makayiram nakshathra bhalam മകയിരം നക്ഷത്രഫലം

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 706

  • @thankamanipillai3085
    @thankamanipillai3085 4 ปีที่แล้ว +58

    100% സത്യം ഇത്രയും കൃത്യമായി ആരും പറഞ്ഞു കേട്ടില്ല ഇതുവരെ താങ്ക്സ്....

    • @rugminigopi
      @rugminigopi 27 วันที่ผ่านมา

      ഇത്രയും . സത്യമായ് ഇതുവരെ ആരും പറഞ്ഞിട്ടില്ല🙏🙏🙏🙏🙏🙏Tanku 🌹🌹👍👍

  • @SUNILKUMAR-wo5ds
    @SUNILKUMAR-wo5ds 2 ปีที่แล้ว +26

    ഞാൻ ഇതുപോലെയാണ് എന്നെ ആരും മനസ്സിൽ ആക്കുന്നില ഇന്ന് ശത്രുക്കൾ ആണ് ചുറ്റും പക്ഷെ എനിക്ക് അതൊരു പ്രശ്നം അല്ല ഞാൻ എന്റേതായ തീരുമാനത്തിൽ ഉറച്ച് നിൽക്കും നിങ്ങൾ പറഞ്ഞത് 100%ശരിയാണ്

  • @premarajank9451
    @premarajank9451 4 ปีที่แล้ว +35

    വളരെ വളരെ ശരിയാണ് നമ്മിക്കുന്നു എത്ര സത്യമായത്
    നന്ദി അഭിനന്ദനങ്ങൾ

  • @sreejamanikandan4921
    @sreejamanikandan4921 3 ปีที่แล้ว +32

    ഞാൻ മകയിരം നക്ഷത്രo
    വളരെ സന്തോഷം തോന്നി കേട്ടപ്പോൾ
    എല്ലാം വളരെ ശരിയായി തോന്നി
    കുറച്ചു ആശ്വാസ വും തോന്നി 👍

  • @dileefsulthanas657
    @dileefsulthanas657 4 ปีที่แล้ว +24

    വളരെ ശരിയാണ്
    എൻ്റെ നക്ഷത്രം മകയിരമാണ്

  • @theerthaunni7005
    @theerthaunni7005 3 ปีที่แล้ว +11

    സൂപ്പർ അങ്ങനെ മുന്നിൽ കണ്ട പോലെ പറയാൻ തങ്ങൾക്ക് എങ്ങിനെ കഴിയുന്നു 🙏അപാരം തന്നെ നിങ്ങളുടെ കഴിവ് 👍

  • @Padmakumari-r8s
    @Padmakumari-r8s 4 หลายเดือนก่อน +2

    ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല നന്ദി, നന്ദി.

  • @govindarajc-pd5hw
    @govindarajc-pd5hw ปีที่แล้ว +3

    ❤ നിങ്ങൾ പറഞ്ഞതു് സത്യമാണു ചെറുപ്പമാണ് നല്ല ഭാ ഉണ്ടാവട്ടെ ഗുരു നിഥ നു - എന നമസ്ക്കാരം

  • @sajimolsanthosh97
    @sajimolsanthosh97 4 ปีที่แล้ว +27

    വളരെ ശരിയാ എന്റെ അനുഭവം ആണ് ഞാനും മകയിരം നക്ഷത്രം ആണ് പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ സത്യം ആണ്

  • @soorajsugathan5585
    @soorajsugathan5585 4 ปีที่แล้ว +58

    വളരെ സത്യസന്ധമായ കാര്യങ്ങൾ.. 🙏🙏

  • @sudesha572
    @sudesha572 4 ปีที่แล้ว +212

    Sir, എന്തു പറയണം എന്നറിയില്ല... ഇത്രയും അച്ചട്ടായി കേട്ട നക്ഷത്രഫലം ജീവിതത്തിൽ ഉണ്ടായിട്ടില്ല... 1000%വും സത്യമാണ്.... താങ്ക്യൂ, താങ്ക്യൂ....

