35 Kg SNAKE GRILLED | Snake Grilled On Charcoals | Snake Cooking Skills

แชร์
ฝัง

ความคิดเห็น • 10K

  • @DANY.2k
    @DANY.2k ปีที่แล้ว +17784

    ജിയോ മച്ചാൻ മുതലേ ചുട്ടാൽ ഫിറോസിക്ക മിനിമം പെരുമ്പാമ്പിനെ എങ്കിലും ചുടണമല്ലോ👌

  • @jojorabbit7414
    @jojorabbit7414 ปีที่แล้ว +16349

    ഇന്തോനേഷ്യയിൽ പോയാലും ടീഷർട്ടും കൈലിയുമിട്ട് പാചകം ചെയ്യുന്ന ഫിറോസിക്ക 😂🔥❤️

    • @shynicv8977
      @shynicv8977 ปีที่แล้ว +25

      S

    • @Muhdansad
      @Muhdansad ปีที่แล้ว +18

      🤣

    • @jaisaljaisu9643
      @jaisaljaisu9643 ปีที่แล้ว +16

      😂😂

    • @oneday3502
      @oneday3502 ปีที่แล้ว +219

      Pinne ഫിറോസ് ഇക്ക സാരി ഉടുക്കണോ 😂

    • @callme_ak_
      @callme_ak_ ปีที่แล้ว +13

      Chumma thijj🔥🔥

  • @googleuser1894
    @googleuser1894 2 หลายเดือนก่อน +90

    Snakes in India-💀☠️
    Snakes in other parts of Asia-😋🤤

    • @user-mh1pj1it7j
      @user-mh1pj1it7j หลายเดือนก่อน

      Snakes are eaten by Indians also😂

  • @avinash_lal
    @avinash_lal 4 หลายเดือนก่อน +175

    After years =
    Firoz ikka: appo nammal enn cheyyan povune HUMAN FRY 😂😂😂😂

  • @mbappeboy6992
    @mbappeboy6992 ปีที่แล้ว +6043

    എന്തിനും ഏതിനും ഒരു
    കൈ സഹായമായി എപ്പോഴും കൂടെയുള്ളഅൽവൽ രതീഷ് അണ്ണനെ വല്ലാതെ മിസ്സ് ചെയ്യുന്നു..❤️🙁

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +20

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭

    • @MalluMalayalam
      @MalluMalayalam ปีที่แล้ว +6

      ദേശീയ ഭക്ഷണമായ പാമ്പിനെ🤣🤣

    • @smkenzo2541
      @smkenzo2541 ปีที่แล้ว +13

      Ethalle ni innalethe vidioyilum comment ette🤨

    • @Abi_shorts22
      @Abi_shorts22 ปีที่แล้ว +15

      രതീഷ് ann camara എടുക്കുന്നത് എന്ന് ചിന്തിച്ചാ മതി🥲🥲🥲

    • @SAJINPAPI
      @SAJINPAPI ปีที่แล้ว +2

      Kai sahayam ennu parnjal vanam vidan aano

  • @muhdmusthafa6585
    @muhdmusthafa6585 ปีที่แล้ว +9709

    ആദ്യമായിട്ടാണ് ഫിറോസിക്കയുടെ പാചകം കണ്ടിട്ട് കൊതിതോന്നാത്തത്😁

  • @GamiRasaya
    @GamiRasaya หลายเดือนก่อน +9

    This guy is like a chameleon, effortlessly fitting in with people from all corners of the globe. It's heartwarming to see strangers from diverse cultures collaborating so seamlessly ❤❤❤❤

  • @ARUN-qq6xr
    @ARUN-qq6xr 6 หลายเดือนก่อน +21

    After 10 years he will grill the human then review the taste 🤦

  • @abhiramabhi3241
    @abhiramabhi3241 ปีที่แล้ว +7828

    രതിഷേട്ടനു പകരമാവാൻ ആർക്കും കഴിയില്ല ( രതിഷേട്ടൻ uyr 🔥🔥🔥🔥💥❤️💓💕)

