സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം I HOW TO CALCULATE ZAKAT EASILY I ABDU RAHMAN ABDUL LATHEEF

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 66

  • @fazalp2241
    @fazalp2241 หลายเดือนก่อน

    സക്കാത്ത് എന്ന വിഷയത്തെ ഇത്ര ലളിതമായി പറഞ്ഞു തന്ന ഉസ്താദിന് എല്ലാവിധ ബറക്കത്തുകളും പടച്ചവൻ നൽകട്ടെ

  • @arifjasmin876
    @arifjasmin876 4 ปีที่แล้ว +2

    Well explained... Allah bless you.. Aameen

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض ปีที่แล้ว

    جزاكم الله خيرا كثيرا
    وبارك الله فيكم...

  • @007shabeeb
    @007shabeeb 2 ปีที่แล้ว

    Jazak Allhahu Khairan.. well explained ❤️

  • @meharali9132
    @meharali9132 4 ปีที่แล้ว

    Ma sha allah.... you tube....ചാനൽ...എന്നോ തുടങ്ങേണ്ടിയിരുന്നു...👌👍

  • @siyadsaffanshah5033
    @siyadsaffanshah5033 6 หลายเดือนก่อน

    Stock market investments undnkil sakath engane aanu kodukkendath

  • @rizwanm1
    @rizwanm1 4 หลายเดือนก่อน +1

    Kury kitaanundengilo

  • @Forty_Seven_47_
    @Forty_Seven_47_ 2 ปีที่แล้ว

    Idh maasathilaano kodukendath ? Alla enkil varshathil aano kodukendath

  • @muhammedshafi3730
    @muhammedshafi3730 2 ปีที่แล้ว

    Barakallah..

  • @vijaymalli00
    @vijaymalli00 5 หลายเดือนก่อน

    Hijara varsham engneya kanakkakunnath?

  • @abdulnazer3004
    @abdulnazer3004 ปีที่แล้ว +1

    Assalamu alaikum
    അടക്ക പോലുളള കാർഷിക ഉല്പന്നങ്ങൾക്ക് എങ്ങനെ ആണ് സകാത്ത് നിർണയിക്കുക
    1 - [?] പച്ച അടക്കയെ നിർണയിച്ചാണോ , ഉണക്കിയ അടക്ക പൊളിച്ച് കഴിഞ്ഞിട്ട് ആണോ അടക്കയുടെ നിസ്വാബ് നിർണയിക്കൽ (612 kg
    2 - [?] അടക്കയുടെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന വളം, കീടനാശിനി , മറ്റു വ്യക്തിപരമായ ചിലവുകൾ കുറച്ചിട്ട് സകാത്ത് കൊടുത്താൽ മതിയോ ...?

  • @fasilurahmantk2613
    @fasilurahmantk2613 3 ปีที่แล้ว +1

    جزاك الله خيرا لك

  • @libagatherin3736
    @libagatherin3736 ปีที่แล้ว +3

    സക്കാത്ത് കാശ് റമദാൻ കിറ്റ് രൂപത്തിൽ കൊടുക്കാമോ?

  • @mediatech7653
    @mediatech7653 4 ปีที่แล้ว +1

    കഴിഞ്ഞ നോമ്പ് മുതൽ ഇങ്ങനെ ഒരു സാങ്കൽപിക പാത്രത്തിൽ നിക്ഷേപിച്ചു പോന്നിരുന്നു. പക്ഷെ 2 മാസത്തിനുള്ളിൽ ആ പാത്രം കാലിയായി. കൂടാതെ കടവുമായി. പക്ഷെ അൽഹംദുലില്ലാഹ്, ഇപ്പോൾ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന same amount ഇപ്പോൾ ഉണ്ട്. ഇതിന് സകാത്ത് കൊടുക്കേണ്ടതുണ്ടോ?

