Baby Sujatha Vayas 50 I Stage Show - Part 6 I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Baby Sujatha Vayas 50 I Stage Show - Part 6 I Mazhavil Manorama

ความคิดเห็น • 642

  • @pkabhilashpathanamthitta3925
    @pkabhilashpathanamthitta3925 ปีที่แล้ว +19

    എപ്പോഴും ചിരിക്കുന്ന മുഖമുള്ള സുജാത ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ 🙏💞

  • @prasadlp9192
    @prasadlp9192 2 ปีที่แล้ว +9

    1975 കാലഘട്ടത്തിൽ ദാസേട്ടന്റെ കൈവിരലിൽ തൂങ്ങി ദാസേട്ടനോടൊപ്പം സ്റ്റേജിൽ പാടാൻ വന്ന ബേബി സുജാതയെ ഇന്നും ഓർക്കുന്നു. എന്തൊരു ഭാഗ്യമാണ് ഇത്. ആ ദാസേട്ടനോടൊപ്പം ഇന്നും പാടുന്നു സുജാത. ഇതെല്ലാം കാണാനുള്ള ഭാഗ്യം മലയാളിക്കും

  • @broadband4016
    @broadband4016 ปีที่แล้ว +13

    ചിത്ര യേക്കൾ എനിക്കിഷ്ടപെട്ട ഗായിക സുജാത.പള്ളിതേരുണ്ടോ.
    സ്വർഗങ്ങൾ സ്വപ്നം കാണും..വരമഞ്ഞളടിയ...എക്കാലത്തെയും നല്ല vibrant അയ ഗാനങ്ങൾ

  • @omanakuttanvr7712
    @omanakuttanvr7712 2 ปีที่แล้ว +57

    😀സുജാതയുടെ പാട്ട് മാത്രം അല്ല! അ ചിരിയും മുതൽ കൂട്ട് ആണ്❤️

  • @sreedharanpillai848
    @sreedharanpillai848 4 ปีที่แล้ว +37

    Sujatha mam is always one of my favourite singer.Her smiling, voices are very beautiful.May God bless her with a healthy,wealthy and all prosperity in the years yet to come.

    • @vijayannair1080
      @vijayannair1080 ปีที่แล้ว

      L no
      EU

    • @user-qt3cp9bt9x
      @user-qt3cp9bt9x ปีที่แล้ว

      Respectedsujathachachiyourresidensecochithislocationariyaaddressmillagayourcontsctphonenambermillagaiamyourinformationaftervisitingdatemillagapleseyourfinaldeterminationiamemailwebsiterajendranpillai95444gmaildocompleseyoursaxesfullreplyexpectmethankyousomachyoursbrotherhungapersiteyesok❤

  • @abdulrasheedmoulavi.8794
    @abdulrasheedmoulavi.8794 4 ปีที่แล้ว +38

    മോഹൻ സാർ തകർത്തു പാടി | Sujatha Madam blessed for all things also sweetha

  • @bobbykm2255
    @bobbykm2255 4 ปีที่แล้ว +124

    ലാലേട്ടൻ പറഞ്ഞതുപോലെ എപ്പോഴും അടിപൊളി സാരിയ സുജാത ചേച്ചി ഇടുന്നത്...

  • @sreeragssu
    @sreeragssu 3 ปีที่แล้ว +27

    ഇത്പോലെയുള്ള പരിപാടികള്‍ എന്നും പ്രിയപ്പെട്ടതാണ്
    ദാസേട്ടന്‍ @50 യും ഇതേ പോലെ എപ്പോഴും കാണാന്‍ ഇഷ്ടമാണ്

