നരേന്ദ്രമോദിയുടെ വസ്തു വിറ്റ കാശിനല്ല തീവണ്ടി വാങ്ങിയതെന്ന് ഓര്‍ക്കണമെന്ന് ഉണ്ണിത്താന്‍

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 896

  • @adv.a.c.philip1491
    @adv.a.c.philip1491 ปีที่แล้ว +324

    നെഹ്‌റു കുടുംബത്തിന്റെ പേരിട്ടു വിളിച്ചിരുന്ന എല്ലാ പദ്ധതികളും, സംവിധാനങ്ങളും, അവരുടെ കുടുംബത്തു നിന്നും കൊണ്ടുവനതായിരുന്നുവോ എന്നു കൂടി പറഞ്ഞു പഠിപ്പിക്കണം...

  • @kep937
    @kep937 ปีที่แล้ว +103

    ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി എന്ന് സഖാപ്പി 😂😂😂😂

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 ปีที่แล้ว +64

    മേത്തനെ പേടിച്ച് നെറ്റിയിലെ കുറി മായിച്ച ഉണ്ണിത്താനേ, നിന്നെ മനസിലായി😂😂😂

  • @sarath_babu
    @sarath_babu ปีที่แล้ว +300

    ഇന്ത്യയിൽ മുഴുവൻ നടക്കുന്ന developments എല്ലാം സാധാരണ ജനങ്ങളുടെ tax തന്നെ ആണ്. പക്ഷെ ഇത്രയും നാള് ഭരിച്ചവരും tax പിടിച്ചിരുന്നു, പക്ഷെ അവർ ആരും നടത്താത്ത developments ആണ് മോദി gvrnmt നടത്തുന്നത്. Thats why i love modi❤

    • @vaisakhrsOfficial7561
      @vaisakhrsOfficial7561 ปีที่แล้ว +3

      💯👏

    • @ma-cm6sn
      @ma-cm6sn ปีที่แล้ว +7

      Oro timeil oro technology aanu boss....2010 il iphone 14 vangaan pattilla..😂😂😂

    • @adithsreekanth3804
      @adithsreekanth3804 ปีที่แล้ว +2

      @@ma-cm6sn athukondanalo baki rajyangalilum ipo semi high speed train tudangikond nikune

    • @rajeevrajeev2493
      @rajeevrajeev2493 ปีที่แล้ว +16

      അന്നത്തെ പെട്രോൾ ഡീസൽ ഗ്യാസ് വില അതു പോലെ എല്ലാം വാണം പോലെ കുട്ടിയിട്ടു ഇതു പോലെ ചെയുന്നതിൽ ഇത്രക്ക് ഗിർ വാണം അടിക്കേണ്ട കാര്യം ഉണ്ടോ. വികസനം നടത്തേണ്ടത് ഭരണത്തിൽ ഇരിക്കുന്നവരുടെ ഉദ്രവാദിത്തം ആണ്.

    • @joexavier4070
      @joexavier4070 ปีที่แล้ว

      Enallum keralathil arum vote chyillla

  • @shaijuvazhappully9754
    @shaijuvazhappully9754 ปีที่แล้ว +257

    ഉണ്ണിത്താൻ തന്റെ തറവാട്ടിൽ നിന്നല്ല എംപി മാർക്ക്‌ mla മാർക്കും ശമ്പളം കൊടുക്കുന്നത് അതും ജനങ്ങളുടെ നികുതി 😂😂

    • @Joothan
      @Joothan ปีที่แล้ว +7

      പിന്നെ ട്രെയിൻ എങ്ങനെ ഉണ്ടാക്കി മരത്തിൽ നിന്ന് കുലുക്കി താഴെ ഇട്ടതാണോ ഇതും നികുതിപ്പണം തന്നെയാണ്

    • @rera8060
      @rera8060 ปีที่แล้ว +11

      @@Joothan അല്ലെന്ന് ആരും പറഞ്ഞില്ലെടോ

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว

      👍

    • @P91699
      @P91699 ปีที่แล้ว +6

      വന്ദേഭാരതിനെ പറ്റി ഓർത്തു ആരും തണ്ണിത്താൻമാർ ആകരുത്.

    • @indian7736
      @indian7736 ปีที่แล้ว +2

      @@Joothan
      സഹിക്കണില്ലാ .....സഹിക്കണില്ലാ ......

  • @parveenkumar-eb5bx
    @parveenkumar-eb5bx ปีที่แล้ว +252

    ആയ്യോാ.... എന്റെ പൊന്നേ കിട്ടിയത് സന്തോഷം... ഇനി എല്ലാവരും പറഞ്ഞു എല്ലാം കളയല്ലേ ഞങൾ ഓക്കേ tax കൊടുക്കുന്ന പൈസ ആണ് നിങ്ങളുടെ ഒക്കെ ശമ്പളം... അത് മറന്നു പോകരുത്. ഇതു ഗവണ്മെന്റ് ആയാലും നല്ലത് ചെയ്താൽ ആളുകൾ കൂടെ undakum

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว +7

      Yes

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 ปีที่แล้ว

      Ne keralathilaaa aa Kerala barthathila ne avsyathinum anavsyathinum vesyaye poosumpole kodukunna nikuthy keralam barikunna doginaa orkuka, but nint koralam enthado petrolint nikuthy kurakathathe kurachal 95rupture varu,, kendrathil nintethonnum ellado

    • @rafirk6137
      @rafirk6137 ปีที่แล้ว +8

      ഹിന്ദിയോ ഇംഗ്ലീഷോ മനസിലാകുന്ന ഭക്തർ " modi Has No Problem with Corruption' എന്ന ഇന്റർവ്യൂ കാണുക രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക🙏രാജ്യത്തെ രക്ഷിക്കുക

    • @fonefone5629
      @fonefone5629 ปีที่แล้ว

      Modi.ji.ningalku.janangalodu.kurechenkilum.aathmarthatha.undenkil
      .petrol.deasal.gyas.vilakurakkuka.varggeeyavadekalude.aakramanangal.avasanippikkuka.trainum.oudekkotte.nallakaryam.

