എടാ മക്കളെ, മോദിജിയുടെ രണ്ടു ചങ്കുകളും ഇപ്പോൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുദ്ധക്കുറ്റവാളികളായി. പുട്ടിനും നെതന്യാഹുവിനും ഇനി യൂറോപ്പിലും അമേരിക്കയിലും എന്നല്ല ഇന്ത്യയിൽ പോലും കയറാൻ പറ്റില്ല. അറസ്റ്റ് ചെയ്യാനാ ഉത്തരവ്. പാകിസ്ഥാനുമായോ ബംഗ്ലാദേഷുമായോ ഒരു യുദ്ധം ഉണ്ടായാൽ മോദിജിയുടെ പറക്കലും അവിടെ തീരും.
പുതിയ വായനക്കാരി👌🏻👍🏻 നല്ല ഭാഷ... നല്ല ശൈലി.. കൂടുതൽ നന്നാകട്ടെ... നന്മകൾ.... മലയാളം നേരെ ചൊവ്വേ അറിയാത്ത സ്ത്രീ വായനക്കാരാണ് മറുനാടന്റെ പോരായ്മകൾ..തന്നെയാണ് യാതൊരു ഗുണനിലവാരവും ഇല്ലാത്ത ഞഞ്ഞാ പിഞ്ഞാ കുഞ്ഞാ വായനയാണ്.. ആണുങ്ങളിലും പാഴ് ഉണ്ട്... പുരാണപാരായണം വായന.. രേഖ മികച്ച വായനക്കാരിയാണ് അതിനെ ഇതിൽ നിന്നും പുറത്താക്കി... മികച്ച വായനക്കാർ തന്നെയാണ് ഒരു ചാനലിന്റെ നട്ടെല്ല്.. സത്യങ്ങൾ നന്നായി അവതരിപ്പിക്കുമ്പോൾ നിലവാരം കുതിച്ചുയരും...
എൻ്റെ പൊന്നെ ഇത് മനുജ തന്നെയാണോ ...? ആണെങ്കിൽ ബിഗ് സല്യൂട്ട് ...❤ രണ്ടാവർത്തി ഇമവെട്ടാതെ നോക്കിയിരുന്നു .., പേര് എഴുതിക്കാണിക്കുമെന്നു കരുതി ..., പക്ഷേ കണ്ടില്ല ..., ആള് നേരത്തേക്കാളും കുറച്ച് മെലിഞ്ഞപ്പോൾ നന്നായിട്ടുണ്ട് ..., മറുനാടനിൽ വന്നത് സന്തോഷം തന്നെ..., മറ്റൊരു പെൺകൊച്ചുണ്ടായിരുന്നു നല്ല മിടുക്കിയായിട്ട് വാർത്ത വായിച്ചിരുന്നതാ ..., ഷാജൻ ഭായിക്ക് കേസ് വന്നപ്പോ പോലീസ് വി🎉 രട്ടി പാവം ഓടിപ്പോയി ..! അങ്ങനെ ഓടുന്ന ആളാണ്ന്ന് കരുതിയിരുന്നില്ല ..,😮 എന്നാൽ മനുജയെ ആർക്കും വെരാട്ടാനൊന്നും പറ്റില്ല ...!😊 അങ്ങനെ വെരളുന്ന ആളുമല്ല മനുജ ...🎉 ചങ്കുറപ്പുള്ള കൂട്ടത്തിലാ ...😊 വാർത്ത വായന നന്നായിട്ടുണ്ട് ...🎉 ക്ലാരിറ്റി .., 🎉 ഒരു അവതാരകയ്ക്ക് ഉണ്ടാവേണ്ട ഉറച്ച സംസാരരീതി ...🎉 ബ്ബബ്ബയില്ല ...,🎉 സംസാരത്തിലെ സ്പുടത ...🎉 മനുജയാണെങ്കിൽ ഷാജൻ ഭായിക്കും 🎉 മറുനാടനും🎉 നമ്മെകൾ വരട്ടെ ..🎉 വീണ്ടും വീണ്ടും അഭിവൃദ്ധി പ്രാപിക്കട്ടെ ...🎉 സത്യങ്ങൾ ചങ്കുറപ്പോടെ പുറത്ത് കൊണ്ടുവരാൻ സാധിക്കട്ടെ ...🎉 നാടിന് നൻമ്മയുണ്ടാവട്ടെ
മനോജേ കണ്ടിട്ട് കുറേ നാളായല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്തായാലും ഈ ചാനലിൽ കണ്ടതിൽ സന്തോഷം തൻറെ ഇടത്തോട് ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന ചാനൽ എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും നേരുന്നു
