ഒരുപാട് നന്ദി ചേട്ടാ 🙏കാരണം എന്റെ അഭിമാനത്തിന്റെ പ്രശ്നം ആയിരുന്നു ഈ വാട്സ്ആപ്പ് മെസ്സേജ് അത് തിരിച്ചെടുക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ എല്ലാവരുടെയും മുന്നിൽ ഞാനൊരു കള്ളിയായേനെ ഒത്തിരി നന്ദി 🙏🙏🙏🙏
എന്റെ new ഫോൺ ആണ്. വിവോ y58.അതിൽ ഗൂഗിൾ ഡ്രൈവ് എന്നൊരു ഓപ്ഷൻ വാട്സാപ്പിൽ കാണിക്കുന്നില്ല. എത്ര ട്രൈ ചെയ്തിട്ടും ഡിലീറ്റ് ആയതു ഒന്നും തിരിച്ചു കിട്ടിയില്ല 😭😭😭
ബ്രോ എന്റെ വട്സപ്പ് ബേക്കപ്പ് ചെയ്തത് ആണ് but അത് ഗൂഗിൾ സ്റ്റോർജിൽ ആണ് കാണിക്കുന്നത് (ഗൂഗിൾ ഡ്രൈവ്) എന്നല്ല വാട്സാപ്പിൽ ഉള്ള പഴയ ഓഡിയോ ഒന്നും ഓപ്പൺ ആവുന്നില്ല അതൊക്കെ തിരിച് കിട്ടണം എന്താണ് ചെയ്യേണ്ടത് പഴയ ഓഡിയോ ഒന്നും ഫോൺ സ്റ്റോറേജിലും കാണുന്നില്ല
ഞാൻ അത്യം എടുത്തപ്പോൾ recovery യും sckip ann കണ്ടേ അത് ഒന്നും മാറ്റാതെ back അടിച്ചു on ആക്കിയപ്പോൾ എല്ലാം പോയി grup എല്ലാം ഇനി തിരിച്ചു എടുക്കാൻ വല്ല വഴിയും ഉണ്ടോ pls
I did a software update in my Samsung phone,and unfortunately I didn't press my backup button in watsapp, and lost all my chats and media ,how can I restore that??
രണ്ട് വർഷത്തിന് മുകളിൽ whats app ചാറ്റ് എല്ലാം delete ആയി പോയി അതെല്ലാം തിരിച്ചെടുക്കാൻ സാധിക്കുമോ കാരണം എന്റെ ഒരു best frnd അവൾ എനിക്ക് അയച്ച മെസ്സേജ് മൊത്തോം പോയി അവൾ മരിച്ചിട്ട് 8 മാസം ആകുന്ന് 😢
Storage full ആയപ്പോൾ Clear chat ചെയ്തു ഓരോ ചാറ്റും open ചെയ്ത്. ഇതേപോലെ ചെയ്തപ്പോൾ ഇപ്പോഴത്തെ msg എല്ലാം കിട്ടി പക്ഷെ 2 month മുൻപ് ഉള്ളത് ആണ് അത്. ആ പഴയ chats എങ്ങനെ കിട്ടും including media ? Plz reply
Ente whtsup media delete ayy poyy.enikipol voice message,photos videos onum kitunilla.njan back up cheythathu two year before annu apol engne edukan pattum athoke
ഞാൻ ഫോൺ മാറിയപ്പോൾ വാട്സ് ആപ്പ് ബാക് അപ്പ് ചെയ്തു പുതിയ ഫോണിലേക്ക് restore ചെയ്തു.പക്ഷെ രണ്ടു മാസത്തിന് ശേഷം ഫോൺ മദർ ബോർഡ് പോയി.പുതിയ ഫോണിൽ പഴയ ബാക് അപ്പ് കാണിക്കുന്നില്ല കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
എന്റെ ഫോൺ സെർവർ കംപ്ലയിന്റ് ആയിട്ട് ശരി ആക്കാൻ കൊടുത്തിരുന്നു ശരി ആയി കിട്ടിയപ്പോൾ എല്ലാം പോയിരുന്നു. ഇപ്പോൾ വാട്സാപ്പിൽ ഒരു ചാറ്റ് പോലും ഇല്ല. അതിന് എന്താ ചെയുക