    • @RDdggrd
      @RDdggrd ปีที่แล้ว

      Being honest yt channel kanu. Ennit sherik nadakunnath nthannenn manasilak

  • @sajan5555
    @sajan5555 ปีที่แล้ว +50

    ഉണ്ണിത്താൻ ലോക തോൽവി.. ഈ tax നിങ്ങൾ ഭരിച്ചപ്പോഴും ഉണ്ടായിരുന്നു.. ഞാനും കോൺഗ്രസിന് വേണ്ടി ഒത്തിരി മുദ്രാവാക്യം വിളിച്ചയാൾ ആണ്.. ആന്റണി. വയലാർ.. ഉമ്മൻ ചാണ്ടി.. വിഎം സുധീരൻ സിന്ദാബാദ് വിളിച്ച്. എറണാകുളം. ഇടുക്കി ജില്ലകളിൽ. തിരുവഞ്ചൂർ യൂത്ത് പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ഒത്തിരി നടന്നതാണ്. PT തോമസിനെ വിജയിപ്പിക്കാൻ കൈയും മെയ്യും മറന്ന് പ്രവർത്തിച്ചു.. ഇവരുടെ തമ്മിലടി മടുത്ത് അവിടെ നിന്നും പടിയിറങ്ങി. ഇടയ്ക്ക് എപ്പോഴോ. Ldf ആയി. ഇപ്പോൾ എങ്ങും ഇല്ല.. മോഡിയോ. പിണറായിയോ നല്ലത് ചെയ്‌താൽ നല്ലത് എന്ന് പറയും. മോശം ആണെങ്കിൽ ഞാൻ അതിനെ കുറ്റവും പറയും.. വന്ദേ ഭാരത്‌. ക്രെഡിറ്റ്‌ ബിജെപി ഗവണ്മെന്റന് മാത്രം ഉള്ളതാണ്..

    • @Abdullah-c8u
      @Abdullah-c8u ปีที่แล้ว +3

      കേരളത്തിലെ ആദ്യത്തെ ട്രെയിൻ ആണോ വന്നത്? ഇതുവരെ എല്ലാരും വെള്ളത്തിൽ കൂടി ആണോ പൊയ്‌കൊണ്ടിരുന്നത്

  • @chirikandant8356
    @chirikandant8356 ปีที่แล้ว +94

    എന്ന് ഒരു വെയ്റ്റിംഗ് ഷെഡ് പണിതാൽ ഫ്ലെക്സ് വെക്കുന്നവൻ 😮😢🤪

  • @krmohandas2099
    @krmohandas2099 ปีที่แล้ว +89

    K റെയിൽ കുറ്റിവച്ചപ്പോൾ അടുക്കളയിൽ നിന്ന വീട്ടമ്മ പോലും അറിഞ്ഞില്ലല്ലോ ബഹു. M p.

  • @suresh.9726
    @suresh.9726 ปีที่แล้ว +90

    സഹിക്കുന്നില്ല ഉണ്ണിയെ ല്ലേ?😂

  • @roadrunnermedia5001
    @roadrunnermedia5001 ปีที่แล้ว +43

    ഫ്ളക്സ് ബോർഡ് പരാമർശം കലക്കി .. ഇത്തിക്കണ്ണികൾ എന്ന് കേട്ടിട്ടില്ലേ .

  • @Ajeesh-Adil
    @Ajeesh-Adil ปีที่แล้ว +145

    ദയവ് ചെയ്തു ഒരു MP മാരും വരണ്ട. ജനങ്ങളെ സംബന്ധിച്ച് കാര്യങ്ങൾ നല്ല രീതിയിൽ നടന്നാൽ മതി.

  • @VISHNU-iu9rb
    @VISHNU-iu9rb ปีที่แล้ว +63

    എന്നാ പിന്നെ എന്നാ പറി കാണിക്കാൻ ആണെടോ നാട് നീളെ റോഡിനു 15ലക്ഷം അനുവദിച്ച ഇന്ന ആൾക്ക് അഭിവാദ്യങ്ങൾ എന്നൊക്കെ എഴുതുന്നത് 😄

  • @statuspunk2262
    @statuspunk2262 ปีที่แล้ว +180

    ഈ വണ്ടി കാശ് കൊടുത്ത് വാങ്ങിയതല്ല, ഇന്ത്യയിലെ കോച്ച് ഫാക്ടറിയിൽ നമ്മുടെ തൊഴിലാളികൾ പണിയെടുത്ത് ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് കൊടുക്കാൻ ആരും ഇല്ലേ? 😂

    • @Joothan
      @Joothan ปีที่แล้ว +12

      തൊഴിലാളികൾക്ക്,മാവിന്റെ ഇലയാണോ കൂലിയായി കൊടുക്കുന്നത്

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +5

      Make in India

    • @statuspunk2262
      @statuspunk2262 ปีที่แล้ว +19

      @@Joothan നമ്മുടെ തൊഴിലാളികൾക്ക് കൂലി കൊടുത്ത് അവർ ഉണ്ടാക്കി എന്ന് തന്നെയല്ലേ ഞാനും പറഞ്ഞത്? കോടിക്കണക്കിന് രൂപാ കടം എടുത്ത് ജപ്പാനിലെ ഉപയോഗിച്ച ട്രെയിൻ ബോഗികൾ കെ റെയിലിന്റെ പേരിൽ ഇറക്കുമതി ചെയ്യുന്നതിന്റെ പത്തിലൊന്ന് ചിലവ് ഇതിന് വരില്ല.

