ആരേലും ഇതിന്റെ അർത്ഥം പറഞ്ഞുതരോ

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1K

  • @afal007
    @afal007 3 ปีที่แล้ว +1046

    *രണ്ട് വീട്ടിലും എവിടെ നോക്കിയാലും Camera ആണ് 😂😁*

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +2166

    കൃഷ്ണകുമാറിന്റെ വീടിനെക്കാളും നല്ലതാ ബിഗ് ബോസ്സ് വീട് 🤭😂

    • @anitharaveendran2435
      @anitharaveendran2435 3 ปีที่แล้ว +8

      No!!😂

    • @jey2275
      @jey2275 3 ปีที่แล้ว +87

      Athe 3 കൊച്ചമ്മമാർ അവിടെ ഭരിക്കുന്നു അത് കൂടാതെ ഒരു ഭൂലോക ചാണകവും 😂 നല്ല ചേല് !

    • @BOSS-zk9cz
      @BOSS-zk9cz 3 ปีที่แล้ว +15

      കുറേ ഫെമിനിച്ചി അമ്മച്ചിമാർ വന്നു കൂത്തടിയത് അല്ലെ

    • @reshma3205
      @reshma3205 3 ปีที่แล้ว +2

      😀

    • @pixographs
      @pixographs 3 ปีที่แล้ว +2

      😂

  • @pmaya69
    @pmaya69 3 ปีที่แล้ว +917

    എന്നെ പഠിപ്പിച്ച ഇംഗ്ലീഷ് മാഷ് മോശമായത് കൊണ്ട് ഒന്നും മനസ്സിലായില്ല 😌😌
    🤣🤣🤣🤣🤣🤣🤣🤣

    • @siyonamilan6964
      @siyonamilan6964 3 ปีที่แล้ว +23

      🏃‍♀️സാറിന്റെ ഭാഗ്യം 😂😂🏃‍♀️🏃‍♀️

    • @pmaya69
      @pmaya69 3 ปีที่แล้ว +1

      @@siyonamilan6964 🤣🤣🤣🤣

    • @Ishasulu
      @Ishasulu 3 ปีที่แล้ว +11

      യേറ്റവും പുറകിലെ ബെഞ്ചിൽ ഞമ്മളും ഉണ്ടാർന്നു...👍👍👍....

    • @pmaya69
      @pmaya69 3 ปีที่แล้ว +4

      @@Ishasulu തൊട്ട് അടുത്ത് ഞാനും 😎😎😂😂

    • @Ishasulu
      @Ishasulu 3 ปีที่แล้ว +6

      @@pmaya69 പിന്നല്ലാതെ 👍👍👍👍👍..😜..... അന്നത്തെ പഠിത്തം...... പിറകിലെ ബെഞ്ചിൽ ഇരുന്നു പോകുന്ന ബസ്സും കാറും ബൈക്കും എണ്ണൽ....... അതോണ്ട് 100 വരെ എണ്ണാൻ പഠിച്ചു........😜😜😜😜... എന്നാൽ ഞാൻ അങ്ങോട്ട് സ്കിപെട്ടെ 🥴

  • @thallipolitrolls
    @thallipolitrolls 3 ปีที่แล้ว +1257

    but why...? the coefficients of leaner expansion is the position of the hemoglobin in the atmosphere BUT WHY......? 😂😂

    • @nivyapm2376
      @nivyapm2376 3 ปีที่แล้ว +10

      😁😁😂😂😂😂

    • @MaMa-hd8gz
      @MaMa-hd8gz 3 ปีที่แล้ว +56

      It's because of the objective and communitive of the society of the contry of the india

    • @Austrian_Raptor
      @Austrian_Raptor 3 ปีที่แล้ว +24

      I need translater 😂

    • @achum8583
      @achum8583 3 ปีที่แล้ว +9

      😀😀😆😆😆but why???😂😂😂😂

    • @achum8583
      @achum8583 3 ปีที่แล้ว +3

      Plz learn to make sentences.

