വളരെഫലപ്രധമായ വിഡിയോ 🙏🏼എന്നും പ്രശ്നം വന്നിരുന്നത് ഫോട്ടോ ഏതെങ്കിലും ഒരു ഗ്രൂപ്പ് എന്നും അപ്‌ലോഡ് ആകാതെ വരുമായിരുന്നു എഡിറ്റ് മസ്ട്രോളിൽ കയറി ചെയുന്ന കാര്യം അറിയില്ലായിരുന്നു ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോൾ ഞാൻ അതുപോലെ ചെയ്തപ്പോൾ ഫോട്ടോ അപ്‌ലോട് ആയി🙏🏼വളരെ ഉപകാരം സർ 🙏🏼🙏🏼
ഞങ്ങൾക്ക് മെയിൻ മെയിൻ ആയിട്ടുള്ള പ്രശ്നം ജിയോ ടാഗ് ചെയ്ത് അവിടെനിന്ന് ലൊക്കേഷൻ കിട്ടുന്നില്ല 30 മീറ്റർ ചിലപ്പോൾ കാണിക്കും അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴേക്കും തന്നെ സമയം ഒരുപാട് പോകുന്നു
എല്ലപ്പോഴും ഫോട്ടോ എടുക്കുന്ന സ്ഥലത്തു നിന്നും മോട്ടോ എടുക്കുബോൾ എത്രയോ മീറ്റർ അകലെ ആണെന്നു കാണിക്കുന്ന അര മണിക്കൂർ എങ്കിലും കാത്ത് നിന്നതിനു ശേഷം കിട്ടുന്നു അതിന് എന്താണ് കാരണം ഇത് വൈകുന്നേരമാണ്
അറ്റാണ്ടൻസ് ചെയ്ത് അപ്‌ലോഡ് ചെയ്ത് ശേഷമാണ് ക്ലിയർ ചെയ്തേതെങ്കിൽ കാണാൻ പറ്റും,,, അപ്‌ലോഡ് ചെയ്യുന്നേ മുന്നേ ക്ലിയർ ചെയ്താൽ ആട്ടന്റൻസ് ആർക്കും കിട്ടുകയില്ല.
സാർ സാർ ഞങ്ങളുടെ സൈറ്റിലെ എല്ലാ ഏറ്റുമാരുടെ ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ആക്കിയത് ഞങ്ങൾ സ്വയം ആക്കിയത് തന്നെ ഞങ്ങൾ ആകെ വിഷമിക്കുക വേറെ മേറ്റിന്റെ ഫോണിൽ നിന്ന് അവരെ യൂസർ ഐഡി പാസ്സ്‌വേർഡ് ഉപയോഗിച്ച് ചെയ്യുന്നത് നമ്മുടെ എങ്ങനെ അടിക്കുന്നത് ഇതെങ്ങനെയെങ്കിലും ആപ്പ് ഒന്ന് ഇടുന്നതിനെക്കുറിച്ച ഒന്നു പറയണേ
നിലവിൽ എല്ലാവർക്കും തെന്നെ nmms ചെയ്യാൻ കിട്ടുന്നുണ്ട്... 22 മീറ്റർ കാണിച്ചാലും ഒന്ന് മാറി മാറി നിന്ന് നോക്കു.. ചിലപ്പോൾ റെഡിയാവും... ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രെമിക്കുന്നുണ്ട്
ഞാൻ സർ പറഞ്ഞ പോലെ ആപ്പ് സെറ്റിങ്സിൽ പോയി ക്ലിയർ ഡാറ്റ ചെയ്തു പക്ഷേ എനിക്ക് ഇപ്പോൾ ഫോട്ടോ എടുക്കാൻ വേണ്ടി വർക്ക് കോടും മസ്ട്രോൾ നമ്പറും അടിച്ചിട്ട് കിട്ടുന്നില്ല ഇത് കിട്ടാൻ ഇനി എന്താ ചെയ്ക ക്ലിയർ ഡാറ്റ ചെയ്തപ്പോൾ ഒരു otp നമ്പർ വന്നിരുന്നു അത് അടിച്ചു കൊടുത്തു പക്ഷേ ഫോട്ടോ എടുക്കാൻ നേരം വർക്ക് കോഡും മസ്ട്രോൾ നമ്പർ കിട്ടുന്നില്ല ഇനി ഞാൻ പഞ്ചായത്ത് പോയി രജിസ്റ്റർ ചെയേണ്ടി വരുമോ
NMMS APP VERSION 3.1.0 LINK പഞ്ചായത്ത് ലഭിക്കും അതൊന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കു.... നിലവിൽ പ്ലേ store ലേഭ്യമാവുന്ന 3.1.3 app വർക്ക് അല്ല ഓൾഡ് വേർഷൻ തെന്നെ ചെയ്യാൻ ആണ് പറയുന്നേ...
