'I have no grudge against Pinarayi Vijayan' - Advocate A Jayashankar | PC George | Vellappally | RSS

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 268

  • @Charudathan
    @Charudathan ปีที่แล้ว +22

    ചിരിപ്പിച്ചു കൊല്ലരുതേ, ജയശങ്കർ!❤

  • @rajeevgk482
    @rajeevgk482 ปีที่แล้ว +16

    ജയശങ്കർ എല്ലാവരെയും വിമർശിക്കുന്ന ആളാണ്. അദ്ദേഹം ഉള്ള ചർച്ചകൾ ഞാൻ വളരെ താല്പര്യത്തോടെ കേൾക്കാറുണ്ട് 🌹

  • @lissygeorge2602
    @lissygeorge2602 11 หลายเดือนก่อน +12

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന.. ഒരാൾ നല്ല അറിവ് ആരേയും . ഭയക്കാത്തവർ ഉള്ളത് തുറന്നു പറയും❤

  • @joymg2242
    @joymg2242 ปีที่แล้ว +6

    I like Jayashanker and his presence in media talk. He is good at critical analysis.

  • @sradhakrishnan4593
    @sradhakrishnan4593 ปีที่แล้ว +35

    Your selection of the two people you like and the one against whom you hold no grudges is a true reflection of who you are.

  • @nikmat
    @nikmat ปีที่แล้ว +36

    കാണാത്തത് കണ്ടന്നു ജനങ്ങളോടു വിളിച്ചു കൂവുന്നതു എന്റെ കണ്ണില്‍ കാപട്യം ആണ്.

    • @pvnewport
      @pvnewport ปีที่แล้ว

      💯

    • @harishbnair1224
      @harishbnair1224 11 หลายเดือนก่อน

      എന്താണ് കവി ഉദേശിച്ചത്‌

  • @jaisonv1776
    @jaisonv1776 ปีที่แล้ว +58

    പി സി ജോർജ്ജിന് കാപട്യം ഇല്ല പക്ഷേ double father syndrome ഉണ്ട്🤭🤭.
    ഈ സമയത്ത് അത് വ്യക്തമായി

  • @syama5905
    @syama5905 ปีที่แล้ว +19

    വക്കീലിന് അറിയാം പിസി ജോർജും വെള്ളാപ്പള്ളിയും വായ് പോയ കോടാലിയാണെന്ന് വല്ലതും പറഞ്ഞു പോയാൽ വക്കീൽ എത്ര കുളിച്ചാലും നാറ്റം മാറില്ല 🤣🤣🤣

  • @qathardew905
    @qathardew905 ปีที่แล้ว +1

    ഞാനും ഒരു സിപിഐക്കാരനാണ് യഥാർത്ഥ മനുഷ്യനാണ് ജയശങ്കർ 🎉🎉🎉

  • @josemichael3135
    @josemichael3135 ปีที่แล้ว +2

    Jayashankar sir,a true person ❤

    • @rajuthomas5767
      @rajuthomas5767 ปีที่แล้ว +1

      Ayal Loka Chetta yanennu eppol theliyikkunnath.

  • @Kerala_topic
    @Kerala_topic ปีที่แล้ว +38

    പിസി ജോർജിനെ നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ പിന്നെ നിങ്ങളുടെ നിലവാരത്തെ കുറിച്ച് എനിക്കൊന്നും പറയാൻ ഇല്ല... 🙃

    • @chrisktm7
      @chrisktm7 ปีที่แล้ว +4

      നിലവാരം അളക്കുന്നത് ഏതു machine കൊണ്ടാ

    • @sheelams7339
      @sheelams7339 ปีที่แล้ว +3

      PC ജോർജിനെ താങ്കൾക്ക് ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ വക്കീലിന് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള സ്വാതന്ത്ര്യം ഇല്ലേ. നമ്മൾ വിചാരിക്കുന്ന പോലെ എല്ലാവരും ചിന്തിക്കണമെന്ന് വാശി പിടിക്കാമോ.

