How To Make A Fiber Door / How To Make PVC Bath Room Door

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • How to make PVC door bath room door
    How to Make Fiber Door
    #PVC DOOR #Fiber Door
    Mob :-9895652374, 9497269374

ความคิดเห็น • 164

  • @Anukvbsm1693
    @Anukvbsm1693 4 ปีที่แล้ว +48

    വലിയ മനസ്സു.... അറിയാവുന്ന പണി മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള മനസ്സു... ദൈവം കാണുന്നുണ്ട്....

  • @abinmathew1124
    @abinmathew1124 2 ปีที่แล้ว

    സൂപ്പർ bro നല്ല അറിവ് അൽപ്പം അറിയാവുന്നവർ ഉണ്ടെല്ലോ അവർക്കു ഒത്തിരി ഉപകാരപ്പെടും.. 🙏

  • @sujithms6462
    @sujithms6462 4 ปีที่แล้ว +2

    Super

  • @divindavis8185
    @divindavis8185 4 ปีที่แล้ว +3

    Super....

  • @remeshkumar8107
    @remeshkumar8107 3 ปีที่แล้ว

    ഇത്രയും കാണിച്ചു നന്നായി പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി ഇതു പറഞ്ഞു തന്നത് കൊണ്ടു താങ്കൾക്കു ഒന്നും നഷ്ട്ടപെടാനില്ല പിന്നെ ഓരോ പൈപ്പിനും പേർ ഉണ്ടല്ലോ ഡബിൾ ചാനൽ എന്നിങ്ങനെ പല ടയപ്പ് ഉണ്ടല്ലോ അതിന്റ പേര് ഒന്ന് കാണിച്ചു പറഞ്ഞു തരണം

  • @sreekumarradheyam2456
    @sreekumarradheyam2456 4 ปีที่แล้ว +2

    Well explained 👍

  • @SmartWorkshop123
    @SmartWorkshop123 ปีที่แล้ว

    Nice door 🚪 brother 💖 👌
    Your video is great 👍 👌 👏

  • @shyneshpp8433
    @shyneshpp8433 3 ปีที่แล้ว +1

    Good video

  • @vidyagopalr6019
    @vidyagopalr6019 4 ปีที่แล้ว +1

    Door work super

  • @sunnytd2794
    @sunnytd2794 2 ปีที่แล้ว

    Very clean class,thanks

  • @sureshkkd6964
    @sureshkkd6964 4 หลายเดือนก่อน

    ❤ നമസ്തേ എനിക്ക് രണ്ട് ഡോർ ഫിറ്റ് ചെയ്യാനുണ്ട് സ്വന്തം ചെയ്യണമെന്ന് വിചാരിക്കുന്നു പല സംശയങ്ങളും ചെയ്തു തുടങ്ങിയാലെ വരുള്ളു എന്നാലും സന്തോഷം

  • @bigilek5850
    @bigilek5850 4 ปีที่แล้ว +2

    Supper

  • @Rayyanpc12345
    @Rayyanpc12345 8 หลายเดือนก่อน

    ഞാനൊന്ന് try ചെയ്തു നോക്കട്ടെ

  • @mimicrystars2444
    @mimicrystars2444 4 ปีที่แล้ว +2

    Adipowli

  • @vilasinivv4329
    @vilasinivv4329 3 ปีที่แล้ว

    Good

  • @abhivltz7772
    @abhivltz7772 6 หลายเดือนก่อน

    Thanks

  • @snehathiram3295
    @snehathiram3295 10 หลายเดือนก่อน

    നിങ്ങളുടെ ഈ വലിയ മനസ്സിന് വളരെ നന്ദി

  • @hackernoobgaming7877
    @hackernoobgaming7877 3 ปีที่แล้ว

    Super work

  • @basilmanu7473
    @basilmanu7473 4 ปีที่แล้ว +3

    Nalla vedio sharikk manassilakunnind
    Fabricatien full padikkan yattra varsham yadukkum

    • @ModernAluminiumAranmula
      @ModernAluminiumAranmula  4 ปีที่แล้ว

      ഒരു മാസം കൊണ്ടും പഠിക്കാം ഒരു വർഷം കൊണ്ടു പഠിക്കാം

  • @CoolMusic-re2jo
    @CoolMusic-re2jo 3 ปีที่แล้ว +1

    Sooperr

  • @user-yg2pc6xe4u
    @user-yg2pc6xe4u 4 ปีที่แล้ว +3

    Super 👍👍🙏🙏✌️💯

  • @chandra-4311
    @chandra-4311 3 ปีที่แล้ว +1

    Super.

