Shikkari Shambhu | Thaaram Song Ft Sreejith Edavana, Deepak | Kunchacko Boban | Official

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 4.9K

  • @elanjikkansmint5616
    @elanjikkansmint5616 4 ปีที่แล้ว +7411

    നല്ല പാട്ടുകൾ ഏത് കുപ്പത്തൊട്ടിയിൽ കിടന്നാലും എത്ര നാൾ കഴിഞ്ഞാലും ഒരു ദിവസം മലയാളി കണ്ടെത്തും എടുത്തു നെറുകിൽ വയ്ക്കും ❤️

  • @kailusvibes6258
    @kailusvibes6258 4 ปีที่แล้ว +9254

    ഈ സിനിമയുടെ മുഴുവൻ ആത്മാവും ഈ സോങ് ആണ്

  • @RRR_ZOOM
    @RRR_ZOOM 5 ปีที่แล้ว +4159

    കരച്ചിൽ വരും.... നിയന്ത്രിക്കാൻ പറ്റാത്തവിധം.... heart touching music.....

    • @nidhill807
      @nidhill807 4 ปีที่แล้ว +11

      💯

    • @nidhinnidhin2717
      @nidhinnidhin2717 4 ปีที่แล้ว +1

      RENJITH RAMAKRISHNAN hjxggfyjedtudegtttygyyyý

    • @Nymphaea5
      @Nymphaea5 4 ปีที่แล้ว +21

      സത്യം.. അതെ പോലെ ജോസഫ് എന്നാ മൂവിയിലെ പൂമുത്തോളെ

    • @dhaneeshanandhan4906
      @dhaneeshanandhan4906 4 ปีที่แล้ว +46

      മനുഷ്യൻ ആണേൽ ഫീൽ ആയി പോകും. എന്റെ കണ്ണു നിറയാറുണ്ട്

    • @racersuriya514
      @racersuriya514 4 ปีที่แล้ว +3

      💯

  • @Vivekj176
    @Vivekj176 ปีที่แล้ว +3240

    Bigg bossൽ മാരാരുടെ മക്കൾ വന്നപ്പോൾ ഈ Song 😍 Feel ❤️🙌🏼

    • @NehasParadise
      @NehasParadise ปีที่แล้ว +3

      Ys

    • @saju757
      @saju757 ปีที่แล้ว +4

      Yes

    • @Appu-r8s
      @Appu-r8s ปีที่แล้ว +5

      Ys❤

    • @rajithsr8774
      @rajithsr8774 ปีที่แล้ว +3

    • @babyb7672
      @babyb7672 ปีที่แล้ว +6

      Aa pattum akhil mararude family entho oru cherchachayund

  • @dhaneeshanandhan4906
    @dhaneeshanandhan4906 4 ปีที่แล้ว +3366

    മനുഷ്യൻ ആണേൽ ഫീൽ ആയി പോകും. എന്റെ കണ്ണു നിറയാറുണ്ട്

    • @aryapv8692
      @aryapv8692 3 ปีที่แล้ว +13

      Same

    • @anushkaaranu
      @anushkaaranu 3 ปีที่แล้ว +13

      🥺🥺💯

    • @inaya346
      @inaya346 2 ปีที่แล้ว +4

      ഉയുവശ

    • @Kiran16743
      @Kiran16743 2 ปีที่แล้ว +1

      😢

    • @achuachu2368
      @achuachu2368 2 ปีที่แล้ว +1

      @@inaya346 Ennu vechal..🙂

  • @akshaynathog
    @akshaynathog 4 ปีที่แล้ว +3266

    ഈ പാട്ടൊക്കെ ആരും ശ്രെദ്ധിക്കാത്തത് എന്ത് കഷ്ടമാണ്

    • @pranavshinoj7922
      @pranavshinoj7922 4 ปีที่แล้ว +39

      Sathyam
      Aaageaa idhineaa onnu famous Akiyathu tiktok ayirnu ipo athum poyi 😟

    • @amruthalatheesh7109
      @amruthalatheesh7109 4 ปีที่แล้ว +10

      Ishtanu oru pad

    • @afsalafi5776
      @afsalafi5776 3 ปีที่แล้ว +17

      Wait....ജനപ്രിയമാവുമെന്നതിൽ ഒരു സംശയവുമില്ല 💜

    • @tinguoohi1341
      @tinguoohi1341 3 ปีที่แล้ว +3

      Sorry Aliya epola tingu ayache...shamikanm

    • @armp4
      @armp4 3 ปีที่แล้ว +8

      Ninte cmnt 1.1k aalkaar sradhichallo😃💓

  • @TanjiroKamado-hp7pw
    @TanjiroKamado-hp7pw 6 ปีที่แล้ว +3203

    എന്താ ഒരു feel 😍. എന്നാൽ ഈ പാട്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നാണ് എന്റെ ഒരു ഇത്

    • @legend8665
      @legend8665 6 ปีที่แล้ว +9

      the psychopath shariya bro. Adipoli paatt.

    • @niranjanniranjan8697
      @niranjanniranjan8697 6 ปีที่แล้ว +2

      Ipo ayalloo

    • @amd6858
      @amd6858 6 ปีที่แล้ว

      sathyam

    • @godfatherholidays2012
      @godfatherholidays2012 6 ปีที่แล้ว +4

      the psychopath വളരെ ശെരി ആണ് ath kond ആണ് തന്റെ ഈ ഒരു കമന്റ്‌ നു ഇത്ര like (ഒരു പക്ഷെ fb പോലും കിട്ടി കാണില്ല )

    • @vishaksr3825
      @vishaksr3825 6 ปีที่แล้ว

      the psychopath athe....