വാട്സാപ്പിൽ ഉള്ള കോൺടാക്ട് നമ്പർ ഡിലീറ്റ് ആയി പോയി അതെങ്ങനെ എടുക്കാം ഒരാളുടെ കോൺടാക്ട് നമ്പർ എനിക്ക് അയച്ചു തന്നു അത് ഡിലീറ്റ് ആയി പോയി എങ്ങനെ എടുക്കും
ഒരുപാട് നന്ദി ചേട്ടാ 🙏കാരണം എന്റെ അഭിമാനത്തിന്റെ പ്രശ്നം ആയിരുന്നു ഈ വാട്സ്ആപ്പ് മെസ്സേജ് അത് തിരിച്ചെടുക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ എല്ലാവരുടെയും മുന്നിൽ ഞാനൊരു കള്ളിയായേനെ ഒത്തിരി നന്ദി 🙏🙏🙏🙏
Niniki kittiyuo
@@akshayam6934 കിട്ടി 😊
@@VinithaRajan-kf7veund
@@VinithaRajan-kf7ve😂
ഞാനും e അവസ്ഥയിൽ aanipol😭😭😭
താങ്ക്യൂ സോ മച്ച് ലൈഫിലെ ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ടുള്ള മെസ്സേജ് ഡിലീറ്റ് ആയിപ്പോയത് താങ്ക്യൂ സോ മച്ച് ഇവന്റെ ആയിട്ട് ടുഡേ മെസ്സേജ് ഇല്ല ബാക്കിയുള്ള കുറേ കിട്ടിയിട്ടുണ്ട്
Rediyayo
Bro.. Oru kollam munne vare ullaa chat recover akakn enthenkikum vashi undoo
disapearing messages ചെയ്ത ഒരു ഗ്രൂപ്പിലെ മുഴുവൻ ചാറ്റും തിരിച്ചെടുക്കാൻ പറ്റുമോ?
❤❤❤
Ethrayoo perdae munnil kalliyaavenda njaaan aaanu
Ippo rekshapettathu
Thank you chettaaa
Jeevitha preshnam aaayirunnu
Kure munpe clear chat cheithath ippol backup cheithal kittumo.
Enikk kittunnilla, whatsapp dlt cheyyano innit veendum instal cheyyano
Haaa @@SulaikaRafeek
Watsup mattiyappol athil ayacha photos okke galleryil ninnum poyi ath thirichedukkan patto pls pls reply
പറ്റും
Eghane😊
ഈ സെറ്റിംഗ്സ് ചെയ്യാത്തവർ മാനത്തു നോക്കി ഇരിക്കേണ്ടതാണ്
എന്റെ ഫോണിൽ ക്ലിയർ ചെയ്ത വാട്സ്ആപ്പ് ചാറ്റുകൾ മറ്റൊരുഫോണിൽകാണാൻപറ്റുമോ
😂
Backup cheyyunnathinu munne clear chytha chat engane edukkum?
Athenne
എന്റെ new ഫോൺ ആണ്. വിവോ y58.അതിൽ ഗൂഗിൾ ഡ്രൈവ് എന്നൊരു ഓപ്ഷൻ വാട്സാപ്പിൽ കാണിക്കുന്നില്ല. എത്ര ട്രൈ ചെയ്തിട്ടും ഡിലീറ്റ് ആയതു ഒന്നും തിരിച്ചു കിട്ടിയില്ല 😭😭😭
Oru 2 years nu munb olla chat recovery pattuvo bt backup illayirunnu😢
Ithippo backup prosess cheyyathe chats delet aayippoi ath restor cheyyan valla chance um undo
എനിക്കും അതാണ് അറിയേണ്ടത് 😔
Enikum
@@sonajoseph4035enikkum
ഏതെങ്കിലും ഒരാളുടെ മാത്രം delete ചെയ്ത അല്ലെങ്കിൽ clear ചെയ്ത ഹിസ്റ്ററി തിരിച്ച് എടുക്കാൻ പറ്റുമോ?