    • @rajeshkc1749
      @rajeshkc1749 4 ปีที่แล้ว +2

      🙏കണിയാർ പറയുന്നത് 1000%ശരിയാണല്ലോ.👍👍👍👌👌👌👏👏👏പല കണിയാൻമാരും ആളുകളുടെ മുഖത്തിന്റെ ഭാവത്തിനനുസരിച്ചാണ് കൂട്ടിയും,കുറച്ചും മസാലകൾ എരുവും,പുളിയും ചേർത്താണ് പറയുക👏👏👏ഇത് അതൊന്നും മല്ല👍👌🌹❤️😘🙏🙏🙏

    • @SunilKumar-nl4ux
      @SunilKumar-nl4ux 4 ปีที่แล้ว +3

      🙏🙏🙏

    • @suseelasuseela1694
      @suseelasuseela1694 4 ปีที่แล้ว +1

      C
      Goodnjghtsaw

    • @minisudhi7885
      @minisudhi7885 4 ปีที่แล้ว +1

      ഞാൻ ആദ്യമായി കാണുകയാണ് ഈ പ്രോഗ്രാം.... കറക്റ്റ് ആണ് എന്റെ കാര്യങ്ങൾ 100000%

    • @minisudhi7885
      @minisudhi7885 4 ปีที่แล้ว +9

      ഒരുകാര്യം തെറ്റിപ്പോയി ഞാൻ ധുർത്തിന്റെ ആള് ആണ്ഒരു രൂപ പോലും കൈയിൽ ഇല്ല ബാക്കി കറക്റ്റ്

  • @nishabiju2542
    @nishabiju2542 2 ปีที่แล้ว +8

    വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. 🙏🙏🙏

  • @rajkumarpeethambaran3568
    @rajkumarpeethambaran3568 4 ปีที่แล้ว +22

    പൂർണ്ണമായും സത്യം .... അഭിനന്ദനങ്ങൾ .....

    • @nasarnasar1549
      @nasarnasar1549 4 ปีที่แล้ว

      Sir inte number onnu ayako plz

  • @abhilashkumar.sathyam4520
    @abhilashkumar.sathyam4520 3 ปีที่แล้ว +5

    പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷെ ഇതു പോലെ ഒരു മുടിഞ്ഞ നക്ഷത്രം വേറെ ഇല്ല

  • @veludasvelu6689
    @veludasvelu6689 3 ปีที่แล้ว +19

    സാർ ഞാൻ മകീര്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ്. താങ്കൾ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം സത്യമാണ്. എന്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്ന തുമായ കാര്യങ്ങൾ

  • @anuspeaks8614
    @anuspeaks8614 4 ปีที่แล้ว +24

    You are the first person who has mentioned perfect predictions. Very true and able to relate so many things.

  • @SreelathaKSVava
    @SreelathaKSVava 4 ปีที่แล้ว +19

    പറഞ്ഞതൊക്കെയും എന്റെ കാര്യത്തിൽ വളരെ ശരിയാണ്...
    🙏🙏🙏

    • @jessyjoseph1715
      @jessyjoseph1715 2 ปีที่แล้ว

      സത്യം ആണ് പറയുന്നത് എല്ലാ കാര്യങ്ങളും ഞാൻ ഒരു ക്രിസ്ത്യൻ ആണ് എൻറെ നാൾ മകയിരം നാൾ ആണ്

  • @salimayilur9112
    @salimayilur9112 3 ปีที่แล้ว +11

    പറഞ്ഞ കാര്യങ്ങളിൽ 90 % വും ശരിയാണ് മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്ഥവും ( മറ്റുള്ള ജ്യോതിഷ പണ്ഡിതൻമാരിൽ നിന്ന് )

  • @shankartv694
    @shankartv694 4 ปีที่แล้ว +18

    Perfect astrology of makayirum star

  • @manjupradeep3147
    @manjupradeep3147 3 ปีที่แล้ว +5

    100%ശെരിയാണ് എന്റെ നാളും മകയിരം ആണ് എന്റെ അനുഭവം എന്റെ സ്വഭാവം എല്ലാം ഇത് തന്നെ ആണ്

  • @sijireji9495
    @sijireji9495 4 ปีที่แล้ว +11

    ഒട്ടുമിക്ക കാര്യങ്ങളും ശരിയാട്ടോ എപ്പോഴും മനസ്സിന് വിഷമമാണ്

  • @sherlybenny9262
    @sherlybenny9262 4 ปีที่แล้ว +32

    എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഇത്രയും കറക്റ്റായി ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. എന്തായാലും താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും തുടർന്നുള്ള ജീവിതത്തിൽ പറയുന്നതൊക്കെയും ഇതു പോലെ അച്ചട്ടായിത്തീരട്ടെ എന്നാശംസിക്കുന്നു.