th-cam.com/users/liveBvUIQNGJ4fs?si=vH8rZkQ4lPZhh5NO Nmms app സംബന്ധിച്ച് നിങ്ങളുടെ സംശയങ്ങൾ തീർക്കാൻ നാളെ (05.10.2024) രാത്രി 8 മണിക്ക് ലൈവ് വരുന്നുണ്ട്.. Nmms കുറിച് എല്ലാം സംശയങ്ങളും ആ ലൈവ് ചോദിക്കാവുന്നതാണ്
NMMS APP VERSION 3.1.0 LINK പഞ്ചായത്ത് ലഭിക്കും അതൊന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കു.... നിലവിൽ പ്ലേ store ലേഭ്യമാവുന്ന 3.1.3 app വർക്ക് അല്ല ഓൾഡ് വേർഷൻ തെന്നെ ചെയ്യാൻ ആണ് പറയുന്നേ...
🎉 വളരെ ഉപകാര പ്രധമാണ്
@@MaimoonaP-f5f thanks
വളരെഫലപ്രധമായ വിഡിയോ 🙏🏼എന്നും പ്രശ്നം വന്നിരുന്നത് ഫോട്ടോ ഏതെങ്കിലും ഒരു ഗ്രൂപ്പ് എന്നും അപ്‌ലോഡ് ആകാതെ വരുമായിരുന്നു എഡിറ്റ് മസ്ട്രോളിൽ കയറി ചെയുന്ന കാര്യം അറിയില്ലായിരുന്നു ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോൾ ഞാൻ അതുപോലെ ചെയ്തപ്പോൾ ഫോട്ടോ അപ്‌ലോട് ആയി🙏🏼വളരെ ഉപകാരം സർ 🙏🏼🙏🏼
നിങ്ങളുടെ പഞ്ചായത്ത് ആരും ഇത് വരെ പറഞ്ഞു തന്നില്ലേ.