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว +1

      👍

    • @nishanth32
      @nishanth32 ปีที่แล้ว +1

      It's only assembled here

  • @sunuoppo5775
    @sunuoppo5775 ปีที่แล้ว +86

    😳 അതു തീവണ്ടി എന്ന് പറഞ്ഞു കൊച്ചാക്കല്ലേ.. ഇന്ത്യയിൽ നിർമിച്ചു ആധുനിക സൗകര്യം ഉള്ള സഞ്ചരിക്കുന്ന ഫ്ലൈറ്റ് ആണ്‌..

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว

      Yes

    • @sreejilvp3375
      @sreejilvp3375 ปีที่แล้ว

      Aadhyam nalla oru toilet and nalla food enniva vennam ennitt aadhunikam aakaam

    • @funonly9849
      @funonly9849 ปีที่แล้ว

      Puram lokam kanatha tholvikal😂😂

    • @SayoojChandran-v2f
      @SayoojChandran-v2f ปีที่แล้ว

      Ejjathi Meir🤣🤣🤣

  • @revikumar3348
    @revikumar3348 ปีที่แล้ว +68

    Flex വൈകുമ്പോൾ ഓർക്കണം അതൊക്കെ നമ്മുടെ tax കൊണ്ടാണെന്നു അതിപ്പോൾ left ആയാലും cong ആയാലും ബിജെപി ആയാലും, ഏതായാലും ദൂർത്തു വിപ്ലവം നടത്തുന്നില്ലല്ലോ അത് തന്നെ ആശ്വാസം

    • @sreenarayaneeyan
      @sreenarayaneeyan ปีที่แล้ว

      വെയ്ക്കാൻ കമ്മികൾക്ക് അവസരം കിട്ടിയില്ല

    • @ajayk1432
      @ajayk1432 ปีที่แล้ว

      Party fund anu h

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 ปีที่แล้ว +96

    നൂറു വർഷം ഭരിച്ച കോൺഗസ്. ഒന്നും ചെയ്തില്ല

    • @Hitman-055
      @Hitman-055 ปีที่แล้ว +8

      BJP വിറ്റു മുടിച്ചതെല്ലാം കോൺഗ്രസ് ഉണ്ടാക്കിയത് ?

    • @midhuncm5288
      @midhuncm5288 ปีที่แล้ว +10

      ​@@Hitman-055 monetize ആണ് ചെയ്തത് വിൽക്കൽ അല്ല.

    • @Hitman-055
      @Hitman-055 ปีที่แล้ว

      @@midhuncm5288 മറുപടി എനിക്കല്ല, കോൺഗ്രസ് ഒന്നും ചെയ്തില്ല എന്നു പറഞ്ഞ വനോടു പറയൂ !

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว

      Yes

    • @gapps2611
      @gapps2611 ปีที่แล้ว +6

      ​@@Hitman-055വിൽക്കണോ 🤣🤣1ഒരു ബോധം ഇല്ലാ അല്ലെ... എല്ലാം രാജ്യത്തും private വ്യക്തികളൾക്ക് share കൊടുത്തു monetise ചെയ്ത് കുറെ ഭാഗം നടത്ജിക്കും.. എല്ലാം മുഴുവൻ ആയി govt നടത്തിയാൽ മുന്നോട് പോകാൻ പാടാണ്... ഇതു രാജ്യവും എടുത്തു നോക്കിയാൽ ഇത് തന്നെ

  • @jcadoor204
    @jcadoor204 ปีที่แล้ว +40

    കോൺഗ്രസ് ഭരിച്ച കാലത്ത് വികസനം ഒരു കുടുംബത്തിനു മാത്രം ഇപ്പോൾ ഇന്ത്യയിലെ മൊത്തം ജനങ്ങൾക്ക്.

    • @BIJISEBASTIAN-iu4ur
      @BIJISEBASTIAN-iu4ur ปีที่แล้ว +2

      Vivarmundo pandudakkiyathu vittu thulakkunnathallathe

    • @THAIVLOGS66
      @THAIVLOGS66 ปีที่แล้ว

      💩💩💩

    • @sumeshpa448
      @sumeshpa448 ปีที่แล้ว +1

      കേരളത്തിലും ഇപ്പോൾ വികസനം ഒരു കുടുംബത്തിന് മാത്രമാണ് 🤣

  • @sthampilal9626
    @sthampilal9626 ปีที่แล้ว +123

    ഉണ്ണിത്താൻ ചേട്ടൻ പറഞ്ഞാൽ സ്വന്തം മോൻ വിശ്വസിച്ചാൽ മതിയായിരുന്നു 😃

    • @sreejilvp3375
      @sreejilvp3375 ปีที่แล้ว

      Personal abhiprayam oru vyakthikk ullathaannu

    • @govindannair8527
      @govindannair8527 ปีที่แล้ว

      Nettyil itta kuri maychu
      Vote yachikunna unnithan
      verum pannithananennu
      Janamgalkariyam poyi
      Madammayuday pavada alakuka

    • @agniveshsb
      @agniveshsb ปีที่แล้ว

      😂😂😂😂

  • @viewsandinfo1899
    @viewsandinfo1899 ปีที่แล้ว +25

    വസ്തു വിറ്റിടല്ല. നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയാണ് ഇത് എത്തിച്ചത്.

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว +140

    എംപി ഫണ്ട്, എം എൽ എ ഫണ്ട് എന്നിവയും നികുതിപ്പണം തന്നെ ഉണ്ണിസാറേ....

    • @Sanoop777
      @Sanoop777 ปีที่แล้ว

      Allanu avaru paranjo

    • @sreedharanpillai6308
      @sreedharanpillai6308 ปีที่แล้ว +2

      👌👌👌

    • @sreedharanpillai6308
      @sreedharanpillai6308 ปีที่แล้ว +3

      Naari Unnithaan Naanam illiyodo thanikku?