    • @user-gq1py6yy9s
      @user-gq1py6yy9s 4 หลายเดือนก่อน +1

      Very nice beauty ❤❤❤❤❤

  • @vinubahrain6367
    @vinubahrain6367 3 ปีที่แล้ว +17

    സംഗീത കുടുംബം.... ഒന്നും പറയാൻ ഇല്ല.... സുജാത ചേച്ചി ഹാപ്പി birthday....🌹🌹🌹

  • @madeswaranmaduraigreen9115
    @madeswaranmaduraigreen9115 5 ปีที่แล้ว +14

    sujatha mam yr tamil pronounciation is perfect bhaavam is great.i felt sad u hv not been rewarded national award..but our hearts respect u

  • @sheelapeter2708
    @sheelapeter2708 5 ปีที่แล้ว +358

    മോഹൻ സാറിനെ പോലെ ഒരു ഭർത്താവിനെ ലഭിക്കുന്ന ഭാര്യ അനുഗ്രഹീത എന്നല്ലാതെ എന്തു പറയാൻ. സർവ്വേശ്വരൻ എന്നും തുണയായിരിക്കട്ടെ

    • @thomasvarkey2497
      @thomasvarkey2497 4 ปีที่แล้ว +6

      God blessed family ....

    • @salimuness4498
      @salimuness4498 4 ปีที่แล้ว +1

      I seen one time only in baharin very good attitudes

    • @salimuness4498
      @salimuness4498 4 ปีที่แล้ว

      Iamtelling about mphan lal

    • @gopio9314
      @gopio9314 3 ปีที่แล้ว

      @@thomasvarkey2497t 555tt5ttttt5tttttt5tt5ttt555tyr

    • @radhaprabhakar1601
      @radhaprabhakar1601 3 ปีที่แล้ว +1

      @@salimuness4498
      Q in
      Q
      Qqq1q

  • @tussharsasi9747
    @tussharsasi9747 4 ปีที่แล้ว +25

    I have grown up admiring Chithra chechy but I must also admit how wonderful Sujatha chechy is and how big a part she is of the Southern film industries. This programme was so heartwarming. I was smiling throughout. May God bless chechy with a long, healthy life and many more superhit songs. And what a sweet family.

    • @magith87ekm
      @magith87ekm 2 ปีที่แล้ว +2

      Same here. Chitra chechi is my all time favourite but like Sujatha chechi also ❤️

    • @geethujose434
      @geethujose434 2 ปีที่แล้ว +1

      Yes both are gems ❤️❤️

    • @sivakamic7848
      @sivakamic7848 2 ปีที่แล้ว

      സുജാത my favourite... 🌹🌹👌👌🌹🌹

  • @smithams952
    @smithams952 2 ปีที่แล้ว +37

    ഏറ്റവും പ്രിയപ്പെട്ട ഗായിക...
    മലയാളത്തിന്റെ സ്വന്തം ഭാവഗായിക സുജാത ചേച്ചി ❤😘

  • @akhilvijay8670
    @akhilvijay8670 6 ปีที่แล้ว +57

    My favorite singer.. . Suja mam.. . Such an awsome.. Singer having a marvelous voice with beautiful smiling face..

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 ปีที่แล้ว +74

    ഇനിയും ഒരുപാട് ഒാണമ്മുണ്ണാന്‍ ദീര്‍ഘായുസും ഉണ്ടാകട്ടെ

  • @mygypsyguy
    @mygypsyguy 5 ปีที่แล้ว +13

    i was at Le Meridian cochin with my family for another occation and vacation so happened to see how it was done. Love you Sujatha, Chitra, lovely mother Janaki and many. you contribution will never die.

  • @vineethm7892
    @vineethm7892 5 ปีที่แล้ว +53

    ചിത്ര ചേച്ചിയാണ് റഹ്മാന്റെ ഏറ്റവും കൂടുതൽ സോങ്ങുകൾ പാടിയിട്ടുള്ള ഗായിക. ഏകദേശം 120 ഓളം ഗാനങ്ങൾ അവർ പാടിയിട്ടുണ്ട് എല്ലാ ഭാഷകളിലുമായി...

