നിയോഗപ്രാർത്ഥന/2024 DAY 22|FR.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD|

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • subscribe to this channel / @frmathewvayalamannil
    subscribe to this channel / @frmathewvayalamannil
    ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഇരുപത്തി രണ്ടാം ദിവസം.(2024 ജനുവരി 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ 5.30 ന് (ഇന്ത്യൻ സമയം) ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008
    (Only for enquiry & Retreat Booking )
    Anugraha Retreat Centre,
    Vaduvanchal, Wayanad.

ความคิดเห็น • 8K