Panchagni | Flowers | EP# 130

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 189

  • @sushavb8376
    @sushavb8376 2 วันที่ผ่านมา +203

    ചന്ദ്രൻ ചേട്ടൻ....... ഇതിൽഒരു എപ്പിസോഡിൽ പറയുന്നുണ്ട് ആത്മഹത്യ ചെയ്യും എന്ന്..ആത്മഹത്യ അല്ലെങ്കിലും ആ വാക്ക് അറം പറ്റിയ പോലെ ആയി... അദ്ദേഹം മരിച്ചു 😔😔😔😔 ആദരാഞ്ജലികൾ 🌹🌹🌹

  • @GeethaDevi-o4i
    @GeethaDevi-o4i 2 วันที่ผ่านมา +126

    ചന്ദ്രേട്ടനു ആദരാഞ്ജലികൾ 😥😥... വല്ലാത്ത ഒരു സങ്കടം

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 วันที่ผ่านมา +54

    നല്ലരു അച്ചനായ് അഭിനയിച്ച ച്ചന്ദ്രൻ ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ല. അച്ചനെ മനസിലാക്കാത്ത മക്കൾ:😢മക്കൾക്ക് വേണ്ടി പല ത്യാഗം സഹിച്ചു നന്നായ് അഭിനയിച്ചു.ആദരാഞ്ജി ലികൾ നേരുന്നു.

  • @jishadasjisha1944
    @jishadasjisha1944 2 วันที่ผ่านมา +25

    ചന്ദ്രേട്ടൻ ഇനി ഇല്ലല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത വിഷമം.. പ്രണാമം ദിലീപ് ശങ്കർ 🌹🙏😥

  • @sosammamathew4539
    @sosammamathew4539 2 วันที่ผ่านมา +28

    അഭിക്കു ഈ അമൃത ചേരില്ല. അമ്മയെ പോലെ തോന്നുന്നു. കലാകാരനായ ദിലീപ് ശങ്കറിനു ആദരാജ്ഞലികൾ 🙏🙏

  • @arnavmanu
    @arnavmanu 2 วันที่ผ่านมา +9

    ദിലീപ് ശങ്കർ ആക്ടർ ചെയ്ത ചന്ദ്രസേനൻ എന്ന കഥാപാത്രം വളരെ നല്ല രീതിയിൽ ആണ് അദ്ദേഹം ആക്ട് ചെയ്തിരുന്നത് അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🌹

  • @praveenasb334
    @praveenasb334 2 วันที่ผ่านมา +6

    അതെ അദ്ദേഹത്തിന്റെ അഭിനയം എനിക്കും ഒരുപാടു eshtamayirunnu😭

  • @BinuBenny-c3h
    @BinuBenny-c3h 2 วันที่ผ่านมา +47

    എന്നും കമന്റ് ബോക്സ്‌ മുഴുവൻ ഓരോ എപ്പിസോഡിനെ കുറിച്ച് ഉള്ള കമന്റ്സ് ആയിരുന്നു 🥺ഇന്ന് ഫുള്ളും ആ ചേട്ടനെ കുറിച്ച് ആഹ്ണല്ലോ 🥺🥺പാവം
    നമ്മക്ക് ഒക്കെ ഇത്ര സഗടം ഉണ്ട് സ്ക്രീനില കാണുന്നെ എങ്കിൽ പോലും അപ്പോൾ അവർകോ കൂടെ അഭിനയിയിച്ച ഒരാൾ അല്ലെ 😭പാവം

  • @josypj5765
    @josypj5765 วันที่ผ่านมา +1

    പഞ്ചരത്നങ്ങളുടെ അച്ഛൻ ചന്ദ്രേട്ടന് ആദരാജ്ഞലികൾ🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻 നല്ല അച്ഛൻ കഥാപാത്രം ആയിരുന്നു മരിച്ചു എന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം 😢

  • @meeraponnu8519
    @meeraponnu8519 2 วันที่ผ่านมา +36

    ഇന്നി ഈ മനുഷ്യൻ ജീവനോടെ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ 😔 ആദരാഞ്ജലികൾ 🌹