യിസ്രായേലിനെ കുറിച്ച് പ്രവാചകം: നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. 8 ✝ നിങ്ങളിൽ അഞ്ചു പേർ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേർ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. ലേവ്യാപുസ്തകം : 29 - 8,9
@@LuisSebastian-nb2jf ഏതു പുതിയ ഇസ്രായേൽ ആണ് താങ്കൾ ഉണ്ടാക്കാൻ പോകുന്ന ഇസ്രയേൽ എന്നാണോ? ഇനി ഇസ്രയേലിനെ തകർച്ചയാണ് വരാൻ പോകുന്നത് അവിടെ ഒരു ദേവാലയം വരുന്നില്ല അവിടെ ഒന്നും വരില്ല
എന്റെ ചെറുപ്പം മുതൽ കേൾക്കുന്ന ഒരു വിഷയം ആണ് ഈ ഇസ്രയേൽ പലസ്തീൻ പോരാട്ടം. എപ്പോഴും എനിക്ക് മനസ്സിലായിട്ടുള്ളത് ഇസ്രയേലിന്റെ ഭാഗത്ത് ആണ് ന്യായം എന്നും അവർ തങ്ങൾക്ക് എതിരെ വരുന്ന അക്രമങ്ങളെ എതിർക്കുക ആണ് ചെയ്യുന്നത് എന്നും ആണ് അതുകൊണ്ട് മനസ്സുകൊണ്ട് ഞാനും എപ്പോഴും ഇസ്രയേലിന് ഒപ്പം ആണ്.
മനുജാ ് മറുനാടനിൽ എത്തിയതിൽ വളരെ സന്തോഷം : താങ്കളുടെ അവതരണ ശൈലി വേറെ ഒരു സ്റ്റൈൽ ആണ്!😁 ഇസ്രായേൽ എന്ന വാക്കിന് അറബിയിലെ അർത്ഥം എന്താണെന്ന് അറിയാമോ!" ദൈവ മക്കൾ "!😁
മനുജ മറുനാടനിൽ എത്തിയതിന് അഭിനന്ദനങ്ങൾ 👍👍
എടാ മക്കളെ, മോദിജിയുടെ രണ്ടു ചങ്കുകളും ഇപ്പോൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുദ്ധക്കുറ്റവാളികളായി.
പുട്ടിനും നെതന്യാഹുവിനും ഇനി യൂറോപ്പിലും അമേരിക്കയിലും എന്നല്ല ഇന്ത്യയിൽ പോലും കയറാൻ പറ്റില്ല. അറസ്റ്റ് ചെയ്യാനാ ഉത്തരവ്.
പാകിസ്ഥാനുമായോ ബംഗ്ലാദേഷുമായോ ഒരു യുദ്ധം ഉണ്ടായാൽ മോദിജിയുടെ പറക്കലും അവിടെ തീരും.
മനുജ യുക്തിവാദം നിർത്തി മറുനാടൻ ചാനലിൽ എത്തിയതിൽ സന്തോഷം ..... ഈ ചാനൽ മാത്രമാണ് വർഗ്ഗീയത ഇല്ലാത്തത് ..... ആശംസകൾ❤❤❤
അങ്ങനെ അല്ല മനുജ ഇവിടെ യുക്തി പരമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കും 👌🏻
എസ്സെൻസ് മറുനാടനെ hack ചെയ്തു.
എന്നാലും മമ്മദ് വെളുക്കൂല്ല ഇക്ക😂
താങ്കൾ വെളുത്ത ലോകം സന്തോഷിക്കും😅@@Eccentric_epix
@@Eccentric_epix ഒരു പാട് പേരു് ആ പേരു കൊണ്ട് യോജിച്ചും വിയോജിച്ചും അരി മേടിക്കുന്നു ... അത് തന്നെ സന്തോഷമല്ലെ
നേരായ ദൈവം ഇസ്രായേലിനെ സഹായിക്കും
പുതിയ വായനക്കാരി👌🏻👍🏻
നല്ല ഭാഷ... നല്ല ശൈലി..
കൂടുതൽ നന്നാകട്ടെ...
നന്മകൾ....
