'ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ടുപോകുക അസാധ്യം, മാർപാപ്പ പ്രഖ്യാപിച്ചാൽ തീരുമാനം അന്തിമം'

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 88

  • @salomypauly3606
    @salomypauly3606 12 วันที่ผ่านมา +2

    ഇത്രയും നാൾ ജനാഭിമുഖക്കുർബാന ആയിരുന്നു. പിന്ന എന്തിനാണ് ഏകീകൃത കൂർമ്പാന ചൊല്ലുന്നത്. ഈ പ്രശ്നം ഇതുപോലെ ആക്കിയത് തലപത്ത് ഇരിക്കുന്നവരാണ്.

    • @sabumathew9374
      @sabumathew9374 12 วันที่ผ่านมา

      Athu Correct 👍

    • @ajojoseph178
      @ajojoseph178 11 วันที่ผ่านมา

      ഇതിൽ ഓർത്തു തീർപ്പ് ആയൽ സ്ഥലം വിറ്റ് കിട്ടിയ പൈസയും അത് കൊണ്ടുപോയ ചങ്ങനാശ്ശേരി രൂപതയും പെട്ട് പോകില്ലേ

  • @thomasthekkekara
    @thomasthekkekara 13 วันที่ผ่านมา

    ഒരു മെത്രാനും കിട്ടാത്ത സ്വീകാര്യത ഈ ചേട്ടനു മാത്രം കിട്ടുമ്പോൾ എന്തൊക്കെയോ സംശയങ്ങൾ, സന്ദേഹങ്ങൾ

  • @MathewKJ-xh4fv
    @MathewKJ-xh4fv 13 วันที่ผ่านมา +10

    Full support

  • @raheeee77
    @raheeee77 13 วันที่ผ่านมา +2

    Peacefull community
    കുഞ്ഞാടുകൾ എന്നും അടിയും കോടതിയും 🐐🕊️🕊️

    • @josephedayadi7976
      @josephedayadi7976 12 วันที่ผ่านมา +1

      ഭാഗ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും പോയി പൊട്ടിത്തെറിക്കുന്നില്ല! 😃

  • @nijakuriyakose6016
    @nijakuriyakose6016 13 วันที่ผ่านมา +10

    കോമഡി show ആണോ. എങ്കിലും ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മുഖത്തു നോക്കി നോക്കി നീ ഒരു ഹിന്ദു ആണ് എന്ന് പറഞ്ഞ ചേട്ടനെതിരെ കേസ് എടുക്കാൻ പറ്റുമോ. രാജ്യത്തിന്റെ നിയമത്തെയും, പുരോഗതിക്കും എപ്പോളും മുന്നോട്ടു നിന്നുട്ടുള്ള സമൂഹത്തിൽ നിന്നുള്ള ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ വിഷമം ആയി. Even അത് ഏതു വിഭാഗം വിശ്വാസം ഉള്ള പോലീസ് നോട് ചോദിക്കാൻ പാടില്ലായിരുന്നു.

  • @josedpottakkal1771
    @josedpottakkal1771 13 วันที่ผ่านมา +19

    അതിരൂപത പിരിച്ചു വിടുക.... മാർ പാമ്പ്ലാനി സിനഡി നോട് നീതി പുലർത്തുക... മാർ പുത്തൂർ പിതാവിന് സിനഡ് പിതാക്കന്മാർ മുഴുവൻ പിന്തുണ നൽകിയോ???... ആത്മശോധന ചെയ്യണം.... ഏകീകൃ ത കുർബാന മാത്രം പാടുള്ളു.... വടി എടുക്കേണ്ട സമയത്തു വടി തന്നെ എടുക്കണം... നിയമ ലംഘനം നടത്തിയ എല്ലാ ചെറ്റക്കളെയും ജയിലിൽ അടക്കുക... മാധ്യമങ്ങളുടെ, ദേശ വിരുദ്ധ ശക്തികളുടെ താത്പര്യം നമ്മുടെ സഭയിൽ നടമാടാൻ അനുവദിക്കില്ല.... 👍👍👍

