Ola S1X 4kWh Electric Scooter Malayalam Review |

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • #olas1x #olaelectricscooter #electricscooters #olaelectric
    Ola S1X 4kWh Electric Scooter Malayalam Review ‪@jainvlogssev‬
    Follow me on
    Instagram: jainvlogsse...
    Facebook: share/v3pHhL...
    / @itsjain
  • ยานยนต์และพาหนะ

ความคิดเห็น • 76

  • @sajinbenson
    @sajinbenson 12 วันที่ผ่านมา +1

    Thudakathill vandi eduthapo sports mode il ittal reverse option open akkum service centre poii kannichapo pinne ithuvare prshanam onum indayatilla

  • @gokulchettikulangara
    @gokulchettikulangara หลายเดือนก่อน +15

    ഇന്ന് വണ്ടി കിട്ടി S1x 4kwh
    ഫസ്റ്റ് റൈഡ് എക്സ്പീരിയൻസ് നോക്കിയാൽ നല്ല കംഫർട്ട് ആണ് ഓടിക്കാൻ നോർമൽ മോഡിൽ ഇന്ന് 74 km ഓടി അതിന് എടുത്ത ചാർജ്% 53 % ആണ് എടുത്തത് ഇനി ബാക്കി 47% നോർമൽ മോഡിൽ ഡിസ്പ്ലെയിൽ 58km കാണിക്കുന്നുണ്ട്

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +2

      Onroad rate ethra aayi??

    • @christyneha0078
      @christyneha0078 หลายเดือนก่อน +4

      116000

    • @gokulchettikulangara
      @gokulchettikulangara หลายเดือนก่อน +4

      @@jainvlogssev 116000

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +6

      Happy Riding ✌️

    • @bibiks2331
      @bibiks2331 หลายเดือนก่อน +2

      How is u recomened

  • @muhammed_adnan8408
    @muhammed_adnan8408 16 วันที่ผ่านมา +2

    adipoli vandi thudakkathil horn complaint allathe onnum undayittilla ippol 1000km kazhinju

  • @Bak_Pak
    @Bak_Pak หลายเดือนก่อน +1

    👍👌👏👏

    • @jainvlogssev
      @jainvlogssev  หลายเดือนก่อน

      Thank you 👍

  • @meccaads5685
    @meccaads5685 หลายเดือนก่อน +2

    Njan book cheythu

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +1

      Nice selection 👍

    • @SarathCheromal-c2g
      @SarathCheromal-c2g 14 วันที่ผ่านมา

      വേണ്ടായിരുന്നു കംപ്ലയിന്റ് brake issue

  • @rashi485859
    @rashi485859 หลายเดือนก่อน +2

    ഞാൻ ബുക്ക് ചെയ്ത കിട്ടാൻ ഒരു മാസം കഴിഞ്ഞു ഇപ്പോൾ ഫൈവ് ഡേയ്സ് 500 കിലോമീറ്റർ ഓടി നല്ല എക്സ്പീരിയൻസ് മൊബൈൽ ചാർജിങ് ഇല്ലാത്തതെ ഒരു കുറവുള്ളു

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +2

      അധിക തുക അടച്ച് നിങ്ങൾക്ക് അവരുടെ authorised service centre il നിന്ന് usb ചാർജർ ഇൻസ്റ്റാൾ ചെയ്യാം 👍

    • @user-tz2oe7vf9t
      @user-tz2oe7vf9t 28 วันที่ผ่านมา +1

      മൊബൈൽ ചാർജ്‌ർ ഉണ്ടല്ലോ

    • @ameermuhammed2133
      @ameermuhammed2133 27 วันที่ผ่านมา

      Ethra range kittunnund bro
      3kwh aano 4kwh aano..?

    • @afsalktkl8854
      @afsalktkl8854 23 วันที่ผ่านมา

      Mobile charging undallo

  • @Nandaalisseril
    @Nandaalisseril หลายเดือนก่อน +2

    വണ്ടി കയ്യിൽ കിട്ടിയിട്ട് 2 ഡേയ്സ്.110 km odi nice experience.But മറ്റു Ola വേർഷനിൽ ഉള്ളതുപോലെ യുഎസ്ബി charging(mobile phone) Facility ഇല്ലാ.ഈ പ്രോബ്ലം enik matram ano😢.അതൊന്നു പരിഹരിച്ചിരുന്നെക്കിൽ കൊള്ളാമായിരുന്നു എന്നു തോ😊

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +2

      ഓല സർവീസ് സെൻ്ററുകൾ വഴി യുഎസ്ബി ചാർജിംഗ് ഓപ്ഷൻ ഇൻസ്റ്റാൾ ചെയ്യാം 👍

    • @meccaads5685
      @meccaads5685 หลายเดือนก่อน +1

      Booking time

    • @rashi485859
      @rashi485859 หลายเดือนก่อน +1

      Same to

    • @ameermuhammed2133
      @ameermuhammed2133 27 วันที่ผ่านมา

      Ethra range kittunnund bro..?