  • @salihsalih3357
    @salihsalih3357 4 ปีที่แล้ว +23

    സത്യം ആണ് സർ 100 ശതമാനം 💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @KrishnaVeni-bw3go
    @KrishnaVeni-bw3go 21 วันที่ผ่านมา

    താങ്കളെ സമ്മതിച്ചിരിക്കുന്നു. ഇത്രയും വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല.

  • @mohanp9418
    @mohanp9418 4 ปีที่แล้ว +27

    Correct...100%🌹എന്നാലും ജീവിത വിജയം, അതിന്റെ കടിഞ്ഞാൺ ഞങ്ങളുട കയ്യിൽ തന്നെ ആണെന്ന് അറിഞ്ഞത് വളരെ സന്തോഷം ❤....

  • @SheeandGopal
    @SheeandGopal 4 หลายเดือนก่อน +1

    വളരെ ശരിയാണ് എന്റെ കാര്യത്തിൽ. ധനമാസത്തിലെ മകീര്യം ആണ് എന്റേത്

  • @annammavarghese2090
    @annammavarghese2090 4 ปีที่แล้ว +15

    വളരെ നല്ല അവതരണം. വളരെ ശരിയും. നന്ദി🙏

  • @akhileshmohan6041
    @akhileshmohan6041 2 ปีที่แล้ว +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യം ആണ് 🙏

  • @minibai-lv6nb
    @minibai-lv6nb ปีที่แล้ว

    വളരെ ശരിയാണ് താങ്കൾ പറഞ്ഞ മുഴുവനും ശരിയാണ് ഞാൻ ഇതെല്ലാം അനുഭവിച്ചു 100% സത്യം

  • @knsnowisit999
    @knsnowisit999 4 ปีที่แล้ว +23

    വളരെ ശരിയാണ് 🙏🙏🙏

  • @sajithpp8580
    @sajithpp8580 2 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞത് 100ൽ 99% ശരിയാണ്

  • @sujithasuji1581
    @sujithasuji1581 2 ปีที่แล้ว +1

    ഞാനും മകയിരം നക്ഷത്രം ആണ് പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @anushmika__.8955
    @anushmika__.8955 4 ปีที่แล้ว +24

    100% correct ♥️

  • @UshaChandran-tl6ld
    @UshaChandran-tl6ld 15 วันที่ผ่านมา +1

    Thankyou sir very very Thanks sir🙏🙏🙏😥

  • @premipremi3929
    @premipremi3929 ปีที่แล้ว

    സർ ജിവിതത്തിൽ സത്യസന്ധമായി ഒരു നക്ഷത്രം ഫലം അറിഞ്ഞു ഒരു പാട് നന്ദി പറഞ്ഞു തന്നതിന്

  • @sarasusara2956
    @sarasusara2956 2 ปีที่แล้ว +1

    Sir പറഞ്ഞത് 100%ശരിയാണ്. ഞാൻ ധനു മാസത്തിൽ മകയിരം നാളിൽ ജനിച്ചു.

  • @midhussvlogandmusic8440
    @midhussvlogandmusic8440 6 หลายเดือนก่อน +2

    Thank you sir,100%right 🙏♥️

  • @ajiajith3667
    @ajiajith3667 4 ปีที่แล้ว +6

    വളരെ.... ശെരിയാണ്... സർ...... 100il. 100

  • @sureshkumarnair7126
    @sureshkumarnair7126 4 ปีที่แล้ว +6

    According to me, 95% correct.

  • @rajijayakumar2580
    @rajijayakumar2580 2 ปีที่แล้ว +9

    വളരെ സത്യം ആയ കാര്യം എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് മുഴുവൻ സംഭവിച്ചു 😭😭😭😭😭

  • @UshaChandran-tl6ld
    @UshaChandran-tl6ld 15 วันที่ผ่านมา +1

    Sir correct karyangalanu paranjath ente jeevithathile anubhavangalanu 100%🙏🙏🙏👍😥

  • @premipremi3929
    @premipremi3929 ปีที่แล้ว

    സർ പറഞ്ഞത് എന്റെ ജീവിതത്തിൽ കറക്ട് ആയ കാര്യം ആണ് താങ്ക്സ്

  • @jerithomas6631
    @jerithomas6631 4 ปีที่แล้ว +5

    മാഷെ പറഞ്ഞതെല്ലാം 100 % ശരിയാണ്. എന്റെ ജീവിതവുമായി കൃത്യം ആണ്
    പിന്നെ ഇടവ കൂറും മിഥുന കൂറും തിരിക്കുന്നത് മനസിലായില്ല

    • @sadajyothisham
      @sadajyothisham  4 ปีที่แล้ว +2

      ജനനസമയം വച്ചാണ് കൂറു കണ്ടുപിടിക്കുന്നത്.