    • @LolakMystic
      @LolakMystic 13 วันที่ผ่านมา +3

      Pode onnuu😂😂😂

    • @LolakMystic
      @LolakMystic 13 วันที่ผ่านมา +1

      Avarkum vendi prathiku😊

  • @sanjosethomas
    @sanjosethomas 13 วันที่ผ่านมา +9

    വാശി ഉപേക്ഷിച്ചു സ്നേഹത്തോടെ ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കാൻ സാധിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഇപ്പോൾ മലബാർ സഭയിലും എറണാകുളം അങ്കമാലി മേജർ അതിരൂപതയിലും ഉള്ളു. സിനഡൽ തീരുമാനമാണ് മാർപാപ്പ പറഞ്ഞത്. അല്ലാതെ പരിശുദ്ധ പിതാവിന് ഈ വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകേണ്ട കാര്യമൊന്നുമില്ലലോ. സിനഡ് മറിച്ചൊരു തീരുമാനം സഭയുടെ ഭാവിയെയും നന്മയെയും കരുതി എടുത്താൽ അതും മാർപാപ്പ അംഗീകരിക്കും. അതാണ് കത്തോലിക്ക തിരുസഭയുടെ സ്നേഹചൈതന്യം. രണ്ടാമത് എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലം പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്. അത് തെക്കൻ രൂപതകളിൽ നിന്ന് തികച്ചും വിഭിന്നമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ തികഞ്ഞ പിതൃവാത്സല്യത്തോടെ പ്രശ്നം പരിഹരിക്കുന്ന സമീപനമാണ് അഭിവന്ദ്യ പാമ്പ്ലാനി പിതാവ് സ്വീകരിക്കേണ്ടത്. എറണാകുളം അതിരൂപതയിലെ 95% ബഹുമാനപെട്ട വൈദികർക്കും, 90% വിശ്വാസികൾക്കും ആശയപരമായി കടുത്ത വിയോജിപ്പ് നിലനിൽക്കുന്ന ഒരു കാര്യത്തിൽ ശക്തി ഉപയോഗിച്ച് ഒരു കാര്യം നടത്താൻ ശ്രമിക്കുന്നത് ആപൽകരമാണ്. പകരം അവരെ വിശ്വാസത്തിലെടുത്തു, ചെറിയ വിട്ടുവീഴ്ചകൾ ചെയ്ത് പ്രശ്നം പരിഹരിക്കുകയാണ് അഭികാമ്യം. അതിനു പിതാവിന്, സഭയ്ക്കു സാധിക്കട്ടെ.

    • @wilsonm.j3486
      @wilsonm.j3486 13 วันที่ผ่านมา

      സഭയെക്കുറിച്ച് അഗാധ പാണ്ഡിത്യം😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 13 วันที่ผ่านมา

      മാർത്തോമ്മാ നസ്രാണികളുടെ പരമ്പരാഗത ആരാധന ക്രമം പഠിച്ചിട്ടാണ് മാർപാപ്പ തീരുമാനം എടുക്കുന്നത്... അല്ലാതെ സിനഡ് എന്ത് പറഞ്ഞാലും റാൻമൂളുകയല്ല മാർപാപ്പയുടെ ജോലി..... എറണാകുളം രൂപതയ്ക്ക് പ്രത്യേകമായ വിശ്വാസ പാരമ്പര്യമൊന്നുമില്ല...

  • @bennyjoseph6901
    @bennyjoseph6901 12 วันที่ผ่านมา

    വെള്ളത്തിൽ വരച്ച രേഖ മാത്രമാണ് ഏകീകൃതം. ഇപ്പോൾ പാമ്പ്ലാനി സ്വീകരിച്ച മാർഗം, വിമതർക്ക് എന്ത് നേടിയെടുക്കാനും പ്രചോദനം കൊടുക്കുന്നു. അതിനാൽ തന്നെ ഇനിയുള്ള സമരം ഇതിലും വലുതാണ്. വിമതർക്ക് ശക്തി കൂട്ടാൻ മാത്രമാണ് പാമ്പ്ലാനി ശ്രമിക്കുന്നത്. കാത്തിരുന്നു കാണുക.

  • @mathewnj4776
    @mathewnj4776 13 วันที่ผ่านมา +6

    God bless

  • @josekalan8724
    @josekalan8724 13 วันที่ผ่านมา +2

    എന്ത് ചർച്ച , സിനഡ് അംഗീകരിച്ച നിയമങ്ങൾ പാലിക്കുക, അതാണ് ശരി

    • @josecj6829
      @josecj6829 13 วันที่ผ่านมา

      Then how Bishop Kariyil got dispensation from Rome ?