    • @fasiljafark989
      @fasiljafark989 ปีที่แล้ว +70

      ആ രതീഷ് ഏട്ടന് പകരം ആണ് ഈ രതീഷ് Rathesh R Menon

    • @abhiramabhi3241
      @abhiramabhi3241 ปีที่แล้ว +37

      നിങ്ങളെകൊഡൊന്നും സാധിക്കില്ല ok
      രതീഷേട്ടൻ 🔥🔥💪💪💪

    • @therock5334
      @therock5334 ปีที่แล้ว +48

      രതിഷേട്ടന്റെ കാറ്റ് പോയാൽ നീ എക്കെ മിണ്ടാതെ ഇരിക്കുമോ ? ഇനി മേലാൽ ചുമ്മാ വന്ന് രതീഷ്, രതീഷ് എന്ന് കുവരുത്

    • @crazypaldom1296
      @crazypaldom1296 ปีที่แล้ว

      Next level goosebumps coming up 🔥🔥🔥🔥
      th-cam.com/video/dAg-IcO-R_w/w-d-xo.html

    • @leokukku3878
      @leokukku3878 ปีที่แล้ว +2

      @@therock5334 😹😹😹

  • @groupa8370
    @groupa8370 ปีที่แล้ว +1902

    2040 :അപ്പോ നമ്മടെ ഇന്നത്തെ പരിപാടി തിമ്മിഗലം അച്ചാർ😇😇

    • @smartboy-be3yb
      @smartboy-be3yb ปีที่แล้ว

      Ippo pamb വരെ എത്തിയില്ല Ighane പോയാൽ 2040 വരെ എന്നും nind pogulaa മിക്കവാറും 2028-30 അത്‌ സംഭവിക്കും

    • @divin20_
      @divin20_ ปีที่แล้ว +11

      😂

    • @kamalasanan.m2608
      @kamalasanan.m2608 ปีที่แล้ว +14

      😅😅😂

    • @rechuz6574
      @rechuz6574 ปีที่แล้ว +9

      😆😹💥💥

    • @rakesht.r2891
      @rakesht.r2891 ปีที่แล้ว +57

      2040 ഒന്നും ആവണ്ട 🤣

  • @user-nu2zp5fu1o
    @user-nu2zp5fu1o 6 หลายเดือนก่อน +137

    as a Indian I can definitely say that I'm not having my dinner today 🙂🙂🙂🙂🙂🙂🙂🙂

    • @dhiljithvg
      @dhiljithvg 5 หลายเดือนก่อน +5

      Me too bro 😅😅

    • @user-nu2zp5fu1o
      @user-nu2zp5fu1o 5 หลายเดือนก่อน

      @@dhiljithvg 🫂

    • @user-gf1ue8kz3l
      @user-gf1ue8kz3l 3 หลายเดือนก่อน +1

      Its just meat bro😂

    • @user-nu2zp5fu1o
      @user-nu2zp5fu1o 3 หลายเดือนก่อน +3

      @@user-gf1ue8kz3l are saap hai wo😨...khana to door dekhke hi dar lagta h

    • @user-gf1ue8kz3l
      @user-gf1ue8kz3l 3 หลายเดือนก่อน

      @@user-nu2zp5fu1o i heard that in northern India some people can even hypnotise snakes

  • @mdjubayerhussain5933
    @mdjubayerhussain5933 หลายเดือนก่อน +5

    நான் வங்கதேசத்தில் இருந்து பேசுகிறேன். நான் உங்கள் சேனலைப் பின்தொடர்ந்தேன், ஆனால் இப்போது நீங்கள் சுவையற்ற வீடியோக்களை வழங்குவதைப் பார்க்கிறேன். ஷிஹ் ஷிஹ்

