ഉസ്താദ്... അസ്സലാമു അലൈക്കും. സ്വർണത്തേക്കാൾ വില കൂടിയ ഡയമണ്ട് പ്ലാറ്റിനം മുത്ത് ആഭരണങ്ങൾക്ക് സകാതില്ല എന്നത് യുക്തിരഹിതമായി തോന്നുന്നു;വിശദീകരണം പ്രതീക്ഷിക്കുന്നു
ഈ സ്വർണവും, വെള്ളിയും ഒക്കെ ഒരു കാലത്ത് പണത്തിനു പകരമായി നിത്യ ജീവിതത്തിൽ ക്രയവിക്രയം( വാങ്ങുകയും കൊടുക്കുകയുമൊക്കെ ) ചെയ്തിരുന്ന വസ്തുക്കൾ ( സാധനങ്ങൾ) ആയിരുന്നു.. അത് കൊണ്ടാണ് അതിന് സക്കാത്ത് കൊടുക്കാൻ കല്പിച്ചത്, എന്നാൽ ഡയമഡ്, പ്ലാറ്റിനം, അങ്ങിനെ പണത്തിനു പകരമായി ഉപയോഗിച്ചിരുന്നില്ല,..അതായത് ഇവയൊന്നും ഒരു വരുമാനമായി കണക്കാക്കാക്കിയിരുന്നില്ല, അത് കൊണ്ടാ വരുമാനത്തിന്റെ സക്കാത്തിൽ ഉൾപെടുത്താതിരുന്നത്,
Assalamualykum, ഒരാളുടെ കയ്യിൽ 100പവൻ ഉണ്ട്, അതായത് 798gm അപ്പോൾ ഓരോ വർഷവും 2.5% സകാത് കൊടുക്കണം, അതായത് 19.5gm അതായത് 2.5പവൻ, സകാത് കൊടുക്കണം എന്നാണോ? ഈ 100പവൻ 10കൊല്ലം കയ്യിൽ വെച്ചാൽ 25പവൻ അവൾ സകാത് കൊടുക്കണം എന്നാണോ,
85 grm undenkilum athinum mukalil മൊത്തം weight grm നോക്കുക അതിന്റെ 2 .5% നോക്കുക അത് paavangalk ullath ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു oazhivaakendathilla
ഒരിക്കൽ സാക്കാത്ത് കൊടുത്ത, (വളർച്ച ഇല്ലാത്ത, അധികരിക്കാത്ത,വർദ്ധനവ് ഇല്ലാത്ത )വസ്തുവിന്, ധനത്തിന്,വീണ്ടും സാക്കാത്ത് കൊടുക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽ തെളിവ്
ഒരു കോടി ബാങ്കിലിട്ട് സൂക്ഷിക്കുകയും അതിന്റെ പലിശ ഒഴിവാക്കുകയും ചെയ്യുമ്പോൾ ആ പണത്തിനും വളർച്ചയില്ല എന്ന് കണക്കാക്കി സകാത്ത് നൽകാതിരിക്കാൻ വകുപ്പുണ്ടോ ?
Bank il loan il ulla gold nu zakat venoo?
Loan edukkaan paadillaalooo
Loan yedukkaan quraanil paranjittundo ninnod
ഞാൻ ഉബയോഗിക്കുന്ന 11പവൻ ഉണ്ട് അതിന് എന്ത് കൊടുക്കണം
Ente kayyil 11pavan und athinn entha kodukendath
ഉപയോഗിക്കുന്നതാണ്
Enikku 9.5 pavanum...ente makkalkku(14yrs old) 8 pavanum ind...athu avallu use cheyyunnathu mathrem aannu...anganeyenkil zakath kodukkanno
gift thanna gold und ad thirich kodkandadund adin zakath kodkano
Gold ne zakath panamayi kanakkunathinde kanakk onn paraj tharumoo
Saadiya Jaleel മൊത്തം സ്വർണ്ണത്തിന്റെ രണ്ടര ശതമാനം കണക്കാക്കി അതിന്റെ ഇന്നത്തെ മാർക്കറ്റു വില നൽകാവുന്നതാണല്ലോ.
MSM MALAPPURAM EAST
Pledged gold ന് സക്കാത്ത് ഉണ്ടോ ?
ഉസ്താദ്... അസ്സലാമു അലൈക്കും.