    • @shijupaul2930
      @shijupaul2930 ปีที่แล้ว

      Modi govt കേരളത്തിൽ വോട്ട് മാത്രം നോക്കുന്നു
      ഇന്ത്യ, കേരള ❤❤❤❤❤❤❤

  • @shanmughadaskp
    @shanmughadaskp ปีที่แล้ว +14

    ഇവനൊക്കെ വിചാരിച്ചട്ട് ഇതുവരെ ഒരു രോമം പോലും അനക്കാൻ പറ്റിയോ ഇപ്പോൾ കിടന്ന് ചിലക്കുന്നു

  • @madanmada9860
    @madanmada9860 ปีที่แล้ว +6

    ഉളളിൽ വല്ലാത്ത ഭയം ഉണ്ടു അല്ലേ

  • @Bilal-d6c
    @Bilal-d6c ปีที่แล้ว +27

    ഉണ്ണിയുടെ മണ്ഡലത്തിൽ വണ്ടി പോകുന്നില്ല...ഇങ്ങേരു ഡൽഹിയിൽ പോകുന്നത് എന്തിനാ

  • @ajayakumarajay6819
    @ajayakumarajay6819 ปีที่แล้ว +31

    ഉണ്ണിത്താൻ ട്രയൽ റൺ നടത്തിയപ്പോൾ നാട്ടുകാർ പിടിച്ചു 😜😜😜

  • @chandnips3315
    @chandnips3315 ปีที่แล้ว +9

    സാർ , ഈ നൂറ്റാണ്ടിനെകുറിച്ച് നല്ലപോലെ അറിയുന്നവരെ മാത്രം സംവാദത്തിൽ പങ്കെടുപ്പിക്കുക, കേരളത്തിലെ വിവരമില്ലാത്തവരെ മാറ്റിനിർത്തുക എന്ന് സാരം , നന്ദി നമസ്കാരം

  • @critixoutsider8066
    @critixoutsider8066 ปีที่แล้ว +26

    കാസറഗോഡ് വരെ വന്ദേഭാരത് ട്രെയിൻ നീട്ടാൻ വേണ്ടി ഉണ്ണാക്കൻ ബോധം പോകുന്നത് വരെ നിരാഹാരം ചെയ്യുക 👍👍👍

    • @dinudinu1396
      @dinudinu1396 ปีที่แล้ว

      👌👌😄

    • @harickrishnan1918
      @harickrishnan1918 ปีที่แล้ว

      Kasargod nu vendi samsarikkan oralenkilum undalo

    • @harickrishnan1918
      @harickrishnan1918 ปีที่แล้ว

      Kasargod nu vendi samsarikkan oralenkilum undalo

  • @truthfinder123
    @truthfinder123 ปีที่แล้ว +34

    ഉണ്ണിത്താൻ എന്തൊരു തോൽവി 🙏🙏

  • @sasisasi3673
    @sasisasi3673 ปีที่แล้ว +7

    എനിക്ക് ബഹുമാനപ്പെട്ട എം ബി രാജ് മോഹൻ ഉണ്ണിത്താൻ നിങ്ങൾ ഒന്നു നരേന്ദ്ര മോദി ജിയുടെ വസ്തു വിറ്റ കാശുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കിയത് വിവരമുള്ള കേരളത്തിലെ എല്ലാ ജനങ്ങൾക്കും നിങ്ങൾ ഭരിച്ചിരുന്ന കാലത്ത് കേരളത്തിന് വേണ്ടി എന്തുണ്ടാക്കി അതുകൂടെ പറയാൻ ബഹുമാനപ്പെട്ട എം പി തയ്യാറാവണം അല്ലാതെ ഒരു നല്ല കാര്യം ചെയ്യുമ്പോൾ ജനങ്ങളുടെ മനസ്സിൽ ഇത്തരം വിഡ്ഢിത്തങ്ങൾ വിളമ്പുക അല്ല വേണ്ടത് എന്ന് ഓർക്കണം കാരണം ഞാനും ഒരു ഇന്ത്യൻ പൗരനാണ്

  • @aadhiaadhi487
    @aadhiaadhi487 ปีที่แล้ว +85

    കരയുക വേറെ വഴിയില്ല.... 👍🏻

  • @maluttiunni8365
    @maluttiunni8365 ปีที่แล้ว +19

    എന്തായലും are സ്ഥലം പോയില്ലല്ലോ ഉണ്ണിത്താനെ

  • @piclight3031
    @piclight3031 ปีที่แล้ว +19

    നല്ല കരച്ചിൽ

  • @knm612
    @knm612 ปีที่แล้ว +2

    ഉണ്ണിത്താന് നല്ല വിഷമം ഉണ്ട് എടൊ MP മാരുടെ ആവശ്യം ഒന്നും ഇല്ല എല്ലാം നേരിട്ടാണ് ഇപ്പോൾ

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +42

    ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏 ദൈവം എല്ലാവരുടേയും മനസ്സിൽ നന്മകൾ മാത്രം നിറയ്ക്കട്ടെ. വന്ദേ ഭാരത് 🙏

  • @kalidast1740
    @kalidast1740 ปีที่แล้ว +59

    Ethayalum ഉണ്ണിക്കു കുരുപൊട്ടി 😆😆😆😆😆😆😆😆😆😆😂😂😂

    • @shijupaul2930
      @shijupaul2930 ปีที่แล้ว +1

      ഉണ്ണിത്താൻ ❤❤❤❤കോൺഗ്രസ്‌ ❤❤സേഫ് ❤❤❤❤❤

    • @sanals2372
      @sanals2372 ปีที่แล้ว +3

      Unnakan unni😜

    • @sreejilvp3375
      @sreejilvp3375 ปีที่แล้ว

      Protocol ennoru item undu ithokke Ella government ttum paalikkum

  • @pratheekshrajkr
    @pratheekshrajkr ปีที่แล้ว +5

    Station അനുവദിച്ചതിനു poster ഒട്ടിച്ച ടീമാ best

  • @sureshr872
    @sureshr872 ปีที่แล้ว +30

    സാരമില്ല ഉണ്ണിത്താൻ ,
    കരയാതെ 😂😂😂

  • @mohananramanath1561
    @mohananramanath1561 ปีที่แล้ว +1

    നെറ്റിയിൽ എന്നും മായാതിരുന്ന കുറി MP യാവാൻവേണ്ടി മായ്ച്ചു കളഞ്ഞവർക്ക് നാണമാവില്ലേ എന്ന് ചോദിക്കാതിരിക്കാൻ വയ്യ..!!

