മോളേ നിങ്ങളുടെ കാരറ്റ് മോര് കറി കൊള്ളാം ആദ്യമായി കണ്ട റെസിപി..പിന്നെ ഇന്ന് പെയിൻ്റിങ് തീർക്കും..ഇനി എന്തേലും തീർന്നില്ലേ സൺഡേ ചൈത് തീർക്കും😊😊❤️❤️👍👍💜🧡💚💙💕🩵💓🎊🥰🫂
അതെ..ഞാൻ ഇവിടെ വിവാഹം കഴിഞ്ഞ് വന്നിട്ട് മാത്രമാണ് ഹാർഡ് വർക്ക് ചെയ്യാൻ തുടങ്ങിയത്..ഇൻറെയൊക്കെ വീട്ടിൽ hard work അല്ല സ്മാർട്ട് വർക്ക് ആണ്..അതിവിടെ പറഞാൽ നടപ്പാകില്ല😅😅❤️❤️❤️
Achar try ചെയ്യണം എനിക്കു ഇഷ്ട്ടം ആയി ❤❤❤ ഫ്രിഡ്‌ജിൽ വെച്ച അച്ചാർ എനിക്കു ഇഷ്ടം അല്ല. ഇത് കുറെ നാള് കേടു വരില്ല എന്ന് പറഞ്ഞത് കൊണ്ടു ഉണ്ടാക്കി നോക്കും ❤️❤️
പപ്പയോടു പറയണം അധികം പണി എടുക്കരുത് നു 🙏🙏ചേച്ചി എന്നും സ്നേഹമാത്രം ❤😘Presur pambinte പവർ ചേച്ചി വാങ്ങിയതിന്റെ ലിങ്ക് തരോ... ചേച്ചി വാങ്ങിയthinte ലിങ്ക് pls 🙏
ഹായ് ചേച്ചി, ചേച്ചിടെ കുക്കിംഗും ക്ലീനിങ്ങും കാണാൻ നല്ല രസമാണ്, ഞാൻ എന്റെ ഫ്രണ്ട്‌സ്നോട് പറയാറുണ്ട് വീട് എങ്ങനെ കൊണ്ടുപോകണമെന്നും ക്ലീനിങ് എങ്ങനെ ചെയ്യണമെന്ന് ചേച്ചിയെ കണ്ടു പഠിക്കണമെന്ന്. ചേച്ചിയെ ഞാനും ഫോളോ ചെയ്യാറുണ്ട്. Love u ചേച്ചി ❤😍😘
ഞാൻ ചുമ്മ പറഞ്ഞതല്ലേ..ഇത്തിരി നേരം കഴിഞ്ഞാൽ പിന്നെ അവളെ കണ്ടില്ലേ സങ്കടമാണ്..ചില വികൃതി കുഞ്ഞുങ്ങളെ ആരെങ്കിലും കൊറച്ച് നേരം നോക്കുമ്പോ അമ്മമാർ ഒന്ന് നടു നിവർത്തില്ലേ അതുപോലെ പറഞ്ഞതാണ്😅😅🥰🥰💕💕
Hi, സ്വപ്ന, വർത്തമാനം കേട്ടിരിക്കാൻ എന്തു രസം. എത്ര കൂൾ ആയിട്ടാ ജോലികൾ ചെയ്യുന്നേ. കണ്ടിട്ട് കൊതി ആവുന്നു. എന്നും ഇതുപോലെ ഒക്കെ ചെയ്യാൻ ആരോഗ്യം കിട്ടട്ടെ. ചപ്പാത്തി ക്കു കുഴച്ചു വച്ചിട്ട് എത്ര സമയം കഴിഞ്ഞാ ഉണ്ടാക്കുന്നെ.
