പ്രതിഭയുടെ മകനെ കഞ്ചാ% കേസിൽ കുടുക്കിയത്? ! | ABC MALAYALAM NEWS | ABC TALK | 29-12-2024

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 209

  • @aravindmohanlal567
    @aravindmohanlal567 2 วันที่ผ่านมา +62

    സാധാരകാരുടെ മക്കളാരുന്നേൽ ഇങ്ങനൊരു ന്യായീകരണം ഉണ്ടാകുമോ

    • @jessyjohn2124
      @jessyjohn2124 2 วันที่ผ่านมา +2

      ഒരിക്കലും ഇല്ല... അന്നേരം ഗ്രൂപ്പ്‌ നെ മൊത്തത്തിൽ akathidum😂

  • @jishnuskrishnan1152
    @jishnuskrishnan1152 2 วันที่ผ่านมา +57

    "അമ്മ പ്രതിഭ ആണ്, മകൻ പ്രതിഭാസമാണ് 🤭

  • @AneeshKomalan
    @AneeshKomalan 2 วันที่ผ่านมา +17

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്.. എന്നപോലെ ചോദ്യവും മറുപടിയും 😏😂

    • @shyamjithks4113
      @shyamjithks4113 2 วันที่ผ่านมา

      നിങ്ങൾക്ക് കാര്യങ്ങൾ പറയുന്നത് മനസ്സിലാക്കാൻ എന്തോ ബുദ്ധിമുട്ടുണ്ട്

  • @jestinjollyjoseph4341
    @jestinjollyjoseph4341 2 วันที่ผ่านมา +18

    ഡേയ് എല്ലാവനേം blood test ചെയ്യൂ .. ഒരു ചുരുട്ട് സെറ്റ് ചെയ്യൂ ... എല്ലാരും മാറി മാറി വലിക്കു .. അപ്പോ 3 gm പുക എല്ലാര്ക്കും കിട്ടില്ലേ .. സാറുമാർക്കു ഇതേക്കുറിച്ചു വല്യ പിടി ഇല്ലാല്ലേ

  • @vikramkalanjoor6548
    @vikramkalanjoor6548 2 วันที่ผ่านมา +19

    ഇടതും, വലതും,നടുവും എല്ലാം തുല്യം.....

  • @vinodnair1116
    @vinodnair1116 2 วันที่ผ่านมา +15

    താക്കോൽ മരുന്ന് ഡപ്പിയിൽ തന്നെ ഇരിക്കട്ടെ😂😂😂

  • @ratheesankariathara377
    @ratheesankariathara377 2 วันที่ผ่านมา +36

    കഞ്ചാവ് വലി വട്ടത്തിൽ ഇരുന്നു ഓരോ പുക എടുത്തു അങ്ങനെ അങ്ങനെ 😄നിങ്ങൾ ക്ക്‌ വലിയ പിടി ഇല്ല 😄😄

  • @naadensheelukal9614
    @naadensheelukal9614 2 วันที่ผ่านมา +11

    കഞ്ചാവ് ഉപയോഗിക്കുന്ന രീതി രാധാകൃഷ്ണൻ സാറിന് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ തർക്കിക്കേണ്ടിവരുന്നത്.

  • @VijayanTN-i3i
    @VijayanTN-i3i 2 วันที่ผ่านมา +14

    ഇത് കായംകുളത്ത് മാത്രമല്ല കേരളത്തിൽ മിക്ക മണലങ്ങളിലും ഒരു ചെറു നൂനപക്ഷമാണ് തീരുമാനിക്കുന്നത്.

  • @sanalom717
    @sanalom717 2 วันที่ผ่านมา +18

    ഈയിടെയായി പ്രതിഭ, പാർട്ടിയിലെ ചില അനീതികളെ ചോദ്യം ചെയ്തിരുന്നു. അതൊക്കെ കൂട്ടി വെച്ച് വായിക്കുമ്പോൾ പ്രതിഭക്ക് ഇട്ട് പാർട്ടി ഒരു പണി കൊടുത്തതാകാനാണ് സാധ്യത.
    അല്ലാതെ എന്തെല്ലാം തോന്നിവാസം കാണിച്ച നേതാക്കളുടെ മക്കളെ പാർട്ടി ഇടപെട്ട് രക്ഷിച്ചിട്ടുണ്ട്.
    ഇതിൽ എന്തോ സംശയിക്കത്തക്കതുണ്ട്, പാർട്ടി കേന്ദ്രങ്ങളിൽ നിന്നും u പ്രതിഭക്കെതിരെ ഒരു നീക്കം
    ആകാനാണ് സാധ്യത.

