ഗുജറാത്തിലേക്ക് - Mumbai to Ahmedabad | Gujarat Mail Sleeper Class Journey 🚂

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 159

  • @paravoorraman71
    @paravoorraman71 2 วันที่ผ่านมา +15

    സിൽവർ പ്ലേ ബട്ടൺ ലഭിച്ചതിന് അഭിനന്ദനങ്ങൾ. മനുവിനും നവിക്കും ആശംസകൾ

  • @harikrishnan4658
    @harikrishnan4658 2 วันที่ผ่านมา +4

    മുംബൈയിലെ സബർബൻ യാത്ര കാഴ്ചകൾ മുംബൈ മുതൽ അഹമ്മദാബാദ് വരെ ട്രെയിൻ യാത്ര എല്ലാം അടിപൊളി

  • @shameerm1077
    @shameerm1077 2 วันที่ผ่านมา +2

    സന്തോഷ്‌ കുളങ്ങര സർ.. പോലെ സഞ്ചാരം ആയി പറഞ്ഞൂടെ... വീഡിയോ സൂപ്പർ ❤❤

    • @MuhammedaliAli-oo1xh
      @MuhammedaliAli-oo1xh วันที่ผ่านมา +1

      Enna pinneh sanjaram kandal poree... Avar avarude style l parayatte broo.❤

  • @riyasmahammood
    @riyasmahammood 2 วันที่ผ่านมา +2

    100 💯 k congrats 🎊🎉🎈🍾

  • @nirmalk3423
    @nirmalk3423 2 วันที่ผ่านมา +3

    Awesome 👌 it is one of the prestigious non Rajdhani trains of western railway

  • @moinupallam7103
    @moinupallam7103 2 วันที่ผ่านมา +2

    Ha bro enikum ithe station li western bhagathek povan korch budhimutt ayitund
    evdnan start cheyunna
    trainil adhigavum wap5use cheyyar bhayangara speed aan
    Dadar western-Ajmer superfast und Thingal,vyazham,shani divasangalil

  • @rockwithjyoambu
    @rockwithjyoambu 2 วันที่ผ่านมา +5

    Unboxing Silver playbutton in Ahmedabad is fantastic 🤩😊

  • @aravindpradeep6933
    @aravindpradeep6933 2 วันที่ผ่านมา

    19:05 i think the lokshakthi exp is sharing with yoga express, also known as haridwar mail

  • @BUSHARAASHRAF-n1i
    @BUSHARAASHRAF-n1i 2 วันที่ผ่านมา +7

    നിങ്ങളെ വീഡിയോ ഇന്നലെ ആണ് ആദ്യമായിട്ട് കണ്ടത്.. വല്ലാത്ത സന്തോഷം തോന്നി.. ആദ്യമായി കണ്ടത് അജ് മീർ യാത്ര.. നോമ്പ് കാലത്ത് അവിടെ നോമ്പ് തുറ കണ്ടു കരഞ്ഞു പോയി സന്തോഷം കൊണ്ട്.. ഏപ്രിൽ മാസം പോകണമെന്ന് ആഗ്രഹിക്കുന്നു.. ഏപ്രിൽ അവിടെ നിങ്ങങ്ങൾ പോയപ്പോൾ നല്ല ചൂടായിരുന്നോ pls റിപ്ലൈ

    • @MalayaliTravellers
      @MalayaliTravellers  2 วันที่ผ่านมา

      നല്ല ചൂട് ആയിരുന്നു

    • @BUSHARAASHRAF-n1i
      @BUSHARAASHRAF-n1i 2 วันที่ผ่านมา

      Ok താങ്ക്യൂ

  • @Shijinsuresh007
    @Shijinsuresh007 วันที่ผ่านมา +1

    tvc kasargod 20 car ayille athinte video udane cheyyumo

  • @bharathikrishnan3744
    @bharathikrishnan3744 วันที่ผ่านมา +1

    Awesome 😎

  • @dr_tk
    @dr_tk 2 วันที่ผ่านมา

    10:22 Himasagar il munp ithpole undaayittund
    Pakshe adhikam budhimuttichilla avar.
    Almost Jammu Tawi kazhinjappolaanu avar vannath.