എൻ്റെ അമ്മയോക്കെ ജോലികൾ ചെയ്യുന്നത് കാണുമ്പോ കഷ്ടപ്പെട്ട് ചെയ്യുന്ന പോലെ പണ്ടേ എനിക്ക് തോന്നാറുണ്ട് .അതുകൊണ്ട് തന്നെ ഞാൻ ജോലികൾ ചെയ്യുമ്പോൾ ആർക്കും അ ഒരു ഫീൽ ഉണ്ടാവരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു..അതുകൊണ്ട് ഞാൻ കൂൾ ആയി സമാധാനത്തോടെ ജോലി ചെയ്തു ശീലിച്ചു..പിന്നെ ഏറ്റവും വലിയ ഭാഗ്യം എന്ത് ഉണ്ടാക്കി വെച്ചാലും പപ്പ കുറ്റം പറയില്ല..നല്ലതാണെന്ന് മാത്രം പറയൂ.. ആ ധൈര്യം എനിക്ക് ഉള്ളതുകൊണ്ടും കൂടിയാണ് ടെൻഷൻ ഇല്ലാതെ ജോലി ചെയ്യുന്നത്😅👍💕💕💓💓❤️❤️🥰🥰പിന്നെ ചപ്പാത്തി 15 മിനിറ്റ് ഒക്കെ വെച്ചലായി 👍😅
ചേച്ചി ഇപ്പോൾശബരിമല സീസൺഅല്ലെ, മലയ്ക്ക് പോകുന്ന അയ്യപ്പന്മാർ ഇവിടെ എരുമേലിയിൽ വന്ന് പേട്ട തുള്ളിയിട്ടാണ് മലയ്ക്ക് പോകുന്നത്. ഇപ്പോൾ ഇവിടെ നല്ല തിരക്കാണ് 😊
@@veettukaaryangalbyswapna6940അതെ ചേച്ചി. ഇപ്പോൾ ശബരിമല സീസൺ അല്ലെ. മലയ്ക്ക് പോകുന്ന അയ്യപ്പന്മാർ ഇവിടെ എരുമേലിയിൽ വന്ന് പേട്ട തുള്ളിയിട്ടാണ് മലയ്ക്ക് പോകുന്നത്.
ചേച്ചി, ഇപ്പോൾ ശബരിമല സീസൺ അല്ലെ. മലയ്ക്ക് പോകുന്ന അയ്യപ്പന്മാർ ഇവിടെ എരുമേലിയിൽ വന്ന് പേട്ട തുള്ളിയിട്ടാണ് പോകുന്നത്. നല്ല തിരക്കാണ് ഇപ്പോൾ ഇവിടെ 😊@@veettukaaryangalbyswapna6940
പ്രേം ചേട്ടനും ഇങ്ങിനെ തന്നെ പണിക്കാരെ കൂടുതൽ ജോലി ചെയ്യുന്നത് ചേട്ടനാണ് ആളെ കണ്ടാൽ white washചെയ്യുന്ന ആളാണെന്ന് തോന്നും 😄 ഇപ്പോൾ ഗേറ്റ് തുരുമ്പ് കളഞ്ഞു കൊണ്ടിരിക്കുന്നു അതിന്റെ ഒരു മെഷിൻ ഉണ്ട്
Achar adipoli. Njan ah bottle adichu maatum❤❤❤❤. Love u swapna❤❤❤
😅😅👍💕💓💕
ചേച്ചികുട്ടീ... 🙋🏼♀️അടിപൊളി റെസിപ്പികൾ 👌🏼👌🏼🐕🐕😘😘💖💖💝💝🥰🥰❤️❤️❤️
Thank you കുട്ടാ 🥰💕🙏
Epol sunflower oil aano use cheyyunnath... Branoil poyo?