    • @s_h_a_m_e_e_m-kottukkara
      @s_h_a_m_e_e_m-kottukkara 4 ปีที่แล้ว +2

      ചിലപ്പോൾ duet കൂടുതൽ പാടിയത് സുജാത ചേച്ചി ആണോ 🤔

    • @ashwinram9802
      @ashwinram9802 4 ปีที่แล้ว +5

      @@s_h_a_m_e_e_m-kottukkara yes A.R Rahman nde ettavum kooduthal duet songs paadiyadhu Sujatha chechi aanu
      Chitra chechiii on a whole ettavum kooduthal paadiyadhu chechiyaanu

    • @sudhim4808
      @sudhim4808 4 ปีที่แล้ว

      Duet anu kooduthal sujatha chechy padyath

    • @Monusjithin
      @Monusjithin 4 ปีที่แล้ว

      അയ്ന്?

    • @bibinbalakrishnan1455
      @bibinbalakrishnan1455 4 ปีที่แล้ว +3

      As per wiki I calculated soundtrack Chitra sang 120 songs and Sujatha 114 . This I just counted manually .This include all dubbing songs as Rehman song used to come out in Tamil,Telugu and Hindi. But his initial year films dubbed sound track not available .As per above calculation Chitra and Sujatha almost equal ,with Chitra sang 5-6 songs more. Since Sujatha Reahman office itself confirmed this she may be true. She has recorded albums and jingles even before Rahman started his film song before his film career started with Roja. This make Sujatha most recorded female voice for ARR

  • @sagarviswanathan1956
    @sagarviswanathan1956 2 ปีที่แล้ว +16

    God bless Smt Sujatha and her family to continue with their music service 🙏

  • @sathyana2395
    @sathyana2395 4 ปีที่แล้ว +38

    സുജാത ചേച്ചിയുടെ വോയ്സ് ഒരു തേൻകുടിക്കുന്ന പ്രതീതി

  • @anwerthayyil2796
    @anwerthayyil2796 3 ปีที่แล้ว +29

    കണ്ണ് നനഞ്ഞു പോയി ഈ കുടുംബത്തെ കണ്ടിട്ട്

  • @ranjiraj4222
    @ranjiraj4222 6 ปีที่แล้ว +218

    ഇത്രക്ക് ഫീൽ ചെയ്ത് പാടുന്ന ഒരു ഗായിക വേറെ ഇല്ല..

    • @vinodkdivya1676
      @vinodkdivya1676 5 ปีที่แล้ว +23

      Chithra

    • @shifaskm
      @shifaskm 4 ปีที่แล้ว +13

      Yes കറക്റ്റ് chitra ok but നന്നായി feel ചെയതു പാടുന്നത് Sujatha only

    • @Rocky57207
      @Rocky57207 4 ปีที่แล้ว

      onnu poda nee edartha pattukettuttundo

    • @v.a.sasidharanvellappilli7782
      @v.a.sasidharanvellappilli7782 4 ปีที่แล้ว +1

      yes. A great singer of course..

    • @sreejithkumar5108
      @sreejithkumar5108 4 ปีที่แล้ว

      Onnu podda

  • @goofybits8248
    @goofybits8248 5 ปีที่แล้ว +67

    She is equally loved as our own Chithra, no less. We re blessed to have both of them, and a lots of other amazing geniuses in our time!

    • @sathiavathithiagarajan7476
      @sathiavathithiagarajan7476 5 ปีที่แล้ว +3

      Swarnalatha marakkanda friend

    • @narayanasamyviswanathan35
      @narayanasamyviswanathan35 3 ปีที่แล้ว +2

      First time I saw her singing in 1977 in Bangalore in Jesudoss troupe, wow!! from where to where she reached now... Congrats to her!!