    • @lincy2796
      @lincy2796 13 วันที่ผ่านมา

      ​@@josecj6829 വിമതർ മറ്റുള്ള വരെ പറ്റിക്കാൻ പറഞ്ഞതല്ലേ😂😂😂😂

  • @mkjohnyjohny7350
    @mkjohnyjohny7350 13 วันที่ผ่านมา

    Go ahead with the directions of the synod we all are with you. Praise the Lord.

  • @artery5929
    @artery5929 13 วันที่ผ่านมา +4

    അച്ചടക്കമില്ലാത്ത പാർട്ടി പ്രവർത്തകരെ എടുത്ത് പുറത്ത് കളയണം . 😂

  • @jobyjoseph645
    @jobyjoseph645 13 วันที่ผ่านมา +4

    Police is working based on high court orders and respect their handwork and their self control to maintain laws and orders. Full support to Kerala police. Respect orders from High courts and supreme court

  • @sej8469
    @sej8469 13 วันที่ผ่านมา +4

    ളോഹ തൊഴിലാളികളുടെ മുന്നിൽ കിഴടങ്ങരുത്

  • @jameskott8496
    @jameskott8496 13 วันที่ผ่านมา +3

    Everyone is fighting in public over a trivial issue-nonsense for both parties.
    It is all about elevating personal egos and power struggles, with no ideologies at play.
    Christ and His Church are hurt by the public animosity among priests, bishops, and others.
    The inability of leadership is clearly evident here. Why can't people wait patiently, letting the other side win, and negotiate continuously?
    The issue of whether one stands at the back or front of the altar is truly irrelevant.

  • @mercysebastian6065
    @mercysebastian6065 13 วันที่ผ่านมา +3

    God. SAVE. US.

  • @georgejoji5847
    @georgejoji5847 13 วันที่ผ่านมา

    വർഷം അഞ്ചാറായി എന്നിട്ട് പോലും അഹങ്കാരം ഇത് പഠിക്കണം പഠിക്കണം പഠിക്കണം

  • @rogithan
    @rogithan 13 วันที่ผ่านมา

    If you go to the table with the conviction that there is no going back on the Synod Mass, that meeting is bound to fail. The main demand of the Ernakulam -Ankamaly diocese is Janaabhimukha Qurbana ..