    • @renjiththomas77
      @renjiththomas77 ปีที่แล้ว

      P.C.Chunk

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk ปีที่แล้ว +20

    അടിമ കമ്മിക്ക് പാർട്ടിയെ പറഞ്ഞപ്പോൾ പൊള്ളി
    പിന്നെ rss ഇന്നേ കൂടി എന്തേലും പറഞ്ഞപ്പോൾ ആണ് ഒന്ന് അടങ്ങിയത്

  • @tencecok538
    @tencecok538 10 หลายเดือนก่อน

    Adv jayashankar ❤❤❤

  • @NRSMoneyRamanSubramoney-wv2dh
    @NRSMoneyRamanSubramoney-wv2dh ปีที่แล้ว

    ജയശങ്കർ ജീ❤👌🌹👍🙋🙋🙋🙋💐👋

  • @agoshp
    @agoshp ปีที่แล้ว +5

    True.. they didnt ask about corruption charges..

  • @mindframesacademy279
    @mindframesacademy279 ปีที่แล้ว

    ഏറ്റവും വൃത്തികെട്ട രണ്ട് ജന്മങ്ങളെ ആണ് താങ്കള്‍ക്ക് ഇഷ്ടം. രാഷ്ട്രീയ വിശകലനത്തില്‍ താങ്കള്‍ക്ക് തെറ്റ് പറ്റി. താങ്കളുടെ എല്ലാ വീഡിയോ യും kaanunna ഒരാള്‍ ആണ് ഞാൻ

  • @premaa5446
    @premaa5446 ปีที่แล้ว +4

    ജാതി ye പറ്റി ഇവിടെ വീണ്ടും വീണ്ടും ചോദിക്കുന്നത് കേട്ടു.
    ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സർകാർ പോലും ജാതി നോക്കി സംവരണം, ജോലിയിൽ പ്രൊമോഷൻ, ഫിനാൻഷ്യൽ help college il mark കുറവുള്ളവർക്ക് പോലും അഡ്മിഷൻ കഴിവില്ലാത്തവർ ക്കു പോലും ജോലിയിൽ പ്രൊമോഷൻ ഒക്കെ സെൻട്രൽ govt..state darkar ഒക്കെ കൊടുക്കുന്നു.
    ആദ്യം അത് നിർത്താൻ പറയണം ഇവിടെ സംസാരിച്ചവർ.
    ജാതി തിരിച്ചു റിസർവേഷൻ നിർത്താൻ പറയുക.
    അല്ലാതെ ഒരു ജാതി പേര് പറഞാൽ ആർക്ക് എങ്കിലും എന്തു എങ്കിലും നഷ്ടം ഉണ്ടോ?. Answer to the question only! No bla bla will promoted.
    Pinne ഹിന്ദുക്കളിൽ മാത്രം ആണോ ഇങ്ങനെ ഉള്ള പേരുകൾ.
    മുസ്ലിംസ് പേര് കേട്ടാൽ അവർ മുസ്ലിംസ് ആണ് എന്ന് മനസിൽ ആകും
    Christians nte paru കേട്ടാൽ അവർ നസ്രാണി ആണ് എന്ന് മനസിൽ ആകും.
    ആദ്യം അത് ഒക്കെ നിർത്തി. അവരുടെ പേരുകൾ ജാതി മതം തിരിച്ചു അറിയാന സാധിക്കാത്ത പേരുകൾ ഇട്ടു വരുക. Ok
    Kallu, mannu, കള്ള്, വെള്ളം, നദി തീയ് എന്ന് ഒക്കെ ഇട്ടാൽ മതി. അല്ലാതെ മുഹമ്മദ്, അഹമ്മദ്, എബ്രഹാം, Mathew ഒക്കെ എട്തു ദൂരെ കളയുക. അതിനു ശേഷം വന്നു വാദങ്ങൾ വിളമ്പുക. ഇത് ഒരു മാതിരി നാണം കെട്ട ബ്ല ബ്ള bla bla bla മാത്രം. ശർഡിക്കാൻ തോന്നുന്നു. ഈ ഡബിൾ standard വാചകം അടി കേട്ടിട്ട്. Dhhu ദ് dhhu dhhu dhhu dhhu

  • @rajendrans7871
    @rajendrans7871 ปีที่แล้ว +2

    Mr. George is a good personality, has no double standards. Vellappaly evaluate his personal qualities, it is not upto the mark. I shudnt explain.

  • @prajullas
    @prajullas ปีที่แล้ว +1

    "മുറിമോനകൊണ്ട് കുത്താതെ കുഞ്ഞു സാഹിബേ" അടിപൊളി!

