GSB Vedic Thoughts
GSB Vedic Thoughts
  • 208
  • 161 947

วีดีโอ

Nivedyam Offerings Procedure based on Madava sampradya നൈവേദ്യ സമർപ്പിക്കുന്നത് എങ്ങനെ?
มุมมอง 20611 หลายเดือนก่อน
Namo Narayanaya Everyone know that sins of thousands of birth can be removed by Prasada Seva of the Lord. It is the duty of noble priests to perform the nivedya offering properly because properly offered Prasad has such a power to eradicate sins of devotee as well as to provide mental peace and inner urge to follow a dharmic way of life. So today I would like to share some knowledge according t...
ക്ഷേത്ര ദർശനം എന്തിനാണ്? ദർശനം ചെയ്യ്താലുള്ള ഗുണങ്ങൾ
มุมมอง 282ปีที่แล้ว
ക്ഷേത്ര ദർശനം എന്തിനാണ്? ദർശനം ചെയ്യ്താലുള്ള ഗുണങ്ങൾ
Don't do this Mistakes wearing Thulasi Mala തുളസി മാലാ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 4.7Kปีที่แล้ว
Don't do this Mistakes wearing Thulasi Mala തുളസി മാലാ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
How to Remove Yagnopaveetham
มุมมอง 222ปีที่แล้ว
How to Remove Yagnopaveetham
BhagvadGita Dyanaslokas by SumanthKrishna Bhat
มุมมอง 132ปีที่แล้ว
BhagvadGita Dyanaslokas by SumanthKrishna Bhat
Goshala in USA
มุมมอง 351ปีที่แล้ว
Goshala in USA
Amaravathy Bhagavathy temple Festival AnnaKali
มุมมอง 75ปีที่แล้ว
Amaravathy Bhagavathy temple Festival AnnaKali
Sri Sathyanarayana Temple Hockley, USA
มุมมอง 278ปีที่แล้ว
Sri Sathyanarayana Temple Hockley, USA
Indian temple in USA അമേരിക്കയിലെ ക്ഷേത്രത്തിലെ വിശേഷങ്ങൾ
มุมมอง 1.3Kปีที่แล้ว
Indian temple in USA അമേരിക്കയിലെ ക്ഷേത്രത്തിലെ വിശേഷങ്ങൾ
Truth about Surnames
มุมมอง 743ปีที่แล้ว
Truth about Surnames
Githa classes by SumaChandran
มุมมอง 278ปีที่แล้ว
Githa classes by SumaChandran
58 Naam Pradaakshina Seva SVD Temple North Paravur
มุมมอง 4342 ปีที่แล้ว
58 Naam Pradaakshina Seva SVD Temple North Paravur
Mahabharatam Plants മഹാഭാരതം,രാമായണത്തിലെ സസ്യങ്ങൾ
มุมมอง 2692 ปีที่แล้ว
Mahabharatam Plants മഹാഭാരതം,രാമായണത്തിലെ സസ്യങ്ങൾ
Solar Eclipse,സൂര്യഗ്രഹണം 2022 By Sreenivas.G.Bhat
มุมมอง 4362 ปีที่แล้ว
Solar Eclipse,സൂര്യഗ്രഹണം 2022 By Sreenivas.G.Bhat
Maa Kolam for festivals , Rice flour ,കോലങ്ങൾ
มุมมอง 2852 ปีที่แล้ว
Maa Kolam for festivals , Rice flour ,കോലങ്ങൾ
cochin Bhomma Golu Shop
มุมมอง 8412 ปีที่แล้ว
cochin Bhomma Golu Shop
Astabhandam അഷ്ടബന്ധം By Sreenivas.G.Bhat
มุมมอง 2362 ปีที่แล้ว
Astabhandam അഷ്ടബന്ധം By Sreenivas.G.Bhat
ദൃഷ്ടിദോഷം മാറ്റുവാൻ എന്തോക്കേ ചെയ്യാം Evil Eye By Sreenivas G Bhat
มุมมอง 3462 ปีที่แล้ว
ദൃഷ്ടിദോഷം മാറ്റുവാൻ എന്തോക്കേ ചെയ്യാം Evil Eye By Sreenivas G Bhat
Sahasradhala Padmam സഹസ്രദള പത്മം 1000 petal lotus
มุมมอง 4872 ปีที่แล้ว
Sahasradhala Padmam സഹസ്രദള പത്മം 1000 petal lotus
ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടത് എങ്ങനെ? പറവൂർ ശ്രീധരൻ തന്ത്രികൾ
มุมมอง 2.5K2 ปีที่แล้ว
ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടത് എങ്ങനെ? പറവൂർ ശ്രീധരൻ തന്ത്രികൾ
Sree Sathyanarayana Pooja ശ്രീ സത്യനാരായണ പൂജാ
มุมมอง 7132 ปีที่แล้ว
Sree Sathyanarayana Pooja ശ്രീ സത്യനാരായണ പൂജാ
Sri Nrsimha stuti ശ്രീ നൃസിംഹ സ്തുതി chant by Sri Sreenivas G Bhat
มุมมอง 3582 ปีที่แล้ว
Sri Nrsimha stuti ശ്രീ നൃസിംഹ സ്തുതി chant by Sri Sreenivas G Bhat
Naamakaran, Cradle Ceremony
มุมมอง 1.1K2 ปีที่แล้ว
Naamakaran, Cradle Ceremony
Sree RamRaksha Stostram
มุมมอง 1872 ปีที่แล้ว
Sree RamRaksha Stostram
ചെമ്പ് പാത്രങ്ങൾ ഈയം പൂശൽ Copper utensils
มุมมอง 2.4K2 ปีที่แล้ว
ചെമ്പ് പാത്രങ്ങൾ ഈയം പൂശൽ Copper utensils
Sree Vishnu Sahasranamam ശ്രീ വിഷ്ണു സഹസ്രനാമം
มุมมอง 3352 ปีที่แล้ว
Sree Vishnu Sahasranamam ശ്രീ വിഷ്ണു സഹസ്രനാമം
Gaya Sree Vishnu Pad Temple, ശ്രീവിഷ്ണുപാദ് മന്ദീർ ഗയാ
มุมมอง 2512 ปีที่แล้ว
Gaya Sree Vishnu Pad Temple, ശ്രീവിഷ്ണുപാദ് മന്ദീർ ഗയാ
Kattil Mekatil DeviKshetram കാട്ടീൽ മേക്കതിൽ ദേവീക്ഷേത്രം
มุมมอง 2412 ปีที่แล้ว
Kattil Mekatil DeviKshetram കാട്ടീൽ മേക്കതിൽ ദേവീക്ഷേത്രം
ആലുവ ശിവരാത്രി ഒരുക്കങ്ങൾ Aluva shiva ratri Preparations
มุมมอง 2052 ปีที่แล้ว
ആലുവ ശിവരാത്രി ഒരുക്കങ്ങൾ Aluva shiva ratri Preparations