    • @anishjanardhanan3982
      @anishjanardhanan3982 2 วันที่ผ่านมา +1

      പാർട്ടിയിൽ എവിടെയാണ് നീതി നീതി ഉണ്ടെങ്കിലല്ലേ അനീതി ഉണ്ടാകു

  • @MrSureshvilayil
    @MrSureshvilayil 2 วันที่ผ่านมา +21

    MLA യുടെ മകൻ ആയതു കൊണ്ട് 9-)0 പ്രതി ആയി... എന്നത് ആണ് സത്യം

  • @appuzvlogstudio8614
    @appuzvlogstudio8614 2 วันที่ผ่านมา +20

    വലിച്ച് പരിചയമുള്ളവരെ ചർച്ചക്ക് വിളിക്കടോ😂

  • @appuzvlogstudio8614
    @appuzvlogstudio8614 2 วันที่ผ่านมา +32

    ദൃശ്യം അമ്മ😂😂😂😂

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 วันที่ผ่านมา +10

    M. L. A പണിയെക്കാളും കഞ്ചാവ് കച്ചവടം ലാഭവും ആണ്.. പോലീസ് പാർട്ടിക്കാരെ പിടിക്കത്തും ഇല്ല.. ഈ നാട് കഷ്ടം ജനകീയം 🙏

  • @radhakrishnapillaic1229
    @radhakrishnapillaic1229 2 วันที่ผ่านมา +3

    പത്ര ധർമവും ,മാധ്യമ ധർമവും നശിപ്പിച്ചില്ലേ ഇവ ൻമാർ

  • @sankarannairm3316
    @sankarannairm3316 2 วันที่ผ่านมา +1

    ഈ പ്രതിഭ അന്ന് അൻവറിനെ പിൻതുണച്ചിരുന്നതിന് പ്രതികാരം ആയി ഈ പയ്യനെ കുടുക്കിയതായികൂടെ

  • @sukumaranc7161
    @sukumaranc7161 2 วันที่ผ่านมา +26

    ന്യായീകരണം കൊള്ളാം. ഇത് കാണുന്നവർക്ക് വ്യക്തമായി മനസ്സിലാവും ന്യായീകരണമാണെന്ന്.

  • @radhakrishnanmk9791
    @radhakrishnanmk9791 2 วันที่ผ่านมา +17

    കേരളം തകരുന്നു ! എല്ലാ തലത്തിലും മാഫിയ സ്വാധീനം ?
    അത് ചർച്ച ചെയ്ത് കാണിക്കൂ?
    കേരളം തകരുന്നു?
    ഫോക്കസ് on it!

  • @NarayananCMN
    @NarayananCMN 2 วันที่ผ่านมา +23

    നല്ല ന്യായീ കരണം.നമിച്ചു.ബ്രോ.

    • @Vk1983-m7t
      @Vk1983-m7t 2 วันที่ผ่านมา +3

      He is telling the truth, he is telling how the case is going to happen, how it is a nyayeekaranam.

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 วันที่ผ่านมา +16

    ഈ മണ്ഡലത്തിൽ തന്നെ ഒരിക്കൽ മകന്റെ കയ്യിൽ ഒരുപാട് പണം കണ്ട ഒരമ്മ മകനെ ചോദ്യം ചെയ്തപ്പോൾ അറിയപ്പെടുന്ന ഒരു ബാങ്ക് കവർച്ച ആണ് അറിഞ്ഞത് മകൻ ഭാവിയിൽ നന്നാവാൻ അമ്മ സപ്പോർട്ട് ചെയ്യാതെ പോലീസിൽ അറിയിച്ചു അതാണ് മക്കൾ നന്നാവണം എന്ന് ആഗ്രഹിച്ച ഒരമ്മ ചെയ്തത്. ഒരുവിധം എല്ലാവർക്കും അറിയുന്ന ഒരു കാര്യം ആണിത് സ്ഥലം മനഃപൂർവം എഴുതാത്തതാണ്.

    • @maheshmanikandanpillai4876
      @maheshmanikandanpillai4876 2 วันที่ผ่านมา +2

      ഓർമ്മകൾ 👌

    • @snse5407
      @snse5407 2 วันที่ผ่านมา +1

      ആ അമ്മ ഒരു അധ്യാപിക ആയിരുന്നു. അവർ അതിൻ്റെ ഗുണം കാണിച്ചു.