  • @meenakshiminu8009
    @meenakshiminu8009 4 ปีที่แล้ว +3

    👌👌

  • @akshaym8436
    @akshaym8436 ปีที่แล้ว +1

    Black സ്ക്രൂ നനവ് തട്ടിയാൽ തുരുമ്പ് എടുക്കം steel അല്ലേ നല്ലത്

  • @anithaanithak.m3965
    @anithaanithak.m3965 2 ปีที่แล้ว

    Super👍👍👍👍

  • @siludilu8302
    @siludilu8302 3 ปีที่แล้ว +5

    ബാത്ത് റൂം ന്റെ വാതിൽ നു എത്ര റൈറ്റ്

  • @suhailking1443
    @suhailking1443 4 ปีที่แล้ว +8

    ഇപ്പോൾ squarefeet rate എത്രയാണ്
    നിങ്ങളുടെയും പുറത്തും

  • @thampisbuilders7748
    @thampisbuilders7748 5 หลายเดือนก่อน

    Super work ഈ ഡോറിന് എത്രയാണ് റേറ്റ്

  • @abduljaleelmm
    @abduljaleelmm 3 ปีที่แล้ว +2

    Adipoli bro..😍

  • @jeringeorge2273
    @jeringeorge2273 4 ปีที่แล้ว +9

    ഓരോ ചാനൽ അല്ലേൽ ഫ്രെയിം ഒക്കെ എടുക്കുമ്പോൾ അതിന് എന്താ പേര് പറയുന്നേന്നും . അത് മേടിക്കണേൽ കടയിൽ പോയി എന്ത് പേരിൽ ചോദിക്കണം എന്നും അതേപോലെ ആ ഓരോ ഫ്രെയിം അല്ലേൽ ചാനൽ ഒക്കെ എത്ര സൈസ് ഉള്ളതാണെന്നും എല്ലാം വ്യക്തമായിട്ടു പറഞ്ഞാലേ മാനസിലാകൂ കാര്യമുള്ളൂ .ട്യൂട്ടോറിയൽ വീഡിയോ ആണെങ്കിൽ ഇതെല്ലാം ഉൾപ്പെടുത്തിയാൽ നന്നാകും

  • @susheeshsudhi2333
    @susheeshsudhi2333 3 ปีที่แล้ว +1

    STYLEX DOORS..... 😊

  • @vishnuvijayan2645
    @vishnuvijayan2645 4 ปีที่แล้ว +2

    👌eth tips nml oke avg panikar an... cuting padikanum.. eth pole oro section loose vidunna video eni idane chettaa..

  • @valsammasukumaran3110
    @valsammasukumaran3110 ปีที่แล้ว

    Hinches inte അളവ് ഒന്നു പറഞ്ഞു തരാമോ

  • @SarathKumar-yv7yv
    @SarathKumar-yv7yv 2 ปีที่แล้ว

    Materials set aayitt aano varunne? Atho separate separate vangu anno like door middle piece side frame etc

  • @capitalhifab4909
    @capitalhifab4909 2 ปีที่แล้ว +1

    Bro hinjas vaikkunnath big A aayond vythassam und ath paranjilla . Good video bro keep going

  • @bigilek5850
    @bigilek5850 4 ปีที่แล้ว +5

    എല്ലാം വ്യക്തമായി മനസ്സിൽ 👍👍

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    Poli

  • @mja2239
    @mja2239 2 ปีที่แล้ว +1

    How to fix Mirror on this door?

