Pigeon Disease Management / പ്രാവും അസുഖങ്ങളും / അസുഖം വന്ന പ്രാവുകളെ എങ്ങനെ ചികിത്സിക്കും.

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പ്രാവുകൾക്ക് അസുഖം വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അസുഖം വന്ന പ്രാവുകളെ എങ്ങനെ പരിപാലിക്കണമെന്നും ഈ വീഡിയോയിൽ വിവരിക്കുന്നു,കൂടാതെ ലോഫ്റ്റുകളിൽ എല്ലാ ദിവസവും നമ്മൾ പിന്തുടരേണ്ട പരിശോധന രീതിയും മറ്റു നിർദ്ദേശങ്ങളും പറയുന്നതിനോടൊപ്പം വാട്സാപ്പിലൂടെയുള്ള ചികിത്സയുടെ പോരായിമകളും എടുത്ത് പറയുന്നു.
    This video explains how to take care of pigeons to prevent them from getting sick and how to take care of sick pigeons, as well as the method of inspection and other instructions that we should follow every day in lofts as well as the shortcomings of treatment through WhatsApp.
    1- പ്രാവുകൾക്കുള്ള മിക്സ്‌ ഫീഡ് / Mixed feed for pigeon
    • How To Make Mix Feed F...
    2 - പ്രാവുകൾക് ക്വാറന്റൈൻ നിർബന്ധമാണോ? / Importance of pigeon quarantine
    • PIGEON QUARANTINE l IM...
    #metalks #pigeoncaremalayalam #pigeoncare #pigeontreatmentmalayalam #pigeontreatment #pigeoncaretips #pigeondisease #me_talks #pigeon
    Query Solved
    metalks
    me talks
    me_talks
    pigeon growing tips Malayalam,
    praav
    പ്രാവ്
    pigeons in kerela
    praav valarthal tips
    parava
    parava Malayalam,
    tips growing pigeon Malayalam
    low budget tips
    bird flu
    pegion
    pravu Malayalam
    Basic thinks about pigeon
    pigeon buy malayalam
    NEW PEGION training
    pigeon details in malayalam
    pravu valarthal
    Basic thinks about pigeon For beginners
    pegion lovers
    Pigeon buying tips
    Best Pegion Video
    pegions love
    piece full pegion
    buying new pigeon

ความคิดเห็น • 1.2K

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 3 ปีที่แล้ว +18

    15:49 വിലപ്പെട്ട സമയ ങ്ങളായിരുന്നു.
    നന്നായിട്ടുണ്ട് ഉപകാരപ്രതമായ videos "നന്ദി"

  • @shamsushamsudheen1874
    @shamsushamsudheen1874 3 ปีที่แล้ว +9

    വളരെ നല്ല അവതരണം l like it
    ഈ അറിവുകൾ തുടക്കകാരനായ എനിക്ക് ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.
    thak's

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      തീർച്ചയായും... 😍😍🤝🤝

  • @sidspigeonloft2162
    @sidspigeonloft2162 3 ปีที่แล้ว +12

    Hi dear...👋Good information..
    ഒരു ബ്രീഡർ അറിഞ്ഞിരിക്കേണ്ട A2Z വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇതൊക്കെ.അറിയാത്തവർ ഇതൊക്കെ ഫോളോ ചെയ്യണം.💯റിസൾട് കിട്ടും

  • @salwinbiju2330
    @salwinbiju2330 3 ปีที่แล้ว +16

    Thank U for your advice 👏👏

  • @m4malayali991
    @m4malayali991 3 ปีที่แล้ว +11

    Very informative video bro😊👏👏👏

  • @majeed545
    @majeed545 3 ปีที่แล้ว +4

    വളരെ വലിയ ഉപകാരം തുടക്കക്കാരനായ എനിക്ക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു വലിയ താങ്ക്സ്🥰🥰🥰🥰🥰🥰🥰👏👏👏👏👏👏🤗

    • @majeed545
      @majeed545 3 ปีที่แล้ว +1

      നമ്പർ ഒന്ന് തരാമോ🤗🤗😁 please....

