Dark Truth About Pharma Companies | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 268

  • @AswinMadappally
    @AswinMadappally  ปีที่แล้ว +39

    *നിങ്ങൾക്ക് എപ്പോഴെങ്കിലും അനാവശ്യമായ വില കൂടിയ മരുന്നുകളോ ടെസ്റ്റുകളോ കുറിച്ച് നൽകപ്പെട്ടിട്ടുണ്ടോ?*
    bit.ly/41wJZGo - Schedule a free call with Ditto

    • @philip.thomas
      @philip.thomas ปีที่แล้ว

      രോഗികളുടെ കൈയിൽ നിന്നും കോൺസൽറ്റേഷൻ ഫീ വാങ്ങി മരുന്ന് കമ്പനിക്ക് വേണ്ടിയും, ഇൻഷുറൻസ് കമ്പനികൾക് വേണ്ടി ഒത്തു കളിച്ചും, അവയവ മാഫിയകൾക്ക് വേണ്ടി ഒത്തുകളിക്കുന്ന ഇവരെ ( 50% ) വരുന്ന ഡോക്റ്റർമാരെ എങനെ നമ്മൾക്ക് ദയവം ആയി കാണാൻ പറ്റും. 😢😢😢😢 വെരി സാട്. തലവരി ഫീസ് കോടികൾ കൊടുക്കുന്ന രീതി MBBS കൗഴ്സിന് നിർത്താതെ ഇതിനു പരിഹാരം ഉണ്ടോ.?

    • @Merrypachok911
      @Merrypachok911 ปีที่แล้ว +3

      Oru cheriya jaladhoshamayittupoyatha.. Eni cheyyan test onnumilla. Test cheyyanamennu paranjappo tension adich chakanjath bhagyam. Test cheithappo kuzhappavum illa. Pinne endhinano egane testinu parayunnennu ariyathilla

    • @Hjdjfhbn
      @Hjdjfhbn ปีที่แล้ว +5

      Yes... Trivandrum metro scans leku refer cheythu, njan poyilla.

    • @philip.thomas
      @philip.thomas ปีที่แล้ว

      @@Merrypachok911 ബ്രോ വൈഫ്‌ പ്രെഗ്നനൻസി സമയത്ത് NT സ്കാൻ ചെയ്തു, ഒരുപാട് പ്രോബ്ലം, പിന്നെ അടുത്ത ഡബിൾ മാർക്കർ ടെസ്റ്റ്‌, അത് കഴിഞ്ഞു അമിനോ synthesis, അവസാനം govt ഹോസ്പിറ്റലിൽ എത്തി ഡെലിവറി കഴിഞ്ഞു ഒരു കുഴപ്പം ഇല്ലാ. പ്രശ്നം പറഞ്ഞു 45k മുകളിൽ വാങ്ങി എടുത്ത്. ഇത് തന്നെ പലർക്കും അനുഭവം.

    • @philip.thomas
      @philip.thomas ปีที่แล้ว

      @@Merrypachok911 ജാൻ സത്യം എഴുതിട്ട് പോലും അശ്വിൻ വരെ ലവ് ഇടഞ്ഞ കണ്ടാ? അതാണ് ലോകം. 🤔🤔

  • @AnilaTailorbird-wu2rg
    @AnilaTailorbird-wu2rg ปีที่แล้ว +34

    ജനങ്ങൾ ഇതിനെ കുറിച്ച് ധാരണ ഇല്ലാ ഇപ്പോൾ ഇത് മനസിലായി. എല്ലാവരും അറിയട്ടെ 👌👌👌👌👌👍🏻

  • @Irfan_ahmed69
    @Irfan_ahmed69 ปีที่แล้ว +7

    Bro സ്വന്തം രാജ്യത്തിന് വേണ്ടി ഒരുപാട്‌ കഷ്ടപ്പെട്ട് നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി സ്വർണ മെടലുകൾ നേടിത്തന്ന അവരുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് അതിനെപറ്റി ആരും ചർച്ച ചെയ്യുന്നില്ല അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം പ്ലീസ് 🙏🏻

  • @santhoshs6032
    @santhoshs6032 ปีที่แล้ว +9

    സാധാരണ engineering, IT പ്രൊഫഷ നലുകൾക്ക് ഇല്ലാത്ത സാമൂഹിക പ്രബുദ്ധതയും, മാനുഷിക മൂല്യങ്ങളും താങ്കൾക്കുണ്ട്. മാത്രമല്ല താങ്കൾ സമസ്ത മേഖലകളെ കുറിച്ചും സംസാരിക്കാറുമുണ്ട് 👍

  • @georgemathew6133
    @georgemathew6133 ปีที่แล้ว +3

    ഞാൻ സ്റ്റാഫ്‌ നേഴ്സ് ആണ്. കൊറോണ വന്നോ പോയോ എന്നറിയില്ല കാരണം ഞാൻ വാക്‌സിനേഷൻ എടുത്തല്ല കോവിഡ് ഡ്യൂട്ടി ചെയ്തത്. ഞാൻ മാത്രം അല്ല 84 ബെഡ് icu വിൽ ഉള്ള ഡോക്ടർ മാരും ഞാനും അടക്കം 45 പേരോളം യാതൊരു മെഡിസിൻ ഉം എടുത്തിട്ടില്ല. പക്ഷെ നാട്ടിൽ വച്ച് ഹോമിയോ മെഡിസിൻ എടുത്തിരുന്നു. ഏതായാലും ഇതുവരെ എന്റെ അറിവിൽ എനിക്ക് കോവിഡ് വന്നിട്ടില്ല.

  • @richurichu5144
    @richurichu5144 ปีที่แล้ว +14

    ഞങ്ങളിപ്പോ ഒരു ഡോക്ടറെ കാണിക്കാൻ പോയി എന്നു വച്ചോ ഡോക്ടർ പറയും പിന്നെ സ്ഥലത്ത് പോയി സ്കാൻ ചെയ്യാൻ പറഞ്ഞു ഇന്ന് സ്ഥലത്ത് പോയി ഗുളിക മേടിക്കാൻ പറയും കമ്പനിക്കാരും ഡോക്ടർ തമ്മിലുള്ള എഗ്രിമെന്റ് അവർക്ക് സ്പോൺസർ ചെയ്യുന്ന ലക്ഷങ്ങൾ വിദേശയാത്രകളും ഇവരെയൊക്കെ വലുതാക്കുന്നത് ഒരു നേരം ആഹാരം വെക്കാൻ മക്കളെ നോക്കാൻ ദിവസക്കൂലി ചെയ്യുന്ന ഞങ്ങളെപ്പോലുള്ള പാവങ്ങൾ ഇവരുടെ മെഡിസിൻ ഞങ്ങളിൽ തന്നെ പ്രയോഗിച്ച് ഞങ്ങളെ മരണത്തിലേക്ക് കൊണ്ടെത്തുന്നു ഇതൊക്കെ വലിയ ഹോസ്റ്റലിൽ നടക്കുന്നുണ്ട് കണ്ടുപിടിക്കുന്ന മരുന്ന് ഏത് അസുഖത്തിന്റേതാണ് ആ അസുഖമുള്ള ആള് അവിടെ ചികിത്സിക്കുന്നുണ്ടെങ്കിൽ ആ ഹോസ്പിറ്റലിൽ എഗ്രിമെന്റ് ചെയ്യും ഇതൊക്കെയാണ് ഇവിടെ നടക്കുന്നത് സത്യമാണ് ഞാൻ പറയുന്നത്