  • @obitoff7
    @obitoff7 ปีที่แล้ว +1207

    ബിഗ് ബോസിൽ മാരാരിൻ്റെ ഫാമിലി വന്നപ്പോൾ മുതൽ ഈ song വീണ്ടും ഹിറ്റ് ആയി❤

  • @joshnasreesan7079
    @joshnasreesan7079 3 ปีที่แล้ว +1185

    ആരു പറഞ്ഞു ശ്രദ്ധ കിട്ടിയില്ലാന്ന് . Award panels ഒഴികെ ബാക്കി എല്ലാവരും ശ്രദ്ധിച്ചു.Thats what a music composer and singer really needs

    • @dinilpadmanabhan885
      @dinilpadmanabhan885 2 ปีที่แล้ว +9

      Perfectly written

    • @srk14383
      @srk14383 ปีที่แล้ว +3

      Akhil marar kaaranam song eppo hit aayi...aara e padiyathu?..evare okke 5 varshathinu shesham eppo aanu shredhikunnathu😂😂😂..Marar❤❤❤❤

  • @meezansa
    @meezansa 6 ปีที่แล้ว +1632

    താരം പതിപ്പിച്ച കൂടാരം
    രാവിൽ നിലാവിന്റെ പൂരം....
    ചോലകളും കുയിലാളും പാടും താഴ്‌വാരം
    എല്ലാം നമുക്കിന്നു സ്വന്തം....
    മേഘം കണ്ട്....കാറ്റും കൊണ്ട്....
    നേരറിഞ്ഞു നീ വളരൂ...
    നിൻ വഴിയേ രാപ്പകലിൽ കാവലുണ്ടേ എന്റെ കണ്ണ്
    ഏയ് താനേ തനന്താനേ...തന്താനേ...
    രാരോ ആരാരിരാരോ....
    ഏയ് താനേ തനന്താനേ...തന്താനേ...
    രാരോ ആരാരിരാരോ....
    താരം പതിപ്പിച്ച കൂടാരം
    രാവിൽ നിലാവിന്റെ പൂരം....
    ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ്
    മഞ്ഞിൽ നെയ്യും തളിരാട താ...
    കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ...
    കഥ ചൊല്ലി സ്വപ്നത്തിൻ തിരി കൂട്ടാം ഞാൻ
    മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ
    ഏയ് താനേ തനന്താനേ...തന്താനേ...
    രാരോ ആരാരിരാരോ....
    ഏയ് താനേ തനന്താനേ...തന്താനേ...
    രാരോ ആരാരിരാരോ....
    വാനം പോലെ ഒരു നൂറു കൈ നീട്ടി
    മാറിൽ ചേർക്കാം നിറതിങ്കളായ്...
    ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ
    അകലേ നീ പോയാലും നിഴലാവാം ഞാൻ...
    വരുവോളം വഴിയോരം തിരിയാവാം ഞാൻ..
    ഏയ് താനേ തനന്താനേ...തന്താനേ...
    രാരോ ആരാരിരാരോ....
    ഏയ് താനേ തനന്താനേ...തന്താനേ...
    രാരോ ആരാരിരാരോ....

    • @ajeesharp2060
      @ajeesharp2060 6 ปีที่แล้ว +9

      Nazeem S A THANK YOU...

    • @sreeramv194
      @sreeramv194 5 ปีที่แล้ว +12

      Tanq brother for lyrics

    • @sojivs5580
      @sojivs5580 4 ปีที่แล้ว +4

      Nazeem S A thanks for the lyrics 😍

    • @nidhinnidhin2717
      @nidhinnidhin2717 4 ปีที่แล้ว +4

      Nazeem S A ह्ह्ध्क्ष्ह्ह्फ्थ्फू

    • @aswinsuresh5660
      @aswinsuresh5660 4 ปีที่แล้ว +3

      🦋🦋

  • @lechuparuzzz2779
    @lechuparuzzz2779 4 ปีที่แล้ว +970

    ഇതിലെ ഓരോ വരികൾ കേൾക്കുമ്പോഴും നഷ്ടപ്പെടുത്തിയ എന്തോ ഒന്ന് തിരികെ വരും എന്ന് ഉളളിലൊരു പ്രതീക്ഷ
    My most favourite song

  • @sandhyasalu2963
    @sandhyasalu2963 ปีที่แล้ว +4269

    BB5 മാരാർ family entry കണ്ടപ്പോൾ വന്നു നോക്കിയ song ❤❤❤👌👌👌👌

  • @jishnuca8946
    @jishnuca8946 2 ปีที่แล้ว +2424

    ഈ സിനിമയെ കാളും fans ഉണ്ട് ഈ പാട്ടിന് 💖💯❣️

  • @nicksonpjames1327
    @nicksonpjames1327 3 ปีที่แล้ว +1905

    🖤"അകലെ നീ പോയാലും
    നിഴൽ ആവാം ഞാൻ,
    വരുവോളം വഴിയോരം
    തിരി ആവാം ഞാൻ "🖤

    • @ajithmanvila7061
      @ajithmanvila7061 3 ปีที่แล้ว +4

      👍👍👍👍👍👍👍👍👍✌👍✌✌

    • @vaishnaviav07
      @vaishnaviav07 3 ปีที่แล้ว +26

      Most beautiful lyrics of this song ♥️

    • @berlin_795
      @berlin_795 3 ปีที่แล้ว +5

      ❤️

    • @plama7847
      @plama7847 2 ปีที่แล้ว +4

      ♥️

    • @Jishna242
      @Jishna242 2 ปีที่แล้ว +5

      Awesome💖

  • @snp-zya
    @snp-zya 3 ปีที่แล้ว +1201

    ലോക്ക് ഡൗണിൽ രാത്രി കാലങ്ങളിൽ കേട്ടുറങ്ങാൻ പറ്റിയ പാട്ടുകളിൽ ഒന്ന്
    ഇറങ്ങിയിട്ട് 3 വർഷം ആയെങ്കിലും
    പാട്ടിന് ഇപ്പോഴും ഒടുക്കത്ത ഫീല് തന്നെ