  • @BinuBenny-c3h
    @BinuBenny-c3h 2 วันที่ผ่านมา +15

    പാവം അച്ഛൻ അഭിനയം ആണ് എങ്കിൽ പോലും അച്ഛന്റെ മുഖത്തു നോക്കി മകൾ എന്തൊക്കെ പറഞ്ഞിട്ടു ഉണ്ട് 🥺ആ സീൻ അന്ന് കണ്ടപ്പോൾ തന്നെ വിഷമം ആയത എന്നാലും അച്ഛനെ മനസിലാക്കുന്നതിനു മുൻപ് അച്ഛൻ പോയല്ലോ 🥺🥺🥺പാവം

  • @Chilankachillu143
    @Chilankachillu143 2 วันที่ผ่านมา +44

    ചന്ദ്ര്യേട്ടൻ ആദരാഞ്ജലികൾ 😔

  • @sumayyaend
    @sumayyaend 2 วันที่ผ่านมา +43

    നല്ല Actor ആയിരുന്നു 🥲🥲🥲പാവം 2 ദിവസം മരിച്ചിട്ടും ആരും അറിയാതെ പോയി ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ

    • @ramsheenaramzi6419
      @ramsheenaramzi6419 2 วันที่ผ่านมา +1

      Nthu pattiyathanu. Engane marichathanu

  • @raveendralalgopalan9845
    @raveendralalgopalan9845 วันที่ผ่านมา

    ഇന്നത്തെ എപ്പിസോഡ് കണ്ടു ഭാവിയിലെ 2si മാരുഡേ ഓട്ടം കലക്കി നല്ല സന്ദേശം ആ തിരക്കഥകൃത്തു ആഹാ ആഹാ, പ്രേമ് കുമാർ പറഞ്ഞപോലെ സമൂഹത്തിന്‌ നല്ല സന്ദേശം 🙏

  • @Siavu-y8z
    @Siavu-y8z 2 วันที่ผ่านมา +14

    ചന്ദ്രൻ പകരം വേറെ ആരും ഇല്ല
    ആ കഥാപാത്രം വേറെ ആരും chythalum sheri akilla
    ആദരാഞ്ജലികള്‍

    • @bijirpillai1229
      @bijirpillai1229 2 วันที่ผ่านมา +4

      അദ്ദേഹം ഒരു നല്ല നടൻ ആയിരുന്നു 🥰🥰🥰

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +1

      ​@bijirpillai1229 twin sister ips officer wait wait wait wait wait

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +1

      ​@@bijirpillai1229twin sister ips officer wait wait wait wait

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +1

      ​@bijirpillai1229 twin sister ips officer wait wait wait wait wait

  • @BindhuMalu-g4f
    @BindhuMalu-g4f 2 วันที่ผ่านมา +6

    ചന്ദ്രൻ ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

  • @BinuBenny-c3h
    @BinuBenny-c3h 2 วันที่ผ่านมา +19

    ഞാൻ ഇനി കുറച്ചു ദിവസം കഴ്ഞ്ഞേ കാണുന്നു ഉള്ളു 😥എനിക്ക് പറ്റില്ല ഫുൾ കണ്ടു കൊണ്ട് ഇരിക്കാൻ ഇത് കാണുമ്പോഴേ ആ ചേട്ടനെ കുറിച്ച വരുന്നേ
    നമ്മൾ ഇത്രയും നാൾ ആയി ഈ സീരിയലിലൂടെ കണ്ടു കൊണ്ട് ഇരിക്കുന്ന ഒരാൾ മരിച്ചെന്നു കേൾക്കുമ്പോൾ എന്തോ പോലെ 😥😥പാവം ചേട്ടൻ

  • @BinuBenny-c3h
    @BinuBenny-c3h 2 วันที่ผ่านมา +8

    ഇവര് ഇനി പുതിയ ഒരാളെ കൊണ്ട് വരും 🙌😥😥

  • @vijinavipin3163
    @vijinavipin3163 2 วันที่ผ่านมา +6

    അയ്യോ ഷോക്ക് ആയി പോയി കേട്ടപ്പോൾ. ഈ കഥാപാത്രം ഇനി ആര് അവതരിപ്പിച്ചാലും ഇദ്ദേഹത്തോളം വരില്ല.