    • @rafequetbava
      @rafequetbava ปีที่แล้ว

      തങ്ങളെ എനിക് ഇഷ്ട്ടം അല്ല. കാരണം തങ്ങൾ സത്യെം മാത്രം വിളിച്ചു പറയുന്നു. ഇത് അപകടം വിളിച്ചു വരുത്തും. തങ്ങൾ എന്നെയും ഇഷ്ടപ്പെടരുത്. കാരണം ഞസ്നും അതു തന്നെ ചെയ്യുന്നു.

  • @rajeenashamnad14
    @rajeenashamnad14 ปีที่แล้ว +6

    മരുന്നുകൾ, സ്കാനിങ്, blood test തുടങ്ങി എല്ലാം ഒരുപാട് business mindloodee കാണുന്ന doctors ഉണ്ട്.... സത്യത്തിൽ doctors thanne പല അഭിപ്രായമുള്ളവർ aanu my experiance.....ore result 2 doctor മാർക്ക് 2 അഭിപ്രായം.... കഷ്ടമാണ് ഞങ്ങൾ ജനങ്ങളുടെ കാര്യം..... ആര് പറയുന്നത് വിശ്വസിക്കും....aswin പറഞ്ഞത് correct aanu... Aa ലാബിൽ നിന്ന് thanne test ചെയ്തില്ലെങ്കിൽ പിന്നെ aa ഡോക്ടർനു ദേഷ്യം aanu....But ഇതൊക്കെ experiance cheitha എനിക്ക് good അനുഭവും ഉണ്ടായിട്ടുണ്ട്.. . neuro doctor medical college tvm എനിക്ക് അദ്ദേഹത്തെ മറക്കാൻ കഴിയില്ല.... അദ്ദേഹം എനിക്ക് തന്ന പരിഗണന....

  • @girijadevi3869
    @girijadevi3869 ปีที่แล้ว +5

    മോനേ അശ്വിൻ. നല്ല ഉപകാരപ്രദമായിരുന്നു.🎉❤
    ഒരു കാര്യം:
    ഡയാലിസ് വേണ്ടി വരുന്ന കിഡ്നി രോഗികൾക്ക് വേണ്ടി വരുന്ന അവശ്യ ജീവൻ രക്ഷാ കുത്തിവയ്പ്പുകൾക്ക് ഭയങ്കര വിലയാണ്.
    ഇത് ഒരു shop ലും ലഭ്യമല്ല. Doctor പറഞ്ഞു തരുന്ന Dealers ന്റെ കയ്യിൽ നിന്ന് മാത്രമേ ലഭ്യമാവുകയുള്ളൂ.
    അതെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @akaluc9573
      @akaluc9573 ปีที่แล้ว

      അടുത്തുള്ള നല്ല jan audhadiyil പോയാൽ നിങ്ങള് ഉദ്ദേശിക്കുന്ന Erythropoietin injection ആണ് എങ്കിൽ വില കുറവിൽ കിട്ടും. ചെറിയ jan audhadiyil അത് എടുത്ത് വെക്കാത്ത ആണ്, മുൻകൂട്ടി പറഞ്ഞിരുന്ന അവർ എടുത്ത് തരും.

  • @shajikalarikkal2512
    @shajikalarikkal2512 ปีที่แล้ว +17

    കൃത്യം ആയി വിശകലനം നടത്തി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ

  • @sandhyadevichathambil656
    @sandhyadevichathambil656 ปีที่แล้ว +23

    Thanks for giving such a relevant information to the society.

  • @elcil.1484
    @elcil.1484 ปีที่แล้ว +5

    ഒരു ഹോസ്പിറ്റൽ കൊടുക്കുന്ന ശമ്പളം: 1Lk - 35 Lks
    അതുകൊണ്ട് Drs ന് കോടികളുടെ target, ഹോസ്പിറ്റൽകാർ പറയുന്നുണ്ട്. ആവശ്യമില്ലാത്ത കൂടുതൽ ടെസ്റ്റുകൾ, operations അതുകൊണ്ടാണ് ചെയ്യുന്നത്.

    • @philip.thomas
      @philip.thomas ปีที่แล้ว

      ശരി, ഇത് അറിഞ്ഞും ഇവൻമാരെ ദയവം ആയിട്ട് കാണമോ ?

    • @theimpaler7005
      @theimpaler7005 ปีที่แล้ว

      ​@@philip.thomas you people are such ungrateful fellows. You think all of them are doing this? As if you're such a saint

  • @MegaTIGERFORCE
    @MegaTIGERFORCE ปีที่แล้ว +4

    സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ എത്ര രസകരമായി നിങ്ങൾ അവതരിപ്പിച്ചു. എനിക്കിതിൽ കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം ഈ വീഡിയോ ടു കൂടി തീർന്നു ഇനി ഒരു സംശയം കൂടി നമ്മുടെ സർക്കാർ ഹോസ്പിറ്റൽ അവിടെയെല്ലാം ഇത്തരം മരുന്നുകൾ ആണോ കൊടുക്കുന്നത് എന്റെ വീട്ടുകാർ മിക്കവാറും സർക്കാർ ഹോസ്പിറ്റലിൽ പോകാറുണ്ട് അവിടെനിന്നു എല്ലാം മരുന്നും കിട്ടാറില്ല അതിനുപകരം മെഡിക്കൽ ഷോപ്പിൽ നിന്ന് വേറെ മരുന്നാണ് വാങ്ങിക്കാറ് അപ്പോൾ ഇതും സർക്കാർ ഡോക്ടർമാരുടെ ഒരു ഒത്തു കളിയാണോ അവിടെ ഇല്ലാത്ത മരുന്ന് കുറിച്ചു തരുന്നതിന് എതിരെ എന്തെങ്കിലും പരാതി കൊടുക്കാൻ പറ്റുമോ ഇതും കൂടി ഒന്ന് ക്ലിയർ ആക്കി തന്നാൽ ഉപകാരം ആയിരിക്കും

  • @VS-0040
    @VS-0040 ปีที่แล้ว +30

    ഇതിനെതിരെ എതിർത്തത് കൊണ്ടാണല്ലോ മോഹനൻ വൈദ്യർ🌹🌹🌹🌹🌹🌹🌹🌹

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +7

    😊🎉❤great advice,Congratulations aswin😊god bless u.

