാൻ സാധിക്കണം.. പിന്നേ....... പിള്ളേരോട് ബസിൽ അടങ്ങിയിരിക്കാൻ പറയണം.. ഡ്രൈവറുടെ നെഞ്ചത്ത് കയറി ഇരിക്കാൻ പറ്റുമോ എന്നാണ് ന്യൂജെൻ നോക്കുന്നെ
സൈൻ ബോർഡ് ഉണ്ടെങ്കിലും അത് നോക്കി കറക്ടായി അനുസരിക്കുന്ന ഒരു ജനത 😅
അധികം ആയാൽ അമൃതും വിഷമാണ്. സ്കൂളിൽ നിന്നും, കോളേജിൽ നിന്നും, ഫാമിലിയായൂം,ടൂർ പോകുന്നത് എല്ലാവർക്കൂം ഒരു സന്തോഷം തന്നെ. അത് അളവിൽ കൂടിയാൽ ആപത്ത് തന്നെ. ഒരു നിയന്ത്രണം ഇല്ല. കൂടെ ഉള്ളവർ പറഞ്ഞാലും ചിലർ കേൾക്കില്ല. പിന്നെ എല്ലാം അനുഭവത്തിൽ കൂടി മാത്രമേ പഠിക്കൂ.
ഡ്രൈവർ students ൻ്റെ മുമ്പിൽ Show കാണിച്ചു കാണും
Nee busil indayirunno
100%... സത്യം...
അത് തന്നെ കാർ ഓടിച്ചു നടന്നവൻ പെട്ടന്ന് ടുറിസ്റ്റ് ബസിൽ ഡ്രൈവറായി കുളിങ് ഗ്ലാസ് വച്ച് ഷോ കാണിച്ചു പോന്നത് ഇപ്പോഴത്തെ കാഴ്ച യാണ്
Oo andi edutu veliyl itt poda myre onn
Driver ine parayunathinu munb tour ennu paranju pogunnavare um koodi anveshikku busil kedannu thooliye bus mariyille😂
പണ്ടൊക്കെ ടൂർ പോകുമ്പോൾ അധ്യാപകർ പ്രാർത്ഥനയോടെ ആണ് തുടങ്ങുക. ഇപ്പോൾ വണ്ടിയിൽ കയറുമ്പോൾ തന്നെ അടിപൊളി പാട്ടും ഡാൻസും.
പ്രാര്ത്ഥിച്ച കൊഴപ്പം ഇല്ലേ ??
പേടിക്കുന്ന വിധത്തിൽ പാട്ടു വച്ചു പോകുന്നത് കൂടെ control ചെയ്യണം കാരണം ബസ് pass ചെയ്തു പോകുന്നത് കാണുമ്പോൾ പേടി ആകും ഞാനും college ടൂറുകൾ പോയിട്ടുണ്ട് എന്നാൽ അന്ന് night പാട്ടു വക്കില്ല പിന്നെ ടീച്ചേർസ് കൂടെ ഉള്ള tour കോർഡിനേറ്റസ് എല്ലാം ഒരു പരിധിയിലധികം കുട്ടികൾ എഴുന്നേറ്റ് നിന്നാൽ സമ്മതിക്കില്ല.
