Bangkok ൽ നിന്നും Kanchanaburi എന്ന ഗ്രാമത്തിലേക്കായിരുന്നു എന്റെ യാത്ര. ഒരു Third Class ട്രെയിനിലായിരുന്നു ഇവിടേക്കുള്ള എന്റെ യാത്ര. പഴഞ്ചൻ ഡീസൽ ലോക്കോയും, തടി കൊണ്ട് നിർമ്മിച്ച കോച്ചുകളുമൊക്കെ എനിക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു പകർന്നത്. തായ്‌ലൻഡിലെ ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള ആ യാത്രയിലെ കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യണേ.

Totally agree with Sujith, the Thai railway staff is mostly courteous and friendly, that brings in more foreign and local tourist revenue, something hopefully other countries' railway front counter staff will learn to improve 😉 Smile cost nothing. Thai service industry people are amazing, and have English fluency required for tourism 😎 This classic train , key exchange and stations are reminiscent of the "Malayan railways" back in the 60s and 70s, which I took as a kid with my parents 😊 Looking forward for your next super video about "Death Railway" - a painful history of those people died working there and to their families 😢 Greetings from 🇲🇾 🇲🇾
Kanchanabhuri യിലേക്കുള്ള തേർഡ് ക്ലാസ്സ് ട്രെയിൻ യാത്ര ഇത് വരെയുള്ള ട്രെയിൻ യാത്രയിൽ നിന്ന് വ്യത്യസ്ത കാഴ്ചയായിരുന്നു ആ swimming poolഉള്ള Hotel അടിപൊളിയായിരുന്നു. നാളത്തെ വ്യത്യസ്ത കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു .👍❤️
Developing situations!!!Should learn from you my dear.Another soothing effect.Keep going.Buddy health is wealth.Please take special care of that We earnestly want you to carry on with full energy and vigour ❤❤❤
That was an excellent video, thank you very much for sharing. Bangkok looks lovely. Even though the weather looks a little rough I think it is good place for sightseeing. Like and support from Bangalore, stay in touch
Hi സുജിത്, പ്ലാറ്റ്ഫോം ഒന്നും മര്യാദയ്ക്ക് ഇല്ലെങ്കിലും, ട്രെയിൻ ചെറുതാണെങ്കിലും വളരെ വൃത്തിയുള്ളതും ഭംഗിയുള്ളതും ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ ഞാൻ നിങ്ങളുടെ കുടുംബസമേതം ഉള്ള മൂകാംബിക യാത്ര ഓർത്തു. AC കമ്പാർട്ട്മെന്റ് ആയിരുന്നിട്ടും എന്തൊരു തല്ലിപ്പൊളി യാത്രയായിരുന്നു. ഒരുപാട് മനോഹരമായ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു❤❤❤
Sujithe, one Quintel is only 100 Kgs. 10 Quintel is one tone ie, 1000 kg Alstom-French locomotive, CBC coupler (Patended-1857) cape gauge, appurathullathu standard gauge ayirikkum
39:55 The soil composition, climate, and overall growing conditions in Thailand may be particularly conducive to producing coconuts with higher sugar content. Factors such as sufficient sunlight, adequate rainfall, and proper soil nutrients can influence the sweetness of the coconuts.😊