ความคิดเห็น

  • @pnarayanan5984
    @pnarayanan5984 11 ชั่วโมงที่ผ่านมา

    Hare Krishna 🌹🌹🍏🪔🙏🏻💚🍏🍏🪔🪔🪔🪔🪔🪔🪔🪔🪔🌹🌹🍏🪔🙏🏻 Very good information 🪔🌹🌹🙏

  • @rajeevramakamath
    @rajeevramakamath 8 วันที่ผ่านมา

    🎉🎉🎉

  • @NoushijaSuccesscoach
    @NoushijaSuccesscoach 18 วันที่ผ่านมา

    🥰❤️👍🏻

  • @archanaginesh7162
    @archanaginesh7162 26 วันที่ผ่านมา

    Green tea kudikkamoo...kuzhappamundoo

  • @AshaMadhavam
    @AshaMadhavam หลายเดือนก่อน

    HARE KRISHNA

    • @GSBVedicThoughts
      @GSBVedicThoughts หลายเดือนก่อน

      @@AshaMadhavam Hare Krishna 👏

  • @shenoytech4571
    @shenoytech4571 หลายเดือนก่อน

    please make a vedio on sayankaal SandhyaVandanam

  • @RajimolKr-q6l
    @RajimolKr-q6l หลายเดือนก่อน

    എല്ലാം വിശദമായി പറഞ്ഞു

  • @pranavtv1615
    @pranavtv1615 หลายเดือนก่อน

    Rudhraksham ellavarkum dharikaam jaathi matham bedham illatha upayogikaam athreyum energy field aan.

  • @rameshbabu5094
    @rameshbabu5094 หลายเดือนก่อน

    🎉🎉🎉

  • @manjuviju8346
    @manjuviju8346 2 หลายเดือนก่อน

    Radhe Krishna

  • @shenoytech4571
    @shenoytech4571 2 หลายเดือนก่อน

    bhatmam whichj book should we buy to do sandhya vandan

  • @devanandhatm
    @devanandhatm 2 หลายเดือนก่อน

    Baryabarthrubandham ñishidhamano thulasimala dharikumpol.