s
Ennaa veettil erunna pore
മാൻഡ്രോക് ആശംസ അറിയിച്ച മാസമാണ്
കേബിനിൽ നിന്ന് എല്ലാം ഡാൻസ് കളിച്ചിട്ടുണ്ടാകും 🥴
@@dxtr-e8m ബ്രോ കണ്ടായിരുന്നോ
Ravile 6 maniko
Angane aanel thanne busil center il alle nilkunnathe. Side il ekke mariyan chance illlalo
എന്ത് കഷ്ടമാണ്
പെയിൻ്റെ മാറ്റണം വെള്ള പെയിൻ്റെ വണ്ടി ഇടിക്കില്ല മറിയില്ല സത്യം
ഇങ്ങനെ ആരും പറഞ്ഞിട്ടില്ല; ഹൈക്കോടതി ഉത്തരവ് ഇട്ടപ്പോൾ നേരേ സുപ്രീം കോടതിക്ക് പോകാതെ ഫേക്ക് ഐറ്റം പ്രചരിപ്പിച്ച ബസ് വാഴയുടെ വാദവും പൊക്കി പിടിച്ച് വരാൻ ഉളുപ്പില്ലേ
ഡ്രൈവർ കിടന്നു ഷോ കാണിച്ചു കാണും . ഡ്രൈവിംഗ് എന്ന പറഞ്ഞാൽ വെറും ഒരു തൊഴിൽ മാത്രം ആൺ . ഇന്ന് അത് മൊത്തം റീൽസ് ഉണ്ടാക്കി . എന്തോ space ship പോലെ സംഭവം ആണെന് പറഞ്ഞാണ് കുറെ ഡ്രൈവർമാർ കൊണ്ട് നടക്കുന് . Level 5 autonomy കൈവരിക്കുവാൻ ലോകത്തെ എല്ലാ tech കമ്പനികളും മാൽസിക്കുകയാണ് . ഡ്രൈവിംഗ് എന്ന സദനം പോലും 15 വർഷം കഴിഞ്ഞാൽ ഉണ്ടാകുമെന്നു ഒരു ഉറപ്പുമില്ല
വെള്ള പെയ്ൻ്റ് തന്നെ അല്ലെ ബസിൻ്റെ നിറം പിന്നെ എങ്ങനെ അപകടം ഉണ്ടായി
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
ആർക്കും കുഴപ്പമില്ല... എല്ലാവർക്കും നിസാര പരിക്കുകൾ ഉണ്ട്.... ഞാൻ ആ കോളേജിൽ പഠിച്ച ഡിഗ്രി വിദ്യാർത്ഥിനിയാണ്... ഞാൻ സാറിനെ വിളിച്ചു അപ്പോഴാ അറിഞ്ഞേ
B.ed college alle?
Kollam aano Pathanamthitta aano
@@EshalMaryam kollam...
ഇപ്പോൾ സ്കൂൾ ബസ് അപകടം കുട്ടികൾ ടൂർ പോകുന്ന ബസ് അപകടം ഇതേയുള്ളു കേൾക്കാൻ ഇവന്മാർ ബസ് ഓടിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവൻ കുരുതി കൊടുക്കാൻ ആണോ. ഒന്നുകിൽ പോകുന്ന ടീച്ചർമാർ ശ്രദ്ധിക്കണം ഇതൊക്കെ. അല്ലെങ്കിൽ സ്കൂളിൽ നിന്നും കോളേജിൽ നിന്നും ടൂർ പോക്ക് നിർത്തുക. അതെങ്ങനെയാ കുട്ടികളുടെ പേര് പറഞ്ഞു അവർക്കും കൂടി അവർ കൊടുക്കുന്ന പൈസയിൽ നിന്ന് ചിലവ് നടന്നുപോകും സ്ഥലവും കാണാം. നിവർത്തി ഇല്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ വീട്ടിൽ വഴക്കിട്ടവും പൈസ വാങ്ങുന്നത്. കൊടുക്കില്ല പോകണ്ട എന്ന് പറഞ്ഞാൽ പിന്നെ ആത്മഹത്യ ചെയ്യുന്ന കുട്ടികളാണ്. ഇതിനെല്ലാം വഴി ഒരുക്കുന്നത് സ്കൂളുകൾ ആണ്. 🙏🏻🙏🏻🙏🏻
Tourist ബസ്സുകളുടെ അച്ചടക്കം. ഇല്ലായ്മ ഒന്ന് നിയന്ത്രിക്കണം
Kstrc le onnum kaanaarillee
എന്ന നിന്റെ തന്തയെ അങ്ങോട്ട് ഇറക്ക് അവൻ ഇപ്പൊ തൊലിക്കും
ബ്രോ ബസ് വൈറ്റ് പെയിൻ്റ് അടിച്ചിഉണ്ട്
Dy ni ksrtc kandille
S
ഇവിടെ ഒരു ടൂർ നേരെ ചൊവ്വേ നടത്താൻ കഴിയുന്നില്ല. അവിടെ യുപിയിൽ കോടിക്കണക്കിന് ആൾക്കാർ പങ്കെടുക്കുന്ന മഹ കുംഭ മേള സ്മൂത്ത് ആയി പോകുന്നു. No 1 അല്ലാതത്തിൻ്റെ ഗുണങ്ങൾ😅
Enthokkeyaade eduth vech upamikkunne.... Ethrayo tour smooth ayitt ponuu... Accident okke epo venelum sambavikkamm...