  • @rejochacko848
    @rejochacko848 ปีที่แล้ว +1

    കഴിഞ്ഞ വർഷവും അതിനു മുൻപുള്ള വർഷവും ഇതേ മാസം കുറെനുണയെ എല്ലാരാജ്യത്തും കുതിച്ചുയർത്തിയതാണ് , പക്ഷെ ജനങ്ങൾക്ക് കാര്യം മനസ്സിലായി അതുകൊണ്ട് വന്നതുപോലെപോയി .

  • @susammageorge1565
    @susammageorge1565 ปีที่แล้ว +2

    Thank you for this valuable information. May God bless you 🙏

  • @sreehariMSD7777kottayam
    @sreehariMSD7777kottayam ปีที่แล้ว

    നല്ല കാര്യം പറഞ്ഞു സൂക്ഷിച്ചു നീങ്ങണം ♥️♥️👍👍

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว +22

    ഞാൻ ആഫ്രിക്കയിൽ ജോലി ചെയ്യുന്നു.. ഇവിടെ കൊറോണ തീരെ ഇല്ല 🙂

    • @babuk1596
      @babuk1596 8 หลายเดือนก่อน

      ഇവിടെയും കൊറോണ ഇല്ല

  • @RIJIL666
    @RIJIL666 ปีที่แล้ว +19

    ഒരു 20/30 കൊല്ലം മുമ്പേ ഉള്ള ജലദോഷ പനി ആണോ കൊറോണ എന്ന് സംശയം ഉണ്ട്.. അന്ന് ജലദോഷം വന്നാൽ വായ്ക്ക് രുചിയും തൊണ്ടവേദനയും കണ്ണിനു വീക്കവും ഒക്കെ ഉണ്ടാവാറുണ്ടായിരുന്നു..

    • @crazyboy-ye3po
      @crazyboy-ye3po ปีที่แล้ว +2

      Ayirikkum bro. Ann onnum ee test illa. Athre ulloo

    • @sibiks5077
      @sibiks5077 ปีที่แล้ว +1

      Viral fever thane.ruchiyum, manavum udakila

    • @varshavenu8961
      @varshavenu8961 ปีที่แล้ว +4

      ഇന്നലെ ഇത് ഞാൻ വീട്ടിൽ പറഞ്ഞുള്ളു പണ്ടും പനി വളരെ കൂടുതൽ തന്നെ ആയിരുന്നു അന്ന് പക്ഷെ ഇങ്ങനെ പേടിപ്പിക്കാൻ സോഷ്യൽ media ഒന്നും ഇല്ല😢😢😢

  • @Kk-fr7tj
    @Kk-fr7tj ปีที่แล้ว +6

    നമ്മുടെ സർക്കാർ ഡോക്ടേർസ് വരെ വിലകൂടിയ ആന്റിബയോട്ടിക്കുകൾ പുറത്തേക്ക് എഴുതുന്നുണ്ട് സത്യത്തിൽ അവർ എഴുതുന്നതിനോ പൈസ മുടക്കുന്നതിനോ വിഷമമില്ല പക്ഷെ ആന്റിബയോട്ടിക്കുകളുടെ മിസ്യൂസ് മറ്റ് പല പ്രശ്നങ്ങൾക്ക് കാരണം ആകും പ്രധാനമായി ഈ സ്ട്രോങ്ങ് ആന്റിബയോട്ടിക്കുകളെ പ്രധിരോധിക്കുന്ന രോഗാണുക്കൾ ഉണ്ടാകുന്നത് ഭയക്കണം

  • @georgejames9747
    @georgejames9747 ปีที่แล้ว +2

    ഒരുപാട് അറിവുകൾ പകരുന്ന ചാനൽ താങ്ക്യൂ

  • @mithunmithun1847
    @mithunmithun1847 ปีที่แล้ว +11

    കൊറോണ ഒരു ഉടായിപ്പ് തന്നെയാണ് ബ്രോ... കൊറോണ സത്യമാവാം. പക്ഷേ അതത്ര മാരകം ഒന്നും അല്ല..

  • @alicephilip1067
    @alicephilip1067 ปีที่แล้ว +4

    Excellent information and explanation 👌👌

  • @jelsonjelson3619
    @jelsonjelson3619 ปีที่แล้ว

    ഇത്രയും നല്ല ഉപകാരപ്രദമായ വീഡിയോ വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി

  • @davoodkuniyil7651
    @davoodkuniyil7651 ปีที่แล้ว +2

    മരുന്നുകൾ കെമിക്കൽ ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ പേക്കിങ് വളരെ പ്രധാനമാണ് 👍

  • @Reji82135
    @Reji82135 ปีที่แล้ว +7

    IMA യുടെ രോഗികളോട് ഉള്ള സ്നേഹം ആരും കാണാതെ പോകരുത്. ജനറിക് മെഡിസിൻ എഴുതാതെ സർക്കാരിന് എതിരെ പോരാടുന്നവർ IMA.

  • @farhanaf832
    @farhanaf832 ปีที่แล้ว +4

    Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home arkuvenamekilum data processing cheythit scientistsine help cheyam ♥️

  • @RAJESHRJD
    @RAJESHRJD ปีที่แล้ว +2

    മനുഷ്യന്റെ ആരോഗ്യം ആണ് ഏറ്റവും വലിയ ബിസിനസ്

  • @sojosoman7851
    @sojosoman7851 ปีที่แล้ว +2

    റേഷൻ അരിയിൽമിക്സ് ചെയ്യുന്ന വെളുത്ത അരിമണികൾ അത് ഒന്ന് റിവീൽ ചെയ്യുമോ ❤

  • @abidorange2064
    @abidorange2064 ปีที่แล้ว +8

    Good information bro 👌

  • @ramesh556
    @ramesh556 ปีที่แล้ว +11

    Hi Ashwin, could you please do a video about ‘Paria Diving Tragedy’.