    • @majeed545
      @majeed545 3 ปีที่แล้ว +1

      @@MeTalksiqbal thanks🥰👏🤗

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      😍🤝

  • @amisirenic3709
    @amisirenic3709 3 ปีที่แล้ว +9

    Good information..Thoroughly explained...
    Nyc smile😍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      😍😍😍😂🤝🤝🤝

  • @mydreampigeonstory3353
    @mydreampigeonstory3353 3 ปีที่แล้ว +2

    Adipoli video
    Nalla avatharanam
    Ee ariv allavarkkum upakarappedatte
    Thanks

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Thanks bro... sure ❣️

  • @Dr_youtube_mallu
    @Dr_youtube_mallu 3 ปีที่แล้ว +4

    നല്ല വിഷധികാരണം ഒരുഭാട് നന്ദി

  • @VIBI_WORLD
    @VIBI_WORLD 3 ปีที่แล้ว +12

    Thankyou for your great work man..
    👌👌🤝👍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      Thanks broo

    • @VIBI_WORLD
      @VIBI_WORLD 3 ปีที่แล้ว +3

      @@MeTalksiqbal 😍🕊

  • @rajanc9564
    @rajanc9564 3 ปีที่แล้ว +6

    I love pigeons my favorite pet is pigeons

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Me too ❣️❣️❣️

  • @Jaz.87
    @Jaz.87 3 ปีที่แล้ว +8

    വളരെ help ഫുൾ ആയി sir 👍😍

  • @nidhasreation5661
    @nidhasreation5661 3 ปีที่แล้ว +4

    Supar bro പറഞ്ഞു തന്നതിന് വളരെ അധികം tnx 💋💋💋💋💋💋❤️❤️❤️❤️❤️❤️

  • @abdulmajeed442
    @abdulmajeed442 3 ปีที่แล้ว +5

    Thankyou

  • @skyff6142
    @skyff6142 3 ปีที่แล้ว +37

    Ellarkum Replay Koduttu Enna Enikkum Thaa 😁

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +21

      Bro... njn ellarkkum kodkkarund... ninkkaum tharum.... sure 🤩😍❣️❣️❣️💥💥💥

    • @navasnv7185
      @navasnv7185 2 ปีที่แล้ว +1

      Thala karakkam mattu praavukalkvarathirikan marunnu vallathumundo

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +2

      Neck twisting detail video cheyhthitnd... Athonnu kanuu

  • @sreenathvasu5849
    @sreenathvasu5849 3 ปีที่แล้ว +2

    വളരെ നല്ല വിശദീകരണം

  • @ranjithbalram4359
    @ranjithbalram4359 3 ปีที่แล้ว +3

    Excellent guidance

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Thanka alot ranjith etta..