  • @dudegaming3419
    @dudegaming3419 ปีที่แล้ว +1253

    ലെ ജിയോമച്ചാൻ : മുതലക്കുട്ടൻ.!!😂❤️
    ലെ ഫിറോസിക്ക : പാമ്പ്കുട്ടൻ.!!😂❤️

    • @rabik828
      @rabik828 ปีที่แล้ว +28

      ചെക്ക് 😄

    • @pixelglobal8528
      @pixelglobal8528 ปีที่แล้ว +7

      Haris ammerali crocodile കഴിച്ചു... Review തന്നു.... പക്ഷേ firroz ഇക്ക കഴിച്ചില്ല... (Holding his religious sentiments...) 😂😂 then why firroz ikka have to try this attempt?? Just for a competition right 😂?? Not for exploring the taste.....

    • @Kkshafi786
      @Kkshafi786 ปีที่แล้ว +21

      @@pixelglobal8528 if he follow, whats your problem? it is his choice. right... ?? you follow what you think right... he will follow what he thinks right.. Dont interfere with their personal life and their choice

    • @REDSPYTECH
      @REDSPYTECH ปีที่แล้ว +3

      🔥🤣🏃

    • @shadil4936
      @shadil4936 ปีที่แล้ว +1

      @@Kkshafi786 🥰😘

  • @Creator-fn8yo
    @Creator-fn8yo ปีที่แล้ว +1247

    ഇന്ത്യയിൽ നമുക്ക് പാമ്പിനെ പേടി ഇൻഡോനീഷ്യയിൽ പാമ്പിന് നമ്മളെ പേടി 😅

  • @abhiramrs5259
    @abhiramrs5259 8 หลายเดือนก่อน +23

    How's it possible... no animals were harmed athre... athine vetti curry vachitt no animals are harmed enn 😂😂😂

    • @32FaraAnwar
      @32FaraAnwar 3 หลายเดือนก่อน +1

      Sarcasm you know!

  • @UnkNown-iv9dz
    @UnkNown-iv9dz 10 หลายเดือนก่อน +91

    "No animals were harmed" 😂😂

    • @rejinamujib8
      @rejinamujib8 7 หลายเดือนก่อน +6

      Only human were harmed

  • @jayanvkd5277
    @jayanvkd5277 ปีที่แล้ว +548

    എവിടെ പോയാലും ആ അവതരണ ശൈലി ഫിറോസിക്കയെ വ്യത്യസ്തനാക്കുന്നു . ❤❤❤

  • @Josh_Mathew555
    @Josh_Mathew555 ปีที่แล้ว +310

    The most dangerous person in the history of kerala 🤣🤣 💪

    • @Dustinism
      @Dustinism ปีที่แล้ว +6

      Next video aanaye niruthi porichath ayirikkan 99.9%chance und

    • @AshokSoni-gp1sb
      @AshokSoni-gp1sb ปีที่แล้ว

      Ryt like monster

    • @antonyjayaraj95
      @antonyjayaraj95 ปีที่แล้ว

      😅😅🤣🤣😂😂

    • @linithaathish2613
      @linithaathish2613 หลายเดือนก่อน

      Ha ha .

    • @loracook2374
      @loracook2374 หลายเดือนก่อน +1

      😂😂😂😂 true

  • @Anna-kr5gn
    @Anna-kr5gn ปีที่แล้ว +5

    He is really fun sseriously i watching your video laughyting seriously make it fun