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +2

    ഇന്ന് ഡോക്ടർമാർ ഹോസ്പിറ്റൽ എല്ലാം ബിസ്സിനെസ്സ് മൈൻഡ്ലാണ് ഉള്ളത് രോഗികൾ പെരുകണം എന്ന പ്രാർത്ഥനയുള്ള ഒരു വിഭാഗമാണ് ഇവർ.എന്നാലേ അവർക്ക് നിലനിൽപ്പുള്ളൂ. നമ്മൾ ചിട്ടയോടെ ജീവിച്ചു പരമാവധി ഇവരിൽ നിന്ന് അകന്നു നിൽക്കുക അതേ വഴിയുള്ളു.

  • @PEACEŪSOUL1
    @PEACEŪSOUL1 ปีที่แล้ว +74

    എല്ലാ നശിച്ചു കൊണ്ടിരിക്കുകയാണ് ബ്രോ.. ഇനി ഒന്നും നശിക്കാൻ ഇല്ല... മൂഞ്ചിയ ലൈഫ് 😵‍💫😵‍💫

    • @richurichu5144
      @richurichu5144 ปีที่แล้ว +4

      എനിക്ക് ഏത് അസുഖം വന്നാലും പാരസെറ്റമോൾ ഞാൻ ദുബായില് കയ്യിൽ പൈസ ഇല്ലാത്തോണ്ട് ഹോസ്പിറ്റലിൽ പോണമെന്നുണ്ട് പോയി വരുമ്പോൾ 4000 രൂപയാകും നാട്ടിലെ മെഡിക്കൽ കാർഡില്ല പാരസെറ്റമുകളിലെ ആശ്രയിക്കും

    • @farhanaf832
      @farhanaf832 ปีที่แล้ว

      ​@@richurichu5144nammuk nalla medicines kandupidikan help cheyam athinu softwares und ♥️, arkuvenamekilum data processing cheythit scientistsine help cheyam ♥️

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว +1

      മനുഷ്യൻ എന്ന് തൊട്ടോ ഭൂമിയിൽ ഉണ്ടോ അന്നൊന്നും ആരും സംതൃപ്തർ അല്ല. പല കാരണങ്ങൾ കൊണ്ടും മനുഷ്യർ ദുഖിതർ ആയിരുന്നു. യുദ്ധം, മഹാമാരി, തൊലിയുടെ നിറം, ഭക്ഷണ ഡൌർലഭ്യം അങ്ങനെ പല കാരണങ്ങൾ. ആധുനിക യുഗം പല കണ്ടു പിടുത്തങ്ങളിൽ കൂടി നമ്മുടെ ജീവിതം വളരെ മെച്ചപ്പെട്ടൂ. പഴയ കാലങ്ങളെ അപേക്ഷിച്ചു നമ്മുടെ ജീവിതം സ്വർഗ്ഗ തുല്യം ആണ്. ഇന്ന് നിങ്ങൾ നിരാശരാണെങ്കിൽ നിങ്ങൾ കഴിവില്ലാത്തവൻ എന്നാണ് തെളിയിക്കുന്നത്, അതിനു ലോകത്തെ പഴിച്ചിട്ട് കാര്യം ഇല്ല.

  • @rasif3408
    @rasif3408 ปีที่แล้ว +1

    Thanks to you Ashwin 🙌

  • @boomboom23023
    @boomboom23023 ปีที่แล้ว +5

    Bro.. ഇന്ത്യാ ഗവൺമെൻ്റ് കുറേ മരുന്നുകൾ ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തുകയും Ban ചെയ്യുകയും ഉണ്ടായി .പലപ്പോഴായി വാർത്തകളിൽ ഇത് കണ്ടിരുന്നു. അതിനെപ്പറ്റിയും ഇതിൽ പറയുമെന്ന് കരുതി. പക്ഷെ, കണ്ടില്ല. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @DataPulse
    @DataPulse ปีที่แล้ว +4

    ഇനി ഹെൽത്ത് ഇൻഷുറൻസ് scamനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @White_Paper-00
    @White_Paper-00 ปีที่แล้ว

    താങ്കൾ അവസാനം പരസ്യം കേറ്റിയ പോലെയാണ് ചില ഡോക്ടർമ്മാരും pharma കമ്പനികളെ പ്രൊമോട്ട് ചെയ്യുന്നത് എന്തായാലും നല്ല ഇൻഫർമേഷൻ😊

  • @aneesss3062
    @aneesss3062 ปีที่แล้ว +18

    ഒരു മരുന്നും ഇല്ലാതെ വിദ്ഗ്ദ്ധ ചികിത്സ ACUPUNCTURE ആണ് നല്ല മാറ്റവും ഇണ്ട് 👍🏼👍🏼👍🏼👍🏼

    • @adarshvs7613
      @adarshvs7613 ปีที่แล้ว

      Ullath anno... Kore pere ath fake ann parayind lo

    • @_LTB92
      @_LTB92 ปีที่แล้ว +1

      Chora poyi chakum

    • @aneesss3062
      @aneesss3062 ปีที่แล้ว

      😁😁😁 അത് ഹിജാമ അല്ലെ

    • @yakoobpoozhikuth1573
      @yakoobpoozhikuth1573 ปีที่แล้ว +1

      Acupuncture ഉം Cupping therapy (ഹിജാമ) രണ്ടും വേറെ വേറെ ചികിൽസാ രീതികളാണ്.

    • @SyedifyArt
      @SyedifyArt ปีที่แล้ว +1

      Acupuncture ന് സൂചി പോലും വേണമെന്നില്ല. ശരീരത്തിലെ ഏതെങ്കിലും കൃത്യമായ ഒരു പോയിന്റിൽ ടച്ച് ചെയ്തോ മറ്റോ സ്റ്റിമുലൈസ് ചെയ്താൽ മാത്രം മതി.

  • @josethomas9760
    @josethomas9760 ปีที่แล้ว +4

    ജനറിക് മരുന്നിന്റെ ഗുണ നിലവാരം ഉറപ്പ്‌ വരൂത്തറുണ്ടോ എന്നതാണ് പ്രശ്നം.500mg അമൊക്സിലിൻ വേണ്ടിടത്ത് 450mg യെ ഉള്ളുവെങ്കിൽ അത് പ്രശ്നം ആണ്.