    • @The_Economist_
      @The_Economist_ 3 ปีที่แล้ว

      @@sadajyothisham 1/6/2003
      9:50 pm
      Idava koorano parayaamo?

  • @chandnipaleri8425
    @chandnipaleri8425 4 ปีที่แล้ว +7

    വളരെ ശരിയാണ്

  • @sujaradhan3146
    @sujaradhan3146 4 ปีที่แล้ว +8

    എന്റെ കാര്യത്തിൽ 101% ശരിയാണ്...ഇപ്പോ ശനിയുടെ വിളയാട്ടം...

  • @kamalchandran660
    @kamalchandran660 4 ปีที่แล้ว +6

    True facts
    ........ best astrology results got from u.

  • @sainabakk630
    @sainabakk630 2 หลายเดือนก่อน

    ഞാൻ മകയിരത്തിൽ മിധുന കുർ ആണ് എൻ്റെ ജീവിതത്തിൽ സ്നേഹിച്ചവരും സഹായിച്ചവരും ഇന്ന് എന്നെ ഒറ്റപ്പെട്ടു ത്തി ശത്രുക്കൾ ആണ് ഈശ്വരൻ ൻ വിട്ടുകൊടുക്കുന്നു

  • @sreevidyasreevidya2577
    @sreevidyasreevidya2577 2 ปีที่แล้ว +2

    100%ശരിയാ 🙏🙏🙏🙏🙏ഇത്ര വിശത മായി പറഞ്ഞു തന്നതിന് നന്ദി sir

  • @bindujose-go7oy
    @bindujose-go7oy ปีที่แล้ว

    പറഞ്ഞതെല്ലാം വളരെ ശെരിയാണ്

  • @fhousy_kh
    @fhousy_kh 4 ปีที่แล้ว +8

    100% ശരി...സൂപ്പർ,,,,,,🙏🙏🙏

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 2 หลายเดือนก่อน

    സത്യങ്ങൾ ആണ് താങ്കൾ പറഞ്ഞത് വളരെ കറക്ട്🥰

  • @keerti800
    @keerti800 4 ปีที่แล้ว +4

    Fulll correct...best astrologer

  • @snehasnehu9709
    @snehasnehu9709 3 ปีที่แล้ว +15

    ചേട്ടൻ പറഞ്ഞത് എല്ലാം സത്യം ആണ് ഇത് എല്ലാം എന്റെ sopavam ആണ് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @rajanik2953
    @rajanik2953 3 ปีที่แล้ว

    100%ശെരി ആണ്... ഇപ്പോഴാ വീഡിയോ കാണുന്നത്

  • @rajendrantp4442
    @rajendrantp4442 ปีที่แล้ว +1

    According to me it is very correct.Namaskaram

  • @shameermaster.karimba2105
    @shameermaster.karimba2105 4 ปีที่แล้ว +29

    90 percentage correct
    പഠനം തടസ്സപ്പെട്ടു +2 വിന്
    Bed തടസ്റ്റപ്പെട്ടു
    രണ്ടും ദൈവാനുഗ്രഹം കൊണ്ട് വിണ്ട് കിട്ടി
    ഇപ്പോൾ govt High School അധ്യാപകൻ '
    ആണ്
    മന:പ്രയാസങ്ങൾ ഒത്തിരി നേരിട്ടുണ്ട്

    • @sandhyarajesh9055
      @sandhyarajesh9055 4 ปีที่แล้ว +1

      Enikkum ithe pole thanne.. god nte anugraham kond njanum gvt. Instructor aanu..

    • @kukkumanohar2333
      @kukkumanohar2333 4 ปีที่แล้ว

      @@sandhyarajesh9055 gov jobinu njn listil und... ഇപ്പോഴും padikunumund next exaaminu... gov job kituoo?