Hi Bro, എല്ലാ വിഡിയോയും കാണുന്നുണ്ട്, ആദ്യം ചൈന വീഡിയോ മുതൽ ആണ് കണ്ടു തുടങ്ങിയത് പിന്നെയാ 1st എപ്പിസോഡ് മുതൽ അപ്പ് to ഡേറ്റ് ആയതു. ടീവിയിലാണ് കാണുന്നത് All the Best
സുജിത് ഞാൻ ningulde വീഡിയോ regular vachu cheyum but this video sherikum bore adipichu especially train ullil same pictures alomost 25 min ente opinion annu ningal oru inspiration annu travel ചെയ്യുന്നവർക്ക് take it postive god bless you dear
Deferent staying methods koodi choose cheyavo sujithetaa..... ningal pathiye oro rajyangalun Kand Kand uk IL ethiyamatheee.. veetukare kananamenn thonnumpol oru flighteduth poit va sujithettaaa
Iam watching your video since 2022 and i must say , you r not only just a traveller but a guy who does almost good RnD before showing us the video and man you r full of energy & optimistic Above all you r a MAN WITH GOLDEN HEART KEEP GOING WE ALL R LOOKING FORWARD THAT YOU HIT 5M ❤from aamchi Mumbai
😅 സുജിത്തേട്ടന്റെ വീഡിയോ കാണുന്നവർ പ്രകൃതിയോട് ഇത്തിരി ഇഷ്ടമുള്ളവരാണ് എന്നാണ് വിശ്വാസം കാരണം അദ്ദേഹം പണ്ടത്തെ ഒരുപാട് വീഡിയോകളിൽ നിന്ന് എടുത്തു നോക്കിയാൽ കാണാൻ പറ്റും വേസ്റ്റ് ഭൂമിക്ക് അപകടകരമായ വേസ്റ്റ് വലിച്ചെറിയരുത് എന്ന് വീഡിയോയിൽ കൂടെ പറയാറുണ്ട്... എന്റെ കണ്ണുകൊണ്ട് കണ്ട ഒരു ദയനീയമായ അവസ്ഥ ഒരമ്മ ഒരു കുട്ടിക്ക് ലൈസ് വാങ്ങിക്കൊടുത്തു ആ ലൈസിന്റെ കവർ പുഴയിലേക്ക് എറിയാൻ ആ കുട്ടിയോട് ആവശ്യപ്പെടുന്നു മനുഷ്യൻ മനസ്സിലാക്കണം ദുരന്തങ്ങൾ വരുമ്പോൾ ആയിരിക്കും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് മനുഷ്യർ മനസ്സിലാക്കുന്നത് അപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല വിഷം അടിച്ചു കൊണ്ട് പുല്ലുകളും എല്ലാം കരയിച്ചു കളയുന്ന കാലഘട്ടം പശുവിനെയും ആടിവിനെയും വളർത്തുന്നത് മോശപ്പെട്ട സംഗതി എന്ന് പറയുന്ന ഒരു കാലഘട്ടം പശുവും ആടും ഉണ്ടായിരുന്നുവെങ്കിൽ ആ പുല്ലെല്ലാം വളരെ കൃത്രിതയോടെ തിന്നും ഭൂമിയുടെ പുതപ്പാണ് പുല്ല് ഇതൊക്കെ എന്തിനു ഞാൻ ഇവിടെ പറയണമെന്നായിരിക്കും നമ്മളും ഈ ഭൂമിയിലെ ജീവികൾ ആയതുകൊണ്ട് സുഹൃത്തുക്കളെ നമ്മുടെ പുഴകളിലും കടൽത്തീരങ്ങളിലും കടലിൽ ഒക്കെ കണക്കിന് പ്ലാസ്റ്റിക്കുകൾ ആണ് വരുന്നത് അത് വൃത്തിയാക്കാൻ അല്ലെങ്കിൽ അതിനൊരു നടപടിയെടുക്കാൻ ചിലപ്പോൾ ശാസ്ത്രജ്ഞന്മാർക്ക് പറ്റിയെങ്കിലും അത് ചെയ്യുന്നതുകൊണ്ട് വേറൊരു പ്രശ്നം വരും അങ്ങനെ അവസാനം വരെ പ്രശ്നങ്ങൾ ആയിരിക്കും നമ്മുടെ ടൗണുകളിലെ അവസ്ഥ അതും ദയനീയമായ അവസ്ഥയാണ് സുജിത്തേട്ടൻ പറയാറുണ്ട് പുറത്തു ബാൽക്കണി വന്നിരുന്നാൽ വലിയ കൊതുകളാണ് ഒരുപാട് ഭാഗങ്ങളിലായി ചിരട്ടകളോ വെള്ളം പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞു കവിഞ്ഞ് ഇരിക്കുന്നുണ്ടാകും 🌳🌳🌳 എന്തായാലും മരങ്ങൾ വെച്ച് പിടിപ്പിക്കുക ശുദ്ധമായ വെള്ളം നമ്മുടെ കിണറിൽ കിട്ടും ആഗോളതാപനവും
It's not just Myanmar, Japan and Thailand that was involved in the Death railways. Even Malaysia was. Many Malaysians were used as forced labour to construct it including the British-Indian-Sikh regiment that was stationed here and was captured by the Japanese in Malaysia being used as well.