  • @maluttiunni8365
    @maluttiunni8365 ปีที่แล้ว +23

    മോദി sir 🎉👍👍

  • @janardannayar810
    @janardannayar810 ปีที่แล้ว +1

    ചിദംബരം ധനകാര്യ മന്ത്രി ആയപ്പോൾ വിദേശത്ത് എന്തൊക്കെ ഉണ്ടാക്കിയോ അതേപോലെ മോദിജിയും ചെയ്യണമെന്നാണോ?

  • @arunvishunu1597
    @arunvishunu1597 ปีที่แล้ว +23

    എന്തായാലും അണ്ണാക്ക് അടിച്ചു പോയി എന്നും മനസ്സിലായി

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว +2

    Mr unnithanji , ഇത്രയും കാലം നികുതി പരിച്ചില്ലേ, ഇത്ര പുരോഗതി റെയിൽവേക്ക് ഉണ്ടാക്കി, ഏത്ര റോഡുണ്ടാക്കി എല്ലാം public നെ അറിയാം , നിങ്ങൾക്കു സ്വന്തമായി ഉള്ളതെ 2 G, 3G, 4G, 5G, koila, ഒക്കെയാണ്

  • @Lightcraft123-oo9ur
    @Lightcraft123-oo9ur ปีที่แล้ว +1

    കേരളത്തിൽകേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾ, സിപിഎംന്റെതാക്കുന്ന മാന്ത്രിക വിദ്യ നടപ്പിലാക്കുന്നതാണ് ഇവിടുത്തെ ശീലം??

  • @msgopalakrishnapillaimalla9146
    @msgopalakrishnapillaimalla9146 ปีที่แล้ว +1

    ഇവിടെ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം പണിഞ്ഞാലും അതിന്റെ മുന്നിൽ MLA യുടെയും MP യുടെയും ഒക്കെ പെരുവയ്ക്കാറില്ലേ ഉണ്ണിത്താൻ ചേട്ടാ. അതിനു ഉപയോഗിക്കുന്ന പണവും ഇതേ ജനങ്ങളുടെ നികുതി പണം അല്ലേ.

  • @instagirl1121
    @instagirl1121 ปีที่แล้ว +75

    അഭിനന്ദനങ്ങൾ മോദിജി 🥰🥰🥰🥰🥰

    • @ponnuponnu5649
      @ponnuponnu5649 ปีที่แล้ว +4

      മോദാനിജി

    • @installallah7427
      @installallah7427 ปีที่แล้ว +6

      ​@@ponnuponnu5649good better than Pappu മദാമ്മ 😂

    • @funonly9849
      @funonly9849 ปีที่แล้ว

      @@installallah7427 check education quality ennitu vachalanavu ara pappu ennu😂😂😂

    • @Crazy-ud4nj
      @Crazy-ud4nj ปีที่แล้ว

      🐂🐂

    • @angelkinghini545
      @angelkinghini545 ปีที่แล้ว +1

      അഭിനന്ദനത്തിന്റെ കൂടെ oru ചെരുപ്പ് മാല കൂടി ചാർത്തി kodukku 😁😁😁😁😂🤣🤣 .

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 ปีที่แล้ว +6

    അയ്യോ നമ്മുടെ മുഖ്യനും സിൽബന്തികളും വണ്ടിയെ സ്വീകരിക്കാൻ വരാതിരിക്കാൻ വേണ്ടിയാണ് നിങ്ങളെയൊന്നും അറിയിക്കാതിരുന്നത്. നിങ്ങളൊക്കെ സ്വീകരിച്ചാൽ തീർന്നു

  • @keerthisfantasies9639
    @keerthisfantasies9639 ปีที่แล้ว +5

    M. P ഫണ്ട്‌ ഇവരുടെ വീട്ടിലെ ഫണ്ട്‌ ആണോ? ഇവർ എന്തിന് പേര് എഴുതുന്നത്.

  • @wilsonpj2614
    @wilsonpj2614 ปีที่แล้ว +6

    K. റെയിൽ ഭൂമിക്ക് അടിയിലൂടെ പോകുന്നുണ്ട് കേട്ടോ... അപ്പം വിൽക്കാം കേട്ടോ... സഖാത്തി സരിത അപ്പം വിൽക്കും കേട്ടോ

  • @thomasmv581
    @thomasmv581 ปีที่แล้ว +11

    കേരളം എന്നാൽ ബിജെപി

  • @kasi7996
    @kasi7996 ปีที่แล้ว +2

    ന്റെ ഉണ്ണിയെ ത്താൻ എന്നാണ് കുറി ഇടുന്നത്....

  • @sabuvarghesekp
    @sabuvarghesekp ปีที่แล้ว +38

    പിരിച്ചെടുക്കുന്ന നികുതി പണത്തിൽ നിന്ന് തിരിച്ചു തരുന്ന സൗകര്യം അതും പണം മുടക്കി ഉപയോഗിക്കേണ്ട സൗകര്യം. മലയാളിക്ക് ബോധം ഉണ്ട് ഇതിന് ഈ നിലയിൽ അവതരിപ്പിച്ചത് എന്തിനെന്ന്!! പൊതു സമൂഹത്തിന് ഉപകാരം ഉള്ള സൗകര്യങ്ങൾ ഇനിയും വർദ്ധിക്കട്ടെ!!

