വലിയ കോലും കൊടുത്ത് കാട്ടിൽ കയറ്റി വിട്ടാൽ കാട്ടാനയെ പിടിച്ചോണ്ട് വരുന്ന മനുഷ്യൻ. കൈവിട്ട ആനക്ക് മുന്നിൽ കരയാത്ത പാപ്പാൻ💪 സാക്ഷാൽ ഓണക്കൂർ പൊന്നൻചേട്ടൻ ❤️🙏
നന്ദിലത്തു ഗോപാലകൃഷ്ണൻ ആർക്കും അഴികാൻ പറ്റാതെ 8മാസം കെട്ടുതറിയിൽ നിന്നു.... ആ ആന കുട്ടിയെ ആഴിച്ചു പരിപാടി കൾ എടുപ്പിച്ചത് പൊന്നൻ ആശാൻ ആണ്... അതിന്റ കഥകൾ വേറെ ലെവൽ ആണ്.... പൊന്നൻ ആശാൻ 🔥🔥
ഞാൻ കണ്ടിട്ടുണ്ട് ഒന്നുരണ്ടു മണിക്കൂർ സംസാരിച്ചിട്ടുണ്ട്. പക്ഷെ ആ സംസാരം എനിക്ക് രണ്ടു മിനിറ്റ് ആയിട്ടൊള്ളുന്ന തോന്നിയത് 🙏 ആ ജാതി modalluuu🔥🔥🔥fireeeeeന് പറഞ്ഞാൽ പോരാ 👌👌👌👌👌😜 ഇതു പോലെ ഭൂമിയിൽ ഒന്നേ കാണൂ അപരനില്ലാത്ത ജന്മം ഞാൻ വളരെ അധികം അഭിമാനിക്കുന്നു ഇനി ഒന്നും പറയാനില്ലആ........ ആന ലോകത്തെ പൊന്ന് 💪🙏🙏🙏🙏🙏
ശരാശരി ആനക്കാരൻ എന്നതിലപ്പുറം നല്ല ഒരു സാഹിത്യ വാസനയുള്ളയാളാണ് ശ്രീ ഓണക്കൂർ പൊന്നൻ... നല്ലൊരു മനുഷ്യൻ, സത്യസന്ധമായ ഒട്ടും അഭിനയം ഇല്ലാത്ത വാക്കും പ്രവർത്തിയും, ഒരുപക്ഷെ അതാവാം ആനക്കാരുടെ ഇന്റർവ്യൂവിൽ മറ്റ് എല്ലാവരേക്കാളും അദ്ദേഹത്തിന്റെ വാക്കുകൾ ആകർഷകമാകുന്നത്..
നമസ്കാരം......പൊന്നൻ ആശാനു ആന പണിയിൽ ഒരു തിരിച്ചു വരവ് ഉണ്ടാവണം എന്ന് ആഗ്രഹുക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യൂ.......തിരികെ കൊണ്ട് വരണം ആശാനെ.....💯🔥❤️
ഒരുപാട് ആഗ്രെഹിക്കുണ്ട് ആശാൻ ഇനിയും ആനയെ അഴികുനെ കാണാൻ അത്രേം ഒകെ അറിവുള്ള ആശാൻമാർ ഇപ്പോ ഇല്ല 😓 അവരെ പോലെ ഉള്ള ആളുകൾ വന്ന ആനകളുടെ ആയുസ് കുടും 🥰😍😍
@@henikan1185 അതെ.....ആശാനെ ആനയും ആയി നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല........
