ഞാൻ ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ച ഏറ്റവും മികച്ച ക്ലൈമാക്സ് ❤❤❤🙏🙏🙏 കണ്ണും, മനസ്സും, നിറഞ്ഞു പോയി.❤❤❤ എജാതി performance 🙏🙏🙏 അടുത്ത വർഷത്തെ national award RISHAB ഷെട്ടിക്ക് തന്നെ ❤❤❤🙏🙏🙏
ഋഷഭ ഷെട്ടിയുടെ ലാസ്റ്റ് പെർഫോമൻസ് ഇന്ന് ഇന്ത്യൻ സിനിമയിൽ അയാൾക്ക് ചെയ്യാൻ മാത്രമേ കഴിയൂ അത്ര അൾട്ടിമേറ്റ് ആയിട്ടാണ് പുള്ളി ആ രംഗം അഭിനയിച്ചിരിക്കുന്നത്. അത് ഇത്തരം ചടങ്ങുകൾ കണ്ടവർക്കു മാത്രമേ മനസ്സിലാവൂ ഞെട്ടിപോകുന്ന അഭിനയം ഞാനൊരു ബിഗ് fan of rishab. ഒരു നാഷണൽ അവാർഡ് കട്ടപിടിക്കുന്ന അഭിനയം.
kantara മൂവി ഞാൻ ഇന്നലെയാണ് കണ്ടത് യൂട്യൂബിൽ വന്ന നല്ല റിവ്യൂസിന്റെ അടിസ്ഥാനത്തിലാണ് പോയത് എന്റെ പൊന്നോ പൈസ കൊടുത്തത് മുതലാണ് പടം അവസാനം വരെ സൂപ്പർ ആയിരുന്നു ക്ലൈമാക്സ് അത് പറയാൻ പറ്റത്തില്ല അത് ഒരു തീ ആണ് 🔥🔥🔥 കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കുക
ഈ പടത്തിലെ അഭിനയത്തിന് rishabh shetty kk നാഷണൽ അവാർഡ് കൊടുത്തില്ലെങ്കിൽ പിന്നെ അങ്ങനൊരു സാധനമേ ഇന്ത്യക്ക് വേണ്ടാ...... ഇജ്ജാതി അഭിനയം 🥳😍🔥🔥🔥🔥🔥🔥🔥🔥🔥 A Must watch theatre experience 🔥🔥🔥🔥🔥🔥
കാന്താര അടിപൊളി സിനിമ തീയറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ഞാൻ ഇന്ന് കാന്താര കാണാൻ പോയപ്പോൾ മോൺസ്റ്റർ കാണാൻ ആരുമില്ല കാന്താര കാണാൻ തീയേറ്ററിൽ വൻ തിരക്ക് ഇതാണ് സിനിമ
ഓസ്കാർ ലെവൽ ഇന്ത്യൻ സിനിമ, 5/5. Thumbaad,കാന്തര ഇതിന്റെ മുകളിൽ നിൽക്കുന്ന ഒരു ഇന്ത്യൻ സിനിമയും ഇത് വരെയില്ല,ഇതിനൊപ്പമോ,ഇതിനുശേഷമോ മാത്രമാണ് മറ്റു ഇന്ത്യൻ സിനിമകൾ,ലാസ്റ്റ് 20 മിനിറ്റ് തെയ്യത്തിന്റെ ഭാഷ കടമെടുത്താൽ അക്ഷരർത്ഥത്തിൽ ഉറഞ്ഞു തുള്ളി.റിഷഭ് ഷെട്ടി💕💕 ഒരാൾക്ക് ഇങ്ങനെയൊക്കെ അഭിനയിക്കാൻ പറ്റുമോ,എക്സ്ട്രീം ലെവൽ.. ഇതിലെ അഭിനയത്തിന് നാഷണൽ അവാർഡ് 100%..കൊടുത്തില്ലെങ്കിൽ best actor കാറ്റഗറി നിർത്തുന്നതാവും നല്ലത്..
1. Kantara 2. Kirik Party (Directed Movie) 3. Sa.Hi.Pra.Shaale, Kasaragodu (National Award Winning movie) 4. Ulidavaru Kandanthe (Directed Movie) 5. Garuda Gamana Vrishabha Vahana 6. Bell Bottom You must see this movies just try this movies bro.....