Nthonn oola comparison 🙄😂🙏
ഇതിനിടെയിലും ..... !!!
കറുത്ത റോഡിൽ മുഴുവൻ വെള്ള പെയിന്റ് അടിച്ചാൽ ഈ അപകടങ്ങൾ ഒന്നും ഉണ്ടാവില്ല നടുവിൽ കറുപ്പ് വരയും വേണം 😂😂
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
Drive medium speed always
Athyam tourist bus accident ayapol paranju color code ozhuvakiyal accident povum enu ipoo enthu ayi enni parayyum tourist bus eeee vnda enu ithu enthueadee😊
ഉച്ചത്തിൽ പാട്ട് വെച്ച് വെച്ച് അടിച്ച് പൊളിച്ച് അല്ലേ പോവുന്നത് 😢😢 ഒരു ശ്രദ്ധയും ഇല്ല.
Ayyo ente pillara😢
വളവിനനുസരിച്ചിട്ടുള്ള. സിഗ്നൽ ബോർഡുകൾ ഉണ്ടാവാത്തത് പ്രശ്നം
2025 മോശം വർഷം ആണെന്ന് തോന്നുന്നു.... വാഹനം ഉപയോഗിക്കുന്നവർ ദയവു ചെയ്ത് അമിത വേഗം ഒഴിവാക്കുക ഇനി ഒരു ദുരന്ത വാർത്ത കൂടെ കേൾക്കാൻ ശക്തി ഇല്ല
ഇവിടെ തന്നെയാ ഞാനും ബൈക്കിൽ വീണത് 🙂
ആരുതീർനില അതുകൊണ്ട് വാർത്ത ഷോട്ട് ആക്കി 😂😂😂😂😂
വളവുകളിൽ വലിയ ബസ്സുകൾ പാലിക്കേണ്ട നിയമം പഠിപ്പിക്കണം.
അപകടം ആയ ബസ് വെള്ള പെയിന്റ് അടിച്ചോ എന്ന് നോക്കട്ടെ
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
ടൂർ പാക്ക്കേജ് എന്ന് പറഞ്ഞു ഓരോ കോളേജ് സ്കൂൾ ടൂർ പ്രോഗ്രാം ബിസ്സിനെസ്സ് ആക്കി അതിലൂടെ മറ്റു പല കാര്യങ്ങൾ ഉം ചെയ്യുന്ന കോക്ക്സ് ഇപ്പോൾ സജീവം ആണ്
യുവത്വത്തിന്റെ അഹങ്കാരം 😌
എല്ലാവർഷവും December January tour പോയ ആളുകൾക്ക് ഉള്ള ആക്സിഡൻ്റ് കേസ് ഒരുപാട് ആണ്..ചിലർ മരിക്കും ചിലർ പഠിക്കുകൾ കൂടെ രക്ഷപെടും
പിള്ളേർ പറയും പോലെ തുള്ളിക്കാനും ശൃദ്ധ പോയിക്കാണും
ഫാത്തിമ B. Ed കോളേജ് ആണ്.
കല്ലുവഴി അല്ല കല്ലുകുഴി
എന്ന് ആരും ദൈവത്തെ വിളിച്ചിട്ട് അല്ലല്ലോ യാത്ര ചെയ്യുന്നത്. കണ്ട അലവലാതി പാട്ടുമിട്ടു പോകുക
Enthelm nalla varthakal kudi report chyaamo😢
It's time for management and staff to think objectively whether these tours serve any educational purpose.
Pattu ittu dance 💥💃
Allatha eviduthe moonjiya roadinte alla 😂
@@keralarailfan bus il kannapi tharam kanicha distracted avum
May our GODS cure all, early....
ഫാത്തിമ മാതാ കോളേജായ ക്രൈസ്തവ കോളേജും, ഫാത്തിമ മെമ്മോറിയൽ b ed കോളേജായ മുസ്ളീം കോളേജും ഒരു കോമ്പൗണ്ടിലാണ്.
Alla
B.ed clg pallimukkil ann....