ഇല്ല പറഞ്ഞു തന്നില്ല
@@sindhutp4647 നിങ്ങളുടെ പഞ്ചായത്ത് ഏതാണ്
@@sindhutp46476:16
Thankyou sir
👍👍
❤️👍🏻thank you sir
👍
നദൂരം കാണിക്കുന്നു എത്ര ശ്രമിച്ചാലും ശരിയാകില്ല അതിനു മാർഗ്ഗം പറഞ്ഞു തരുമൊ
9 മണിക്കുള്ളിൽ ചെയ്യുക എല്ലാവരും ചെയ്യുന്ന time ആണ് കൂടുതൽ പ്രശ്നം കാണുന്നേത്
ഞങ്ങൾക്ക് മെയിൻ മെയിൻ ആയിട്ടുള്ള പ്രശ്നം ജിയോ ടാഗ് ചെയ്ത് അവിടെനിന്ന് ലൊക്കേഷൻ കിട്ടുന്നില്ല 30 മീറ്റർ ചിലപ്പോൾ കാണിക്കും അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴേക്കും തന്നെ സമയം ഒരുപാട് പോകുന്നു
@@RadhikaUnnikrishnan-g5q എല്ലാവരും ഒരേ time ആണ് nmms ചെയ്യുന്നേ അത് കൊണ്ട് ഉള്ള പ്രശ്നം ആണ്... ഇത് പരിഹരിക്കാൻ ശ്രെമിക്കുന്നുണ്ട്
ഫോട്ടോ എടുക്കുമ്പോൾ സേവ് ആകുന്നില്ല എന്താണ് പ്രശ്നം അതെങ്ങനെ സോൾവ് ചെയ്യും ഒന്നു പറഞ്ഞുതരുമോ
എന്താ ഇഷ്യൂ സ്ക്രീൻ ഷോർട് കണ്ടാലേ പറയാൻ പറ്റുകയുള്ളു... നിങ്ങളുടെ പഞ്ചായത്ത് അന്നെഷിച്ചു നോക്കു
ആപ്പിൽ കയറുമ്പോൾ User ID, password കൊടുത്തിട്ട് ലോഗിൻ ആകാതെ back ആയി പോവുന്നു. എന്താണ് ചെയ്യേണ്ടത്.
App uninstal ചെയ്ത് പ്ലേ സ്റ്റോർ കയറി പുതിയ app ഇൻസ്റ്റാൾ ചെയ്യൂ..
Sir workcode അടിക്കുമ്പോൾ 521.21 മീറ്റർ കാണിക്കുന്നു. മീറ്റർ കുറയുന്നില്ല. അതിനു എന്തു ചെയ്യണം.
തീരെ കുറയുന്നില്ലെങ്കിൽ താങ്ങളുടെ ഫോൺ app uninstall ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്ത് നോക്കു... App link പഞ്ചായത്ത് ലഭിക്കും
@@jamsheerat4064 Thank you so much sir 🙏🏼
എല്ലപ്പോഴും ഫോട്ടോ എടുക്കുന്ന സ്ഥലത്തു നിന്നും മോട്ടോ എടുക്കുബോൾ എത്രയോ മീറ്റർ അകലെ ആണെന്നു കാണിക്കുന്ന അര മണിക്കൂർ എങ്കിലും കാത്ത് നിന്നതിനു ശേഷം കിട്ടുന്നു അതിന് എന്താണ് കാരണം ഇത് വൈകുന്നേരമാണ്
ഒരേ time app കുറെ പേര് യൂസ് ചെയ്യുന്നുണ്ട്.. അതിന്റെ പ്രശ്നം ആണ്....
ഡാറ്റ ക്ലിയർ ചെയ്താൽ നമ്മുടെ അറ്റൻഡൻസ് പഞ്ചായത്തിൽ കാണാൻ പറ്റുമോ. അതോ എല്ലാം ഡിലീറ്റ് ആയി പോവുമോ
അപ്‌ലോഡ് ചെയ്‌താൽ കാണാൻ പറ്റും.
അറ്റാണ്ടൻസ് ചെയ്ത് അപ്‌ലോഡ് ചെയ്ത് ശേഷമാണ് ക്ലിയർ ചെയ്തേതെങ്കിൽ കാണാൻ പറ്റും,,, അപ്‌ലോഡ് ചെയ്യുന്നേ മുന്നേ ക്ലിയർ ചെയ്താൽ ആട്ടന്റൻസ് ആർക്കും കിട്ടുകയില്ല.