  • @supriyaram5458
    @supriyaram5458 2 หลายเดือนก่อน

    ❤❤❤😊

  • @chithra1996
    @chithra1996 2 หลายเดือนก่อน

    Non veg cook cheyyan pado

    • @GSBVedicThoughts
      @GSBVedicThoughts 2 หลายเดือนก่อน

      It is part of your job then ok

  • @Vaishnav-y3y
    @Vaishnav-y3y 3 หลายเดือนก่อน

    Harekrishna

    • @GSBVedicThoughts
      @GSBVedicThoughts 3 หลายเดือนก่อน

      @@Vaishnav-y3y Radhe Radhe

  • @Vaishnav-y3y
    @Vaishnav-y3y 3 หลายเดือนก่อน

    Harekrishna

  • @lathaprabhakaran8233
    @lathaprabhakaran8233 3 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏

  • @RachelDabydeen-ix1xi
    @RachelDabydeen-ix1xi 3 หลายเดือนก่อน

    Where is the location of this shop please ?

  • @nihithath8210
    @nihithath8210 3 หลายเดือนก่อน

    മരിച്ചവരുടെ ഫോട്ടോയിൽ ഈ മാല ചാർത്താൻ പറ്റുമോ

  • @rekhanandakumar3649
    @rekhanandakumar3649 3 หลายเดือนก่อน

    Hare Krishna ❤

  • @KumarD-b9g
    @KumarD-b9g 3 หลายเดือนก่อน

    Please make a more detailed video of your Prayagraj trip

  • @Anicoolkhd
    @Anicoolkhd 4 หลายเดือนก่อน

    Non വെജ് കഴിക്കാമോ?

    • @GSBVedicThoughts
      @GSBVedicThoughts 2 หลายเดือนก่อน

      No ,veg only

    • @CLIPSforME
      @CLIPSforME 15 วันที่ผ่านมา

      അപ്പോൾ ഹരിദാർ ഉൾപ്പെടെ ഉള്ള സ്വാമിമാർ എല്ലാം കഴിക്കുന്നുണ്ട് അത് എന്താ

  • @sobhankumarlprabhu49
    @sobhankumarlprabhu49 4 หลายเดือนก่อน

    🌹🙏🏼🙏🏼🙏🏼🌹

  • @jpmseashellkanyakumari
    @jpmseashellkanyakumari 4 หลายเดือนก่อน

    ❤❤❤

  • @sindhuks2383
    @sindhuks2383 4 หลายเดือนก่อน

    തുളസി മാല ഇട്ടവർ അമ്പലത്തിൽ നിന്ന് ഭക്ഷണം കഴിക്കാമോ

  • @sindhuks2383
    @sindhuks2383 4 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏🙏🙏

  • @BNPalakkad777
    @BNPalakkad777 4 หลายเดือนก่อน

    Thanku universe 🌹thanku swamiji❤

  • @Aryan.s-z5j
    @Aryan.s-z5j 4 หลายเดือนก่อน

    Thirumeni njn sabarimalakk onnum pokunnilla vrutham edukkunnumilla pakshe sabarimalakk pokumbol idunna oru maala kovilil ninn poojich ittu angane cheythathil enthengilum kozhappam undo

    • @GSBVedicThoughts
      @GSBVedicThoughts 4 หลายเดือนก่อน

      @@Aryan.s-z5j no problem

  • @pr040201
    @pr040201 4 หลายเดือนก่อน

    🙏

  • @divyaprabha5811
    @divyaprabha5811 4 หลายเดือนก่อน

    Hare Krishna 🙏

  • @GSBVedicThoughts
    @GSBVedicThoughts 4 หลายเดือนก่อน

    ശ്രീ ഹയഗ്രീവ മന്ത്രം ജ്ഞാനാനന്ത് മയംദേവം നിർമ്മലസ്പടിക്കാകൃതിം , ആധാരം സർവവിദ്യാനാം ഹയഗ്രീവം ഉപാസ്മഹേ

  • @VishnuAR-ge1hw
    @VishnuAR-ge1hw 4 หลายเดือนก่อน

    എഴുതി കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായി മനസ്സിലാക്കാമായിരുന്നു🙏🏼