ഇത്തവണ പപ്പ വാങ്ങിയതാണ്..😅🥰
സ്വപ്ന. ഗുഡ്.മോണിങ്ങ്..🥰🥰🥰
5th🥰🫂🎊
Pappayude naduve odinnullu auntyde Nadu odinnille.auntyum rest illathe joli cheyyunnundallo.adipoli panneer curry,lemon pickle 👍👍👍💖💖💖🥰🥰🥰💝💝💝
എടാ ആൻ്റിക്ക് ഇന്ന് വരെ നടു വേദന വന്നിട്ടില്ല..പപ്പ പണ്ട് മാവിൽ നിന്നും വീണില്ലേ..അതിൻ്റെ ആണ് നടുവേദന😔♥️♥️
Oho@@veettukaaryangalbyswapna6940
ചേച്ചിയുടെ അച്ചാർ റെസിപ്പി ഞാൻ മുൻപ് try ചെയ്തിട്ടുണ്ട്. നല്ല അച്ചാർ ആണ്, ധൈര്യമായി ആർക്കും ചെയ്തു നോക്കാം 🎉
സന്തോഷം കുട്ടാ 👍🥰🥰💓💓🫂🫂
Good morning chechy💕💕💕💕💕💕🌹💞
Good morning മോളെ 🥰♥️💚🎊
Chechi njan etra vere TH-cam kandalum njan epol free akunno appol chechi da full vedio njan kanum entho enik bhayakara ishtama kananum kelkkanum ellam, 2days njan sick leave aanu evide climate fully changed so cold aanu. Vere entha vishesham ❤Ruby vava visshamam okke Mario paint adikkunna❤
ഒരുപാട് സന്തോഷം തോന്നി മോളേ😅🥰🥰🫂🫂🫂🫂💕💕🎊🎊🎊🎊നാളെ കഴിഞ്ഞാൽ റബിക്ക് ഫ്രീഡം കിട്ടും👍😅😅🥰🥰മോൾ ഇപ്പൊ എവിടെയാ ഉള്ളത്
Hai Chechi Super Video ❤️❤️😍😍 Inn Kurach Late Ayi Jalashoham Pidichu. Oh Eniku Estama Pani Jalashoham Onnum 😅😂 Pakshe Eniku Vaziye Poyal Mathi Pani Pidikkum 😅😂😂. Rubye Kootil Aki Alle Pavam Athinte Kidappu Kando😍😍😍. Chakkara Muth 🥰😘😘
Nale Saturday Alle Pani Nale Theerumo. Pachadi Ennu Eggane Undayirnnu. Vellarikka Eduklumbol Onnu Taste Nokki Edukanam Chilathinu Kayppu Varum. Ath Eduthal Pachadi Yude Karaythil Oru Therumakum.😅😂😂 Pinne Achar Superb ❤️❤️👌👌 Eniku Kooduthal Estam Ee Lemon Thanne Anu. Nalla Taste Anu. Njanum Ginger Garlic Paste Anu Cherkkunnath. Pakshe Ente Amma Cheruthayi Cut Cheyth Anu Edunnath. Pakshe Ammayude Acharinu Oru Kuzhappavum Varilla. Amma Marude Kaipunniyam Ath Vere Level Anu. ❤️😊😊👍👌👌 Sathyam Parayalo Eniku Ginger Garlic Cheruthayi Cut Cheyyan Madi Anu Athukonde Anu paste Ayi Cherkkunnath. Pinne Njanggal Jeerakam Kaduk Onnum Chathach Cherkkilla. Kadaku Pottikkum Pinne Bakki Ellam Same. 👍👍👍 Pappa Joli Cheyth Sahayikuvanalle Pettanu Pani Therumallo 😊❤️❤️❤️👍👍 Ok Chechi Good Night Sweet Dreams ❤️❤️❤️❤️😊😊😊🙏🙏🙏🙏👍👍😍😍🥰🥰