Ok thank you
ഒരു പേജ് എടുത്തു കഴിഞ്ഞാൽ അപ്പ ലൊക്കേഷൻ കട്ടാവും പിന്നെ വീണ്ടും കുറെ നേരം നടന്നിട്ട് ലൊക്കേഷൻ കിട്ടുള്ളൂ. അതെന്തുകൊണ്ടാ
@@RadhikaUnnikrishnan-g5q ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട് പരിഹരിക്കും മായിരിക്കും
സാർ സാർ ഞങ്ങളുടെ സൈറ്റിലെ എല്ലാ ഏറ്റുമാരുടെ ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ആക്കിയത് ഞങ്ങൾ സ്വയം ആക്കിയത് തന്നെ ഞങ്ങൾ ആകെ വിഷമിക്കുക വേറെ മേറ്റിന്റെ ഫോണിൽ നിന്ന് അവരെ യൂസർ ഐഡി പാസ്സ്‌വേർഡ് ഉപയോഗിച്ച് ചെയ്യുന്നത് നമ്മുടെ എങ്ങനെ അടിക്കുന്നത് ഇതെങ്ങനെയെങ്കിലും ആപ്പ് ഒന്ന് ഇടുന്നതിനെക്കുറിച്ച ഒന്നു പറയണേ
നിങ്ങളുടെ app ലോഗ് ഇൻ ചെയ്യുമ്പോൾ.. നിങ്ങൾക് ആരുടെ username password ഉപയോഗിച്ച ആ ഫോണിൽ ലോഗ് ഇൻ ചെയ്യാം..... ( നിങ്ങൾ പറന്നെ നല്ലോണം മനസിലായില്ല ...)..
Server error occurred, വന്നാൽ എന്ത് ചെയ്യും എന്ന് പറഞ്ഞു തരുമോ
@@vishnupriyat.v.2062 muster roll എഡിറ്റ് പോയി സേവ് ചെയ്ത് അപ്‌ലോഡ് ചെയ്താൽ മതി
വർക്ക് code അടിക്കുമ്പോൾ 22മീറ്ററിൽ താഴേക്കു വരുന്നില്ല കാരണം എന്താണ്
നിലവിൽ എല്ലാവർക്കും തെന്നെ nmms ചെയ്യാൻ കിട്ടുന്നുണ്ട്... 22 മീറ്റർ കാണിച്ചാലും ഒന്ന് മാറി മാറി നിന്ന് നോക്കു.. ചിലപ്പോൾ റെഡിയാവും... ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രെമിക്കുന്നുണ്ട്
@@jamsheerat4064 മാറിമാറിനിന്നുനോക്കുന്നുണ്ട്. വേറെ മേറ്റുമാർക്ക് കിട്ടുന്നു
ഞാൻ സർ പറഞ്ഞ പോലെ ആപ്പ് സെറ്റിങ്സിൽ പോയി ക്ലിയർ ഡാറ്റ ചെയ്തു പക്ഷേ എനിക്ക് ഇപ്പോൾ ഫോട്ടോ എടുക്കാൻ വേണ്ടി വർക്ക് കോടും മസ്ട്രോൾ നമ്പറും അടിച്ചിട്ട് കിട്ടുന്നില്ല ഇത് കിട്ടാൻ ഇനി എന്താ ചെയ്ക ക്ലിയർ ഡാറ്റ ചെയ്തപ്പോൾ ഒരു otp നമ്പർ വന്നിരുന്നു അത് അടിച്ചു കൊടുത്തു പക്ഷേ ഫോട്ടോ എടുക്കാൻ നേരം വർക്ക് കോഡും മസ്ട്രോൾ നമ്പർ കിട്ടുന്നില്ല ഇനി ഞാൻ പഞ്ചായത്ത് പോയി രജിസ്റ്റർ ചെയേണ്ടി വരുമോ
Muster roll ഡൌൺലോഡ് ചെയ്തിരുന്നോ
സർ മറ്റു ഫോണിൽ എങ്ങനെയാ ലോഗിൻ cheyyunnathu
@@NajeemaNajeema-i1f ആരുടെ ലോഗ് ഇൻ ആണോ വേണ്ടത് അവരുടെ username password ആ ഫോണിൽ അടിച്ചു ലോഗ് ഇൻ ചെയ്യുക