  • @shafeekbuflyzz1161
    @shafeekbuflyzz1161 2 ปีที่แล้ว

    Hinjes bagam Wood vekkunathan btr athakumbol screw loose akan chanse kurava

  • @bibinabraham1807
    @bibinabraham1807 ปีที่แล้ว

    Hai
    Oru pvc bathroom door undakkana
    Height 6ft
    Cross length 2.5 ft
    Kattalayum door um undakkan
    Vanda meterial list paranju tharumo

  • @shellyzheng894
    @shellyzheng894 4 ปีที่แล้ว +1

    can make aluminum frame with glass and able connect to the concreat window cuttla

  • @amburs3532
    @amburs3532 3 ปีที่แล้ว +3

    കററ്റ് ലൊക്കേഷൻ എവിടെയാണ്

  • @aminanishanat7363
    @aminanishanat7363 3 ปีที่แล้ว +2

    Ea cornner etra
    Njan kozikode ullatha

  • @jagadeeshkesavan1263
    @jagadeeshkesavan1263 4 ปีที่แล้ว +2

    Shop front chayyumbol glass doorindhe top side vakkan pattiya sheet adhu Anu price kuranjadu

  • @d.ondrive8342
    @d.ondrive8342 4 ปีที่แล้ว +3

    Fiber door, ൽ വരുന്ന glass replace ചെയ്യാൻ പറ്റുമോ?

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj ปีที่แล้ว

    ചേട്ടാ നമുക്ക് ഈ മെറ്റീരിയൽ യൂസ് ചെയ്തുകൊണ്ട് കിച്ചൻ കബോർഡും റൂം cupboard ഉണ്ടാക്കാൻ പറ്റുമോ?

  • @susha97
    @susha97 3 ปีที่แล้ว +3

    Bath റൂമിൽ ലൈറ്റിട്ടാൽ ഫൈബർ ഡോറിൽ കൂടി ബാത്‌റൂമിലുള്ള ആളുടെ നിഴൽ പുറത്തേക്കു കാണുന്നുണ്ടല്ലോ.

  • @ajayakumarvasudevan9324
    @ajayakumarvasudevan9324 3 ปีที่แล้ว +1

    how to make pooja box in aluminium

  • @sharafu3
    @sharafu3 4 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു കയ്യിലെ ആകെട്ട് കണ്ടപ്പോൾ unൻബ്സ്ക്രൈബ് ചെയ്തു

    • @AbdulSalam-st8ho
      @AbdulSalam-st8ho 3 ปีที่แล้ว

      ഞാനും

    • @rajukolattukudy2829
      @rajukolattukudy2829 3 ปีที่แล้ว +4

      കെട്ട് എന്തിനാ നോക്കുന്നേ,? ജോലിയുടെ ഉറപ്പും, ഭംഗിയും നോക്കുക.ഇത് എൻ്റെ അഭിപ്രായമാട്ടോ,,,,

  • @madhusoodanan9827
    @madhusoodanan9827 ปีที่แล้ว +1

    Material name list idumo?

  • @shafibabushafibabu9530
    @shafibabushafibabu9530 3 ปีที่แล้ว

    A ഫ്രൈം door Sheet ൽ കയറുന്നില്ലെ Aഫ്രൈമിൻ്റെ ചെറിയ പീസെടുത്ത് മട്ടത്തിനും ഉളിക്കും പകരം 2 സൈഡിലും കേറ്റിയാൽ മതി