  • @ananya-rb1un
    @ananya-rb1un ปีที่แล้ว +1054

    കണ്ണ് നിറച്ച ഹാർട്ട് ടച്ചിങ് സോങ്... 🥰💖🔥
    അഖിലിനും കുടുംബത്തിനും രോമാഞ്ചമായ ആ ഫീലിംഗ്സ് 💖🔥
    ഏഷ്യാനെറ്റിനും അഖിൽഫാമിലിക്കും സോങ് എഡിറ്റർക്കും സോങ് റൈറ്റർക്കും ഗായകർക്കും കുഞ്ചാക്കോനും ഒരായിരം അഭിനന്ദനങ്ങൾ 🥰🔥💖

  • @harikrishnannandhu2443
    @harikrishnannandhu2443 6 ปีที่แล้ว +2593

    സിനിമയിൽ ഈ song കേട്ടപ്പോൾ ഒന്നും തോന്നിയില്ല
    But ഇപ്പോൾ മനസിലായി ഇത് ഒരു Awesome song ആണെന്ന്

    • @mithungovind7366
      @mithungovind7366 6 ปีที่แล้ว +2

      Harikrishnan Nandhu true 😘

    • @ligimonp.r1216
      @ligimonp.r1216 6 ปีที่แล้ว +2

      Super reply

    • @harikrishnannandhu2443
      @harikrishnannandhu2443 6 ปีที่แล้ว +1

      @@ligimonp.r1216 tx bro

    • @harikrishnannandhu2443
      @harikrishnannandhu2443 6 ปีที่แล้ว +2

      @@mithungovind7366 😍😍😍

    • @achudilu6488
      @achudilu6488 6 ปีที่แล้ว +9

      sathyam njanum agane thanneya, chila pattukal flmil kelkumbo sredikathe pokum, pakshe iganeduthu thappipidichu kelkumbo athinte feel athuvare kittatha onnarikum 😍

  • @sandrasuku4290
    @sandrasuku4290 5 ปีที่แล้ว +995

    നിൻ വഴിയേ രാപ്പകല് കാവലുണ്ടേ എന്റെ കണ്ണ് ... 😍😍😍😍😍 acha ishtam ❤️❤️❤️❤️❤️

  • @Vishnu22467
    @Vishnu22467 ปีที่แล้ว +2193

    Ee song njangal marar fans ange eduka ❤❤❤

    • @richusafi3215
      @richusafi3215 ปีที่แล้ว +7

      ❤❤❤

    • @Cricsath
      @Cricsath ปีที่แล้ว +2

    • @JainNadackaN
      @JainNadackaN ปีที่แล้ว +4

      ❤❤❤❤❤❤❤❤❤❤❤

    • @radhusskitchen88
      @radhusskitchen88 ปีที่แล้ว +2

      സത്യം ❤️❤️❤️❤️❤️❤️

    • @rajisanjay138
      @rajisanjay138 ปีที่แล้ว

      ❤❤❤❤❤

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว +171

    Came here after watching Big Boss Promo...Akhil and Family......What a feel...what an emotion....WHAT A SONG...WHAT A PROMO.🥰🥰🥰🥰....Especially that violin piece mesmerizing 🥰🥰🥰🥰🥰🥰🥰🥰

  • @i_the_no_one
    @i_the_no_one 6 ปีที่แล้ว +1151

    ഈ പാട്ടു എന്നേം കൊണ്ടേ പോകു.... ദിവസവും ഒരു 10 വട്ടമെങ്കിലും ഈ പാട്ടു ഞാൻ കേൾക്കും.... ഒരുപാടിഷ്ട്ടയി

  • @Himaprasad
    @Himaprasad ปีที่แล้ว +262

    Bigboss ൽ അഖിൽ മാരാരുടെ family വന്നപ്പോൾ ഇട്ട promo song. പൊളി, അങ്ങനെ ആണ് ഈ song ഇഷ്ട്ടായത് 👍🏻

    • @vgjyothish
      @vgjyothish ปีที่แล้ว +1

      മുൻപേ കേൾക്കണം

    • @Himaprasad
      @Himaprasad ปีที่แล้ว

      @@vgjyothish ഇപ്പോൾ കേൾക്കാനാ സൗകര്യം കിട്ടിയത് 😏

  • @manjushaaaa1642
    @manjushaaaa1642 ปีที่แล้ว +398

    First time hearing this song after the entry of Marar’s family💕in Bigboss

  • @arunsreedharan6655
    @arunsreedharan6655 ปีที่แล้ว +503

    ഈ പാട്ടിനു എത്രയും സൗന്ദര്യം ഉണ്ടന്ന് ഞാൻ അറിഞ്ഞത് അഖിലിന്റെ ഫാമിലി BB വന്നപ്പോൾ ആണ് 👍🏼

