'സഭയിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് കാസ പറയുന്നു; പുറത്താക്കാനുള്ള ശ്രമമാണോ?

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 131

  • @aslammongam967
    @aslammongam967 11 วันที่ผ่านมา +19

    വേദനപരമായ ഒരു സങ്കടം.. ഒരു ചെറിയ വിത്യസത്തിൽ നീയാറ്റിൻകര ഗോപൻ സമാധിയിൽ ജമാഅത്തെ ഇസ്ലാമിക് അവാർഡ് നഷ്ടപ്പെട്ടു പോയി.. 😓😓

    • @micherabdulla3179
      @micherabdulla3179 10 วันที่ผ่านมา +4

      അവിടേയും ഇസ്ലാമുണ്ട് 😂😂

    • @FareedC
      @FareedC 9 วันที่ผ่านมา

      അത്.. സുടാപ്പി.. അടിച്ചു മാറ്റി..

  • @abdurahimanarp6038
    @abdurahimanarp6038 14 วันที่ผ่านมา +36

    മാർപ്പാപ ജമാഅത്ത് ഇസലാമിക്കാരനാണന്നാല്ലോ പറഞ്ഞു കേക്കുന്നത്

    • @jomedathinakam5964
      @jomedathinakam5964 13 วันที่ผ่านมา +4

      സത്യം ആണ്.. ഇവിടെ അടുത്തുള്ള ഒരു പള്ളിയിൽ പുള്ളി നിസ്കരിക്കാൻ വരുന്നത് കാണാം

    • @bmaikkara5860
      @bmaikkara5860 12 วันที่ผ่านมา +1

      ​..😂😂

    • @philipphilip5197
      @philipphilip5197 11 วันที่ผ่านมา +1

      Probably correct. Because his talks about Muslims validates that.

    • @aseemmessi3196
      @aseemmessi3196 11 วันที่ผ่านมา

      Ha ha ha

  • @malluarjun9927
    @malluarjun9927 14 วันที่ผ่านมา +65

    ഈ പോക്ക് പോയാൽ മാർപ്പാപ്പ ജമാഅത്തെ ഇസ്ലാമിയാണ് എന്ന് കാസ കുസമ്മാർ പറയും😂😂😂😂😂

    • @ibrahimmangattu3171
      @ibrahimmangattu3171 14 วันที่ผ่านมา +1

      😃😃

    • @babupanampilly4693
      @babupanampilly4693 13 วันที่ผ่านมา

      എന്താ സംശയം കുറെ കഴിയുമ്പോൾ ഈ ഊളകൾക് മനസ്സിലാകും ഇതിൽ മുസ്ലീം ഭീകരർ കയറിക്കുടിയിട്ടുണ്ട്

    • @സുഗുണൻ
      @സുഗുണൻ 13 วันที่ผ่านมา +5

      തലക്ക് വെളിവുള്ള ഒരുത്തനും ഇതിൽ ഇല്ലേ 🤣

    • @Rhfggdggg
      @Rhfggdggg 13 วันที่ผ่านมา

      Mureande vekaremara reject 😂CASA 😂🤣😅😊

    • @ashrafnp104
      @ashrafnp104 11 วันที่ผ่านมา

      😂😂😂😂

  • @Babukka44
    @Babukka44 14 วันที่ผ่านมา +34

    കളമശ്ശേരി ബോംബ് മാർട്ടിൻ ജമാഅത്ത് ആണെന്ന് പറയാൻ വകുപ്പില്ലാത്തത് സുന്നത്ത് കഴിയാത്തത് കൊണ്ടാകും

    • @FareedC
      @FareedC 9 วันที่ผ่านมา

      പിടിച്ചു കൊണ്ട് പോയി കഴിച്ചാൽ മതി....... ദേശ സ്നേഹിയെ..

  • @elizabethpl5240
    @elizabethpl5240 14 วันที่ผ่านมา +13

    Well said Dr.Chacko🙏🙏

    • @SonyAS-ql6iq
      @SonyAS-ql6iq 13 วันที่ผ่านมา

      ക്രിസ്ത്യൻ വിഡ്ഢികൾക്ക് ഹമാസ് പിന്തുണയ്ക്കുന്ന ചാനലിൻ്റെ തന്ത്രം മനസ്സിലാകുന്നില്ലേ?. വിഡ്ഢികൾ അവരുടെ മുമ്പിൽ പോയി ഇരിക്കുന്നു.