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 2 วันที่ผ่านมา +1

      @snse5407 അതെ

  • @thankappanmv3218
    @thankappanmv3218 2 วันที่ผ่านมา +10

    ഇയാൾ നന്നായി വെളുപ്പിക്കുന്നുണ്ടല്ലോ

  • @benjaminbenny.
    @benjaminbenny. 2 วันที่ผ่านมา +4

    മക്കളെ നല്ലപോലെ വളർതതെ നാട് നന്നാകാൻ ഇറങ്ങുന്നു

  • @sibipraveen4307
    @sibipraveen4307 2 วันที่ผ่านมา +11

    ദയവായി ഇയാളെ ചർച്ചക്ക് ABC വിളിക്കല്ലേ,ഇയാളുടെ നനഞ്ഞ വർത്തമാനം കേൾക്കാൻ താല്പര്യം ഇല്ല

  • @Outspoken684
    @Outspoken684 2 วันที่ผ่านมา +4

    കഞ്ചാവ് മുൻകാല പ്രാബല്യത്തോടെ നിയമ വിധേയമാക്കിയിരിക്കുന്നു 😅

  • @ravicc6378
    @ravicc6378 2 วันที่ผ่านมา +12

    ചോദ്യം ചോദിച്ചവനും ഉത്തരം പറഞ്ഞവനും മൊണ്ണ. സത്യം

  • @mohanans951
    @mohanans951 2 วันที่ผ่านมา +8

    താക്കോൽ അവിടെ തന്നെ ഇരിക്കട്ടേ

  • @venugopal6508
    @venugopal6508 2 วันที่ผ่านมา +4

    പുതി യന്യായികരണ തൊഴിലാളിയുടെ രംഗപ്രവേശം ഉഗ്രൻ തന്നെ അവൻ്റെ കൈയ്യിൽ കമ്മൂണിസ്റ്റു പച്ചയായിരുന്നു

  • @varghesejohn5511
    @varghesejohn5511 2 วันที่ผ่านมา +9

    ഈ മഹാന്റെ തല പുറത്തുകാണിക്കരുത് ആരെങ്കിലും അടിച്ചു കൊണ്ടുപോകും അത്ര വിലയുള്ളതാണ്.

  • @jafarsadik7662
    @jafarsadik7662 2 วันที่ผ่านมา

    കഞ്ചാവടി സംഘത്തൽ മകൻ ഉണ്ടായത് കൊണ്ടാണല്ലോ പ്രതിയായത്.
    22 വയസ്സുള്ളയാളുടെ നിഷ്കളങ്കത സംശയാസ്പദം, ചോദ്യം ചെയ്യപ്പെടണം. ചെറിയ കുട്ടിയല്ലല്ലോ....

  • @jensimol7942
    @jensimol7942 2 วันที่ผ่านมา +3

    പ്രതിഭ പോലും മോനെ ഇത്ര വെളുപ്പിച്ചില്ല 😂MLA പ്രതിഭയുടെ മോൻ എന്ന് തലക്കെട്ട് കൊടുത്ത് വാർത്ത ആക്കിയതിൽ ആണ് അവർക്ക് വിഷമം 😂ഇതൊക്കെ അവരുടെ നാട്ടിൽ സാധാരണമാണെന്ന് MLA പറഞ്ഞുവല്ലോ 😂

    • @radhakrishnana.p4745
      @radhakrishnana.p4745 2 วันที่ผ่านมา

      എടിമോളേ അവരെഊതുകയല്ലേഇവർ ഇത്രയും വിവരംഇല്ലേ തനിക്ക്

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา +2

    എത്ര പെട്ടന്നാ പ്രശസ്തി വരുന്നത് -

  • @sasidharanp6282
    @sasidharanp6282 2 วันที่ผ่านมา

    നിയമത്തെ പറ്റി വല്ല ബോധവുമുള്ളവനെ വേണം ചർച്ചയ്ക്കു വിളിക്കാൻ

  • @VishnuManoharan-e1e
    @VishnuManoharan-e1e 2 วันที่ผ่านมา +3

    ആ നാട്ടിൽ ഒള്ള എല്ലാർക്കും അറിയാം

  • @jayakrishnanr3030
    @jayakrishnanr3030 2 วันที่ผ่านมา

    ഇതാണ് CPM BJP അഡ്ജസ്റ്റ്മെന്റ്. CPM കാർ പോലും ഇങ്ങനെ ന്യായീകരിക്കാൻ വന്നിട്ടില്ല. Dr. രാധാകൃഷ്ണൻ ഇത്രയും പാട് പെടരുത്.