Really love watching your videos🙌 Keep going👍Iam lagging behind.... Chinese episode ethitte ullu... Ellaa videos um kuthiyirunnu kaanaarund... INB season favourite aanu😊Wonder adichu poyi... China yile developments kand
Bangkok ൽ നിന്നും Kanchanaburi എന്ന ഗ്രാമത്തിലേക്കായിരുന്നു എന്റെ യാത്ര. ഒരു Third Class ട്രെയിനിലായിരുന്നു ഇവിടേക്കുള്ള എന്റെ യാത്ര. പഴഞ്ചൻ ഡീസൽ ലോക്കോയും, തടി കൊണ്ട് നിർമ്മിച്ച കോച്ചുകളുമൊക്കെ എനിക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു പകർന്നത്. തായ്‌ലൻഡിലെ ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള ആ യാത്രയിലെ കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യണേ.
ഒരു സംശയം അപ്പൊ ഫ്ലോട്ടിങ് ഹോട്ടൽലിന്റെ വിഡിയോ കുറച്ചു മുന്പേ കണ്ടത് 😕
കാഞ്ചനപുരിയും,, അവിടേക്കുള്ള ട്രെയിനും അടിപൊളി ആയിരുന്നു... 👌🏻👍🏻🙏🏻
1000 kg means 1 tone
1000 കിലോ ഒരു ടൺ അല്ലേ?
1000 കിലോ ഒരു ക്വിൻ്റെൽ എന്നാണ് പറഞ്ഞത്
Remembering my school college time. From chirayinkil to trivandrum in meter Guage train Kollam shuttle in 1970s
Bangkok ൽ നിന്നും Kanchanaburi എന്ന ഗ്രാമത്തിലേക്കായിരുന്നു എന്റെ യാത്ര. ഒരു Third Class ട്രെയിനിലായിരുന്നു ഇവിടേക്കുള്ള എന്റെ യാത്ര. പഴഞ്ചൻ ഡീസൽ ലോക്കോയും, തടി കൊണ്ട് നിർമ്മിച്ച കോച്ചുകളുമൊക്കെ എനിക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു പകർന്നത്. തായ്‌ലൻഡിലെ ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള ആ യാത്രയിലെ കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യണേ.
ഇത്ര ചെറിയ ട്രെയിൻ ആയിട്ടും അത് കാണുമ്പോൾ തന്നെ ഒരു രസം.. Neatness ❤️
Tech traval eat& Sujith ❤❤❤❤❤❤ വ്യത്യസ്ത തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കാണാൻ ഇഷ്ടം
കൊള്ളാം bro വ്യത്യസ്തമായ വീഡിയോസ് തന്നെയാണ് bro കൊണ്ടുവരുന്നത് ❤❤❤❤
super
15.32 വിദേശ രാജ്യത്തെ ഒരു ലെവൽ ക്രോസിങ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
Train third class aayirikkam, vlog first class aanu!! Adipoli visuals Sujithetta.
നല്ല രസമുണ്ടായിരുന്നു ട്രെയിൻ യാത്ര.. കാണാൻ നല്ല ഭംഗിയും 👍👍costume നന്നായിട്ടുണ്ട് 👍
ക്വിന്റൽ ആണോ ഒരു ടൺ അല്ലേ,,, ബ്രോ,,, കിടിലൻ വീഡിയോ 🌹🌹🌹
Eppozha video kandathu... . train yatra video rasamayityundu...🎉🎉❤❤
ഗ്രാമങ്ങളിലൂടെ ട്രെയിൻ യാത്ര nadathumboozhane ഒരു രാജ്യത്തിന്റെ യഥാർത്ഥ ചിത്രം കാണാൻ കഴിയുക 👍🏻👍🏻👍🏻
Yes its good to see, the different types of transportation and etc etc . Waiting for the next
ട്രെയിൻ കണ്ടാ അഭിജിത്ഭക്തനെ ഓർമവന്നു 🥰
Awesome view of the loco. Love the videos.