  • @lucifergaming847
    @lucifergaming847 14 วันที่ผ่านมา +2

    Bear Grylls :- Looks delicious 😋

  • @user-xp7xp1qj4j
    @user-xp7xp1qj4j ปีที่แล้ว +683

    പാമ്പിനെ കണ്ടാലേ പേടിയാ.. തിന്നുന്നത് സങ്കൽപിക്കാൻ പോലും വയ്യ 😂

    • @abhiramabhiram6347
      @abhiramabhiram6347 ปีที่แล้ว +12

      🤣🤣🤣🤣same🤣🤣🤣

    • @appi4868
      @appi4868 ปีที่แล้ว

      Today I came to know Indians eat snakes 🙄😭

    • @smartboy-be3yb
      @smartboy-be3yb ปีที่แล้ว +10

      🤮🤮🤮

    • @achu5298
      @achu5298 ปีที่แล้ว +4

      Satyma

    • @siludilu8302
      @siludilu8302 ปีที่แล้ว +16

      അറപ്പ് തോന്നുന്നു

  • @NitheeshSwaminathan
    @NitheeshSwaminathan ปีที่แล้ว +601

    ആര് വന്നാലും പോയാലും ... രതീഷേട്ടൻ്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.... ❤️❤️❤️ Ratheeshettan uyir... ❤️

    • @satheeshsastheeshgangadhar4381
      @satheeshsastheeshgangadhar4381 ปีที่แล้ว +14

      അതിനൊക്കെ നമ്മുടെ ഹാരിസ് ഇക്ക, ഏവിടെ പോയാലും, അവിടുത്തെ ഭക്ഷണം ടേസ്റ്റ് ചെയ്തു പറഞ്ഞു തരും, അത് പാമ്പായാലും തേൾ ആയാലും.പാറ്റയായാലും.മുതലയായാലും, ഹാരിസ് ഇക്കയാണ് ഇങ്ങനെയുള്ള ഫുഡ് ഒക്കെ മലയാളിക്കും വഴങ്ങും എന്ന് കാണിച്ച് തന്നത്.ഹാരിസ് അമീറലി .

    • @hisham3365
      @hisham3365 ปีที่แล้ว +2

      @@satheeshsastheeshgangadhar4381 true💯💯💯

  • @Just_sandip
    @Just_sandip 6 หลายเดือนก่อน +13

    One day if the snake gets u he will not share u with anyone 😂

  • @deepakl9422
    @deepakl9422 ปีที่แล้ว +22

    Firozkka fan from tamilnadu❤

  • @rigilk5684
    @rigilk5684 ปีที่แล้ว +734

    ജിയോ മച്ചാൻ : ആഹാ എന്നാൽ ഞാൻ അടുത്തത് ഡ്രാഗൺ കുഞ്ഞിനെ ചുട്ടു തിന്നും..
    ഫിറോസ്ക്ക : എങ്കിൽ ഞാൻ അടുത്തത് ദിനോസറെ ചുടും.. ചെക്ക്..!!
    ജിയോ മച്ചാൻ : കള്ളക്കളി.. കള്ളക്കളി... 😂😂

    • @anoopas3899
      @anoopas3899 ปีที่แล้ว +2

      😂😂😂😂😂

    • @jobyraj9591
      @jobyraj9591 ปีที่แล้ว

      🤔വേണ്ട പന്നിയെ ചുട്ടു തിന്നാൻ പറ ... അതുകഴിഞ്ഞു ഭൂമിയിൽ മൺ മറഞ്ഞുപോയ ഡൈനോസറിനെ തേടി പോകാമെന്നു പറ.ഞാൻ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുള്ളയാൾ ആണ്.പക്ഷെ ഇപ്പോൾ അല്പം ഓവർ ആണ്.

    • @haris9403
      @haris9403 ปีที่แล้ว +9

      Kainja ?

    • @sherkkan1target
      @sherkkan1target ปีที่แล้ว +3

      @@haris9403 illa pode

    • @rabii007
      @rabii007 ปีที่แล้ว +1

      @@haris9403 😄

  • @achu7607
    @achu7607 ปีที่แล้ว +466

    പണ്ടത്തെ പോലെ പറ്റിക്കും എന്ന് കരുതിയ ഞാൻ ഇപ്പൊ പറ്റിക്കപ്പെട്ടു ഗൂയ്‌സ് 😘😘 Firos ikka in 2045: ഇന്നത്തെ നമ്മുടെ വീഡിയോ ജിറാഫ് ഗ്രിൽ 🤣🤣🤣