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +204

    ബിഗ് ബോസ്സ് തുടങ്ങാൻ 10 മിനിറ്റ് മുൻപ് കാണുന്ന ബിഗ് ബോസ്സ് അനുബന്ധ ട്രോൾ

  • @elektrem5332
    @elektrem5332 3 ปีที่แล้ว +867

    This is show off
    No..... No.... No..... No...... No
    This is പട്ടി show

  • @aneesrahman3086
    @aneesrahman3086 3 ปีที่แล้ว +77

    അപ്പൊ കുട്ടിക്ക് മലയാളവും അറിയില്ല, ഇംഗ്ലീഷും അറിയില്ല😂👍

  • @rudekestrel124
    @rudekestrel124 3 ปีที่แล้ว +266

    ഇനി അങ്ങോട്ട് ട്രോളമാർക് സുഖവാ 😹😹bigg boss here😼🥴

    • @sheamus7080
      @sheamus7080 3 ปีที่แล้ว +2

      ആ പാസ്റ്റർ പറന്നത് എത്ര ശെരിയാ 😂😂

    • @jey2275
      @jey2275 3 ปีที่แล้ว +1

      @@sheamus7080 പറന്നതോ !? ഏതു പാസ്റ്റർ ആണ് പറന്നത് 😂 🦅🕊️

    • @_a__nsif
      @_a__nsif 3 ปีที่แล้ว +2

      @@jey2275 അപ്പുറത്തെ വീടിന്റെ പുറകിൽ ലെ പാടത്തുള്ള പാസ്റ്റർ ല്ലേ ലവൻ

    • @socialbeing6886
      @socialbeing6886 3 ปีที่แล้ว +1

      Seriya..aarkum vendatha kure ennathine peruki kooti oru vitil adachidum..pinne parayenda😂😂😭😭😭😭

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +174

    ഏഴു മണിക്ക് ബിഗ് ബോസ്സ് കാണാൻ
    ഇരിക്കുന്ന പ്യാവം ഞാൻ..!😌
    ആരൊക്കെ ഉണ്ടെന്ന് അറിയാൻ

    • @Athizzz
      @Athizzz 3 ปีที่แล้ว +3

      ഞാനും 😂

    • @houseworld23
      @houseworld23 3 ปีที่แล้ว +9

      മിന്നൽ സേട്ടോ ഞാൻ ഇവിടെ റിമോർട്ടും കയ്യിൽ പിടിച്ച് ടൈമും നോക്കി ഇരിക്കുവാ... ഇനി 3 മിനിറ്റ് കൂടെ...💥💥

    • @alfaallu57
      @alfaallu57 3 ปีที่แล้ว

      😃😃

    • @Athizzz
      @Athizzz 3 ปีที่แล้ว

      @@houseworld23 🤣🤣🤣

    • @sidhx7
      @sidhx7 3 ปีที่แล้ว +1

      Onnum illathe 2k sub kittyae bro ne njn salute cheyummu

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +534

    എല്ലാം സഹിക്കാം, പക്ഷെ ഇംഗ്ലീഷ് 😄😄എന്റമ്മോ പെറ്റ തള്ള സഹിക്കൂല 😜😜😜

  • @sreelekshmia7332
    @sreelekshmia7332 3 ปีที่แล้ว +40

    അതിനു എന്തിനാണ് ഇത്ര ദേഷ്യം big boss എന്താ ഈ കുട്ടിയെ പിടിച്ചു കടിച്ചോ 😀

    • @vishnus5668
      @vishnus5668 3 ปีที่แล้ว

      Ivale angotte keri kadikkanea sadhyadhayullu😁

  • @prasadsam6485
    @prasadsam6485 3 ปีที่แล้ว +324

    I presumed that it's rather obvious that I don't watch that show if she come to it.😅

    • @ishayzin7068
      @ishayzin7068 3 ปีที่แล้ว +13

      Pinnallaahh.. i tooooo presumed maahn

    • @abdulazeez4883
      @abdulazeez4883 3 ปีที่แล้ว +7

      I too presumed that

    • @mrmugin
      @mrmugin 3 ปีที่แล้ว +3

      I'm also 🙄

    • @aadiff5291
      @aadiff5291 3 ปีที่แล้ว +4

      Ya ya ya ya😂😂

    • @dhanyathomas1011
      @dhanyathomas1011 3 ปีที่แล้ว +8

      Nammaloda Kali...we will presume the obvious too...

  • @neethu9343
    @neethu9343 3 ปีที่แล้ว +14

    ക്യാമറ ഉള്ള ബിഗ്‌ ബോസിൽ പോകാൻ കുട്ടിക്ക് ഇഷ്ടം അലാന്നു 🤭🤭🤭ബിഗ്‌ബോസിനെകാളും ക്യാമറകൾ ആണ് അവരുടെ വീട്ടിൽ 😄😄

  • @treesathomas3953
    @treesathomas3953 3 ปีที่แล้ว +40

    ഐശ്വര്യം ആയിട്ട് മല്ലു ട്രോള്ളൻ തുടങ്ങിലോ 😂😂
    സെരിക്കും ആഹാനയുടെ ഇംഗ്ലീഷ് കേക്കുമ്പോ ചിരി വരും 😂😂

  • @sangeetha.m7557
    @sangeetha.m7557 3 ปีที่แล้ว +187

    She s trying to be parvathy thiruvothu.,just let her try 😂😂😂😂😂😂😂

    • @harithababu8723
      @harithababu8723 3 ปีที่แล้ว +30

      Parvathide pole aavan nokunne nala krym ale....angne aavate ela penkutykalum ee njan adakam😊❤

    • @sincerepoison...1005
      @sincerepoison...1005 3 ปีที่แล้ว +2

      Sathyam

    • @ajmaln.a781
      @ajmaln.a781 3 ปีที่แล้ว +3

      You said it sister.I really appreciate you for that comment.😬😊👍

    • @silpapsps8795
      @silpapsps8795 3 ปีที่แล้ว +2

      😂😂😂😂😂sathyam.. I always feel like that..