  • @aswinashok6379
    @aswinashok6379 วันที่ผ่านมา

    Bros... Kumba melakk povunnundo

  • @irittykaran1370
    @irittykaran1370 วันที่ผ่านมา

    Poli video bro 😀😀 nu

  • @vineethj8670
    @vineethj8670 2 วันที่ผ่านมา

    Njan Ahmedabad il aanu wrk cheyyunathu. 8.5 KM maathrame dooram ullu railway stn ninnu veetilekk . Vannathil santosham ❤️

  • @k.c.thankappannair5793
    @k.c.thankappannair5793 วันที่ผ่านมา

    Best wishes for a happy journey 🎉

  • @ronifrancis5849
    @ronifrancis5849 2 วันที่ผ่านมา

    Make them the best malayali train traveling channel❤ good informative episode 👍🙏

  • @salahup4919
    @salahup4919 2 วันที่ผ่านมา +1

    Crossing നോക്കുന്നത് എങ്ങനെ എന്ന് കാണിക്കണേ

  • @See_Nature_123
    @See_Nature_123 2 วันที่ผ่านมา +2

    Return plan on Jamnagar TEN/ Gandhidham TEN/Okha ERS/BVC KCVL/KR ROCKET ?

  • @ShyampayyoliShyam
    @ShyampayyoliShyam 2 วันที่ผ่านมา +1

    പൊളിച്ചു ❤️❤️👍👍👍

  • @ramachandrant2275
    @ramachandrant2275 วันที่ผ่านมา

    Very nice....♥️👍🙋👌♥️

  • @DileepKumar-tn6ru
    @DileepKumar-tn6ru 12 ชั่วโมงที่ผ่านมา

    Ningal orikkal oru interviewil varum ❤❤

  • @gangadharanif
    @gangadharanif วันที่ผ่านมา

    Mumbai cst കണ്ടപ്പോൾ എനിക്ക് പഴയ കാലം ഓർമ്മ വന്നു 1993 ,,, 2008 കാലഘട്ടം , അന്നൊക്കെ cst യിൽ നിന്നും ദാദറിൽ നിന്നുമൊക്കെ തിരുവനന്തപുരത്തിനും കൊച്ചിക്കുമൊക്കെ direct train ഉണ്ടായിരുന്നു , ഇപ്പോൾ ആകെ ഉള്ളത് എല്ലാ ഞായറാഴ്ചയും രാത്രി 8.35ന് പുറപ്പെടുന്ന തിരുവനന്തപുരം weekly express ആണ് ,via krishnarajapuram Salem,,, , നല്ലൊരു ട്രെയിനാണ് , നേത്രാവതിയിലും ജയന്തിജനതയിലും ടിക്കറ്റ് കിട്ടാതിരുന്ന സമയത്ത് ഞാൻ ഈ ട്രെയിനാണ് choose ചെയ്യുന്നത് , പറ്റുവാണേൽ ഇതിന്റെ ഒരു വീഡിയോ ചെയ്യുമോ

  • @Jithuz-t3n
    @Jithuz-t3n วันที่ผ่านมา +1

    Epola international trip adikunth bros????

  • @Sankar-fg3jk
    @Sankar-fg3jk 2 วันที่ผ่านมา +1

    Nice vlog. Hope you wll take adi bhuj vande metro train

  • @like-ge1ds
    @like-ge1ds วันที่ผ่านมา

    Brother..April month kashmir povanan plan cheyunnu.. So, apoyekum srinagar vare ulla train oodithudango???
    എന്നാണ് ആ train open ആവന്നു ariyummo

  • @ShabeerBluesea
    @ShabeerBluesea 2 วันที่ผ่านมา

    നിങ്ങളെ വീഡിയോ ❤️

  • @Amal00010
    @Amal00010 2 วันที่ผ่านมา +2

    ഞാനും പെട്ടു പോയതാ statue of unity കണ്ണൻ പോയപ്പോൾ dadar west ആയിരുന്നു train ആയോ ഒന്നും പറയണ്ട കൂറേ അലഞ്ഞു.

  • @VijayKumar-kd3ps
    @VijayKumar-kd3ps วันที่ผ่านมา

    Very nice ❤🌌👌❤

  • @XavierNL-e8h
    @XavierNL-e8h 2 วันที่ผ่านมา

    Yes we also missed the train from this Dadar station due to confusion

  • @SREYASSBR
    @SREYASSBR 2 วันที่ผ่านมา

    Nice bro❤

  • @xbullgamerz7265
    @xbullgamerz7265 2 วันที่ผ่านมา +1

    Oro station ethumboo avide ethiya timum vandi ethande timum kodi video il add akkiya super avum😅 possible anakil✨

  • @purushothamannair2490
    @purushothamannair2490 2 วันที่ผ่านมา

    Name of the station (previous)was not Victoria terminous but Victoria terminal.