  • @Sss-us9zt
    @Sss-us9zt 2 วันที่ผ่านมา +3

    CPM ന്റെ ആസനം താങ്ങുകയാണോ രാധാകൃഷ്ണാ.......... പണ്ടേ കുപ്രസിദ്ധയാണ് ആ MLA., ലഘരി ഉപയോഗിക്കുന്നവരുടെ കൂടെയുണ്ട് അവനും. അപ്പോൾ തന്നെ കുടുംബപശ്ചാത്തലം മനസ്സിലായില്ലേ. ലഘരി പിടിച്ചാൽ കൂടെയുള്ളവർ എല്ലാം പ്രതികളാണ്. എന്താണോ പോലീസ് കോടതിയിൽ കൊടുക്കുന്നത് അതനുസരിച്ചിരിക്കും ശിക്ഷാവിധി. കഞ്ചാവടിച്ച് ബോധം പോയവനെ ന്യായീകരിച്ച തന്നെയൊക്കെയാണ് സമ്മതിക്കേണ്ടത്

  • @AnmayaAn
    @AnmayaAn 2 วันที่ผ่านมา +3

    എന്തായാലും ഈ ഒൻപതംഗ പ്രതിപട്ടികയിൽ ഉൾപ്പെട്ടില്ലെ

  • @pravindranathan4738
    @pravindranathan4738 2 วันที่ผ่านมา +4

    കഞ്ചാവ് ഉപയോഗിക്കുന്നതിനെ പറ്റി ഒരു ചുക്കും അറിയില്ല ഈ പറയുന്നു മഹാന്.
    സിപിഎം കുട്ടികളല്ലേ? പോട്ടെ

  • @GopalakrishnanGopalakris-fk1kp
    @GopalakrishnanGopalakris-fk1kp 2 วันที่ผ่านมา

    സാർ വീട് നന്നാക്കുക ശേഷം നാട് നന്നാക്കുക പ്രതിഭ മറ്റ് Cpm നേതാക്കളെ ഇനി എങ്കിലും കണ്ടു പഠിക്കുക

  • @premachandran5391
    @premachandran5391 2 วันที่ผ่านมา +14

    ഇദ്ദേഹം ബിജെപി വിട്ട് കാപ്സ്യൂൾ നിർമ്മാണ പാർട്ടിയിൽ പോയോ 😂

  • @shijupv8657
    @shijupv8657 2 วันที่ผ่านมา

    ഇയാസിൽ പറയുന്നപോലെ മാപ്രകളെ ആരും അകറ്റി നിർത്തുന്നില്ല, ന്യായീകരണത്തൊഴിലാളി കളെ ആണു ജനം തിരിച്ചറിയുന്നതു

  • @65229
    @65229 2 วันที่ผ่านมา +5

    എംഎൽഎയുടെ മകൻ ചെയ്തതിൽ ഒരു തെറ്റുമില്ല മാധ്യമങ്ങൾക്ക് ആഘോഷം എബിസി ന്യൂസ് റോഡ് എനിക്ക് പറയാനുള്ളത് വേറെ എന്തൊക്കെ നടക്കുന്നു അതു പറയൂ സാർ

  • @RagheshKumar
    @RagheshKumar 2 วันที่ผ่านมา +2

    കുട്ടിയാണോ സാറെ പ്രായപൂർത്തി ആയ ആളല്ലേ

  • @georgekk1012
    @georgekk1012 2 วันที่ผ่านมา +6

    ന്യായീകരിക്കാൻ അനിൽകുമാറോ, അരുൺകുമാറോ, ജയരാജോ, ജൈക്കോ മതിയായിരുന്നു ഇവൻ എങ്ങനെയുണ്ടായതാണെന്നു ചിന്തിച്ചു

  • @Anilkumar-gg6mf
    @Anilkumar-gg6mf 2 วันที่ผ่านมา

    എല്ലാത്തിനും താത്വികമായ അവലോകനം ആണല്ലോ സഖാക്കൾ പറയുന്നത് സന്ദേശം സിനിമയിലെ കുമാരപിള്ള സാറിനെ പോലും തോൽപ്പിക്കാൻ കഴിവുള്ള ന്യായീകരണ ക്യാപിറ്റോളുകൾ ആണല്ലോ ഇവറ്റകളുടെ മുഖമുദ്ര അടിപൊളി കെ കേരളം തകർപ്പൻ എംഎൽഎ

  • @saravananunni8166
    @saravananunni8166 2 วันที่ผ่านมา +3

    The answer is utter nonsense. For legal issues it may be ok. But in whose hand the drug was there is not a fact. They used together
    So all arr guilty.