    • @SKR_17
      @SKR_17 3 ปีที่แล้ว +1

      A amount nte 2.5 % kodukanam

  • @hibasworld7519
    @hibasworld7519 2 ปีที่แล้ว

    ആമീൻ

  • @michujaa7709
    @michujaa7709 ปีที่แล้ว +2

    ഉസ്താദേ മക്കളെ ഗോൾഡും നമ്മുടെ ഗോൾഡ് valueyum ആയി കൂട്ടണോ

  • @ilaljannah
    @ilaljannah ปีที่แล้ว

    സകത്തിന്റ സമ്പത് മുഴുവൻ ഔരാൾക്കു കൊടുടുക്കാൻ പറ്റുമോ

  • @aboobackersiddeek3910
    @aboobackersiddeek3910 ปีที่แล้ว +2

    ഒരു ബസ്സിനെസ്സിൽ പണം nikshebichu ആ പണത്തിനു സകാത് ഉണ്ടോ

  • @abidkk1
    @abidkk1 3 ปีที่แล้ว

    Assalamu alaikum UAE യിൽ അവിടുത്തെ മൊബൈൽ സിം കമ്പനികൾ മൊബൈൽ ഫോൺ മാസ തവണകളായി കൊടുക്കാറുണ്ട് അത് നമുക്ക് അതെ രീതിയിൽ എടുക്കൽ ഇസ്ലാമികമായി അനുവധിയം ആണോ?

  • @alisubair
    @alisubair ปีที่แล้ว

    ബിസിനെസ്സിൽ കൊടുക്കാൻ ഉള്ളത് കുറയ്ക്കണോ

  • @Richuuu2015
    @Richuuu2015 ปีที่แล้ว +2

    Upayogikunaaa gold nu zakat undo athoo upayogikatee anoo

    • @shaabz9102
      @shaabz9102 ปีที่แล้ว

      ഉപയോഗിക്കുന്ന ഗോൾഡിൻ ഇല്ലെന്ന് തോന്നുന്നു,,നമ്മൾ അസറ്റ് ആയി വെച്ചിട്ടുള്ള goldin ആണ് zakath,,ഞൻ ഒരു ബുകിൽ അങ്ങനെ കണ്ടിട്ടുണ്ട്,,

    • @abdulgafoork6932
      @abdulgafoork6932 ปีที่แล้ว

      ​@@shaabz9102 അസറ്റ് ആയി വച്ചിട്ടുള്ള ഗോൾഡ് 85 ഗ്രാമിൽ താഴെയാണെങ്കിൽ സകാത് കൊടുക്കണോ. അതെ സമയം സകാത് കൊടുക്കാൻ ബാധ്യത ഉള്ള (നിസാബ് എത്തിയ )ബാങ്ക് ബാലൻസ് വേറെ ഉണ്ട്താനും. പല വീഡിയോ കണ്ടിട്ടും ഇത് വ്യക്തമായില്ല

    • @shaabz9102
      @shaabz9102 ปีที่แล้ว

      @@abdulgafoork6932 10.5 pavanil കൂടുതൽ ഉണ്ടെങ്കിൽ മാത്രം,,അസറ്റ് എന്ന് വെച്ചാ ഇടക്ക് കല്യാണത്തിന് ഒക്കെ പോവുമ്പോ ഉപയോഗിക്കുന്ന സ്വർണം ആണെങ്കിൽ അതിൻ കൊടുക്കണ്ട,,,സ്വർണം അല്ല്ലെ ഇരിക്കട്ടെ എന്ന് വെച്ച് വാങ്ങുന്ന സ്വർണം ആണെങ്കിൽ കൊടുക്കണം എന്നാണ് ഒരു videol ഞൻ കണ്ടത്,,

    • @shaabz9102
      @shaabz9102 ปีที่แล้ว

      @@abdulgafoork6932 pine സ്വർണം അങ്ങനെ ഉണ്ടെങ്കിൽ അതിൻ്റെ 2.5ശതമാനം,,സ്വർണം ആയിട്ട് തന്നെ കൊടുക്കണം,,,പൈസൻ്റെ കഥ എങ്ങനെ എന്ന് അറിയില്ല,,25000മുകളിൽ ഉണ്ടെങ്കിൽ എന്ന് തോന്നുന്നു, (ചിലവ് ഒക്കെ കഴിഞ്ഞ് സമ്പാദ്യം ആയിട്ട് ഉള്ളതിന്)

    • @shaabz9102
      @shaabz9102 ปีที่แล้ว

      @@abdulgafoork6932 th-cam.com/video/4YgFVq1hhtI/w-d-xo.html ഈ video കണ്ട് ആണ് എൻ്റെ dauts clear ആയത്,,,correctayitt ഇതിൽ പറയുന്നുണ്ട്,,,വേനമെങ്കിൽ നോക്കിക്കോ😊

  • @mercifulservitor639
    @mercifulservitor639 ปีที่แล้ว

    ഭർത്താവിന്റെ പേരിൽ 84 gm und wife ന്റെ പേരിൽ 84 gm und അതിന് സകാത് kodkano

  • @Sheeskc
    @Sheeskc 7 หลายเดือนก่อน

    Kazhinja varsham accountil 2 laksham und .. athinte 2.5 shathamanam zakath koduthu, ee varsham zakath kodukenda time avumbolekk 1 laksham koodi vardhich ath 3 laksham ayi, apol ipo oru lakshathinu mathram koduthal mathiyo atho 3 lakshathinum kodukkano