കാലഘട്ടം മോശമാണ് ഇപ്പോഴത്തെ
@@sumeshtsts640Oru aagraham
Ponnan chettan eppo santhosham ayi erikkunund
Mone pole valarthikondu vanna aanaye kannmunill jeevan ellathe kidakkendath kaanenda varunna avastha ath korachu kashtama
Angane oru avastha allel angane oru kaalagattama eppo
🔥സിംഹം ജനിക്കണ്ട സമയത്തു ജനിച്ച മനുഷ്യൻ എന്താ മൊതല് 🔥
Sathyam 🔥
Ponnan❤chettan 🔥
വലിയ കോലും കൊടുത്ത് കാട്ടിൽ കയറ്റി വിട്ടാൽ കാട്ടാനയെ പിടിച്ചോണ്ട് വരുന്ന മനുഷ്യൻ. കൈവിട്ട ആനക്ക് മുന്നിൽ കരയാത്ത പാപ്പാൻ💪 സാക്ഷാൽ ഓണക്കൂർ പൊന്നൻചേട്ടൻ ❤️🙏
💯🔥
അങ്ങനെ പറഞ്ഞു ഓടി ചെന്നു കൊടുക്ക് 🚶🏽♂️
Ashante oru shishyan ond namkude Shibu chettan athum oru mothala
പൊന്നൻ ആശാൻ ഇങ്ങനെ ആണെകിൽ പുലിയെന്നൂർ ബാലൻചേട്ടൻ എന്തായിരിക്കും മൊതല് ❤️❤️❤️🙏🙏
🔥
ഈ ചോദ്യം പൊനൻ ചേട്ടനോട് ചോദിച്ചാൽ ഒന്നു അദ്ദേഹത്തിന്റെ ആശന്റെ പേര് പറയും പിനെ ഒരേ ഒരു ആളുടെ ,,,,,,,, കുറ്റി കോടൻ🔥🔥🔥🔥
ഓണക്കൂർ പൊന്നേട്ടൻ ❤️ അത് കഴിഞ്ഞാൽ എനിക്കിഷ്ടം കായംകുളം ശരത്തേട്ടൻ
എന്റെ ഇറച്ചി സുകുമാരനു കയ്‌ക്കും 🔥🔥🔥
💯🔥
🔥🔥🔥🔥🔥
🙏🙏🙏❤️❤️
🔥🔥🔥🔥🔥🔥
മമ്മൂക്ക മാസ്സ്- (അഭിനയം)
ലാലേട്ടൻ മാസ്സ്- (അഭിനയം)
പൊന്നേട്ടൻ മാസ്സ്- പച്ചയായ ജീവിതം❤❤
നന്ദിലത്തു ഗോപാലകൃഷ്ണൻ ആർക്കും അഴികാൻ പറ്റാതെ 8മാസം കെട്ടുതറിയിൽ നിന്നു.... ആ ആന കുട്ടിയെ ആഴിച്ചു പരിപാടി കൾ എടുപ്പിച്ചത് പൊന്നൻ ആശാൻ ആണ്... അതിന്റ കഥകൾ വേറെ ലെവൽ ആണ്.... പൊന്നൻ ആശാൻ 🔥🔥
💯🔥
നേരിട്ട് കാണാൻ ഇത്രയും ആഗ്രഹം ഉള്ള ഒരാള്.... വേറെ ഇല്ല 💥💥.... ഹീറോ 😍
💯🔥
👍👍👍
എല്ലാം തികഞ്ഞ ചട്ടക്കാരൻ = പൊന്നാൻചേട്ടൻ ❤🙏
എല്ലാം തികഞ്ഞ ചട്ടക്കാരൻ ആരും ഇല്ല പൊന്നൻ ചേട്ടൻ തന്നെ പറഞ്ഞതാ 🙏🙏🙏👍
നമ്മുടെഓണക്കൂർ പൊന്നൻ ചേട്ടനെതമിഴ്നാട് വീരപ്പൻമുഖവുമായിസാമ്യമുണ്ട്