    • @punisher9639
      @punisher9639 3 ปีที่แล้ว +6

      Parvathy yo😱ath theeyaan💞💥

  • @scoobyy6962
    @scoobyy6962 3 ปีที่แล้ว +345

    ഇന്ന് അറിയാം ബിഗ് ബോസ്സിൽ എതൊക്കെ കേലിപന്മാരും കേലിപത്തികളും ഉണ്ടെന്ന...😂

    • @-sk255
      @-sk255 3 ปีที่แล้ว +19

      തുടങ്ങിയിട്ട് വേണം troll കൾ kand ചിരിക്കാൻ 😂

    • @azviyaazvi2690
      @azviyaazvi2690 3 ปีที่แล้ว +4

      😅😂😂

    • @sybuls9920
      @sybuls9920 3 ปีที่แล้ว +1

      Vijay Kathi dialogue -waiting....😂😂😂😂

  • @limnachandran7101
    @limnachandran7101 3 ปีที่แล้ว +72

    *മല്ലു ട്രോളാൻ വെടികേട്ട് തുടങ്ങി അല്ലോ* 💥 😌 *ഇനി അങ്ങോട്ട്‌ പോടി പൂരം ആയിരിക്കും* 💥😁😂

  • @alwinthomas6561
    @alwinthomas6561 3 ปีที่แล้ว +60

    അങ്ങനെ മല്ലു ട്രോളൻ തൊടങ്ങി 🔥🔥😍😁

  • @ZestFoodieS
    @ZestFoodieS 3 ปีที่แล้ว +36

    " Bigboss or something njn aa show kannarilla "
    " Nte veed thanne oru mini big boss ann "
    💩☠

  • @westantalent1724
    @westantalent1724 3 ปีที่แล้ว +67

    What is this if someone speaks English it is considered as show off in Kerala what is this!!!
    at least she is trying to speak her best
    like whenever an actress speaks English
    I am saying this because the comments getting weird

    • @lijovarghese2302
      @lijovarghese2302 3 ปีที่แล้ว +21

      It's simple, she's in kerala and her programs & movies are in malayalam language. Obviously it's her choice to speak in English, but her audience are malayalis right? If it's for both mallus & non mallus, why mixing both languages?
      Nammude naattile ingane English samsaarikkunnath valiya sambavam aayit kaanunnath, north indians speaks in hindi and they're proud about it, same for kannadigas and tamilians.

    • @westantalent1724
      @westantalent1724 3 ปีที่แล้ว +8

      @@lijovarghese2302 yes it is her choice she is using both Malayalam and English in the live but people are bit too much

    • @anandakrishnan2685
      @anandakrishnan2685 3 ปีที่แล้ว +5

      @@lijovarghese2302 the answer actually lies in your comment itself. It's HER CHOICE bruh, she can speak in whatever way she likes.

    • @aishu3814
      @aishu3814 3 ปีที่แล้ว +20

      Actually she can talk whatever language.. the thing is her actions and way of talking is Little bit annoying in almost every clips she post on Instagram, the girl act like..' oh yeah, i am the most beautiful girl on earth'.. kind of patti show

    • @sreechaithram
      @sreechaithram 3 ปีที่แล้ว +13

      Obviously she can do ths. But lemmr ask you WESTANTALENT somethng. To whom is she talking to??? She s talking somethng to the common people of kerala. How can they understand it dude?? So actually.. Is she trying to prove her knowledge in english or is she trying to convey about herself to people. See... If later was what really she wanted, shd wud have tried the same in malayalam bcz she is nt a so called celebrity who doesnt knows malayalam.. Ths is absolutely 🤣🤣PATTI SHOW.

  • @Wonderlust26-u7i
    @Wonderlust26-u7i 3 ปีที่แล้ว +36

    ഇന്ന് തൊട്ട് ലെ ട്രോളൻ ;ചാകര ബിഗ്‌ബോസിൽ ചാകര 🤣🤣🤣😅😅😅😅😅😅😅😅

  • @anjalianju283
    @anjalianju283 3 ปีที่แล้ว +86

    But why? The coefficient of linear expansions is the position of hemoglobin in the atmosphere. But why? But why?Full many gem of purests serene lay underneath the unfathomed oceans unblossomes..But why? But why?