    • @GSBVedicThoughts
      @GSBVedicThoughts 4 หลายเดือนก่อน

      നമ്സതേ ചേർത്തിട്ടുണ്ട്

  • @jpmseashellkanyakumari
    @jpmseashellkanyakumari 4 หลายเดือนก่อน

    Jpm seashell kanyakumari

  • @ranjum-jy9ft
    @ranjum-jy9ft 4 หลายเดือนก่อน

    ദേവീ മഹാത്മ്യത്തിൽ ചണ്ഡാളനും മത്സ്യ മാംസം കഴിക്കുന്നവനും ഇടാമെന്നു പറയുന്നത് കേട്ടു സത്യമാണോ

    • @GSBVedicThoughts
      @GSBVedicThoughts 4 หลายเดือนก่อน

      കേട്ടത്തേല്ലാം ശരിയാവമെന്നുണ്ടോ? ആധികാരിക്കമായി അദ്ധ്ായം ഏത് ? ശ്ലോകം ഏത് ? അതുകൂടി പറയാം

    • @ranjum-jy9ft
      @ranjum-jy9ft 4 หลายเดือนก่อน

      എനിക്ക് അറിയില്ല മത്സ്യ മാംസം കഴിക്കുന്നവർക്ക് ധരിക്കാമോ പറയു ഗുരുവേ🙏

    • @ranjum-jy9ft
      @ranjum-jy9ft 4 หลายเดือนก่อน

      ഒന്നു പറഞ്ഞുതരുമോ

    • @ranjum-jy9ft
      @ranjum-jy9ft 4 หลายเดือนก่อน

      എനിക്ക് മനസിൽ തോന്നി ധരിച്ചു ഇപ്പോ ചിലർ പറയുന്നു മത്സ്യ മാംസം കഴിക്കുന്നവർ പാടില്ല എന്ന് ആകെ വിഷമം

    • @Aakashedakkara4045
      @Aakashedakkara4045 2 หลายเดือนก่อน

      ​@@ranjum-jy9ftകഴിക്കാം മുരളിധരൻ എന്നു പറയുന്ന ഒരു രുദ്രാഷത്തിൻ്റെ വിദഗദ്ധനുണ്ട് അദ്ദേഹം പറയുന്നത് ഞാൻ കണ്ടു.

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 5 หลายเดือนก่อน

    Thripuranmar are three asuranmar

  • @vedhamariyam7161
    @vedhamariyam7161 5 หลายเดือนก่อน

    തിരുമേനി ഒരു സംശയം എന്റെ വിവാഹം കഴിഞ്ഞിട്ടില്ല അപ്പൊ ഒരാൾ പറഞ്ഞു തന്നതാ ഭഗവാനെ മനസ്സിൽ വിചാരിച്ചു തുളസി തലയിൽ ചൂടിയാൽ നല്ല ഭർത്താവിനെ കിട്ടും നല്ല വിവാഹ നടക്കും എന്ന് അതിൽ എന്തേലും സത്യം ഉണ്ടോ

    • @GSBVedicThoughts
      @GSBVedicThoughts 5 หลายเดือนก่อน

      ഭഗവാന്റ പ്ദത്തിലാണ് സമർപ്പികേണ്ടത്

    • @vedhamariyam7161
      @vedhamariyam7161 5 หลายเดือนก่อน

      തിരുമേനി എനിക്ക് അതു പ്രായോഗികം അല്ല ഞാൻ ഒരു ഹൈന്ദവ വിശ്വാസി അല്ല എനിക്ക് എന്ത് ചെയ്യാൻ പറ്റും

    • @RajeevRVarma
      @RajeevRVarma 5 หลายเดือนก่อน

      ​@@vedhamariyam7161താങ്കൾ ഏത് രൂപത്തിലാണോ ഈശ്വരനെ കാണുന്നത് യേശുദേവനായോ, മാതാവയോ എന്തും ആകട്ടെ മനസ്സാ അവർക്ക് സമർപ്പിച്ചു ചൂടിക്കോളൂ. ചിത്രത്തിന്റെ മുൻപിൽ സമർപ്പിച്ച് ധരിക്കൂ.

  • @kavitha123km5
    @kavitha123km5 5 หลายเดือนก่อน

    എന്റെ ഒരു ഫ്രണ്ട് തന്ന രുദ്രാക്ഷങ്ങൾ.... മുകളിൽ blue കോട്ടിങ് ഉണ്ടായിരുന്നു...

