ആ ബ്രോ ഇത് നല്ലൊരു മരുന്നാണ് കേട്ടോ ഞാൻ കൊടുത്തു നല്ലപോലെ വരെ പോയിട്ടുണ്ട് സാധാരണ ഹൈടെക് മരുന്നു കൊടുത്താൽ കുറേ പോകത്തുള്ളൂ ഇത് നല്ലപോലെ പോയി നല്ലൊരു മരുന്നാണ് താങ്ക്സ്
ആ ബ്രോ ഇത് നല്ലൊരു വീഡിയോ ആണ് ആ നമ്മള് first-time വേരക്ക് കൊടുക്കുന്നത് കണ്ടു സെക്കൻഡ് ടൈം എപ്പോഴാണ് deivam ചെയ്യേണ്ടത് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
@@m4malayali991 eth medicine aanelum 16 days kainj onnude deworming cheyyanam bro Because worms egg ittittindel viriyan oru 15/16 days edukkum Athinal aa kuttikale koode ookkan 16 days kainj 2nd deworm nallathanu
പക്ഷെ ഇതിനു മുൻപ് വിര ഇളക്കിയിട്ടില്ല ആദ്യമായിട്ടാണ് വിര ഇളക്കുന്നത് bro 9 പ്രാവിനു കൊടുത്തു ഒന്നിനും ഇല്ലായിരുന്നു ഒരു പ്രാവ് 2 വർഷത്തിന് മുൻപ് കിട്ടിയതാ bro
ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെതെ ഒരു video കാണുന്നത്. 👌🏻 വളരെ ഉപകാരപ്രധം ആണ്.
ആണോ വീട്ടിൽ ഒരുപാട് പ്രാവ് ഉണ്ടോ.?, 🤩
@@m4malayali991 aah kure und 😁
Veetilk vanna enik korach pravine tharuo🤭
@@m4malayali991 pinnentha tharaloo 😌🤫
Okey🤩
Adipolii... good info broo
ഞാൻ ഒരു തുടക്കക്കാരൻ അണ് ഈ വീഡിയോ വളരെ ഉപകാരപ്രദമായി🙏🙏👍👍 thanks bro for sharing this information 🙏🙏👍👍
🥰🥰🥰
@@m4malayali991 👍🏻💥💥
bro vira marunnethaanu use cheythathu
Hlo Bro🤩 Nimocid
@@m4malayali991 Thanks bro....good video..i like it💙💗❤️
Thx for your cmnt bro❤❤❤
Good bro nice video
Do more videos like this keep it up👍👍
എനിക്ക് നല്ല result കിട്ടി 👌
നല്ല medicine ആണ്
🤩👍
ഞാനാദ്യമായി കാണുന്നത് ഇങ്ങനെയൊരു വിഡിയോ വളരെ നന്ദി
ആശംസകൾ ബ്രോ ഇങ്ങനെ കാണിച്ചു തന്നതിന്........
😊😊😊😊😊😊😊😍
ആ ബ്രോ ഇത് നല്ലൊരു മരുന്നാണ് കേട്ടോ ഞാൻ കൊടുത്തു നല്ലപോലെ വരെ പോയിട്ടുണ്ട് സാധാരണ ഹൈടെക് മരുന്നു കൊടുത്താൽ കുറേ പോകത്തുള്ളൂ ഇത് നല്ലപോലെ പോയി നല്ലൊരു മരുന്നാണ് താങ്ക്സ്
Support cheyy muthee pravine nalla reethiyil orumich valarthaam🥰
Ee marunninte name enthaa
'Ee marunninte Peru parau
Video yude avasanam ellam kaanikkunnund
Last kanikunund marunnukal thamil mix cheyyunath angane thane vimaralum b complexum mix cheyth kodukano pls replay
Chetta vira elakkanulla marunnu kodutha shesham pitta divasam vira purathu varumo anne tanna vitamins kodukkamo
Vira undenkil pite dhivasam kaanam. Marunn kodth pite dhivasam evng thot kodth thodangaam
Aathyamaayitt ee nallaru ariv pakarnn thannathin thankyou a lot😘😘
😊😊😊😊😊😊😊🥰👍
👍👍👍👍 good kollatoda ethu valare helpful arikum pravu valarthunorkuuu...
😊😊😊❤❤❤❤😍😍😍👍👍👍👍
അടിപൊളി നല്ല ഒരു അറിവ്
😊😊😊😊👍👍👍
Pwoli treatment machane😍😍
,🤩🤩🤩🤩
വീഡിയോ ഇഷ്ടം അയ്യോ എന്നോ..?
കലക്കി കളഞ്ഞില്ലേ.
അടിപൊളി വീഡിയോ.