  • @PRNath-wv6zt
    @PRNath-wv6zt 13 ชั่วโมงที่ผ่านมา

    😮നിങ്ങൾ കടന്നുപോകുന്ന സ്റ്റേഷൻസ് സ്‌ക്രീനിൽ എഴുതിക്കാണിച്ചാൽ ഉപകാരമായിരുന്നു.

  • @akshaypdinesh784
    @akshaypdinesh784 2 วันที่ผ่านมา +1

    Ippol ticket reserve cheyumbol ticketil train nte time kanikunilalooo (check timings before boarding enna kanikunnee) ith ippol mariyathanooo? Please reply

    • @MalayaliTravellers
      @MalayaliTravellers  2 วันที่ผ่านมา +1

      NTES il check cheythal mathi

    • @akshaypdinesh784
      @akshaypdinesh784 2 วันที่ผ่านมา +1

      @@MalayaliTravellers OK THANKS , njan ella videosum kanarund , iam from KANNUR

  • @DYNAMICGAMING4444
    @DYNAMICGAMING4444 วันที่ผ่านมา

    BRO COLLAGE CONTINUE Cheyyunundo ❤ age etharaya

  • @mohammedarfatharfath8888
    @mohammedarfatharfath8888 2 วันที่ผ่านมา

    Bro ninde brother introduction parayan kodeke avan wait Cheyunne eppo parayum enhe karudhe

  • @n.m.saseendran7270
    @n.m.saseendran7270 2 วันที่ผ่านมา

    Mumbai Airport is at Santacruz

  • @dr_tk
    @dr_tk 2 วันที่ผ่านมา

    18:09 Ningal ee trip thudanguvaan KGQ - TVC lekk Vande Bharat nu povaayirunnu ❤

  • @sinishaji8997
    @sinishaji8997 2 วันที่ผ่านมา

    യാത്രകൾ ചെയ്യുന്ന ഞങ്ങൾക്ക് നിങ്ങളുടെ വിഡിയോകൾ വളരെ പ്രയോജനം ആണ്

  • @hamza.934
    @hamza.934 14 ชั่วโมงที่ผ่านมา

    Tatkal waiting list cancel cheythaal refund kittumo?

  • @wZsGK
    @wZsGK วันที่ผ่านมา

    🥰🥰😍😍

  • @rijeshraveendran2289
    @rijeshraveendran2289 2 วันที่ผ่านมา +1

    Kindly Do a video on Vande Metro Ahemdabad to Bhuj.

  • @sajad.m.a2390
    @sajad.m.a2390 2 วันที่ผ่านมา

    വീഡിയോ അടിപൊളി

  • @NH_Hembram5657
    @NH_Hembram5657 วันที่ผ่านมา

    Nice...

  • @BUSHARAASHRAF-n1i
    @BUSHARAASHRAF-n1i 2 วันที่ผ่านมา +10

    ഏപ്രിൽ അജ്മീർ പോയാൽ ചൂട് ഉണ്ടായിരിക്കുമോ.. നിങ്ങൾ കഴിഞ്ഞ ഏപ്രിലിൽ പോയതല്ലേ

    • @abu.ayishu
      @abu.ayishu 2 วันที่ผ่านมา +1

      ഒക്ടോബർ.. മുതൽ മാർച്ച് വരെ പോകാം... അത് കഴിഞ്ഞാൽ നല്ല ചൂടായിരിക്കും

    • @arjunas4504
      @arjunas4504 2 วันที่ผ่านมา +1

      Aprilil choodayrkkm bro👍🏻. Feb pakuthi vare pokam.. Pinneedu spetember muthal poikkolu

    • @Ajmal_Vk18
      @Ajmal_Vk18 2 วันที่ผ่านมา +1

      Ipo aaanu bro bst ponde samayam xtream thanupp vere moood rajasthan all over vishayam climate. Last week poyi vanne ullu

    • @moinupallam7103
      @moinupallam7103 2 วันที่ผ่านมา

      Bro april masathil valya kozhapam illa
      May Masathila bhayangara bhudimuttan nalla choodayorkum