Thank you very much!
Totally agree with Sujith, the Thai railway staff is mostly courteous and friendly, that brings in more foreign and local tourist revenue, something hopefully other countries' railway front counter staff will learn to improve 😉
Smile cost nothing. Thai service industry people are amazing, and have English fluency required for tourism 😎
This classic train , key exchange and stations are reminiscent of the "Malayan railways" back in the 60s and 70s, which I took as a kid with my parents 😊
Looking forward for your next super video about "Death Railway" - a painful history of those people died working there and to their families 😢
Greetings from 🇲🇾 🇲🇾
From start, I watched all episodes
Osam 🎉
Congratulations 🎊 on all the achievements
.
ട്രെയിൻ ഒരുപാട് ഇഷ്ടം ആയി, വീഡിയോ സൂപ്പർ, എനിക്ക് ഇത് പോലെ ഉള്ള.. സ്ഥലം ങ്ങൾ ആണ് താല്പര്യം 👌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🎉🎉🎉🎉❤️🙏🏻🙏🏻🙏🏻
പുതിയ ക്യാമറ സെറ്റപ്പ് അടിപൊളി ആയിട്ടുണ്ട് ❤
Local train and bus travel Adipoly aanu nalla vibe❤ really enjoying your kl to uk series
Bangkok 3rd Class ,🚂 Journey Video Views Amazing 👌👍👍
Kanchanabhuri യിലേക്കുള്ള
തേർഡ് ക്ലാസ്സ് ട്രെയിൻ
യാത്ര ഇത് വരെയുള്ള ട്രെയിൻ യാത്രയിൽ നിന്ന്
വ്യത്യസ്ത കാഴ്ചയായിരുന്നു
ആ swimming poolഉള്ള Hotel അടിപൊളിയായിരുന്നു.
നാളത്തെ വ്യത്യസ്ത കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു .👍❤️
ഞങ്ങൾക്കും തികച്ചും വ്യത്യസ്തമായിരുന്നു സുജിത്തിൻ്റെ ഈ ട്രയിൻ യാത്ര ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ ആണ് കൂടുതൽ താൽപര്യം ,
first shot കണ്ടപ്പൊ പെട്ടന്ന് ട്രെയിൻ്റെ frontil നിന്ന് എടുത്ത പോലെ തോന്നി 😄🔥 Adipoli യാത്രകൾ 😍
❤️❤️❤️
Developing situations!!!Should learn from you my dear.Another soothing effect.Keep going.Buddy health is wealth.Please take special care of that We earnestly want you to carry on with full energy and vigour ❤❤❤
Train yatharayude visuals inte idayku tune ittal nanayirikum
That was an excellent video, thank you very much for sharing. Bangkok looks lovely. Even though the weather looks a little rough I think it is good place for sightseeing. Like and support from Bangalore, stay in touch
Glad you enjoyed it
കൊച്ചു പിള്ളേരുടെ പോലുളള നിഷ്കളങ്കമായ ചിരി
Wonderful travel video good story very good mon super God bless you sujith bhaķthan fantastic enjoy beautiful place
ഒരു underwere വാങ്ങിയാൽ പോലും, അത് (വിറ്റ് )കാണിച്ചു കാശ് ഉണ്ടാക്കുന്ന... TH-camr... 👌👌👌👌
Thank you ❤️👍
மிக அருமை நானும் உங்களுடன் இருப்பது போன்று உணர்கிறேன் (தாய்லாந்து) வாழ்த்துக்கள்.. Adipoli...😊
1:44 അങ്ങനെ സുജിത് ഏട്ടൻ നല്ല കുട്ടിയായി 🎉😂❤
Travel vloggersil broyude video kannan oru vere vibe ane oro countrye kuriche detailing kandal Thane namuke angote pokan thonum 😊
അടിപൊളി ട്രെയിൻ യാത്ര 😍