Super.
ഇത് അല്ലാതെ വേറെ എന്തെകിലും ചെയ്യണോ?????
തീർച്ചയായും ചെയ്യും 😊 thx for your great support bro😊😍
പൊളി ചേട്ടാ super medicine
മരുന്ന് കൊടുത്ത് എത്രസമയം കഴിഞ്ഞാണ് ഫുഡ് കൊടുക്കേണ്ടത് . കൂട്ടിൽ എത്ര സമയം ഇടണം
Ellam aa video yil serik parayunnund bro😊
Bro vira poyilla why ഒന്ന് പറഞ്ഞു തരുമോ plzz... പോകാത്തതുകൊണ്ട് മറ്റേ രണ്ടു മരുന്ന് കൊടുക്കണോ plz replay..🙏🙏🙏
4 drops medicine, 2 filler full water (2.5ML total)- ath full oru pravinu kodukkamo?
Ys kodukku
പ്രാവിന്റെ ഏറ്റവും ഇഷ്ടപെട്ട ഫുഡ്‌എന്തൊക്കെയാണ്
Njan food video cheythittund bro
ഉപകാരമായി മോനെ
🤩🤩🤩
അടി പൊളിയാണ് വിഡിയോ
❤❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു അതുപോലെ മരുന്ന് കൊടുത്തു പക്ഷെ പിര പോയില്ല കാരണം എന്താണ്
Thank you bro for the message
💖
Go ahead ajithe.....informative....✌
😊😊😊😊😊
Njan like chaithu taa😊😊😊
Thx💕🤗
ഞാൻ ഈ വീഡിയോ കാണുന്നത് 2023 മാർച്ച് 24 നാണ് ഈ മാസം നല്ല ചൂടാണ് ഈ സമയത്തു വിര ഇളക്കാൻ പറ്റുമോ
Bro vittamin medicinaayi vimaraal kodukkaan pattumo
Replay pls.....
Ys kodkkaam
Super .. good bro
Thanks viraelakal manasilayi
Bro njangaludae indain fantail egg cheythirikukayanu.13 days aayi. Pakshe female birdnte kaazhtathil virayundayirinnu. Innu athu head thirichu kidannu. Aval kheenithayanu enthanu cheyendathu. Please reply.
Egg virinjo🙂
Super video gd information, ❣️
Thx😊😊😊
വിരയിളക്കിയതിനു ശേഷo വൈറ്റമിനായി ostopet കൊടുക്കാമോ? Plz reply
അത് ഞാൻ use ചെയ്തിട്ടില്ല. Sorry അതിനെ കുറിച്ച് oru idea ഇല്ല 😊
അറിയുമെങ്കിൽ പറഞ്ഞു തരണെ .അലെങ്കിൽ മരുന്ന് മാറ്റി കൊടുക്കണം
അല്ലെങ്കിൽ മറ്റേ രണ്ട് മരുന്ന് വാങ്ങിയാ പോരെ😁
മൂന്നു ദിവസം ഒരുന്നേരം കൊടുത്താ മതിയോ
Njan paranja aa marunn vedicha mathi atha nallath
Valara ubagaram
Thx😊
Vitamins ethrayaanu kodukendath onu parayamo plz
Poli bro and nalla risulte
😍
Praavinu loose motion und ? Enthanu reason??? Vira ullath kondano??? Kindly please reply
പൊളി ബ്രോ 🤙🤙🤙
,🤩🤩
Enik oru dout vellam kootiyit merunnu ethra thulliya kodukkand pls replay
സൂപ്പർ
❤
Full set💖💖
ഹിമാലയന്റെ മരുന്നിനു എത്ര രൂപയാണ്. please replay
Above 100 rs
Broo... aaa 4 thulli full mix cheytha medicine oru pravinuu thannea kodukkano..???
Ys bro. Video yo yil kaanikkund 😊
എന്റെ 2പ്രാവ് ഇന്ന് പിടഞ്ഞു ചത്തു 😭വിര ആണോ കൊലയാളി
Than valichu nittatha
Super ayittund
Bro deworm chautha shasham athara divasam kazhinjangu adutthathu chayyandathi 🙄🙄🙄 plz replay
3months kazhinjit cheyyatha mathi.
16 days*
Ath kainj 4 months
Bro poli aa ❤️❤️. Bro full support ud
Bro naadan pravine vire ilakaan paadunto 🤔 please reply
Njan thudakakkaran aanu
Ys bro
പ്രവ് കൊത് എങ്ങനെ ആണ് ഒഴിവാക്കുക
Bro mazhakaalathu vaikunneram mazha illankil pravine vira ilakaamo 🤔
Mazha illankil cheyyam
Sooppar tta nalla arivu
Ente pravu kure ennam mayyathayi... Waite kuranju teetta edukathe chathu pokunnu...