  • @yasiryasi2691
    @yasiryasi2691 3 ปีที่แล้ว +5

    Good informative video👏🏻👏🏻👏🏻👏🏻

  • @mishabmichu7232
    @mishabmichu7232 3 ปีที่แล้ว +5

    Thanks bro❤️❤️❤️❤️❤️❤️

  • @shajalmuhammed5737
    @shajalmuhammed5737 3 ปีที่แล้ว +2

    Nice and informative video Mr.Iqbal

  • @movieupdatesby
    @movieupdatesby 3 ปีที่แล้ว +4

    Tnx

  • @simisoorya4501
    @simisoorya4501 2 ปีที่แล้ว +1

    Thank യൂ....................... 👍👍👍🙏🙏🙏🙏

  • @mubarakqasim8941
    @mubarakqasim8941 3 ปีที่แล้ว +4

    Good job broo....informative

  • @ansalameen
    @ansalameen 3 ปีที่แล้ว +2

    Njan ith ellaarkkum share cheyyam ellaarkkum upakara pedum🎉

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      💥💥

    • @ansalameen
      @ansalameen 3 ปีที่แล้ว +1

      @@MeTalksiqbal brooikk instagram illee😕

  • @jubairck
    @jubairck 3 ปีที่แล้ว +4

    Helpful 🌹🌹

  • @habeebahabeeba7267
    @habeebahabeeba7267 3 ปีที่แล้ว +2

    സൂപ്പർ

  • @kochipigeonKL
    @kochipigeonKL 3 ปีที่แล้ว +3

    Good message 👍

  • @explorer-m1633
    @explorer-m1633 3 ปีที่แล้ว +2

    Super ayittund bro👍👍👍

  • @user-kw9tl7gb3h
    @user-kw9tl7gb3h 3 ปีที่แล้ว +6

    Gud msg 👍🏻👍🏻👍🏻

  • @royalpigeonsworld5575
    @royalpigeonsworld5575 3 ปีที่แล้ว +1

    Lenghthy vedio.... but very interested..... thanks for makking this vedio

  • @shareenabasheernk78k43
    @shareenabasheernk78k43 3 ปีที่แล้ว +4

    പൊളി

  • @arunls6243
    @arunls6243 2 ปีที่แล้ว +2

    Very good video

  • @vahabkodur9963
    @vahabkodur9963 3 ปีที่แล้ว +3

    doctor sir 💐💐👍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      🤣🤣🤣😂😂😂

  • @kkToki
    @kkToki 3 ปีที่แล้ว +2

    കിടുക്കാച്ചി ആണ്

  • @psworld8241
    @psworld8241 3 ปีที่แล้ว +20

    Bro പ്രാവിന്റെ തടി poyi blade aayi തൂക്കവും ഉണ്ട് എന്താണ് medicine plz replay

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +8

      Bro... blade pole akan kure reasons und... first birdnn enthenkilum saugam undo nn check cheyyu

    • @ഇക്രുമോൻ-ള5ഡ
      @ഇക്രുമോൻ-ള5ഡ 3 ปีที่แล้ว +3

      ഗ്രിറ്റ് കൊടുക്കണം അതാണ് മെയിൻ റീസൺ,
      പിന്നെ continues ആയി ബ്രീഡ് ആക്കിയാലും blade pole ആകും,
      പിന്നെ mixed food കൊടുക്കണം
      Deworm ചെയ്യണം 3 മാസം കൊടുമ്പോൾ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      👏👏👏

    • @seenathayshu4012
      @seenathayshu4012 3 ปีที่แล้ว +1

      bro akam DT kodutthal mathi

  • @harikrishnan9019
    @harikrishnan9019 2 ปีที่แล้ว +2

    Helpful bro

  • @aneesaboobacker7203
    @aneesaboobacker7203 3 ปีที่แล้ว +3

    well explained 🤩🤩🤩

  • @adlshadowgaming867
    @adlshadowgaming867 ปีที่แล้ว +2

    Anik riplay teroo broo
    Ee video helpful ann

  • @saneehaworld9677
    @saneehaworld9677 3 ปีที่แล้ว +3

    Superr pewresheeee😘🥰

  • @vibinbabu6827
    @vibinbabu6827 2 ปีที่แล้ว +2

    Bro...mazhakkalath pravukalude caring video cheyyo....

  • @bijuramya673
    @bijuramya673 3 ปีที่แล้ว +4

    Poli
    👍👍

  • @ismailichu6702
    @ismailichu6702 3 ปีที่แล้ว +2

    Super bro well

  • @Fabi1988
    @Fabi1988 3 ปีที่แล้ว +6

    😍😍😍താണിക്കലിന്റെ അഭിമാനം ആണ് ഇയ്യ് 😄

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      നല്ല മയത്തിലൊക്കെ തള്ള്.... 😂😂🤣

    • @Fabi1988
      @Fabi1988 3 ปีที่แล้ว +1

      @@MeTalksiqbal 😜

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      😍😂😂🤣🤩

  • @salimc1790
    @salimc1790 3 ปีที่แล้ว +1

    Thanks bro

  • @jafarjafar8923
    @jafarjafar8923 3 ปีที่แล้ว +8

    അഞ്ചു തവണ മുട്ടയിട്ടു വിരിയുന്നില്ല

    • @sajid4700
      @sajid4700 3 ปีที่แล้ว +3

      Jodi pottichu vere jodi edu

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      🤝🤝🤝🤝

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +2

      Bro.. msg kandillayrnu... same line birds aenkil ee problm kanrund... feather athikam ulla birds i mean fantails, bokaro..thdangiyavakk tail and boot feathers cut cheyendi varum...