Hi സുജിത്, പ്ലാറ്റ്ഫോം ഒന്നും മര്യാദയ്ക്ക് ഇല്ലെങ്കിലും, ട്രെയിൻ ചെറുതാണെങ്കിലും വളരെ വൃത്തിയുള്ളതും ഭംഗിയുള്ളതും ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ ഞാൻ നിങ്ങളുടെ കുടുംബസമേതം ഉള്ള മൂകാംബിക യാത്ര ഓർത്തു. AC കമ്പാർട്ട്മെന്റ് ആയിരുന്നിട്ടും എന്തൊരു തല്ലിപ്പൊളി യാത്രയായിരുന്നു. ഒരുപാട് മനോഹരമായ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു❤❤❤
👍❤️
Sujithe, one Quintel is only 100 Kgs. 10 Quintel is one tone ie, 1000 kg Alstom-French locomotive, CBC coupler (Patended-1857) cape gauge, appurathullathu standard gauge ayirikkum
Duty kazhinj vittil ethi sujithettante video plus tea ❤ ath oru combination aanu ❤
Superrr ayi❤❤nice video❤❤❤
Good exploration Sujith. Awesome
Kidilan videos aanu❤❤.All the best🎉🎉
Eppisod 57 വളരെമനോഹരം 😍
Death railway കാണാൻ കട്ട വെയിറ്റിംഗ്❤❤
Sujith bro enik train yatra valare ishttamayi. Chettante ella videoyum njan kanarund. All the best.
Ennum diffrent videos athan TTE de main highlight ❤️🥰
അഭിയും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ യാത്രയായേനെ..... 💕
2:39 prassion fruit😋
Sujith, I'm enjoying videos , waiting for more videos
39:55 The soil composition, climate, and overall growing conditions in Thailand may be particularly conducive to producing coconuts with higher sugar content. Factors such as sufficient sunlight, adequate rainfall, and proper soil nutrients can influence the sweetness of the coconuts.😊
👍👍👍
10:20
1000 Kg - 1 ton
100kg - 1 quintal
Sujithetta pov view adipoli ayittund think you can keep it
ട്രെയിൻ യാത്ര super 👌👍
അബി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍👍
No limits enjoyy every moments 😻💖
അടിപൊളി ട്രെയിൻ യാത്ര ആയിരുന്നു
One of the best Episodes. Ask Abhijit to explore Thailand railways.
ഹായ് സുജിത്.നിങ്ങളുടെ യാത്രയിൽ ഞാനും ഉണ്ട് കൂടെ.ഇന്നലെ ഞാൻ thai cave rescue എന്ന സീരീസ് kandu. വല്ലാത്ത ഒരു അനുഭവം
ആയിരുന്നു.thank you.
❤️❤️❤️
Hi Bro, എല്ലാ വിഡിയോയും കാണുന്നുണ്ട്, ആദ്യം ചൈന വീഡിയോ മുതൽ ആണ് കണ്ടു തുടങ്ങിയത് പിന്നെയാ 1st എപ്പിസോഡ് മുതൽ അപ്പ് to ഡേറ്റ് ആയതു. ടീവിയിലാണ് കാണുന്നത് All the Best
Hatsoff to your dedication sujith….good job
Amazing Video enjoyed.Super.❤.
Thank you! Cheers!
സുജിത് ബ്രാ എനിക്ക് ഫാമിലി വീഡിയോ ആണ് I ലൈക്
Waiting aayirrunu videoku vedii❤️❤️❤️😍
അടിപൊളി വെരി ഗുഡ് 👌👌👌👍❤
Train journeys are always exciting!👍
Yes they are!
Sujith spr ട്രിപ്പ് ❤
Awesome buddy..this is an amazing experience. Villages in Thailand are beautiful. The local trains are kinda simple and rustic but so clean and tidy.
Thanks a ton
Fever pidichu... Blanket puthach moodi video kanunnu❤❤❤❤
Interesting video🎉 Way to go ❤
Thank you 🤗
Kidilan video
2 video first kandavar like adi❤
Vere Level Sujith Bro ❤
Nice episode..😊
Trains & stations..