സത്യം ഇങ്ങേർ ഇങ്ങനെ ആണേൽ ഇങ്ങേരുടെ ആശാൻമാർ എന്തായിരിക്കും മൊതല്
പൊന്നൻ ചേട്ടൻ 🔥
പൊന്നായി +നന്തിലത്ത് ഗോപാലകൃഷ്ണൻ 😍😍😍🔥🔥🔥❤❤❤👍🏻👍🏻👍🏻
ചെറായി കൃഷ്ണ പ്രസാദ് ആനയെ നല്ല പൊളി ആയിട്ട് കൊണ്ട് നടക്കുന്ന കാലം 😍😍🔥🔥🔥🔥🔥
രോമാഞ്ചം 😍❤️❤️❤️❤️
പൊന്നൻ ആശാൻ 😍😍😍ee
ഞാൻ കണ്ടിട്ടുണ്ട് ഒന്നുരണ്ടു മണിക്കൂർ സംസാരിച്ചിട്ടുണ്ട്. പക്ഷെ ആ സംസാരം എനിക്ക് രണ്ടു മിനിറ്റ് ആയിട്ടൊള്ളുന്ന തോന്നിയത് 🙏 ആ ജാതി modalluuu🔥🔥🔥fireeeeeന് പറഞ്ഞാൽ പോരാ 👌👌👌👌👌😜 ഇതു പോലെ ഭൂമിയിൽ ഒന്നേ കാണൂ അപരനില്ലാത്ത ജന്മം ഞാൻ വളരെ അധികം അഭിമാനിക്കുന്നു ഇനി ഒന്നും പറയാനില്ലആ........ ആന ലോകത്തെ പൊന്ന് 💪🙏🙏🙏🙏🙏
😘💯🔥
ശരാശരി ആനക്കാരൻ എന്നതിലപ്പുറം നല്ല ഒരു സാഹിത്യ വാസനയുള്ളയാളാണ് ശ്രീ ഓണക്കൂർ പൊന്നൻ... നല്ലൊരു മനുഷ്യൻ, സത്യസന്ധമായ ഒട്ടും അഭിനയം ഇല്ലാത്ത വാക്കും പ്രവർത്തിയും, ഒരുപക്ഷെ അതാവാം ആനക്കാരുടെ ഇന്റർവ്യൂവിൽ മറ്റ് എല്ലാവരേക്കാളും അദ്ദേഹത്തിന്റെ വാക്കുകൾ ആകർഷകമാകുന്നത്..
എന്റെ ഇറച്ചി സുകുമാരനു കയ്ക്കും 💪✌️😻
🔥💯
തീ ❤️❤️🙏
Aaa video link ndo
🔥🔥🔥🔥🔥🔥... ആശാൻ എന്നൊക്കെ പറയണം എങ്കിൽ.. ഇതിൽ കുറഞ്ഞ ഒരു മുതലിനോട് ഇല്ല
💯🔥
പൊന്ന് പൊന്ന് തന്നെ ഉരുക്കിയാലും വീണുപോയാലും മണ്ണിൽകിടന്നാലും അഴുക്ക് പറ്റിയാലും ഒന്നുകഴുകിതുടച്ചാൽ അതെല്ലാം പോയി വീണ്ടും പുതുപ്പുത്താനായി തിളങ്ങും അറിഞ്ഞിട്ടിട്ടുള്ള പേരുതന്നെ പോന്നേട്ടൻ 😍😍😍😍😍😍😍❤
💯🔥
ഓണക്കൂർ പുലി 🔥🔥🔥
🔥🔥
❤️🔥
kayam kulam sarath nte video ethiyapo correct video nta bgmlevell🔥🔥🔥
പൊന്നൻ ചേട്ടന് സമം ..... പൊന്നൻ ചേട്ടൻ മാത്രം .....🙏🙏❤️❤️
🔥💯
ആണുങ്ങളിൽ ആണ് 🔥 തീപ്പൊരി മൊതല്🔥💥💝
💯🔥
ആശാനെപ്പറ്റി എത്ര കേട്ടാലും മതിയാവില്ല ❤❤❤❤❤🤗🤗🤗🤗
💯🔥
പൊന്നൻ ആശാൻ വെറും പൊന്നല്ല 916 ഹോൾ മാർക്ക് aanuuu🙏🙏🙏🙏👌👌👌👌🔥🔥🔥🔥🔥ഒരു spark......