മലയാളം നേരെ ചൊവ്വേ അറിയാത്ത സ്ത്രീ വായനക്കാരാണ് മറുനാടന്റെ
പോരായ്മകൾ..തന്നെയാണ്
യാതൊരു ഗുണനിലവാരവും ഇല്ലാത്ത ഞഞ്ഞാ പിഞ്ഞാ കുഞ്ഞാ വായനയാണ്..
ആണുങ്ങളിലും പാഴ് ഉണ്ട്...
പുരാണപാരായണം വായന..
രേഖ മികച്ച വായനക്കാരിയാണ് അതിനെ ഇതിൽ നിന്നും പുറത്താക്കി...
മികച്ച വായനക്കാർ തന്നെയാണ് ഒരു ചാനലിന്റെ നട്ടെല്ല്..
സത്യങ്ങൾ നന്നായി അവതരിപ്പിക്കുമ്പോൾ
നിലവാരം കുതിച്ചുയരും...
എൻ്റെ പൊന്നെ ഇത് മനുജ തന്നെയാണോ ...?
ആണെങ്കിൽ ബിഗ് സല്യൂട്ട് ...❤
രണ്ടാവർത്തി ഇമവെട്ടാതെ നോക്കിയിരുന്നു .., പേര് എഴുതിക്കാണിക്കുമെന്നു കരുതി ..., പക്ഷേ കണ്ടില്ല ...,
ആള് നേരത്തേക്കാളും കുറച്ച് മെലിഞ്ഞപ്പോൾ നന്നായിട്ടുണ്ട് ...,
മറുനാടനിൽ വന്നത് സന്തോഷം തന്നെ...,
മറ്റൊരു പെൺകൊച്ചുണ്ടായിരുന്നു നല്ല മിടുക്കിയായിട്ട് വാർത്ത വായിച്ചിരുന്നതാ ...,
ഷാജൻ ഭായിക്ക് കേസ് വന്നപ്പോ പോലീസ് വി🎉
രട്ടി പാവം ഓടിപ്പോയി ..!
അങ്ങനെ ഓടുന്ന ആളാണ്ന്ന് കരുതിയിരുന്നില്ല ..,😮
എന്നാൽ മനുജയെ ആർക്കും വെരാട്ടാനൊന്നും പറ്റില്ല ...!😊
അങ്ങനെ വെരളുന്ന ആളുമല്ല മനുജ ...🎉
ചങ്കുറപ്പുള്ള കൂട്ടത്തിലാ ...😊
വാർത്ത വായന നന്നായിട്ടുണ്ട് ...🎉
ക്ലാരിറ്റി .., 🎉
ഒരു അവതാരകയ്ക്ക് ഉണ്ടാവേണ്ട ഉറച്ച സംസാരരീതി ...🎉
ബ്ബബ്ബയില്ല ...,🎉
സംസാരത്തിലെ സ്പുടത ...🎉
മനുജയാണെങ്കിൽ ഷാജൻ ഭായിക്കും 🎉
മറുനാടനും🎉
നമ്മെകൾ വരട്ടെ ..🎉
വീണ്ടും വീണ്ടും അഭിവൃദ്ധി പ്രാപിക്കട്ടെ ...🎉
സത്യങ്ങൾ ചങ്കുറപ്പോടെ പുറത്ത് കൊണ്ടുവരാൻ സാധിക്കട്ടെ ...🎉
നാടിന് നൻമ്മയുണ്ടാവട്ടെ
മനോജേ കണ്ടിട്ട് കുറേ നാളായല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്തായാലും ഈ ചാനലിൽ കണ്ടതിൽ സന്തോഷം തൻറെ ഇടത്തോട് ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന ചാനൽ എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും നേരുന്നു
Manuja... Mythri..👍🏽😍
പുതിയ അവതാരിക കൊള്ളാം നല്ല അവതരണം
മനുജ ഇവിടെ 😍😍😍
മനുജ മറുനാടൻ എത്തിയോ ഈ കുട്ടിയുടെ ധാരാളം വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് അഭിനന്ദനങ്ങൾ
ഹല👋🏻 ... ഇതാര്.... എവിടാരുന്നു 😀.. മറുനാടനിൽ കണ്ടതിൽ സന്തോഷം
ഇസ്രായേൽ വിസ്മയം ❤❤❤
ബ്രിട്ടീഷുകാരോ
യിസ്രായേലിനെ കുറിച്ച് പ്രവാചകം:
നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. 8 ✝ നിങ്ങളിൽ അഞ്ചു പേർ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേർ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