    • @ajumonchembakassery6556
      @ajumonchembakassery6556 3 ปีที่แล้ว +3

      Dewarm chaidaal mathi

  • @muhammedajmalv3349
    @muhammedajmalv3349 3 ปีที่แล้ว +3

    Waaww 😍.. Super🔥🔥

  • @siddikn3077
    @siddikn3077 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @safvision9069
    @safvision9069 3 ปีที่แล้ว +4

    കുഞ്ഞിന് ഫീഡ് ചെയ്യുന്ന തള്ളപ്രാവുകൾക് ലൂസ്മോഷൻ ഉണ്ട് ഇപ്പോൾ മെഡിസിൻ കൊടുത്താൽ കുഞ്ഞിന് പ്രശ്നമുണ്ടോ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      Medicine kodkkanda.... kunjugal undakumbo normally parantsinn engane kararund...

  • @manim2731
    @manim2731 3 ปีที่แล้ว +1

    Gud advice

  • @ranjithpalathummuriparambi8898
    @ranjithpalathummuriparambi8898 3 ปีที่แล้ว +3

    👏😄🥰കൊള്ളാം

  • @JulieandJackiePetworld
    @JulieandJackiePetworld ปีที่แล้ว +1

    Hallo bro which food is very good for pigeons

    • @MeTalksiqbal
      @MeTalksiqbal  ปีที่แล้ว

      Mixfood... Check our first video

  • @haseenamujeebhaseenamujeeb8659
    @haseenamujeebhaseenamujeeb8659 3 ปีที่แล้ว +3

    Njan birdinu Albenndazole oral suspension vayerilakkan koduthu but sheriyano nn ariyilla. Enthu cheyyum

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro... ariyathe oru medicinum use cheyyarth

  • @dhakkeel
    @dhakkeel 3 ปีที่แล้ว +2

    Nice video bro👍

  • @rijojohnson790
    @rijojohnson790 3 ปีที่แล้ว +4

    Bro PMV kurichu oru video cheyyo??

  • @Tech4Farm_1
    @Tech4Farm_1 3 ปีที่แล้ว +2

    Bro Thanks 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Tech4Farm_1
      @Tech4Farm_1 3 ปีที่แล้ว +2

      പ്രാവ് തൂങ്ങിനിൽക്കുന്നു എന്ത് ചെയ്യും

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      🤝

  • @vijayanabhijith8879
    @vijayanabhijith8879 3 ปีที่แล้ว +5

    പ്രാവിൻ കുഞ്ഞ് ശർദ്ദിക്കുന്നത് എന്തുകൊണ്ട്?. അത് എങ്ങനെ ശരിയാക്കാം? ശർദ്ദിച്ച് ഒരു കുഞ്ഞ് ചത്തു ഇനി ഒരു കുഞ്ഞുണ്ട് അതിനും ശർദ്ദി ഉണ്ട്.Please replay🙏🙏

    • @vijayanabhijith8879
      @vijayanabhijith8879 3 ปีที่แล้ว +2

      20 ദിവസം പ്രായം

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      Bro.. food dahikkathe cropil undo??
      Enthanu food kodkukunnath...
      Hand feed cheyunnathano?