  • @afsalmuhammed2033
    @afsalmuhammed2033 หลายเดือนก่อน +3

    After 3 days system issue ayi..start akunnilla..now waiting for pickup

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +1

      😨

    • @ameermuhammed2133
      @ameermuhammed2133 27 วันที่ผ่านมา +1

      Issue clear aayo..?

    • @gokulchettikulangara
      @gokulchettikulangara 27 วันที่ผ่านมา +1

      Enthayi issue clear ayo presnam enthayirunnu

    • @jainvlogssev
      @jainvlogssev  27 วันที่ผ่านมา +2

      Ola S1X Electric Scooter New Software Update പുറത്തിറങ്ങി | 3 മികച്ച അപ്‌ഡേറ്റുകൾ #olas1x #ola
      th-cam.com/video/Tmb5MxZhqq4/w-d-xo.html

    • @afsalmuhammed2033
      @afsalmuhammed2033 26 วันที่ผ่านมา +2

      @@ameermuhammed2133 one week wait cheythu..electric circuit report ola main center ilekku ayachittu error identify cheyyam..if it’s bcz of any sensor issues..need to wait again..new model ayathukondu parts local service center il undakilla..

  • @abhinavm.v3752
    @abhinavm.v3752 27 วันที่ผ่านมา +1

    Full chargenu nth chelav indaavum?

    • @jainvlogssev
      @jainvlogssev  27 วันที่ผ่านมา +1

      Ola S1X il 4kW battery aanu use cheyunadu.. appo 0-100% charge aavan 4units current edukum…
      Rs.8.60 per unit cost aanenkil thanne, Rs.35 mathy full charginu.

  • @abhinavm.v3752
    @abhinavm.v3752 27 วันที่ผ่านมา +1

    Delivery jobinu kollavo?

    • @jainvlogssev
      @jainvlogssev  27 วันที่ผ่านมา

      Yes, delivery jobinu vendadu kooduthal range aanu.
      Appo Ola S1X 4kW best option aanu, 190kms IDC range (167kms true range in eco mode)

  • @pranaherbals6172
    @pranaherbals6172 หลายเดือนก่อน +1

    Vahan OTP കൊടുത്ത് എത്ര ദിവസം കഴിഞ്ഞാൽ വാഹനം കയ്യിൽ കിട്ടും

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +1

      Ready stock undenkil maximum 4days

    • @rajeeshtbabu
      @rajeeshtbabu 19 วันที่ผ่านมา +1

      ​@@jainvlogssev Stock illaaathe vahan OTP generate cheyyillallo

  • @safwanp
    @safwanp 28 วันที่ผ่านมา +1

    വീട്ടിൽ ചാർജ് ചെയ്യാൻ patumo

    • @jainvlogssev
      @jainvlogssev  28 วันที่ผ่านมา +1

      Yes, home charging cheyaan pattum… 👍

  • @akhilkovilvila2965
    @akhilkovilvila2965 9 วันที่ผ่านมา

    OLA S1X 3 KW അല്ലേ

  • @SarathCheromal-c2g
    @SarathCheromal-c2g 14 วันที่ผ่านมา +1

    എടുത്തു കുടുങ്ങി

  • @Exploringtimes-nt6or
    @Exploringtimes-nt6or หลายเดือนก่อน +4

    ഞാനും എടുത്തു ഒരെണ്ണം.value for money. ❤. ഡെയിലി 100 കിലോമീറ്റർ ഓട്ടം ഉണ്ട്. നോ ഇഷ്യൂസ്.. മഴയത്ത് ബാക്കിൽ ഇരിക്കുന്ന ആളുടെ പുറത്ത് ചളി തെറിക്കുനുണ്ട്.

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +2

      പ്രതിദിനം 100 കിലോമീറ്റർ ഓടുന്ന ഒരാൾക്ക് ഓലയാണ് ഏറ്റവും മികച്ച ചോയ്സ്. കുറച്ച് സമയത്തിനുള്ളിൽ തന്നെ നിക്ഷേപിച്ച തുക തിരികെ ലഭിക്കും.
      Happy Riding ✌️

    • @ameermuhammed2133
      @ameermuhammed2133 27 วันที่ผ่านมา +1

      Ethra km range kittunnund bro..?