  • @imp338
    @imp338 7 หลายเดือนก่อน

    ഉസ്താദ് പറഞ്ഞ പോലെ നോട്ട് നിരോധനം വന്ന സമയത്ത് സകാത്തിന്റെ കണക്കിനുള്ള സംഖ്യ എന്റെ കയ്യിൽ ഉണ്ടായിരുന്നു. പെട്ടന്ന് നിരോധനം വന്നത് കൊണ്ട് ആ സഖ്യ നഷ്ടപ്പെട്ടു പോയി. എനി എന്താ ചെയ്യാ.. വേറെ കൊടുക്കണോ..

  • @weloveislam706
    @weloveislam706 3 ปีที่แล้ว

    Modicare Business cheyan patumoo?

  • @shafip5734
    @shafip5734 4 ปีที่แล้ว

    ماشاء الله

  • @ALFIRQATHUNNAJIYA
    @ALFIRQATHUNNAJIYA 4 ปีที่แล้ว

    തേങ്ങ പോലുള്ള കാർഷിക ഉത്പന്നങ്ങൾ ക്ക് സകാത്ത് ഉണ്ടോ? എങ്ങനെയാണ് അത് കണക്കാക്കേണ്ടത്?

    • @kabeerkakkidi6594
      @kabeerkakkidi6594 2 ปีที่แล้ว

      Kittumpo kodukkuka
      Watering cheyyunnathanenkil 5%
      Allenkil 10%

  • @sirajudheench8182
    @sirajudheench8182 2 ปีที่แล้ว

    kadam und, zakat nirbandamano?

  • @abdulaskarasku5865
    @abdulaskarasku5865 4 ปีที่แล้ว +3

    സകാത് വർഷം വര്ഷമാണല്ലേ ഞൻ കഴിഞ്ഞ വർഷം മുതൽ കൊടുത്തിട്ടുണ്ട് പക്ഷെ ഈ വർഷം കണക്കു കുട്ടുബോൾ മുമ്പത്തെ വർഷത്തെ കാളും കൂടുതൽ വേണുമല്ലേ അല്ലങ്കിൽ അത്ര തന്നെ ഈ വർഷത്തിൽ വേണംമല്ലേ എന്റെ നിക്ഷേപം കഴിഞ്ഞ വർഷത്തെ കാളും കുറവ് ആണ് എങ്കിൽ ഈ വർഷം കൊടുക്കേണ്ടത് ഉണ്ടോ അല്ല ഈ വർഷത്തെ നിക്ഷേപം കണക്ക് കൂട്ടി അടുത്ത വർഷം കൊടുത്താൽ മതിയോ ഉദാഹരണം മുമ്പത്തെ വർഷം 2ലക്ഷം ഉള്ള ഒരാൾ ആ വർഷത്തെ കൊടുത്തു എന്നിട്ട് ഒരുവർഷം പൂർത്തിയാകുബോ 1ലക്ഷം നിക്ഷേപം ഉണ്ട് എന്ന് വിചാരികം എങ്കിൽ കൊടുക്കാൻ നിർബന്ധം ആണോ ഒന്നും പറിയാമോ

    • @munnachemba7281
      @munnachemba7281 ปีที่แล้ว +1

      Than enth thenga aado parayunne😂

    • @mubashiramubashi9722
      @mubashiramubashi9722 6 หลายเดือนก่อน

      Adutha varsham bakkiyulladil ninn kodukkanam.

  • @shafeeqrahman6074
    @shafeeqrahman6074 4 ปีที่แล้ว

    Assalamu alaikum
    Idil samshayam sahibinood angana chodikkum
    Please replay

  • @khalidpk1801
    @khalidpk1801 ปีที่แล้ว

    Enikk 31 Pavan gold und,2 girls ullad kond avar iruvarkkum 10.5 Pavan veetham maatti vechal pinne zakath unduo?