അവസാന 20 മിനിറ്റ് ഏതോ ബാധ കേറിയത് പോലെയായിരുന്നു ഋഷഭ് ഷെട്ടിയുടെ ആക്ടിംഗ്.. ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറയുകയുണ്ടായി.. I don't know how I acted on that occasion. The Divine made me do it. അതേപോലെയൊക്കെ ഫേഷ്യൽ expressions. 🤯🤯🔥❤️
മലയാളത്തിൽ ഉണ്ടായിട്ടുണ്ട് ഇങ്ങനെ നമ്മുടെ കലകളെ എടുത്തുകാട്ടി..... Bytഇത് .... നാഷ്ണൽ അവാർഡ് ഉറപ്പാണ്... 100%... But നമ്മൾ 3G.... മരയ്ക്കാർ ഇവർക്ക് കിട്ടിയിരുന്നെങ്കിൽ 25Cr ന് തീർന്നേനെ പടം പൊളിഞ്ഞാലും നല്ല വിഷ്യവൽസ് കിട്ടിയേനെ.... പക്ഷേ എൻ്റെ ഷെഡീ ആ മനുഷ്യൻ...😘😘😘😘 9.5/10
Namaskaram and thanks to both for taking time to watch a good movie #Kantara finally after multiple requests from many ppl. 😀 The last 20 minute portion was choreographed by Raj B Shetty.
Bro. Rishab called Raj , as he was not able to hold camera n check angles... Raj b shetty told thia in many interview recently, dont give credit to me.. I went there to assist Rishab.. All that direction from Rishab.. Because he was in costumes.. So Raj b shetty took the shot
@@Abc-ho2jl Bro please understand what Rishab told, direction is by Rishab only. I said about the kola performance choregraphy part as Raj knows that better and he can sit behind the monitor and assist as well. Check the making videos. No where I mentioned like complete credit is to Raj.
@@adarsh_adi Ok.. Bro. Raj.B shetty.. also very good dancer choreographer, Director, Actor, Writer.. Rishab. Also Rakshit.shetty. 777 charlie.. Dont forget.. Rohit.shetty. chennai express. All are from Roots Kundapur karna taka Tulunaadu Thanks bro
@@Abc-ho2jl My point is only about the movie and contribution of Raj for the Kola performance. I don't mind whether Rishab is from Kundapura or Kiran Raj is from Kasaragod or Raj is from Managalore and Rakshit from Udupi. And Kundapura Kannada is different to Tulu for which they don't associate themselves as Tulunadu. So if you want to prove something with respect to artist place with Tulunadu and all then you can carry on as am not at all interested with that stuff.
Settayi maare endha review edaatha enn Vijaarichu irikukkayaayirunnu 🥵 vera level padam vikram movie k shesham ithraam theatre experience thanna vera padam illa 🥵 climax 💪⚡ 🔥🥵💯
Bro verum films mathram review cheyathey karikku fliqs ile jabla Ann oru web series und please do one review about that . Making and screen presentation it’s just 🥵🥵🥵
Broz.. 1.5 rating kurachu kodukanulla karanam nthanu! Ithinte overall review athrayum best aanu ella social mediayil kanunne.. athupole critics nte best rating.. pala celebrities nte best review.. national award kittan chance nnu kure peru parayunnu.. athupole nammuku oru oscar entry e movie avamennum celebrity n netizens paranjathayi ktu.. pnne IMDB yil best ever rated.. so nthanu ah reason! ❤️
കാന്താര കണ്ടപ്പോ അവസാന നിമിഷങൾ മനസ്സ് ഇടറി...
