കാട്ടാന ശല്യം കാരണം രാത്രി ആയാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 24

  • @Chekkanmar
    @Chekkanmar หลายเดือนก่อน +3

    ഞങ്ങളുടെ ഇടുക്കി ഭാഗത്തേക്ക് എന്നാണ് വരുന്നത് യൂട്യൂബറെ നിങ്ങൾ

  • @radhakrishnannairpg8431
    @radhakrishnannairpg8431 หลายเดือนก่อน +3

    പഴയ കാലത്ത് നാട്ടാനകൾ കാട്ടിൽ മരപ്പണിക്കു പോകുമ്പോൾ ഭയപ്പെടുന്ന ഒരു വ്യക്ഷ മുണ്ടെന്ന് ആനക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. അതിൻ്റെ പേരു് കട്ടൻ പ്ലാവ് .അസാധാരണ ചെറിച്ചിലും കട്ടു കഴപ്പും ഉണ്ടാകും. ഈ മരത്തിന് മറ്റൊരു പേരു കൂടി ഉണ്ട്.ഇതിൻ്റെ ഇലയിൽ ആന തൊട്ടില്ല എന്നു കേൾക്കുന്നു. ഇതു ശരിയാണെങ്കിൽ ആനശല്ലം ഒഴിവാക്കൽ വനാർ ത്തിയിൽ വേലി പോലെ വളർത്തുന്നതു പ്രയോജനകരമായി രിക്കുമോ? എന്തുകൊണ്ട് ഫോറസ്റ്റുകാർ ഈ കാര്യം പഠനവിഷയമാക്കുന്നില്ല. എളിയ സംശയമാണ്.

    • @rajeevp.t1438
      @rajeevp.t1438 หลายเดือนก่อน +1

      Athu muttiyal nammalkum paniya bro chilapol thattipokunna parenne

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  หลายเดือนก่อน +1

      Not practical

  • @jessyjohn3019
    @jessyjohn3019 หลายเดือนก่อน +1

    വനം വകുപ്പ് എന്തിനാ ഇതിനൊരു പരിഹാരം കാണാതെ

  • @remodreghu6410
    @remodreghu6410 หลายเดือนก่อน +1

    Oru day vaa bro anakulam the land of wild elephants nalla poli palce aanu avde vannu oru video cheyy 🥰🥰🥰🙏🙏

  • @bincymathew-v1s
    @bincymathew-v1s หลายเดือนก่อน +1

    ആന ആഴ്ചയിൽ ഒന്ന് വരുന്നത് ചേട്ടാ പലചരക്കു മേടിക്കാൻ പോകുന്നത് ആവും 😂😂, 🤣🤣🤣റേഷനും മേടിക്കണമല്ലോ 🤣🤣🤣

  • @rajeshpv1965
    @rajeshpv1965 หลายเดือนก่อน +1

    ആനശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  หลายเดือนก่อน +1

      🙏🙏👍👍

    • @remodreghu6410
      @remodreghu6410 หลายเดือนก่อน +1

      Idukkiyil. Njangade naatil aanakulam ennu parayunna village ind avde vannu oru video chey brooh ❤❤❤🎉🎉🎉🎉​@@EFRAMEENTERTAINMENTS

  • @അസ്സർ
    @അസ്സർ หลายเดือนก่อน +1

    ഭൂമാഫിയകൾ കാട് കയ്യേറുന്നു.

  • @amalkrishna9078
    @amalkrishna9078 หลายเดือนก่อน +1

    കോഴിക്കോടിലേക്ക് പോകൂ