ലേവ്യാപുസ്തകം : 29 - 8,9
അത് എന്നും നിറവേറ്റിയിരിക്കും ഈ ലോകത്തെ നിയന്ത്രിക്കുന്ന ദൈവം ഇവർക്ക് ഒരു വെല്ലു വിളിയാണ് എത് അറ്റം വരെ പോയലും
ഇത് ഇസ്രയേലിനെ പറ്റിയിട്ടില്ല പറയുന്നത്
പുതിയ ഇസ്രായേലിനെ പറ്റിയാണ് പ്രവചനം@@unmaskingislamicphobia
@@LuisSebastian-nb2jf ഏതു പുതിയ ഇസ്രായേൽ ആണ് താങ്കൾ ഉണ്ടാക്കാൻ പോകുന്ന ഇസ്രയേൽ എന്നാണോ? ഇനി ഇസ്രയേലിനെ തകർച്ചയാണ് വരാൻ പോകുന്നത് അവിടെ ഒരു ദേവാലയം വരുന്നില്ല അവിടെ ഒന്നും വരില്ല
@@unmaskingislamicphobia ബുധിയില്ലെന്ന് തോന്നുന്നു
ഭീകരരുടെ കൈയിലുള്ള വെളിച്ചെണ്ണ ബോബിന് ഇസ്രായേലിനെ ഒന്നും ചെയ്യാൻ സാധിക്കില്ല
🤣🤣🤣
😄😄😄😄
യിസ്രായേൽ ജയിക്കട്ടെ
ഹിസ്‌പുള്ളയെ തീർക്കധേ ഇസ്രായേൽ പിന്മാറില്ല
th-cam.com/video/f0wCfI1j330/w-d-xo.htmlsi=ajoKFuuQHzBjL8vN
Manuja nice to see you here. 🔴 🔴 🔴 🔴 🔴
മനൂജ❤❤❤
Good മനുജ ചാനെലിൽ എത്തിയതിനു .
Ithaaru.
Happy to see you here.
മനുജ ചേച്ചി Reentry 💥💥
നല്ല അവതരണം.
എത്തേണ്ട സ്ഥലത്ത് എത്തിലെ സന്തോഷം
മനുജ മൈത്രി ❤❤❤
❤MANUJA MYTHRI❤
സ്ളിം ആയി സുന്ദരി ആയി 🎉🎉❤🥰🥰❤🎊
നല്ല സുന്ദരി ചേച്ചി (ഗുഡ് വോയിസ് ).
പുതിയ ന്യൂസ് റീഡർ 100% succes അണ് Best of luck🎉🎉🎉
മനുജ നമസ്ക്കാരം
ഇസ്രയേൽ ,,ലബനാൻ പിടിച്ചെടുക്കും ❤അവിടെ നിന്നും ഓടിച്ചു വിട്ട മുഴുവൻ ക്രിസ്ത്യാനികളെയും തിരിച്ചു കൊണ്ട് വരും ❤ജയ് ഇസ്രയേൽ ❤
മനുജയാണോ വാർത്ത വായിക്കുന്നത് ❓
മനുജ ❤❤❤❤❤❤❤❤🙏
അവതരണം കൊള്ളാം ❤
Kolambi മറുനാടനിലോ... 😳നാഥാ ഓൾക് space കൊടുക്കണേ......
അടിപൊളി അവതരണം ❤
ഞാൻ എന്താണീ കാണുന്നത്😂❤❤❤ ഷാജൻ സാറെ R C Sir മായി ട്ടുള്ള ഒരു അഭിമുഖം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
Valid points. Thank you for sharing the valid information.
Your way of explaining is very good ❤. All the best 👍🙏
Manuja❤❤❤
നല്ല അവതരണം🙏
♥️♥️♥️... God bless Israel.... ♥️♥️♥️
മനുജ voice ശ്രദ്ധിക്കണം ഭാവുകങ്ങൾ 🎉
Great to see you here.. All the Best
I❤israel 🇮🇱💓🙏
എന്റെ ചെറുപ്പം മുതൽ കേൾക്കുന്ന ഒരു വിഷയം ആണ് ഈ ഇസ്രയേൽ പലസ്തീൻ പോരാട്ടം. എപ്പോഴും എനിക്ക് മനസ്സിലായിട്ടുള്ളത് ഇസ്രയേലിന്റെ ഭാഗത്ത് ആണ് ന്യായം എന്നും അവർ തങ്ങൾക്ക് എതിരെ വരുന്ന അക്രമങ്ങളെ എതിർക്കുക ആണ് ചെയ്യുന്നത് എന്നും ആണ് അതുകൊണ്ട് മനസ്സുകൊണ്ട് ഞാനും എപ്പോഴും ഇസ്രയേലിന് ഒപ്പം ആണ്.