    • @uservyds
      @uservyds 6 หลายเดือนก่อน

      ​@@sandhyarajesh90552:11

  • @user-ri9sb9iz5y
    @user-ri9sb9iz5y 4 ปีที่แล้ว +26

    അങ്ങയുടെ നക്ഷത്രവും മകയിരം ആണോ ഇത്രയും സത്യമായിട്ട് പറഞ്ഞതുകൊണ്ട് ചോദിച്ചതാ 👍👍👍👍👍👍

  • @ShivaShiva-1696
    @ShivaShiva-1696 ปีที่แล้ว +2

    എന്റെ നക്ഷത്രവും മിഥുനം രാശി മകയിരം ആണ് 👍👍👍

  • @rishikeshmt1999
    @rishikeshmt1999 3 ปีที่แล้ว +1

    അങ്ങ് പറഞ്ഞ് ഒരു 98, ശതമാനം ശരിയാണ് നന്ദിയുണ്ട് എല്ലാം നന്മയും നേരുന്നു നന്ദി

  • @MayaTalkszz
    @MayaTalkszz 3 ปีที่แล้ว +1

    Ee parajathu full sheriyanuu

  • @chithrasuresh2290
    @chithrasuresh2290 5 หลายเดือนก่อน

    100%സത്യം. അങ്ങ്പറഞ്ഞതെല്ലാം sathyanu

  • @rekhanair6381
    @rekhanair6381 3 ปีที่แล้ว +1

    എന്റെ മകൻ same, അവൻ മിഥുന കൂറിലുള്ള മകയിരം anu

  • @PraveenKumar-re2bc
    @PraveenKumar-re2bc 4 ปีที่แล้ว +2

    Kiru krithyam.. 100%true... thanku sir.. makayiram naline kurich orupad alakaru parnjitundenkilum ithara manoharamayit parnjitilla

  • @kunhanpallathil838
    @kunhanpallathil838 3 ปีที่แล้ว +2

    സത്യം സത്യം സത്യം അഭിനന്ദനം

  • @anoopt.k6050
    @anoopt.k6050 4 ปีที่แล้ว +8

    100 % സത്യം

  • @shinyvinod8613
    @shinyvinod8613 4 ปีที่แล้ว +6

    100% sathyam

  • @navyakrishnakr2243
    @navyakrishnakr2243 4 ปีที่แล้ว +3

    Sir adipoli paranja oro vakkum 100%sari

  • @somanathankaimal1139
    @somanathankaimal1139 ปีที่แล้ว

    വളരെ സത്യ ങ്ങളാണ് നന്ദി

  • @jayabalachandran3015
    @jayabalachandran3015 3 ปีที่แล้ว

    Parajhathellam correct aanu.endea anubhavum seriyanu.thank you.

  • @rajalakshmi9179
    @rajalakshmi9179 ปีที่แล้ว +2

    പറഞ്ഞത് സത്യം ഈ നാളുകർക് നന്നാവാൻ ഒരു യോഗം ഇല്ലേ സർ

  • @geethuprakash1004
    @geethuprakash1004 2 ปีที่แล้ว

    Sathyam...valare sheriyaanu..enik ingene ulla kaaryanagl onnum vishwasam illayirunnu...but ith kettapol sherikum njettipoyii muzhuvan njan aanu ...

  • @revanthkrishna8174
    @revanthkrishna8174 4 ปีที่แล้ว +3

    ഇതിൽ ഒരു 90% correct aanu🙏

  • @mararaswanth526
    @mararaswanth526 4 ปีที่แล้ว +2

    Valare valare sheriyaaaanu🌼🌼🌼🌸🌸🌸🌸🌸🌸🌸😍😍😍😍😍😍

  • @minirsaha8163
    @minirsaha8163 2 ปีที่แล้ว +2

    So true, I can totally relate with your prediction.

  • @ravimp2037
    @ravimp2037 2 ปีที่แล้ว +2

    Excellent .
    It is exactly in par with original horoscope.
    Details of different states of Dasas perfectly matching with personal life experience.
    Overall Very good Description .

  • @nidhinchandranr7723
    @nidhinchandranr7723 4 ปีที่แล้ว +2

    ambooooo...crct .njettichu

  • @vpgvpg1015
    @vpgvpg1015 2 ปีที่แล้ว +3

    100ശതമാനം ശരിയാണ് സാർ പറഞ്ഞത്

  • @deepaph9031
    @deepaph9031 3 ปีที่แล้ว +3

    Ellam 100% sathyamanu 🙏🏻

  • @sreekalavarma6948
    @sreekalavarma6948 ปีที่แล้ว

    പറഞ്ഞത് വളരെ ശരിയാണ്.