  • @JoyJoy-yg4mm
    @JoyJoy-yg4mm 12 วันที่ผ่านมา

    % ഏത് അർത്ഥത്തിലാണ് പുറം തിരിഞ്ഞു നിന്ന് കുർബാന ചൊല്ലേണ്ടത് എന്ന് പൊതുജനത്തിന് മനസ്സിലാകുന്നില്ല കാരണം യേശുക്രിസ്തു വചനം പറഞ്ഞു തന്നപ്പോൾ വചനമാകുന്ന ഈശോ മനുഷ്യനു വെളിപ്പെടാൻ വേണ്ടി മനുഷ്യനോട് ആണ് സംസാരിച്ചത് ആ മനുഷ്യനായ ദൈവം മനുഷ്യനുവേണ്ടി കാൽവരിയിൽ യാഗമായി തീർന്നതും മുൻപോട്ട് മനുഷ്യന് അഭിമുഖമായി നിന്നാണ് ഈ ശരീരം ഭക്ഷിക്കുകയും ഈ രക്തം പാനം ചെയ്യുകയും ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് ഒടുവിലത്തെ അത്താഴം വിളമ്പിയത് ദൈവം ശിഷ്യന്മാർക്കും അഭിമുഖമായി ആണ് സംസാരിച്ചത് പിതാവ് ഒരിടത്തും പുറം തിരിഞ്ഞു നിന്ന് സംസാരിച്ചതായി ആർക്കും ദർശനം കൊടുത്തിട്ടില്ല ദൈവം തന്നെ മനുഷ്യന് വെളിപ്പെടുത്തി കൊടുത്തു പുറകോട്ട് തിരിഞ്ഞു നിന്ന് കുർബാന ചൊല്ലണം എന്ന് പറയുന്നത് പുറകിൽ ആണോ ദൈവം ഇരിക്കുന്നത് അതോ മനുഷ്യൻറെ ഹൃദയത്തിൽ ആണോ അപ്പമായി തീർന്ന ഈശോ മനുഷ്യനോട് ആണ് സംസാരിച്ചത് മുഖാമുഖം നോക്കിക്കൊണ്ടാണ് ഈ അപ്പമായി തീർന്ന യേശുക്രിസ്തു ഓസ്തി രൂപത്തിൽ അപ്പത്തിൻ രൂപത്തിൽ സക്രാരിയിൽ ഉണ്ട് അതുകൊണ്ടാണോ പുറംതിരിഞ്ഞ് നിൽക്കുന്നത് ഈശോ കുരിശിൽ മരിച്ചപ്പോൾ തന്നെത്തന്നെ പിതാവിന് സമർപ്പിച്ചു ഈ പിതാവ് എന്നു പറയുന്നത് ആരാണ് ഈശോയുടെ ഉള്ളിൽ വസിക്കുന്ന ആത്മാവ് അല്ലേ ഈ ആത്മാവിനെ ആർക്കെങ്കിലും ഒരു സ്ഥലത്ത് പിടിച്ച് വയ്ക്കാൻ പറ്റുമോ അവിടെ സക്രാരിയിൽ ഈശോ ഉണ്ടെന്ന നമ്മൾ വിശ്വസിക്കുന്നതിന് കാരണം അവിടെ അപ്പം ഓസ്തി ഇരിക്കുന്നു ആ സ്ഥലം പരിശുദ്ധമാണ് എന്നാൽ ആ സ്ഥലത്തെ പരിശുദ്ധമായി സൂക്ഷിക്കുകയും വേണം ഇതോടൊപ്പം ഈശോ പറഞ്ഞില്ലേ നിൻറെ ശരീരം പരിശുദ്ധാത്മാവിനെ ആലയം ആണെന്ന് ഈ ആലയത്തിൽ ആണ് ഈശോയ്ക്ക് വസിക്കേണ്ടത് അപ്പോൾ ജനത്തോട് ഈശോ പറഞ്ഞു നിൻറെ ശരീരം എനിക്ക് ആവശ്യമാണെന്ന് ഈ മനുഷ്യശരീരത്തിൽ ഈശോ വസിക്കുകയും ചെയ്യുന്നു പഴയകാല നിയമത്തിൽ ഈശോ ആകുന്ന പിതാവായ ദൈവം മനുഷ്യശരീരത്തിൽ വസിച്ചിരുന്നു ഇല്ല പിതാവായ ദൈവത്തിൻറെ ശ്വാസം നമ്മുടെ ജീവനായി പ്രവർത്തിച്ചിരുന്നു മനുഷ്യശരീരം എടുത്തപ്പോൾ മുതൽ ഈശോ ഇമ്മാനുവൽ ആയി നമ്മുടെ വസിക്കുന്നു കുർബാന എന്നു പറയുമ്പോൾ ഈശോ കാൽവരിയിൽ യാഗമായി തീർന്നതിന് തലേദിവസം ഞാൻ മരിച്ചതിനു ശേഷം അപ്പമായി തീരും എന്ന് ഓർമ്മപ്പെടുത്തി അപ്പമായി തീർന്ന ഈശോ മനുഷ്യരിൽ വസിക്കുന്നു അപ്പമായി തീരും എന്ന് ഈശോ പെസഹാ ദിവസം പറഞ്ഞതിനെ ഓർമ്മയാണ് കുർബാന പുതിയൊരു ബലിയർപ്പണം നടക്കുന്നില്ല ഈശോ പറഞ്ഞതിനും പ്രവർത്തിച്ചതും ഓർമ്മ ആചരിക്കുകയാണ് കുർബാന അതുകൊണ്ടുതന്നെ ജന അഭിമുഖ കുർബാന ആണ് ഉത്തമം എന്ന് ഞാൻ വിശ്വസിക്കുന്നു

  • @thomaskc229
    @thomaskc229 13 วันที่ผ่านมา +2

    🌹🙏🌹

  • @MopPa-y7l
    @MopPa-y7l 13 วันที่ผ่านมา

    Varumabasavallekaranam

  • @francisaugustine6714
    @francisaugustine6714 13 วันที่ผ่านมา +2

    ദൈവഭക്തിയിലും വിശ്വാസത്തിലും വളർച്ച പ്രാപിക്കുന്നതിനു ഉചിതമായ രീതിയിൽ പ്രാർഥിക്കാനും ബലിയർപ്പിക്കാനും ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 പൗരന് അവകാശം നൽകുന്നുണ്ട്. അത് നിഷേധിക്കാൻ ആർക്കും അവകാശമില്ല.