    • @keralamusic4360
      @keralamusic4360 3 ปีที่แล้ว +1

      @@sathiavathithiagarajan7476 marakilla❤

  • @santhoshkumarsanthoshkumar1126
    @santhoshkumarsanthoshkumar1126 5 ปีที่แล้ว +460

    ഈശ്വരൻ ആർക്ക് കൊടുക്കും ഈ ഭാഗ്യം. അമ്മയെ സ്നേഹിക്കുന്ന മകൾ ! മകളെ സ്നേഹിക്കുന്ന അമ്മ.. _ ഭാര്യയെ മനസിലാക്കുന്ന ഭർത്താവ് |

  • @nagadanthisunilkumar9355
    @nagadanthisunilkumar9355 5 ปีที่แล้ว +69

    ഇതിൽ സ്റ്റാർ മോഹൻ.............

  • @chandranwilson1406
    @chandranwilson1406 4 ปีที่แล้ว +19

    Along with my Bank colleagues, all aged in mid 20s ( If my memory is correct, end of 1974,) I attended a music programme conducted at Gandhi Museum, Madurai. Most of us are fans of K J Jesudoss. Mr Jesudoss called a small girl of 8 years old (wearing frock) and briefed her profile in short and said that she is going to sing a duet song with me Even after 45 years still my memory is fresh of that young girl's outlook and the voice. . She got a thundering applause.
    .

  • @vishnunair226
    @vishnunair226 4 ปีที่แล้ว +22

    Radhika thilak kandapol vishamamaayii......lalttteny face kandittt enthenkilum pblm tonniyavarudenkil like ettoo.😂

  • @thesecretfollower466
    @thesecretfollower466 2 ปีที่แล้ว +5

    എന്റെ ഇഷ്ടപെട്ട ഒരേയൊരു ഗായിക.... 😘😘😘

  • @josekmcmi
    @josekmcmi 6 ปีที่แล้ว +30

    Wow! What a tribute! Sujatha is very much loved. The duet was awesome.

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +13

    സുജാത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @paddupadma9131
    @paddupadma9131 5 ปีที่แล้ว +13

    Sir no words to say about our yesudas sir, love you love you soooo much sir,

  • @appusappuzz1536
    @appusappuzz1536 4 ปีที่แล้ว +10

    Rahman sir nte songs ഏറ്റവും കൂടുതൽ പാടിയ female singer ചിത്ര ചേച്ചിയാണ് total 121 songs including dubbed songs. സുജു ചേച്ചി 61 songs.......great sujuchechi is 57...... now and she complete 45 yrs in singing career....

    • @mr_praise2081
      @mr_praise2081 10 หลายเดือนก่อน

      Ath 10 yrs munp ulla karyalle 🤌 may be backup um ellam koode koottiyit aavum

  • @rajendranpillai4859
    @rajendranpillai4859 6 ปีที่แล้ว +49

    കേട്ടാലും കേട്ടാലും മതിയാവില്ല ദാസേട്ടന്റെ പാട്ടുകൾ നന്ദി

  • @bijuovm4536
    @bijuovm4536 3 ปีที่แล้ว +10

    അനുഗ്രഹീത കുടുബം 😍
    മോഹൻ സർ ഇത്ര നല്ലാട്ട് പാടും എന്ന് അറിയില്ലാരുന്നു 👌👌സുജാത ചേച്ചിടെ വോയ്‌സ് പിന്നെ ഒരു രക്ഷയും ഇല്ലാ 😍😍
    രാധിക തിലക് 🌹😭

  • @rgnair8899
    @rgnair8899 6 ปีที่แล้ว +33

    Wat a talent!!Dasettan,sujatha proud of Malayalam

  • @skylaroob6716
    @skylaroob6716 6 ปีที่แล้ว +10

    Rimitomiku chance kodukathadil vallare sandhosham. Happy birthday to sujatha madam.

  • @JancysVibrantVlogs
    @JancysVibrantVlogs ปีที่แล้ว +3

    സുജാത ചേച്ചീടെ അമ്മ എത്ര സുന്ദരിയാണ്.

  • @feelboyvillage5377
    @feelboyvillage5377 6 ปีที่แล้ว +43

    Husband voices nice god bless you......