    • @alert5858
      @alert5858 ปีที่แล้ว +11

      Appo manushyane thanne chudum. Kalam pona poke

    • @adhilffx9685
      @adhilffx9685 ปีที่แล้ว +2

      Natil ninn akkan patula ang giraffungil ☠️🔥

    • @ajsmoothff756
      @ajsmoothff756 ปีที่แล้ว +1

      Athre onnum wait cheyendi varulla may be nxt yr😌😅

    • @___y6636
      @___y6636 ปีที่แล้ว +2

      Giraffe Venda , chimpanzee mathi😂😂

    • @gokul8629
      @gokul8629 ปีที่แล้ว +1

      Me2 😇😇😇

  • @balasubramani455
    @balasubramani455 3 หลายเดือนก่อน +10

    Ada sandali paavikala... Innum ennatha da thinpinka

  • @malusworld1110
    @malusworld1110 ปีที่แล้ว +4

    ഇക്ക കഴിക്കും എന്ന് വിചാരിച്ചു കഴിച്ചില്ല അതാണ് നമ്മുടെ ഫിറോസ് ഇക്കാ

  • @unnimayavlogs6930
    @unnimayavlogs6930 ปีที่แล้ว +163

    le ഡിനോസർ: നേരത്തെ കാഞ്ഞു പോയത് ഭാഗ്യം അല്ലെങ്കിൽ ഇക്ക പിടിച്ചു ഗ്രിൽ ആക്കിയേനെ,,,😜

  • @athiyathanseer3828
    @athiyathanseer3828 ปีที่แล้ว +652

    ചുട്ടിപ്പാറ: ദിനോസർ ഒക്കെ പണ്ടേ കാലം ചെയ്തത് നന്നായി ഇല്ലേൽ എത്ര വലിയ അടുപ്പ് വേണമായിരുന്നു🔥🔥

    • @bismilla_khan
      @bismilla_khan ปีที่แล้ว +4

      😂😂😂😂😂😂😂😂😂😂😂😂

    • @kopites5368
      @kopites5368 ปีที่แล้ว +2

      🤣

    • @abhilashcazrodian9751
      @abhilashcazrodian9751 ปีที่แล้ว +8

      ദിനോസർ മുളകിട്ടത് ഉണ്ടാകാമായിരുന്നു

    • @kirantomy5952
      @kirantomy5952 ปีที่แล้ว +18

      അപ്പൊ ഇന്ന് ദിനൊസർ ഫ്രൈ..ആദ്യം നമുക്ക് നല്ല പോലെ ഒന്ന് ദിനൊസരിനെ കഴുകാം

    • @achuadhi6603
      @achuadhi6603 ปีที่แล้ว

      ചുട്ടിപ്പാറ പത്തനംതിട്ട അല്ലേ പെരുന്നാളിന് അവിടെ വന്നിരുന്നു

  • @Mubarakih-ek7di
    @Mubarakih-ek7di ปีที่แล้ว +5

    Firoz IKKA 🔥 never disappoint subscribers

  • @hariprasadms8890
    @hariprasadms8890 ปีที่แล้ว +5

    Le chettan:Nalla soft aanu pakshe korach chavakkendi varum😂

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +778

    എവിടെപ്പോയാലും നമ്മളെ സ്റ്റൈൽ വിട്ടു ഒരു കളിക്കും നിൽക്കത ആൾ ആണ് ഫിറോസ് ഇക്കാ 🤩

    • @MalluMalayalam
      @MalluMalayalam ปีที่แล้ว +4

      എന്നാലും ദേശീയ ജീവിയായ പാമ്പിനെ ഇങ്ങനെ😂

    • @nafisnappi9120
      @nafisnappi9120 ปีที่แล้ว +1

      @@MalluMalayalam deshiya jeevi pamb aano 😂

    • @railfankerala
      @railfankerala ปีที่แล้ว +3

      @@MalluMalayalam nee Mandan aano 🤣🤣🤣🤣

    • @ashcreatives9118
      @ashcreatives9118 ปีที่แล้ว

      @@railfankerala mandan alla pottan anu

    • @sherkkan1target
      @sherkkan1target ปีที่แล้ว

      @@MalluMalayalam enthade monne 😂😂

  • @sajeevibes
    @sajeevibes ปีที่แล้ว +701

    தமிழர் யாரேனும் உண்டோ?