    • @Thankan9876
      @Thankan9876 ปีที่แล้ว

      Grade 3 antibiotics polum eppol elkunilla..Nammude naatile medicine entho preshnm und.satyamayittum.
      Evide Kuwait il Ulla medicine onnum kazhichal elkunilla..
      Evide varunnath okke European Us UK okke aanu medicines

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn ปีที่แล้ว +32

    രാഷ്ട്രീയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊള്ളക്കാരുള്ള മേഖല മെഡിക്കൽ മേഖലയാണ് എന്ന് തോന്നുന്നു.. ഇവരുടെ കയ്യിൽ പെട്ടവരും ഇതുവരെ പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വന്നിട്ടില്ല..😌😌😌

    • @rajeenashamnad14
      @rajeenashamnad14 ปีที่แล้ว +4

      Nalla doctorsum undu ketto.....

    • @wethepeopleofIndia-uy2fn
      @wethepeopleofIndia-uy2fn ปีที่แล้ว

      @@rajeenashamnad14 yes😌

    • @munnizz1533
      @munnizz1533 ปีที่แล้ว +1

      സത്യം... കഴിച്ചാൽ illatha asugam വരും... Ulla asugam koodatheyullu.... 🤦‍♀️gulika nirthiyal

    • @munnizz1533
      @munnizz1533 ปีที่แล้ว

      ​@@rajeenashamnad14drs ഇല്ലെന്നല്ല... Drugs ആണ് prashnam.... Ath ariyatha drs ണ്ട് അറിയാവുന്നവർ dr ആയോണ്ട് parayem illla.... Athaan fact

    • @priyanlal666
      @priyanlal666 ปีที่แล้ว +1

      രാഷ്ട്രീയം പോലും ഇതിന്റെ underil ആണെന്ന് നിനക്ക് മനസിലാകാൻ കുറച്ചു time എടുക്കും

  • @freddysansilo3006
    @freddysansilo3006 ปีที่แล้ว +1

    Thank you so much bro it was clear information and useful for normal people like me

  • @Brigadier007
    @Brigadier007 ปีที่แล้ว +1

    Chumma theory mathram vaayich thallallee bro
    Narendra modi generic kazhikkaan paranjaal generic quality ulla marunn aanu ennaano artham ?
    Northern side il ishtam pole marunn ulpaadippikunna cheriya business samrambangal polum und … oru quality um illaa
    Generic medicines palappozhum quality maintain cheyyaarillaa athra effective um allaa … go and check
    Marunn sthiram aayi kazhikkunnavarod chodichi nokk …

  • @TRW342
    @TRW342 ปีที่แล้ว +2

    Bro, doctor എഴുതിയ tablet, കുറഞ്ഞ വിലയ്‌ക്ക് മെഡിക്കൽ ഷോപ്പ് ല് കിട്ടും. ഉദാഹരണം, 250 രൂപ വിലയുള്ള 10 tablet, മറ്റൊരു കമ്പനി നൂറു രൂപയിൽ താഴെ വില വരുന്ന വിധത്തിൽ medical Shop ല് വിൽപനക്ക് വച്ചിരിക്കും. മിക്കവരും ഇത് ശ്രദ്ധിക്കാറില്ല

    • @rafequetbava
      @rafequetbava ปีที่แล้ว +1

      ഇതൊക്കെ ശ്രെദടിക്കാൻ ആരെ കൊണ്ട് പറ്റും. പറ്റിക്കാൻ നടക്കുന്നവരെ അല്ലേ നിയന്ദ്രിക്കേണ്ടത് അല്ലാതെ പറ്റിക്ക പെടുന്നവരെ അല്ല കുറ്റം പറയേണ്ടത്.

  • @deepupr007
    @deepupr007 ปีที่แล้ว +2

    Athanu marunnunkalide genric name nokkanam appo ariyam ethra companyies ithe marunnu kittm ennu

  • @prathyush939
    @prathyush939 ปีที่แล้ว +1

    MIMS Kannur, chumma poya mathi pidich operation cheythukalayum

  • @NeenaKurian-bb8oz
    @NeenaKurian-bb8oz ปีที่แล้ว

    Evide ellarkkum proper health insurance edukkendath avisham aanu.Oru paruthi vare avisham illatha scaning um marunnum okke ozhivakkan helpful aakum

  • @appu6954
    @appu6954 ปีที่แล้ว +1

    Thank you for information 💝

  • @AjithKumar-qi3bu
    @AjithKumar-qi3bu ปีที่แล้ว +1

    Thanks Bro for this valuable information.

  • @nothing-do1jy
    @nothing-do1jy ปีที่แล้ว

    New information thanks ❤😊

  • @rajuphilip2271
    @rajuphilip2271 ปีที่แล้ว +1

    കേരളത്തിലും ഡിഗ്രി ഉണ്ട്.DAM DUM. (ഡിപ്ലോമ ഇന്‍ ആയൂർ വേദ മെഡിസിൻ, ഡിപ്ലോമ ഇൻ യൂനാനി മെഡിസിൻ)

  • @Imynekulza-c2h
    @Imynekulza-c2h ปีที่แล้ว +2

    Medicine alland food and dress items okke branded quality difference ille

  • @abdulvadoodmavval6212
    @abdulvadoodmavval6212 ปีที่แล้ว

    God bless you bro…very proud information for us

  • @fasalu.k7383
    @fasalu.k7383 ปีที่แล้ว +1

    Thank you bro😊

  • @SV-vm1rm
    @SV-vm1rm ปีที่แล้ว +2

    Please discuss about crowdfunding platform seeking medical help especially for children

  • @spumillen6314
    @spumillen6314 ปีที่แล้ว +2

    keep up the good work

  • @ibbiibbi4337
    @ibbiibbi4337 ปีที่แล้ว +2

    I eat sertaline 100mg for my generalised anxiety disorder and ptsd. Without it i would be dead long back. Now i could hold a job and live without sufferings.

    • @vismaymohan406
      @vismaymohan406 ปีที่แล้ว

      Can you live with schizophrenia without diagnosing.