മോളേ നിങ്ങളുടെ കാരറ്റ് മോര് കറി കൊള്ളാം ആദ്യമായി കണ്ട റെസിപി..പിന്നെ ഇന്ന് പെയിൻ്റിങ് തീർക്കും..ഇനി എന്തേലും തീർന്നില്ലേ സൺഡേ ചൈത് തീർക്കും😊😊❤️❤️👍👍💜🧡💚💙💕🩵💓🎊🥰🫂
ചപ്പാത്തിമാവിൽ നെയ്‌യ് ചേർക്കുമോ
ഇല്ലാ..എന്തെങ്കിലും എണ്ണ ഇടും..ചൂടുമ്പോൾ മാത്രം നെയ്യ് ഇടും
ഇതുമാതിരി അച്ചാർ ഒന്നും ഉണ്ടാക്കി നോക്കണം എനിക്ക്😍👌👍🙏
👍🥰💓💓
Pandu chechi capsicum pachamulaku edunnath kandu nan epool athanu cheyyunnath.ente husband chothikarund evidunnu kitty idea ennu appo nan paranhi Swapnechi ennu
Thank you കുട്ടാ 🥰🥰💕😅😅
Swap a, you both are very hard working people
അതെ..ഞാൻ ഇവിടെ വിവാഹം കഴിഞ്ഞ് വന്നിട്ട്
മാത്രമാണ് ഹാർഡ് വർക്ക് ചെയ്യാൻ തുടങ്ങിയത്..ഇൻറെയൊക്കെ വീട്ടിൽ hard work അല്ല സ്മാർട്ട് വർക്ക് ആണ്..അതിവിടെ പറഞാൽ നടപ്പാകില്ല😅😅❤️❤️❤️
Chechi celery engane nattath
വാങ്ങുമ്പോൾ അതിൻ്റ് വേര് കിട്ടും അത് മുറിച്ച് നട്ടു
Pickle nannayittundu dear, Rooby kutty ❤️, pavam chettan paniyeduthu mathiyayikkanum❤
പപ്പയ്ക്കു മടുപ്പില്ല..ഞങ്ങൾക്കൊക്കെയാണ് മടിപ്പും മടിയും😅😅💓
Good morning chechi kutty achar👍😋pavam pappa ♥️♥️🐶♥️♥️♥️
🥰🥰💓🫂🫂
Achar try ചെയ്യണം എനിക്കു ഇഷ്ട്ടം ആയി ❤❤❤ ഫ്രിഡ്‌ജിൽ വെച്ച അച്ചാർ എനിക്കു ഇഷ്ടം അല്ല. ഇത് കുറെ നാള് കേടു വരില്ല എന്ന് പറഞ്ഞത് കൊണ്ടു ഉണ്ടാക്കി നോക്കും ❤️❤️
എനിക്കും ഫ്രിഡ്ജിൽ വെച്ചത് ഇഷ്ടമല്ല😅😅🥰
Chilli paneer super. Ini tomato koodi ittunokkanam.
നല്ലതാണ്👍🥰🥰
Nice video swapna !!
so many useful tips and recipes.
👌👍❤
സന്തോഷം മീന 🙏😅💕🥰🥰🎊🎊🫂🫂💓💓💜💜🧡💚💙🩵
Good afternoon Swapnakutty...rubykutty യേ ജയിലിൽ ഇട്ടോ? Chilly paneer super. Very good video. With lots of love ❤❤❤❤❤
ചേച്ചി നാളേക്ക് പണി തേർന്ന് റുബിക്കു ഓടിനടക്കാം😅😅👍🥰🥰
@veettukaaryangalbyswapna6940 👍
❤super chechi ❤❤❤❤
🥰🫂🫂🙏🙏🩵💜🧡❤️
Chechi നാരങ്ങ അച്ചാർ ഞാൻ ട്രൈ ചെയ്തു നല്ലതാ
ആണോ👍😅😅💙മിടുക്കി🥰🥰💕💖💕💙♥️❤️
Hai Swapna, Swapnayude achar adipolyaanu, njan two, threevtimes undaakitittundu👌👍. Chillybpaneer undakanam enik, naalebith undakiyittu thanne karyam😂🥰. Pavam Papa restillathe paniyedukakayaalle, ithoke kazhinjalbrestedukamallo🥰. Rubyyude koottilulla kidappu kandittu pavam thonni❤️🥰