  • @harikrishnanm6713
    @harikrishnanm6713 11 หลายเดือนก่อน +3

    എനിക്ക് പിസി യെ ഇഷ്ടം ആണ് പിസി ഡീസന്റ് ആണ്‌. ജയശങ്കരേയും ഇഷ്ടം ആണ്‌.

  • @rshdcltplzrshdcltplz5967
    @rshdcltplzrshdcltplz5967 ปีที่แล้ว +17

    ലോകംത്തെ എല്ലം അറിയുന്ന ഒരേ ഒരാൾ
    ഈ മഹാന് എന്തും പറയാം ഈ മഹാന പറ്റി ആരും ഒന്നും പറയരുത്

    • @kxpaul6554
      @kxpaul6554 ปีที่แล้ว +4

      അങ്ങനെയും തോന്നുന്നവർ ഉണ്ടല്ലോ അതാണ് മോനെ ലോകം

  • @rajuco7470
    @rajuco7470 ปีที่แล้ว +4

    Telling facts

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ ปีที่แล้ว +25

    വെള്ളപ്പള്ളി...ആണ്..കേരളത്തിൽ...ജാതി...കൊണ്ട്..കേരളത്തിൽ..പഴയ..സ്‌നേഹം ഇല്ലാതെ ആക്കിയത് 👍ആ ഒരു സഹോദറിയാം..നശിപ്പിച്ച..ഒരേ ഒരു വെക്തി..വെള്ളപ്പള്ളി..ആണ്,👍👍സാർ..താങ്കൾ...ഒരിക്കലും...സമുദായ..നേതാക്കളെ..ന്യാകീകരിക്കരുത് 🙏pls 🙏അങ്ങേക്ക്....ഞങ്ങൾ...മലയാളികൾ..ഒരു..നല്ല..വില തരുന്നുണ്ട് ✨💖അത്...ഇല്ലാതെ ആക്കരുത് 💖🙏

    • @ayyappadasp.r3019
      @ayyappadasp.r3019 ปีที่แล้ว +7

      Vellapalli vannathin sheshamaan sreenaarayaniyar ottakettayath

    • @-mu6gz
      @-mu6gz ปีที่แล้ว

      Nee eatho savarna oola aanenn manasilayi

    • @oliverqueen1779
      @oliverqueen1779 ปีที่แล้ว +1

      Appo muskingalile jaathi sangadanakalonnm onnm chythille

    • @syhuhjk
      @syhuhjk ปีที่แล้ว +2

      Pazhya snehamo? Ath enthann. Sndp karode pand sneham kanicha vere communities vere undo? Onn parayu. Vellappally might be corrupt. But a community gunam pidikkan thudagiyath puli vannathinu sheshamann.

    • @fortelx8611
      @fortelx8611 ปีที่แล้ว

      Pakshe ചില ഗുണങ്ങൾ ഉള്ള vyakthiyumaanu. നല്ല നേതാവാണ്

  • @sasidharanpm7174
    @sasidharanpm7174 ปีที่แล้ว +1

    Jayashankar is also proud of his caste

  • @merinmaryvarghese344
    @merinmaryvarghese344 ปีที่แล้ว +17

    ശെരിക്കും അഡ്വക്കേറ്റ് ജയശങ്കർ World affiars/Geo Politicsne പറ്റി നല്ല അറിവുള്ള ആളാണ്!!! പക്ഷെ unfortunately അദ്ദേഹത്തോട് journalists എപ്പോളും ചോദിക്കുന്ന ചോദ്യങ്ങൾ അധികവും കേരളത്തിലെ politics കാര്യങ്ങൾ മാത്രം ആണ്, which is unfortunate 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @sanoojmabraham9556
      @sanoojmabraham9556 ปีที่แล้ว +1

      ശെരിയാണ് 👍

    • @kxpaul6554
      @kxpaul6554 ปีที่แล้ว +1

      നല്ലത് നടക്കണം എന്നുള്ള ചിന്തയോടെ സ്വന്തം പ്രസ്ഥാനത്തെ പോലും വിമർശവിധെയമാക്കുന്ന താങ്കളുടെ ശൈലി അനുകരനീയമാണ് 👌

  • @sharadms3318
    @sharadms3318 ปีที่แล้ว +5

    ജോർജ്, നടേശൻ ഇഷ്ടപ്പെട്ട വ്യക്തിത്വങ്ങൾ ; കഷ്ടം താങ്കളുടെ നിലവാരം. ( സരിതയെ ഉമ്മൻ ചാണ്ടി പീഡിപ്പിക്കുന്നത് കണ്ടൂ എന്നും കണ്ടില്ല എന്നും പറഞ്ഞ മഹാൻ ) l Pity for you 🙏

  • @dealsisle
    @dealsisle ปีที่แล้ว +22

    I think the Advocate should write a book on politically incorrect statements by Malayalee politicians.