Y
@@AjmalTechOffical എങ്ങനെ
@@AjmalTechOfficalorikkalum pattilla
Gmail. Id kodukathe delete ayyi poya message thirichu yadukan pattumo
ഒരാളുടെ മാത്രം ആയിട്ട് back up ചെയ്യാൻ പറ്റുമോ
Pattumo
Pato🙂
Patto🙂
എനിക്കും അതായിരുന്നു അറിയേണ്ടയിരുന്നത് but ഇതുവരെ നടന്നില്ല 🙂
Plese replay
Mattorallude engane edukam
Plz reply
Bro ithe cheythaal star cheythe vacha all messages videos pics okke backup athe same old pole thanne kittumo ?
Kittum
ഒരാൾ അയച്ച ഫോട്ടോ കാണുന്നതിന് മുൻപ് ഡിലീറ്റ് ആക്കി.. അത് restore ചെയ്യാൻ മാർഗമുണ്ടോ...
Videos photos um backup aakuvo
Akumo?
One person chat backup aanegil engane cheyum??
Already ayacha al delete cheytha recover cheyan vazhi parayo.. Plzz... Plzzz.. Plz.. Urgent anu
clear storage and clear cache chreyicha thirichedukkan kazhiyumoo
One personjte clear chat chythath edulkn ptto
Patuno??
പറ്റുമോ
Onnumilla
@@muhsinanasrin368 pattumo
ബ്രോ എന്റെ വട്സപ്പ് ബേക്കപ്പ് ചെയ്തത് ആണ് but അത് ഗൂഗിൾ സ്റ്റോർജിൽ ആണ് കാണിക്കുന്നത് (ഗൂഗിൾ ഡ്രൈവ്) എന്നല്ല വാട്സാപ്പിൽ ഉള്ള പഴയ ഓഡിയോ ഒന്നും ഓപ്പൺ ആവുന്നില്ല അതൊക്കെ തിരിച് കിട്ടണം എന്താണ് ചെയ്യേണ്ടത് പഴയ ഓഡിയോ ഒന്നും ഫോൺ സ്റ്റോറേജിലും കാണുന്നില്ല
പ്ലീസ് റിപ്ലൈ
ഇത് ഫോൺ മാറുമ്പോൾ പറ്റും..അറിയാതെ ഡിലീറ്റ് ആയി പോയ മെസ്സേജുകൾ എങ്ങനെ തിരിച്ച് എടുക്കാൻ പറ്റും?
😢😢 watsapp dlt ayi poyath engane recover chryyum
Oru Particular Person Nte Chat Delete Aayi Pooyaal Engene Thirichedukkum. Ellam Koode Venda
Angne kittan nthlm vazhi indo
Enikum athanu vendathu. Oru numberile 1year munbathe edukkan
Ente phonil ninnum whatsapp automatic aayi remove aakunnu. Phone shopilum jio shopilum koduthu. Pakshe sariyakunnilla. Entha cheyyuka. Vere phonilekku Sim mattiyittum oru rakshayumilla
Tnq🤗 Tnq🤗 so much bro❤
Ok bro
നമ്മൾ അറിയാതെ delet from me ആക്കിയ msg എങ്ങനെ എടുത്ത് delt everiyon ചെയ്യാൻ പറ്റും
ഞാൻ athariyan വേണ്ടി ഞാൻ വന്നത്
One person chat list kitaan vazhi indoo?
Replay edu
ഒരു message അറിയാതെ delete ചെയ്തു പോയി അത് recovery ചെയ്യാൻ പറ്റുമോ? Plzz replyy🙂
Connect cheytha mail ID kk storage issue vannall- eee restoring nea athu baadhikkumo?
ഞാൻ അത്യം എടുത്തപ്പോൾ recovery യും sckip ann കണ്ടേ അത് ഒന്നും മാറ്റാതെ back അടിച്ചു on ആക്കിയപ്പോൾ എല്ലാം പോയി grup എല്ലാം ഇനി തിരിച്ചു എടുക്കാൻ വല്ല വഴിയും ഉണ്ടോ pls
SAME TO ME
I did a software update in my Samsung phone,and unfortunately I didn't press my backup button in watsapp, and lost all my chats and media ,how can I restore that??