എനിക്ക് അംഗീകാരം തന്നതിന് നന്ദി. അച്ചറിനും കിട്ടി അംഗീകാരം🥰🥰💓💓🙏🙏🫂🫂❤️❤️❤️❤️🎊🎊🎊
Acharinu. Sesame oil Anu nallathu. sunflower oil kollilla
അങ്ങനെയാണ് ഞാനും വിചാരിച്ചിരുന്നത്👍🥰
പപ്പയോടു പറയണം അധികം പണി എടുക്കരുത് നു 🙏🙏ചേച്ചി എന്നും സ്നേഹമാത്രം ❤😘Presur pambinte പവർ ചേച്ചി വാങ്ങിയതിന്റെ ലിങ്ക് തരോ... ചേച്ചി വാങ്ങിയthinte ലിങ്ക് pls 🙏
amzn.in/d/dsKIRA6
Good morning chechi 💕❤️👍
ലിസ കുട്ടാ🥰🥰💓🫂🫂
Hi Swapna echi Good morning 🙏🌹 Nice Video Aachar Super 👌👍 Ruby ❤❤🥰🥰😊
Thank you സ്മിത കുട്ടി സ്മിത എന്നെക്കാൾ കുറെ ഇളയതല്ലേ👍🥰💖😀
❤❤ good n helpful vedio ❤❤
Thank you dear 🥰🥰 ❤️
ഹായ് ചേച്ചി, ചേച്ചിടെ കുക്കിംഗും ക്ലീനിങ്ങും കാണാൻ നല്ല രസമാണ്, ഞാൻ എന്റെ ഫ്രണ്ട്‌സ്നോട് പറയാറുണ്ട് വീട് എങ്ങനെ കൊണ്ടുപോകണമെന്നും ക്ലീനിങ് എങ്ങനെ ചെയ്യണമെന്ന് ചേച്ചിയെ കണ്ടു പഠിക്കണമെന്ന്. ചേച്ചിയെ ഞാനും ഫോളോ ചെയ്യാറുണ്ട്. Love u ചേച്ചി ❤😍😘
ചേച്ചിക്ക് ഇന്ന് മൊത്തം സന്തോഷത്തോടെ ഇരിക്കാൻ ദാ വീണ്ടും ഫാബ കുട്ടിയുടെ കമൻ്റ്🥰🥰💕💕🫂🫂🎊🎊💖💖 God bless you മുത്തെ 🎊🫂💖
❤
Chechi❤2days ella😢 chechi super curry chapati 😊
കുട്ടാ ഇന്ന് ഇവിടെ കുറെ ജോലി ഉണ്ട് അതാണ് വീഡിയോ ഇടതത്🥰🥰
Achar super
🥰🫂🌹
Richumonuu.rubimoluu🥰🥰🥰🥰❤❤❤❤
🥰🥰🫂🎊
Good morning chechiii 😍
Good morning മോളെ 🥰🫂💖
വായിൽ വെള്ളം നിറഞ്ഞാണ് ഈ vlog കണ്ടത്. സ്വപ്നാ'😂😂😂😂😋😋😋😋😋😋💑💅💞👍💅❤
😅🥰💕💕🎊🎊
Pickle suuper idea... Njaan നല്ലെണ്ണ.
.
ഇലാണ് ഇടുന്നത്...
എല്ലാവരും നല്ലെണ്ണ തന്നെയാണ് എടുക്കുന്നത്..ഇതാണ് എനിക്കിഷ്ടം😊🥰🥰
ഹലോ സ്വപ്നേ ഗുഡ് മോർണിംഗ്♥
ഹലോ ഡിയർ🙏😅💕💓
Swapna.good.morning😘😘😘😘😘😘😘❤❤❤
3rd🥰👋💙💖
❤️❤️❤️
👋🥰💕
Hi swepnachechi😍❤️
തുളസി കുട്ടി👋🥰💕🎊🎊🫂🫂
Chilli paneer, chappathi super achar 👍
Thank you dear 🥰🥰❤️
❤❤❤👍👍
👋😅🥰🫂🫂🫂💕💕
❤❤❤❤❤
🥰👋🫂
Good morning swapnechee ❤❤
Hi മുത്തെ 👋💙💖🥰🫂🫂
❤❤❤❤❤❤❤❤❤
👋🥰❤️❤️🙏🫂🫂
ചില്ലിഫിഷ് റെസിപ്പി ഒരു ദിവസം ചെയ്തു കാണിക്കാമോ ചേച്ചി
അതിന് പറ്റിയ മീൻ കിട്ടുമ്പോ ചെയ്യാം മോളേ👍💜💓🩵
അച്ചാർ ഇടുന്നത് കണ്ട് വായിൽ വെള്ളം വന്നു 😋😋😂😂
അയ്യോ😅😅💕💕
Good morning dear 🎉❤
റീന ക്രിസ്മസ് അടുത്ത്😅😅🥰💕💕💕
Hi swapna paneer curry kanan usharan kazhikkumbozhum ushar akumallo
പനീർ സിംപിൾ ആൻഡ് പവർ ഫുൾ ആയിരുന്നു😅💕💓👍👍
Good morning swopna.