    • @uvaisunubu1693
      @uvaisunubu1693 3 ปีที่แล้ว +3

      Thamburaanariyya

    • @pmadhu4770
      @pmadhu4770 3 ปีที่แล้ว +1

      എന്തോന്നാ enthonnaaaaà

    • @pmadhu4770
      @pmadhu4770 3 ปีที่แล้ว

      എന്തോന്നാ enthonnaaaaà

    • @anjalianju283
      @anjalianju283 3 ปีที่แล้ว

      @@uvaisunubu1693 😉

    • @anjalianju283
      @anjalianju283 3 ปีที่แล้ว

      @@pmadhu4770 aaarkariyam...😎

  • @rageshmonravi6032
    @rageshmonravi6032 3 ปีที่แล้ว +5

    മക്കൾക്ക്‌ ക്യാമറ വാങ്ങി കൊടുത്ത ക്യാഷ് കൊണ്ട് കുറച്ചു വിദ്യാഭ്യാസം കൊടുത്താൽ ഇതുപോലെ ഇംഗ്ലഷ് troll കിട്ടില്ല എല്ലാവര്ക്കും ഒരു പാഠം ആണ് നമുക്കും നാളെ ഇങ്ങനെ ആവാം 😊

  • @aleenaphilip8573
    @aleenaphilip8573 3 ปีที่แล้ว +83

    Pinne...ടെറസിൽ പോവുമ്പോ വരെ 'basically' എന്ന പറയണ ഇതോ...😂😂

    • @DayadiDevaraj
      @DayadiDevaraj 3 ปีที่แล้ว

      Pinnalhh🤣

    • @pesmaster216
      @pesmaster216 3 ปีที่แล้ว

      Basically and so ഇപ്പൊ എവിടേം കിട്ടാനില്ലത്രേ. അത് മൊത്തം kk familyude കെയ്യിലല്ലേ

    • @james-ov5gj
      @james-ov5gj 3 ปีที่แล้ว +1

      apo kaanarundallee

  • @Kelvin-rm1qh
    @Kelvin-rm1qh 3 ปีที่แล้ว +171

    Presume that, obvious that.
    English has left the chat🤭

    • @TheKitties2
      @TheKitties2 3 ปีที่แล้ว +6

      Crct aanu bro

    • @TheKitties2
      @TheKitties2 3 ปีที่แล้ว +1

      @Tyrion lannister athalle njnum paranje

    • @user-xm3um5zo8r
      @user-xm3um5zo8r 3 ปีที่แล้ว +1

      English ariyillengil athu para allathe chumma pottatharam parayalle

    • @user-xm3um5zo8r
      @user-xm3um5zo8r 3 ปีที่แล้ว

      @Tyrion lannister Kelvin Gibi

    • @Kelvin-rm1qh
      @Kelvin-rm1qh 3 ปีที่แล้ว

      @@user-xm3um5zo8r enike english okke ariyam bro. Aval paranjathil mistake undo listen carefully, obvious that okke avade parayande oru arthavum ille.

  • @muhammedmidlajkk7694
    @muhammedmidlajkk7694 3 ปีที่แล้ว +20

    AHANA : Yenne vilichilla 😭😥
    Viewers : Ippo correct allel pillechan nuna parayukanenn vichaarikkum

  • @anjanasworld2216
    @anjanasworld2216 3 ปีที่แล้ว +23

    Actually no one in her family can speak English crctly... Eg: hansu but I appreciate the fact that she is trying even after she knows that she is wrong .Ahana can speak English but sometimes I feel like she is forcing hard herself to speak. Hansu and sindu aunty speaks English in the middle of their vlog looks like they are practicing to improve English communications skill.Then ishani ,diya, kk uncle i dont follow them so idk(No hate jzt said my opinion) But we want to appreciate that they are trying even after getting hate.. Yeah most of the people can't speak English perfectly but they are public figure and they often speak English so they wants to make that perfect or they will get trolled.. And if we comment about their mistake they will block us especially that 4 sisters

  • @athulsnair325
    @athulsnair325 3 ปีที่แล้ว +29

    Le big boss: go away stupid this is the house of my wife and daughter u will not. Enter 😂😂