കണ്ണ് നിറയുന്ന ഒരു അവസ്ഥ.🔥🙏❣️5/5..🔥
ഈ സിനിമ ഒരിക്കലും theatre ൽ miss ചെയ്യരുത്.. അജാതി കിടിലം പടം ♥️💥🔥
ഞാൻ ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ച ഏറ്റവും മികച്ച ക്ലൈമാക്സ് ❤❤❤🙏🙏🙏 കണ്ണും, മനസ്സും, നിറഞ്ഞു പോയി.❤❤❤ എജാതി performance 🙏🙏🙏 അടുത്ത വർഷത്തെ national award RISHAB ഷെട്ടിക്ക് തന്നെ ❤❤❤🙏🙏🙏
ഋഷഭ ഷെട്ടിയുടെ ലാസ്റ്റ് പെർഫോമൻസ് ഇന്ന് ഇന്ത്യൻ സിനിമയിൽ അയാൾക്ക് ചെയ്യാൻ മാത്രമേ കഴിയൂ അത്ര അൾട്ടിമേറ്റ് ആയിട്ടാണ് പുള്ളി ആ രംഗം അഭിനയിച്ചിരിക്കുന്നത്. അത് ഇത്തരം ചടങ്ങുകൾ കണ്ടവർക്കു മാത്രമേ മനസ്സിലാവൂ ഞെട്ടിപോകുന്ന അഭിനയം ഞാനൊരു ബിഗ് fan of rishab. ഒരു നാഷണൽ അവാർഡ് കട്ടപിടിക്കുന്ന അഭിനയം.
kantara മൂവി ഞാൻ ഇന്നലെയാണ് കണ്ടത് യൂട്യൂബിൽ വന്ന നല്ല റിവ്യൂസിന്റെ അടിസ്ഥാനത്തിലാണ് പോയത് എന്റെ പൊന്നോ പൈസ കൊടുത്തത് മുതലാണ് പടം അവസാനം വരെ സൂപ്പർ ആയിരുന്നു
ക്ലൈമാക്സ് അത് പറയാൻ പറ്റത്തില്ല അത് ഒരു തീ ആണ് 🔥🔥🔥
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും തിയേറ്ററിൽ
പോയി കാണാൻ ശ്രമിക്കുക
കാന്താര ഞാൻ കണ്ടു പൊളി പടം🥳🍿👏🏻👏🏻🙂
കാന്താരാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഞാൻ കണ്ടു വീണ്ടും family മെമ്പേഴ്സിനെ full കൊണ്ടുപോയി വീണ്ടും കാണാൻ book ചെയ്തു 12 ടിക്കറ്റ് ❤️
Family kaanumbo kurachu neram kannadachekku
പഞ്ചുരുളി = മഹാവിഷ്ണു
ഗുളികൻ = പരമശിവൻ
കാന്താരാ = രോമാഞ്ചം
റിഷബ് ഷെട്ടി = അഭിമാനം ✌️🙏🕉️
കാത്തിരുന്ന റിവ്യൂ 🔥🔥 വരാഹ രൂപം song രോമാഞ്ചം കിട്ടിയോ?🔥🔥
ഈ പടത്തിലെ അഭിനയത്തിന് rishabh shetty kk നാഷണൽ അവാർഡ് കൊടുത്തില്ലെങ്കിൽ പിന്നെ അങ്ങനൊരു സാധനമേ ഇന്ത്യക്ക് വേണ്ടാ......
ഇജ്ജാതി അഭിനയം 🥳😍🔥🔥🔥🔥🔥🔥🔥🔥🔥
A Must watch theatre experience 🔥🔥🔥🔥🔥🔥
കാന്താര അടിപൊളി സിനിമ തീയറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ഞാൻ ഇന്ന് കാന്താര കാണാൻ പോയപ്പോൾ മോൺസ്റ്റർ കാണാൻ ആരുമില്ല കാന്താര കാണാൻ തീയേറ്ററിൽ വൻ തിരക്ക് ഇതാണ് സിനിമ
ഓസ്കാർ ലെവൽ ഇന്ത്യൻ സിനിമ, 5/5. Thumbaad,കാന്തര ഇതിന്റെ മുകളിൽ നിൽക്കുന്ന ഒരു ഇന്ത്യൻ സിനിമയും ഇത് വരെയില്ല,ഇതിനൊപ്പമോ,ഇതിനുശേഷമോ മാത്രമാണ് മറ്റു ഇന്ത്യൻ സിനിമകൾ,ലാസ്റ്റ് 20 മിനിറ്റ് തെയ്യത്തിന്റെ ഭാഷ കടമെടുത്താൽ അക്ഷരർത്ഥത്തിൽ ഉറഞ്ഞു തുള്ളി.റിഷഭ് ഷെട്ടി💕💕 ഒരാൾക്ക് ഇങ്ങനെയൊക്കെ അഭിനയിക്കാൻ പറ്റുമോ,എക്സ്ട്രീം ലെവൽ.. ഇതിലെ അഭിനയത്തിന് നാഷണൽ അവാർഡ് 100%..കൊടുത്തില്ലെങ്കിൽ best actor കാറ്റഗറി നിർത്തുന്നതാവും നല്ലത്..