  • @mintujaneesh2719
    @mintujaneesh2719 4 ปีที่แล้ว +451

    "അകലെ നീ പോയാലും നിഴലാകാം ഞാൻ 💓💓"

    • @abhijithv9368
      @abhijithv9368 3 ปีที่แล้ว +1

      Pakale nee poyalum ennalle🤔🙄

    • @barabbas_1236
      @barabbas_1236 3 ปีที่แล้ว +4

      @@abhijithv9368 അല്ല അകലെ ന്നാ

    • @vishnuvinod7352
      @vishnuvinod7352 3 ปีที่แล้ว +1

      ഉവ്വോ 😌🙂

    • @vgvolgs8575
      @vgvolgs8575 3 ปีที่แล้ว +1

      Ufff😍😍😍😍👌👌

    • @redfoxyt7957
      @redfoxyt7957 3 ปีที่แล้ว +1

      Angane alla, thaani thanathano💯❤️💓

  • @rejitr19
    @rejitr19 4 ปีที่แล้ว +12601

    ആരുമില്ലെടാ മക്കളേ 2k24_ലും കേൾക്കാനും കാണുവാനും വന്നവർ..🎵❤🎶

    • @anjaliabhi2080
      @anjaliabhi2080 4 ปีที่แล้ว +64

      U come again.same comment

    • @yy-st5ng
      @yy-st5ng 3 ปีที่แล้ว +25

      Ividem undallo🤩🤩

    • @rejitr19
      @rejitr19 3 ปีที่แล้ว +15

      @@anjaliabhi2080 yes😊

    • @rejitr19
      @rejitr19 3 ปีที่แล้ว +9

      @@yy-st5ng und😊

    • @fraiche8391
      @fraiche8391 3 ปีที่แล้ว +5

      ഉറ്റല്ലോ

  • @reeemmaaa600
    @reeemmaaa600 ปีที่แล้ว +73

    After bb promo onoode kanan thoni..vallathoru varikl..mekhm kond❤❤

  • @munas1917
    @munas1917 4 ปีที่แล้ว +649

    lyrics ആണോ അതോ music ആണോ നല്ലത് എന്ന് പറയാൻ കഴിയുന്നില്ല...രണ്ടും ഒന്നിനൊന്നു മെച്ചം..

  • @anvarsadique8827
    @anvarsadique8827 2 ปีที่แล้ว +393

    ഹൃദയത്തിൽ തട്ടുന്ന ഒരു നല്ല ഗാനം, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel,ശ്രീജിത്ത്‌ എടവന 👌👌👌

  • @ananthuananthu3883
    @ananthuananthu3883 6 ปีที่แล้ว +8279

    whatsapp stats ൽ കേട്ട വരികൾ ഇഷ്ടപ്പെട്ടു ഈ പാട്ട് തപ്പി ഇറങ്ങിയവർ എത്രപേരുണ്ട്..

    • @prayagappu5006
      @prayagappu5006 6 ปีที่แล้ว +18

      Ananthu Mundakathil njan unddddd

    • @ananthuananthu3883
      @ananthuananthu3883 6 ปีที่แล้ว +18

      Prayag Appu 😀😀

    • @mzerror1898
      @mzerror1898 6 ปีที่แล้ว +7

      Ananthu Mundakathil Njan

    • @akz936
      @akz936 6 ปีที่แล้ว +5

      Ananthu Mundakathil me

    • @vishaksagar6215
      @vishaksagar6215 6 ปีที่แล้ว +6

      Yes broo

  • @jasnathomas106
    @jasnathomas106 ปีที่แล้ว +602

    Marar family entering bb house with this song❤❤❤❤

  • @amaldev2792
    @amaldev2792 3 ปีที่แล้ว +637

    *ഇറങ്ങിയ സമയത്ത് അധികം ആരും ശ്രദ്ധിക്കാതെ പോയ സിനിമ... എന്നാൽ ഇന്ന് വല്ലാത്ത ഒരു Addiction ആണ് ഇതിലെ പാട്ടുകൾ* ❤😍👍

    • @okbie695
      @okbie695 2 ปีที่แล้ว +7

      പടം hit aane👍🏻

    • @Gautham55_53
      @Gautham55_53 ปีที่แล้ว +2

      @@okbie695 padam hit aayirunnu songs hit aayilla ippola hit aye

    • @lallal2913
      @lallal2913 ปีที่แล้ว

      Super hit filim ayirunnu

    • @serasamsen9264
      @serasamsen9264 ปีที่แล้ว +1

      Marar famili

    • @srk14383
      @srk14383 ปีที่แล้ว

      ​@@Gautham55_53Akhil marar kaaranam hit aayi😊😊😊❤❤❤

  • @luckyjooo3654
    @luckyjooo3654 6 ปีที่แล้ว +533

    ഈ.. സോങ് കേൾക്കാൻ തന്നെ വല്ലാത്തൊരു സുഖം... നല്ല വോയ്‌സ്

  • @jenisajin2393
    @jenisajin2393 3 ปีที่แล้ว +236

    വാനം പോലെ ഒരു നൂറു കൈ നീട്ടി
    😢😢😢😢
    എപ്പോൾ കേട്ടാലും ഉള്ളിലൊരു നീറ്റലാ

    • @vismayasudha5478
      @vismayasudha5478 3 ปีที่แล้ว +3

      Yes

    • @redfoxyt7957
      @redfoxyt7957 3 ปีที่แล้ว +8

      Ichiri dettol vechal mathi😌
      👇
      Sry bro just take for entertainment 👬❤️