1st 🥰👋🥰
Ini Monday video idullo.
ഇനി തിങ്കളാഴ്ച കാണാം😊👍🫂🥰
Ruby ye patti angine parayalle Swapna,aval illatha oru nimisham orthu nokku😢😢.njan anubhavikka😔😔😔😔
ഞാൻ ചുമ്മ പറഞ്ഞതല്ലേ..ഇത്തിരി നേരം കഴിഞ്ഞാൽ പിന്നെ അവളെ കണ്ടില്ലേ സങ്കടമാണ്..ചില വികൃതി കുഞ്ഞുങ്ങളെ ആരെങ്കിലും കൊറച്ച് നേരം നോക്കുമ്പോ അമ്മമാർ ഒന്ന് നടു നിവർത്തില്ലേ അതുപോലെ പറഞ്ഞതാണ്😅😅🥰🥰💕💕
Hi swapn good morning
Hi dear 🥰💓
Chilly chicken ഉണ്ടാകുന്നത് പോലെ തന്നെ ആണല്ലോ
അതെ..പക്ഷെ കോൺഫ്ളോർ ഒന്നും മാറിനെറ്റ് ചെയ്യൂമ്പോ ഇടുന്നില്ല..പിന്നെ തക്കാളി ചേർത്തിട്ടുണ്ട്
Gm swapnechi😍
Good morning മോളെ 🥰🫂💖👋
Hi, സ്വപ്ന, വർത്തമാനം കേട്ടിരിക്കാൻ എന്തു രസം. എത്ര കൂൾ ആയിട്ടാ ജോലികൾ ചെയ്യുന്നേ. കണ്ടിട്ട് കൊതി ആവുന്നു. എന്നും ഇതുപോലെ ഒക്കെ ചെയ്യാൻ ആരോഗ്യം കിട്ടട്ടെ. ചപ്പാത്തി ക്കു കുഴച്ചു വച്ചിട്ട് എത്ര സമയം കഴിഞ്ഞാ ഉണ്ടാക്കുന്നെ.
എൻ്റെ അമ്മയോക്കെ ജോലികൾ ചെയ്യുന്നത് കാണുമ്പോ കഷ്ടപ്പെട്ട് ചെയ്യുന്ന പോലെ പണ്ടേ എനിക്ക് തോന്നാറുണ്ട് .അതുകൊണ്ട് തന്നെ ഞാൻ ജോലികൾ ചെയ്യുമ്പോൾ ആർക്കും അ ഒരു ഫീൽ ഉണ്ടാവരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു..അതുകൊണ്ട് ഞാൻ കൂൾ ആയി സമാധാനത്തോടെ ജോലി ചെയ്തു ശീലിച്ചു..പിന്നെ ഏറ്റവും വലിയ ഭാഗ്യം എന്ത് ഉണ്ടാക്കി വെച്ചാലും പപ്പ കുറ്റം പറയില്ല..നല്ലതാണെന്ന് മാത്രം പറയൂ.. ആ ധൈര്യം എനിക്ക് ഉള്ളതുകൊണ്ടും കൂടിയാണ് ടെൻഷൻ ഇല്ലാതെ ജോലി ചെയ്യുന്നത്😅👍💕💕💓💓❤️❤️🥰🥰പിന്നെ ചപ്പാത്തി
15 മിനിറ്റ് ഒക്കെ വെച്ചലായി 👍😅
@veettukaaryangalbyswapna6940 ok കുഞ്ഞേ. Love u so much. ഞാൻ comments ഇടുമ്പോൾ മറുപടി തരുന്നവരെ എനിക്ക് ഒത്തിരി ഇഷ്ട്ടാ ❤️
Goodmorning♥️♥️♥️♥️♥️
2nd👋🥰💙💖
Hiii Swapna 👋😍 Good morning 🫂😍🥰
ജലജ👋😊🥰💓🫂🫂