    • @binochanvarky3876
      @binochanvarky3876 13 วันที่ผ่านมา +3

      പൗരന് അവന്റെ ഇഷ്ടം പോലെ ചെയ്യാം... സ്വന്തം വീട്ടിൽ.

    • @Boban-nv6hs
      @Boban-nv6hs 13 วันที่ผ่านมา +1

      Thonnivasam kanikkan aarum anuvadikkilla

  • @sunitaMathes
    @sunitaMathes 13 วันที่ผ่านมา +1

    Why do the church authority so stubborn on uniformity in the mass celebration. U all go to Africa, u will experience the mass in different languages and in different singing etc.

  • @joseantony9352
    @joseantony9352 13 วันที่ผ่านมา

    എല്ലാ കുർബാനകളും ക്രിസ്തുവിൽ എകികൃതമണ് എന്ന് ഈ മെത്രാൻ മാർ തിരിച്ചറിയും എന്റെ നാമത്തിൽ ഒരു പാത്രം വെള്ളം കുടിക്കാൻ കൊടുക്കുന്നവന് അതിനുള്ള പ്രേതിഭല നൽകുന്നുണ്ട് എന്ന് തിരിച്ചറിവ് അത് വേണം

  • @aliashraf4663
    @aliashraf4663 13 วันที่ผ่านมา

    പിന്നോട്ടില്ലെന്ന്, എങ്കിൽ സ്ഥിരമായി പോലീസ് സംരക്ഷണം വേണ്ടിവരും 😮

  • @chathukaruppan7610
    @chathukaruppan7610 13 วันที่ผ่านมา

    We want people oriented Mass.

    • @lincy2796
      @lincy2796 13 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂

  • @johnvarghese5295
    @johnvarghese5295 13 วันที่ผ่านมา

    വിമതർ ളോഹ ഊരി വീട്ടിൽ പോയി അവർക്ക് തോന്നിയപോലെ കുർബാന ചൊല്ലാൻ കഴിയും

  • @rindojy
    @rindojy 13 วันที่ผ่านมา +3

    അടുത്ത വിക്കറ്റ് പാമ്പ്ളനി ആണ്

  • @Jose-o2d1n
    @Jose-o2d1n 13 วันที่ผ่านมา

    Sarkualar. 👍Kathippoy👍Eny👍Sarkular👍RomilNinnu👍Vatanam👍

  • @scariajoseph2372
    @scariajoseph2372 13 วันที่ผ่านมา

    അച്ഛൻമാർ എല്ലാം കല്യാണം കഴിക്കും. മനസ്സറിഞ്ഞു കളിച്ചെങ്കിൽ മാത്രമേ നമ്മെക്ക് നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കു 👀

  • @thomaspalathuruthil1630
    @thomaspalathuruthil1630 13 วันที่ผ่านมา

    Don’t expect anything from him too,lies are there with them.