  • @shajikokkon9187
    @shajikokkon9187 2 วันที่ผ่านมา +3

    ലോ പോയിൻ്റ്,😂😂😂😂

  • @pets1044
    @pets1044 2 วันที่ผ่านมา +1

    ഭയങ്കര ബുദ്ധിയാണല്ലോ

  • @aliyaspallikara9547
    @aliyaspallikara9547 2 วันที่ผ่านมา +4

    ന്യായികരണ തൊഴിലാളിയല്ലേ അങ്ങനെ പറയൂ എന്തായും ന്യൂസ് സത്യമല്ലേ

  • @jayadasjayan7246
    @jayadasjayan7246 2 วันที่ผ่านมา +1

    കഞ്ചാവ് + CPM

  • @sunilrayaroth7181
    @sunilrayaroth7181 2 วันที่ผ่านมา +13

    സീപീഎമ്മിലെ Sudaappi മാഫിയ ഒറ്റു കൊടുത്ത് പ്രതിഭയെ കുടുക്കി.

  • @shibusnair9926
    @shibusnair9926 2 วันที่ผ่านมา +6

    അത് കഞ്ചാവ് അല്ല അണ്ണാ Green tea ആണ് ഇനി എന്നും കഞ്ചാവ് പിടിക്കുമ്പോൾ എല്ലായ്പ്പോഴും Green tea ആവുമല്ലോ

  • @RajendranKalathil
    @RajendranKalathil 3 ชั่วโมงที่ผ่านมา

    സത്യം തന്നെ സാർ പറയുന്നത് sri ഉമ്മൻ ചാണ്ടി സാറിനെ നശിപ്പിച്ചത്

  • @alexchacko5802
    @alexchacko5802 2 วันที่ผ่านมา +1

    Kanchavu is legalized in America for adults.

  • @SarathR026
    @SarathR026 2 วันที่ผ่านมา +4

    ന്യായീകരണ ഓളി... നടുവിരൽ നമസ്കാരം 🙏🏻

    • @srushtimitra
      @srushtimitra 2 วันที่ผ่านมา +2

      ഉത്തരം മുട്ടുമ്പോൾ മകളെ കെട്ടിച്ചു കൊടുക്കുന്ന കമ്മിത്തരം 😂😂😂

  • @VijayanK-wc6od
    @VijayanK-wc6od 2 วันที่ผ่านมา +2

    Thanaruva bro

  • @selinam4285
    @selinam4285 2 วันที่ผ่านมา

    ഒൻപതു പേരും ചേർന്നു നാമം ചൊല്ലുകയായിരുന്നു .ആങ്കർ ന്യായീകരണം കേട്ടു മയക്കത്തിലായിപ്പോയി ഒരു മീല്ലീഗ്രാം മയക്കം

  • @mssaithalvi2533
    @mssaithalvi2533 2 วันที่ผ่านมา

    ഈ പ്രശ്നം വഷളാക്കിയത് U പ്രതിഭ തന്നെയാണ്!!🦀

  • @rajeev9383
    @rajeev9383 2 วันที่ผ่านมา +1

    ഈ സംഭവം കായംകുളത്തെ SDPI പിന്തുണയോടെ ഒരു ചേരിയിൽ നിൽക്കുന്ന പാർട്ടികാർ തന്നെ പ്രതിഭയെ ടാർജറ്റ് ചെയ്തതാണ്..കുറെ നാളായി അവിടെയുള്ള ചില നേതാക്കൾ തന്നെ പ്രതിഭയ്‌ക്കെതിരെ പല ആരോപണങ്ങളും അടിച്ചിറക്കി ആ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്... ആലപ്പുഴയിൽ പാർട്ടിയിൽ കടന്നു കയറി നേതൃസ്ഥാനങ്ങൾ നേടിയ SDPI കാർ സത്യസന്ധനായ സുധാകരനെ ഒതുക്കി മൂലയ്ക്കാക്കിയത് പോലെ തന്നെ കായംകുളത്തും SDPI ഇസ്ലാമിക ചേരി പിടിമുറുക്കി കഴിഞ്ഞു.. യഥാർത്ഥ സിപിഎം പ്രവർത്തവർ നാട്ടിലെ മാറിയ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക അല്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ അടിത്തറ തന്നെ ഇളകും..