    • @nishadmp8778
      @nishadmp8778 ปีที่แล้ว

      He is trying to be part of bjp alliance...

    • @remyam9796
      @remyam9796 ปีที่แล้ว

      He should… we are waiting

    • @sabithaanaz3334
      @sabithaanaz3334 ปีที่แล้ว +2

      He himself is politically incorrect.

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 11 หลายเดือนก่อน +1

    😊😊😊❤😊😊😊

  • @p.c.sreekumar3786
    @p.c.sreekumar3786 ปีที่แล้ว

    നല്ല അഭിപ്രായം

  • @PjELECTRONICS
    @PjELECTRONICS ปีที่แล้ว +35

    സ്വന്തം കാര്യം നേടാൻ ആദ്യം SDPI യെയും അവരുമായി തെറ്റിയപ്പോൾ RSS നെയും പൊക്കി പറഞ്ഞ് തൻ കാര്യം നടക്കാൻ എന്തും ചെയ്യുന്ന എന്തും പറയുന്ന തറ നിലവാരമുള്ള ഓന്ത് ജോർജിനെ ആണ് ജയശങ്കർജിക്ക് ഏറ്റവും ഇഷ്ടം കഷ്ടം

    • @sasikk1275
      @sasikk1275 ปีที่แล้ว

      ലൗജിഹാദിനേയും , പോപ്പുലർ ഫ്രണ്ടിനേയും അതുപോലുള്ള സുഡാപ്പി രാജ്യദ്രോഹികളെയും തള്ളി പറഞ്ഞപ്പോൾ കാക്കായ്ക്ക് പൊള്ളി . അതുവരെ തലയിൽ വെച്ച് കൊണ്ട് നടന്ന പി സി ജോർജ്ജ് വർഗ്ഗീയ വാദി . അവസരവാദ രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്താൻ ഒറ്റ തന്തക്ക് പിറന്ന പി സി ജോർജ്ജിനെ കിട്ടില്ല സുഡാപ്പി . ആൺകുട്ടികളുടെ വിഭാഗത്തിൽപ്പെട്ട പി സി ക്ക് ബിഗ് സല്യൂട്ട്...💪💪💪💪

    • @vvvvv880
      @vvvvv880 ปีที่แล้ว

      കാരൃങ്ങൾ മനസ്സിലാവുബോൾ രാഷ്ട്രീയം മറ്റികൂടെ

    • @luttappi9485
      @luttappi9485 ปีที่แล้ว

      Athany chankaran vakeelinte nilapadu eetavum verykkapedenda potu malinyagal any miivarum avasavadikal

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว +3

    ഗണേശനേയും കൂട്ടാം.

  • @mohandasms8057
    @mohandasms8057 ปีที่แล้ว +11

    എല്ലാ കാര്യവും അറിയുന്ന mahan🙏

  • @moideenmuger5054
    @moideenmuger5054 ปีที่แล้ว

    Jayashanger rsr spoke men

  • @Natureparadise267
    @Natureparadise267 ปีที่แล้ว

    Please improve audio quality

  • @sabithaanaz3334
    @sabithaanaz3334 ปีที่แล้ว +2

    He has listeners because he throws mud at successful people who have achieved great feets in life.

    • @deepakss4431
      @deepakss4431 ปีที่แล้ว +1

      അര് പിണറായി യൊ....
      Ya Hitler re pole successful 😂

  • @rajeevgk482
    @rajeevgk482 ปีที่แล้ว +1

    RSS ഫാസിസ്റ്റു ആണെന്ന് ജയശങ്കരിനെക്കൊണ്ട് പറയിക്കാൻ അടിമക്കമ്മിക്ക് എന്തൊരു താല്പര്യം... 😀

  • @renjithc5456
    @renjithc5456 ปีที่แล้ว +1

    ആശാനെക്കുടി ചേർത്ത് മൂന്നു പേര് പറഞ്ഞാൽ നന്നായിരുന്നു😊
    1.കാണരുത്😮
    2. കേൾക്കരുത്😢
    3. പറയരുത്😂