Bro uninstall cheythit install cheythappol eallam poyi eannit 3 masam munpullath mathram und recent msgs audios chats onnum illa any way to recover
Hi
Nte hus nte old fonil ninnum new fonilek wtsp change aakiyappol ella msgsum dlt aay poi.but 2021 lula ella chtsum und.adin munpulllado sheshamullado ulla oru chtsum onnumilla.ad kittan ndenkilum vazhi undo
Restore ന് പകരം അറിയാതെ skip അടിച്ചു ഇനി ആ പഴയ മെസ്സേജുകൾ തിരിച്ചു കിട്ടുമോ
Illa
ചേട്ടാ. Back up over.. അത് ഫോണിൽ ഇല്ല????
Update
രണ്ട് വർഷത്തിന് മുകളിൽ whats app ചാറ്റ് എല്ലാം delete ആയി പോയി അതെല്ലാം തിരിച്ചെടുക്കാൻ സാധിക്കുമോ കാരണം എന്റെ ഒരു best frnd അവൾ എനിക്ക് അയച്ച മെസ്സേജ് മൊത്തോം പോയി അവൾ മരിച്ചിട്ട് 8 മാസം ആകുന്ന് 😢
Nammal mattoralkk aycha whatsapp chattum photos okke
clear chat cheythathinu sesham
Aa chattum photos okke arkkelum thirich edukkan pattumo
Angane clear chat cheythathinu sesham athokke kittumo
Oralude chat mathram clear aayal backup edukkan patto
Ende kayyil ninn 2vedio delet ayi whatsappil ulla adh eni thirich kitto
Dear Ajmal
I lost all my WhatsApp chats while re installing in iPhone . Uninstalled and reinstalled in same iPhone 12pro max.
Can you help me
Wstsup l ayacha msg orikkalum thirich kiittanavatha vidham dlt cheyyan kazhiyumoo
Brother Njan oru abimanaprashnnatil ann anik oru help ako
Group oke left aayi poyii ath engane veedun add cheyyan pattoo ethil
Yess
Already clear cheitha msg enganeya edukkunne? Plz....reply
athelle ee videoil paranjekkunne
Broo clear chat akiya photos kittnilaa
ഐഫോൺ ഒരു ആളുടെ മാത്രം ചാറ്റ് പോയാൽ റിക്കവർ ചെയ്യാൻ പറ്റുമോ
Storage full ആയപ്പോൾ Clear chat ചെയ്തു ഓരോ ചാറ്റും open ചെയ്ത്. ഇതേപോലെ ചെയ്തപ്പോൾ ഇപ്പോഴത്തെ msg എല്ലാം കിട്ടി പക്ഷെ 2 month മുൻപ് ഉള്ളത് ആണ് അത്. ആ പഴയ chats എങ്ങനെ കിട്ടും including media ?
Plz reply
അതൊന്നും കിട്ടില്ല ബ്രോ ഇതക്കെ കിട്ടാൻ നല്ല ബുദ്ധിമുട്ട് ആണ് പിന്നെ ഇതൊക്കെ ഉടായിപ്പ് ആണ്
@@Jpr6282 angane parayan karanam
Ithu clear aayi poyi- ethra days nullill cheyyanam????work aakannn!!!!???!!??
Ente kayyil 2 backup und. 1 April 2024 vare.
2 mathe backup innu vareyullathu. Eniku April 20th vareyulla backup restore cheyyanam. Engananu paranju tharaamo ..?
Ente WhatsApp uninstall ayi ath pazhayath pole msg,voice, video ellam kittumo
Groups il നിന്നും left ആയി പോകുമോ ഇങ്ങനെ ചെയ്താല്‍
ഇതുപോലെ ചെയ്തു എന്നിട്ട് backup അവിടെ skip ചെയ്തു എല്ലാം പോയീ ഇനി എന്തെങ്കിലും
ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിച്ചാലും വീണ്ടും വീണ്ടും ചേർക്കുന്നു. ഇതിന് ഒരു പരിഹാരം നിർദ്ദേശിക്കാമോ. എങ്ങിനെയെങ്കിലും പോയി കിട്ടിയാൽ മതി 🙏🙏
Wait udan video varum
Numbar mattiyal mathy
Ente whtsup media delete ayy poyy.enikipol voice message,photos videos onum kitunilla.njan back up cheythathu two year before annu apol engne edukan pattum athoke
ഒരു മാസത്തിന് ഉള്ളിൽ ഡിസപിയർ ആയിപ്പോയ മെസേജുകൾ എങ്ങിനെ തിരിച്ചെടുക്കാൻ സാധിക്കും???