    • @sanjay8379
      @sanjay8379 ปีที่แล้ว +5

      Mm

    • @muthuganesh4350
      @muthuganesh4350 ปีที่แล้ว +6

      Yeppa tamilanaduku konduvaruvangalo. I am waiting

    • @muneeseswaran6272
      @muneeseswaran6272 ปีที่แล้ว +10

      Mm madurai Karan

    • @nibrutec6738
      @nibrutec6738 ปีที่แล้ว +7

      Irkk bro i am gudallur nilagiri

    • @tbselva
      @tbselva ปีที่แล้ว +9

      என்னத்த திங்கான் பாரு

  • @abhiramcd
    @abhiramcd หลายเดือนก่อน +1

    "no animal were harmed making this video!" 😂😂😂

  • @gishnusalin2185
    @gishnusalin2185 5 หลายเดือนก่อน +1

    Much better than some indian street foods 😂

  • @bija7566
    @bija7566 ปีที่แล้ว +842

    Disclaimer: No animals harmed during this video.
    Le പാമ്പ്: ശരിയാ ഫിറോസ്ക്ക ചെറുതായി ഒന്ന് മസാല തേച്ച് ഗ്രിൽ ചെയ്തു, നല്ല സൊകം ആയിരുന്നു.

    • @AbhishekBM
      @AbhishekBM ปีที่แล้ว +62

      ചത്തു കഴിഞ്ഞ് എന്ത് ചെയ്താലും പാമ്പിന് എന്ത് harm ആണ്? കൊല്ലുന്നത് ഈ വീഡിയോയിൽ കാണിച്ചില്ലല്ലോ, അതായിരിക്കും ഉദ്ദേശിച്ചത് 😅

    • @haritrollen
      @haritrollen ปีที่แล้ว +3

      Avr chatha പാമ്പിനെ anu vanghiya

    • @nimisadanandan5925
      @nimisadanandan5925 ปีที่แล้ว

      😂

    • @jessyagith3503
      @jessyagith3503 ปีที่แล้ว

      @@AbhishekBM ഇത് ശരിയായില്ല. പാ മ്പിനെ കറി വക്കണ്ടയിരുന്നു.

    • @karmarbasar2966
      @karmarbasar2966 ปีที่แล้ว +3

      Killing and torture/harming are different things... According to law of lands...

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +327

    ഫിറോസിക്കയുടെ വീഡിയോ ആയതു കൊണ്ട് മാത്രം
    മനസ്സില്ലാ മനസ്സോടെ പാമ്പ് റെസിപ്പി കണ്ടു
    😲❤️👍

  • @kumardxz
    @kumardxz 7 หลายเดือนก่อน +4

    World is most dangerous animal is human

  • @EL_Amir
    @EL_Amir 5 หลายเดือนก่อน +2

    الحمد لله على نعمة الإسلام وكفى بها نعمه 🕋☝️

  • @_ahaan_guppy_world_
    @_ahaan_guppy_world_ ปีที่แล้ว +665

    ഇത്രയും കഷ്ടപ്പെട്ട് അതിനെ ചുട്ടെടുത്തിട്ടും രുചി പോലും നോക്കാത്ത ഇക്ക ഉയിർ.. ❤️

    • @joseban8272
      @joseban8272 ปีที่แล้ว +74

      ഉണ്ട 😡
      പുള്ളിക്ക് പാമ്പിനെ കഴിക്കാൻ അറപ്പാണ് 😂😂😂
      എനിക്കും അങ്ങനെ തന്നെ ...😜😜
      കഴിക്കുന്നത് കാണാൻ പോലും ബുദ്ധിമുട്ടാണ് ...😀😀