  • @sherinthomas8148
    @sherinthomas8148 13 วันที่ผ่านมา +1

    Syro Malabar qurbana venam eranakulath ,Latin rite type qurbana venda eni

  • @antonyjoseph5698
    @antonyjoseph5698 13 วันที่ผ่านมา +4

    ബോസ്കോ ചെയ്‌തുകൂട്ടിയ നീച പ്രവർത്തികൾ കാലം എന്നും ഓർത്തുവെക്കും

    • @sej8469
      @sej8469 13 วันที่ผ่านมา +1

      ളോഹയുടെ വില കളഞ്ഞാ അച്ചന്മാരെയും

    • @Boban-nv6hs
      @Boban-nv6hs 13 วันที่ผ่านมา

      Sabhaye nanamkeduthiyavar

    • @antonyjoseph5698
      @antonyjoseph5698 12 วันที่ผ่านมา

      @Boban-nv6hs ഈ വെറുപ്പും അടിപിടിയും ഉണ്ടാക്കാൻ കാരണം ക്രിസ്തുവിനെക്കാൾ, അവന്റെ സ്നേഹപ്രമാണങ്ങളെക്കാൾ പാരമ്പര്യത്തിനും ആചാരങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന, ഫരിസേയ പ്രമാണികളെയും യഹൂദരുടെ പ്രധാന പുരോഹിതരെയും വേഷത്തിലും പ്രവർത്തിയിലും അനുകരിക്കുന്ന കുറച്ചു മെത്രന്മാരുടെ പിടിവാശിമൂലമല്ലേ. മാർപ്പാപ്പാ അംഗീകരിച്ച തക്സയിൽ പിറകോട്ടു തിരിയൽ ഇല്ലായിരുന്നെന്നും അത് പിന്നീട് എഴുതി ചേർക്കപ്പെട്ടതാണെന്നും സിനഡൽ ന്യൂസിൽ നിന്നും വ്യക്തമാണ്. ഇതേപോലെ ആധാർമികമായി എടുത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ ഇനിയും പ്രതികരണങ്ങൾ ഉണ്ടാകും.. ദേവാലയം ശുദ്ധീകരിക്കാൻ ചാട്ടവാറെടുത്ത ക്രിസ്തുവാണ് പ്രചോദനം.. അവനോടുള്ള സ്നേഹത്തിൽ നിന്ന് ഞങ്ങളെ മഹറോൻ ചൊല്ലാൻ നവയുഗ ചട്ടി തൊപ്പി കർദിനാൾമാർക്കും, ക്രൂശിതനെ മറന്നു പുഷ്‌പ്പത്തിന്റെ പിറകെ നടക്കുന്ന സിനഡിലെ മെത്രന്മാർക്കും സാധിക്കില്ല..

  • @sajiathikalam
    @sajiathikalam 13 วันที่ผ่านมา

    യഥാർത്ഥ വില്ലൻ ഇയാൾ തന്നെ ആയിരുന്നു വിമതൻമാർക്ക് Support കൊടുത്തത് ഇയാൾ തന്നെ ആയിരുന്നു

  • @georgechummar7789
    @georgechummar7789 13 วันที่ผ่านมา

    പിന്നോട്ട് പോകരുത്. പോയാൽ ഞാൻ ചെറുതാവും 😂

  • @Jose-o2d1n
    @Jose-o2d1n 13 วันที่ผ่านมา

    Kariyl👍Andrus👍puttoor🙏tharayil👍pamblani👍Ellam👍Sasy🙏

  • @georgejoji5847
    @georgejoji5847 13 วันที่ผ่านมา

    ഇങ്ങേര് വന്നാൽ ഒന്നും ഒന്നും നടക്കാൻ പോകുന്നില്ല എന്ന് എല്ലാവർക്കും അറിയാം

  • @thomsoncj1299
    @thomsoncj1299 13 วันที่ผ่านมา

    ഈ രുപത സിറോ-മലബാർ സഭയിൽ നിന്നും പുറത്താക്കുക അത് സിനഡ് തീരുമാനിക്കുക ആ കാര്യം മാർപ്പാപ്പയെ അറിക്കുക ആലുവ സെമിനാരി നിർത്തുക

  • @ashwin4319-u9j
    @ashwin4319-u9j 13 วันที่ผ่านมา

    One Church One liturgy. No need for janabimukham or Bharath pooja or any such nonsense.

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 12 วันที่ผ่านมา

    മൊത്തത്തിൽ നാണക്കേടായല്ലോ പിള്ളേച്ചാ.....

  • @RitaWilliam-uq2sl
    @RitaWilliam-uq2sl 12 วันที่ผ่านมา

    Eniyum ekeekrutham ennu paranju karayanda. Janabhimughakur ana mathi

  • @georgepattery4278
    @georgepattery4278 12 วันที่ผ่านมา

    If synod is final and yet you plan to have open discussion????

  • @tessymathew1175
    @tessymathew1175 13 วันที่ผ่านมา

    എല്ലാവരേയും കേൾക്കുക . വാശിയിൽ അർപ്പിക്കപ്പെടുന്നത് ഏകീകൃതമാണെങ്കിലും.... ഈശോയ്ക്ക് വേണ്ടി ആണോ,

  • @Jubylive
    @Jubylive 13 วันที่ผ่านมา

    🙏

  • @mathewpm7195
    @mathewpm7195 13 วันที่ผ่านมา

    ക്രിസ്തു എവിടെ
    സ്നേഹം ഉണ്ടോ...
    ത്യാഗം ഉണ്ടോ...
    സഹനം ഉണ്ടോ....
    ക്രിസ്തുവിന്റെ സഭ
    കഴുതപ്പുറത്തു ആണ്
    കുതിരപ്പുറത്തല്ല....
    അടിസ്ഥാനം വചനമാണ്
    സഭയോ സഭയുടെ പഠിപ്പിരോ
    മെത്രന്റെ കല്പനയോ അല്ല എന്നോർക്കുക