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +12

    _Chechi പറഞ്ഞത് English പഠിപ്പിച്ചപ്പോ ഞാൻ Absent ആയിരിന്നു🤭❤️✌️😎😁_

  • @Athizzz
    @Athizzz 3 ปีที่แล้ว +84

    ബിഗ് ബോസ് തുടങ്ങി ട്രോളന്മാർക് ഇനി ചാകര 😂🙈

    • @sybuls9920
      @sybuls9920 3 ปีที่แล้ว

      Pinallha😂

    • @Athizzz
      @Athizzz 3 ปีที่แล้ว

      @@sybuls9920 🤣🤣

  • @shanidvc8462
    @shanidvc8462 3 ปีที่แล้ว +56

    ബിഗ്ഗ് ബോസ്സ് DAY-1 മല്ലു ട്രോളൻ SUBMITTED HIS TROLL😁, 2 MONTHS AND 29 DAY LEFT😌, 3ന്ന് മാസം ഉണ്ട് ചാകര 🐳🐳🐳

    • @smokeryt4422
      @smokeryt4422 3 ปีที่แล้ว +1

      Ni free fire kalikuvoo pro kallan postill ni comment ettalooo

    • @shanidvc8462
      @shanidvc8462 3 ปีที่แล้ว +1

      @@smokeryt4422 kalikarund😌

  • @amruthamavily
    @amruthamavily 3 ปีที่แล้ว +2

    *1:38**🤣🤣👌*

  • @Abhiram....
    @Abhiram.... 3 ปีที่แล้ว +18

    Oru 10 sec kond fake news anen paranjid poyal poree

  • @fahadph971
    @fahadph971 3 ปีที่แล้ว +17

    Ahana krishna oke big boss il poyaal kanunna ammachimaroke English padikkendi verum😂

  • @aldrinsalil798
    @aldrinsalil798 3 ปีที่แล้ว +3

    0:15 correct 🤣🤣

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 3 ปีที่แล้ว +7

    പിന്നെ എനിക്ക് നല്ലപോലെ ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് പേടിക്കാൻ ഒന്നുമില്ല ഒന്നും മനസിലായില്ല🙊🙊🙊😝😝😝😝😂😂😂😂😂👈

  • @Shorts-s6d
    @Shorts-s6d 3 ปีที่แล้ว +6

    കുറച്ചൊക്കെ മലയാളം സബ്ടൈറ്റിൽ
    ഉണ്ടായിരുന്നെങ്കിൽ എനിക്ക് ആ കുറച്ചൊക്കെ ഇംഗ്ലീഷ് മനസ്സിലായേനെ.😁😁😁😁

  • @vishnumenon733
    @vishnumenon733 3 ปีที่แล้ว +2

    അഹാനയുടെ ഇംഗ്ലീഷ് കേട്ടിട്ട് കല്യാണരാമൻ ഫിലിം ലേ സലിം ഏട്ടന്റെ ഇംഗ്ലീഷ് ഓർമ വന്നത് ആർക്കൊക്കെ ✌️✌️🤣

  • @jesnajoy9497
    @jesnajoy9497 3 ปีที่แล้ว +6

    ithine okke great english aayi aarum kaanaruth...”presume that it was rather obvious “ that phrase is completely wrong 🤦‍♀️

  • @nirupama6720
    @nirupama6720 3 ปีที่แล้ว +25

    English cafe padikkanam goooyzz
    😂😂😂😂

  • @bindhureny5239
    @bindhureny5239 3 ปีที่แล้ว +3

    Veronnum allaa... Ahana valiya oru star aanu... (she presumes)
    Pinne avarude range vach big boss polulla programil varaan pattumo....
    😉😉,

  • @mrnobody5881
    @mrnobody5881 3 ปีที่แล้ว +2

    Njn kandathile best troll video🤣🤣🤣💯💯sathyamayitum ijathi perfection

  • @frqedits5064
    @frqedits5064 3 ปีที่แล้ว +4

    വിളിച്ചില്ല,വിളിക്കാതെ ചെന്നാൽ അടിക്കുമെന്നു പറഞ്ഞു😂😂😂😂

  • @savitharatheeshbabu8854
    @savitharatheeshbabu8854 3 ปีที่แล้ว +1

    Sooper edit😂😂😂😂

  • @safeercalicut298
    @safeercalicut298 3 ปีที่แล้ว +3

    അപ്പൊ അതാണ് ... വിളിച്ചതുമില്ല വിളിക്കാതെ ചെന്നാൽ തല്ലുമെന്നും പറഞ്ഞു.. അപ്പൊ പിന്നെ ...🤣🤣🤣

  • @abiya534
    @abiya534 3 ปีที่แล้ว +10

    I assume that those who were criticising her in the comments are really perfect in speaking english.
    We're all humans, we do make mistakes.
    Either if its her show off or not, i really appreciate her will to speak in english.