    • @Exploringtimes-nt6or
      @Exploringtimes-nt6or 23 วันที่ผ่านมา +1

      130 km range,4 kw

  • @teophinasher4678
    @teophinasher4678 หลายเดือนก่อน +1

    ചാർജിങ് time എത്ര ആണ്, പിന്നെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടോ

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +1

      Ola S1X 4kW വേരിയൻ്റിനൊപ്പം 750 വാട്ട്‌സ് ചാർജറും ഓല നൽകുന്നു. ഹോം ചാർജിംഗ് സമയം 6 മണിക്കൂർ 30 മിനിറ്റാണ്.

    • @sajinbenson
      @sajinbenson 12 วันที่ผ่านมา +1

      Fast charging und

  • @mahelectronics
    @mahelectronics หลายเดือนก่อน +1

    സർവീസ് പ്രശ്നമാണ്. പുറത്ത് നിന്ന് നന്നാക്കാനും പറ്റില്ല സ്പെയറും ഇല്ല.

    • @jainvlogssev
      @jainvlogssev  หลายเดือนก่อน

      All India level il Ola after sales service mosham aanu….

  • @faisalhaque3309
    @faisalhaque3309 18 วันที่ผ่านมา +1

    Fast jarjng sapotano

    • @jainvlogssev
      @jainvlogssev  18 วันที่ผ่านมา

      Ather, 750watts portable charger aanu, 6.5hrs ullil full charge aagum..

  • @VibinJVB
    @VibinJVB หลายเดือนก่อน +3

    കഴിഞ്ഞ ആഴ്ച ola scooter ട്രിവാന്‍ഡ്രം kovalam ബൈപാസ് റോഡില്‍ fire ayi

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +3

      Ola S1 Air Fire Incident | Kerala Trivandrum May 2024 | #olas1air #olaelectricscooter #olaelectric
      th-cam.com/users/shortsTNEfiAs_cLU?feature=share

    • @gokulchettikulangara
      @gokulchettikulangara หลายเดือนก่อน +7

      അടുത്ത അറിയാവുന്ന വർ ഉപയോഗിക്കുന്ന ഇതുവരെ കംപ്ലെയിന്റൽസ് ഒന്നും ഇല്ല ഓരോരുത്തരുടെയും യൂസിംഗ് അനുസരിച്ചാകും പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്ന് തോനുന്നു അതുമാത്രമല്ല സോഫ്റ്റ്വെയർ ബേസ്ഡ് പ്രശ്നങ്ങൾ ലും ഉണ്ട് എന്ന് മനസ്സിലാക്കുന്നു
      ഈ പുതിയ key മോഡൽ വലിയ സോഫ്റ്റ്വെയർ ബേസ്ഡ് ഫീച്ചേഴ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് 95% പ്രോബ്ലംസ് ഉണ്ടാവാൻ ചാൻസ് കുറവാണെന്ന് കരുതുന്നു
      എന്തായാലും 2 ദിവസം ആയോളു ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് ola S1X 4kwh
      വരും ദിവസങ്ങളിൽ എന്റെ വണ്ടിയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയാം

    • @kukkukukku7133
      @kukkukukku7133 หลายเดือนก่อน +2

      എനിക്ക് മെയ്‌ 26 കിട്ടി 900 കെഎം ഓടി ഒരു കംപ്ലയിന്റ് ഇല്ല ഇതുവരെ

    • @jainvlogssev
      @jainvlogssev  หลายเดือนก่อน +3

      ഓല അനുദിനം മെച്ചപ്പെടുന്നു.
      പഴയ മോഡലുകൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു, അത് ഇപ്പോൾ ഒല പരിഹരിച്ചുകൊണ്ടിരിക്കുന്നു.
      ഓല സർവീസ് സെൻ്റർ സൗകര്യവും മെച്ചപ്പെടുത്തിയാൽ, അവർ എപ്പോഴും ടോപ്പ് ലിസ്റ്റിൽ തുടരും ✌️

    • @vishnums6355
      @vishnums6355 7 วันที่ผ่านมา

      ഞൻ എടുത്തു slx3kw ഒരു കൊഴ്പ്പം ഇല്ല നല്ല സുഖം ഓടിക്കാൻ വാല്യൂ ഫോർ മണി

  • @user-ov8xw4bu7e
    @user-ov8xw4bu7e หลายเดือนก่อน +1

    എലെക്ട്രിക് സ്കൂട്ടർ. ഓടുമ്പോൾ battay. ഉഗ്രൻ സ്പോദാനത്തോടെ യാണ് പൊട്ടി തെറിക്കുന്നത്.. മരണം ഉറപ്പാണ്.. കയറ്റം വിളിക്കുമ്പോൾ ആണ് സ്ഫോടനം ഉണ്ടാകുന്നതു. പിന്നെ അതിൽ ഇരിക്കുന്നവർ. തീ ഗോളമായി ഓടുന്ന ഗതിയാണ്