"അറബീടെ ധാരണ ഞാൻ കാട്ടറബിയാണെന്നാ..!!" | Kalabhavan Mani

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • "അറബീടെ ധാരണ ഞാൻ കാട്ടറബിയാണെന്നാ..!!" | Kalabhavan Mani
    #KalabhavanMani #MalayalamStageShows

ความคิดเห็น • 228

  • @dilna.siniya.s3512
    @dilna.siniya.s3512 3 ปีที่แล้ว +23

    എപ്പോഴും.... വേദന.. ആണ്.. മണിച്ചേട്ടന്റെ... വേർപാട്... 😢😢😢😢😢😢😢😢😢😢😢😢😢😢😢..... ഓർക്കാതെ.. ഒരു... ഡേ.. പോലും.. കടന്നു.. പോകുന്നില്ല.. 😢😢😢😢😢

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +5

    എത്ര കേട്ടാലും മതി വരാത്ത കലാഭവൻ മണി ചേട്ടൻ്റെ് ഈ പ്രോഗ്രാം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @princelallalprince8558
    @princelallalprince8558 3 ปีที่แล้ว +38

    മണി മുത്ത് ❤❤❤❤

  • @soumyasasmol4491
    @soumyasasmol4491 3 ปีที่แล้ว +37

    ഇപ്പോഴും ഇത് കാണുമ്പോൾ കണ്ണ് നിറഞ്ഞു വരുന്നു

  • @aneeshantony4780
    @aneeshantony4780 4 ปีที่แล้ว +59

    നിലക്കാത്ത മണിനാദം ഇപ്പോഴും ഞങ്ങളുടെ കാതുകളിൽ ഇരമ്പൽ കൊള്ളിക്കുന്നു,, ഇന്നും മനസിന്റെ ഒരു കോണിൽ ഇണ്ട് ഈ മുഖം അസ്തമിക്കാത്ത സൂര്യനെ പോലെ..,,, ❤❤❤❤❤❤❤❤❤❤❤

  • @user-AzaZel_666
    @user-AzaZel_666 4 ปีที่แล้ว +168

    സാധാരണക്കാരിൽ സാധാരണക്കാരൻ
    നമ്മുടെ മണിമുത്ത്😘

  • @ashrafachuachu7483
    @ashrafachuachu7483 3 ปีที่แล้ว +16

    മലയാളത്തിൻെറ മഹാ മണി നാദത്തിന് പ്രണാമം

  • @LaluLaluLalu-pp8lm
    @LaluLaluLalu-pp8lm 2 ปีที่แล้ว +52

    ആളുകളെ ചിരിപ്പിക്കാൻ പ്രത്യേകം എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് അവശ്യമില്ലാത്ത കലാകാരൻ.

  • @aneeshantony4780
    @aneeshantony4780 4 ปีที่แล้ว +31

    നിലക്കാത്ത മണിനാദം ഇപ്പോഴും ഞങ്ങളുടെ കാതുകളിൽ ഇരമ്പൽ കൊള്ളിക്കുന്നു,, ഇന്നും മനസിന്റെ ഒരു കോണിൽ സൂക്ഷിച്ചീട്ടുണ്ട് ഈ മുഖം,, അസ്തമിക്കാത്ത സൂര്യനെ പോലെ ❤❤❤❤❤

  • @johnyjacob3442
    @johnyjacob3442 2 ปีที่แล้ว +3

    മണിച്ചേട്ടൻ 'പിത്തെ 'എന്ന് പറഞ്ഞപ്പോൾ ആ ചേച്ചിയുടെ ചിരി.... എന്ത് രസമാ മണിച്ചേട്ടന്റെ കോമഡി... 😂.😂.. 😪😪😪 എന്തിനാണ് മണിച്ചേട്ടാ ഞങ്ങളെ നേരത്തെ വിട്ട് പോയത്..

  • @ROSHANKUMAR-jg9rr
    @ROSHANKUMAR-jg9rr 3 ปีที่แล้ว +14

    Krupu ..anelum..aa mughathe..azhaku...nishkalaghamaya chiri...uff...nirthil alla manasil anu azhaku enu padipicha pacha manushyan..manichettan😍..rip ...