Pravukale okke daivam anugrahikkatte. Ingane cheyth noku😊
@@m4malayali991 mayyatthayathineyo🙄😜
Bro lakshanangal illenkilum vira ilakkiyaal kuzhappamundo naaadan pravin azhichu vidunna pravin
Kozhappam illa bro
Thanks bro 👍🏻👍🏻👍🏻👍🏻
😍
Vimeral multi vitamine patti video cheyyamo
Video yil ellam vyektha maayi parayunnund bro😊😊
Bro vitamins ethra thulli aanu ittikendathu
3 thulli
Bro enn vira ilakunadh anneghill mrng muthal aftrnun veere food vech kodukkano
Athe inn aan cheyyunnath enkil inn oru വൈകുന്നേരം 5 mani vare vech kodkkanam
Bro മഴ കാലത്ത് വിര ഇളക്കാൻ പറ്റുമോ
No
Nice video
Alla marunninum koodi ethra rs varum?
Bro b-complex ne pakaram vimeral kodukkan patoo adh etre drops veenam plz...replay
Patum kodkkaam
Bro vira ilakunadh 2divassam munne vitamins kodukannam enn nirbandham indoo
Illa njaan angane kodkkarilla.
Mrng food must ayitt kodukanno ella evng koduthal mathioo
Rand neravum kodkkanam
@@m4malayali991 ethre divassam
@@m4malayali991 naamal nyt mathrame kodukallulu
@@m4malayali991 deworming kayiniyt alle
Athe bro
Bro chulli okke kittunna prav koduthal prashnam indo
Motta idaan aayaal kodkkanda
Usefull information👌👌
Thx😃
@@m4malayali991 കൊക്ക് കൊടുത്ത പ്രാവുകൾക്ക് വിരയിലാക്കാൻ പറ്റുമോ...? കൊക്ക് കൊടുത്തു ക്രോസ് ചെയ്തിട്ട് 1 ആഴ്ച ആയി...
@@m4malayali991 ഒരു വെയിറ്റ് കുറവ് പോലെ തോന്നുന്നു...
മുട്ട ഇടാൻ ഉള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് കൊടുക്കാം
തീരെ വിര ഇളക്കിയിട്ടില്ലേൽ കൊട്ത്ത് നോക്ക്
എത്ര പ്രാവശ്യം പ്രാവ് മുട്ടയിട്ടു കഴിഞ്ഞാൽ വിര ഇളക്കുന്നത്
3 vattam
Bro vira marunnu koduth kazhinju appol thanne koottilekku idanamo njan oru thudakkakaaran aanu 🥺
Aaaa idanam. Aaa video yil cheyyunna pole cheyy
Machane pollly taaaaa
😊😊😊👍👍
Brro ee medicine evidunna kitta
Medical shopil undakua
Good detailing
Thx😍
Thanku chetta
😊
Ippo വിരയുടെ മരുന്ന് കൊടുത്താൽ കൊയപ്പം undo
ഇല്ല കൊടുക്കാം മഴ ഉണ്ടോ എന്ന് നോക്കണം ഇല്ലേൽ കൊടുത്തോ
Bro ante praav wait nalla lose aahn ippo maya aayath kond anik dewarming cheyyaan patumo
Mazha mariyit cheytha mathi
Water ചേർത്ത 3 തുറിയണോ പ്രാവിന് കൊടുകേണ്ടത്
Athe
Thanks for sharing
ബ്രോമൂന്നു മരുന്നിന്റെ പേരും ഒന്ന് പറയാമോ പ്ലീസ്
Nemocid, B-complex, Liv 52
Nadan pravin deworming cheyanoo
വിര ഇളകുംബോൾ vere cage iite ilakiyal problem imdo
Sooper bro
Ushar🔥
1.eth time muthal ethre time verre food Kuttil vech kodukanam
2.1 filler full anno oru pravinn atho..
2 filler rannd pravino
Ellam njaan video yil visathamaayi kaanikkund. Bro sredhich kand noku
പൊളി 👍👍👍
പ്രാവുകളുടെ കൊത്തുകൂടൽ എങ്ങനെ മാറ്റാം? പ്ലീസ് റിപ്ലൈ
ജോഡി ആയ പ്രാവുകളെ കള്ളി കൂട്ടിൽ ഇട്ട് വളർത്തുക. ഒറ്റ പ്രാവുകളെ അതികം കൈയിൽ വെക്കാതെ ജോഡി ചേർത് കൊടുക്കാൻ ഒക്കെ നോക്കുക
@@m4malayali991 മനസ്സിലായില്ല
@@i_am_ashikc single ആയി നിൽക്കുന്ന പ്രാവുകളെ ജോടി.ആക്കുക
(Batchelorsine vegam committed aakkanam ennu)😊
@@The_humen_been ഇത് ഒരു male ഉം ഒരു female ഉം ആണ്. പക്ഷെ ഈ female maleനെ കൊത്തുകയാണ്. അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
അതെ അത് തന്നെ 😂
Polich mashane
❤
വിര വരാനുള്ള കാരണം entanennu പറയാമോ
Grit kodkaathath oru kaaranam aan. Vira ella praavukalukkum varunnathaan
Nadan pravinte vira ilakano?