    • @vijayanabhijith8879
      @vijayanabhijith8879 3 ปีที่แล้ว +2

      അമൃത പൊടി ആണ് കൊടുക്കുന്നത്.ഫുഡ് ദഹിക്കാണ്ട് ഉണ്ട് എന്ത് ചെയ്യണം

    • @vijayanabhijith8879
      @vijayanabhijith8879 3 ปีที่แล้ว +2

      Hand feeding cheyunnud

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      അമൃത പൊടി കൊടുക്കരുത്... greenpeace kuthirth kodkku... 10-12 mani morng and evng... adya days il 5-6 kodthal mathi ath dahichal mathram kooti kondu varanam....
      Ippo cropileak kurach vellam adich kidth crop massage cheyuu...
      Orikkalum crop full food kodukkaruth..

  • @jetlejose4663
    @jetlejose4663 3 ปีที่แล้ว +3

    Bro pravinta kunjinta back sidil neeruvachapola irikunnu

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro... kseenam kanikkanundo

  • @Lika-b9q
    @Lika-b9q 3 ปีที่แล้ว +2

    Bro... Ende oru pravine pucha pidichu enitt ath parann vannu but athinde cherakumel neer ind appo endhaa cheyyaa plzz athinde oru video ind...

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      ചിറക് ഒടിഞ്ഞിട്ടുണ്ടോ..?
      മുറിവ് ഉണ്ടെങ്കിൽ ബെറ്റാഡിന് ഓയിന്മെന്റ് തേച്ചു കൊടക്കു... മുൾട്ടിവിറ്റാമിനും കൊടക്കു... റെഡി ആയിക്കോളും

  • @myloft6315
    @myloft6315 3 ปีที่แล้ว +12

    ബ്രോ പ്രാവിൻ കുഞ്ഞിനെ അവരുടെ പാരൻ‌സിൽ നിന്ന് എപ്പോഴാ മാറ്റി ഇടേണ്ടത്... അവർ രണ്ടാമതും എഗ്ഗ് ചെയ്തിട്ടുണ്ട്,,

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +8

      അവർ ഒറ്റക്ക് ഫുഡ്‌ എടുക്കൽ തുടങ്ങുമ്പോ മാറ്റിയിടാം...

  • @sinurinu5323
    @sinurinu5323 3 ปีที่แล้ว +2

    👌

  • @hhidash
    @hhidash 3 ปีที่แล้ว +3

    Bro prav kootinde ullil kerit thala tharayil vechitt shabdham undakunnuu...plz rply bro

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro... oru tharam മൂളൽ അല്ലെ.... അത് പെയർ ആകാൻ വേണ്ടി ആണ്

    • @adhilkaivelikkal3167
      @adhilkaivelikkal3167 3 ปีที่แล้ว

      😂😂

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      🤩🤣

  • @jubairck
    @jubairck 3 ปีที่แล้ว +1

    Nice and superb 😍😍👌👌🌹

  • @arkathul2826
    @arkathul2826 3 ปีที่แล้ว +3

    Bro piegon മുട്ട ഇട്ട് കുന്ന് വിരിഞ്ഞ് കിടക്കുകയാne എങ്ങനെ മാറ്റി യിട്ട്ഉം bro

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Enthina mattiyidunne bro???

  • @alaj8757
    @alaj8757 2 ปีที่แล้ว +1

    Bro pravintte blade orivakunnathinullla vedio ido

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      metalksonline.blogspot.com/2021/04/weight-lose.html

  • @mariyaaugustin8648
    @mariyaaugustin8648 3 ปีที่แล้ว +4

    😍😄

  • @anvarkaruvarakundu8325
    @anvarkaruvarakundu8325 3 ปีที่แล้ว +1

    പുതിയ വിഡിയോ ഞാൻ കാത്തിരിക്കുന്നു

  • @ananyakrishna.v.m2166
    @ananyakrishna.v.m2166 3 ปีที่แล้ว +7

    പ്രാവിന് തലകർക്കും വന്നു
    വിഷമം വരുന്നുണ്ട്
    😭😭😭😭😭

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Video ittitund... video listil onn nokku.... athonn kanu