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว +4

    എംജി ശ്രീകുമാറിനൊപ്പം ആണ് സുജാത ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ പാടിയിരിക്കുന്നത് അദ്ദേഹത്തിന്റെ സാന്നിധ്യം കൂടി വേണ്ടിയിരുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      അയാൾ വേണ്ട. അയാൾ ഒരു നല്ല
      പാട്ടുകാരനല്ല. അയാൾ വെറും ജാഡക്കാരൻ.

    • @rajeevpandalam4131
      @rajeevpandalam4131 ปีที่แล้ว +1

      @@jayakumarchellappanachari8502 ഏത് ടൈപ്പിൽ ഉള്ള ഗാനങ്ങളും അനായാസം പാടുവാൻ അദ്ദേഹത്തോളം ഒരു ഗായകൻ ഇല്ല

  • @bichukalathingal636
    @bichukalathingal636 8 ปีที่แล้ว +84

    Blessing Family. എല്ലാവിധ ആശംസകളും നേരുന്നു.
    ദാസേട്ടനും ചേച്ചിയും പങ്ക് വെച്ച ഓർമ്മകൾ കണ്ണ് നനയിച്ചുവെന്ന്
    പറയാതെ വയ്യ..

  • @nicsilvestroni9221
    @nicsilvestroni9221 6 ปีที่แล้ว +15

    God is already blessed you a lot Sujatha Chechy !! Again, God may bless you always throughout your life. You are living such a beautiful life which is the dream life for so many people like me !! I am very happy for you when I see your amazing life of you.
    Unfortunately, some people getting a hell of life in this worlds and you are a lucky woman.

  • @sujathashwetachannel4092
    @sujathashwetachannel4092 3 ปีที่แล้ว +5

    Sujatha Amma I love you soooo much amma , You are my best singer in the world , You voice is link a Honey amma , 100 years good health ahh irrukanum 😍😍😍😍😍😍😍

  • @shamsudeenvellikkeel6791
    @shamsudeenvellikkeel6791 5 ปีที่แล้ว +24

    Dasettan lalettan .... the legend...

  • @nikhilsagaram5239
    @nikhilsagaram5239 6 ปีที่แล้ว +15

    ലാലേട്ടൻ നിങ്ങളെ വെല്ലാൻ മലയാളം സിനിമയിൽ ആരും ഇല്ല

    • @faijasizza1699
      @faijasizza1699 4 ปีที่แล้ว +1

      Athu thonalaaaaa

    • @ktoors22
      @ktoors22 4 ปีที่แล้ว

      പൂജപ്പുര world

  • @sudheershenoy2080
    @sudheershenoy2080 5 ปีที่แล้ว +10

    Mohan sir your voice is superb, it is just like ilayaraja's voice hats off. 🙏🙏🙏🙏

  • @amalaugustin4659
    @amalaugustin4659 6 ปีที่แล้ว +20

    RIP Radhika Thilak a beautiful voice

  • @sumeshkp1728
    @sumeshkp1728 6 ปีที่แล้ว +23

    Love you Lalettaaaaaaa.....
    Sujatha chechiii... love you tooo...

  • @balajisbn54
    @balajisbn54 6 ปีที่แล้ว +37

    U r laughter is one of the strength sujatha mama😍😍😍😍😍😍😍😍😍

  • @reshmav1582
    @reshmav1582 3 ปีที่แล้ว +2

    Sarath sirne poleyulle itreyum kazhivum njaanavum olla oru music directorne nammade film industry nannayi use chytilla. He is a true talent!

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 ปีที่แล้ว +38

    സുജാത ഫാൻ ❤
    ഫാൻസ്‌ ലൈക്ക്

  • @daspk2144
    @daspk2144 7 ปีที่แล้ว +72

    Really Dr.Mohan is an amazing singer,fantastic program

  • @nairbala5045
    @nairbala5045 4 ปีที่แล้ว +6

    Both jesudas and sujatha appeard on the stage at kasaragod in 1978 is memorable in my life

  • @sanushaaz2956
    @sanushaaz2956 6 ปีที่แล้ว +12

    suuper cute family Mashah allah 😍😍😍kannu nirangupooyi avar 3perum kude paadiyapo.love u sujatha cheechi😍😍

  • @shajips9396
    @shajips9396 3 ปีที่แล้ว +8

    Her feel for the songs is amazing. May God bless her.