  • @nirmalvm5400
    @nirmalvm5400 2 วันที่ผ่านมา +1

    Oru ooty trip cheythoode
    Mettupalayam ooty toy train

  • @MalayalamVlogs-dv8pt
    @MalayalamVlogs-dv8pt 2 วันที่ผ่านมา

    Happy journey❤️❤️

  • @anas4622
    @anas4622 2 วันที่ผ่านมา +1

    First ❤

  • @P.RanjanRajeshRajan
    @P.RanjanRajeshRajan วันที่ผ่านมา

    രാജകീയ ഭക്ഷണം കഴിച്ചു sleeper I'll യാത്ര !!! 😒😟... നിരാശപെടുത്തി...ac3 expect ചെയ്തു

  • @Railbuff42
    @Railbuff42 2 วันที่ผ่านมา +1

    Winter kashmir trip indaavo

  • @gireeshkumarkp710
    @gireeshkumarkp710 2 วันที่ผ่านมา +3

    ഹായ്,നവിൻചേട്ട,മനുചേട്ട, മുബൈയിലെരാത്രികാഴ്ചയുംമുബൈയിൽനിന്നുംഗുജറാത്തിലെക്കുള്ളട്രെയിൻയാത്രയുംസൂപ്പർ,❤

  • @nizamkt3569
    @nizamkt3569 2 วันที่ผ่านมา +1

    Hai bro frm soudhi ❤❤

  • @gopalakrishnanv6108
    @gopalakrishnanv6108 2 วันที่ผ่านมา

    Suuuuuuuuper 👍👍

  • @vaishnavy-ct5op
    @vaishnavy-ct5op 2 วันที่ผ่านมา

    Take care while travelling 🙂😊☺️👍

    • @MalayaliTravellers
      @MalayaliTravellers  2 วันที่ผ่านมา

      Sure 😊

    • @vaishnavy-ct5op
      @vaishnavy-ct5op 2 วันที่ผ่านมา

      Oru karyam koodi ormipichote
      Train yatra cheyyunbol door side il nilkkathirikkuka. Trackil veenitt oru paadu perk accident pattiyityund.Eekaryam eppozhum ormikkuka . Nannayirikkatte🙏

  • @umailshajahan
    @umailshajahan 2 วันที่ผ่านมา +1

    👍👍

  • @കുറ്റിപ്പുറംക്കാരൻ..01
    @കുറ്റിപ്പുറംക്കാരൻ..01 2 วันที่ผ่านมา

    സ്ഥിരം പ്രേക്ഷകൻ ഹാജർ ❤❤

  • @Peeyush_RK__1
    @Peeyush_RK__1 2 วันที่ผ่านมา +1

    mangla laskdeep sf exp one jonery please

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 2 วันที่ผ่านมา

    Super

  • @lovedale717
    @lovedale717 2 วันที่ผ่านมา

    ❤❤❤luv from kuwait❤❤❤

  • @ammuoli9491
    @ammuoli9491 2 วันที่ผ่านมา

    Happy journey guy's

  • @rameesramee3530
    @rameesramee3530 2 วันที่ผ่านมา

    Super 👍👍♥️

  • @rockwithjyoambu
    @rockwithjyoambu 2 วันที่ผ่านมา +1

    Mumbai Metro Undo?

  • @Jackson34466
    @Jackson34466 วันที่ผ่านมา

    You guys never did trip to Lakshadeep.

  • @LibinKk
    @LibinKk 2 วันที่ผ่านมา +1

    🌹🌹

  • @roshanandrews5246
    @roshanandrews5246 2 วันที่ผ่านมา

    ഗുജറാത്ത്‌ ടൂർ ഫുൾ വീഡിയോ. ഉണ്ടോ.