  • @Haris-j8o
    @Haris-j8o 13 วันที่ผ่านมา +13

    ജമാഅത് ഇസ്ലാമി അതിരൂപത എന്നുവിളിച്ചാൽപോരെ 😂😂

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 13 วันที่ผ่านมา +11

    കുന്നംകുളം ലോബിയും -ചങ്ങനാശ്ശേരി ലോബിയും തമ്മിലുള്ള ഗ്രൂപ്പിസം ആണ് ഇപ്പോൾ എറണാകുളം അതിരൂപതയിൽ നടക്കുന്നത്.

    • @shinybinu6154
      @shinybinu6154 13 วันที่ผ่านมา +2

      Kunnamkulathu evida catholics😅😅😅😊it's an orthadox belt😅😅😅

    • @jomedathinakam5964
      @jomedathinakam5964 13 วันที่ผ่านมา +7

      എറണാകുളം - ചങ്ങനാശ്ശേരി അധികാര വടം വലി മാത്രം... വേറെ കഥ ഒന്നുമില്ല

    • @shinybinu6154
      @shinybinu6154 13 วันที่ผ่านมา +1

      @@jomedathinakam5964 correct..athindayil oru kunnamkulam evide 🙏🙏🙏vannu

  • @keraleeyan355
    @keraleeyan355 10 วันที่ผ่านมา +3

    ഈ ചർച്ച തന്നെ അങ്കമാലിക്ക് പുറകിൽ ജമാഅത്ത് ആണെന്ന് അജിംസ് തെളിയിച്ചു

  • @josephmppaulose5761
    @josephmppaulose5761 9 วันที่ผ่านมา

    പിശാച് ബാധിച്ച ഏതാനും പുരോഹിതരും അത്മായരും.അവർക്ക് വിവേകമുണ്ടാകട്ടെ .
    🙄🙄🙄🙄🙄🙄

  • @sokoor--amd
    @sokoor--amd 11 วันที่ผ่านมา +3

    ഈ ജമാഅത്തെ ഇസ്ലാമിയു ടെ ഒരു കാര്യം... അവരുടെ കുടുംബകാര്യങ്ങളിൽ വരെ ജമാഅത്തെ ഇസ്ലാമി ഉണ്ടെന്നാ പറയുന്നെ😌😌🤭

  • @asiarahman
    @asiarahman 8 วันที่ผ่านมา

    "കുറുന്തോട്ടി ഇല്ലാത്ത കഷായം ഇല്ലാ"😂😂😂

  • @bennyjacobadv9012
    @bennyjacobadv9012 13 วันที่ผ่านมา +10

    ഒരു തർക്കവുമില്ല ഭീകര വാദികൾ ഇതിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്..

    • @saleelalangadan8428
      @saleelalangadan8428 13 วันที่ผ่านมา +4

      ചൂരൽ മല ഉരുൾ പൊട്ടലിന്റെ പിന്നിലും ജമാഅത്തെ ഇസ്ലാമിയാണെന്ന് പറയാരുന്നു......😂

    • @eppy1383
      @eppy1383 11 วันที่ผ่านมา

      ഏറ്റവും വലിയ ഭീകരവാദികൾ നിൻ്റെ ആൾക്കാരാണ്

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 11 วันที่ผ่านมา

      ​@@saleelalangadan8428😂😂

    • @Sha-ic4lv
      @Sha-ic4lv 11 วันที่ผ่านมา

      ആണോ കുഞ്ഞേ 😄😄

    • @sokoor--amd
      @sokoor--amd 11 วันที่ผ่านมา

      😂😂😂...

  • @abisalam6892
    @abisalam6892 14 วันที่ผ่านมา +30

    RSS ന് അകത്തും ജമത്ത് ഇസ്ലാമി ആണു 😂

    • @sajeedsaji6672
      @sajeedsaji6672 11 วันที่ผ่านมา +1

      😂😂😂

    • @micherabdulla3179
      @micherabdulla3179 10 วันที่ผ่านมา

      ​@@sajeedsaji6672ആര്‍ എസ് എസ് ൽ സുഡാപ്പികൾ നുഴഞ്ഞു കയറിട്ടുണ്ടെന്ന് മുമ്പൊരിക്കല്‍ ഉള്ളി സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട് 😂😂