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว

    He is firstky against vellapalli
    But now get more chances fom news editor support all are finance world

  • @mallikaravi6862
    @mallikaravi6862 ปีที่แล้ว +1

    Sir PC George is okay, actually he is an innocent person but your Vellapilly concept can't digest

  • @autocarelogistics5794
    @autocarelogistics5794 ปีที่แล้ว

    Super shirt

  • @dilipp4411
    @dilipp4411 ปีที่แล้ว

    awesome

  • @mohammedashraf3879
    @mohammedashraf3879 ปีที่แล้ว +4

    ആട് ആന്റണി, വീരപ്പൻ എന്നിവരെയും ഇഷ്ടപ്പെടാം. ബുദ്ധിമുട്ടുണ്ടാവില്ല.

  • @josesebastian5120
    @josesebastian5120 ปีที่แล้ว +3

    ജയശങ്കർ സർ❤❤❤

  • @sidharthbabus5925
    @sidharthbabus5925 ปีที่แล้ว +9

    Nalla best aalukale aananllo ishtam😂😂

  • @gevargesepaul
    @gevargesepaul ปีที่แล้ว

    Excellent interview

  • @lathaanil4298
    @lathaanil4298 ปีที่แล้ว +3

    Some times am feeling you are degrading yourself..sir pls check it yourself. We respect you ...

  • @unnikrishnanb1237
    @unnikrishnanb1237 ปีที่แล้ว +1

    ന്ന്വച്ചാൽ, ജയശങ്കർ ഒരു മാടമ്പി ന്നെ!! അല്ലേ.??!❤

  • @chillncool9881
    @chillncool9881 ปีที่แล้ว +4

    Neeyum George orepoleee thaneeeee

  • @RCNairKky
    @RCNairKky ปีที่แล้ว +7

    🎉ജയശങ്കർ ഒരു എൻസൈക്ലോപീഡിയയ്ക്ക് തുല്യമാണെന്ന് പറയുന്നവരുണ്ടോ

  • @dhaneshkocheri5803
    @dhaneshkocheri5803 ปีที่แล้ว

    Sir supper anu

  • @ramksp7427
    @ramksp7427 ปีที่แล้ว +1

    വെള്ളാപ്പള്ളി ഒരു പാവം മനുഷ്യനാണ്....... വക്കീലേ എന്താ ഈ പറേണെ..... ഈശ്വരാ...!!🫢

  • @samporoy
    @samporoy ปีที่แล้ว +2

    Some people can only survive through lip service.

  • @mohananmohanan5107
    @mohananmohanan5107 ปีที่แล้ว +1

    ചങ്കരൻ വക്കീൽ ഒരു ചെറിയ സത്യം പറഞ്ഞു.... പിസി ജോർജിന്റെ സ്വഭാവം പോലെയാണ് അയാളുടേത് എന്ന്.

  • @josep.v2721
    @josep.v2721 ปีที่แล้ว +1

    മുണ്ടുത്ത മുസ്സൊളിനി, നല്ല പ്രയോഗം

  • @SR-bs5ik
    @SR-bs5ik ปีที่แล้ว +23

    പിസി യും നിങ്ങളും ഒരുപോലെയാ അപ്പം കാണുന്നവനെ അപ്പൂപ്പന്ന് വിളിക്കുന്ന സ്വഭാവം 😎

    • @mathewkj1379
      @mathewkj1379 ปีที่แล้ว +2

      ഇമ്മിണി ബലിയ കണ്ട് പിടുത്തം 🤣🤣

    • @kxpaul6554
      @kxpaul6554 ปีที่แล้ว

      കൊച്ചു കുട്ടിയല്ലേ അങ്ങിനെയേ ചിന്തിക്കൂ 😂

  • @zeenathahmadkutty5462
    @zeenathahmadkutty5462 ปีที่แล้ว +8

    ജയശങ്കർ സാറിനെ ഇഷ്ടമാണ്. പക്ഷേ .... കേരള രാഷ്ട്രീയത്തിലെ ഏറ്റവും മലിനമായ വ്യക്തിയെ അംഗീകരിക്കുന്നത് ഉൽകള്ളാൻ പറ്റുന്നില്ല.