  • @vbzbdd7928
    @vbzbdd7928 2 วันที่ผ่านมา +16

    അമ്മയും മകനും പോലെ ഉണ്ട്... അഭിക്കു ചേരില്ല ഈ അമൃത

  • @SuryaSurya-xz9je
    @SuryaSurya-xz9je 2 วันที่ผ่านมา +8

    രണ്ട് ദിവസം എന്ന് പറയുന്നു മരിച്ചിട്ട്. വിട്ടിൽ നിന്നും പോലും വിളിച്ചില്ലേ ആരും 😢😢😢

  • @LiyaSherin-p1g
    @LiyaSherin-p1g 2 วันที่ผ่านมา +16

    Rip😢😢😢😢 chandren

  • @rosinick7226
    @rosinick7226 2 วันที่ผ่านมา +12

    ഈ സീരിയൽ തുടങ്ങുമ്പോ ഉള്ള actors എല്ലാം മാറി മാറി വന്ന് പഴയ സുഖം ഇല്ല കാണാൻ

  • @seenathbeevi153
    @seenathbeevi153 2 วันที่ผ่านมา +2

    Chandran sirnu aadharanjalikal🌹🌹🌹

  • @Remyarajeev-n6f
    @Remyarajeev-n6f 2 วันที่ผ่านมา +9

    ആദരാഞ്ജലികൾ 🙏🙏

  • @manju2769
    @manju2769 2 วันที่ผ่านมา +19

    ചന്ദ്രേട്ടന് ആദരാഞ്ജലികൾ 😢😢😢🌹🌹

  • @thahirasajid4007
    @thahirasajid4007 2 วันที่ผ่านมา +13

    Pavam ee shoot kazhinj room poyathayirikkum😢😢😢

  • @ButterflyFly-z5f
    @ButterflyFly-z5f 2 วันที่ผ่านมา +3

    New അമൃത acting poli

  • @DDivya-vm9ui
    @DDivya-vm9ui 2 วันที่ผ่านมา +8

    ചന്ദ്രേട്ടൻ എൻ്റെ ആദരാഞ്ജലി

  • @safiyaparambil9354
    @safiyaparambil9354 2 วันที่ผ่านมา +20

    ചന്ദ്രേട്ടൻ ആദരാഞ്ജലികൾ 🌹🌹

  • @remyaraj2257
    @remyaraj2257 2 วันที่ผ่านมา +9

    ആദരാജ്ഞലികൾ 🙏

  • @fousiyanizar224
    @fousiyanizar224 2 วันที่ผ่านมา +3

    ആദരാഞ്ജലികൾ 💐.

  • @JeevaS-g1u
    @JeevaS-g1u 2 วันที่ผ่านมา +6

    ആദരാഞ്ജലികൾ 🌹🙏😢

  • @AshaAsha-ce3bs
    @AshaAsha-ce3bs 2 วันที่ผ่านมา +2

    ആദരാഞ്ജലികൾ ദിലീപ് ശങ്കർ സർ 🙏🌹🌹

  • @aryaashokan2000
    @aryaashokan2000 2 วันที่ผ่านมา +21

    RIP Dileep Sir😢

  • @binoybiji8787
    @binoybiji8787 2 วันที่ผ่านมา +8

    RIP ചന്ദ്രേട്ടൻ 😢😢

  • @AdhiAdhi-b8x
    @AdhiAdhi-b8x 2 วันที่ผ่านมา +15

    Rip Dileep

  • @Smitha-yn2vz
    @Smitha-yn2vz 2 วันที่ผ่านมา +5

    ആ പഴയ അമൃത ആണ് നല്ലത്

  • @Adhi....648
    @Adhi....648 2 วันที่ผ่านมา +8

    ഇന്ന് ഭംഗി und അമൃതയെ

  • @Mhmd_amjid
    @Mhmd_amjid 2 วันที่ผ่านมา +5

    Adaranjalikal chandran sir🌹🌹🌹

  • @nadeerariyas5651
    @nadeerariyas5651 2 วันที่ผ่านมา +6

    ചന്ദ്രൻ അച്ഛൻ കുറച്ചു എപ്പിസോഡ് കൾക്ക് മുന്നേ കണ്ടപ്പോൾ മുതൽ നല്ല ക്ഷീണം തോന്നിയിരുന്നു. എന്തെങ്കിലും അസുഖം ആയിരുന്നോ മരണ കാരണം.😢 അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം 🙏RIP