  • @K.RMEDIA
    @K.RMEDIA 3 ปีที่แล้ว +31

    മണിയേട്ടൻ ഒരിക്കലും🙏🙏🙏🙏 നമ്മുടെ മനസ്സിൽ എപ്പോഴും ജീവിക്കുന്നു

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +140

    എന്തൊരു ശരീരം ഉള്ള മനുഷ്യൻ ആയിരുന്നു..... എന്താണ് നമ്മുടെ മണിചേട്ടന് പറ്റിയത് വല്ലാത്തൊരു പോക്കായിപ്പോയി മണിച്ചേട്ടാ

  • @rajimanoj7522
    @rajimanoj7522 3 ปีที่แล้ว +66

    കണ്ണ് നിറയാതെ ഈ പരിപാടികൾ ഒന്നും ഇപ്പോൾ കാണാൻ പറ്റുന്നില്ല 🙏🙏🙏❤

  • @sreekalav3427
    @sreekalav3427 2 ปีที่แล้ว +12

    ഞാനൊക്കെ ചത്തിട്ട് പാവം മണി ജീവനോടെ ഇരുന്നാൽ മതിയാരുന്നു...😭😭😭😭😭😭😭

  • @kpn82
    @kpn82 3 ปีที่แล้ว +16

    മണി ചേട്ടാ .. ചാലക്കുടി ടെ പുണ്യം,,, മലയാളത്തിന്റെ മുത്തേ..... കേരളത്തിന്റെ നടന വിസ്മയം.....മലയാളം ഉള്ള കാലം ഓർത്തിരിക്കും ഈ മണിമുത്തിനെ

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 ปีที่แล้ว +7

    Mony the great.

  • @ArunsIdeologys
    @ArunsIdeologys 4 ปีที่แล้ว +73

    മണിച്ചേട്ടനെ കാണാൻ എന്ത് ഭംഗി യാ...

  • @rajoonair3674
    @rajoonair3674 4 ปีที่แล้ว +164

    . പ്രിയ മണി, കൊള്ളക്കാരുടെ കയ്യിൽ എല്ലാം നഷ്ടപ്പെട്ട വഴിപോക്കന്റെ അവസ്ഥയാണ് ഞങ്ങളുടെതെല്ലാം. താനെന്തിനാടോ, ഇത്രയും വേഗം ഞങ്ങളെ വിട്ടു പിരിഞ്ഞത് ?

  • @sobhajayadevan5788
    @sobhajayadevan5788 2 ปีที่แล้ว +12

    💕 എനിക്കും ഒത്തിരി ഒത്തിരി ഇഷ്ടാ മണിയേട്ടനെ .....😢😢😢😍😍😍💕💕💕

  • @leomahesh1639
    @leomahesh1639 4 ปีที่แล้ว +14

    Mani chetten is always simple ....

  • @aneeshsajitha3671
    @aneeshsajitha3671 3 ปีที่แล้ว +16

    ഇന്നും ഞെട്ടൽ മാറീട്ടില്ല 😭

  • @psradhul1602
    @psradhul1602 4 ปีที่แล้ว +30

    കാലമേ ഉണ്ടാകുമോ ഇനി 😔

  • @sajuk231
    @sajuk231 4 ปีที่แล้ว +11

    മണി muth

  • @vaisakhakaimal4756
    @vaisakhakaimal4756 2 ปีที่แล้ว +6

    ഇതുപോലൊരു കലാകാരൻ മലയാള മണ്ണിന്റെ പുണ്യമാണ്. മണിച്ചേട്ടന്റെ ഓർമ്മകൾ മലയാളികൾ ഉള്ളകാലം നിലനിൽക്കും.