    • @shaabz9102
      @shaabz9102 ปีที่แล้ว

      th-cam.com/video/4YgFVq1hhtI/w-d-xo.html ee video correctayitt pareyunnind,,ഉപയോഗിക്കുന്ന സ്വർണ്ണത്തിന് ഷാഫി mazhabil zakath ഇല്ലെന്ന്,,daily ഉപയോഗിക്കാതെ വല്ലപ്പോഴും ഉപയോഗിക്കുന്നതിനും zakath ഇല്ല,,detail ayitt und ithil,,

  • @waytojannah1709
    @waytojannah1709 ปีที่แล้ว

    ഒരു വെക്തി ഒരു ബിസിനസ്സിൽ 3 ലക്ഷം രൂപ ഇൻവെസ്റ്റ്‌ ചെയ്തു. ഇൻവെസ്റ്റ്‌ ചെയ്തപ്പോൾ അതിന് സകാത് കൊടുത്തിരുന്നു. ആ ഇൻവെസ്റ്റ്‌ ചെയ്ത പൈസക് അയാൾക് ലാഭം കിട്ടുന്നുണ്ട്. ഇപ്പോഴും ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്ത പണം മൂല്യം കുറഞ്ഞിട്ടില്ല, കൂടിട്ടുമില്ല. എങ്കിൽ അയാൾ എല്ലാ വർഷവും ലാഭത്തിന്റെ സകാത് ആണോ അതോ 3 ലക്ഷത്തിന്റെ സകാത് ആണോ കൊടുക്കേണ്ടത്.?
    കൂടാതെ ഒരു വർഷത്തിൽ അയാളുടെ ശമ്പളത്തിൽ നിന്ന് മിച്ചം വന്ന ഒരു ലക്ഷം രൂപ കൂടി ആ ബിസിനസ്‌ ഇൽ ഇൻവെസ്റ്റ്‌ ചെയ്തു. അപ്പോൾ ഈ ഒരു ലക്ഷത്തിന് അയാൾ സകാത് കൊടുക്കണ്ടേ?

  • @marfiyafayis4903
    @marfiyafayis4903 ปีที่แล้ว

    Maharinu zakat undoo

  • @user-m_d.b65
    @user-m_d.b65 6 หลายเดือนก่อน

    ഒരു വർഷം സക്കാത്ത് കൊടുത്തതിന് ശേഷം ബാക്കിയുള്ള സംഖ്യ ഒരാൾ സൂക്ഷിച്ചുവെച്ചാൽ അടുത്ത വർഷവും അതെ സംഖ്യക്ക് . സക്കാത്ത് കൊടുക്കണൊ..

  • @crazymedia1409
    @crazymedia1409 2 ปีที่แล้ว +1

    25000 രൂപ മാസതവണയുള്ള 5 ലക്ഷം രൂപയുടെ കുറിയിൽ ഒരാൾ അംഗമാണ്. 15 കുറികൾ കഴിഞ്ഞു, ഇതുവരെ കുറി ലഭിച്ചിട്ടില്ല. 30000 രൂപ അയാൾ കടം വാങ്ങിയത് തിരിച്ചു നൽകാനുമുണ്ട്. നിസ്വാബ് എത്തുന്ന സംഖ്യ 25000 ആണെങ്കിൽ അദ്ദേഹം സകാത്ത് നൽകേണ്ട സംഖ്യ എത്ര?

    • @aabi93jamz
      @aabi93jamz 2 ปีที่แล้ว +1

      Anyone can answer??? Kadam kodukkaanum kittaanum ullappol, kittan ullath mathram aano nokkendath?

    • @crazymedia1409
      @crazymedia1409 2 ปีที่แล้ว +1

      ➖➖➖➖➖ ➖ ➖ ➖ ➖ ➖
      *1875*
      വിശദീകരണം: ഇവിടെ മാസതവണയും നിസ്വാബ് എത്തുന്നതും ഒരേ സംഖ്യയാണ് (25000). അതിനാൽ കുറി തുടങ്ങി ഒരു വർഷം (12 മാസം) തികയുമ്പോൾ തന്നെ കുറി അടിക്കാത്തതിനാൽ സകാത്ത് നിർബന്ധമാകും.
      അഥവാ,
      12 മാസം പൂർത്തിയാൽ - 25000x2.5%= 625
      13 മാസം പൂർത്തിയാൽ വീണ്ടും അടുത്ത 25000 ഒരു വർഷം പൂർത്തിയാക്കുന്നു. അപ്പോൾ വീണ്ടും 25000x2.5%=625
      അപ്രകാരം തന്നെ 14 മാസം പൂർത്തിയാക്കുമ്പോഴും ഇത് ആവർത്തിക്കുന്നു.
      അപ്പോൾ സകാത്ത് തുക,
      625+625+625=1875
      ➖➖➖➖➖➖➖➖➖➖➖
      *5 പേർ ശരിയുത്തരം അയച്ചു*
      ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @rinshidibnhamza9803
    @rinshidibnhamza9803 2 ปีที่แล้ว