  • @preethis4760
    @preethis4760 3 ปีที่แล้ว +1

    Yeah..yeah.yeah😂😂😂😂😛😛😛

  • @anupamaanupama5230
    @anupamaanupama5230 3 ปีที่แล้ว +7

    അല്ലെങ്കിലേ 🙄... ഇനി ബിഗ്‌ബോസിൽ കൂടി വെറുപ്പ് കൂട്ടല്ലേ

  • @bisaeldhose8987
    @bisaeldhose8987 3 ปีที่แล้ว +1

    Enngane sadikkanu chetta pwoli machane

  • @mohammadahzan3764
    @mohammadahzan3764 3 ปีที่แล้ว +4

    ഞങ്ങളുടെ maths teacher theorems explain ചെയ്യണത് പോലെ 🤣🤣🤣🤣🤣🤣🤣🤣ഇജ്ജാതി

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +2

    😄😄😄😄😄😄എനിക്കറിയില്ലേ....

  • @fazilfazila.m7391
    @fazilfazila.m7391 3 ปีที่แล้ว +12

    Ahana please don’t underestimate mallus that they have only limited knowledge in English. and please don’t try to be over smart by speaking English in a wrong way.

    • @George-zl6rj
      @George-zl6rj 3 ปีที่แล้ว +1

      @Robin Baby why would you use 'that' twice ... It's redundant... English is most effective when it's spoken in short crisper sentences..
      A better way would be to say "It was obvious to me that people would think of it as fake news" OR "I presumed that people will dismiss it as fake news"
      Pinne....ivalude samsaaram kettal ariyam ivide veruthe show irakkunnathanu....

  • @myworldofcreation1728
    @myworldofcreation1728 3 ปีที่แล้ว

    1:38😂😂😂😂

  • @abhinandk780
    @abhinandk780 3 ปีที่แล้ว +6

    ഇതേ ഇംഗ്ലീഷ് ഭാസി പറഞ്ഞാൽ mass
    അഹാന പറഞ്ഞാൽ show off,
    പൊട്ടട്ടെ എല്ലാവരുടെയും കുരു പൊട്ടട്ടെ 🥳

  • @prasad.kpradad.k2498
    @prasad.kpradad.k2498 3 ปีที่แล้ว +2

    Ariyunnillenkil ariyilla ennu paramjal pore ithra kashtapedano ???? 😀😀

  • @swalihasalu7000
    @swalihasalu7000 3 ปีที่แล้ว +28

    ഇത് കേരത്തിൽ അല്ലെ ജനിച്ചത് എന്തിനാണ് ഇങ്ങനെ ഇംഗ്ലീഷ് പറഞ്ഞു ഓവറാക്കി ചളമാക്കുന്നത്

    • @psps309
      @psps309 3 ปีที่แล้ว +2

      Arabikk anel kuzhapamillayirunnu😂😂😂😂

    • @sgsan705
      @sgsan705 3 ปีที่แล้ว +6

      If you are a woman and you're degrading another woman, you're disgusting. Do you ever see the internet community picking on men no matter what they say or do?

    • @തെന്നൽചാരുത
      @തെന്നൽചാരുത 3 ปีที่แล้ว

      @@sgsan705 u said it 👍👍👏👏

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +5

    _ശെരിക്കും ഇവിടെ ഇപ്പോൾ എന്താ ഉണ്ടായേ....!💛😂😂_

  • @minisrijith8679
    @minisrijith8679 3 ปีที่แล้ว

    Super👌👌👌👌

  • @aswin3418
    @aswin3418 3 ปีที่แล้ว +4

    1:01 ith kaanunn 90% ആൾക്കാരുടെയും avastha😂
    (Including me)

  • @Abhi_r8
    @Abhi_r8 3 ปีที่แล้ว +5

    Is it truth?🤣🤣. Ahana sechik english നല്ല പോലെ അറിയാം nn എനിക്ക് മനസിലായി 😌😌
    എനിക്ക് പിന്നെ english valand അറിയതോണ്ട kozhpomila നിങ്ങൾക്കോ gooyies🤣🤣

  • @connecttechnology3216
    @connecttechnology3216 3 ปีที่แล้ว +3

    മലയാളി ആണ് പോലും മലയാളി 😂😂😂😂

  • @bhagyar1266
    @bhagyar1266 3 ปีที่แล้ว +1

    Chechi lst prnjth crct... swnthm veed thanne oru mini bigboss house anenn... sthym... ellayidthum camera und koode veettilullvrum camerayum thookki vlog chyth ndkkunnu😆😆😆😆😆😆😆😆😆😆😆😆😆😂😂😂😂😂
    *MINI KRISHNABOSS HOUSE*