  • @manik4680
    @manik4680 3 ปีที่แล้ว +2

    Malayala mani natham heart songs like my life love congratulations

  • @jayashreet.s7935
    @jayashreet.s7935 2 ปีที่แล้ว +13

    Always remembered....
    As my brother,so intimate .... A great loss to each & everyone

  • @ameya...1682
    @ameya...1682 4 ปีที่แล้ว +3

    super❤💕💖

  • @visakhshaju7855
    @visakhshaju7855 ปีที่แล้ว

    മണി ചേട്ടൻ ❤️ വാക്കുകൾ ഇല്ല 😞

  • @sreesouvlog8590
    @sreesouvlog8590 4 ปีที่แล้ว +6

    Mani chettan mass

  • @shaheenaju385
    @shaheenaju385 2 ปีที่แล้ว +1

    Ahangaramillatha oru nadanaanu mani chettan😍

  • @RahulRahul-uz2qf
    @RahulRahul-uz2qf 4 ปีที่แล้ว +12

    എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു നേരിട്ടൊന്ന് കാണുക പറ്റുമെങ്കിൽ ഒരു മുത്തം കൊടുക്കുക അത്രക്ക് ജീവനാണ്

  • @ramshadpp8934
    @ramshadpp8934 4 ปีที่แล้ว +50

    മണി ചേട്ടൻ ❤️❤️❤️

  • @Rajeesh.Raveendran
    @Rajeesh.Raveendran 4 ปีที่แล้ว +218

    ഈ ദുബായ് വിസ കഥ എത്ര വേദികളിൽ പറഞ്ഞു പഴകിയാണ്... എന്നാലും അതു മണി ചേട്ടന്റെ വായിൽ നിന്ന് കേൾക്കാൻ വീണ്ടും വീണ്ടും വീഡിയോ കാണുന്നു....

  • @nizarnizar2080
    @nizarnizar2080 4 ปีที่แล้ว +25

    Mani chettan 😍

  • @indian6346
    @indian6346 4 ปีที่แล้ว +135

    ദൈവമേ ഇദ്ദേഹത്തേ അങ്ങയുടെ അടുത്തു തന്നെ ഇരുത്തണേ..

  • @rahulrenjini902
    @rahulrenjini902 4 ปีที่แล้ว +7

    Manichetan orikalum marikilla manasil annum eppozhum

  • @anbureni8799
    @anbureni8799 4 ปีที่แล้ว +14

    இசையிருக்கும் வரை
    கலாபவன் மணி
    உயிரோடு இருப்பார்

  • @joymalamary5714
    @joymalamary5714 4 ปีที่แล้ว +11

    വല്ലാത്തൊരു പോക്കായി പോയി

  • @musthafakalathil8351
    @musthafakalathil8351 4 ปีที่แล้ว +123

    എന്റെപോന്നു മണി ചേട്ടായി വല്ലാത്തൊരു പോക്കാണ് പോയത് കേട്ടോ 😢😢😢

    • @anithakwt2897
      @anithakwt2897 3 ปีที่แล้ว

      🌹🌹🙏🙏🙏🌹🌹

  • @binnukumaranna8714
    @binnukumaranna8714 3 ปีที่แล้ว +8

    Hi I am from tamil nadu
    Mani sir very good....I am big fan...

  • @sreesree1681
    @sreesree1681 4 ปีที่แล้ว +30

    മണിച്ചേട്ടന്റെ വീഡിയോ കാണുമ്പോ അറിയാതെ കണ്ണ് നിറയും..

  • @csnair5167
    @csnair5167 ปีที่แล้ว +3

    വന്ന വഴി മറക്കാത്ത ഒരേ ഒരാൾ ❤🥰🙏🙏🙏

  • @gafoor.m.b9699
    @gafoor.m.b9699 4 ปีที่แล้ว +99

    മണി ചേട്ടൻ ജീവനോടെ ഉണ്ട്☺💋😪😭

  • @nandanabnair16
    @nandanabnair16 4 ปีที่แล้ว +4

    Kalabhavan Mani is great

  • @ThejusKK
    @ThejusKK 3 ปีที่แล้ว +7

    എന്തിനാ ഞങ്ങളെ വിട്ടു പോയത്

  • @loveloveshore7450
    @loveloveshore7450 3 ปีที่แล้ว +9

    മലയാള സിനിമയിൽ അങ്ങയെ പോലെ അഭിനയിക്കാനും ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കാനുമുള്ള മനസ്സുള്ള ഒരാൾ ഇനി ഉണ്ടാവുമോ?????😔😔😔😔😔😥😥😥😥

  • @binasthaha2975
    @binasthaha2975 3 ปีที่แล้ว +5

    Nte ponnu mani chetta nthina ithrayum nerathe poyathu. Ningale orkatha oru day polum illa