  • @jineeshjinu9611
    @jineeshjinu9611 4 ปีที่แล้ว +3

    ചേട്ടാ എനിക്ക് j sectionte loos mesharment ഒന്ന് പറഞ്ഞു തരാമോ

  • @anishneelambari5346
    @anishneelambari5346 3 ปีที่แล้ว +1

    Kitchen cabord ചെയ്യുന്നുണ്ടോ എവിടാ സ്ഥലം

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    👍

  • @samadva8821
    @samadva8821 3 ปีที่แล้ว

    bro adipoli super cut cheyunna mechin ethra vila varum full set

  • @jessyvarughese3520
    @jessyvarughese3520 3 ปีที่แล้ว +1

    Where is the place

  • @sarathsari1088
    @sarathsari1088 3 ปีที่แล้ว +1

    Cross bottom vere alavu anenkil enthu cheiyum

  • @shajahan5558
    @shajahan5558 2 ปีที่แล้ว +1

    Hi

  • @Rnrvtl12
    @Rnrvtl12 ปีที่แล้ว

    cutting engana less cheyyunnadh

  • @nasarns2198
    @nasarns2198 3 ปีที่แล้ว

    print door crose alavu engananu

  • @RajeshKumar-du5mm
    @RajeshKumar-du5mm 3 ปีที่แล้ว +3

    Door,&frame materials എന്ത് വില വരും

  • @ishaqfero6441
    @ishaqfero6441 2 ปีที่แล้ว +1

    ഡോർ ഫിറ്റിങ് പഠിക്കണമെന്നുണ്ട്
    എന്തു ചെയ്യും

  • @sreesreejith5193
    @sreesreejith5193 3 ปีที่แล้ว +1

    Alco door video cheyyo

  • @sharifabdul4237
    @sharifabdul4237 2 ปีที่แล้ว

    Adipoli , super, nalla video , audio editing super, clearayitt vishadikarichu , thanks

  • @paving3231
    @paving3231 3 ปีที่แล้ว +1

    ബാത്ത് റൂം ഡോർ സെറ്റ് ചെയ്യാനുള്ള ഇടം വലുതാണെങ്കിൽ (32inch)എങ്ങനെ പിടിപ്പിക്കും

    • @abuthahir8892
      @abuthahir8892 3 ปีที่แล้ว

      Big A സെക്ഷൻ ittt കൊടുത്താൽ mathi

  • @ajith_plr
    @ajith_plr 4 ปีที่แล้ว +2

    Bedroom ൽ ഇടാൻ പറ്റിയ aluminium door ഉണ്ടോ

  • @shivinmj1791
    @shivinmj1791 3 ปีที่แล้ว +1

    നീളവും വീതിയും കാൽ ing door ലൂസ് മതിയോ??

    • @smd.....5650
      @smd.....5650 2 ปีที่แล้ว +1

      വീതി അര ഇഞ്ച് നീളം മുക്കാൽ ഇഞ്ച്

  • @naiksad3091
    @naiksad3091 3 ปีที่แล้ว +1

    still you are using steel screws ahy not ss screws

  • @abhishekchandran9318
    @abhishekchandran9318 3 ปีที่แล้ว

    Showcase alve edukunathitte videos chayamoo

  • @MuhammadMuhammad-mz1lf
    @MuhammadMuhammad-mz1lf ปีที่แล้ว

    Cceemeent catlail pvc door fittakunnad katikamo

  • @ansaranu7446
    @ansaranu7446 3 ปีที่แล้ว +1

    നിങ്ങൾ വർക്ക്‌ എടുക്കുന്നുണ്ടോ....

  • @krishnanmg7965
    @krishnanmg7965 3 ปีที่แล้ว +1

    ചൂടേറ്റാൽ വളയുമോ. ഫിറ്റിംഗ് കഴിയുമ്പോൾ ഒരുഡോറിന് എന്തു വില വരും

  • @jerry8513
    @jerry8513 4 ปีที่แล้ว +2

    തൃശൂർ work എടുക്കുമോ

  • @ashrafadkam7
    @ashrafadkam7 3 ปีที่แล้ว +1

    എവിടെ സ്ഥലം

  • @kl.42btinger8
    @kl.42btinger8 2 ปีที่แล้ว

    ചെയ്യാൻ ശ്രമിക്കുന്നുണ്ട്::

  • @sandeepas876
    @sandeepas876 3 ปีที่แล้ว +1

    Gulph kitchen wrk cheyyunnath engananennu kanikkamo?

  • @shoukathali610
    @shoukathali610 2 ปีที่แล้ว

    Price പറയുന്നില്ല

  • @CoolMusic-re2jo
    @CoolMusic-re2jo 3 ปีที่แล้ว +1

    നല്ല വീടിയോ ആണ് ബ്രോ മറ്റീരിയൽ വാങ്ങാൻ ചെല്ലമ്പോൾ മറ്റീരിയൽ ലിസ്റ്റ് ഒന്ന് പറഞ്ഞ് തരാമോ

  • @jerinmjohn3707
    @jerinmjohn3707 4 ปีที่แล้ว +2

    Price rate?

  • @rahulanju1755
    @rahulanju1755 4 ปีที่แล้ว +2

    Aa thadi chettan entha kulieee

  • @rajeshraaas2314
    @rajeshraaas2314 2 ปีที่แล้ว

    ഒരു പൈപ്പ് എത്ര ലഗ്ത്ത് വരും ഒരു സാധാ ബാത്‌റൂമിൽ

  • @reejojose2475
    @reejojose2475 3 ปีที่แล้ว

    Ev

  • @almmt3737
    @almmt3737 4 ปีที่แล้ว +2

    Please say the brand name of best fibre door?