  • @alexiouschacko3106
    @alexiouschacko3106 13 วันที่ผ่านมา +2

    ബോസ്കോ പിതാവ് ധീരൻ അഭിവാദ്യങ്ങൾ

  • @josecj6829
    @josecj6829 13 วันที่ผ่านมา

    Let priests celebrate mass facing people. Then All problems will be automatically solved If not you resign

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 13 วันที่ผ่านมา

      പരിശുദ്ധ കുർബാനയിൽ മാറ്റം വരുത്താൻ കത്തോലിക്കാ സഭയിൽ സിനഡിനും മാർപാപ്പയ്ക്കുമേ അധികാരമുള്ളൂ....ഒരു പ്രാർത്ഥന പോലും കൂട്ടി ചേർക്കാൻ മെത്രാനു പോലും അധികാരമില്ല ...പിന്നെയാ അച്ചന്മാർ.... ചരിത്രം പഠിക്കൂ ചേട്ടാ

  • @jollyjames2058
    @jollyjames2058 13 วันที่ผ่านมา

    തീൻമേശയിൽ തിരിഞ്ഞ് ഇരിക്കേണ്ടതുണ്ടോ

  • @Kocheriyil02
    @Kocheriyil02 13 วันที่ผ่านมา

    ഇവിടെ നടക്കില്ല അച്ചോ

  • @justingeorge7801
    @justingeorge7801 13 วันที่ผ่านมา

    നല്ല അടി തലശ്ശേരിയിൽ കിട്ടുമല്ലോ?!പിന്നെ എന്തിനു എറണാകുളത്തു പോകണം?!

  • @Shaji81286
    @Shaji81286 13 วันที่ผ่านมา

    മാർപ്പാപ്പ❤

  • @antonythomas1026
    @antonythomas1026 13 วันที่ผ่านมา

    Changnaseriya pediya?

  • @johnsonkt8155
    @johnsonkt8155 13 วันที่ผ่านมา +1

    Bosco. Keerikkaadan jose aakaan nokky sabayil sethu madavamaar daaraalamulla vivaram bosco arinjillaa

  • @babunutek6856
    @babunutek6856 13 วันที่ผ่านมา

    ഇതൊന്നും നടപ്പിലാകാൻ പോകുന്നില്ല എന്ന് ഇയാൾക്ക് തന്നെ അറിയാം

  • @poulosepaily2927
    @poulosepaily2927 13 วันที่ผ่านมา +1

    അല്ല ഈ നിയമം പോപ്പിന് ബാധകമല്ലേ പോപ്പ് തുടരുന്ന കുർബാന തന്നെ ഞങ്ങൾക്കും മതി

    • @athulbabu6358
      @athulbabu6358 13 วันที่ผ่านมา

      Athinu aduthulla latin palliyil poya madhilo

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 13 วันที่ผ่านมา

      നിങ്ങൾ ലത്തീൻ സഭയിൽ ചേർന്നോളൂ

  • @marysabu9529
    @marysabu9529 13 วันที่ผ่านมา

    If they don't want to obey we believers don't want them. Get out

  • @bibinjoseph4502
    @bibinjoseph4502 13 วันที่ผ่านมา

    അടുത്ത കരിയിൽ മെത്രാപ്പോലീത്ത......

  • @joshiandrew
    @joshiandrew 13 วันที่ผ่านมา

    0 malabar sabha, Majorkku prayan onnum illey. Ilichu nilkundallo.

  • @ղօօք
    @ղօօք 13 วันที่ผ่านมา +3

    ഏകീകൃത കുർബാന ഒക്കെ പക്ഷെ ഇദ്ദേഹം ശരിയല്ല

    • @RoseFragranceRose
      @RoseFragranceRose 13 วันที่ผ่านมา

      എന്ന് എല്ലാം തികഞ്ഞ ഒരു വ്യക്തി 😅

  • @riyaskhan5507
    @riyaskhan5507 13 วันที่ผ่านมา

    😂😂😂😂😊

  • @josejoseph7518
    @josejoseph7518 13 วันที่ผ่านมา

    Ayakku vattanu

  • @riyaskhan5507
    @riyaskhan5507 13 วันที่ผ่านมา

    വികാരി 🤣കമ്മ്യൂണിറ്റി 🤣

  • @Darkrider674
    @Darkrider674 13 วันที่ผ่านมา

    Full support