    • @minnuuuh
      @minnuuuh ปีที่แล้ว

      I've been taking that too, but after hearing about the pharmacy scamming and others , tbh I'm starting to doubt whether I'm getting scammed or not😕

  • @FirosRos
    @FirosRos ปีที่แล้ว +2

    Bro nigalude videos eallam kannum 😍😍

  • @anandhukrishnan9948
    @anandhukrishnan9948 ปีที่แล้ว

    Bro chila company erakune medicine nu quality kanilla pinne janowshathi oke erakune sathanathil pakuthiye kanu palam panijapo cement ellathe pole

  • @akhilchandran5499
    @akhilchandran5499 ปีที่แล้ว +2

    Good video❤️👌🏼

  • @keralarockz
    @keralarockz ปีที่แล้ว

    കേരളത്തിൽ ഇപ്പോൾ തെരുവ് യുദ്ധം നടക്കുന്നു അതിനെക്കുറിച്ച് ഒരു വിശദീകരണം ചെയ്യാമോ...😊

  • @anandhukrishnan9948
    @anandhukrishnan9948 ปีที่แล้ว

    Bro parajathil chila thettu undu
    Patent kazhiju ella company um medicine erakumbo chila local compay um erakum athil palathinum quality kanilla drs enalum athu ezhuthum namude country il athonum check cheyilla arkelum enthelum sambavikumbo anu ethoke nokune

  • @amithasvlogs3061
    @amithasvlogs3061 ปีที่แล้ว

    Good information thank you

  • @Shalimashalz31
    @Shalimashalz31 ปีที่แล้ว +1

    Cipla polulllq company generic medicine irakunund ...athe pole alllla valare loq quality ayitula. Compnyum irakunund.....athe effectivum allllq orupad prsnm indakunund etrea time DI inspection nadathi bann cheunund enariyamo ....bt banned akumbozekum namml orupad pere athe use cheythitundakum......generics medicine elllam ore mindil kanaruthe vyajanmarund orupad

    • @Ajmiss-et3xk
      @Ajmiss-et3xk ปีที่แล้ว

      Athey local pharmaceuticals irakuna generic medicines companyudey generic medcinekalm low quality aanu. Athu orupakshey a medcintey effect tharylla. Bt price kuravm illa companyudey brandinekalum.

  • @davoodkuniyil7651
    @davoodkuniyil7651 ปีที่แล้ว

    കമ്പനി മാറുന്തോറും ഗുളിക മാറില്ല but പേക്കിങ് മാറുന്നുണ്ട്... നല്ല കമ്പനി ആവുമ്പോ പെർഫെക്ട് പേക്കിങ് ആണ് ബ്രോ വില കുറയുമ്പോൾ പേക്കിങ് വളരെ മോശമായി തോന്നിയിട്ടുണ്ട്... So എന്റെ അഭിപ്രായം മാത്രം ആണ്

  • @CHETHANKUMAR______0
    @CHETHANKUMAR______0 10 หลายเดือนก่อน

    if someone got emergency you can't say to doctor or how you gonna say don't use brand 😢 if they recommends something we has to use!!!
    inside our belongings right!!!
    if something happens means.
    how we can say no at emergency?

  • @padmanabhannaircp9285
    @padmanabhannaircp9285 ปีที่แล้ว

    Adhava ninghal parayunnathu sariyayilla ennal thankal ithodukoodi Ee paripadi upekshikkumo

  • @Thankan9876
    @Thankan9876 ปีที่แล้ว

    Broi..oru video cheyyamo
    Nammale middle East il ulla medicine kazhichal onnum body yil elkunilla.but Indian medicine kazhichale vallathum. Elkunullu..njn aarod eppol chocchalum engane kkke thanne aanu.Angane enthelum undo..pls do a video

  • @rejinandan1492
    @rejinandan1492 ปีที่แล้ว

    Bro aduth Bhavishya Mallika ye kurich video idamo

  • @Exploresmash
    @Exploresmash ปีที่แล้ว +2

    Band മരുന്നും General മരുന്നും എങ്ങനെ തിരിച്ചു അറിയാൻ പറ്റും.
    പറയോ

    • @suchitrasuchu999
      @suchitrasuchu999 ปีที่แล้ว

      Price kurav generic medicines

    • @akaluc9573
      @akaluc9573 ปีที่แล้ว +1

      നിങ്ങൾക്കു government സ്ഥാപനത്തിൽ നിന്നു കിട്ടുന്നത് government hospital, jan aushadi ഒക്കെ ആണ് generic medicine. ബാക്കി എല്ലാം branded medicine ആണ്.

  • @jamshiparvin8756
    @jamshiparvin8756 ปีที่แล้ว

    Ashwinde ellaaa videosum enik orupaad ishttaann

  • @hashimhashim6488
    @hashimhashim6488 ปีที่แล้ว

    ഇവിടെ ഒത്തിരി ഡ്യൂപ്ലിക്കേറ്റ് മെഡിസിൻസ് ഇറങ്ങുന്നുണ്ട് അതിനു വല്ല പരിഹാരവും സാധിക്കുമോ എന്ന് സർക്കാറിനോട് ആലോചിക്കു ബ്ലോഗറെ അതിന് ഞങ്ങളുടെ ഈ ഭാഗത്തൊക്കെ ഗുണ്ട് മെഡിസിൻ എന്ന് പറയും

  • @prashobck5256
    @prashobck5256 ปีที่แล้ว +2

    Bro keep going ❤

  • @sruthiswiz
    @sruthiswiz ปีที่แล้ว +3

    Namaskaram 🙏🏻 brother 👣🙏🏻 I'm thankful valuable awareness talk ✨👏🏻20.12.2023

  • @dr.pradeep6440
    @dr.pradeep6440 ปีที่แล้ว

    Viddikal nasikunnathariyunnilla departure from
    traditional medicine nd HOMOEOPATHY ..cut short speedly life span its effect ..

  • @daynheaven
    @daynheaven 6 หลายเดือนก่อน

    കൊച്ചിയിൽ ഉള്ള QMC qatar medical center ഇത് തന്നെയാണ് ചെയ്യുന്നത് പത്തിൽ ഒരാളെ അവർ പറയുന്ന ഹോസ്പിറ്റലിലേക്ക് വിടും ചുരുങ്ങിയത് 3000 പോയി കിട്ടും..

  • @rafequetbava
    @rafequetbava ปีที่แล้ว

    ബ്രോ, ഇളകി വീഴാരായ ഒരു പല്ല് എടുപ്പിക്കാൻ പിറവോം govt. ആശുപത്രേിൽ പോയ എന്നോട് ഡോക്ടർ തന്ന കുറിപ്പിൻ പാടി ₹ 750/_ ന്റെ test ചെയ്യാൻ പറഞ്ഞു.കണ്ടം വഴി ഓടി രക്ഷപെട്ടു.