  • @teenavarughese29
    @teenavarughese29 2 วันที่ผ่านมา +36

    pavam chandrettan marichu poyi

    • @angelvlog-dz4jo
      @angelvlog-dz4jo 2 วันที่ผ่านมา +2

      😢😢

    • @AmeeShefi
      @AmeeShefi 2 วันที่ผ่านมา

      ​@@angelvlog-dz4joreal aayita🤔

  • @safiyaparambil9354
    @safiyaparambil9354 2 วันที่ผ่านมา +18

    നല്ല ഒരു ആക്ടർ ആയിരുന്നു 🌹🌹😞😞പാവം

  • @HibaHima-pu6wb
    @HibaHima-pu6wb 2 วันที่ผ่านมา +5

    നല്ല അഭിനയമായിരുന്നു

  • @Sofia-xf3wd
    @Sofia-xf3wd 2 วันที่ผ่านมา +22

    Serioul. Kanumbol. Feeling. Chandra. Sir. Illallo.

  • @AshmithN
    @AshmithN วันที่ผ่านมา +1

    അച്ഛന് ഇക്കാര്യങ്ങളൊക്കെ abi യോടോ vivek നോടോ ആകാശ് നോടോ paranjoode 😊

  • @chandrikakumariKumari
    @chandrikakumariKumari 2 วันที่ผ่านมา +2

    നല്ല ആക്ടർ ആയിരുന്നു 🙏🏽

  • @sivankuttypillai7244
    @sivankuttypillai7244 2 วันที่ผ่านมา +16

    ചന്ദ്രേട്ടൻ adharanjalikal😢

  • @florajames1640
    @florajames1640 2 วันที่ผ่านมา +3

    Prayers🙏

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 2 วันที่ผ่านมา +3

    ഇവൾക്ക് പകരം രക്ഷ വരട്ടെ അഭിമാന്യൂ വിന്.പേർ ആയിട്ട്

  • @shynimariya130
    @shynimariya130 2 วันที่ผ่านมา +8

    RIP ദീലിപ് ശങ്കർ 🙏🙏🙏🌹😢

  • @SereenaRejeeshRejeesh
    @SereenaRejeeshRejeesh 2 วันที่ผ่านมา +6

    ചന്ദ്രേട്ടൻ 😢😢😢

  • @sskadayangan1130
    @sskadayangan1130 2 วันที่ผ่านมา +5

    പ്രണാമം... 🙏🏻🌹😢

  • @rosinick7226
    @rosinick7226 2 วันที่ผ่านมา +8

    എന്താ chandrettan മരിക്കാൻ കാരണം 🙏🏻🙏🏻ആദരാഞ്ജലികൾ 🌹

  • @Mehabil623
    @Mehabil623 2 วันที่ผ่านมา +4

    ദിലീപ് ഷേങ്കർ പ്രണാമം 🌹

  • @ChandranVayalar
    @ChandranVayalar 2 วันที่ผ่านมา +6

    Dilep Shankar pranamam❤🌺❤️🌹

  • @Rishafebin-ms1pb
    @Rishafebin-ms1pb วันที่ผ่านมา +1

    131 evide❤

  • @ganeshs98-w8o
    @ganeshs98-w8o 2 วันที่ผ่านมา +5

    Pavam chandretan hearty condolence

  • @aneenaanu4675
    @aneenaanu4675 2 วันที่ผ่านมา +13

    ചന്ദ്രൻ സേനൻ 💔🥺🥺

  • @sobhajoseph5354
    @sobhajoseph5354 2 วันที่ผ่านมา +10

    ചന്ദ്രേട്ടൻ ്ന് ആദരാഞ്ജലികൾ

  • @Savagejisoo
    @Savagejisoo 2 วันที่ผ่านมา +2

    ചന്ദ്രേട്ടൻ 😢🌹🌹

  • @bindunair7748
    @bindunair7748 2 วันที่ผ่านมา +2

    Om Shanti 🙏

  • @shabanajasmin9688
    @shabanajasmin9688 2 วันที่ผ่านมา +6

    ചന്ദ്രൻ ചേട്ടൻ 😔😢 ആദ്യം വാർത്ത kettappo ഞാൻ struckayi poyi😢

  • @anoop4626
    @anoop4626 2 วันที่ผ่านมา +39

    Rip Chandraettan 😢

    • @angelvlog-dz4jo
      @angelvlog-dz4jo 2 วันที่ผ่านมา +2

      😢

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +1

      ​@angelvlog-dz4jo new chandraettan massive enter wait wait wait wait wait wait wait