@veettukaaryangalbyswapna6940 ❤️💖
❤
4th🥰🫂🎊
@veettukaaryangalbyswapna6940 ❤️❤️❤️❤️❤️
ചേച്ചി ഇപ്പോൾശബരിമല സീസൺഅല്ലെ, മലയ്ക്ക് പോകുന്ന അയ്യപ്പന്മാർ ഇവിടെ എരുമേലിയിൽ വന്ന് പേട്ട തുള്ളിയിട്ടാണ് മലയ്ക്ക് പോകുന്നത്. ഇപ്പോൾ ഇവിടെ നല്ല തിരക്കാണ് 😊
അയ്യോ കേൾക്കുമ്പോൾ ഒരു സന്തോഷം ഒരു പ്രത്യേക സുഖം🥰❤️👍🫂🫂 മഞ്ജു വാരിയർ പാട്ടും ഡാൻസും ഒക്കെ ഓർക്കുന്നു😅🥰❤️👍🫂
🙂@@veettukaaryangalbyswapna6940
ഹായ് ചേച്ചി
Hi മോളേ 👋😊🥰💓🫂
Good morning
Hi മോളെ good morning 😀💖🫂🎊
ഞാനും ആദ്യം കറി ഉണ്ടാക്കും. എന്നിട്ടേ ചപ്പാത്തി etc ഉണ്ടാക്കൂ.
സ്നേഹത്തോടെ എരുമേലിയിൽ നിന്നും
എരുമേലി എന്ന് ടൈപ്പ് ചെയ്തപ്പോ പേട്ട തുള്ളൽ എന്ന് വന്ന്..അവിടത്തെ കലാരൂപമാണോ അത്🥰👍💕❤️
അതെ. ഇപ്പോൾ ശബരിമല സീസൺ ആണ് ചേച്ചി. മലയ്ക്ക് പോകുന്ന അയ്യപ്പന്മാർ ഇവിടെ എരുമേലി വന്നു പേട്ട തുള്ളിയിട്ടാണ് പോകുന്നത്.@@veettukaaryangalbyswapna6940
@@veettukaaryangalbyswapna6940അതെ ചേച്ചി. ഇപ്പോൾ ശബരിമല സീസൺ അല്ലെ. മലയ്ക്ക് പോകുന്ന അയ്യപ്പന്മാർ ഇവിടെ എരുമേലിയിൽ വന്ന് പേട്ട തുള്ളിയിട്ടാണ് മലയ്ക്ക് പോകുന്നത്.
ചേച്ചി, ഇപ്പോൾ ശബരിമല സീസൺ അല്ലെ. മലയ്ക്ക് പോകുന്ന അയ്യപ്പന്മാർ ഇവിടെ എരുമേലിയിൽ വന്ന് പേട്ട തുള്ളിയിട്ടാണ് പോകുന്നത്. നല്ല തിരക്കാണ് ഇപ്പോൾ ഇവിടെ 😊@@veettukaaryangalbyswapna6940
അടിപൊളി...പച്ചടി... അച്ചാർ. പരിപ്പ്. ഉരുളകിഴങ്ങ്കറി... ചപ്പാത്തി... സൂപ്പർ....❤️❤️❤️.... റൂബിക്കുഞ്ഞാ... മോന കൂട്ടിൽ. ആ ക്യാ ടാ...🥰🥰🥰🥰🥰
കുറച്ചു നേരമേ കൂട്ടിൽ ഇട്ടോള്ളൂ,😅😅🥰🥰
സോസ് ഇല്ലാതേ paneer ഉണ്ടാക്കാൻ പറ്റുമോ taste ഇഷ്ടം ഇല്ല
ചില്ലി പനീർ സോസ് തന്നെയാണ് മെയിൻ..അല്ലാതെയുള്ള പനീർ dishes വേറെയുണ്ട്👍😊🥰
Eruttu. Kandu ezhinelkunnathu kanikane chechi
Athu. Kandu ravile ezhunelkan. Ayirunnu