    • @renis1775
      @renis1775 10 หลายเดือนก่อน

  • @sukumarapillai7667
    @sukumarapillai7667 ปีที่แล้ว

    ആപ്പീസ് തൂക്കുന്ന ഉദ്യോഗസ്ഥനും ആപ്പീസ്സു ഭരിക്കുന്ന ഉദ്യോഗസ്ഥനും തുല്യരാണോ? വേതനം തുല്യമാണോ?

  • @Dragan67
    @Dragan67 ปีที่แล้ว +3

    ഇത് തന്നെ തെളിവ്.. താൻ ഒരു ആഗോള ഫ്രാട് ആണെന്ന് 😄.. ഉളുപ്പുണ്ടോ ഡേയ്.. ചുമ്മാ ഇരുന്നു ആളുകളെ പറ്റി ക്കാൻ 😄😄

  • @HemanthKumar-en4lq
    @HemanthKumar-en4lq ปีที่แล้ว

    All questions are quite below standard, why journalists happen to be like this, they are after medical profession and engineering , didn’t get it so they choose journalism

  • @josekanat8222
    @josekanat8222 ปีที่แล้ว

    Birds of the same feather

  • @chandanasasidharan6519
    @chandanasasidharan6519 ปีที่แล้ว

    Two crooked people. Polluting the tranquility of Kerala political atmosphere. A menace to society. God Almighty please take care of these men.

  • @gprasadpvm6372
    @gprasadpvm6372 ปีที่แล้ว

    ഈ കുറ്റം പറയുന്നവർ ഇപ്പോൾ ആദർശമുള്ള ഒരാളെ കാണിച്ചു തരാമോ?

  • @alexantony1149
    @alexantony1149 ปีที่แล้ว +2

    വക്കീലേ ആക്കല്ലേ...വക്കീലിനും അവരുടേ നാക്കിനെ പേടിയാ...

  • @anoopkk6973
    @anoopkk6973 ปีที่แล้ว +1

    ആർഎസ്എസ് ൻ്റെ ഹിന്ദു രാഷ്ട്ര സങ്കൽപ്പം ജയശങ്കർ പഠിക്കേണ്ടിയിരിക്കുന്നു. അറിയാത്ത കാര്യങ്ങൽ അറിയില്ല എന്ന് പറയുന്നതാണ് ബുദ്ധിമാൻ്റേ ലക്ഷണം

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว +1

    Jathi chintha ettavum valiya samuhya vipathu.....

  • @sukumarapillai7667
    @sukumarapillai7667 ปีที่แล้ว

    ജാതി പറഞ്ഞാൽ എന്താ കുഴപ്പം ?

  • @jayakumarpn2142
    @jayakumarpn2142 ปีที่แล้ว +3

    PC geirge ന്റെ തെറിയെ നിങ്ങള്ക്ക് പേടിയുണ്ട്

  • @sarathsarath4190
    @sarathsarath4190 ปีที่แล้ว +8

    ശങ്കരൻ കൊട്ടി എന്നു പറഞ്ഞപ്പോൾ ചിരിച്ച അവതാരകന്റെ ശബ്ദം അയാളുടെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നു.

    • @mohandasg7530
      @mohandasg7530 ปีที่แล้ว +1

      നക്കിയില്ലല്ലോ,
      വെടലയതേപറയൂ.

    • @fortelx8611
      @fortelx8611 ปีที่แล้ว

      @@mohandasg7530 വിടുതല😉

  • @samuelthomas2138
    @samuelthomas2138 ปีที่แล้ว +1

    PC George remember the color of OC’s lunkey.. Supporting LDF.. THEN SUPPORTED BJP. NOW WITH UDF .TRYING HIS BEST TO GET SOMEHOW SOMEWHERE..

  • @jomyjose3916
    @jomyjose3916 ปีที่แล้ว +2

    PC യെയും വെള്ളാപ്പള്ളിയെയും ഇഷ്ടം എന്ന് പറയുമ്പോൾ രാഷ്ട്രീയ ചായ് വില്ലാത്തവർ തിരിച്ചറിയേണ്ടത്, മറ്റുള്ളവരെ സുഖിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ കാപട്യത്തിൻ്റെ ആഴമാണ്. തമ്മിൽ ഭേതം തൊമ്മൻ😂😂😂

  • @jamesyohannan6288
    @jamesyohannan6288 ปีที่แล้ว

    We would like to hear a speech in english from adv jayashankar. By seeing his insult on others he thinks he is a super speaker. Just demonstrate it.