🔥💯
Ethra kandalum mathiyavilla ponnan ashan athoru mothala othiri aradana ane😊
Ponnan Chetan Elefent award awaited kerala. Govt❤
ഒരു വല്ലാത്ത മനുഷ്യൻ ആണ്, ഇപ്പോഴും നിറഞ്ഞ ആ ഒരു മുഖം കണ്ടാൽ പോരെ 🥰
💯🔥
👍🏼👍🏼👍🏼പൊന്നച്ചൻ സൂപ്പർ തന്നെ
Ponnan ashanr💯
Ponnan chettante theri kettal ana thoori kondu Odum ennanu pazhamakkar parayunnathu🔥🔥
0:01 - Vilakkumadom Unni
0:22 Kollan Ramakrishnan
0:49 Thrikkariyoor Vinod
01:13 Attakkara Narayanan
01:52 Haripad Vijayan
03:23 Sharon Vayalar
04:15 Kurukkanpara Dinesh
05:20 Kayamkulam Sarath
05:46 Onakkoor Rethnakaran
06:54 ONAKKOOR PONNAN
Great 👍
Ponnan chettante naattukaranaya njan😻😌💪
ഓണക്കൂർ പൊന്നൻ, പാണൻ നാരായണൻ ഇവരുടെയൊക്കെ ആനപ്പണി കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് .ഈ അടുത്ത് പൊന്നെട്ടനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു
power jeevitham…🔥
Ponnan power 🔥🔥🔥🔥
🔥❤️
ആ ending കിടുക്കി മോനെ 😍😍😍
Thank you 😌💯
ആനയോളം മനസ്സറിഞ്ഞത്..
അത്..
അത് ഒരു വാക്ക് അല്ല 🙏
ഓണക്കൂർ പൊന്നൻ 🥰🥰🙏🙏🙏
ഓണല്ലൂർ സിംഗം
Fire 🔥
പുലി പുലി 🔥🔥🔥
💯🔥
Ponnayi 💥
🔥
Enik innu 28 vayasu.. Njan 4aam classil padikumbolo matto aanu gopalakrishnan aanaye kondu njangalde ambalathil vannath.. Annathe ponnan chettan aanayekalum mallan🙏🙏.. Aaana ghanaghaambeeryM ulla aana.. Pulli aanede perumugham keri adikunnath kanditu kili poyi ninnitund njan🙏🙏🙏
💯🔥
രക്ഷയില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥
Ponnan 🔥🔥
🔥❤️
പൊന്നൻ ആശാൻ 😍😍😘😘🥰🥰🥰🥰
🔥💯
പൊന്നായി
💥💥💥💥💥singam
🔥💯
അതാണ് പൊന്നൻ ചേട്ടൻ
ഓണക്കൂർ സിംഗം 🔥
അങ്ങേർക്ക് ഒരാശാനുണ്ട് പുലിയന്നൂർ ബാലൻ. kkp മാധവൻ ആനയെ ചട്ടത്തിൽ നടത്തിയ പാപ്പാൻ 👍👍👍
ഒരു ദിവസം 7 പേരെ കൊന്നവൻ ആണ് kkp മാധവൻ
Ponnan ചേട്ടൻ