    • @shaijuvazhappully9754
      @shaijuvazhappully9754 ปีที่แล้ว +8

      കഴിഞ്ഞ എത്രയോ വര്ഷങ്ങളായി നികുതി അടക്കുന്നു
      അതൊക്കെ എവിടെ ചേട്ടാ

    • @muhammedsherif6793
      @muhammedsherif6793 ปีที่แล้ว

      ​@@shaijuvazhappully9754എന്നാലും ഇത്ര ഇല്ല, 1 ലിറ്റർ പെട്രോൾ അടിക്കുന്ന പാവപ്പെട്ടവനോട് 55 രൂപ വാങ്ങുന്ന പകൽ കൊള്ള.

    • @sabuvarghesekp
      @sabuvarghesekp ปีที่แล้ว

      @@shaijuvazhappully9754 2014 ന് മുൻപ് ഉള്ള കാര്യമാണെങ്കിൽ 2014ന് ശേഷം വിറ്റ പൊതു മേഖലസ്ഥാപനങ്ങൾ ഉണ്ടാക്കാൻ ആ പണം ഉപയോഗിച്ചു എന്ന് പറയേണ്ടി വരും

    • @ajithjose5867
      @ajithjose5867 ปีที่แล้ว +3

      ഇത്രയും നാൾ അപ്പോൾ tax കൊടുക്കുന്നില്ലായിരുന്നോ 😂

    • @prakash.7437
      @prakash.7437 ปีที่แล้ว +1

      അയ്യോ നാണം കേട്ടാൽ പിന്നെ എന്താ ഏതാ പറയുക എന്നില്ല ..

  • @byjun9980
    @byjun9980 ปีที่แล้ว +4

    ഉളുപ്പില്ലേ ഉണ്ണിത്താൻ ഇങ്ങനെ cherakkan....

  • @RegiNC
    @RegiNC ปีที่แล้ว +6

    കറക്റ്റ് ഉണ്ണിത്താൻ സാർ 👍😊😊

  • @രമേഷ്ശ്രീപത്മം
    @രമേഷ്ശ്രീപത്മം ปีที่แล้ว +1

    കരയുക, അങ്ങട് ഉറക്കെ ഉറക്കെ കരയുക ഉണ്ണിത്താൻ സാആആ റേ

  • @chinnubineesh2793
    @chinnubineesh2793 ปีที่แล้ว +4

    ഉണ്ണിത്താനെ നീ പൂശാൻ പോയപ്പോ വണ്ടിയിൽ അടിച്ച പെട്രോൾ പോലും സർക്കാരിന്റെ പൈസ ആയിരുന്നു, ജനങളുടെ നികുതി പണം

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว +6

    ഉണ്ണിയുടെ വാക്ക് കേട്ടാൽ അറിയാം ഉണ്ണിയ്ക്ക് ഉണ്ണിടെ പപ്പുവിൻറ്റെ വിഷമം കുറേ ഏറ്റൂന്ന് എന്ന്. കുഴപ്പമില്ല പപ്പുവിന് വിവരം വെച്ചാൽ മാറാവുന്നതേ ഉള്ളു.

  • @prakash45483
    @prakash45483 ปีที่แล้ว +3

    ജനത്തിന്റെ നികുതിപ്പണമാണെങ്കിലും അത് കൊടുക്കാൻകൂടി മനസ്സുവേണമല്ലോ. ഒരു എംപി യോ mla യോ ഇല്ലാഞ്ഞിട്ടും ഇത്രയുമൊക്കെ ചെയ്യുന്നുണ്ടല്ലോ

    • @dharshdharsh9682
      @dharshdharsh9682 ปีที่แล้ว

      👍

    • @stq90s52
      @stq90s52 ปีที่แล้ว +1

      Ath cheyyanam suhurthe, mp yo mla undenkil maatram aano ith cheyyandathe , enkil keralam indiayude bhagam allanne pragyapikke

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +11

    കിറ്റ് തന്നത് പിന്നു വിന്റെ വീട്ടിൽ നിന്നാണോ ?

  • @hrishikesantn
    @hrishikesantn ปีที่แล้ว +17

    Toilet unnithan😅

  • @suchithkoodacheera9288
    @suchithkoodacheera9288 ปีที่แล้ว +1

    എന്റെ നാട്ടിൽ ഒരു മിനിമാസ്സ് ലൈറ്റ് എംപി ഫണ്ടിൽ വച്ചിട്ടുണ്ട്.. അതിന്റെ മുകളിൽ ശ്രീ രാജ്മോഹൻ ഉണ്ണിത്താന്റെ ചിരിക്കുന്ന വലിയ ഒരു ഫോട്ടോ വച്ചിട്ടുണ്ട് 😜

  • @krishnashtakam
    @krishnashtakam ปีที่แล้ว +4

    കിട്ടാത്ത മുന്തിരി പുളിക്കും

  • @shineebeauty8354
    @shineebeauty8354 ปีที่แล้ว +1

    MP മാർ ഇല്ലെങ്കിലും കാര്യും നടക്കും എന്നുമനസ്സിലായി.. MP മാർ ഫ്ലെക്സ് ഫണ്ട്‌ ഉപയോഗിച്ച് എന്നു പറഞ്ഞു വെക്കുന്നത് ശരിയാണോ... ജനങ്ങളുടെ tax അല്ലേ...

  • @gireesht5426
    @gireesht5426 ปีที่แล้ว +15

    കരയാതെ ഉണ്ണീ

  • @narayanankutty344
    @narayanankutty344 ปีที่แล้ว +3

    കേരളത്തിലേ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്ന വികസനം ആണ് മോദി സർക്കാർ നടപ്പിൽ ആക്കുന്നത്, ഉണ്ണിത്താൻ പറയുന്നത് രാഷ്ട്രീയം ആണ്, കോൺഗ്രസ്‌ ആണല്ലോ ഇവിടെ ഭരിച്ചിരുന്നത് എന്തു നടന്നു എന്ന് എല്ലാവർക്കും അറിയാം.