  • @kavitha123km5
    @kavitha123km5 5 หลายเดือนก่อน

    എന്റെ കയ്യിൽ ഒരുപാട് ഒറിജിനൽ രുദ്രാക്ഷം ഉണ്ട്.... ഇതിന്റെ ഒരു മാഹാതമ്യം അറിയുന്നതിന് വേണ്ടിയാണ് ഇത് നോക്കിയത് 🙏🙏🙏

    • @Maheshgangadaran1P
      @Maheshgangadaran1P 3 หลายเดือนก่อน

      Ninghalude kayyelu eathra mugham ulla rudraksham aanu ullathu,7,12 mugham ulla rudraksham undo ninghale aduthu

    • @abhilashkaruvarakundu4684
      @abhilashkaruvarakundu4684 2 หลายเดือนก่อน

      ഒരുപാട് ഉണ്ടെങ്കിൽ അടിയന് ഒരെണ്ണം

    • @sarathkumar-uz6kj
      @sarathkumar-uz6kj หลายเดือนก่อน

      7 മുക്കി രുദ്രാക്ഷം ഉണ്ടാകുമോ..എനിക്ക് തരുമോ

    • @trulyget5404
      @trulyget5404 หลายเดือนก่อน

      14 മുഖം ഉണ്ടൊ

    • @RajimolKr-q6l
      @RajimolKr-q6l หลายเดือนก่อน

      Anikkorenam തരാമോ ക്യാഷ് തരാം

  • @AmikaDevi-u7p
    @AmikaDevi-u7p 6 หลายเดือนก่อน

    ജയ് gangamatha

  • @parvathisaraswathiamma
    @parvathisaraswathiamma 6 หลายเดือนก่อน

    ഇത് എഴുതി ഇടാമോ

    • @GSBVedicThoughts
      @GSBVedicThoughts 4 หลายเดือนก่อน

      @@parvathisaraswathiamma Namste Added

  • @GopikaNair2122
    @GopikaNair2122 6 หลายเดือนก่อน

    Swaami … jeevithathil bhagaave nithyavym snehich prarthich nadannit polum bhagavaan enne pala tym l m enne kai vittu kalanju… Njaan polum vichaarikathe ente life poyi… family life personal life even mentally depression stage vare poyi.. aa oru nasikapetta tym l njan nte bhagavande vigraham nilath ittu… ente potta bhudiyil njan atrayum snehicha ente bhavaane ente ii kaalukal kond chavittttan vare ida ayi… pineed manas ente control aayappo cheytha thett n athiyaya vishamavum kutta bodavum und.. pineed njan ente bhagavaanod shama paranju.. bhagawaan kannn thurannn enne nokunnath swapnam kandu aapo ente guruvaayoor appande kannn chumannn karayunath njaan kandu…. Ini njaan enth pariharam aaan swami cheyyuna. Ente kanande gopika avaaan. Dhushta sakthikalude idayiln ninn rashanedan njan thulasi mala darich ente kannanod kooduthal adukaan aaan njan pokunath.. ithinde kude njan Ini ntha nte thetttin cheyandath . Iii paaapiyod shamikaaan Radhe radhe ❤

    • @GSBVedicThoughts
      @GSBVedicThoughts 6 หลายเดือนก่อน

      Radhe Radhe Bhagavan bhakatavalaslanan bhagavan Thirchayayum skhamikum .Daily bhaganete Namam Japikuka

    • @GopikaNair2122
      @GopikaNair2122 6 หลายเดือนก่อน

      @@GSBVedicThoughts orupad nanni und swaamii … therrchayayum angayude vaakukal ente bhagavaan ennod parayunath thanne aan .. sahasranaamam chollarund innn orikalum edukunund … Radhe Radhe 🪷🦚

  • @RameshvnTriple
    @RameshvnTriple 6 หลายเดือนก่อน

    ഒരുപാട് നന്ദി നല്ല വിവരണം ഗുരുജി

  • @ravikantbhat
    @ravikantbhat 6 หลายเดือนก่อน

    Kindly provide Konkani or English subtitles.

