ജാമ്യാപേക്ഷയിലും അധിക്ഷേപം; മനോഭാവത്തിന് മാപ്പുണ്ടോ? ‌| Talking Point

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 54

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ
    @അരിശുമൂട്ടിൽഅപ്പുകുട്ടൻ 4 ชั่วโมงที่ผ่านมา +9

    തേനിന്റെ വരാനിരിക്കുന്ന സിനിമ പരാജയപ്പെടണേ ഭഗവാനേ ...

  • @foodmarket3449
    @foodmarket3449 3 ชั่วโมงที่ผ่านมา +2

    ഈ പെൺകൊച്ചിനെ വല്ല സ്കൂൾ ലെവൽ ഡിബേറ്റ്സ് ആങ്കർ ചെയ്യാൻ വിടൂ

  • @moonearth6183
    @moonearth6183 ชั่วโมงที่ผ่านมา +1

    Dr നിഷ 🙌🏻💃👏🏻🎊

  • @MuhammadkuttyMullappally
    @MuhammadkuttyMullappally 2 ชั่วโมงที่ผ่านมา +1

    രാഹുൽ 👌👌👌

  • @rajum.george3432
    @rajum.george3432 4 ชั่วโมงที่ผ่านมา +4

    പറഞ്ഞത് വളരെ ശരിതന്നെ. നിങ്ങൾതന്നെ പറയൂ ഒരു നടി എന്ന നിലയിൽ എന്താണ് അവരുടെ കഴിവ്? വേഷ വിധാനം ഒഴിച്ച്,? എന്താണ് അവർ സമൂഹത്തിനുവേണ്ടി ഇതുവരെയും ചെയ്തിട്ടുള്ളത്???
    ബോച്ചേ സാധാരണക്കാർക്ക് സഹായി. But it doesn't mean he should insult women. The Judiciary should punish him accordingly.

  • @Sicdak7
    @Sicdak7 4 ชั่วโมงที่ผ่านมา +5

    തെലുങ്ക് സൂപ്പർസ്റ്റാർ ബാല യാ ഇതിലും മോശമായിട്ടാണ് ഹണി റോസിനോട് പെരുമാറിയത് അന്ന് അണിറോസ് എന്തുകൊണ്ട് ബാലയ ക്കെതിരെ കേസ് കൊടുത്തില്ല

  • @surangangangadhangangadhar6029
    @surangangangadhangangadhar6029 3 ชั่วโมงที่ผ่านมา +2

    Rahul good 👍👍

  • @moonearth6183
    @moonearth6183 2 ชั่วโมงที่ผ่านมา +1

    അരെയും വിഷമിപ്പിക്കാത്ത, ആരെ പറ്റിയും ( ആൺ പെൺ രാഷ്ട്രീയം മതം ജാതി ലിംഗം ..)കുറ്റം പറയാത്ത ഒരു രണ്ട് തമാശ പറയാമോ ?!! . ഇനിമുതൽ തമാശകൾ വേണ്ടേ ?!. ദ്വയാർത്ഥ തമാശകൾ ഇല്ലാത്ത ഒരു മലയാളം കോമഡി ഷോയോ സിനിമയോ കാണിച്ചു തരാമോ ?!!

  • @soorajs3741
    @soorajs3741 ชั่วโมงที่ผ่านมา +1

    Rahul eswar is correct 💯

  • @soorajs3741
    @soorajs3741 ชั่วโมงที่ผ่านมา +1

    DR NISHA correct 🔥💯

  • @rajeevvenugopal364
    @rajeevvenugopal364 2 ชั่วโมงที่ผ่านมา

    രാഹുലിന്റെ “നീരീക്ഷകൻ“ എന്നത് മാറ്റി
    ”തൽപരകക്ഷി” എന്നാക്കണം.

  • @kbjamalkbjamal9143
    @kbjamalkbjamal9143 3 ชั่วโมงที่ผ่านมา +2

    DR NiSHA. 100 ,OK.👍✌️💪❤️🤍💚🇨🇮. 💖👍

  • @rajeevvenugopal364
    @rajeevvenugopal364 2 ชั่วโมงที่ผ่านมา

    ലാസർഷൈൻ ✌️👍👍

  • @kbjamalkbjamal9143
    @kbjamalkbjamal9143 3 ชั่วโมงที่ผ่านมา +2

    RAHUL ,👍💪💚🤍❤️🇨🇮✌️👍👍👍✌️👍👍👍👍👍✌️✌️👍👍🇨🇮

  • @sunithajose7658
    @sunithajose7658 4 ชั่วโมงที่ผ่านมา +2

    രാഹുൽ പറഞ്ഞു പറഞ്ഞു അകത്തു പോകുന്ന ലക്ഷണം കാണുന്നു.