ഫോർമാറ്റ് ചെയ്തതിനു ശേഷം കിട്ടുമോ
Y
Locked chatil pettan nokkumbo ellam delete aayi aath recover cheyan pattumo please 😢
ഞാൻ ഫോൺ മാറിയപ്പോൾ വാട്സ് ആപ്പ് ബാക് അപ്പ് ചെയ്തു പുതിയ ഫോണിലേക്ക് restore ചെയ്തു.പക്ഷെ രണ്ടു മാസത്തിന് ശേഷം ഫോൺ മദർ ബോർഡ് പോയി.പുതിയ ഫോണിൽ പഴയ ബാക് അപ്പ് കാണിക്കുന്നില്ല കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
നമ്മുടെ മൊത്തം details google നേ എല്പ്പിക്കുന്നതിലും നല്ലത് അത് ഡിലീറ്റ് ആയിപ്പോകുന്നതാണ് നല്ലത്... ബ്രോ
gmail nammade wp link cheytha mail thanne vende kodukan sir ols reply
Chetta whats app uninstall cheythu back msg skip ennu koduthu apo eni old whats app msg kittan valla vazhium undo
ഒരു നമ്പറിൽ ആദ്യം മുതൽ അവസാനം വരെ chat ച്യ്തത് തിരിച്ചു കിട്ടുമോ
Kittiyo
Enikum venam
Illaa
@@_fs_.ali_123_9pp
അങ്ങനെ kito
തങ്ങളുടെ നമ്പർ ഒന്ന് പാസ്സ് ചെയ്യാമോ, വലിയ ഒരു സഹായം വേണം
ചാറ്റ് ചെയ്ത കാര്യങ്ങൾ എങ്ങനെ ഇതിനകത്തുനിന്നും കളഞ്ഞു രക്ഷപെടാം എന്ന് ഒന്ന് പറഞ്ഞുതാ മാഷെ....
ഒരു കാരണവശാലും കിട്ടരുത്.. വല്ല പോം വഴിയുണ്ടോ???
Und
ഹലോ ente whtsapp data full restore cheyyan patto phonil ninne whtsapp uninstall ayappol ella datayum poyi plz reply
Sir delete cheytha whatsapp calls restore cheyyan pattumo
Y
എന്റെ ഫോൺ സെർവർ കംപ്ലയിന്റ് ആയിട്ട് ശരി ആക്കാൻ കൊടുത്തിരുന്നു ശരി ആയി കിട്ടിയപ്പോൾ എല്ലാം പോയിരുന്നു. ഇപ്പോൾ വാട്സാപ്പിൽ ഒരു ചാറ്റ് പോലും ഇല്ല. അതിന് എന്താ ചെയുക
എനിക്ക് ready ആയിട്ടില്ല..... Uninstall ചെയ്ത് ഇൻസ്റ്റാൾ ചെയ്തു restore എന്നുള്ള ഒരു option കാണുന്നില്ല
4 months ന് മുമ്പ് Delete ആയിപോയ Chats Ippo Recover Cheyyaan പറ്റുമോ...???
Kittyoooo
@@fidaaslam9032 kitty
@@PowerEx34 ngne praju tharooo
@@fidaaslam9032 tharalo
Yes recovery
Whtasapile msg ellaam delete aayi. Settingsil whatsap data 80 gb ippozhum kaanikkunnund. Delete aaya msg kittaan vazhiyundo??
Uninstall cheyth nokki. Kittunnilllaa. Vere valla vazhiyum ndoo..