  • @d7013
    @d7013 ปีที่แล้ว +105

    Marar de pillare big boss lu kanditu vannata...😢😢😢😢😢❤❤❤❤very touching song...became a fan of this song now...touching song

  • @Mazz772
    @Mazz772 ปีที่แล้ว +2325

    Akhil family entering bigboss with this bgm😍😍🔥🔥🔥🔥🔥🔥
    .
    .
    .
    First time i got 2k likes😁😁😁😁😉😉🤫

  • @appumanithomas1900
    @appumanithomas1900 4 ปีที่แล้ว +560

    ആർക്കും ആരും ഇല്ലാത്ത അവരുടെ നോവുകൾ വരച്ചു കാട്ടുന്ന നല്ല മനോഹരമായ ഗാനം . ഈ ജീവിതത്തിൽ ഇങ്ങനെ അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയുള്ളു 😔

  • @sreejamidhun8323
    @sreejamidhun8323 5 ปีที่แล้ว +326

    ഒത്തിരി അലഞ്ഞു ഈ പാട്ടിനു വേണ്ടി..... അലിഞ്ഞു പോകും ഇത് കേൾക്കുബോൾ.

  • @AK-ez8df
    @AK-ez8df ปีที่แล้ว +262

    എന്തൊരു സോങ്ങ് ആണിത്.
    ഹൃദയം തുളച്ച് കയറുന്ന ഫീൽ 🙂😘

  • @Trishool99
    @Trishool99 ปีที่แล้ว +41

    Kurachu vaiki poyiii... Marar Promo Kandappozha ithivide undennarinjathu... ini ennum Vannu kettolaaam...❤😊BB5

  • @afsalafi5776
    @afsalafi5776 3 ปีที่แล้ว +355

    പഴയത് എല്ലാം കുത്തിപ്പൊക്കി ഹിറ്റാവുന്ന കാലത്ത്....ഈ സോങ് ഇപ്പഴും എല്ലാരിലേക്കും എത്തിയിട്ടില്ല എന്ന് തന്നെ പറയാം 🙃🙃

  • @thiruvanthoran
    @thiruvanthoran ปีที่แล้ว +89

    Marar ♥

  • @AriesTheGreat369
    @AriesTheGreat369 ปีที่แล้ว +570

    Just came to enjoy this song after watching bb5 Akhil and Family's promo ❤❤❤❤❤❤❤❤❤❤

  • @mrijundev9646
    @mrijundev9646 6 ปีที่แล้ว +707

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്

    • @mrijundev9646
      @mrijundev9646 6 ปีที่แล้ว +5

      പക്ഷെ ഈ പാട്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല

    • @nibraz5006
      @nibraz5006 5 ปีที่แล้ว +1

      Mrijun Dev enikum

    • @sreejithjithu5562
      @sreejithjithu5562 5 ปีที่แล้ว

      Super

    • @nidhinnidhin2717
      @nidhinnidhin2717 4 ปีที่แล้ว

      Mrijun Dev hgdgrhndyghdthdrdyydhnyeh

    • @rahoolzgc5263
      @rahoolzgc5263 4 ปีที่แล้ว

      ശിവസുന്ദർ ❤️❤️

  • @Camakkasquadcousins
    @Camakkasquadcousins ปีที่แล้ว +616

    Mararde family promok shesham vannavar indo❤

  • @vaisakh4794
    @vaisakh4794 2 ปีที่แล้ว +343

    എന്റ പൊന്നോ...... ഈ വരികൾ എഴുതിയ കൈകൾക് ഒരായിരം മുത്തം ❤❤❤❤❤

    • @abhiabhijith6295
      @abhiabhijith6295 2 ปีที่แล้ว +7

      സന്തോഷ്‌ വർമ 😍

  • @abysonhopz.15yearsand
    @abysonhopz.15yearsand 5 ปีที่แล้ว +150

    ഇപ്പോഴുള്ള Composer'sill എനിക്ക് ഏറ്റവും ഇഷ്ടമുള്ള മ്യൂസിക് ഡയറക്ടർ ശ്രീജിത്ത് ഇടവന ചേട്ടൻ ചെയ്ത എല്ലാ പാട്ടിലും തന്റെതായ് മാജിക് മ്യൂസിക് കാണാം

    • @shynijshynij3296
      @shynijshynij3296 3 ปีที่แล้ว +3

      Ente makkalkku jeevanaanu ee paattu. Ennum kelkkum 3 vayassulla kaashi molum 5 vayassulla sivayum ennum avarkku kelkkanam ee paattu.

  • @anusreekrishnan131
    @anusreekrishnan131 ปีที่แล้ว +347

    Akhil marar nte family week bigg boss kanditt vanathaa❤❤❤

    • @saju757
      @saju757 ปีที่แล้ว +2

      Yes

  • @sreelekshmiparvathi4569
    @sreelekshmiparvathi4569 4 ปีที่แล้ว +154

    അസ്തമിച്ച സ്വപ്നങ്ങൾക്കുമേലെ പ്രതീക്ഷയുടെ പുതിയ നാളം വിടരാൻ ഉണ്ടാകും എന്ന ഒരു തോന്നൽ