    • @sajusam5125
      @sajusam5125 3 ชั่วโมงที่ผ่านมา +2

      മീഡിയകർ ചടിക്കാൻ നോക്കുന്നു രാഹുൽ. Paranja നിലപാട് ഉറച്ച് നിൽക്കുന്നു

    • @MuhammadkuttyMullappally
      @MuhammadkuttyMullappally 2 ชั่วโมงที่ผ่านมา +3

      രാഹുൽ ❤❤❤❤

  • @surangangangadhangangadhar6029
    @surangangangadhangangadhar6029 3 ชั่วโมงที่ผ่านมา +1

    Rahul 🎉🎉

  • @sakkeerkala
    @sakkeerkala 4 ชั่วโมงที่ผ่านมา +3

    Rahul❤

  • @NiyasKollamuppadath
    @NiyasKollamuppadath 2 ชั่วโมงที่ผ่านมา

    പിസി ജോർജ്ന് ഈ നിയമം ബാധകമല്ലേ

  • @RazickRashi
    @RazickRashi 36 นาทีที่ผ่านมา

    സജി നന്ദ്യാർ സ്ത്രീകൾക്കെതിരെ ഇതേ ഫ്ലാറ്റ്ഫോമിൽ നല്ല രീതിയിൽ വസ്ത്രം ധരിച്ചവരെ ഹേമ കമ്മീഷൻ വിവാദത്തിൽ സംസാരിച്ചയാളാണ്.
    മുഖേഷിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യാത്തത് പിണറായി സർക്കാറിന്റെ ലോക്കറിൽ എത്ര വർഷം വെച്ചു.😊

  • @AbuImran-b3e
    @AbuImran-b3e 3 ชั่วโมงที่ผ่านมา +1

    Rahul mass da💃💃💃

  • @jinuvettikkattil8155
    @jinuvettikkattil8155 4 ชั่วโมงที่ผ่านมา +1

    Rahul is 100%

  • @kbjamalkbjamal9143
    @kbjamalkbjamal9143 3 ชั่วโมงที่ผ่านมา +1

    RAHUL ESOR ,101 ok

  • @rajeevvenugopal364
    @rajeevvenugopal364 ชั่วโมงที่ผ่านมา

    Dr.നിഷ, നിങ്ങൾ ടീച്ചർ ആയത് കൊണ്ട് നിങ്ങൾ അങ്ങിനെ പൊയ്ക്കോളൂ.
    ഹണിറോസ് ഒരു സെലിബ്രേറ്റി ആണ് അവർ അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടെ.

  • @abdulsalam9846
    @abdulsalam9846 3 ชั่วโมงที่ผ่านมา +1

    rahul❤

  • @Fasilphysio
    @Fasilphysio 4 ชั่วโมงที่ผ่านมา +1

    Rahul is right......

  • @sajimongeorge2635
    @sajimongeorge2635 4 ชั่วโมงที่ผ่านมา

    3.5 ശതമാനം 96.5 % മാനത്തെ അടക്കി ഭരിക്കുകയല്ലേ !

  • @RazickRashi
    @RazickRashi ชั่วโมงที่ผ่านมา

    ബോ ചെ❤❤❤❤👍🏻
    കേരള സ്ത്രീകളും ഭാരതീയസ്ത്രീകളും മാന്യമായ രീതിയിലാണ് ധരിക്കുന്നത്. കുന്തി" ദേവി എന്ന പദ പ്രയോഗം തെറ്റല്ല
    ഇവിടെ അധികം ഡ്രസ് ഇടുന്നതാണ് പ്രശ്നം ഇതെങ്ങനെ ധരിക്കാൻ കഴിയുന്നു.
    ഹണി റോസ് ധരിക്കുന്നതു പോലെ ഒരുസ്ത്രീയും ധരിക്കില്ല ഒരുപാട്ഡ്രസ് ആ സ്ത്രീ ഉപയോഗിക്കുന്നു.

  • @sunithajose7658
    @sunithajose7658 4 ชั่วโมงที่ผ่านมา +1

    ഹണി എന്താ തുണി ഇല്ലാതെ നടന്നത് പോലെ ആണല്ലോ രാഹുൽ പറയുന്നത്.