  • @lizyshabu9555
    @lizyshabu9555 9 วันที่ผ่านมา

    Hi Kalamparamban sir,
    Njan sadarana oru lady
    Thangal aaranennum enik ariyilla. Ente oru prasnam parayatte...
    Veettil oru vishwasa pramanam....palliyil chellumbol veronnu...
    Veettil oru swargasthanaya pithav....palliyil mattonnu...
    Njangal sadarana karkk ithonnum athra digest aakunnilla...
    Eee synod kurbanayil karthav athrayk sameebasthanano ??
    Snehathodeyum orumayodeyyum alle Sir mattangal varuththendathu.
    Nirbhandam moolamulla anusarippikkal oru tharam adima aakkunnathinu thullya malle?
    Aalanchery pithavinu munb
    Ente sabha enik abhimana mayirunnu...
    Eppol....😢😢😢

  • @pr.babukuttyk.s.3020
    @pr.babukuttyk.s.3020 9 วันที่ผ่านมา +2

    തീവ്രവാദം എന്നാൽ എന്താ അവതാരക, ബോംബ് പൊട്ടിക്കാതെ പ്രതിഷേദിക്കുന്നതാണോ.

  • @hashimsuper8048
    @hashimsuper8048 14 วันที่ผ่านมา +13

    മൊത്തം ജമാഹത്തെ ഇസ്ലാമി മയം😄😄😄😄

  • @mckathrikutty4982
    @mckathrikutty4982 13 วันที่ผ่านมา +3

    Well said Mr. Chacko Kalaparambil...

  • @May-z5t9t
    @May-z5t9t 13 วันที่ผ่านมา +6

    Casakku full support അവരുടെ പ്രവർത്തനങ്ങൾക്ക്.. എറണാകുളം അങ്കമാലി അതിരൂപതാ ക്കും പിന്തുണ നൽകുന്നു

    • @Sha-ic4lv
      @Sha-ic4lv 11 วันที่ผ่านมา +1

      എന്താണ് അവരുടെ പ്രവർത്തനം... നിർധനരായ ക്രൈസ്തവർക്ക് അവർ സഹായങ്ങൾ നൽകുന്നുണ്ടോ...

  • @francisca1741
    @francisca1741 7 วันที่ผ่านมา

    ആട് ഒരു ഭീകര ജീവി എന്നു പറഞ്ഞത് പോലെയാണ് CASA ഒരു ഭീകര സംഘടന എന്നു മാപ്ര പറഞ്ഞത് 😂😂😂

    • @266ameer
      @266ameer 7 วันที่ผ่านมา

      ശരി നേതാവേ, എന്ന് ബോംബ് മാർട്ടിൻ 😂

    • @muneebgrace
      @muneebgrace 19 ชั่วโมงที่ผ่านมา

      Sangji Shoe nakkikal aanu sharikkum

  • @anoopjohny5258
    @anoopjohny5258 13 วันที่ผ่านมา

    Well said

  • @kunhimoyip4465
    @kunhimoyip4465 8 วันที่ผ่านมา

    ഫിസിക്സും കെമിസ്ട്രിയും പഠിക്കേണ്ട കാലത്ത് കുഞ്ഞുങ്ങളെ ക്രിസ്ങ്കി സൺസെ സ്ക്കൂളിൽ അയച്ചാൽ യുവാക്കൾ വർഗ്ഗീയ വാദികളും മണ്ഡൻമാരുമായി ചർച്ച് പൊട്ടൻമാരാകും.

  • @jommathew1662
    @jommathew1662 13 วันที่ผ่านมา +5

    കാസ പൊട്ടി തെറിക്കുന്നില്ലല്ലോ

    • @Shyamkumar-e7z9i
      @Shyamkumar-e7z9i 13 วันที่ผ่านมา +1

      അത് ധൈര്യംവും വിശ്വാസവും ഇല്ലാത്തത് കൊണ്ടാണ്.