Ilakkam
ആ ബ്രോ ഇത് നല്ലൊരു വീഡിയോ ആണ് ആ നമ്മള് first-time വേരക്ക് കൊടുക്കുന്നത് കണ്ടു സെക്കൻഡ് ടൈം എപ്പോഴാണ് deivam ചെയ്യേണ്ടത് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
ഞാൻ use ചെയ്ത മെഡിസിൻ nimocid ആയത് കൊണ്ട് രണ്ട് വട്ടം ചെയ്യണം എന്ന് നിർബന്ധം illa😊. Albomar, hitex poluthaan എങ്കിൽ 2 weaks kazhinj onnude cheyyanam.
ok
@@m4malayali991 eth medicine aanelum 16 days kainj onnude deworming cheyyanam bro
Because worms egg ittittindel viriyan oru 15/16 days edukkum
Athinal aa kuttikale koode ookkan
16 days kainj 2nd deworm nallathanu
Super bro❤️❤️👍👍👍
😍
Bro vira ilakkendathu vaikunneram anno
Thuranu vittu valarthuna birdinu deworm chiyano❓️
Video yil parayunna polulla lakshanagl undel mathram cheytha mathi
Bro nadan prav okke kodukhano
Kodukkaam
ചേട്ടാ ഈ മരൂന്ന് എവിടെ കിട്ടും ഒന്ന് പറന്നു തരുമോ
Medical shop
Vitamin kodukal nirbantha
Vitamin um Liv55 കൊടുത്തില്ലേൽ പ്രാവിന്റെ ലിവർ function payye അടിച്ചു പോവും 😊
ഗുഡ് ഐഡിയ ആണ് thoo
എന്ധെ അവടെ മസായാണ് ഞാൻ എന്തു ചെയുമ്മ പറയുമോ please
മനസിലായില്ല എന്താ?
Bro oru dought 3 thuli ayal koyappam undo
പ്രായം നോക്കി കൊടുക്ക്. 10 കള്ളി ആയാൽ 3 തുള്ളി കൊടുക്കാം
Bro 3 kalli ayitte uluu appo 3 kodutha endelum koyappam undakuoo
Bro njan ente korachu പ്രാവുകൾക്ക് ithu koduthu പക്ഷെ കഷ്ടത്തിൽ വിര ഒന്നും കണ്ടില്ല അത് എന്തുകൊണ്ടാണ് please replay
Vira illathath kond aavum bro
പക്ഷെ ഇതിനു മുൻപ് വിര ഇളക്കിയിട്ടില്ല ആദ്യമായിട്ടാണ് വിര ഇളക്കുന്നത് bro 9 പ്രാവിനു കൊടുത്തു ഒന്നിനും ഇല്ലായിരുന്നു ഒരു പ്രാവ് 2 വർഷത്തിന് മുൻപ് കിട്ടിയതാ bro
Please replay
bro please replay
Aano next time noki noku
വെര മരുന്ന് കൊട്ത്ത്ട്ട് അപ്പോൾത്തന്നെ ആഹാരം കൊടുക്കാമൊ
Pite thivasam mng kodtha mathi
ഹലോ ബ്രോ ഞാൻ ഈ ഇന്നലെ വിരയുടെ മരുന്ന് കൊടുത്തു പക്ഷേ
വിര ഇളകിഇല്ല അപ്പൊ എന്തു ചെയ്യും🤔
Mutta iddaraya pravukalku kodukkamo
പാടില്ല
Bro last paranjha dh manasilayilla plz paranjh tharane
Last ulladh 1 filler full oru pravinn anno
Oru filler oru praavin
മരുന്ന് എവിടെയാണ് വാങ്ങാൻ കിട്ടുക
Medical shopil kittum
Bro, B- complexinu പകരം vimaral 3 drop liv -52 koode mix cheythu koduthal mathiyo
Mathi
@@m4malayali991 liv 52 kk pakaram 🙂
Proliv total mathram koduthal pore
Athavumbo ella benefitsum kittum+ liver extract
Still can use this?