    • @hakkimnoohukannu8256
      @hakkimnoohukannu8256 2 ชั่วโมงที่ผ่านมา +1

      ഇനി തുണി ഇല്ലേൽ എന്താ, പശുവും മറ്റു മൃഗങ്ങൾ ഒന്നും തന്നെ തുണി ഉപയോഗിക്കാറില്ല, ആനക്കു ആരെങ്കിലും അണ്ടർ വയർ ഇട്ടു കൊടുക്കാറില്ല,

    • @sunithajose7658
      @sunithajose7658 ชั่วโมงที่ผ่านมา

      @hakkimnoohukannu8256 അതൊക്കെ അവരുടെ ഇഷ്ടം. താൻ തന്റെ കാര്യം നോക്ക്.തുണി ഇല്ലാതെ വന്നാൽ അത് നോക്കാൻ ഇവിടെ നിയമം ഉള്ള നാട് ആണല്ലോ. അല്ലാതെ വനം അല്ലല്ലോ. ഏത് വസ്ത്രം ധരിക്കണം അവർ തീരുമാനം എടുത്തു കൊള്ളും. Bobby മറ്റുള്ളവരെ കളിയാക്കി പറഞ്ഞത് വസ്ത്രം ആണോ problem. താൻ നന്നായി ഒന്ന് ചിന്തിച്ചു നോക്ക്. തന്റെ wife , or പെങ്ങൾ, അമ്മ, മകൾ, ഒക്കെ bobby ഇങ്ങനെ പറഞ്ഞാൽ തനിക്ക്‌ ഇഷ്ടം ആയിരിക്കും അല്ലെ.ഒന്ന് ചിന്തിച്ചു നോക്ക്. തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെ യാ.

  • @ivysworld4665
    @ivysworld4665 ชั่วโมงที่ผ่านมา

    Rahul 👍

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 ชั่วโมงที่ผ่านมา

    ഹണി യുടെയും മറ്റു പലരുടെയും ഡ്രസ്സ്‌ കുറഞ്ഞു പോയതു കൊണ്ടു ഒരു പ്രശ്നവും ഇല്ലാ, പക്ഷെ തലയിൽ തട്ടവും ഫുൾ കൈയ് ഡ്രസ്സ്‌ ഇട്ടു മുഴപ്പും തഴപ്പും പൊതു നിരത്തിൽ പ്രദർശി പ്പി ക്കാതെ ഇടുന്ന ഡ്രസ്സ്‌ അനുവദിക്കാൻ പാടില്ലാ

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 4 ชั่วโมงที่ผ่านมา +1

    Sajifrod😂

  • @RazickRashi
    @RazickRashi 30 นาทีที่ผ่านมา

    ഡോ. നിഷ നിങ്ങളെ പോലെയുള്ള സ്ത്രീകളുടെ നാടാണ് കേരളം പബ്ലിക്കിൽ ഹണി ശ്രദ്ധിക്കുക, അല്ലാതെ ഹണി റോസിന് എല്ലാ വിധ ആശംസകളും നേരുന്നു, ഹണി ശ്രദ്ധിക്കുക വളരെ താങ്കളോട് ബഹുമാനത്തോടെ

  • @sujadivakar5417
    @sujadivakar5417 3 ชั่วโมงที่ผ่านมา

    Dr number Rahulim 🙋

  • @bakkernk1668
    @bakkernk1668 3 ชั่วโมงที่ผ่านมา

    R.E...GOOD.
    M..

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 ชั่วโมงที่ผ่านมา

    കുന്തി ദേവി പ്രിൻസ് ആണെങ്കിൽ ഹണിയെയും ആ സ്ഥാനത്തു അല്ലേ പ്രതിഷ്ടിച്ചിരിക്കുന്നത്

  • @sajimongeorge2635
    @sajimongeorge2635 4 ชั่วโมงที่ผ่านมา

    ഹ നാളെ മുതൽ പെണ്ണുങ്ങൾ ബിക്കിനിയിട്ട് നടന്നാൽ മതി😅

  • @bismisavadbismi2154
    @bismisavadbismi2154 3 ชั่วโมงที่ผ่านมา +1

    RahullsupEr

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 ชั่วโมงที่ผ่านมา +1

    Rahulgood❤❤❤❤

  • @raveendranunni3661
    @raveendranunni3661 4 ชั่วโมงที่ผ่านมา

    Rahul eeaswar,oru Thanthri kudumba karanum oru vakeel um aane,engane ithra vivaram illatha aal aane.Hani rose,ethu vasthram dharikkanam enne avar aane Thiru manikkunnathe,ee Changathi kke enthe adhikaram.Pothu samooham,Rahul ningale pole alla chinthikkunnathe.Swantham veettile karyam nokkuka.

  • @rashirashirashi2277
    @rashirashirashi2277 3 ชั่วโมงที่ผ่านมา +2

    മാപ്രകൾ അവസാനം വരെ ഹണിയുടെ കൂടെ വെണംok😂😂😂

    • @sajusam5125
      @sajusam5125 3 ชั่วโมงที่ผ่านมา

      😂

    • @HamzaVk-n7e
      @HamzaVk-n7e 2 ชั่วโมงที่ผ่านมา +1

      Sagakal