Sardar udham
Kgf, bahubali Vikram kazhinje ulu🙂
Kanatara good filim but last 30 minutes mathrame impact undakite ulu
Baki normal filim
@S v
Best filim Vere unde ithe vere item🙌🏻
@S Av
Rishab Shetty 💥🔥🔥💎💎
ഇപ്പോ കണ്ടു ഇറങ്ങിയതെ ഉള്ളു എന്റെ പൊന്നോ കിളിപോയി ഇജ്ജാതി making ✨️✨️✨️💥💥
1. Kantara
2. Kirik Party (Directed Movie)
3. Sa.Hi.Pra.Shaale, Kasaragodu (National Award Winning movie)
4. Ulidavaru Kandanthe (Directed Movie)
5. Garuda Gamana Vrishabha Vahana
6. Bell Bottom
You must see this movies just try this movies bro.....
Ulidavaru kantante rakshit shetty aan direction
@@asadhmedia7690 yeah that what i mentioned
@@BlackMirrorCreation you mentioned it in rishab shetty's movies. Ulidavaru kandante directed by Rakshit Shetty
@@_p_r_a_v_e_e_n_17_ yeah bro my mistake...
നിങ്ങളെ വിശ്വാസമാണ് 👍നാളെ ഞാൻ ഈ പടം കാണും 😊👍
Njaanum
Climax ia literally breathtaking 👌
കാന്താര കണ്ടു കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ രണ്ടു പടങ്ങൾ തെളിഞ്ഞു വന്നു. കളിയാട്ടവും ജോർജേട്ടൻസ് പൂരവും ആണ് ആ രണ്ടു പടങ്ങൾ
പൂശിയട്ടു ആണോ പോയത് 😄
@@sreejithsudhakaran5762പൂശിയിട്ടു പോയത് നിന്റമ്മേട നായരാടാ ആസാമി
@@sreejithsudhakaran5762 aaaa eee ooo uuu💥
അവസാന 20 മിനിറ്റ് ഏതോ ബാധ കേറിയത് പോലെയായിരുന്നു ഋഷഭ് ഷെട്ടിയുടെ ആക്ടിംഗ്.. ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറയുകയുണ്ടായി.. I don't know how I acted on that occasion. The Divine made me do it. അതേപോലെയൊക്കെ ഫേഷ്യൽ expressions. 🤯🤯🔥❤️
Bro varaha roopam song remove akiyo
bro's Kannada movie k.g.f ഓടെ കൂടി മാറി ചിന്തിക്കാൻ തുടങ്ങി..... 👍
മലയാളത്തിൽ ഉണ്ടായിട്ടുണ്ട് ഇങ്ങനെ നമ്മുടെ കലകളെ എടുത്തുകാട്ടി..... Bytഇത് .... നാഷ്ണൽ അവാർഡ് ഉറപ്പാണ്... 100%...
But നമ്മൾ 3G....
മരയ്ക്കാർ ഇവർക്ക് കിട്ടിയിരുന്നെങ്കിൽ 25Cr ന് തീർന്നേനെ പടം പൊളിഞ്ഞാലും നല്ല വിഷ്യവൽസ് കിട്ടിയേനെ....
പക്ഷേ എൻ്റെ ഷെഡീ ആ മനുഷ്യൻ...😘😘😘😘
9.5/10
Poli padam❤❤💥 ലാസ്റ്റ് 20 മിനിറ്റ്💥💥
ഇപ്പോൾ കണ്ടു പൊളി പടം 🔥🔥🔥
പ്രിത്വി ഈ പടം distirbut ചെയ്യാനുള്ള കാരണം ഇതാണെന്നു പറഞ്ഞു ഒരു ഇന്റർവ്യൂവിൽ...അവസാന 20 miniറ്റ്...👍👍
ലാസ്റ്റ് അര മണികൂർ 🔥🔥🔥👌🏻
ജാൻ ഈ padam കണ്ടു cinematography, vissual, bgm👍 climax തീയാണ്
Kandu 👍ejjathi item
must watch 🔥
One and only man rishabh shetty
റിഷാബ് ഷെട്ടി ❤️
Aliya rafu....adipoli film❤️❤️....climax🔥🔥
Jinesh broyude mothiram 😍🌝
Wait cheythirunna review 🥰🔥
Super Movie 🥵climax🔥❤️🔥
Climax...varaha roopam song...okke vere level...ithu vare kandathu onnum alla...loved it❤️👍🙏🙏🙏onnum parayaanilla 🙏❤️
Romanjam 💥
Nxt Padavette review cheayi❤
Adipoli padam aaaa monstar kanunnathin pakaram ith kandal mathi😍
എന്റെ പൊന്നു ഭായ് മോൺസ്റ്റർ ഒരു ചെറിയപടമാണ് പക്ഷെ ഇത് വേറെ ലെവലാണ് കെജിഫ് വന്നാൽ പോലും കാന്തരയുടെ അടുത്ത് എത്തില്ല പിന്നെയാണ് മോൺസ്റ്റർ
ഒരിക്കലും...മിസ്.ചെയ്യരുത് ee movie ആദ്യത്തെ 15.മിനിറ്റ്..