  • @avanthika1118
    @avanthika1118 ปีที่แล้ว +38

    Akhil Marar Promo kandanu ee song adayamait kelkunathu❤ Othiri ishtamai❤

    • @muhammedbilalk.k2873
      @muhammedbilalk.k2873 ปีที่แล้ว +2

      Ohh sathyam
      Pattu kettittund pakshe promo kanda ahh violin sound kettappol

  • @Kiran16743
    @Kiran16743 2 ปีที่แล้ว +287

    അത്രക്ക് feel കൊടുത്ത് പാടിയത് കൊണ്ടാണ്... ഈ song ഒക്കെയാണ് international ലെവലിൽ പോവേണ്ടത് 👌🏻👌🏻 മനസ്സിൽ തട്ടി ശരിക്കും... എന്തൊക്കെയോ ഓർമ്മ വന്നു 🤗💞

  • @Engineermuhz
    @Engineermuhz ปีที่แล้ว +378

    Bigbossile promo kandu Vanna njaaan❤❤❤

  • @BurninPhoenix
    @BurninPhoenix 6 ปีที่แล้ว +339

    Ee paatu cinemayil kettittu karanja ethra perundu😢? Chackocha ee cinema ennum njangalude hridyathil undaavum❤️

    • @isreeman2582
      @isreeman2582 6 ปีที่แล้ว +1

      eyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

    • @sandrasethu919
      @sandrasethu919 6 ปีที่แล้ว +5

      enik vishamayi ee film kandappo

    • @vipinvijayan5974
      @vipinvijayan5974 6 ปีที่แล้ว +2

      +sandra sethu 😍😍😍

    • @RRR_ZOOM
      @RRR_ZOOM 5 ปีที่แล้ว +4

      നിയന്ത്രിക്കാൻ പറ്റിയില്ല....കരഞ്ഞു.... uff വല്ലാത്തൊരു feel.....

    • @suhairck9079
      @suhairck9079 4 ปีที่แล้ว

      Qqq

  • @4__nan_dana
    @4__nan_dana ปีที่แล้ว +20

    3:08 "അകലെ നീ പോയാലും നിഴൽ ആവാൻ ഞാൻ "❤️എന്റമ്മോ ijathi feel❤️ വരികളും, bgm, പാട്ടുകാരന്റെ ശബ്ദവും എല്ലാം ഹൃദയത്തിൽ കുത്തി കയറുകയാ ❤‍🔥🥺പലരുടെയും ഓർമ്മകൾ വീണ്ടും വന്ന് മനസിനെ കുത്തി നോവികുകയാ 💔

  • @devudevi6011
    @devudevi6011 ปีที่แล้ว +58

    Bb premo kand vanneya.... Marar yishttam ❤️‍🔥❤️‍🔥❤️‍🔥

  • @rahulminerva2474
    @rahulminerva2474 4 ปีที่แล้ว +1684

    ആരും ആർക്കും ഇല്ലാത്തവർക്കേ ഇതിന്റെ ഫീലിംഗ് കുറച്ചു കൂടി ഉൾക്കൊള്ളാൻ പറ്റൂ

  • @ajeaje2479
    @ajeaje2479 ปีที่แล้ว +2711

    അഖിൽ മാരാരുടെ ഫാമിലി BB വീട്ടിൽ വന്നപ്പോൾ കേട്ട പാട്ടുതപ്പി വന്നവരുണ്ടോ ❤മാരാർ ❤

  • @sajjadrafeek7968
    @sajjadrafeek7968 6 ปีที่แล้ว +380

    മലയാള സംഗീത ലോകത്തിലെ ഒരു മുതൽ കൂട്ട്

  • @i.jaseel
    @i.jaseel ปีที่แล้ว +878

    ബിഗ്‌ബോസിലെ അഖിലിന്റെ ഫാമിലി എൻട്രിക്കു ശേഷം വന്നു കാണുന്നവരുണ്ടോ 😁❤

  • @swas8378
    @swas8378 ปีที่แล้ว +161

    After akhilettans biggboss promo❤❤❤

  • @error7.06
    @error7.06 4 ปีที่แล้ว +718

    இந்த பாடலின் வரிகள் மிக அருமையாக உள்ளது ... Love from tamilnadu 😍😍😍

    • @shahsnasns1825
      @shahsnasns1825 4 ปีที่แล้ว +45

      1st time I see the comment from tamil🥰🥳

    • @afsalafi5776
      @afsalafi5776 3 ปีที่แล้ว +6

      Y u saying??

    • @devajithsmohan4036
      @devajithsmohan4036 3 ปีที่แล้ว +12

      Love from kerala

    • @amjithmotopit6620
      @amjithmotopit6620 3 ปีที่แล้ว +1

      ❤️

    • @swapnavimal6836
      @swapnavimal6836 2 ปีที่แล้ว +7

      @@afsalafi5776 he is saying that "lyrics of this song was awsome.... Love from tamilnadu"

  • @drtonyissac9297
    @drtonyissac9297 4 ปีที่แล้ว +171

    വെറും average ഇൽ താഴെ പോകേണ്ട ഒരു സിനിമ ഈ ഒരൊറ്റ പാട്ടുകൊണ്ടു ഹിറ്റ് ആയി.

  • @Henna766
    @Henna766 ปีที่แล้ว +154

    Remembering this song after watching Big boss season 5promo, Akhil ettan& family ❤🎉

  • @midhunpoulose6212
    @midhunpoulose6212 4 ปีที่แล้ว +227

    എജ്ജാതി സോങ് ഒരു വല്ലാത്ത ഫീലാ......കിടിലൻ വരികളും....💞💞💞

    • @arun.aarunanil6662
      @arun.aarunanil6662 2 ปีที่แล้ว +1

      ഒരു വല്ലാത്ത feel ആണ് song 😘😘😘എത്ര കേട്ടിട്ടും മതി ആകുന്നില്ല

  • @shinyskitchenandtips6871
    @shinyskitchenandtips6871 ปีที่แล้ว +123

    മാരാർ ഫാമിലിക്കും വേണ്ടി ഈ song വെച്ചപ്പോൾ ഈ song കൂടുതൽ ഇഷ്ടായി.