Ohoooo onnum aariyillelum thalli angu maaarikummmmmm......angane Kure ennam
Fatima Mata National College or Fathima Memorial Training College?
Report correctly 😮
Latter aanennu thonnunnu
Fatima memorial, B ED college pallimukku
@@binildileepഞാൻ പഠിച്ച B. Ed College ആണ് 😢
@@divyav1008 naanum
എന്നും അപകട വാർത്തകൾ ആണെല്ലോ
തുടർ പരിശോധനക്ക് ഒരു അവസരം... കളർ മാറ്റാനും
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
ഡ്രൈവർ ക്കെതിരെ മാതൃക പരമായ നടപടികൾ കൈ കൊള്ളണം.
Allengil road transport വകുപ്പ് തന്നെ പൊതു ജനം waste ayi കണക്കാക്കും.
എന്ത്.. വെള്ള നിറമുള്ള ബസ്സ് മറിഞ്ഞെന്നോ?
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
വെള്ള നിറം അടിച്ചതു കൊണ്ട് പ്രയോജനം ഉണ്ടാവും എന്ന് കരുതി .
പക്ഷെ ഫലം മറ്റൊന്ന്.....
വണ്ടി ഏതാ
Ottayan
എന്തായാലും.... റോഡ് അപകടത്തിൽ കേരളം നമ്പർ വൺ............ കേരള ജനതയ്ക്ക് അഭിമാനിക്കാം...... എന്നും അഞ്ചാറു മരണങ്ങൾ നടക്കുന്നുണ്ടല്ലോ..... വെരി ഗുഡ്
ഏത് ഡേറ്റയുടെ അടിസ്ഥാനത്തിൽ ആണ് ഈ വിദ്വേഷം വിതറുന്നത്.
വിനോദ യാത്ര പോകുമ്പൊൾ വിവരക്കേട് ചെയ്യരുതു. പതുക്കെ പോയാൽ പോലെ ചിട്ടി പിടിക്കുവാൻ പോവുകയൊന്നു o അല്ലല്ലോ
Careless driving,his license should be suspended.
അപ്പോൾ ഇനി ടൂറിസ്റ് ബസ്സിലെ കോളജ് ടൂർ നിരോധിക്കും.
ഭരണിക്കാവ് മുതൽ അടൂർ വരെ അത്യാവിശം നല്ല റോഡണ് എന്നാൽ കല്ലുകുഴിൽ ത്തുമ്പോൾ , ജങ്ഷനിലെ റോഡന്റ് വള്ളവ് എൽ ഷെപിൽ മാറുന്നതും റെഡ് സിക്നൽ അവഗണിച്ചുള്ള അമിതാവേഗതയും വേഗതകുറക്കാതെ വളവ് തിരിച്ചതും അപകടത്തിനു കാരണം
ഇത് ഡ്രൈവർ ഷോ കാണിച്ചു ഉണ്ടായ അപകടം തന്നെയാണ്
ഇനിയും പെയ്ൻറ് മാറ്റേണ്ടി വരുമോ
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
bus drivarmark ippol entha pattiyath eppol ella divas ithuthanne kelkunne
രാവിലെ കൊല്ലം പോലീസ് സ്റ്റേഷനിൽ ചെന്നു ഒപ്പിട്ട വെള്ള ബസ് അല്ലെ ഇത്
Enthina veendum veendum ingane karangan pokunne ithrayum alkkar marichittum oru pediyum illathe pokunnavare venam parayan
Ottayaan bus aan marinje🙂.. Njagal kazhunja week tour poya bus aan🙂
Bus ?
കഞ്ചാവ്, ലഹരി...
ഫാത്തിമ മാതാ അല്ല, ഫാത്തിമ മെമ്മോറിയൽ.
@@sabuanchal വിവരം ഇല്ലാഴ്മ, ഒരു അലങ്കാരമാണ്, ഇന്നത്തെ മാധ്യമപ്രവർത്തകർക്ക്
സർക്കാരിന്റെ നിഗമനം തെറ്റായോ വെള്ള കളർ അപകടം ഉണ്ടാവില്ല എന്നാണാലോ😮🤔 ഇനി റോഡ് വെള്ള ആക്കത്തൊണ്ട് ആണോ
ith nale mass bgm itt bus karu reels irakkum.😀
PATHANAM THIRTTA TOOMUCH TRAGEDY 😮
സ്കൂൾ & കോളേജ് ടൂർ നിർത്തണം. പല ടൂറുകളിലും ബസ്സിലും ടൂറിലും കൂത്താട്ടമാണ്.