Waiting to next..
- Death railway -
ആശംസകൾ സുജിത് ബ്രോ...❤❤❤❤🙏🙏🙏
Good video ❤
Angane the place kanan vendiyane nammmal Waite cheyunnath new places ❤
Antarctica Povan pattumoo😁😁Oru Kavuthukkam Kond choichatha😁😁
Train is very old. But see how well it's maintained. Compare with old trains in India 😂
meter gauge ആണ് 1976 വരെ Ekm - Tvm meter gauge ആയിരുന്നു Narrow gauge 30 inch ൻ്റെ പാളങ്ങൾ ഇപ്പോൾ Darjeeling മറ്റു ഉണ്ട്.
Kl2uk kazhnitt gcc countries full vedio chyyo
ഇന്ന് രണ്ട് video ഇട്ടു ലെ 😂നൻ കാണാൻ വന്നതും.....
Awesome Bus like flight yesterday was really amazing journey of yours have a wonderful safe journey Sir Take care of your health too 🫡🤗🫀🥹
❤polikk machane
സുജിത്ത് ബ്രോ....ഒരിക്കൽ ബംഗ്ലാദേശ് യാത്ര ചെയ്യണേ... ❤️
Athoke chythittund
@@JoshuaJp-xq1hn ഇല്ല സുഹൃത്തേ... ബംഗ്ലാദേശിനെ കുറിച്ച് ഡീറ്റെയിൽ ആയി ചെയ്തിട്ടില്ല.. Ok
അവിടെങ്ങും പുള്ളി പോകില്ല
@@SureshKrishnan-ul5pm ഇതിനു മുൻപുള്ള ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ബംഗ്ലാദേശിൽ പിന്നീട് ഒരിക്കൽ പോകാമെന്ന്...
@@arjungs9082 bangladesh india kark respect kittilla bro
Happy journey brother ❤🎉
Thank you so much 😀
സുജിത് ഞാൻ ningulde വീഡിയോ regular vachu cheyum but this video sherikum bore adipichu especially train ullil same pictures alomost 25 min ente opinion annu ningal oru inspiration annu travel ചെയ്യുന്നവർക്ക് take it postive god bless you dear
Deferent staying methods koodi choose cheyavo sujithetaa..... ningal pathiye oro rajyangalun Kand Kand uk IL ethiyamatheee.. veetukare kananamenn thonnumpol oru flighteduth poit va sujithettaaa
Suggest to keep the camera in the dashboard while driving the car.
Iam watching your video since 2022 and i must say , you r not only just a traveller but a guy who does almost good RnD before showing us the video and man you r full of energy & optimistic
Above all you r a MAN WITH GOLDEN HEART
KEEP GOING WE ALL R LOOKING FORWARD THAT YOU HIT 5M
❤from aamchi Mumbai
Thanks a ton
Beautiful congratulations hj best wishes thanks
Thank you so much
അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻👍🏻