  • @Kumbidi6
    @Kumbidi6 2 วันที่ผ่านมา

    ഒന്നും പറ്റാൻ പോകുന്നില്ല പുട്ടുപോലേ ഇറക്കി കൊണ്ട് പോകും

  • @vinuvinod7807
    @vinuvinod7807 2 วันที่ผ่านมา +1

    ഏതാ ഈ പുതിയ ന്യായീകരണ തൊഴിലാളി

    • @manmohan7135
      @manmohan7135 2 วันที่ผ่านมา

      സുഢാപപീസ് കടന്നുകയറിയിട്ടുണ്ട് സൂക്ഷിക്കണം😅

  • @samabraham5003
    @samabraham5003 2 วันที่ผ่านมา

    ശ്രീ. രാധാകൃഷ്ണൻ സാർ,
    താങ്കളുടെ dignityയ്കു ചേരുന്നതല്ല ഈ ഒരു നിരീക്ഷണം
    very poooor

  • @valsanvennapalan1837
    @valsanvennapalan1837 2 วันที่ผ่านมา +2

    👍🙏

  • @Menonsreegiri
    @Menonsreegiri 2 วันที่ผ่านมา

    ശ്രീ. രാധാകൃഷ്ണൻ പറയുന്നതു വളരെ ശരിയാണ്. കൂട്ടുകാരുടെ കൂടെ പോകുന്നതുകൊണ്ട് ആ കുട്ടിയും കഞ്ചാവ് ഉപയോഗിച്ചു എന്നുള്ള നിഗമനത്തിൽ എത്താൻ പറ്റുമോ? വാർത്തയുടെ ധാർമ്മികതയെയാണ് ചൂണ്ടിക്കാട്ടുന്നത്. എം. എൽ. എ യെ താറടിച്ചു കാണിക്കാനുള്ള കുത്സിത ശ്രമമാണ് മാദ്ധ്യമങ്ങൾ നടത്തുന്നത്.

  • @ameerasmaameer
    @ameerasmaameer 2 วันที่ผ่านมา

    നാടകം കളിക്കേണ്ട സഖാക്കളെ എംഎൽഎയുടെ മകന്റെ ഭാവിയിൽ പെണ്ണ് കിട്ടത്തില്ല ആ പേടിയാണ് എംഎൽഎക്ക്

  • @bijoypillai8696
    @bijoypillai8696 2 วันที่ผ่านมา

    അതു കഞ്ചാവല്ല, ചായപ്പൊടി ( leaf tea ) ആയിരുന്നു എന്ന് പോലീസ് സഖാക്കൾ.. 😅

  • @Dou-h8i
    @Dou-h8i 2 วันที่ผ่านมา

    കേരള ബിജെപിയും കണക്കാ വോട്ട് ചെയ്യാതെ ഇരിക്കുക

  • @RAMACHANDRANATK
    @RAMACHANDRANATK 2 วันที่ผ่านมา +1

    Sensational news
    Today
    MDMA - Above 100 gm nimukail
    Numbarof narcotic case

  • @krishnanko3474
    @krishnanko3474 2 วันที่ผ่านมา +5

    Mla ക്കു അവനുമായി യാതൊരു ബന്ധവും ഇല്ലേ.?

    • @narayananvn3406
      @narayananvn3406 2 วันที่ผ่านมา

      Kanchavu mayi bandhamundo.kanchavupettavan allallo.

  • @surendranb5069
    @surendranb5069 2 วันที่ผ่านมา

    കളവും മുക്കലും കൊലപാതകവും കൈമുതലായ ഒരു പാർട്ടിയുടെ പിൻബലത്തിൽ സ്വന്തം മകൻ കഞ്ചാവ് പുകയ്ക്കുന്നവനാണ് എന്നറിഞ്ഞു കൊണ്ട് അവൻ ചെയ്ത കുറ്റങ്ങളെ പരസ്യമാക്കിയ മാധ്യമങ്ങളുടെ നെഞ്ചത്തോട്ട് കയറാൻ ശ്രമിക്കുന്ന "ലഹരി വിരുദ്ധ" പ്രവർത്തക😂😂😂 ഇപ്പോ ഈ MLA നാട്ടുകാർക്ക് മുന്നിൽ ശരിക്കും ഒരു കോമാളിയായി. സ്വന്തം വീട്ടിൽ സ്വന്തം മകൻ്റെ കഞ്ചാവ് വലി നിർത്താൻ കഴിവില്ലാത്ത ഇവരാണ് നാട്ടുകാരോട് ലഹരി വിരുദ്ധത ഉപദേശിക്കുന്നത്😂😂😂