പൊന്നൻ ചേട്ടൻ ❤❤❤❤❤❤
Last ഡയലോഗ് uff
👏👏👏🙏🙏🙏🙏🙏
Super
🔥🔥
Enthoru thejasa mukhathu...ponnan chettan....real lion
Gold aanu ആശാൻ 💞✌️
😍😍
മോഹൻ ലാൽ ഇൻ്റെ പടത്തിലുണ്ടോ ഇതേ പോലെ മാസ്സ്
Ponnan ആശാൻ
Ponnan aasan uyir
🥰🥰കലക്കി 🔥🔥🔥🔥🔥🔥
🔥💯
Aradhana thonniyathe ponnayiod mathram🔥🔥🔥🔥🔥🔥
പൊന്നൻ ചേട്ടൻ power full person 👍🏻
💯🔥
Power
💯🔥
Awesome ponnan chettan
💯🔥
Superbbbbb
Thanks 🤗
Onakkur Ponnan ashaan🥰👍
മുത്താണ്
💯🔥
🔥🔥🔥Kaduva velayudhan 🔥🔥🔥
My. Music
പൊന്നൻ ആശാൻ 🔥🔥🔥🔥🤩
💯💯
പൊന്നൻ ആശാൻ 👍👍👍👍👍
💯🔥
പോന്നേട്ടന്റെ നമ്പർ കിട്ടുമോ
ആനക്കാരൻ 🥰🙏🙏
💯🔥
Romanjam hooo
Ponnayi King of kerala elephant mahout🔥🔥🔥🔥🔥🔥🔥🔥🔥
🔥🔥
The Mahout....❤️🔥
👌👍👍
🔥💯
ONAKKOOR PONNAN🔥🔥🔥🔥❤️❤️❤️
💯🔥
ഒരു കമന്റ് കണ്ടു ഉപ്പു പോലെ ആകില്ല ഉപ്പിൽ ഇട്ടതു എന്ന് ഉപ്പിൽ ഇട്ടതു പൊന്നൻ ആശാൻ അല്ലെ അപ്പോൾ അതും എന്താകും ❤❤❤,
അത്യാവശ്യം ആണ്
Poli🔥🔥🔥😳
💯🔥
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഓണക്കൂർ പൊന്നൻ, പാറശേറി ചാമി,നെന്മാറ രാമൻ ഇവരെയൊക്കെ പാപ്പാൻ എന്ന് മുഴുവനും വിളിക്കാൻ പറ്റൂ
❤️❤️🔥🔥👏👏💪💪✌️✌️
💯🔥
💕💕💕
🔥🔥
❤
ദേ എത്തുന്നു അയ്യപ്പൻ പറഞ്ഞു ഞാൻ കാലിൽ വീണു ഞാനും അയ്യന്റെ നാട്ടിൽ ആണ് കാലിൽ വീണു ദേ varum
ആനകഥയിൽ ത്രസിപ്പിച്ചത് പൊന്നായി മാത്രം 💪
💯🔥
ആശാൻ എന്ന് മനസ് നിറച്ച് വിളിക്കു എൻ്റെ നാട്ട് കാരനാണ് അത് കൊണ്ട് എനിക്ക് ആഹങ്കിരിക്കും ഒരു ചിരികൊണ്ട് പോലും ഒരു മനുഷ്യന്റെ വില കളായ ത്തത് ഒരു മഹിമയെല്
പൊന്നനാശാനെ പണിയിൽ നിന്ന് കുറച്ച് അധികം നാൾ മാറ്റിനിർത്തി ഒരാന നായരമ്പലം കേശവൻ ഇപ്പോഴത്തെ പട്ടത്താനം കേശവൻ.. പുലി എന്നും പുലി തന്നെ 🔥
💯🔥
🔥🔥🔥🔥
🔥🔥
❤️🙏🔥
avasanath aa bgm 🙂
🙏🙏🙏
💯🔥
Puliyanur puliyum onakkur singavum
Swontham nattile chettan ponnan chettan
Bro . നാട്ടിൽ വരുമ്പോൾ ഒരു 10 മിനിറ്റ് അദ്ദേഹത്തെ കാണാൻ പറ്റുമോ ?❤ അജയ് സുരേന്ദ്രൻ.
Aashan 💥🔥
💯🔥
❤️❤️❤️❤️❤️❤️
💯🔥
🥵