  • @rejitharenjith4386
    @rejitharenjith4386 3 ปีที่แล้ว +11

    It was presumably an obvious adipoli poli English 🤣🤣💥

  • @AD-gx5hk
    @AD-gx5hk 3 ปีที่แล้ว +1

    😅😅😅😂😂

  • @shilpaac2883
    @shilpaac2883 3 ปีที่แล้ว +3

    Illa engil illa en paranjal porey..athinu itrayum prehassanathinta avishyam unda

  • @vaisaliethrathil
    @vaisaliethrathil 3 ปีที่แล้ว +2

    No....I will nooo...🤣🤣
    veedu thanne oru mini big boss aanu😆😆

  • @clemjeff5054
    @clemjeff5054 3 ปีที่แล้ว +9

    ലെ:ആഹാന-ബിഗ്ഗ് boss is the Democratic explosion of the international search of my house
    No no no. My house is the bigg boss and of it obviously 🤣🤣🤣🤣🤣

  • @peppeRPopcorn
    @peppeRPopcorn 3 ปีที่แล้ว +1

    Come-on baby oh yeah!!!! 🤣🤣🤣🤣

  • @rejisivarajan4075
    @rejisivarajan4075 3 ปีที่แล้ว +7

    Sisters ന് ... മലയാളം അരിയില്ലേ... (uk യിൽ work ചെയ്യുന്ന ഞാൻ.) 🙄🙄🙄🙄🙄

  • @jinshahb.s7404
    @jinshahb.s7404 3 ปีที่แล้ว +1

    0:36 ee music ethan??

    • @georgekoottummel
      @georgekoottummel 3 ปีที่แล้ว

      Athu thanneyanu bro njanum thappunnathu..aarenkilum paranju thannirunnenkil

  • @MohammedAli-nv9zk
    @MohammedAli-nv9zk 3 ปีที่แล้ว +3

    Ohhh Elam manasilayii 🤐

  • @SA-rx3ez
    @SA-rx3ez 3 ปีที่แล้ว +1

    ഇപ്പോഴത്തെ ന്യൂ ജനറേഷൻ പിള്ളാർക്ക് മലയാളം പറയുന്നത് എന്തോ കുറച്ചിൽ പോലെയാ.....🙄... ഇംഗ്ലീഷ് ഒരു കമ്മ്യൂണിക്കേറ്റീവ് language മാത്രമല്ലെ... മലയാളം അറിയാത്തവരോട് പറഞ്ഞാൽ പോരെ.... English പറയുന്നതും dress ന്റെ ഇറക്കം കുറയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫാഷൻ..😃

  • @IMettymetty
    @IMettymetty 3 ปีที่แล้ว +22

    അത് കാണുന്നതിലും നല്ലതു MPL കളിച്ചു ട്രിപ്പ്‌ പോകുന്നതാ

    • @siyonamilan6964
      @siyonamilan6964 3 ปีที่แล้ว

      ടാസ്‌കി വിളി മെറ്റി കൊച്ചേ 😂😂😂😂

    • @active7491
      @active7491 3 ปีที่แล้ว +1

      Pavam trollanmar jeevichu pokote

  • @krishnaprasad44
    @krishnaprasad44 3 ปีที่แล้ว +1

    I don't know why these people are trying to troll ahana. Atleast she tried her best to speak a foreign language. Those people who have well knowledge in English is not born with the skills in english. It is a common fact that the people especially malayalees consider speaking english infront of some one is a pace for show off. She has the freedom to speaks the language which she feels more comfort. I did not find any sence in this video.

  • @shira5683
    @shira5683 3 ปีที่แล้ว +3

    ഞാനും ഇങ്ങനാ ഇംഗ്ലീഷ് പറയുന്നത്. എന്നാലും പറയും.പറയാതിരിക്കൂല്ല 😁

  • @saranyapushkaran6788
    @saranyapushkaran6788 3 ปีที่แล้ว +1

    No...no...not at all...😹😎

  • @ullasnair5566
    @ullasnair5566 3 ปีที่แล้ว +9

    Le audiunce -
    " we presume that it was rather obvious that...
    അല്ല ഏതാ ഈ സാധനം??? "😂

  • @-vishnu2948
    @-vishnu2948 3 ปีที่แล้ว +2

    *ഈ ഡയലോഗ് അടിക്കുന്നവർ ഏതേലും biggbossil സീസണിൽ വരും😂😂. അതാ ചരിത്രം.. അല്ലെങ്കിൽ കിട്ടാത്തവർ*

  • @mr_throttle_kid_7962
    @mr_throttle_kid_7962 3 ปีที่แล้ว +3

    ooo I see 😂

  • @bharathkrishnan.n5237
    @bharathkrishnan.n5237 3 ปีที่แล้ว

    ഞാൻ ഇവരുടെ ഫാൻ ഒന്നുമല്ല.. പക്ഷേ ഒരാളെ ഇങ്ങനെ നിർത്താതെ എന്ത് ചെയ്താലും പുറകെ നടന്ന് കളിയാക്കി, അതിനെ ട്രോളിൻ്റെ സെൻസിൽ എടുക്കൂ എന്ന് പറയുന്ന കുരിപ്പുകളോട് യോജിപ്പില്ല!! Troll ഉണ്ടാക്കാൻ എത്രയോ വിഷയങ്ങൾ വേറെ ഉണ്ട്?? മറ്റൊരാളെ വിഷമിപ്പിക്കാതെ തന്നെ??