    • @BasheerTk-ri5kq
      @BasheerTk-ri5kq 13 วันที่ผ่านมา +2

      Pinnekalamasseriaraakrisangi.pottiyayhu

    • @eppy1383
      @eppy1383 11 วันที่ผ่านมา

      എല്ലായിടത്തും പോയി നിരപരാധികളുടെ മേൽ പൊട്ടിക്കുന്നുണ്ടല്ലോ. അത് പോരെ.
      അതിന് പകരമായി ദൈവം തീഗോളത്തിൻ്റെ രൂപത്തിൽ ശിക്ഷിക്കുന്നു...😂😂😂

    • @abdulkadertm9018
      @abdulkadertm9018 6 วันที่ผ่านมา

      ജമാഅത്ത് ഇസ്ലാമി ഇതവരെ എവിടെയും പൊട്ടിതെറിച്ചിട്ടില്ല കാസ കള്മശ്ശേരിയിൽ പൊട്ടിതെറിച്ചു

  • @maneshkjoseph
    @maneshkjoseph 10 วันที่ผ่านมา

    സിറോ മലബാര്‍ സഭയിലെ ഒരു അംഗം ആറുമാസത്തില്‍ക്കൂടുതല്‍ സ്വന്തം ഇടവകയില്‍ നിന്ന് മാറിത്താമസിക്കുകയാണെങ്കില്‍ തൊട്ടടുത്ത ഇടവകയില്‍ ചേരണമെന്നാണ്‌ നിര്‍ദ്ദേശം . ചേരുകയെന്ന് പറഞ്ഞാല്‍ സ്വന്തം ഇടവകയിലെ കുടുംബ രജിസ്റ്ററില്‍ നിന്ന് പേരുവെട്ടി പുതിയ ഇടവകയില്‍ ചേരണം . ബാച്ചിലര്‍ ലൈഫില്‍ ഉള്ളവരെ കാര്യമായി നിര്‍ബന്ധിക്കാറില്ലെങ്കിലും കുടുംബമായി ജീവിക്കുന്നവരോട് ഇടവക മാറാന്‍ സ്വന്തം ഇടവക വികാരി അടക്കം നിര്‍ബന്ധിക്കും.
    എന്നാല്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‍ ജനിച്ച് വളര്‍ന്ന ഇടവകയോട് ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിംഗ് ഉണ്ടാകും . പക്ഷെ ഈ ഇമോഷനോട് ഒരു പരിഗണനയും സഭ നേതൃത്വം നല്‍കാറില്ല. അതുകൊണ്ടാണ്‌ പലരും കുട്ടികളൊക്കെ ആകുന്നതൊടെ ജോലി ചെയ്യുന്ന സ്ഥലത്തെ ഇടവകയില്‍ ചേരാറാണ്‌ പതിവ്. അവിടെ വന്നവര്‍ അങ്ങനെയാണ്‌ സ്വന്തം നാട് വിട്ട് ഏറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു ഇടവകയില്‍ ചേര്‍ന്നത്
    പക്ഷേ AMT എന്ന നിഴൽ സംഘടനയുടെ ടിവി ചർച്ചകളിൽ വരാറുള്ള നേതാക്കളും ചില റിട്ടയർ വൈദികരും പക്ഷേ നിരന്തരം മണ്ണിൻ്റെ മക്കൾ വാദം ചാനലുകാരോടും, സോഷ്യൽ മീഡിയയിലും
    ഉയർത്താറുണ്ട്. തൃക്കാക്കര ഇലക്ഷൻ കാലത്ത് ചാനലില്‍ ഇരുന്ന് ജോ ജോസഫ് പൂഞ്ഞാറുകാരനാണ്‌ അയാള്‍ ഞങ്ങളുടെ രൂപതയില്‍ ചേര്‍ന്നിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂവെന്നും ആ ഇടവകയില്‍ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല എന്നും സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചതായി കേട്ടിട്ടില്ല എന്നുമൊക്കെ പറഞ്ഞിരുന്നു.
    ബഹുസ്വരതയേയും inclusion നേയും പറ്റി വാതോരാതെ സംസാരിക്കാറുള്ള ഏറണാകുളം അങ്കമാലി രൂപതയിലെ അച്ചന്മാരും അല്‍മായരും ഇവരെ തിരുത്തണമെന്ന് ഒരു വരുത്തന്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കാനുണ്ട്.
    ഇവർ ഇങ്ങനെ പറയുമ്പോൾ ചാനൽ ചർച്ച നിയന്ത്രിക്കുന്നവരും മൗനം അവലംബിക്കാറെയുള്ളൂ. എന്നാൽ ഇവരുടെ ഉറ്റ സുഹൃത്തും ഒരുപാട് വേദികളില്‍ ഒപ്പം പ്രസംഗിച്ചിരുന്ന ഫാദര്‍ അഗസ്റ്റ്യന്‍ വട്ടോളിക്ക് ഈ വിഷയത്തില്‍ എന്താണ്‌ പറയാനുള്ളതെന്നറിയാന്‍ എനിക്ക് താല്പര്യമുണ്ട്. കാരണം ഫാദർ വട്ടോളി മനത്തോടത്ത് പിതാവിൻ്റെ എഴുത്തിന് മറുപടി കൊടുത്ത ശേഷം ഇപ്പോൾ ഇടവക വികാരിയായി സേവനം ചെയ്ത് തുടങ്ങിട്ടുണ്ട്.
    ഏറണാകുളം അങ്കമാലി ഒറിജിന്‍ ഇല്ലാത്തവരേയെല്ലാം അവരുടെ ജന്മസ്ഥലം നോക്കി ഏത് പക്ഷമായിട്ടാണ് നിങ്ങളൊക്കെ ഇപ്പോഴും കാണുന്നതെന്നറിയണമെന്നുണ്ട്.