Database file എങ്ങനെയാണു dorect read ചെയ്യാൻ പറ്റുക
ഒരാളെ block ചെയ്തു ആ വ്യക്തി നമുക്ക് അയച്ച msg തിരിച്ചു എടുക്കാൻ കഴിയുമോ
enikkum ithuthanneyaanu chodikkanullathu
ഞാൻ ചെയിതു എന്റെ വാട്സാപ്പിൽ ഉണ്ടായിരുന്ന എല്ലാം പോയി കിട്ടി 😢😢😢
എങ്ങനെ
പറഞ്ഞു തരുമോ
Oru 10 വർഷം മുൻപുള്ളത് എടുക്കാൻ പറ്റുമോ
Ennale vere whatp oke ayirunnu ,pettan logout aayi ,pinne new WhatsApp aan vanne
എല്ലാ വിധ സംശയങ്ങൾക്കും ഞങ്ങളുടെ FB പേജ് Follow ചെയ്യുക ലിങ്ക്
facebook.com/profile.php?id=61562172711411&mibextid=ZbWKwL
Acout delet aakiyapo whatsap images missay enthelum vazhi undooo😢😢
delete for everyone koduthu bt aa message thirichu edukkan enthelum vazhiyundo urgent!!!!onnu parayu
@@AjmalTechOffical please reply
ഫോൺ പൊട്ടി പോയി ഒരു പാട് ഡോക്യുമെന്റുകൾ ഉണ്ട് ഒന്ന് സഹായിക്കാമോ? ശരിക്കാൻ കഴിയില്ല എന്നാണ് മൊബയിൽ ശരിയ കൊടുത്ത വർ പറഞ്ഞത്
Bro groupile full chatum kittumo inghane cheythaal
ഡിലീറ്റ് ആക്കിയ വാട്സാപ്പ് വീണ്ടും ഡൗൺലോഡ് ചെയ്താൽ അതിലുള്ള msg കിട്ടുമോ pls reply
ഒരാളെ വാട്സാപ്പ് dlt ആയി പോയി
5 years mumbu ollee chat edukkaan pattuo
Bro clear data cheytha pazhaya msg chat okke edkan patto
Hlo munb delete aakiya WhatsApp account thirich edkaan pattuvo. Plsss reply🙏
Backup cheythittu message varunnilla endhu cheyyanam
Enikum
Back up cheyyunnathinu munpu ullla chat kittan chance undo
Illa
Chetta urgent ayyi enikk ennale oraal msg ayachu,athu appol thanne ayaal delete akki,enikk athu kittan valla vazhiyundo, audio annu athu
Athinulla vazhi kiittiyooo??
Cheta ete phnil ethuvare delit ayathu thirichu kityla pls help,
Ente phonil storage space illathond automatic ayi whatsapp message & media poyi ini athu recovery cheyyan pattuvo
Innale entee poyii🥺🥺🥺
Thirich kitumonn ariyan vannathaa
@@aiswaryalekshmips108 backup cheythal thirichu kittu
വാട്സാപ്പിൽ ഉള്ള കോൺടാക്ട് നമ്പർ ഡിലീറ്റ് ആയി പോയി അതെങ്ങനെ എടുക്കാം ഒരാളുടെ കോൺടാക്ട് നമ്പർ എനിക്ക് അയച്ചു തന്നു അത് ഡിലീറ്റ് ആയി പോയി എങ്ങനെ എടുക്കും
വാട്സ് up ഡിലീറ്റ് cheyititu വീണ്ടും പുതിയതായി edukubol ഗ്രൂപ്പ് പോകത്തിലെ
Gb whatsapp msg recover cheyyan pattumo
എന്നോട് അറിയാതെ അണിൻസ്റ്റാൽ ആയിപോയി പഴയ ഒന്നും കിട്ടുന്നില്ല ഒരു വഴി പറഞ്ഞു tharumo
Restore
Bro 1 varsham ayii oru frnd cht clyer ayi adukan patoo paraa plzzz broooo😢
ഇതു പോലെ ടെലിഗ്രാം ചാർട്ട് തിരിച്ചെടുക്കാൻ കഴിയുമോ ?
Default ആയ മെസ്സേജ് റിക്കവർ ആകാൻ എന്താണ് മാർഗം
Report messages nu backup kittumo
Duplicate sim എടുത്താൽ പഴയ wp restore cheyythal poya മെസ്സേജ് ഒക്കെ തിരിച്ചു കിട്ടുമോ
Kittum😌
Inghane cheythal Groupil undaayirunna msgs okke kittumo
Kittum
Unnistal cheyta whatsup le chat kityumo.. Atho using ullatu mathramo?
Enikkum same problem WhatsApp uninstall aaki install cheythappo new messages matram