  • @sheamus7080
    @sheamus7080 3 ปีที่แล้ว +4

    ഇംഗ്ലീഷ് പോലും അറിഞ്ഞുകൂടാത്ത ആഹാനയെ big boss 3 ൽ ആര് വിളിക്കാനാ 😂🤣💙

    • @anilajohnson3266
      @anilajohnson3266 3 ปีที่แล้ว

      Who told u ?? It's called jealous... She know how to speak😏

  • @asc789
    @asc789 3 ปีที่แล้ว +1

    Sunlight nte parasytthinu polum vilikkanilla pinna big boss

  • @alanshaji7768
    @alanshaji7768 3 ปีที่แล้ว +3

    Presume that, it's obvious that..... 😂, vere onnum ariyilaaa enn thonunu
    Iyooo ithinde kurev ollu big boss ill😒

  • @renann24
    @renann24 3 ปีที่แล้ว +1

    Koche namakku English ariyathillla pachamalayalathil para big bossil kochu pokunilla alle athangu paranjapore...plz say in a way that common man can understand...the words you formed to say this sentence doesn’t make any sense.....oh my gosh

  • @houseworld23
    @houseworld23 3 ปีที่แล้ว +19

    എല്ലാരും ബിഗ്ഗ് ബോസ്സ് കാണാൻ വെയ്റ്റിങ്ങ് ആണല്ലേ...😅

  • @interestingtop10s43
    @interestingtop10s43 3 ปีที่แล้ว +1

    VeraLevel ijjathi Editing

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +3

    എന്തൊക്കെയോ പറയുന്നുണ്ട് ഒന്നും മനസ്സിലാകുന്നില്ല 😒🚶

  • @iibaaah9847
    @iibaaah9847 3 ปีที่แล้ว +1

    Fast music BGM name please☺

  • @shadilatheefsafalatheef1194
    @shadilatheefsafalatheef1194 3 ปีที่แล้ว +8

    Ivalum sistersum bayankara Patti show aan sahikkanillaa🤢🤢🤢

  • @adithyan9838
    @adithyan9838 3 ปีที่แล้ว +2

    ഇംഗ്ലീഷ് കാണാതെ പഠിച്ചതുപോലുണ്ട് 💯💯💯🤣🤣

    • @james-ov5gj
      @james-ov5gj 3 ปีที่แล้ว +1

      eth parayunnathin munee google cheyth padich kanum

  • @neethuneethu3376
    @neethuneethu3376 3 ปีที่แล้ว +3

    KSRTC businte front le Randu glass ano E koch mukhathu Edithu vachekkunne🙄

    • @achum8583
      @achum8583 3 ปีที่แล้ว

      😀😀😀

  • @mohammadahzan3764
    @mohammadahzan3764 3 ปีที่แล้ว +1

    Yeeaaaaa moneee😂😂😂😂❤️

  • @thefartjiminheld20yearsfor35
    @thefartjiminheld20yearsfor35 3 ปีที่แล้ว +7

    Kanathe padicha oru sentence 2vattam paranj... Athinu sesham endh parayanamnn ariyathond endhokkayo vakkukalu paranj oppich🤣🤣

  • @soccerarena494
    @soccerarena494 3 ปีที่แล้ว +1

    0.34 bgm name

  • @athuls5122
    @athuls5122 3 ปีที่แล้ว +6

    First najn ing edukuva🤣

  • @srashni1663
    @srashni1663 3 ปีที่แล้ว

    No ennu parancha porae😅😅😅😅....I am your new subscriber 🤩😇🔥

  • @Basii8
    @Basii8 3 ปีที่แล้ว +6

    ഇനി അങ്ങോട്ടു മല്ലുവിൻ കോൾ അടിച്ചല്ലോ🌝 ചാകര ചാകര

  • @jayakumarg6417
    @jayakumarg6417 3 ปีที่แล้ว

    നല്ല സൂപ്പർ editing.😄🤣😅👍

  • @sheamus7080
    @sheamus7080 3 ปีที่แล้ว +4

    എന്ത്‌ English ആണ് ഇത് 😂😂

  • @afsallais6301
    @afsallais6301 3 ปีที่แล้ว +1

    1:00 that that that.