😅 സുജിത്തേട്ടന്റെ വീഡിയോ കാണുന്നവർ പ്രകൃതിയോട് ഇത്തിരി ഇഷ്ടമുള്ളവരാണ് എന്നാണ് വിശ്വാസം കാരണം അദ്ദേഹം പണ്ടത്തെ ഒരുപാട് വീഡിയോകളിൽ നിന്ന് എടുത്തു നോക്കിയാൽ കാണാൻ പറ്റും വേസ്റ്റ് ഭൂമിക്ക് അപകടകരമായ വേസ്റ്റ് വലിച്ചെറിയരുത് എന്ന് വീഡിയോയിൽ കൂടെ പറയാറുണ്ട്... എന്റെ കണ്ണുകൊണ്ട് കണ്ട ഒരു ദയനീയമായ അവസ്ഥ ഒരമ്മ ഒരു കുട്ടിക്ക് ലൈസ് വാങ്ങിക്കൊടുത്തു ആ ലൈസിന്റെ കവർ പുഴയിലേക്ക് എറിയാൻ ആ കുട്ടിയോട് ആവശ്യപ്പെടുന്നു മനുഷ്യൻ മനസ്സിലാക്കണം ദുരന്തങ്ങൾ വരുമ്പോൾ ആയിരിക്കും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് മനുഷ്യർ മനസ്സിലാക്കുന്നത് അപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല വിഷം അടിച്ചു കൊണ്ട് പുല്ലുകളും എല്ലാം കരയിച്ചു കളയുന്ന കാലഘട്ടം പശുവിനെയും ആടിവിനെയും വളർത്തുന്നത് മോശപ്പെട്ട സംഗതി എന്ന് പറയുന്ന ഒരു കാലഘട്ടം പശുവും ആടും ഉണ്ടായിരുന്നുവെങ്കിൽ ആ പുല്ലെല്ലാം വളരെ കൃത്രിതയോടെ തിന്നും ഭൂമിയുടെ പുതപ്പാണ് പുല്ല് ഇതൊക്കെ എന്തിനു ഞാൻ ഇവിടെ പറയണമെന്നായിരിക്കും നമ്മളും ഈ ഭൂമിയിലെ ജീവികൾ ആയതുകൊണ്ട് സുഹൃത്തുക്കളെ നമ്മുടെ പുഴകളിലും കടൽത്തീരങ്ങളിലും കടലിൽ ഒക്കെ കണക്കിന് പ്ലാസ്റ്റിക്കുകൾ ആണ് വരുന്നത് അത് വൃത്തിയാക്കാൻ അല്ലെങ്കിൽ അതിനൊരു നടപടിയെടുക്കാൻ ചിലപ്പോൾ ശാസ്ത്രജ്ഞന്മാർക്ക് പറ്റിയെങ്കിലും അത് ചെയ്യുന്നതുകൊണ്ട് വേറൊരു പ്രശ്നം വരും അങ്ങനെ അവസാനം വരെ പ്രശ്നങ്ങൾ ആയിരിക്കും നമ്മുടെ ടൗണുകളിലെ അവസ്ഥ അതും ദയനീയമായ അവസ്ഥയാണ് സുജിത്തേട്ടൻ പറയാറുണ്ട് പുറത്തു ബാൽക്കണി വന്നിരുന്നാൽ വലിയ കൊതുകളാണ് ഒരുപാട് ഭാഗങ്ങളിലായി ചിരട്ടകളോ വെള്ളം പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞു കവിഞ്ഞ് ഇരിക്കുന്നുണ്ടാകും 🌳🌳🌳 എന്തായാലും മരങ്ങൾ വെച്ച് പിടിപ്പിക്കുക ശുദ്ധമായ വെള്ളം നമ്മുടെ കിണറിൽ കിട്ടും ആഗോളതാപനവും
❤️👍
It's not just Myanmar, Japan and Thailand that was involved in the Death railways. Even Malaysia was. Many Malaysians were used as forced labour to construct it including the British-Indian-Sikh regiment that was stationed here and was captured by the Japanese in Malaysia being used as well.
Sujith Bhai: ഞാൻ ഡെത്ത് റെയിൽവേിനെ പറ്റി പറയാം...
Me : എന്നാൽ കേൾകാലോ അടിപൊളി
Sujith bhai : എന്നാൽ ഇന്ന് ഞാൻ പറയില്ല നാളെ വീഡിയോ ഇൽ പറയാം
😢😅😂
Swizerland le train travel cheyyamo eppozhengilum 😍 my favorite place 🥰
❤️👍
Episode schedule date mariyo? Episode 57 & 58 notifivation vannu😌
Really love watching your videos🙌 Keep going👍Iam lagging behind.... Chinese episode ethitte ullu... Ellaa videos um kuthiyirunnu kaanaarund... INB season favourite aanu😊Wonder adichu poyi... China yile developments kand
most developed country in the world now
Bridge on the river kwai movie bringing me to my childhood🎉
Ohh Alstom only makes the kochi metro rakes also. Nice.
poli video, poli T
Adipoli..we love local videos like this more ❤
Thailand vegetables and fruits are mostly GM (genetically modified). Organic one also available, but very expensive.
Kanchana 4 @ Kanchanaburi 🎉🎉🎉