  • @vyshakts2046
    @vyshakts2046 3 ปีที่แล้ว +3

    Mohan Sir nte Voice super😍😍😍👌🏻👌🏻👌🏻♥️♥️♥️ nannayi paadunnum und👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰♥️♥️♥️♥️

  • @kalakshethrakeerthisooraj9225
    @kalakshethrakeerthisooraj9225 6 ปีที่แล้ว +15

    it was a wonderful show..... family has to be like this

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 ปีที่แล้ว +5

    I love Family ❤️.
    Ippoyathe പാട്ട് കാർക്ക് ഇല്ലാതായിട്ടുള്ള എന്തോ സുജാത ചെച്ചിയിലും ഫാമിലിയും ഉണ്ടെന്നൊരു തോന്നൽ.

  • @shamsudeenvellikkeel6791
    @shamsudeenvellikkeel6791 5 ปีที่แล้ว +10

    Enthe ellam ellam elle ... sujatha chechi (hus) mohan chettan &(dag) swethamohan family singing...sach a wandreful moment 👪❤😘😘😘

  • @renjutv6465
    @renjutv6465 5 ปีที่แล้ว +6

    Wow mohan uncle, enna patta kidu suprb adipoli family god bless you alla 😍😍😍😍

  • @aneeshns6885
    @aneeshns6885 7 ปีที่แล้ว +17

    Sujatha Chechi god bless your family

  • @akhildasnechur
    @akhildasnechur 4 ปีที่แล้ว +16

    32:35 Sujatha thug 😂

  • @jeevitha1084
    @jeevitha1084 4 ปีที่แล้ว +5

    My favourite singer ever....... suju mam 😍😘

  • @anusreesreejith1057
    @anusreesreejith1057 6 ปีที่แล้ว +4

    Supr family...suju mohan shwetha...&d song nte ellam ellamalle is awesome...dey r so blessed..love u sujuchechi

  • @ashsuresh2925
    @ashsuresh2925 3 ปีที่แล้ว +2

    Ethreyum bhagyamulla Sugatha Chechi Daivam ennum Kathukollatte..Ella Asamsagalum.

  • @bijuraghavan2854
    @bijuraghavan2854 6 ปีที่แล้ว +6

    E familya kandu padikkanam family annal andhe anne great great peaseful family

  • @sheelamani1553
    @sheelamani1553 5 ปีที่แล้ว +5

    Sujatha chechi....iniuminiyum.pattukal padi....ninal vazhatte...God Bless you..

  • @ratheeshmenon2768
    @ratheeshmenon2768 6 ปีที่แล้ว +5

    I met once mohan sir nd swetha.in doha.omg..down to earth.
    Spend little time...

  • @gouthamkrishna1776
    @gouthamkrishna1776 8 ปีที่แล้ว +16

    God bls u sujathachechiii...loving u alll🙇🙇

  • @paddupadma9131
    @paddupadma9131 5 ปีที่แล้ว +13

    Wonderfull moment, I felt sooo happy God bless you all

  • @binduc4
    @binduc4 4 ปีที่แล้ว +2

    ശരിക്കും അസൂയ തോന്നുന്നു സുജാത chechi. U r really lucky

  • @user-rn6im5hn8m
    @user-rn6im5hn8m 4 หลายเดือนก่อน

    God's favoured family and I really enjoyed your singing ( entire family) ❤God bless you.

  • @selvarajkannan9923
    @selvarajkannan9923 ปีที่แล้ว +1

    Perennial cradling baby Esteem Sujatha ji ,who is having positive impact mesmerising voice 💅.Evidently you have illuminated the joy of happiness to everybody’s heart and your guiltless little bit artless smile which is leads to saturation point.Well yoke and God bless you ever 🙏.