Photo എടുത്തു but save option vernilla
സ്റ്റോറേജ് ചെക്ക് ചെയ്യൂ എന്നിട്ട് റെഡിയാവുന്നില്ലേൽ app uninstal ചെയ്ത് ഇൻസ്റ്റാൾ ചെയ്ത നോക്കു
സാർ ലിക് അയച്ച് തരുമോ
th-cam.com/video/rCmovB5r80E/w-d-xo.htmlsi=4YNpHqC6sQ1jZvk9
ഈ വീഡിയോ കണ്ടാൽ മനസിലാവും എവിടന്നു കിട്ടുക ആപ് ലിങ്ക്
സർ സെമി സ്കിൽ മസ്റോൾ എന്ന് മുതൽ നിലവിൽ വരും
നിലവിൽ എല്ലാം പഞ്ചായത്ത് ലഭിക്കുന്നുണ്ട് നിങ്ങളുടെ പഞ്ചായത്ത് തന്നിട്ടില്ലെങ്കിൽ പഞ്ചായത്ത് അന്നെഷിക്കു.... എന്നിട്ട് എന്ത് പറന്നു commend ചെയ്യൂ
ലിങ്ക് ayakkumo
ലിങ്ക് ഇല്ല whats no തന്നാൽ apk ഫയൽ അയച്ച നലാകാം
Apload akkubol backadichupoka
പഴയ app link പഞ്ചായത്ത് ലഭിക്കും അതിൽ തെന്നെ ചെയ്യാൻ ആണ് പറയുന്നത്... പുതിയ വേർഷൻ വർക്ക് ചെയ്യുന്നില്ല. 🙏
Attendenc e apload akunnilla
NMMS APP VERSION 3.1.0 LINK പഞ്ചായത്ത് ലഭിക്കും അതൊന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കു.... നിലവിൽ പ്ലേ store ലേഭ്യമാവുന്ന 3.1.3 app വർക്ക് അല്ല ഓൾഡ് വേർഷൻ തെന്നെ ചെയ്യാൻ ആണ് പറയുന്നേ...
ഓക്കേ
th-cam.com/users/liveBvUIQNGJ4fs?si=vH8rZkQ4lPZhh5NO
Nmms app സംബന്ധിച്ച് നിങ്ങളുടെ സംശയങ്ങൾ തീർക്കാൻ നാളെ (05.10.2024) രാത്രി 8 മണിക്ക് ലൈവ് വരുന്നുണ്ട്.. Nmms കുറിച് എല്ലാം സംശയങ്ങളും ആ ലൈവ് ചോദിക്കാവുന്നതാണ്
Sir nmms appinte link ayachu tharumo
@@anandavallymallika9131 link 10 mb കൂടുതൽ ഉണ്ട്.. jamsheer6910@gmail.com
Whats app no അയച്ചാൽ അയച്ചു തരാം
Sir link ayachu th
arumo
Link whats app ഷെയർ ചെയ്യാൻ പറ്റുകയുള്ളു.. നിങ്ങളുടെ പഞ്ചായത്ത് അന്വേഷിച്ചാൽ അവർ അയച്ചു തെരും
700rupa matinte salary appol muthal kittum
പുതിയ എസ്റ്റിമേറ്റ് വർക്ക് തുടങ്ങിയാൽ ലഭിക്കും.. എല്ലാം പഞ്ചായത്ത് നൽകുന്നുണ്ടല്ലോ..
ഇൻസ്റ്റാൾ ചെയ്തു but user id അടിക്കുമ്പോ റിട്ടേൺ പോണു
NMMS APP VERSION 3.1.0 LINK പഞ്ചായത്ത് ലഭിക്കും അതൊന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കു.... നിലവിൽ പ്ലേ store ലേഭ്യമാവുന്ന 3.1.3 app വർക്ക് അല്ല ഓൾഡ് വേർഷൻ തെന്നെ ചെയ്യാൻ ആണ് പറയുന്നേ...