Wow Manuja ❤
manuja ivideyo ...welcome manuja.
Manuja is back❤❤❤
നല്ല അവതരണം❤
ഹായ് മനു ജ കോഴിക്കോട് ലിറ്റ്മസിൽ കാണാം അല്ലെ
അടിപൊളി
Good narration
നല്ല അവതരണം നന്നായി വരും
അടിപൊളി മനുജ ഇവിടെ വന്നോ തീർച്ചയായും ഇത് ഈ ചാനലിന് ഐശ്വര്യവും റീച്ചും വർദ്ധിപ്പിക്കും❤❤❤🎉🎉🎉🎉
Great ❤
Well said👏👏👏👏
Happy to see,Manuja
നല്ല നിരീക്ഷണം
Welcome to you 🎉
Manuja..🎉🎉
God bless You
മനുജ 👍
❤❤❤❤❤❤❤❤❤❤❤❤❤
Hai manooja . Its surprised
മനുജ ❤
Graet ❤
You did a first class study of the confluct between Israel and the terrorists of Lebanon..thank you, well read .,!
👍👍👍👍❤
കഴിയുന്നതും ആരേയും ശല്യം ചെയ്യാതിരിക്കുക, അത് തന്നെ വലിയ കാര്യമാണ്.
ഹായ് മനുജ, അഭിനന്ദനങ്ങൾ 💐
Nice to see Mabuja here. Was wondering where she was. Great 👍😀
വാർത്താ വായന കൊള്ളാം എന്നാൽ ഇത് മലയാള വാർത്തയാണ് കഴിവതും ശുദ്ധമായ മലയാളത്തിൽ വായിക്കാൻ ശ്രമിക്കുക .
Bibil says,,israyel daivathinte swandhm genadha ...❤
Welcom Manuja 🎉
👍🏼👍🏼👍🏼
Very correct
ബുദ്ധിയുള്ള ഇസ്രായേലിനോട് മുട്ടാൻ മദ്രസ ശാസ്ത്രം പോരാതെവരും മക്കളെ 😂💚
ആയുധം വെച്ച് കീഴടങ്ങു മക്കളെ ഇസ്രായേൽ ദൈവത്തിൻറെ ജനതയാണ്നിങ്ങൾ ആയുധം താഴെ വച്ചാൽ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവും
🙏🙏🙏👍👍👍
Hi manuja,......
ഇവരെ വേറെ എവിടെയൊ കണ്ടിട്ടുണ്ടല്ലോ🤔? നല്ല മുഖപരിചയം...
Welcome Manuja❤
പടച്ചോനെ..
ആരാ ജ്ജു 😂😂
മറുനാടൻ കുടുംബത്തിലേക്ക് സ്വാഗതം ❤❤❤
കുറച്ചു കൂടെ ഉറക്കെ വായിക്കണം. സ്പീഡ് കുറക്കണം.
മനുജ 💪
👍🔥
💪👍💪
Kollam
മനുജാ ് മറുനാടനിൽ എത്തിയതിൽ വളരെ സന്തോഷം : താങ്കളുടെ അവതരണ ശൈലി വേറെ ഒരു സ്റ്റൈൽ ആണ്!😁
ഇസ്രായേൽ എന്ന വാക്കിന് അറബിയിലെ അർത്ഥം എന്താണെന്ന് അറിയാമോ!" ദൈവ മക്കൾ "!😁
Manooja ❤
Hi Manuja❤❤❤❤
❤👌🏼👌🏼👌🏼
❤❤❤❤❤❤❤❤❤❤❤❤❤❤😂❤God bless you 🙏
Yashuva
ഓഹോ ഇത് അയാൾ തന്നെയാണല്ലേ 🙏
Nammude kolambi kutty..😊😊😊
Hi manuja
Manuja mythri...🎉
🎉🎉🎉🎉🎉
Hello Manuja ❤️✌️
മനു ജ വാർത്ത വായിക്കുമ്പോൾ നിക പക്ഷ വാർത്ത വായിക്കുക. അവതരണം കൊള്ളാം
4.30 ഒക്ടോബർ 27 അല്ല. ഒക്ടോബർ 7 ആണ്. കുറച്ചു കൂടി ശ്രദ്ധിക്കുക
Manjua mythri❤