College il ninnum penpillereyum kondu poyathu allee.Appol valavilum Speed koodum.Koprayangal kaanikkumpol aalogikkanam,athil erikkunna ororutharum oru kudumbhathinte pratheekshakal aanennu.
ആഴ്ചയിൽ മറിയുന്ന കെആർടിസി
വെളുപ്പിക്കാൻ ആളെത്തി.
@@AthulKab ഞാൻ ആന്റണി രാജു അല്ല വെളുപ്പിക്കാൻ
കല്ല് കുഴി എന്ന സ്ഥല പേര്
Over confidence aayirikum reels kure kanditundu cabinullil kidaku driverum studentsum kalikumath
10..speekarum.....50 lightum koode vakkaaam
Njan padicge college
വെള്ള പെയിന്റ് അടിച്ചതാണല്ലോ??? എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചെന്ന മനസിലാവാത്തെ 🤔🤔🤔
Black is the best color
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
College students alle Driver onnu shine cheyudhukanum.valavu anju odichu kanum.studentsinte kuthattavum.deivathinupolum onnum ishtapedunnilla makkale.enthucheyam.eni ellavarum nallapole anubhavam vannathukondu padicholum.
White paint adichittum accident ayoo 😮
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
Bus name?
Ottayan
@amartheshamarthesh1392 👍🏻
ഇനി ഏത് പെയിന്റ് അടിക്കും.?? 🙃🧐
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
Reason;1 Road is black 2 because of moonlight
Appo ksrtc mathramallaa
Athe egane vandi white paint adich aanalo poye🙄
Kollam
Authorities ne aane kuttam parayandathe school college tour ellaam avarude laafathine vendi night travel aakkum pillerkkm health vishayam aane driver nm ithe nirthalakanam night stay akanam
கேரளாவில் தனியார் பேருந்துகள் போட்டி போட்டு சண்டை போடுவதும், மாறி மாறி இடித்து கொள்வதும் புதிதல்ல. இதை RTO & police கண்டுகொள்வதில்லை...
വീണ്ടും അയിച്ചു പണി വേണ്ടി വരും.. 😂
ടൂറിസ്റ്റ് ബസ് വെളുത്ത പെയിന്റ് അല്ലെ അടിച്ചിരുന്നത്.. പിന്നെന്താ. ചിലപ്പോൾ റോഡിന്റെ നിർമാണത്തിലെ പിഴവായിരിക്കും 😂😂
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
2 ബസിൽ ടൂർ പോയാൽ അത് മത്സര ഓട്ടം ആയിരിക്കാം.
ഒറ്റയാൻ 🥲
No problem
daily news
Businte frondil sticker ottichannu athondavum marinjath
അള്ളാന്റെ പരീക്ഷണം, ഗാസയിൽ ഗർഭിണികളും കുട്ടികളും മരിച്ചില്ലേ,
ഇനി ഏത് പെയിന്റ് ആയിരിക്കും ബസിന് അടിക്കാ?🫢🤔🤔
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
😔
വണ്ടി എടുക്കുന്നതിന് മു൯പ് ഒന്നു പ്രാ൪ത്ഥിച്ചിട്ട് ഒരു സ്തോത്രം ഒക്കെ പറഞ്ഞു എടുക്കാ൯ പറയാ൯ ഞങ്ങളുടെ പാസ്റ്റർ പറഞ്ഞു
വെള്ളപെയിന്റ് ആണല്ലോ എന്ത് പറ്റി
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
Over speed ano
White matti red akanam ❤
White adichal apakadam ondakila enn paranjalo ath ipol sambhavichu inni red code kond varanam
സുപ്രീം കോടതിയിൽ പോയാലും തേയും എന്ന് കണ്ട് അവസാനം മൊതലാളി ഇറക്കിയ കള്ളകഥ വിശ്വസിക്കാൻ വിധിക്കപ്പെട്ടവർ😂
Driver’s error