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +1

      ​@@angelvlog-dz4joamritha sister തെറ്റു ഇനിയെങ്കിലും അംഗീകരിക്കണം അംഗീകാരം new chandraettan wait wait wait wait wait

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 วันที่ผ่านมา +1

      ​@angelvlog-dz4jo new chandraettan double strong massive wait wait wait wait

  • @SoumyaSajan-z4g
    @SoumyaSajan-z4g 2 วันที่ผ่านมา +5

    പ്രണാമം 🙏🌹😢

  • @shorts_and_vloggs
    @shorts_and_vloggs 2 วันที่ผ่านมา +3

    Rip chandrasenan🌹

  • @LiyaSherin-p1g
    @LiyaSherin-p1g 2 วันที่ผ่านมา +8

    Chandran last episode😢😢

    • @anoop4626
      @anoop4626 2 วันที่ผ่านมา

      @LiyaSherin-p1g monday episode und

  • @GafoorMarutha
    @GafoorMarutha 2 วันที่ผ่านมา

    അഭിയുടെ അമൃത റൊമാൻസ് കാണാൻ രസല്ല പിന്നെ രസം ആകാശും അഖില ആണു 🥰

  • @ShabORozPlanet
    @ShabORozPlanet 2 วันที่ผ่านมา +2

    ആദരാഞ്ജലികൾ 🥲🥲പാവം

  • @sherinvarghese_withJESUS
    @sherinvarghese_withJESUS 2 วันที่ผ่านมา +1

    😢😢😢😢 ചന്ദ്രൻ ചേട്ടൻ 😥😥😥😥

  • @sparklingstar4984
    @sparklingstar4984 2 วันที่ผ่านมา +1

    Chandrettan nalloru alayirunnu .aadaranjikal

  • @Nimmu576
    @Nimmu576 2 วันที่ผ่านมา +4

    Rip Dileep sir🥀🌹

  • @jishnusree3444
    @jishnusree3444 2 วันที่ผ่านมา +4

    ആദരാഞ്ജലികൾ ദിലീപ് ഏട്ടാ കണ്ണീർ പ്രണാമം 😭😭😭😭❤❤❤

  • @athira9556
    @athira9556 2 วันที่ผ่านมา +3

    Chandran achan Adaranjalikal😢 Ishtam ulla oru nadan ആയിരുന്നു നല്ല അഭിനയം, Cheytha കഥാപാത്രങ്ങൾ എല്ലാം നല്ലത്, ❤