  • @ShilpaNav
    @ShilpaNav 6 หลายเดือนก่อน

    Very nice Golu

  • @manjj6021
    @manjj6021 7 หลายเดือนก่อน

    പഴയ ചെമ്പ് പാത്രങ്ങളിൽ ഈയം പൂശുന്ന പതിവ് ഇല്ല..ചെയ്താൽ മാരക വിഷം ആയിരിക്കും...ചെമ്പിൽ ക്ലാവ് പിടിക്കുന്നത് ഒഴിവാക്കാൻ കാണിച്ച എളുപ്പ ബുദ്ധിയാണ് ഇത്...ഒരു നൂറു വർഷം മുന്നേ ഈ പതിവ് ഉണ്ടായിരുന്നില്ല...ഈയം അഥവാ ലെഡ് മാരക വിഷം ആണ്..ഈ പറഞ്ഞതിൽ തെറ്റ് ഉണ്ടേൽ പറയുക..pure ചെമ്പിൽ ഒന്നും കയറി ചെയ്യരുത്...pure കോപ്പർ ഗ്ലാസ്സിൽ വെള്ളം ഒഴിച്ച് കുടിക്കുന്ന ഗുണം ഒന്ന് വേറെയാണ്..അതിൽ ലെഡ് കയറിയാൽ വിഷം...

    • @GSBVedicThoughts
      @GSBVedicThoughts 7 หลายเดือนก่อน

      ഇപ്പൊ അങ്ങനെ കേൾക്കുന്നു ഈയം വിഷമാണെന്ന്, പക്ഷേ ഇതുവരെ ആരും മരണപ്പേട്ടതായി പറഞ്ഞിട്ടില്ലാ

    • @manjj6021
      @manjj6021 7 หลายเดือนก่อน

      @@GSBVedicThoughts ശരിക്കും ഈയം അല്ല..ടിൻ ആണ് അടിക്കുന്നത്

    • @shalusrasoifoodiestruck3789
      @shalusrasoifoodiestruck3789 7 หลายเดือนก่อน

      lead ചേർത്ത ശേഷമേ പാചകം ചെയ്യാവു അല്ലെങ്കിൽ sada വെള്ളം മാത്രെ കുടിക്കാൻ പാടുള്ളു ഒറിജിനൽ ചെമ്പിൽ

    • @roshinpaulk876
      @roshinpaulk876 5 หลายเดือนก่อน

      lead എന്നു പറഞ്ഞാൽ കറുത്തിയം ആണ് കോപ്പർ പിച്ചള പാത്രങ്ങളിലും വെങ്കല ഉരുളിയിലും ചേർക്കുന്നത് വെള്ളുത്തീയം ആണ് അഥവാ Tin ആണ് lead കറുത്തീയം ചേർക്കുന്നത് ഭക്ഷണാവശ്യത്തിനു ഉപയോഗിക്കാത്ത ഉപകരങ്ങളിൽ ആണ്. അതയത് പള്ളി മണി, വിളക്ക്, പൂജാ സമഗ്രികൾ, അലങ്കാര ഉരുളി വസ്തുകൾ വിഗ്രഹങ്ങൾ എന്നിവയിലാണ്.

    • @hishamsalim4908
      @hishamsalim4908 3 หลายเดือนก่อน

      ​@@shalusrasoifoodiestruck3789 ഇവിടെ പൂശുന്നത് വെളുത്തീയം അഥവാ tin ആണ്.... അല്ലാതെ വിഷം ആയ lead അഥവാ കാരീയം /കറുത്തീയം അല്ല.... ചെമ്പ് പിച്ചള പാത്രങ്ങളിൽ ഈയം പൂശാതെ പാചക /വിളമ്പൽ ആവശ്യത്തിന് ഉപയോഗിച്ചാൽ ആണ് വിഷമയം ആകുന്നത്.... ക്ലാവ് ചുവയ്ക്കും

  • @reshmanisar6435
    @reshmanisar6435 7 หลายเดือนก่อน

    Swami thulasimala kyil dharikamo

  • @reshmanisar6435
    @reshmanisar6435 7 หลายเดือนก่อน

    Thulasimani mala kyil dharikamo

  • @nikkyn450
    @nikkyn450 7 หลายเดือนก่อน

    അതേപോലെ, അതെപോലെ, അതേപോലെ... 100000 അതേപോലെ... 🤭

  • @arunimadas3456
    @arunimadas3456 8 หลายเดือนก่อน

    Thulasi maala ennu jepikanam ennundo???

  • @kaleshKumar-w5q
    @kaleshKumar-w5q 8 หลายเดือนก่อน

    ഒർജിനൽ വലം പിരി എത്ര

    • @GSBVedicThoughts
      @GSBVedicThoughts 8 หลายเดือนก่อน

      Depends upon size and weight