  • @kuniyilchandran5714
    @kuniyilchandran5714 ปีที่แล้ว

    എന്റെ ജയശങ്കർ സാർ , പി.സി ജോർജിനെ പറ്റി പറഞ്ഞത് ശരി പക്ഷെ വെള്ളാപ്പളളി നടേശനെ പറ്റി പറഞ്ഞ് ശരിയായ വസ്തുതയല്ല. അത്ര നിഷ്ക്കളങ്കനൊന്നുമല്ല അയാൾ

  • @manojkumarch7
    @manojkumarch7 ปีที่แล้ว +1

    Pc ജോർജിനെ ഇഷ്ടപെടുന്ന ഇയാളുടെ നിലവാരം എന്താണ് എന്ന് മനസ്സിലായി..

  • @svsvsbzbbz8039
    @svsvsbzbbz8039 6 หลายเดือนก่อน

    Very sorry shankar

  • @uthampurush
    @uthampurush ปีที่แล้ว +2

    സുഹൃത്തേ കാലം stagnant അല്ല. അഭിപ്രായം ഒലക്കയുമല്ല. പത്ര ധർമവും രാഷ്ട്രീയ സഭാചാരവും ഉദാഹരണം.
    ഏതെങ്കിലും Reporterക്ക് സ്ഥിരമായ നിലപാടുണ്ടോ

  • @HemanthKumar-en4lq
    @HemanthKumar-en4lq ปีที่แล้ว

    All politicians want money and women to handle with

  • @thomaseapen4173
    @thomaseapen4173 ปีที่แล้ว

    😢😢😢

  • @ansajanthadigitals1834
    @ansajanthadigitals1834 ปีที่แล้ว +1

    നിങ്ങൾ രണ്ടും ഒരേ സ്വഭാവം ( ചക്കര പെണ്ണെ എന്ന് വിളിക്കാറുണ്ടോ )

  • @naseerkk7593
    @naseerkk7593 ปีที่แล้ว

    Encyclopaedia 😳

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว

    പരമ പരിശുദ്ധനായാൽ സ്വന്തം ജാതിയുടെ "പരിശുദ്ധി" ?😮😢

  • @ClarenceAnto
    @ClarenceAnto ปีที่แล้ว

    ഒരു കച്ചവടക്കാരനാണ് ചക്രങ്ങളെ കിട്ടേണ്ട വകുപ്പ് ഉണ്ടാക്കേണ്ട ഓരോ പരിപാടിയും നീ നോക്കുന്നുണ്ട്

  • @easwarannamboothiri8650
    @easwarannamboothiri8650 ปีที่แล้ว

    P.C.GEORGE UM VELLAPPALLY UM Manasil തോന്നുന്നthu അത് പോലെ kachhum.
    അതാണ് അതിന്റെ ഒരു കാര്യം.

  • @johnsonouseph7631
    @johnsonouseph7631 ปีที่แล้ว

    പി സി ജോർജ് സരിതയുമായി ഫോൺ സംസാരം കേട്ടു നോക്കൂ. എന്നിട്ട് പി സി ജോർജിനെ പറ്റി അഭിപ്രായം പറയുക.

  • @thomasphilip657
    @thomasphilip657 ปีที่แล้ว +7

    ജാതി പറയുമ്പോൾ പരട്ട നായന്മാർക്ക് കിട്ടുന്ന എല്ലാ സുഖവും ജയശങ്കർ അഡ്വാൻസ്. സങ്കരനും കിട്ടും..

    • @ayyappadasp.r3019
      @ayyappadasp.r3019 ปีที่แล้ว +6

      Nair ningale enthu cheythu .Hindu kkale jaathi paranju palatattil nirthaan malsarikkunnavar oru yesudevane vilikkaan pallikku vendi adiyundakkunnath kaanathath kashttamalle sir?