  • @ShahanaK-t6k
    @ShahanaK-t6k 2 วันที่ผ่านมา +4

    Deelip എട്ടൻrip😔😔😔

  • @lekhamadhu8220
    @lekhamadhu8220 2 วันที่ผ่านมา +4

    പഞ്ചരത്നങ്ങളുടെ അച്ഛന് ആദരാഞ്ജലികൾ 🙏🙏🙏

  • @user-eg7tq1dq6q
    @user-eg7tq1dq6q 2 วันที่ผ่านมา

    Rip.🌹🌹🌹.A deep condolence of actor Dileep Shankar🌹🌹🌹🌹😥😥

  • @shaziyanousha
    @shaziyanousha 2 วันที่ผ่านมา +2

    RIP🌹🌹🌹

  • @SonyJohn-k9z
    @SonyJohn-k9z 2 วันที่ผ่านมา +9

    ആദരാജ്ഞലികൾ 🌹🌹🌹

  • @Shareef-u3l
    @Shareef-u3l วันที่ผ่านมา

    Old amardha❤❤

  • @SreejaMohan-t4r
    @SreejaMohan-t4r 2 วันที่ผ่านมา +2

    എനിക്കു ഇഷ്ടം ഉള്ള ആളായിരുന്നു ചന്ദ്രൻ chettan😘

  • @mubeenapk1948
    @mubeenapk1948 2 วันที่ผ่านมา +5

    ഇനീ ചന്ദ്രൻ... പാവം

  • @soniyacheriyan
    @soniyacheriyan 2 วันที่ผ่านมา +4

    Dilep shankar condolences 😔

  • @NafeesathRaha-o7q
    @NafeesathRaha-o7q 2 วันที่ผ่านมา +3

    Dileep shankar🥀🥀

  • @bijuchampannur6333
    @bijuchampannur6333 2 วันที่ผ่านมา +1

    he was a really great actor RIP

  • @AsiyaBi-zo5my
    @AsiyaBi-zo5my 2 วันที่ผ่านมา +1

    ആദരാജ്ഞലികൾ 😢😢😢

  • @shiniajeesh8636
    @shiniajeesh8636 2 วันที่ผ่านมา

    Adaranjalikal chandretta. Njan oru serialum kanukayilla. But chandrettante abhinayum anikku eshtamanu athukondanu njan ee serial kanunathu.

  • @Kay-ee7hi
    @Kay-ee7hi 2 วันที่ผ่านมา

    Twins girls are super in uniform.very good body shape with beauty.

  • @Theertha-t3l
    @Theertha-t3l 2 วันที่ผ่านมา +2

    RIP Dileep sir🙏🏼🙏🏼🙏🏼🙏🏼

  • @SunnijaNavas
    @SunnijaNavas วันที่ผ่านมา

    ചന്ദ്രൻ ആദാരഞ്ജലി

  • @rahanasudheer1664
    @rahanasudheer1664 2 วันที่ผ่านมา +2

    Chandrettanu Pranamam 🙏

  • @deviMaidhili
    @deviMaidhili 2 วันที่ผ่านมา +4

    ചന്ദ്രസേനൻ..അദ്ദേഹം ഇനിയില്ല...ദിലീപ് ശങ്കർ സാറിന് ആദരാഞ്ജലികൾ💔😢

  • @Mable-p6m
    @Mable-p6m 2 วันที่ผ่านมา +3

    സിസിലിയുടെ സ്വപ്നമായിരിക്കും

  • @NeethuNeethu-bj6us
    @NeethuNeethu-bj6us 2 วันที่ผ่านมา +1

    പ്രണാമം 😢😢😢ദിലീപ് ശങ്കർ

  • @vrTECH-b8w
    @vrTECH-b8w 2 วันที่ผ่านมา +17

    അമൃത യുടെ അച്ഛൻ ആയി അഭിനയിച്ച ആൾ സെരിക്കിലും മരിച്ചോ വാർത്ത കണ്ടു

    • @BinuBenny-c3h
      @BinuBenny-c3h 2 วันที่ผ่านมา +1

      മരിച്ചു 🥺

    • @mywlogs7132
      @mywlogs7132 2 วันที่ผ่านมา

      M

    • @media55551
      @media55551 2 วันที่ผ่านมา +1

      Yes

  • @AbdullaKL-d5j
    @AbdullaKL-d5j 2 วันที่ผ่านมา +1

    E seeriyal name panchgani matti Kalavati eyannu akiyal kollam super 😂

  • @meenuk7623
    @meenuk7623 2 วันที่ผ่านมา +1

    🙏🙏

  • @MufeeCherry
    @MufeeCherry 2 วันที่ผ่านมา +1

    Rip 🥹🥲chadhasenna ☹️😞

  • @ReshmiVG
    @ReshmiVG 2 วันที่ผ่านมา +1

    ദിലീപ് ശങ്കറിന് പ്രണാമം 🙏🙏

  • @irfanaifmd727
    @irfanaifmd727 2 วันที่ผ่านมา +3

    Sherikkum death news kettapol pettannu njetti poyi😢 rip 🌹

    • @sobhajoseph5354
      @sobhajoseph5354 2 วันที่ผ่านมา +1

      ഞാനും

    • @media55551
      @media55551 2 วันที่ผ่านมา +1

      ഞാനും 😢

    • @AshaAsha-ce3bs
      @AshaAsha-ce3bs 2 วันที่ผ่านมา

      ഞാനും 😢😢