  • @shihabudheen4218
    @shihabudheen4218 3 ปีที่แล้ว +2

    Kollaam bro

  • @habeebafaisal8583
    @habeebafaisal8583 3 ปีที่แล้ว +5

    Bro മഴ തട്ടിയാൽ അസുഖം വരുംമോ എനിക് അറിയില്ല കൂട്ടിൽ ഒന്നും കയറുകയിൽ ഇതിന് എത് ചെയ്യണം

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Asugam varum bro... koodil mazha thatundenkil ath ozhivakku

  • @rajesh-lk7vp
    @rajesh-lk7vp 3 ปีที่แล้ว +2

    Bro...kabakettu , thalakarakam yenna asugam medicine paranjtheroo...

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      metalksonline.blogspot.com/2021/04/cold.html
      Thalakkarakkam.... video listil und

  • @ansalameen
    @ansalameen 3 ปีที่แล้ว +3

    വളരെ നന്നായി ചേട്ടൻ എല്ലാം പറഞ്ഞു തന്നു എൻ്റെ പ്രവിന് കുട്ടിയാണ് രണ്ട് മാസം പ്രായം അത് ഇപ്പോ ഇടക്ക് ഇടക്ക് വീഴുന്നുണ്ട് parathivittappol ath mookk kuthi veezhan athupole thoongi ഇരിക്കുക ഇങ്ങനെ irikkaan ചേട്ടൻ പറഞ്ഞ പോലെ ഒരു സ്ഥലത്ത് ഇരിക്കുക ഇങ്ങനെ ഇരിക്കുകയാണ്😭

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +2

      Bro... oru vet doctre kanikuu... athakum nallath

    • @ansalameen
      @ansalameen 3 ปีที่แล้ว +2

      @@MeTalksiqbal ok bro👍❤️

    • @ansalameen
      @ansalameen 3 ปีที่แล้ว +1

      @@MeTalksiqbal ithinu Vella മരുന്നും ഉണ്ടോ ബ്രോ

  • @farhankarimukku9043
    @farhankarimukku9043 3 ปีที่แล้ว +1

    🤗🤗😘thank YOU bro

  • @navaneethkrishnan8305
    @navaneethkrishnan8305 3 ปีที่แล้ว +4

    Useful aayirunnu Changheeeee. ..👍👍👍🥰...oru doubt chothichotte ... യാതൊരു വിധ ഇംഗ്ലീഷ് മെടിസിനുകളും ഇല്ലാതെ നാച്ചുറൽ ആയി കിളികളെ വളർത്താൻ സാധിക്കുമോ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      വളർത്താൻ പറ്റും.... പക്ഷെ ചില അസുഖങ്ങൾ വരുമ്പോൾ നാച്ചുറൽ ട്രീറ്റ്മെന്റ് effect ആകുമ്പഴേക്കും bird കൈവിട്ട് പോകും...

    • @navaneethkrishnan8305
      @navaneethkrishnan8305 3 ปีที่แล้ว +1

      Brooo.. ബ്രോ...ഓരോ മെഡിസിനും എങ്ങിനെ.. എപ്പോ..കൊടുക്കണം എന്ന് ഒരു വീഡിയോ ചെയ്യാമോ... അസുഖം.ഉള്ളതിനും അതുപോലെ വിറ്റാമിൻ, കാൽസ്യം etc anghine എല്ലാത്തിനും ഉള്ളത്...plz

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Try cheyyam bro

    • @danoobk1847
      @danoobk1847 3 ปีที่แล้ว +1

      നാടൻ പ്രാവിനെ കുട്ടിൽ അടച്ച വളർത്താ മോ.ഇതിന് അസുഖം കുടുതലണോ..