  • @mathewsjohn301
    @mathewsjohn301 3 ปีที่แล้ว +1

    Handsome man

  • @polousekurianpolouse4334
    @polousekurianpolouse4334 4 ปีที่แล้ว +3

    നമിച്ചു മണി

  • @allinonebysiddeeq6084
    @allinonebysiddeeq6084 3 ปีที่แล้ว +9

    മണിച്ചേട്ടന്റെ പ്രോഗ്രാം കാണുമ്പോൾ മനസ്സിൽ ഒരു വിഷമം അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว +5

    ആ നുണക്കുഴികവിൽ മണിച്ചേട്ടൻ ഇഷ്ട്ടം 😄😄😄😄

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +4

    മണിച്ചേട്ടാ മുകളിൽ ഇരുന്നു ഞങ്ങൾ എന്തു മാത്രം മിസ് ചെയുന്നു.

  • @ThejusKK
    @ThejusKK 3 ปีที่แล้ว

    Manichettan uyir

  • @muralip9914
    @muralip9914 2 ปีที่แล้ว +1

    💐☺️

  • @nijinpj1444
    @nijinpj1444 3 ปีที่แล้ว +12

    മണിക്ക് പകരം ആരും ഇല്ല

  • @yathra905
    @yathra905 2 ปีที่แล้ว

    Mani sir..😔💐❣️...

  • @ajharn1708
    @ajharn1708 4 ปีที่แล้ว +11

    4:14 tug life level💯

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +6

    മണി എന്തൊരു സൗണ്ട് ആണ് ഇത്.

  • @yesitsourdreamworld3377
    @yesitsourdreamworld3377 3 ปีที่แล้ว +14

    Nde manichettoo... Really we miss u a lot😍😍😍

  • @jishnu7626
    @jishnu7626 3 ปีที่แล้ว

    😔😔😔😔😔🌹🌹🌹🌹🌹miss you manichettaa

  • @jinn2492
    @jinn2492 3 ปีที่แล้ว +6

    മണി ചേട്ടാ 😭😭

  • @alialavi8269
    @alialavi8269 4 ปีที่แล้ว +5

    excellent. great loss to the world.

  • @shabbirmohammad8017
    @shabbirmohammad8017 4 ปีที่แล้ว +7

    Kannunanayande manichettane kanan okkilla oru nadanum ngane malayalathil edampidichittilla

  • @bindhuknair59
    @bindhuknair59 ปีที่แล้ว +1

    😢😢😢😢😭😭😭😭😭😭

  • @Sindhu.v.nair_
    @Sindhu.v.nair_ 4 ปีที่แล้ว +6

    Mani chettan uyir

  • @mujeebnaseemanaseema2688
    @mujeebnaseemanaseema2688 4 ปีที่แล้ว +6

    മണീക്ആദരജഞലി

  • @farmtips4057
    @farmtips4057 3 ปีที่แล้ว +4

    Manichettane marakkanavunnilla

  • @hardwin7461
    @hardwin7461 4 ปีที่แล้ว +27

    മരണമില്ലാത്ത മണിച്ചേട്ടൻ 😍😍😍

    • @abdullhamamun8797
      @abdullhamamun8797 4 ปีที่แล้ว +1

      parayan.vaaakella😭😭😭😭😭😭

  • @SUNITHASSuni-mb1wu
    @SUNITHASSuni-mb1wu ปีที่แล้ว

    Manichettene orikelum marakkan aavula.eannum undavum manasil😔🙏

  • @prabhub9449
    @prabhub9449 4 ปีที่แล้ว +15

    Muthann manichettannn....yennum manasil undavumm

  • @HumblemanNocomment
    @HumblemanNocomment 3 ปีที่แล้ว +32

    Miss him so much god’s probably laughing from his jokes right now rip 2020 mani chetta ❤️❤️

  • @jithinpulpally1768
    @jithinpulpally1768 2 ปีที่แล้ว

    Oru Mike mathram mathi amgerkk ini 10 laksham alkkarundengilum 10 minute kond kayyuledukkum