  • @sreenarayanram5194
    @sreenarayanram5194 2 วันที่ผ่านมา +2

    കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലീഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ
    ഗവമെൻ്റിൻ്റെ ഏറ്റവും വലിയ വരുമാനങ്ങളിൽ ഒന്നായ മദ്യം ആശുപത്രി ആരോഗ്യ വ്യവസായം എന്നിവയിൽ നിന്നുള്ള വരുമാനം കുറയുമെന്നതിനാലാണ് കഞ്ചാവ് നിരോധിത വസ്തു ആയി ഇന്ത്യയിൽ നിലനിർതുന്നത്

  • @ameerasmaameer
    @ameerasmaameer 2 วันที่ผ่านมา

    നാടകം കളിക്കേണ്ട സഖാക്കളെ എല്ലാവർക്കും അറിയാം

  • @joyvk518
    @joyvk518 2 วันที่ผ่านมา +3

    F. I. R. ൽ ആരുടെ കയ്യിൽ നിന്നും കഞ്ചാവ് പിടിച്ചു എന്ന് എഴുതിയിട്ടില്ലെങ്കിൽ അതു പോലീസിന്റെ കുറ്റമാണ് 😅ഏതായാലും സംഘത്തിന്റെ പോക്കറ്റിൽ നിന്ന് എടുക്കാൻ പറ്റില്ല (കയ്യിൽ നിന്നും )😅

  • @shibinpk5291
    @shibinpk5291 2 วันที่ผ่านมา

    വല്ലാത്ത ന്യായീകരണം

  • @freakdude8163
    @freakdude8163 2 วันที่ผ่านมา

    കനിവ് ഉള്ളവൻ കഞ്ചാവ് വലിച്ചാൽ കേസ് എടുക്കാൻ പാടില്ല എന്നുണ്ടോ.കഞ്ചാവ് സൂക്ഷിച്ച വെക്തി ക്കു മാത്രമേ കേസ് വരുകയുള്ളു.

  • @rajanamariyil4301
    @rajanamariyil4301 2 วันที่ผ่านมา

    അല്ലാതെ ഇവർക്ക് സ്വന്തമായി വല്ലപ്പോഴും പിടിക്കാൻ കഴിഞ്ഞിട്ടുണ്ടോ ഗാ കുട്ടികൾ

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 2 วันที่ผ่านมา +11

    ഞായി കരണ തൊഴിൽ പലവിധം

  • @Bal-y4s
    @Bal-y4s วันที่ผ่านมา

    കൂട്ടം കൂടി എല്ലാവരും കൂടി ഒരുത്തനെ അടിച്ചു... അവൻ മരിച്ചു..... അപ്പോൾ കൂടുതൽ അടിച്ചവൻ മാത്രം ആണോ പ്രതി..... അതോ തലിയവർ മൊത്തം പ്രതി ആകുമോ???😂😂😂

  • @sreekumarvarma270
    @sreekumarvarma270 2 วันที่ผ่านมา

    കോടതി യിൽ വന്നാൽ അവിടെ തെളിയിക്കപ്പെടട്ടെ. അക്കൂട്ടത്തിൽ എം എൽ എ യുടെ മകൻ ഉണ്ടെങ്കിൽ അതാണ് മാധ്യമങ്ങൾ ഫോകസ് ചെയ്യുന്നത്. കഴിഞ്ഞ തവണ ജയിച്ചത് എതിരാളിയുടെ പിടിപ്പുകേടും വെള്ളാപ്പള്ളിയുടെ അനുഗ്രഹം കൊണ്ടും ആണെന്ന് നാട്ടിൽ പാട്ടാണ്

  • @prasadchandran627
    @prasadchandran627 2 วันที่ผ่านมา +5

    കേസ്സിൽദുരൂഹതയുണ്ടെങ്കിലും ചർച്ചയും പക്ഷപാതം.FIR അടിസ്ഥാനമാക്കി ചർച്ച നടത്തണം.