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Valartham... asugam kuravanu avarkk

  • @minhal777
    @minhal777 3 ปีที่แล้ว +2

    Cheta ent pravinte thadi korenu weight illa entha pataiye ariyilla bashanm onum kayikunilla

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      metalksonline.blogspot.com/2021/04/weight-lose.html

  • @barinafi2650
    @barinafi2650 3 ปีที่แล้ว +6

    വാ തുറന്ന് ശ്വാസം എടുക്കുന്നുണ്ട് അത് ഏത് രോഗത്തിന്റെ ലക്ഷണം ആണ്

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      കോൾഡ് ആകാൻ ചാൻസ്ണ്ട്

    • @muhammedsabith7848
      @muhammedsabith7848 3 ปีที่แล้ว +2

      എന്റെ പ്രാവിനും ഉണ്ട് മെഡിസിൻ ഉണ്ടോ അതിന്

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Bro... cold undo nn check cheyuu

  • @pramodks6499
    @pramodks6499 2 ปีที่แล้ว +1

    Nalla video💞

  • @shineinmyheart7447
    @shineinmyheart7447 3 ปีที่แล้ว +3

    ♥️♥️♥️♥️

  • @binuvasudevan3869
    @binuvasudevan3869 9 วันที่ผ่านมา +1

  • @Travel-h2l
    @Travel-h2l 3 ปีที่แล้ว +3

    കഫക്കെട്ടിന് പ്രാവിനെ തുളസി ഇല കൊടുത്താൽ മതിയോ പ്ലീസ് റിപ്ലൈ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Kodkkam.... panikkoorkka koode kodkku...

  • @gourikrishna2337
    @gourikrishna2337 3 ปีที่แล้ว +1

    Super

  • @sir5592
    @sir5592 3 ปีที่แล้ว +4

    Bro നാടൻ പ്രാവുകൾക്കു പെട്ടെന്ന് അസുഖം വരാറുണ്ടോ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Illa bro... sheriyayi keep cheyyunna oru birdnum pettann asugam varilla

    • @sir5592
      @sir5592 3 ปีที่แล้ว +2

      @@MeTalksiqbal 😘

  • @ismailichu6702
    @ismailichu6702 3 ปีที่แล้ว +2

    ബ്രോ പ്രാവുകൾക്ക് asugam vannal കൊടുക്കുന്ന മരുന്നുകളുടെ ഒരു വീഡിയോ ചെയ്യു ബ്രോ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Broo... try cheyyam... valiya oru task anu... alojikkanund... 🤝🤝🤝

    • @ismailichu6702
      @ismailichu6702 3 ปีที่แล้ว +1

      Ok bro

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      🤝🤝🤝

  • @sadkxs_x8319
    @sadkxs_x8319 3 ปีที่แล้ว +3

    പ്രാവിന തൂക്കം വരുന്നു എന്താ cheyya

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Enthanu asugamenn kandethuu broo

  • @ammanu4779
    @ammanu4779 2 ปีที่แล้ว +2

    Iqbal ante praventte kokkel kuru und athukaranam kannettechuttumulla mudeallam kozhinju anthacheyuka paranju tharamo😞😞🙏🙏 please female prayam 3 masamayi kuttiyane

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Pox Ano???
      metalksonline.blogspot.com/2021/04/pigeon-pox.html

    • @ammanu4779
      @ammanu4779 2 ปีที่แล้ว +1

      kokkente akhathan kuru

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Bro... Oru vet doctor ne kanikku... athanu nallath

  • @afrupigeonworld4485
    @afrupigeonworld4485 3 ปีที่แล้ว +1

    Good

  • @SHANAVASXX
    @SHANAVASXX 3 ปีที่แล้ว +1

    Good മെസ്സേജ്

  • @gamevideos2729
    @gamevideos2729 5 หลายเดือนก่อน +2

    Bro pravu va polikunnu pinne kokku korkundu asugam vallathum undo

    • @MeTalksiqbal
      @MeTalksiqbal  5 หลายเดือนก่อน +1

      Kafakett undo??

  • @kidoosrhymesandstories6947
    @kidoosrhymesandstories6947 2 ปีที่แล้ว +1

    Bro ente birdine kazuthinte vaayayudayum aduthe baloon Pola veerpunde aalu avashanumaayi crosspigeon breed aanu problem onnu parayaamo plsssss.