  • @jandhan6448
    @jandhan6448 10 หลายเดือนก่อน +1

    അണ്ണാ സൂപ്പർ ❤️❤️❤️❤️1000%ശരി 🙏🙏🙏

  • @shejimol399
    @shejimol399 2 ปีที่แล้ว

    വളരെ ശരിയാണ്..100%....

  • @nandhumukra7345
    @nandhumukra7345 3 ปีที่แล้ว +1

    Sir എല്ലാം പറയുന്ന കാര്യം ശെരി തന്നെ 💯

  • @jesiakhileshvpjesiakhilesh3906
    @jesiakhileshvpjesiakhilesh3906 4 ปีที่แล้ว +4

    Sir.. thank uuuuu... very correct information

  • @shimibinu4325
    @shimibinu4325 4 ปีที่แล้ว +2

    97% correct iam a makayiram star person

  • @ashadeepu1184
    @ashadeepu1184 หลายเดือนก่อน

    സത്യമാണ് എല്ലാം പറഞ്ഞത്.❤❤❤❤

  • @rajendranpp2581
    @rajendranpp2581 2 ปีที่แล้ว

    ഇതെങ്ങനെ പറയുവാ, സത്യം, സത്യം സത്യം മാത്രം പ്രണാമം അനിയാ, ഭയങ്കരം, ഭയങ്കരൻ

  • @nadhinika8905
    @nadhinika8905 10 หลายเดือนก่อน

    Thanku sir Allam sariyana🙏🙏🙏

  • @krishnanunnis2220
    @krishnanunnis2220 4 ปีที่แล้ว +1

    Parajathellam 100% seriyanu thanks

  • @deepudileep9072
    @deepudileep9072 4 ปีที่แล้ว +3

    Absolutely real ...100% real

  • @pankudhanyapanku5688
    @pankudhanyapanku5688 4 ปีที่แล้ว +18

    Shariyanu ente makayiram nakshathram aanu. Mithuna kooranu.

  • @sumeshvs5108
    @sumeshvs5108 3 ปีที่แล้ว

    സത്യം എൻ്റെ കാര്യം എല്ലാം സത്യം തന്നെ ആണ്.

  • @ajithakumari6841
    @ajithakumari6841 2 ปีที่แล้ว

    എന്റെ ജീവിതം പച്ചയ്ക്ക് പറഞ്ഞു. എല്ലാം സത്യമാണ്

  • @anandmnanandmn1590
    @anandmnanandmn1590 4 ปีที่แล้ว +5

    കാര്യങ്ങൾ എല്ലാം അച്ചട്ട്👌

  • @antomj7496
    @antomj7496 2 ปีที่แล้ว

    നന്നായിരുന്നു ചേട്ടാ നന്ദി

  • @kunju3911
    @kunju3911 2 ปีที่แล้ว +1

    Comment cheyanda cheyanda ennorthittum ...cheyathirikkan pattunilla....athrekkum correct....,,🙏🙏🙏

  • @rincye136
    @rincye136 3 ปีที่แล้ว

    അങ്ങയെ ഞാൻ നമിക്കുന്നു. എല്ലാം സത്യം🙏🙏🙏

  • @prasannakumari4803
    @prasannakumari4803 2 หลายเดือนก่อน

    സത്യം100 % ശരിയാണ്

  • @sunflower2383
    @sunflower2383 4 ปีที่แล้ว +10

    എന്റെ ആയില്ല്യം നാളിനെ പറ്റി പറഞ്ഞതെല്ലാം 100 % കറക്ടായിരുന്നു.. ഹസ്ബന്റിന്റെ നാളാ മകയിരം 100 % സത്യം

    • @sunwork1765
      @sunwork1765 2 ปีที่แล้ว

      എങ്ങനെ ഇണ്ട് കല്യാണ ജീവിതം. ഞാൻ മകയിരം ആണ് ഭാര്യ ആയില്യം ആണ് അത് കൊണ്ട് ചോദിച്ചതാ

  • @AmbiliAmbili-s9u
    @AmbiliAmbili-s9u 10 หลายเดือนก่อน

    👍ശരിയാണ് പറഞ്ഞതെല്ലാം

  • @arunmukkada6490
    @arunmukkada6490 3 ปีที่แล้ว +1

    Sathyam adipoli