  • @nidhinvm5089
    @nidhinvm5089 3 ปีที่แล้ว +1

    31 inch അളവുള്ള ഡോറിന് 25 ന്റെ പാനൽ കിട്ടുമോ

    • @abuthahir8892
      @abuthahir8892 3 ปีที่แล้ว

      കിട്ടും ജസ്റ്റ്‌ പാക്കിഗ് കൊടുത്താൽ mathii

  • @kunjumolthampi1279
    @kunjumolthampi1279 3 ปีที่แล้ว

    Oru bathroom door nu labour um kooti charge parayamo?

  • @riyaskhan9943
    @riyaskhan9943 3 ปีที่แล้ว

    Rate എങ്ങനെയാ

  • @muthukoyamsmuthuskoya7560
    @muthukoyamsmuthuskoya7560 3 ปีที่แล้ว

    Rate athraa

  • @rc_motozz1867
    @rc_motozz1867 3 ปีที่แล้ว

    Ith evideya sthalam

  • @basilmanu7473
    @basilmanu7473 4 ปีที่แล้ว +2

    kattilayudey വീതി 2 alavanankil yanganayan doorn luss yanganey idum
    ex top :30. 6 bot 30. 2

    • @nishadnoushu2663
      @nishadnoushu2663 3 ปีที่แล้ว

      2 Kattalayude pic yeduth athinte back sade cherthi vech alav eduthit athil kude 2nool kammiyakiyal mathi

  • @ajualexander9574
    @ajualexander9574 2 ปีที่แล้ว

    ചേട്ടാ ഈ ഡോറിന് എത്ര രൂപയാകും

  • @muhammedshibili4546
    @muhammedshibili4546 3 ปีที่แล้ว +1

    3/8എന്നാൽ yathara

  • @csk11in
    @csk11in 4 ปีที่แล้ว +1

    ഈ മെറ്റീരിയലിൽ ബെഡ്‌റൂം ഉള്ള ചുമരിൽ ഫിക്സ് ആയ സിമന്റ് wardrobe ഇൽ ഡോർ വെക്കാൻ പറ്റുമോ ??

  • @rc_motozz1867
    @rc_motozz1867 3 ปีที่แล้ว

    Chetta ith padikan pattumo

  • @suhailking1443
    @suhailking1443 4 ปีที่แล้ว +1

    ചേട്ടാ മറുപടി താ squarefeet rate

  • @sureshkk5395
    @sureshkk5395 2 ปีที่แล้ว

    L

  • @vilasinivv4329
    @vilasinivv4329 3 ปีที่แล้ว

    Mahe. ൽ.. ചെയ്തു തരുമോ

  • @ahammedfasilfasi6640
    @ahammedfasilfasi6640 3 ปีที่แล้ว

    കാറ്റ്ല യുടെ ഉള്ളിൽ ഗുഡ് വെക്കുനെ undalo അതെ എന്തിനാ

    • @iinulinu5950
      @iinulinu5950 3 ปีที่แล้ว

      Pvc pariyiju pokum athukonda wood vekkune

  • @monishkumar2462
    @monishkumar2462 3 ปีที่แล้ว +1

    ഫൈബർ ഗ്ലാസ്‌ ഡോർ സെറ്റിംഗ് ചെയുന്ന വിഡിയോ ഉണ്ടോ ?

    • @ModernAluminiumAranmula
      @ModernAluminiumAranmula  3 ปีที่แล้ว +2

      Fitting ഉണ്ട്, setting ചെയുന്ന video ഇനി ഇടാം 👍👍

  • @MarksCapital
    @MarksCapital 2 ปีที่แล้ว

    കലക്കൻ വീഡിയൊ. നേരിട്ട് വന്ന് പഠിച്ച ഫീലിങ്ങ്.

  • @shafibabushafibabu9530
    @shafibabushafibabu9530 3 ปีที่แล้ว

    പൈപ്പിന് പകരം അളവ് ടാപ്പ് പിടിച്ചാലും മതി