    🌹

  • @diljomon
    @diljomon 2 ปีที่แล้ว

    എല്ലാ പൈസയും കൂട്ടി കിട്ടിയതിനു ശേഷം നമ്മൾ കടം വാങ്ങിയ പൈസ കൊടുക്കാൻ ഉണ്ടങ്കിൽ അത് ടോട്ടൽ കാശിൽ നിന്ന് ആ പൈസ കുരച്ചിട്ട് ബാക്കി ഉള്ള പൈസക്ക് ആണോ സകാത് കൊടുക്കേണ്ടത്???

    • @InnocentFlyingSaucer-oo8cf
      @InnocentFlyingSaucer-oo8cf 7 หลายเดือนก่อน

      എല്ലാ
      കടം സകത്തിനു ബാധകമല്ല
      ഇപ്പോൾ ഉള്ള നിസബിനു kodukkanam

  • @thaha7959
    @thaha7959 3 ปีที่แล้ว

    എന്റെ പേരിൽ ബാങ്കിൽ രണ്ട് ലക്ഷം രൂപ ഉണ്ട്, അത്‌ ഒരു വർഷം പുറത്തിയായപ്പോൾ അതിന്റെ രണ്ടര ശതമാനമായ 5000 രൂപ സാക്കത്ത് കൊടുത്തു, പിന്നെ ബാങ്കിൽ ഉള്ളത് ഒരു ലക്ഷത്തി തൊനൂറ്റി അയ്യായിരം രൂപ, അത്‌ അങ്ങിനെ തന്നെ അവിടെ ഉണ്ട്, വീണ്ടും ഒരു വർഷം കഴിഞ്ഞു, ആ പൈസക്ക് വീണ്ടും സക്കാത്ത് കൊടുക്കേണ്ടതുണ്ടോ, അതായത് ഒരേപൈസക്ക് ഓരോകൊല്ലവും സക്കാത്ത് കൊടുക്കേണ്ടതുണ്ടോ, തെളിവ് സഹിതം മറുപടി പ്രതീക്ഷിക്കുന്നു

    • @abdulsalim5533
      @abdulsalim5533 3 ปีที่แล้ว

      മുതലിനു സക്കാത് കൊടുക്കേണ്ടതില്ല , പലിശയുടെ 2.5 ശതമാനം കൊടുത്താൽ മതി

    • @thaha7959
      @thaha7959 3 ปีที่แล้ว

      @@abdulsalim5533 ബാങ്കിൽ എന്നത് ഉദാഹരണം പറഞ്ഞതാ, കൈയിൽ ഉണ്ടെങ്കിൽ (സൂക്ഷിപ്പായി ഉണ്ടെങ്കിൽ )എന്നാണ് ഉദ്ദേശിച്ചത്, മറുപടി തന്നതിന് നന്ദി

    • @kenawfal
      @kenawfal 2 ปีที่แล้ว +1

      U want to pay zakath..

    • @noushadmelmuri
      @noushadmelmuri 2 ปีที่แล้ว

      സക്കാത് ഓരോ വര്‍ഷവും കൊടുക്കണം

    • @haristhittayil1
      @haristhittayil1 2 ปีที่แล้ว

      @@abdulsalim5533 you are wrog. പലിശ കഴിച്ചുള്ള ബാക്കി പൈസക്ക് ഓരോ വർഷവും കൊടുക്കണം. പലിശ വരുന്നതിന് സകാതില്ല. അത് ബാങ്ക് ലോണുള്ളവർക്കോ പൊതുജനഉപകാരത്തിനോ ചിലവഴിക്കണം.

  • @samadchavara2044
    @samadchavara2044 3 ปีที่แล้ว

    ഫോൺ no pls

  • @nasirkonga7286
    @nasirkonga7286 ปีที่แล้ว

    ഇതൊക്കെ സ്വന്തം അഭിപ്രായങ്ങൾ ഇസ്‌ലാമിൻ്റെ നിയമങ്ങൾക്കയി അവതരിപ്പിക്കുകയാണ്.
    അല്ലാതെ ഈ പറഞ്ഞതിന് തെളിവുകൾ ക്കാണിക്കാൻ കഴിയും ?

  • @nav8420
    @nav8420 4 ปีที่แล้ว

    جزاك الله خير

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว

    ആമീൻ