അവസാന 15 മിനിറ്റ്...മറക്കാൻ പറ്റാത്ത മൂവി👍👍👍
Climax ഞെട്ടി പോയി ✨️😳
Padavettu poyi kandu review cheyyu bro
Waiting🔥
Awesome Movie 💥🔥
നരേന്ദ്രമോഡി അത്ഭുതനായകൻ എന്ന് പറഞ്ഞ റിഷബ് ഷെട്ടിയ്ക്ക് എന്തായാലും national award miss ആകില്ല.
എന്നാ താനും അങ്ങനെ പറയു... നാഷണൽ അവാർഡ് കിട്ടുമോ എന്ന് നോക്കാം 👍🏻.. എല്ലാത്തിലും രാഷ്ട്രീയം കലർത്തുന്ന #₹*
Namaskaram and thanks to both for taking time to watch a good movie #Kantara finally after multiple requests from many ppl. 😀
The last 20 minute portion was choreographed by Raj B Shetty.
Goosebumbs bro💥🔥 just gooooosebumbs🔥
Bro. Rishab called Raj , as he was not able to hold camera n check angles...
Raj b shetty told thia in many interview recently, dont give credit to me.. I went there to assist Rishab.. All that direction from Rishab..
Because he was in costumes.. So Raj b shetty took the shot
@@Abc-ho2jl Bro please understand what Rishab told, direction is by Rishab only. I said about the kola performance choregraphy part as Raj knows that better and he can sit behind the monitor and assist as well. Check the making videos. No where I mentioned like complete credit is to Raj.
@@adarsh_adi
Ok.. Bro.
Raj.B shetty.. also very good dancer choreographer, Director, Actor, Writer..
Rishab. Also
Rakshit.shetty. 777 charlie..
Dont forget..
Rohit.shetty. chennai express.
All are from Roots Kundapur karna taka Tulunaadu
Thanks bro
@@Abc-ho2jl My point is only about the movie and contribution of Raj for the Kola performance. I don't mind whether Rishab is from Kundapura or Kiran Raj is from Kasaragod or Raj is from Managalore and Rakshit from Udupi. And Kundapura Kannada is different to Tulu for which they don't associate themselves as Tulunadu. So if you want to prove something with respect to artist place with Tulunadu and all then you can carry on as am not at all interested with that stuff.
Set 🔥🔥🔥🔥polisanam
Inn knd..last 15 min 🔥🤯🤯🤯
Settayi maare endha review edaatha enn Vijaarichu irikukkayaayirunnu 🥵 vera level padam vikram movie k shesham ithraam theatre experience thanna vera padam illa 🥵 climax 💪⚡ 🔥🥵💯
Padam vere level 👍🏻kandu... Super climax
dp ninde achane ano
Enthivaadeyy dp????
Thanks muthe review cheyithathine
Vere level padam🥵 pidichu eruthi
Vere level movie 🔥🔥🔥
Kantara 🔥🔥🔥🔥🔥🔥
Last 20 minutes thee💥💥💥💥
സർദാർ റിവ്യൂ ഇടുവോ plzz.... 🙏🏻
Kanthara kerala collection???