    • @fortelx8611
      @fortelx8611 ปีที่แล้ว

      Paratta നായർക്ക് എന്ന് പറഞ്ഞത് കൊണ്ട് തന്നെ വെറുതെ വിട്ടിരിക്കുന്നു😀

  • @andrewsarogyam6556
    @andrewsarogyam6556 6 หลายเดือนก่อน

    B̤j̤p̤ കാർകു ബിജെപി കാരെ
    ഇഷ്ടമാണ്

  • @ഞാന്എഴുതുന്നു
    @ഞാന്എഴുതുന്നു ปีที่แล้ว +1

    മുണ്ടുടുത്ത മുസോളിനി 😂

  • @nicevilla
    @nicevilla ปีที่แล้ว

    😮

  • @baldisbold2482
    @baldisbold2482 ปีที่แล้ว

    Google thottupokunnath advocate jayashankarinodu matram😅

  • @pbharshan7690
    @pbharshan7690 ปีที่แล้ว +2

    മോക്ഷം എന്ന അന്തിമ ലക്ഷ്യത്തിന്, ഏറ്റവും വലിയ തടസ്സം ജാതി ചിന്തയാണ്, എന്ന സത്യം എന്നാണ് ഹിന്ദുക്കൾ മനസ്സിലാക്കുന്നത്. താൻ ബ്രഹ്മണൻ ആണെന്നോ, മറ്റ് ഏതെങ്കിലും ജാതിക്കാരൻ ആണെന്നോ ഉള്ള ഭേദ ചിന്ത മുക്തിക്ക് തടസ്സമാണ്. അത് ഉപേക്ഷിക്കാത്തിടത്തോളം കാലം മുക്തിയെക്കുറച്ചു പ്രസംഗിച്ചു നടക്കാം എന്നല്ലാതെ അത് പ്രാപ്യമാവില്ല.

  • @sajinassaju7782
    @sajinassaju7782 ปีที่แล้ว

    പിന്നെ. P. C. ജോർജ്നിന്നെപ്പോലെ. തല്ലിപൊളിയാജോർജിനേക്കാൾതല്ലിപൊളിനീയാ

  • @meeras.g8087
    @meeras.g8087 ปีที่แล้ว

    Male person is not at all understanding what Jayasankar sir is talking. Or he had some questions but failed to reorganise it on the basis of discussion. Boring questions.

  • @dhanapalktdhanu7906
    @dhanapalktdhanu7906 ปีที่แล้ว

    സംസാരം കൊണ്ട് അറിയാം എങ്ങനെ എന്ന്

  • @elizabethmulackal4623
    @elizabethmulackal4623 ปีที่แล้ว +2

    If you like those three people, there is no difference between four of you. Isn’t it. Always people like the same kind of personality, behavior etc etc. so you have no difference at all.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว

    പത്രക്കാർക്ക് പിണറായിയോട് വല്യ സ്നേഹം ഉണ്ടല്ലേ ..ജനങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് പ്രശ്നമല്ല എന്നുണ്ടോ ?

  • @luttappi9485
    @luttappi9485 ปีที่แล้ว

    Eeee notandike ettavum valiya comedy verukapeta ondu jeorginu kapatyamilla😂😂😂

  • @gracykurian396
    @gracykurian396 ปีที่แล้ว +3

    comedians എന്ന നിലയിലായിരിക്കുമോ ഇഷ്ടം? സിനിമ മേഖലയിലായിരുന്നു അവർ എങ്കിൽ ഞങ്ങൾക്കും ഇഷ്ടമായിരുന്നു. വേറെ കുഴപ്പങ്ങൾ ഉണ്ടാകില്ല. ഇതങ്ങനെയുള്ള ഒരിടമല്ലല്ലോ! സത്യസന്ധതയും സേവന മനസ്ഥിതിയും വേണ്ടിടത്ത് തമാശയ്ക്ക് ഒരു സ്ഥാനവുമില്ല. സ്വന്തം കാര്യലാഭത്തിനു വേണ്ടി എന്തു തറവേലയ്ക്കും മടിയില്ലാത്ത ഇവർ രാഷ്ട്രീയ കേരളത്തിന്റെ അപമാന പാത്രങ്ങളാണ്.

  • @smallthanks4891
    @smallthanks4891 ปีที่แล้ว

    Don’t Trust him on his thought

  • @mathewkt17
    @mathewkt17 ปีที่แล้ว

    Panampilli evide finanxe minister,its wrong

  • @paulson7982
    @paulson7982 ปีที่แล้ว

    അതെ 3പേരും വിടുവായൻമാരാ. വക്കീൽ ജി പറഞ്ഞത് കറക്റ്റ് ആണ്

  • @ramannamboothiri8146
    @ramannamboothiri8146 ปีที่แล้ว

    തിന്നുകൊണ്ട് പറയുന്നത് ആരോചകമായി തോന്നുന്നു