ഇന്ന് കണ്ടല്ലോ..തിങ്കളാഴ്ച മുതൽ നമ്മുടെ പഴയ പോലെ വീഡിയോ ഒക്കെ ചെയ്യാം മോളേ👍😊🥰💓💓
രണ്ടു ദിവസം ചേച്ചിയെ കാണാതെ ബോർ adichirikkanam😢
Monday ചേച്ചി വരാം കുട്ടാ😊👍🥰🫂❤️❤️🫂
@veettukaaryangalbyswapna6940 ❤️
പ്രേം ചേട്ടനും ഇങ്ങിനെ തന്നെ പണിക്കാരെ കൂടുതൽ ജോലി ചെയ്യുന്നത് ചേട്ടനാണ് ആളെ കണ്ടാൽ white washചെയ്യുന്ന ആളാണെന്ന് തോന്നും 😄 ഇപ്പോൾ ഗേറ്റ് തുരുമ്പ് കളഞ്ഞു കൊണ്ടിരിക്കുന്നു അതിന്റെ ഒരു മെഷിൻ ഉണ്ട്
നമ്മളും ഒന്നിച്ചു നിന്നാൽ പണി വേഗം തീരും👍💕🥰
തിങ്കളാഴ്ച കാണാന്നു അപ്പോ അടുത്ത രണ്ട് day എവിടെ പോന്നു. പറ്റില്ല നാളേം വന്നേ പറ്റു ❤ആഹാ കൊള്ളാല്ലോ പെണ്ണ് ❤
എടാ നാളെ നല്ല ബിസി ആയിരിക്കും..പണി തീർക്കുമ്പോ കുറച്ചു സ്പീഡ് ഒക്കെ ആകും..നമ്മൾക്കും അപ്പോ പണികൾ വരും👍😊🥰🥰😅😅😅
@veettukaaryangalbyswapna6940 എങ്കിൽ ok. സമ്മതിച്ചു
റൂബിയെ കൂട്ടിൽ ആക്കിയോ പാവം. പെയിന്റ് അടി എവിടെ ആയീ ചേച്ചി. നാരങ്ങ അച്ചാർ വായിൽ വെള്ളം വന്നു. But🙏🏻കൂട്ടാൻ പറ്റില്ല കാരണം നെഞ്ചേരിച്ചിൽ ഉണ്ട്.
എടാ നാളെ തീരും..റൂബി അര മണിക്കൂർ മാത്രമേ കിടന്നുള്ളൂ അപ്പോഴേക്കും ഇറക്കി😅😅🥰🥰
Hi good morning ,കുറെ ദിവസ൦ ആയി പപ്പ പണി എടുക്കാ൯ തുടങ്ങിട്ട്, കാണുബോൾ വിഷമ൦ ആണ്,ഞാ൯ Oil ൽ തന്നെ അച്ചാ൪ ഉണ്ടാകുന്നത്,റൂബി ഹായ് 😘😘🎉🎉
അതാണ് രുചിക്കും കേട് വരാതിരിക്കാനും നല്ലത്..അതേ ജാക്സൺ ഒത്തിരി പണിയെടുത്ത്💖💖💜🩵💙💕
അയ്യോ റൂബിയെ കൂട്ടിൽ ആക്കിയോ കിടപ്പ് കണ്ടിട്ട് കെട്ടി പിടിച്ച് ചക്കര മുത്തം കൊടുക്കാൻ തോന്നുന്നു
പെട്ടന്ന് പുറത്തിറക്കി..പപ്പയ്ക്കാന് സഹിക്കാൻ പറ്റാത്തത്..വയർ വലിച്ചത് അകത്തു നിന്നായിരുന്നു..അപ്പോ വാതിൽ അടക്കാൻ പറ്റില്ല..അങ്ങനെ അവളെ പൂട്ടിയതാണ്😅😅💕💓
❤❤❤❤❤
💜💓💚🧡❤️
Good morning swapnechiiii 🥰🥰🥰💖
മുത്തെ good morning 🥰♥️💚♥️
❤
🥰 ഹലോ