  • @voxofteens7571
    @voxofteens7571 13 วันที่ผ่านมา

    റിജു ചാക്കോ ഒക്കെ ചാകർ ആയല്ലോ മുഖം കണ്ടിട്ടു 😂😂അതുപോലെ കുരുട്ടു അല്ലെ പറഞ്ഞു ഒപ്പിക്കുന്നത് 😅😅

  • @joyanthony1117
    @joyanthony1117 11 วันที่ผ่านมา

    Anyone in syro church did any survey to clarify their point. To my understanding most of the followers are against any changes put forward by synad but keeping quite to hold the unity. Including CASA, no one have the mandate to claim their victory. And that is the reality

  • @ajojoseph4306
    @ajojoseph4306 9 วันที่ผ่านมา

    ജമത്ത് ഇസ്ലാമി എന്ന് കേട്ടപ്പോൾ തന്നെ ajimsinu പൊള്ളിയല്ലോ

  • @KairaliShibu
    @KairaliShibu 12 วันที่ผ่านมา

    ചർച്ച അല്ല വേണ്ടത് പ്രാർത്ഥന.
    യേശു അർപ്പിച്ച ബലി മാറ്റാൻ പറ്റുമോ

  • @May-z5t9t
    @May-z5t9t 13 วันที่ผ่านมา +1

    പൊപ്പിന് പിന്തുണ നൽകാൻ പറ്റില്ല കാരണം ഇ ഇടയായി അദ്ദേഹം ക്രിസ്തുവിന് ചേരാത്ത നടപടികൾ,prasthaavanakal ഉണ്ടാവുന്നു..പോപ്പ് കേരളത്തിൽ 16 ആം നൂറ്റാണ്ടിൽ കടന്നു വന്നതാണിയ.അതിനു മുമ്പ് ആയിര കണക്കിന് വർഷം അന്ത്യോക്യൻ പോപ്പിൻ്റെ കീഴിൽ ആയിരുന്നു...പിന്നെ പോപ്പിൻ്റെ പ്രസക്തി എന്താണ്...കൽദായ വാദം തുടരുന്നവർ പൊപ്പിൻ നിന്ന് വിട്ടു പോകുന്നത് അല്ലേ നല്ലത്..അതാണ് അവരുടെ രഹസ്യ അജണ്ട..അത് ellavarkk അറിയാം..പക്ഷേ അതിൻ്റെ കൂടെ എറണാകുളം നിക്കണം എന്ന് വാശി പിടിക്കുന്നത് തെറ്റാണ്

  • @skariahop4842
    @skariahop4842 13 วันที่ผ่านมา

    സമസ്തയെ കുറിച്ചാണോ നാളത്തെ ചർച്ച?

  • @FareedC
    @FareedC 9 วันที่ผ่านมา

    നിങ്ങളു ടെ കാസ. മതത്തിൽ. ആർക്ക് വേണമെങ്കിലും കേറി മേയാൻ പറ്റുമോ.... അതെന്തു മതം ആണ്.. പണ്ടേ മതം പൗലോസ് ന്റെ താണ്. അതിൽ എന്ത് ഇടപാടാൻ

  • @ashifchittakath3886
    @ashifchittakath3886 14 วันที่ผ่านมา +3

    Sabhakkakathum jamath islamiyo 😂😂

  • @star_ofthe_sea3015
    @star_ofthe_sea3015 13 วันที่ผ่านมา +3

    Well Said Chacko sir. Its a pity that you have to argue with some one on intellectual level of Kanjookaran and the rebels. They are the frogs in the Ernakulam pond.