സ്വർണത്തേക്കാൾ വില കൂടിയ ഡയമണ്ട് പ്ലാറ്റിനം മുത്ത് ആഭരണങ്ങൾക്ക് സകാതില്ല എന്നത് യുക്തിരഹിതമായി തോന്നുന്നു;വിശദീകരണം പ്രതീക്ഷിക്കുന്നു
സത്യം എല്ലാ സ്വർണം മുത്തു ആഭരണങ്ങൾ ആക്കിയാൽ മതിയല്ലോ
ഈ സ്വർണവും, വെള്ളിയും ഒക്കെ ഒരു കാലത്ത് പണത്തിനു പകരമായി നിത്യ ജീവിതത്തിൽ ക്രയവിക്രയം( വാങ്ങുകയും കൊടുക്കുകയുമൊക്കെ ) ചെയ്തിരുന്ന വസ്തുക്കൾ ( സാധനങ്ങൾ) ആയിരുന്നു.. അത് കൊണ്ടാണ് അതിന് സക്കാത്ത് കൊടുക്കാൻ കല്പിച്ചത്, എന്നാൽ ഡയമഡ്, പ്ലാറ്റിനം, അങ്ങിനെ പണത്തിനു പകരമായി ഉപയോഗിച്ചിരുന്നില്ല,..അതായത് ഇവയൊന്നും ഒരു വരുമാനമായി കണക്കാക്കാക്കിയിരുന്നില്ല, അത് കൊണ്ടാ വരുമാനത്തിന്റെ സക്കാത്തിൽ ഉൾപെടുത്താതിരുന്നത്,
Assalamualykum,
ഒരാളുടെ കയ്യിൽ 100പവൻ ഉണ്ട്, അതായത് 798gm അപ്പോൾ ഓരോ വർഷവും 2.5% സകാത് കൊടുക്കണം, അതായത് 19.5gm അതായത് 2.5പവൻ, സകാത് കൊടുക്കണം എന്നാണോ? ഈ 100പവൻ 10കൊല്ലം കയ്യിൽ വെച്ചാൽ 25പവൻ അവൾ സകാത് കൊടുക്കണം എന്നാണോ,
2.5%
85 grm undenkilum athinum mukalil മൊത്തം weight grm നോക്കുക
അതിന്റെ 2 .5% നോക്കുക
അത് paavangalk ullath ആണ്
ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു oazhivaakendathilla
@@thansir4072 സ്വർണം ആയിട്ടാണോ കൊടുക്കുക
EVIDENCE
ഭർത്താവിന്റെ പേരിൽ 84 gm und wife ന്റെ പേരിൽ 84 gm und അതിന് സകാത് kodkano
ഭർത്താവിന് എന്തിനാ പിടുക്കിന് ഇടാനാണോ സ്വർണ്ണം.
@@fidhasherin6773 gold ennal ആഭരണം മാത്രമല്ല coin ആയിട്ടും ഉണ്ടാകാറുണ്ട് അത് അറിയില്ലേ
@@mercifulservitor639 ഉണ്ട്...എത്ര ഉള്ളത് അത് കണക്ക് കൂട്ടി കൊടുക്കുക
അന്റെ കള്ളകളി നടക്കൂല 😂
paavangalk kodukkan enthina ingane udayipp irakkunnath
84+84=168×2.5%=4.200 zakath
👍
അമ്പതിനായിരം രൂപയുടെ വെള്ളിക്ക് സക്കാത്ത് കൊടുക്കണം അഞ്ചര ലക്ഷത്തിൻ്റെ സ്വർണ്ണത്തിന് സക്കാത്ത് ഇല്ല. ?
പതിനാറ് പവൻ ആണ് എൻ്റെ കയ്യിൽ ഉള്ളത്.. അതിന് എത്ര കൊടുക്കേണ്ടി വരും.. pls replay
16 പവന്റെ രണ്ടര ശതമാനം
3.2 grm ആണ് 16 പവന്റെ 2.5%
62.5 pavanintey zakath athra kodukkanam
Diamond n zakath kodukkanoo..
85 gm നു മുകളിലുള്ള മുഴുവൻ ആഭരണത്തിനും സകാത്ത് ഉണ്ടെന്ന് എവിടെയാ പറഞ്ഞത്
ഒരിക്കൽ സാക്കാത്ത് കൊടുത്ത, (വളർച്ച ഇല്ലാത്ത, അധികരിക്കാത്ത,വർദ്ധനവ് ഇല്ലാത്ത )വസ്തുവിന്, ധനത്തിന്,വീണ്ടും സാക്കാത്ത് കൊടുക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽ തെളിവ്
ഒരു കോടി ബാങ്കിലിട്ട് സൂക്ഷിക്കുകയും അതിന്റെ പലിശ ഒഴിവാക്കുകയും ചെയ്യുമ്പോൾ ആ പണത്തിനും വളർച്ചയില്ല എന്ന് കണക്കാക്കി സകാത്ത് നൽകാതിരിക്കാൻ വകുപ്പുണ്ടോ ?
കൈവശമുള്ള മുഴുവൻ സ്വർണ്ണത്തിനും ഒരിക്കൽ സക്കാത്ത് കൊടുത്താൽ അടുത്ത വർഷവും അതേ അളവ് സ്വണ്ണത്തിന് സക്കാത്ത് കൊടുക്കേണ്ടതുണ്ടോ.
ഉത്തരം കിട്ടിയോ
ഉണ്ട്
Kodukkanam
സ്വർണത്തിനും വെള്ളിക്കും ഒരു വർഷത്തെ സൂക്ഷിപ്പ് ഉണ്ടെങ്കിൽ ആണ് സക്കാത്ത് ഉള്ളതെന്ന് കേട്ടിട്ടുണ്ട്....ശരിയാണോ?
Yes
@@Jabirbhai9എങ്ങനെ?
NV ZAKARIYA MOULAVI
Good