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Canker akan chanc und... Oru vet doctore kanikkuu

  • @myvolgs3.099
    @myvolgs3.099 2 ปีที่แล้ว +1

    എനിക്ക് 26. ഫൻസി . 3. ചെമ്പൻ . എന്റെ ജോലി രാവിലെ 6.30.5. Pm. ഞാൻ വന്നാൽ വെള്ളം തളപ്പിച്ച് ചൂട് ആറ്റിയ ശേഷം കൊടുക്കുക ഒരു വർഷ o. മായി ഒരു പ്രശ്നം ഇല്ല എല്ലാം ശരിക്കും നോക്കിയാൽ ഒന്നു o വരില്ല

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Yzz.... U r right... 👏👏👏

  • @anagaraju9379
    @anagaraju9379 3 ปีที่แล้ว +2

    Hi

  • @adnanalie9917
    @adnanalie9917 2 ปีที่แล้ว +2

    Bro pravinte koode ilakiyal muttakk adayirikkathirikko

  • @safeedhamusthafa7115
    @safeedhamusthafa7115 2 ปีที่แล้ว +2

    ചേട്ടാ... എന്റെ പെണ്ണ് പ്രാവ് 2 മുട്ടയിട്ടിതിന് ശേഷം തളർന്നു പോയി
    നടക്കാൻ കഴിയുന്നില്ല, എന്താണ് ചെയ്യേണ്ടത്

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Read itt
      metalksonline.blogspot.com/2021/04/paralyse.html

  • @harleyharley9237
    @harleyharley9237 3 ปีที่แล้ว +2

    Bro eye diseaseinte medicine link plzz

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      metalksonline.blogspot.com/2021/04/eye-infection.html

  • @faheemvlogsguppieschannels8516
    @faheemvlogsguppieschannels8516 3 ปีที่แล้ว +1

    Good news

  • @lukmanbabu7994
    @lukmanbabu7994 3 ปีที่แล้ว +1

    gd ...video

  • @subhashkolavayal8120
    @subhashkolavayal8120 2 ปีที่แล้ว +1

    Cangar und birdinu enth medicine kodukkendath vaayil vella nirathil waist adinju koodiyirikkunnu neekkam cheuthu koduthittum adutha dhivasam veendum varunnu

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +1

      metalksonline.blogspot.com/2021/04/canker-budgerigars-trichomonas-gallinae.html

  • @shajirashameer166
    @shajirashameer166 2 ปีที่แล้ว +1

    Pouter pravinu weightloss aanu medicine paranju thaaa

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      metalksonline.blogspot.com/2021/04/weight-lose.html

  • @harimurali7758
    @harimurali7758 3 ปีที่แล้ว +2

    Super chetta

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      ❣️😍😍❣️

    • @harimurali7758
      @harimurali7758 3 ปีที่แล้ว +1

      Haaa thalakarakkam vannal yeto cheyyanam

    • @harimurali7758
      @harimurali7758 3 ปีที่แล้ว +1

      Pravin

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Vedio cheythitnd... listil nokku

    • @harimurali7758
      @harimurali7758 3 ปีที่แล้ว

      @@MeTalksiqbal whatsap no tharumo

  • @moideenpaattupara1496
    @moideenpaattupara1496 3 ปีที่แล้ว +1

    Good vedio

  • @augustinemc3473
    @augustinemc3473 3 ปีที่แล้ว +2

    Bro bird mouth cheruthay open akki breath edukunund athu coldinte,kafakettinte lakshanamanoo..ithinu natural medicine patumoo patumengil parayaamo...

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      തുളസി, ചെറിയ വെളുത്തുള്ളിയുടെ കഷ്ണം, പനി കൂർക്ക... ചെറിയ ബോൾ പോലെ ആക്കി വായിൽ കൊടക്കു....

    • @augustinemc3473
      @augustinemc3473 3 ปีที่แล้ว +1

      @@MeTalksiqbal thanks bro ...