Nalla padam👌🏻👌🏻
Padavettu movie review cheyy 🔥🔥
Must watch🔥🔥
Effect🔥😍
I love your reviews 🤟
കാന്താരാ 👌👌👌👌
Bro sardar review id🙂waiting
അടിപൊളി 👌🏻✨️ഫിലിം 🥰
മോൺസ്റ്റർ ദുരന്തമായി കാന്താര കണ്ട് പടിക്ക് ഒരു രക്ഷയുമില്ല
Hai machanmmaree 😍😍😍
KANNADAYIL "ULIDAVARU KANDANTHE" KANDU NOKU RAKSHITH SHETTY YUDE PADAM
ഞാനും കണ്ടു തിയറ്ററിൽ പോയി ❤️❤️❤️❤️ poli
no words . amazing 🔥🔥🔥🔥🔥🔥
Theatre experience
Kantara moviek aa nhan innale poyath.🔥🔥🔥🔥🔥🔥 monster full aayirunnu
innu poyi nokku ottakirunn monster kanaan patum 😂😂😂
Bro rishab shetty director cheyyathe 'kirik party' yenna movie onne kanne bro
10/10 കൊടുക്കാത്തത് എന്ത് കൊണ്ടു എന്ന് കൂടി പറഞ്ഞിട്ട് പോ സർ മാരെ 🥴😒
Bro verum films mathram review cheyathey karikku fliqs ile jabla Ann oru web series und please do one review about that . Making and screen presentation it’s just 🥵🥵🥵
Padavettu nyzaanu bro🔥🔥
ഈ വർഷം സിനിമ പ്രേമികൾക്ക് അടിപൊളി 😄💥💥💥
Broz.. 1.5 rating kurachu kodukanulla karanam nthanu! Ithinte overall review athrayum best aanu ella social mediayil kanunne.. athupole critics nte best rating.. pala celebrities nte best review.. national award kittan chance nnu kure peru parayunnu.. athupole nammuku oru oscar entry e movie avamennum celebrity n netizens paranjathayi ktu.. pnne IMDB yil best ever rated.. so nthanu ah reason! ❤️
Rishab shetty hit movies cheayumo machanmarea
Pk trolls nte puthiya video reaction cheyyumo plzz
Padavettu review cheyy 🔥🔥
Bro sardar review cheyaamo
KD the devil teaser reaction bro
thalapathy 67 update 🔥🔥🔥
Kaththi movi vijay speech ഒന്ന് റിയാക്ഷൻ ചെയ്യുമോ
Aye 😂
🙂👌
Adipoli oru rakshem illaa 🔥🔥🔥
Last 30 min uff romancham🔥
Amazing 💥 super mkaing💥 Rishabh shetty💥💥💥bgm💥
Enta 10 kollathe theatre l poyi cinima kaanunna experience vach nokkiya top 3 yil thanne varunna item
8 year kaththi today സീൻ റിയാക്ഷൻ ok
Endhinu?😅
Myr 😂
ന്റെ അടുത്തുള്ള theatre ഇൽ ഇത് ഇല്ല..😫
Doore poyi kando ethra doore poyalm worth aaanu eee movie🔥
Enne etom satisfy cheytha cinemakalil onnu
Jeevithathil njn inganey stuck aayitilaa last 10 min🔥
@@ilu6090 yeah... വേറെ city ലേക്ക് പലായനം 😌
@@Black._and_White 😂paaalaayanam💥
Kirik party rishab shetty direct cheytha padam 🔥mothathil poli machana Rishab🔥🔥
Thank you review
Watch Rishab Shetty's Hero...Athum vere level aanu
Enikk 8.5 rating kuranj poyennaa thonnane.enthaa padam🔥🔥
Adipoli visual treat anu miss akkalee guys
Theatrical experience 🔥
മൂന്നു തവണ കണ്ടു ❤️❤️❤️❤️
Padavettu Review pls
Rishab shetty de hero movie powli aha 🔥
Sardar kaanu niceaa
Padavettu onu poyi kaannanam, nalla malayalam movie yeyum support cheyukka
മലയാളം dubbing കുറച്ചു മോശം ആയിരുന്നു.. കന്നഡ ആണ് അതിന്റെ correct feeling തന്നത്
നിങ്ങളുടെറിവ്യൂ കാണാൻ ഇരിക്കുക യായിരുന്നു ഇനി ദൈര്യമായി ടിക്കറ്റ് എടുക്കാം മോൺസ്റ്റർ ഒഴിവാക്കി OTT കാണാം
Bro kirik party um kanu❤❤❤❤