  • @sabu3677
    @sabu3677 2 ปีที่แล้ว +1

    Suuper..ithu manichettan..maathram avatharippikkanam

  • @bijugeorge381
    @bijugeorge381 4 ปีที่แล้ว +8

    Miss u manichetta

  • @udaya9902
    @udaya9902 2 ปีที่แล้ว +1

    നല്ലവനായിരുന്നു യാതൊരു ജാടയും ഇല്ലാത്തവൻ ആയിരുന്നു പക്ഷേ ദൈവം ആയുസ്സ് കൊടുത്തില്ല

  • @muhammedmuhammed3948
    @muhammedmuhammed3948 3 ปีที่แล้ว

    Polim

  • @ஆறுமுகம்.ஆரியன்
    @ஆறுமுகம்.ஆரியன் ปีที่แล้ว

    ❤❤❤❤❤

  • @haimihaiminazar1153
    @haimihaiminazar1153 3 ปีที่แล้ว +3

    Vallatha pokkayi ppoyi manichettaaaa😢

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +11

    മണി ചേട്ടൻ ♥️

  • @sabinphilip8008
    @sabinphilip8008 4 ปีที่แล้ว +4

    Why this much dislikes 😡😡😡

  • @ananthum3179
    @ananthum3179 4 ปีที่แล้ว +1

    Ente chankaa mani sir

  • @rathishps5418
    @rathishps5418 3 ปีที่แล้ว +3

    nalla bangi undu ta mani chetta

  • @becomeamom3023
    @becomeamom3023 4 ปีที่แล้ว +3

    Nde manichettaa...bayankara sankadam thonnunu

  • @canlished
    @canlished 3 ปีที่แล้ว +2

    0:26 oru doubt...
    Ithu angeraanoo..??😎

  • @amaljayan7130
    @amaljayan7130 3 ปีที่แล้ว +3

    Mani chettaa😘😘

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +1

    *പണ്ട് ഇതു സിഡി പ്ലെയറിൽ കണ്ടവർ ഇവിടെ വരൂ...*

  • @shafeekshafeek7690
    @shafeekshafeek7690 4 ปีที่แล้ว +1

    Ok

  • @vibgyorsm5038
    @vibgyorsm5038 4 ปีที่แล้ว +6

    Why did manichettan leave this world, 😢

  • @shinushinu3742
    @shinushinu3742 ปีที่แล้ว

    👌👌👌👌🥰🥰💯💯💯

  • @riyariya7961
    @riyariya7961 2 ปีที่แล้ว +2

    കരച്ചിൽ വരുന്നു

  • @nandhubaburaj560
    @nandhubaburaj560 3 ปีที่แล้ว +2

    Manichettan

  • @angelchannel3899
    @angelchannel3899 4 ปีที่แล้ว +7

    Super voice Mani chettan

  • @sajeeshsaji3799
    @sajeeshsaji3799 2 ปีที่แล้ว +1

    Greatest fan of mani chettan

  • @shynibabu9798
    @shynibabu9798 3 ปีที่แล้ว +2

    By Cy PA

  • @DevaDeva-tp4tb
    @DevaDeva-tp4tb 2 ปีที่แล้ว

    2022.lll........kandu

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 2 ปีที่แล้ว

    ഒരു തീരാ നഷ്ടം വഴി തെറ്റിയ തോ അതോ തെറ്റിച്ചതോ!!!!!!!!

  • @thambuchristy1680
    @thambuchristy1680 4 ปีที่แล้ว +27

    മാണി ചേട്ടൻ♥️♥️♥️

  • @ashokanvk8217
    @ashokanvk8217 4 ปีที่แล้ว +2

    Er

  • @akshathaakshata6301
    @akshathaakshata6301 4 ปีที่แล้ว +11

    Mohanlal mamooty all are zero in front off manichettan

    • @sayoojsuresh6693
      @sayoojsuresh6693 4 ปีที่แล้ว

      Enthinada avare okke parayunu avarokke vere level alle 🤧

    • @sunitharajesh51
      @sunitharajesh51 3 ปีที่แล้ว

      Crct

    • @akshathaakshata6301
      @akshathaakshata6301 3 ปีที่แล้ว +1

      Manichettan dae tulliyam Ari veruella Karanam manichettan oru jadayum Ella pavapettavarae kudae ninnne help cheyunnum.mammoty Mohanlal jada ende ..ego ..film star ene