  • @smithabinuraj4068
    @smithabinuraj4068 6 ปีที่แล้ว +24

    Aa amma vannappo kannu niranju.. dasettan vannapo kannu niranju..... santhoshicha nimisham husbandumayi paat paadiyappo

  • @rejulafasil
    @rejulafasil 4 ปีที่แล้ว +4

    Made for each other.. Love u sujathaechi.. God bless

  • @bhavikanjiraan8875
    @bhavikanjiraan8875 5 ปีที่แล้ว +12

    Kerala thinte pooonkuyil sujathechi.mohan sir is ur blessing mam

  • @sunilkumars5583
    @sunilkumars5583 3 ปีที่แล้ว +4

    സുജാത ചേച്ചി voice ഇപ്പോഴും super ആണ്

  • @athiraanil7269
    @athiraanil7269 3 ปีที่แล้ว +5

    Blessed singer Sujathachechi😍😍😍😍😍😍

  • @donaldskitchen590
    @donaldskitchen590 5 ปีที่แล้ว +5

    Mohanlal sir you are best

  • @beenajoseph.
    @beenajoseph. 5 ปีที่แล้ว +11

    many more happy returns of the day sweet heart sujechi......

  • @ashishmanu2898
    @ashishmanu2898 8 ปีที่แล้ว +21

    god bless u sujatha chechi

  • @jisananoufal9666
    @jisananoufal9666 3 ปีที่แล้ว +3

    Uff my fav song.. എത്രയോ ജന്മമായ്‌ ❤❤❤❤😍😍😍😍

  • @nmv298
    @nmv298 5 หลายเดือนก่อน

    Sarath sir ..❤❤❤❤... really genius.... amazing performance..... amazing singing....

  • @JisThenasseril
    @JisThenasseril 6 ปีที่แล้ว +57

    ഞാനും കരഞ്ഞു പോയി ഒരു ഗുരുവും ശിഷ്യയും...sujatechi ലവ് യു സൊ much

    • @sheelaabraham955
      @sheelaabraham955 5 ปีที่แล้ว

      6tr

    • @smithams952
      @smithams952 2 ปีที่แล้ว +1

      ഗുരുവും ശിഷ്യയുമല്ല...ദാസേട്ടൻ തന്നെ പല വേദികളിലും പറഞ്ഞിട്ടുള്ള പോലെ തനിക്ക് മക്കളില്ലാതിരുന്ന കാലം മുതൽ അദ്ദേഹത്തിന്റെയും പ്രഭ ചേച്ചിയുടേയും മകളായിരുന്നു സുജാത. ഇന്നും തന്റെ വീട്ടിലെ ഏതൊരു പരിപാടിക്കും ഏറ്റവും മുന്നിൽ സ്വന്തം മകളുടെ സ്ഥാനത്ത് ഉള്ള ഗന്ധർവ്വന്റെ സ്വന്തം മാനസ്സ പുത്രി. ❤

  • @vrindaviswanadan
    @vrindaviswanadan 3 ปีที่แล้ว +8

    ഈ ലാലേട്ടനാണ് ഗ്ലാമർ. ആ കണ്ണുകളുടെ ഭംഗി ഇപ്പോൾ ഇല്ല 😔😔

    • @arjunsreekumar5216
      @arjunsreekumar5216 3 ปีที่แล้ว

      please watch drishyam 2 trailer..he is back

    • @vrindaviswanadan
      @vrindaviswanadan 3 ปีที่แล้ว

      @@arjunsreekumar5216 epole kndu. Bt kanninu oru jeevan poya pole

  • @sheelamani1553
    @sheelamani1553 5 ปีที่แล้ว +5

    Manasu sukshippukaran great friend undavuka ennathu great
    Pinne chechide strength chechide
    Pattu thanne...athanu sathyam.