  • @shajahanai
    @shajahanai 6 ปีที่แล้ว +80

    ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അര്ഹിക്കുന്നു. ഒരിക്കലും മടുക്കാത്ത ഒരു നാടൻ ശീൽ... ഒപ്പം കണ്ണു നനക്കുന്ന എന്തോ ഒന്ന്..ഇതിലുണ്ട്..

  • @richardunni3509
    @richardunni3509 ปีที่แล้ว +43

    വല്ലാത്ത ഒരു ഫീൽ ആയിരുന്നു ആ പ്രോമോ വീഡിയോ കാണിച്ചപ്പോൾ... Akhil Maarar ❤️

  • @deepusreedhar7722
    @deepusreedhar7722 ปีที่แล้ว +5951

    നമ്മടെ അഖിൽ ബ്രോടെ പ്രോമോ കണ്ടത്തിയവർ ഇവിടെ undoo❤❤

  • @sinimoljohn6348
    @sinimoljohn6348 ปีที่แล้ว +240

    Is there anyone who came in search of this song after BB episode of Maraar family? They made this song viral than it was in the movie ❤... Eben BB knows how to market the human emotions... 😍

  • @arunv9620
    @arunv9620 6 ปีที่แล้ว +344

    തനിയേ മിഴികൾ കഴിഞ്ഞാൽ ഈ നൂറ്റാണ്ടിലെ എന്റെ ഫേവറേറ്റ് സോങ് 😍😍😍😍😍

    • @sreejaprasad9302
      @sreejaprasad9302 5 ปีที่แล้ว +1

      Visualiser MavericZ Same to you bro

    • @saranyaamal4337
      @saranyaamal4337 5 ปีที่แล้ว +3

      Super song enikke Valaree ishtamulla pattu

    • @nidhinnidhin2717
      @nidhinnidhin2717 4 ปีที่แล้ว

      Visualiser MavericZ hhfhjdhgdthydbuyrhyrthdjudhjdymrhduutejd

    • @sirajsiju1178
      @sirajsiju1178 4 ปีที่แล้ว +8

      ഈ നൂറ്റാണ്ടിൽ ഇത് പോലെ ഉള്ള വേറെയും ഗാനങ്ങൾ ഉണ്ട് kelkk.... വിദ്യ സാഗറുടെ മ്യൂസിക് kelkk

  • @preethysvlogs5583
    @preethysvlogs5583 ปีที่แล้ว +14

    Pande fav ayirunnu eppo Maararinte family vannappo ettasong....ayakond...kooduthal eshtappedunnu ....💯

  • @dreamslight8600
    @dreamslight8600 ปีที่แล้ว +47

    അഖിൽ മാരാർ ഫാമിലി ബിഗ്‌ബോസ് promo വന്നു ഇവിടെ ഞാൻ വന്നു.. 😭😭😭 ലവ് യൂ അഖിൽമാരാർ
    കേരള audience ലൗ യൂ മാരേരെ ..... 💙💙💙 ബിഗ്ഗ്‌ബോസ് 5 ഇൽ ഒരു പച്ച ആയ ഒർജിനൽ മനുഷ്യനെ കാണാൻ സാധിച്ചു 🫶♥️♥️♥️♥️♥️
    2023 ഈസ്‌ യുവർസ്...
    കേരള audience ലവ് യൂ മാറാരെ
    🌺

  • @aneeshparthasarathy
    @aneeshparthasarathy 3 ปีที่แล้ว +249

    Underrated ആയി പോയ ഒരു magical song തന്നെയാണിത്💯👌

  • @rajisanu1142
    @rajisanu1142 ปีที่แล้ว +32

    After the Marar family promo😊😊 Big boss ❤

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 6 ปีที่แล้ว +243

    റിലീസ് ദിവസം പടം കണ്ടതാണ്...പക്ഷേ അന്ന് ആസ്വദിക്കാൻ പറ്റിയില്ല...ഇപ്പോൾ സ്ഥിരമായ് കേൾക്കും...

  • @saridathsinju8480
    @saridathsinju8480 6 ปีที่แล้ว +205

    ചില പാട്ടുകൾ ഇങ്ങനെയാണ് അറിയാതെ അങ്ങ് മാഞ്ഞു പോകും

    • @sreeraggr7926
      @sreeraggr7926 3 ปีที่แล้ว +8

      മായില്ല സുഹൃത്തേ.. അർഹതപ്പെട്ടവരുടെ മനസ്സിന് കുളിരേകാൻ എന്നും ഈ പാട്ടുണ്ടാവും.