  • @MadhuIraqur
    @MadhuIraqur 2 วันที่ผ่านมา

    അല്ലാതെ കുഞ്ഞിരാമന്റെ മകന്റെ കയ്യിൽ എന്ന് ആരെങ്കിലും പറയുമോ

  • @PsyCareSouls
    @PsyCareSouls 2 วันที่ผ่านมา +1

    ന്യായീകരണ ബ്യുറോ 😂

  • @isacpabraham7723
    @isacpabraham7723 2 วันที่ผ่านมา

    എന്തൊരു ന്യായീകരണം?
    രക്തപരിശോധന നടത്താത്തത് എന്ത്കൊണ്ടാണ്. കഞ്ചാവിന്റെ അളവ് കുറച്ചാലും എങ്ങനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു?
    mla യുടെ മകന് ഏതെങ്കിലും അവാർഡ് കിട്ടിയാൽ ഈ അസ്വസ്ഥത mla കാണിക്കുമോ ?
    പാർട്ടിയും കുട്ടി സഖാക്കളും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കുക എന്നിട്ടു യഥേഷ്ടം വില്പനയും വിതരണവും ചെയ്യുക . ഇത് രാഷ്ട്രീയ വിരോധമെന്ന് പറഞ്ഞു ലഘൂകരിക്കാതെ സത്യം പുറത്തുവരട്ടെ.

  • @jayakrishnanr3030
    @jayakrishnanr3030 2 วันที่ผ่านมา

    ഇയാൾ PSC ചെയർമാൻ ആയിട്ടു ഇരുന്നപ്പോൾ ആണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസ്സിൽ നിന്നും മാതൃഭാഷയായ മലയാളത്തെ ചവിട്ടിപുറത്ത് ആക്കിയത്. എന്നിട്ട് ഭാഷ പണ്ഡിതൻ ആണെന്ന് പറയുന്നു.

  • @infotech5895
    @infotech5895 2 วันที่ผ่านมา +2

    അവര് പാർട്ടി യുമായി നല്ല ബന്ധത്തിൽ അല്ല...

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 2 วันที่ผ่านมา +3

    പാവം ഉണ്ണികൾ

  • @surendrankm8999
    @surendrankm8999 2 วันที่ผ่านมา +4

    Don't make us fool.

  • @SobhananPG
    @SobhananPG 2 วันที่ผ่านมา

    ന്യായികരിക്കാൻ സഖാക്കൾ.

  • @PTReji
    @PTReji 2 วันที่ผ่านมา

    True

  • @DaLu..
    @DaLu.. 23 ชั่วโมงที่ผ่านมา

    2.32 ഇയാള് മൊത്തം കഞ്ചാവുകളേം സപ്പോർട്ട് ചെയ്യുവാണ്😂

  • @sathyanathr6195
    @sathyanathr6195 2 วันที่ผ่านมา +1

    രണ്ടു മര വാഴകൾ

  • @scmjoseph
    @scmjoseph 2 วันที่ผ่านมา

    Kastam…

  • @sajanabraham5361
    @sajanabraham5361 2 วันที่ผ่านมา +1

    Appaappannu “puff, puff, pass, pass” enthaanennu ariyilla ennu thonnunnu. 😊

  • @justint1335
    @justint1335 2 วันที่ผ่านมา

    കഞ്ചാവ് നിലതിട്ടയിരുനെങ്കിലോ?

  • @tessydestin7070
    @tessydestin7070 2 วันที่ผ่านมา +1

    Soon Prathibha going to be a BJP member 😂😂

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 2 วันที่ผ่านมา

    ശെരി ആയ കണ്ട് എത്തൽ

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 2 วันที่ผ่านมา

    It is very clear that it is a politically motivated allegation only. What I don’t understand is why the media focus on MLA??? Stinking politics only

  • @vrooms12
    @vrooms12 2 วันที่ผ่านมา

    😅 Nice explanation! I love the LOOPHOLE!

  • @rameshraghavan9515
    @rameshraghavan9515 2 วันที่ผ่านมา +1

    പ്രതിഭ, കഞ്ചാവ് ഇല്ല.അച്ഛൻ പത്തായത്തിൽ ഇല്ലില്ല...!!!

  • @TGD71
    @TGD71 2 วันที่ผ่านมา

    Green T 😂😂😂

  • @RahulRaj-tb8lp
    @RahulRaj-tb8lp 2 วันที่ผ่านมา

    Janam tv same heading ode thannanu news post cheythe