  • @vijayakrishnannair
    @vijayakrishnannair 2 วันที่ผ่านมา

    Nice 👍

  • @sabupaul3506
    @sabupaul3506 2 วันที่ผ่านมา

    🎉🎉🎉

  • @ammuoli9491
    @ammuoli9491 2 วันที่ผ่านมา

    Nice video

  • @babloo2640
    @babloo2640 2 วันที่ผ่านมา

    ❤🎉

  • @villagevibesofdileep3065
    @villagevibesofdileep3065 2 วันที่ผ่านมา

    കുംഭമേളയ്ക്ക് പോകാമോ 😊

  • @Rajeshr96
    @Rajeshr96 2 วันที่ผ่านมา

    ❤❤❤

  • @AdhinathAjith
    @AdhinathAjith 2 วันที่ผ่านมา

    Ahemedabad bhuj Namo bharath try cheyamo

  • @Padinharayilali
    @Padinharayilali 2 วันที่ผ่านมา

    1985 മുതൽ 1991 ജീവിച്ച സ്ഥലം

  • @ashishregi5490
    @ashishregi5490 วันที่ผ่านมา

    Hi

  • @Sirajmuneer-k6e
    @Sirajmuneer-k6e 2 วันที่ผ่านมา

    Bro Please allow Naveen to Speak 🎉
    He have any issues to talk

    • @MalayaliTravellers
      @MalayaliTravellers  2 วันที่ผ่านมา +2

      രണ്ട് പേരും ഒരുമിച്ച് സംസാരിച്ചാൽ ഒന്നും മനസ്സിലാകില്ല..
      ഒരാൾക്ക് മാത്രമേ ഫോൺ പിടിച്ച് സംസാരിക്കാൻ പറ്റൂ..

  • @nambeesanprakash3174
    @nambeesanprakash3174 2 วันที่ผ่านมา +1

    നല്ലതെല്ലാം നോർത്തിലേക്ക് നമുക്ക് പാട്ട കോച്ച് 😂😂നമ്മുടെ എംപി മാർ ഒന്നിനും interest ഇല്ലാ 😃

  • @emersonabraham9323
    @emersonabraham9323 2 วันที่ผ่านมา

    78👍

  • @gopanvikraman3825
    @gopanvikraman3825 2 วันที่ผ่านมา

    ഫസ്റ്റ്

  • @Root_066
    @Root_066 2 วันที่ผ่านมา

    മിഡിൽ, അപ്പർ ബെർത്തുകളിലേക്ക് കയറാൻ ഉണ്ടാക്കി വെച്ച ഏണി നോക്കൂ.. രണ്ട് കമ്പി മാത്രം. അതും ഒരു ഭാഗത്ത്. ഇത്ര അപകടകരമായ, അസൗകര്യം നിറഞ്ഞ ഒരു സംവിധാനം ഡിസൈൻ ചെയ്ത എഞ്ചിനീയർ എന്ന് അറിയപ്പെടുന്ന ആളുകൾ ആരെന്ന് പൊതു ജനം അറിയണം. ഇന്ത്യക്കാർ ഇപ്പോഴും കുരങ്ങുകളിൽ നിന്നും അധികം പരിണമിച്ചിട്ടില്ല എന്ന ചിന്തയിൽ ഇതൊക്കെ കയറിക്കൊള്ളും എന്നാണോ?

  • @muhammedfaisal8848
    @muhammedfaisal8848 วันที่ผ่านมา

    തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനിയുടെ ഒരു ബ്ലോഗ് ചെയ്യുമോ

  • @sangs5454
    @sangs5454 วันที่ผ่านมา

    Valare nalla hosting aanu, enikku valare ishtam aanu ningale, keep growing bros, koode undu ketto, contact number tharumo, ernakulam varumbo kaanam ok😊❤

  • @കുറ്റിപ്പുറംക്കാരൻ..01
    @കുറ്റിപ്പുറംക്കാരൻ..01 2 วันที่ผ่านมา

    സ്ഥിരം പ്രേക്ഷകൻ ഹാജർ ❤❤

  • @jaisejoseph7442
    @jaisejoseph7442 2 วันที่ผ่านมา

    Super❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 2 วันที่ผ่านมา

    ❤❤❤❤❤❤❤

  • @jithinob1990
    @jithinob1990 2 วันที่ผ่านมา

    ❤❤❤❤

  • @ShefinErattupetta-q9w
    @ShefinErattupetta-q9w 2 วันที่ผ่านมา

    അടിപൊളി ❤❤

  • @RajalekshmiRNai
    @RajalekshmiRNai 2 วันที่ผ่านมา

    Super ❤❤

  • @rasinrajum5310
    @rasinrajum5310 2 วันที่ผ่านมา

    ❤❤❤❤

  • @soumyavinod-w8u
    @soumyavinod-w8u 2 วันที่ผ่านมา +1

    ❤❤❤❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 2 วันที่ผ่านมา

    ❤❤

  • @Munaizm
    @Munaizm 2 วันที่ผ่านมา

    ❤❤

  • @jossythomas2829
    @jossythomas2829 2 วันที่ผ่านมา

    ❤❤❤❤

  • @NarayananPattayil-f7r
    @NarayananPattayil-f7r 2 วันที่ผ่านมา

    ❤❤

  • @usmankoyausmankoya4191
    @usmankoyausmankoya4191 วันที่ผ่านมา

    ❤❤❤❤❤

  • @Unni15
    @Unni15 วันที่ผ่านมา

    ❤❤❤❤