    • @indoaryan5719
      @indoaryan5719 3 ปีที่แล้ว +3

      @@sreeraggr7926 😍

    • @aryapv8692
      @aryapv8692 3 ปีที่แล้ว +3

      Yesss

  • @reniithrenji5027
    @reniithrenji5027 ปีที่แล้ว +76

    ഇപ്പോൾ മാരാർ ഫാമിലി സോങ് ആയി 🥰... അന്ന്യായ ഫീൽ ആണ് ഈ സോങ് 🥰

  • @muthukumarkumar4615
    @muthukumarkumar4615 ปีที่แล้ว +56

    മാരാരിനെ കാരണം ഒന്നും കുടി ഹിറ്റായ song ❤️❤️❤️

  • @ravisiri5252
    @ravisiri5252 4 ปีที่แล้ว +183

    I will saw this song in Tik talk frist I am from karanataka I will ask so many Malayalam people they also don't know said but so many days I will searching in TH-cam and Google finaly I got it really superb &emotional meaningful song this song made me be a Malayalam fan

    • @afsalafi5776
      @afsalafi5776 3 ปีที่แล้ว +3

      🤟💜

    • @SafvansafuSafukks
      @SafvansafuSafukks 3 ปีที่แล้ว +1

      Movie name shikkari shambhu filmum channaikthiye brother nodi

    • @xpulse_machan6581
      @xpulse_machan6581 2 ปีที่แล้ว +1

      ❤️

    • @ravisiri5252
      @ravisiri5252 2 ปีที่แล้ว

      @@SafvansafuSafukks I will swa bro superb movie 🎥🎥

  • @serin08
    @serin08 ปีที่แล้ว +53

    Evideyo vech ee pattu marannu...innu bigg bossil kettapol veendum ivide vannu...

  • @sreeharis4683
    @sreeharis4683 ปีที่แล้ว +22

    Bb promo kandapo vegam vannu kelkan thonni...Akhil Marar ...bb5 winner❤

  • @donasajan5518
    @donasajan5518 ปีที่แล้ว +58

    Akhilettan ❤️Makkal .... ഇപ്പോൾ e song കേൾക്കുമ്പോൾ അവരെ ഓർമ്മവരും.

  • @chrisvlogzz
    @chrisvlogzz ปีที่แล้ว +276

    Anyone here after seeing akhil marar and kids promo in asianet❤️❤️😍

    • @saju757
      @saju757 ปีที่แล้ว

      Yes

  • @sijomariya4051
    @sijomariya4051 ปีที่แล้ว +27

    Akhil nte family ya kandapoll kellkam thone e song agane vannathe kellkan 🥰♥️👈
    🥰Akhil marrar😍

  • @anoopmohan2531
    @anoopmohan2531 ปีที่แล้ว +20

    മാരാർ രുടെ family എൻട്രിക്കു ഈ song സെലക്ട് ചെയ്ത big boss ടീമിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️

  • @twinkle2519
    @twinkle2519 ปีที่แล้ว +14

    Akhil ettante promo kaanunnathu vare ingana oru paatt ondayirunnu enn ariyillaarnu
    Tnx to Asianet ❤

  • @vishnuk.v6658
    @vishnuk.v6658 4 ปีที่แล้ว +837

    2022 ലും കാണാൻ വന്നവർ 👍

  • @vshnuunhsv
    @vshnuunhsv ปีที่แล้ว +44

    Akhil Marar ❤

  • @aniladevu2661
    @aniladevu2661 5 ปีที่แล้ว +46

    My fav song😍അകലേ നീ പോയാലും നിഴലാവാം ഞാൻ...
    വരുവോളം വഴിയോരം തിരിയാവാം ഞാൻ..

  • @geethubiju1608
    @geethubiju1608 ปีที่แล้ว +54

    Akhilettan promo❤🥺

  • @SenthilKumar_Coimbatore
    @SenthilKumar_Coimbatore 4 ปีที่แล้ว +108

    I am from Tamilnadu and likes this song so much. Heard lots of time. very nice and heart touching song. thanks for the entire team.

  • @togetherforever0122
    @togetherforever0122 ปีที่แล้ว +123

    Hearing this amazing song again after watching bigboss season 5 tomorrow's promo...Marar family entry and this touching song❤️

  • @manukrishnasadhak1320
    @manukrishnasadhak1320 ปีที่แล้ว +12

    adyamayi e song kanunu :) Akhil maraar piller :)

  • @saranyamohan2019
    @saranyamohan2019 2 ปีที่แล้ว +112

    ചില വരികൾ ചില സീൻ കണ്ണ് നിറഞ്ഞു 😌😌 ഞാൻ എന്റെ അച്ഛനെ വല്ലാതെ miss ചെയ്യും ഈ song കേൾക്കുമ്പോൾ 😥😥

    • @deepthoughts678
      @deepthoughts678 2 ปีที่แล้ว +1

      Njanum naattilulla achane orkkum

  • @latheeshkunnath4486
    @latheeshkunnath4486 ปีที่แล้ว +33

    ഇത്രയും നല്ലൊരു സോങ്ങ് ഇപോ മാരാരെ കൊണ്ടാണ് കേള്‍ക്കാന്‍ സാധിച്ചത്.. Thanks മാരാര്‍ ❤❤❤❤❤❤

  • @gunplay7gg237
    @gunplay7gg237 ปีที่แล้ว +27

    ബിഗ് ബോസ്സിൽ അഖിൽ മാരാർ ഫാമിലി ഇൻട്രോയിൽ വീണ്ടും കേട്ടപ്പോൾ നേരെ ഇങ്ങ് പൊന്നു 🥰😘

  • @nimishamenon3938
    @nimishamenon3938 ปีที่แล้ว +23

    Wow Akhil Marar effect❤❤❤

  • @ammu7448
    @ammu7448 ปีที่แล้ว +22

    Biggboss il Akhil Mararude family entry vannappol onnude ee song kelkaan vannathaa njan ..

  • @ThisisAathira
    @ThisisAathira ปีที่แล้ว +23

    Here after Marar family promo in Bigboss ! ✨✨

  • @blzaster
    @blzaster ปีที่แล้ว +36

    AKHIL ETTAN ❤‍🔥❤‍🔥❤‍🔥