    • @novanova2769
      @novanova2769 ปีที่แล้ว +24

      Kothi ഉണ്ടായിട്ടും കഴിച്ചില്ലത്രെ, ഇത്രയും കൺട്രോൾ ഉള്ള ഒരു മനുഷ്യൻ! 😂

    • @therock5334
      @therock5334 ปีที่แล้ว +25

      ആരാ പറഞ്ഞത് ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ പുള്ളി നല്ലപോലെ തട്ടി

    • @user-hn2mg9yj8w
      @user-hn2mg9yj8w ปีที่แล้ว +5

      പാമ്പിനെ തിന്നിട് വീട്ടിൽ ചെയ്ന്നാൽ വീട്ടിൽ കേറ്റില്ല

    • @powerofmind9791
      @powerofmind9791 ปีที่แล้ว +5

      മലയാളി ചില അവസരങ്ങളിൽ പൊളി അല്ലാതാവും

  • @sp-rb7mn
    @sp-rb7mn ปีที่แล้ว +766

    കേരളത്തിലെ രണ്ട്‌ യൂട്യൂബ് രാജാക്കന്മാർ ജിയോ മച്ചനും ഫിറോസ് ഇക്കയും 💓💓💓

    • @Dashamuulam
      @Dashamuulam ปีที่แล้ว +1

      Interms of subscribers right?

    • @nandhukrishnas9727
      @nandhukrishnas9727 ปีที่แล้ว +1

      @@Dashamuulam appol karikku?

    • @ananduts1083
      @ananduts1083 ปีที่แล้ว

      Raistar... 😎

    • @Dashamuulam
      @Dashamuulam ปีที่แล้ว +4

      @@nandhukrishnas9727 i dont know what this guy mean. Everyone has different tastes and the best youtubers are based on individual's POV. We cant compare them because they are of different types. There are food bloggers,automotive bloggers,lifestyle vloggers and so on..
      We cant say a lifestyle blogger is better than a food blogger. Because they are dealing with entirely different things.

    • @Mr.ponjikkara0
      @Mr.ponjikkara0 ปีที่แล้ว +8

      @@ananduts1083 🥴. Avaneyokke Games nod Thalparyam ullavarkk pillerkk mathrame ariyoo

  • @AbuMubi-nw2yh
    @AbuMubi-nw2yh หลายเดือนก่อน +3

    ന്നാലും ന്റെ യാസീനെ ejj എന്ത് പണി ആണ് കാട്ടിയത് 😀😀😀അന്നോടുള്ള ആ ഇമ്പ്രെഷൻ angad പോയി 😀😀😀😀

  • @aymanarif1403
    @aymanarif1403 27 วันที่ผ่านมา

    Le firozka:You know my dialogue,Mmmmm😂😂

  • @MeenBhrandan
    @MeenBhrandan ปีที่แล้ว +147

    ഹോ .... എന്റെ ഒരു ഡ്രീം പ്രൊജക്റ്റ് ആണ് ഇത്, അമേരിക്കൻ പെരുമ്പാമ്പ് . ഉടനെ ഉണ്ടാകും. എന്തായാലും പൊളിച്ചു ഫിറോസിക്ക.