    • @gopinathanbalakrishnanna-pq5dz
      @gopinathanbalakrishnanna-pq5dz ปีที่แล้ว

      സർ, ആ ടെസ്റ്റ്‌ ചെയ്യേണ്ടതായിരുന്നു. പ്രായം, പുകയില, മദ്യം, മറ്റുലഹരി ഉപയോഗം, ഈ ദുസ്സീലങ്ങൾ ഒന്നുമില്ലാത്തപ്പോഴും ഒരുപരിശോധനക്ക് കുറിച്ചുതരുമ്പോൾ തീർച്ചയായും നമ്മൾ ആ ടെസ്റ്റ്‌ ചെയ്യണം, റിസൾട് അറിയണം എന്നുതന്നെയാണ് എനിക്കുപറയുവാനുള്ളത്

  • @FEMINASTk-tk7gj
    @FEMINASTk-tk7gj ปีที่แล้ว +5

    ഈ ലോകത്ത് നല്ലതും ഉണ്ട് ചീത്തത്തതും ഉണ്ട് അത് തിരിച്ചറിയുക

  • @pallavisreenath4662
    @pallavisreenath4662 ปีที่แล้ว

    Ente achanu diabetes, cholesterol nte marunnukalkk vendi monthly orupad paisa chelav vannirunnu. Ipo janaushadhi il ninn vangumbo huge price difference und. Ipo 2 years ayitt achan janaushadhi il ninnanu vanginnath. PAKSHE, ente amma kazhikunna thyronorm oru branded medicine aanu. Ath janaushadhi il ninn oru vattam vangi. Pakshe blood testil abnormal variation vannu. Pinne ente family doctor paranju hormone medicines branded kazhikunath aanu nallath enn. Appol ee branded um generic um thammil difference varunnu enkil eth sheri ano?! Thyronorm orupaad aalukal kazhikunna marunn aanu. Ariyathe janaushadhi il ninn generic medicine vangi kazhichal enthoke preshnangal undavam!

    • @akaluc9573
      @akaluc9573 ปีที่แล้ว +1

      താങ്കൾക്ക് dr വ്യക്തമായ മറുപടി തന്ന് കഴിഞ്ഞ്. ചില രോഗങ്ങൾക്ക് ഉള്ള മരുന്നുകൾക്ക് നമ്മൾക്ക് അധികം variation ഉണ്ടാവാൻ പാടില്ല especially thyroid diseases and certain other endocrine diseases. Pharmacodynamics അതിൽ ചെറിയ variation വരും ഏത് company ആയാലും, but jan aushadiyile throid disease അതിനുള്ള tablets ഗുണമേന്മ കുറഞ്ഞ ആണ്, അത് മരുന്നു tender വഴി jan aushadiku supply ചെയുന്ന അൾക്കർ കാണിച്ച കൊള്ളരുതായ്മകൾ ആണ്, കുറേ പേരുടെ പരാതി അതിൽ പോയിട്ടുണ്ട്, അത് മാറി കാണുമെന്ന് കരുതുന്നു. ഏത് systathilum കൃമികൾ കടന്നു കൂടുന്ന പോലെ കടന്നു വന്നതു ആണ് thyroid drug അതിൻ്റെ issue.( ഭൂരിഭാഗം endocrine- hormone releated drugs jan aushadi വഴി available ആയറികില്ല, thyroxine വളരെ common ആയ എന്നാല് വളരെ പെട്ടെന്ന് issue ഉണ്ടെൽ patient തന്നെ തിരിച്ച് അറിയാവുന്ന drug ആണ്).Cholesterol and diabetes അങ്ങനെ ഉള്ള ഒട്ടനവധി disease അതിന് jan aushadi fine ആണ്.
      Generic medicine=branded medicine ആണ്. But issue എന്തു എന്ന് വെച്ചാൽ government സംഗതികളിൽ പുഴുകുതുകൾ കയറി കൂടിയാൽ കണ്ട് പിടിക്കാൻ time എടുക്കും. Branded medicine ഉണ്ടാകുന്ന company അവിടെ എന്തേലും issue ഉണ്ടായാൽ അവർ പെട്ടെന്ന് അത് clear ചെയ്യും, government ആണേൽ അത് വെച്ചു കുറച്ചു കാല താമസം എടുക്കും. Jan aushadi Thyronorm അതിന് എതിരേ ഇഷ്ടംപോലെ complaint പോയിടുള്ള ആണ്. അവർ ഇപ്പൊൾ ആ മരുന്നു അതിൻറെ ഗുണമേന്മ ഉറപ്പിച്ച് എന്ന് അറിയില്ല. ഭൂരിഭാഗം jan aushadi മരുന്നും fine ആണ്.
      താങ്കൾ jan aushadi മരുന്നു കഴിച്ചാൽ ഉണ്ടാകുന്ന maximum issue എന്താണ് എന്ന് വെച്ചാൽ, issue ഉള്ള മരുന്നു ആണേൽ അതിൻറെ effect കുറവു ആയിരിക്കും എന്നതു മാത്രമാണ്, അല്ലാതെ side effects or വെറെ issue ഉണ്ടാവില്ല, eg: 50 unit കുറയേണ്ട സ്ഥാനത്ത് 35 unit കുറയും labil check ചെയ്യുമ്പോൾ. Like താങ്കളുടെ അമ്മക്ക് സംഭവിച്ചത് പോലെ. So ideally നിങ്ങൾക്കു മരുന്നു okay ആണോ എന്ന് അറിയാൻ disease controlil ആണോ എന്ന് കുറച്ചു 2 weeks ഒക്കെ regular മരുന്നു കഴിച്ച ശേഷം check ചെയ്തു നോക്കിയാൽ മതി ( BP, Cholesterol). By the way jan aushadi മരുന്നു അവയ്ക്ക് മാത്രമല്ല branded medicines അതിനും same issue ഉളള ആണ് , ചില മരുന്നുകൾ അവരുടെയുo ഇതേപോലെ കടന്നു കൂടാൻ കഴിയും.

  • @alanbenny7962
    @alanbenny7962 ปีที่แล้ว

    Quality assurance in branded medicine... atleast what we think

  • @antonyleon1872
    @antonyleon1872 ปีที่แล้ว

    🙏♥️👍 thanks

  • @RasheedRishal
    @RasheedRishal ปีที่แล้ว

    Njn thangalude vidios kanarundu ...super..

  • @RAHUL_PALAKKAD
    @RAHUL_PALAKKAD ปีที่แล้ว +7

    aswin bro ❤

  • @njeemsaleem8311
    @njeemsaleem8311 ปีที่แล้ว

    Enthanu hiv medicine latest update..make a video about it...