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +1

    കാസർകോട് എത്തിയപ്പോ നെറ്റിയിലെ കുറിമായ്ച് ഉണ്ണിക്ക ആയി... 😂😂 ലേശം ഉളുപ്പ്.

  • @hussainpadiyoor492
    @hussainpadiyoor492 ปีที่แล้ว +2

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപ്പിടിക്കുംഎന്ന് കേട്ടിട്ടുണ്ട് പിന്നെ
    റെയിൽവേസ്റ്റേഷൻ ഒക്കെ ഭംഗി ആക്കിക്കൂടെ ഈ കേന്ദ്ര സർക്കാരിന്

  • @babu5120
    @babu5120 ปีที่แล้ว +3

    ആ എരണംകെട്ട പിണു മുന്നിൽ വന്നാൽ ഇതും മുടങ്ങും. നന്നായി അറിയിക്കാതിരുന്നത്

  • @mulakkalstkt
    @mulakkalstkt ปีที่แล้ว +3

    60 വർഷം ഈ നികുതിപ്പണം എങ്ങനെ ചിലവഴിച്ചു😅

  • @omantaj3606
    @omantaj3606 ปีที่แล้ว +1

    ട്രെയിനിൽ ഫ്ലെക്സ് വെച്ച പാർട്ടിയാണ് കോൺഗ്രസ്‌

  • @baburjand9379
    @baburjand9379 ปีที่แล้ว +2

    സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ആർക്കോവേണ്ടി കുരയ്ക്കുന്ന നേതാക്കൾ... ലജ്ജയില്ലാത്ത വർഗ്ഗം

  • @rahuln10
    @rahuln10 ปีที่แล้ว

    ഫ്ലെക്സ് വയ്ക്കാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട് ല്ലേ....

  • @Aaron99949
    @Aaron99949 ปีที่แล้ว +2

    ഉണ്ണിത്താന് സഹിക്കുന്നില്ല അത് തന്നെ കാരണം, പിന്നെ കേരളത്തിൽ ബിജെപി വരാതിരിക്കാൻ ശ്രമിക്കുന്നത് ജനങ്ങളല്ല ഇവിടുത്തെ ഇടതും വലതുമാണ്, അത് ഭരണം നഷ്ടപ്പെടും എന്ന് ഓർത്തല്ല, കട്ടതിനും പൂഴുത്തിയതിനും കണക്ക് പറയേണ്ടിവരും അതുകൊണ്ട്

  • @narayananammangod9150
    @narayananammangod9150 ปีที่แล้ว

    അറിച്ചിരുന്നെങ്കിൽ MP ന്മാർ Stop
    ന് വേണ്ടി അടികുടാനാണോ

  • @ajithakumarcongradulations792
    @ajithakumarcongradulations792 ปีที่แล้ว +8

    സാരമില്ല ഇനി സാറു പറയുന്നതുപോലെ ചെയ്യും ബഹളം വയ്ക്കണ്ട എല്ലാരും കൂടെ കൂടി ഇത് ഇല്ലാതാക്കല്ലെ പൊന്നെ

  • @unnikrishnan4165
    @unnikrishnan4165 ปีที่แล้ว +3

    അപമാനം ഒന്നും ഇല്ല ഉണ്ണിത്താനെ.... കേന്ദ്രം ബിജെപി ഭരിക്കുന്നു അതിന് നേട്ടം ഉണ്ടെങ്കിൽ ബിജെപി ക്ക് തന്നെ... അല്ലാതെ തുള്ളിട്ട് ഒരു കാര്യവുമില്ല ... ഇപ്പോൾ നല്ല രീതിയിൽ ആണ് ബിജെപി ഭരണം പോകുന്നത്

  • @Deepak-xh9vb
    @Deepak-xh9vb ปีที่แล้ว +1

    ഉണ്ണിത്താൻ ഒന്നും മറുപടി അർഹിക്കുന്നില്ല... അവന്റെ കാര്യം യൂട്യൂബിൽ തിരഞ്ഞാൽ മതി

  • @thomasmv581
    @thomasmv581 ปีที่แล้ว +8

    തനിക്ക് അറിയാനുള്ള യോഗ്യത ഇല്ല,

  • @Cxfhb
    @Cxfhb ปีที่แล้ว +5

    👍. നാട്ടുകാരുടെ നെഞ്ചത്തും , വീട്ടിൻ്റെ അടുക്കളയിലും കിടപ്പുമുറിയിലും മഞ്ഞക്കുറ്റിയടിക്കാതെ കേരളത്തിന് അതിവേഗ ട്രെയ്ൻ അനുവദിച്ച നരേന്ദ്ര മോഡിക്ക് അഭിവാദ്യങ്ങൾ.

  • @pushkarantk5652
    @pushkarantk5652 ปีที่แล้ว +1

    ഉണ്ണിത്താൻ എംപി ഫണ്ട് എന്ന് പറയുമ്പോൾ ഇയാൾക്ക് സ്ത്രീധനം കിട്ടിയ തുകയാണ് എന്നാണോ കരുതിയത്?

  • @689623
    @689623 ปีที่แล้ว

    7 കിഴങ്കന്മ്മാർ മന്ദ്രിമാരായി ഉണ്ടായിരുന്നു, ഒരു മാങ്ങാത്തൊലിയും ഉണ്ടായില്ല,

  • @sumeshnarayanan3113
    @sumeshnarayanan3113 ปีที่แล้ว +4

    എടോ മര വാഴേ ഇവിടെ എണാകുളത്ത് ഒരു സ്റ്റേഡിയം ഉണ്ട് ജവഹർലാൽ നെഹ്റു സ്റ്റേഡിയം അത് നെഹ്റു കുടുംബത്തിൻ്റെ കാശാണോ?