    • @user-qt3cp9bt9x
      @user-qt3cp9bt9x ปีที่แล้ว

      Respectfullchachinamaskarthankyousomach

  • @RamKumar-zw7ct
    @RamKumar-zw7ct 6 ปีที่แล้ว +7

    sarath sir vere levelaa singing

  • @user-mn4ht7wf3p
    @user-mn4ht7wf3p 3 ปีที่แล้ว +3

    30:10 ouseppachan sir nde expression

  • @stephenjk1652
    @stephenjk1652 7 ปีที่แล้ว +8

    GOD BLESS YOU ALL actually Dassettan and Sujatha all are gift of ALMIGHTY GOD

  • @salimuness4498
    @salimuness4498 4 ปีที่แล้ว +3

    Mohanlal you super attitude

  • @achuemerald
    @achuemerald 6 ปีที่แล้ว +6

    Love you sujatha chechi and Mohan chettan and your amma.. what a life you have chechiiiii

  • @malateshakadamanahallimala9141
    @malateshakadamanahallimala9141 5 ปีที่แล้ว +7

    Wat a great humanbing our yasudasa sir and sujath chachi

  • @arthanashajidaniel4986
    @arthanashajidaniel4986 5 ปีที่แล้ว +20

    ithilulla Radhika Thilak marichupoyalleee?..😔😢..2 yrs ayittullu llee?...deivamee...R.I.P👼🙏...ningalokke aan manasinu athrak feel tharunna paattukal paadiyittullavar....innathe kaalam vech nokumbol...:)☺♡
    GOD BLESS U ALL.....! :)❤

    • @drmuhammedshan9284
      @drmuhammedshan9284 4 ปีที่แล้ว +1

      Yes....... Devasangeetham neeyallo enna pattile female singer Radhika ayirunnu.... Really so sad

  • @anil91911
    @anil91911 5 ปีที่แล้ว +12

    Seeing their happiness alone makes me soo happy

  • @shafiedappal3775
    @shafiedappal3775 8 ปีที่แล้ว +251

    ഹാപ്പി ബർത്ത്ഡേ സുജാതചേച്ചി
    പിന്നെ മഴവിൽ മനോരമക്ക്
    പ്രത്യേക അഭിനന്ദനം ഉണ്ട്
    റിമിട്ടോമിക്ക് വെറുപ്പിക്കാൻ അവസരം കൊടുക്കാത്തതിന്

  • @SHIHABKASSIMable
    @SHIHABKASSIMable 3 ปีที่แล้ว +2

    ശരത് ശ്രീനി സുജാത സ്വേതാ ചിത്ര യേശുദാസ് എയ് ആർ റഹ്മാൻ ഇഷ്ടമാണ് നിങ്ങളെയൊക്കെ. ദൈവം അനുഗ്രഹിച്ചു വിട്ടവരാ നിങ്ങൾ

  • @user-gq1py6yy9s
    @user-gq1py6yy9s 4 หลายเดือนก่อน +1

    My favorite singer sujatha ,very cute❤❤❤❤

  • @user-nu2px9je7m
    @user-nu2px9je7m 3 ปีที่แล้ว +5

    Wonderful family 🙏👍 Mohan sir singing very well 👍

  • @sooraj23733
    @sooraj23733 ปีที่แล้ว +1

    കണ്ടു ! മനസ് നിറഞ്ഞു ❤️ ദൈവം എന്നും ഇവരെ അനുഗ്രഹിക്കട്ടെ 💫

  • @deepthir4782
    @deepthir4782 3 ปีที่แล้ว +6

    Still young aanu sujatha chechi😘😘😘😘

  • @gracipriyagracipriya7775
    @gracipriyagracipriya7775 4 ปีที่แล้ว +4

    Sooo cuteee family.....
    Let god give u all health and wealth😇😇😇😊

  • @sreemadi7455
    @sreemadi7455 4 ปีที่แล้ว +12

    Wonderful family sujatha husband and Swetha husband👌💕 🙏