  • @Sanjay_ravi
    @Sanjay_ravi ปีที่แล้ว

    Hey aswin chetta Alexander sawneybean inte oru video cheyyuvo cannibal family scott land wrong turn and the hills have eyes movie real story

  • @SajjuDailyVlogs
    @SajjuDailyVlogs ปีที่แล้ว +3

    Ithoke manasilaki kondanu Mr.Modi the legend Proud prime minister of Proud India put forward Janaushadi medicine and and medical stores 😊

    • @muhammedanas478
      @muhammedanas478 ปีที่แล้ว

      Athu kudichal asugam maarilla bro

    • @sothumenon
      @sothumenon ปีที่แล้ว +1

      True ..we do buy medicines which are actually the best quality but being sold for the common man s wallet ...we are very happy..Ianaaushadhi is absolutely worthy and useful

    • @shameerbasheer8904
      @shameerbasheer8904 ปีที่แล้ว +1

      Jan aushadi valare mosham anu

    • @nilouferbucker4443
      @nilouferbucker4443 ปีที่แล้ว

      Janaushadi medicines kazhucha asugam marila

    • @SajjuDailyVlogs
      @SajjuDailyVlogs ปีที่แล้ว

      @@muhammedanas478 Fake reply tharalle.. Janaushadi medicines normal medical shops il kittunna generic medicines nekalum effective aanu ... Naatil ottumikka Janaushadi stores ilum avark profit kooduthal kittan vendi Janaushadi medicines vekkathe, mattulla generic medicines vekkarund ..Bro chelapo ath use cheythindayirikum..

  • @akashshaji5337
    @akashshaji5337 ปีที่แล้ว

    Bro governor government issues inea kurich video cheyamo

  • @alexvarghese91
    @alexvarghese91 ปีที่แล้ว +2

    Hi Aswin

  • @smithazworld5793
    @smithazworld5793 ปีที่แล้ว +1

    മെഡിക്കൽ സ്റ്റോറിൽ ചെല്ലുമ്പോൾ അവിടെ ഉള്ളവർ പറയുന്നത് കൂടിയ മരുന്നു കഴിച്ചാൽ മാത്രമേ എഫക്ട് ഉള്ളൂ.. ജനറിക് മെഡിസിൻ റേഷനരി പോലെയാണ്.ഇഫക്ട് കുറവ് അന് എന്നോകേയ.. എൻറെ അമ്മ പോലും കഴിക്കാറില്ല ജനറിക് മെഡിസിൻ. അമ്മയുടെ മനസ്സിൽ കൂടിയ മരുന്നു കഴിച്ചാൽ മാത്രമേ അമ്മയുടെ ബിപി കുറയു. .. 30 രൂപയുടെ മരുന്ന് 170 നു വാങ്ങി കഴിക്കുന്നു

    • @akaluc9573
      @akaluc9573 ปีที่แล้ว

      BP ക് ഒക്കെ jan aushadi മരുന്നു fine ആണ്. 2 ആഴ്ച കഴിച്ചിട്ട് BP check ചെയ്തു നോക്കിയാൽ മതിയല്ലോ.

  • @USA-r6z
    @USA-r6z ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว

    കോറോണയിൽ പലരും മരണപ്പെട്ടത് പേടിച്ചിട്ടാണ് അല്ലാതെ കൊറോണ ഒരു ഗുരുതര സാധനമായത് കൊണ്ടല്ല കാരണം കൊറോണയെ അങ്ങനെയാണല്ലോ അവതരിപ്പിച്ചത് 🤷‍♂️

  • @mcgudzgaming8847
    @mcgudzgaming8847 ปีที่แล้ว +2

    ചത്താലും മരുന്ന് കഴിച്ച് ചാവാൻ ആഗ്രഹിക്കുന്നില്ല.

  • @Kavitha-n8t
    @Kavitha-n8t ปีที่แล้ว

    എനിക്ക് പനി വന്നാൽ പോലും ഗുളിക കഴിക്കാൻ മടിയാണ്... ഒന്നോ രണ്ടോ നേരം കഴിച്ചാൽ പിന്നേ കഴിക്കില്ല.. ഇൻജെക്ഷൻ മതിയെന്നെ പറയു.. ഗുളിക കഴിക്കാൻ ഭയങ്കര ടാസ്ക് ആണ്

  • @bindhusanthosh9015
    @bindhusanthosh9015 ปีที่แล้ว

    Kollam nalla ariv thannu

  • @akashadooth9552
    @akashadooth9552 ปีที่แล้ว

    Brasarinte kulika poloum kazikkunnulla yagn ok

  • @69kichu
    @69kichu ปีที่แล้ว

    👌👌👌

  • @AppuzHomeatoz
    @AppuzHomeatoz ปีที่แล้ว

    My father ha a wholesale drug (medical) shop that we supplay to dealers and they supply to medicals they sale to normal peoples . And you believe or not we get medicine example the MRP price of medicine is 600 that we get is just 9₹ and we sell to distributor 30₹ and the distributor sell the medicine 300₹ and medicals sell ₹600 that is difference so ehat you think .

    • @rafequetbava
      @rafequetbava ปีที่แล้ว +1

      You are not supposed to be borne as the sun of a wholesale medical distributor. You are a saint, very good person with an uncurrupted heart.

  • @anandhukrishnan9948
    @anandhukrishnan9948 ปีที่แล้ว

    Ethu full vivaraked analo parayune... Janowshathi ottum quality ellathe medicine anu. Appoval oke chumma name sake anu bro onu poy thirak bro.

  • @amrus3789
    @amrus3789 ปีที่แล้ว +8

    1.25x ill ituu kelkuu 💕

  • @adhilroshan9384
    @adhilroshan9384 ปีที่แล้ว +1

    കോറൊണ മരുന്നു കമ്പനികളുടെ നിർമിതി മാത്രം......വൈറസ് നിർമിച്ചു വാക്‌സിൻ കൊടുക്കുന്ന ആഗോള മരുന്നു മാഫിയ....അല്ലാതെ എന്തു പറയാൻ ഇതിനെ ചെറുക്കാൻ ഇച്ചാശക്തിയുള്ള ഒരു സമൂഹം ഉണർന്നു വരേണ്ടിയിരിക്കുന്നു....എന്തിനും ഏതിനും നമ്മുടെ ശരീരം മരുന്നു കമ്പനികളുടെ മുന്നിൽ അടിയറവു വെക്കുന്ന ഒരു രീതി നിർത്താലാക്കണം .....എന്ത് ഉറപ്പിന്റെ പുറത്താണ് നമ്മൾ വാസിൻ സ്വീകരിക്കുനന്നത്.....വാക്‌സിൻ സ്വീകരിച്ച ശേഷം ഉണ്ടായ പരിമിതഫലങ്ങളെ കുറിച്ച് ഒരു പഠനം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്....ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹൃദയ സ്തംബനം തുടങ്ങിയവ ...

  • @sworld1587
    @sworld1587 ปีที่แล้ว +2

    👌🏻👌🏻👌🏻👌🏻