  • @vijayakumarm3792
    @vijayakumarm3792 ปีที่แล้ว +7

    ഇവനൊക്കെ എന്തിനാ MP ആയത്

  • @haridasv261
    @haridasv261 ปีที่แล้ว +1

    ശ്രി. ഉണ്ണിത്താന്, ഇനി എന്നാണ് ബോധം വെക്കുന്നത്. രാജ്യത്ത് വികസനം അതിവേഗത്തിൽ വരുമ്പോൾ അതിനെ അൽപ്പത്തം എന്ന് പറയുന്ന വിവരദോഷികൾ. ജനം നൽകുന്ന നികുതിപ്പണത്തിന് അനുസരണമായി വികസനവും ബിജെപി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നു. ഇവനെയൊക്കെക്കൊണ്ട് നടത്താൻ കഴിയാതെ പോയ വികസനം കേരളം അനുഭവിച്ചു തുടങ്ങി, അത്രതന്നെ.

  • @GODFATHER-sv8xl
    @GODFATHER-sv8xl ปีที่แล้ว +6

    ആഹ്ലദപ്രകടനം നടത്തിയാൽ ഉണ്ണിക്ക് കുരു പൊട്ടുന്നത് എന്തിനാ??

  • @Muchilot
    @Muchilot ปีที่แล้ว +11

    Modi🔥🔥🔥🔥

  • @thulasisurendran7439
    @thulasisurendran7439 ปีที่แล้ว +4

    കോൺഗ്രസ് രാജ്യത്തെ കൊള്ളയടിച്ചതുപോലെ നരേന്ദ്രമോദി രാജ്യത്തെ കൊള്ളയടിച്ചില്ല അതുകൊണ്ട് രാജ്യത്ത് നല്ലൊരു വികസനം കൊണ്ടുവരാൻ കഴിഞ്ഞു

  • @narm6180
    @narm6180 ปีที่แล้ว +13

    🐴 interview.
    Jai Modi ji 👍

  • @sajiag6513
    @sajiag6513 ปีที่แล้ว +1

    പോസറ്റീവ് ആയി കാണു ഉണ്ണിത്താൻ നെ ഞാൻ bjp അല്ല

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 ปีที่แล้ว +4

    കോൺഗ്രസ്‌ ഇത്ര കാലം എന്തു വികസനം ആണ് ഉണ്ടാക്കിയത്

  • @Bulletlover-s5q
    @Bulletlover-s5q ปีที่แล้ว +3

    ഇവനൊക്കെ ക്രെഡിറ്റ് തട്ടിയെടുക്കാൻ അവസരം കിട്ടിയില്ല അതാണ് ഇത്ര വലിയ സങ്കടം

  • @prejithpremraj9539
    @prejithpremraj9539 ปีที่แล้ว +13

    അത് പിന്നെ ഇപ്പൊ മിക്ക ആളുകളും അരി കു പകരം ഗോതമ്പ് ആണ്..കൂടുതൽ കഴിക്കുന്നതു.... പ്രമേഹം..അല്ലേ സാറേ ഇപ്പൊ എല്ലാവർക്കും .. 🙄🙄🙄🙄

  • @preethis3225
    @preethis3225 ปีที่แล้ว +15

    Oru alppathavum illa...central govt nte credit Kerala gvt ettedukkunnathil anu alppatham

  • @ssccgl9195
    @ssccgl9195 ปีที่แล้ว

    പിണറായി സർക്കാരും കൊടുത്തു കിറ്റ് 😅

  • @ashlycherian8796
    @ashlycherian8796 ปีที่แล้ว

    വേഗതയേറിയ ട്രെയിനുകൾ കേരളത്തിൽ ഓടണമെങ്കിൽ അതിന് നിലവിലെ പാത പോരാ, അതിലെ നവീകരണങ്ങളും പോര എന്നും, അതിന് സിൽവർ ലൈൻ പോലെ ആധുനികമായ മറ്റൊരു പാത കൂടി പുതുതായി വേണം എന്നും മലയാളികളെ ഒന്നടങ്കം കൃത്യമായി ബോധ്യപ്പെടുത്താൽ ഉപകരിക്കുന്ന ഒന്നായി ഈ വന്ദേഭാരരതിന്റെ കേരളത്തിലേക്കുള്ള കടന്നുവരവ് മാറും എന്നതാണ് വന്ദേഭാരതിന്റെ കേരള ജനതയ്ക്കള്ള ഏറ്റവും വലിയ ഉപകാരം.
    നന്ദി കേന്ദ്ര സർക്കാർ 🙏🙏

  • @geetasasi3852
    @geetasasi3852 ปีที่แล้ว +3

    ട്രയൽ റൺ അല്ല മാഷ്
    😮
    ഫാക്ടറി യിൽ നിന്ന് കേരളത്തിൽ എത്തിച്ചത് ആന്നു

  • @MoKASi-zv6ld
    @MoKASi-zv6ld ปีที่แล้ว +2

    ഉണ്ണിത്താന്റെ സൂപ്പർ മറുപടി. ഇത് പോലെ മറ്റൊന്ന് സ്വപ്നങ്ങളിൽ മാത്രം 👌👌👌

  • @haridasank177
    @haridasank177 ปีที่แล้ว

    MP മാരുടെ ബസ്സു ഷെൽട്ടർ നാലു സ്വർണ്ണത്തിന്റെ പൈപ്പ്
    സ്വർണ്ണത്തിന്റെ ഷീറ്റ്
    അടങ്കൽ തുക 5 ലക്ഷം

  • @ahclsdpkl0219
    @ahclsdpkl0219 ปีที่แล้ว +13

    ഉളുപ് ഉണ്ടോ ഉണ്ണിത്താനെ
    താൻ സിപിഎം ആയോ

  • @KrishnanKutty-np8tf
    @KrishnanKutty-np8tf ปีที่แล้ว +6

    ഉണ്ണിത്താൻ സാറെ എന്തും പറയരുതേ

  • @unniraj8680
    @unniraj8680 ปีที่แล้ว +7

    Ethaa karachil😂😂😂