  • @ShuhaibShuhaib-w4t
    @ShuhaibShuhaib-w4t 14 วันที่ผ่านมา +1

    Cassa 😂

  • @muhammedhanif7825
    @muhammedhanif7825 13 วันที่ผ่านมา

    Jamath islamiyude oru powere😂😂😂😂😂😂

  • @tomypl5511
    @tomypl5511 12 วันที่ผ่านมา

    "പുരോ ഹത്യർ"

  • @Shajikumaran-b5m
    @Shajikumaran-b5m 8 วันที่ผ่านมา

    കസ😂

  • @kurienthomas6124
    @kurienthomas6124 13 วันที่ผ่านมา

    Talk to panakkadu shihab❤😂

  • @simonjoseph6478
    @simonjoseph6478 10 วันที่ผ่านมา +1

    Does your Channel subscribe to the concept of Majority acceptance of a decision
    if Unanimity couldn't be achieved?
    34 Dioceses / Arch Dioceses had already implemented the celebration of Holy Mass as prescribed by Synod?
    The Synod of the Syro-Malabar Catholic Church had introduced the uniform way of celebrating Holy Mass in August 2021. According to it, priests celebrating Holy Mass must face the faithful only in the first and last parts of the liturgical service and turn towards the altar for the rest of the Mass.

  • @HareeshMoideen
    @HareeshMoideen 10 วันที่ผ่านมา

    There no mode of worship
    This is no God's order don't have a unique worship shame on you Christian s

  • @anjabbar1490
    @anjabbar1490 9 วันที่ผ่านมา

    കാസയുടെ മക്കളുടെ അച്ചൻ മാർ ജമാഅത്കാർ ആണ് എന്ന് പറയാത്തത് ഭാഗ്യം.

  • @muhammedsakhaloon2138
    @muhammedsakhaloon2138 11 วันที่ผ่านมา

    ജമാഅത്തെ ഇസ്ലാമി ഒരു സംഭവം തന്നെ.

  • @moparkash3271
    @moparkash3271 13 วันที่ผ่านมา

    qurbana isnot the problem but KALL AN AALAN CHERRY SOLD LAND is the root cause

  • @manuabraham2135
    @manuabraham2135 13 วันที่ผ่านมา

    Mohammed nabiyaanennu paranjillallo...Bhaagyam..

  • @shinybinu6154
    @shinybinu6154 13 วันที่ผ่านมา

    Kannjookaran syro malabar mas..pandu engane ayirunnu..chaldian .allayirunnooo😅

  • @gopakumar3641
    @gopakumar3641 14 วันที่ผ่านมา +2

    Casa pfi pole nirodhitha sangadayaano sudappi

    • @saleempp1006
      @saleempp1006 14 วันที่ผ่านมา

      CA SA Rss ന്റെ എച്ചിൽ പട്ടികൾ

    • @Emick0_1
      @Emick0_1 13 วันที่ผ่านมา +1

      അഫ്ഗാനിൽ താലിബാനും നിരോധിത സങ്കടന അല്ല ..

    • @Muhammad-uo4wh
      @Muhammad-uo4wh 13 วันที่ผ่านมา

      Casa.chaankathinta.yachil.pattiyaayathu.kondaanu.niroothikkaattedu.kirsanki.beekeraa?

  • @mathewvarghese6045
    @mathewvarghese6045 12 วันที่ผ่านมา

    പള്ളികുടത്തിൽ പോകാത്ത കാഞ്ഞൂകാരൻ കാര്യം പരിതാപകരം

  • @josejoseph-p9n
    @josejoseph-p9n 13 วันที่ผ่านมา

    majority of ernakulam and angamali with sinod kurbana

  • @divindivin6126
    @divindivin6126 13 วันที่ผ่านมา +1

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @rafeekvaru4848
    @rafeekvaru4848 8 วันที่ผ่านมา

    കാസയുടെ പെണ്ണുങ്ങൾക്കു ചിലവിനു കൊടുക്കുന്നത് ജമഹത്തി ഇസ്ലാമി ആണോ 😂

  • @NoushadAli-i9y
    @NoushadAli-i9y 14 วันที่ผ่านมา

    😂😂

  • @anoopjohny5258
    @anoopjohny5258 13 วันที่ผ่านมา

    Well said