  • @techliar
    @techliar ปีที่แล้ว +309

    പാമ്പ് ഒരു അൽഭുതം ആയി തോനിയത് ഇത് ആദ്യമായാണ്😄

    • @inshas.psctips8186
      @inshas.psctips8186 ปีที่แล้ว +2

      😄😄

    • @carl_nr
      @carl_nr ปีที่แล้ว +1

      200 sub aavan sahayikkumo pls pls

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺💔

    • @minnalravu934
      @minnalravu934 ปีที่แล้ว

      Kuttu sir 😌😂

    • @nimmysathish23
      @nimmysathish23 ปีที่แล้ว +1

      😂

  • @Niiyaa892
    @Niiyaa892 2 หลายเดือนก่อน +1

    Le firoz ikka:you know my dialogue.. Hmmmm😂😂😂

  • @6606nd
    @6606nd ปีที่แล้ว

    Undakiyitte kazhikathe firoz ikka pwoli

  • @fishkeeper02
    @fishkeeper02 ปีที่แล้ว +108

    ഫിറോസിക്കയുടെ വരവറിഞ്ഞു പൂച്ച വരെ കാട് കയറിയെന്ന് ഒരു കര കമ്പി കേട്ടു 😄😄😄😄😍😍😍❤❤❤

  • @user-rv6hu2kw6w
    @user-rv6hu2kw6w ปีที่แล้ว +73

    എവിടെ ആണ് എന്നാലും വൃത്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്കാ. വേറെ ലെവൽ ആണ് 💪💪💪

  • @aashlynmossasantonylegori248
    @aashlynmossasantonylegori248 10 หลายเดือนก่อน +2

    എന്ത് സിംപിൾ ആയിട്ട ആ മനുഷ്യൻ പറഞ്ഞത്.. അപോ ഇന്നത്തെ പരിപാടി അനകോണ്ട ഗ്രിൽ 🤣🤣🤣

  • @HalfVtuber
    @HalfVtuber 9 วันที่ผ่านมา

    Disclaimer :- no animals harmed 😂😂😂😂😂
    And than grilled it...

  • @factcheers
    @factcheers ปีที่แล้ว +260

    സത്യത്തിൽ, ഫിറോസിക്കാടെ വീഡിയോ കാണുമ്പോ നന്നായി വിശക്കുമായിരുന്നു.. പക്ഷെ,ഇത് കണ്ടപ്പോ എന്റെ വിശപ്പ് പോയി 🤣

  • @timelytalks
    @timelytalks ปีที่แล้ว +386

    എന്തിനും ഏതിനും ഒരു
    കൈ സഹായമായി എപ്പോഴും കൂടെയുള്ളഅൽവൽ രതീഷ് അണ്ണനെ വല്ലാതെ മിസ്സ് ചെയ്യുന്നു..❤🙁
    🥰

  • @deboramelo7291
    @deboramelo7291 10 หลายเดือนก่อน +1

    🇧🇷🇧🇷🇧🇷🐍😋😋😋PYTHON COZINHAR ....JIO MACHAN 😋😋😋 FIROZICA

  • @user-pr9jo1ou1o
    @user-pr9jo1ou1o 3 หลายเดือนก่อน +1

    Maan irachi very tasty food

  • @yaseenvlogs1948
    @yaseenvlogs1948 ปีที่แล้ว +98

    അപ്പം ഇന്നത്തെ പരിപാടി പെരുമ്പാമ്പിനെ ചുടൽ

    • @Nikishorts.
      @Nikishorts. ปีที่แล้ว

      Athe taste cheythu nokkiyille m👌

  • @ashinmohemmed9260
    @ashinmohemmed9260 ปีที่แล้ว +730

    This guy blends easily with anyone anywhere around the glob. I feel good watching strangers from different cultures working together.

    • @mohamedsathath3605
      @mohamedsathath3605 ปีที่แล้ว +7

      Food don't need any language 🙂

    • @pixelglobal8528
      @pixelglobal8528 ปีที่แล้ว +2

      But the problem is that he doesn't even tastes it!! Atleast for the sake of giving review to audience..

    • @pixelglobal8528
      @pixelglobal8528 ปีที่แล้ว +4

      Haris ammerali crocodile കഴിച്ചു... Review തന്നു.... പക്ഷേ firroz ഇക്ക കഴിച്ചില്ല... (Holding his religious sentiments...) 😂😂 then why firroz ikka have to try this attempt?? Just for a competition right 😂?? Not for exploring the taste.....

    • @hype_efx
      @hype_efx ปีที่แล้ว

      @@mohamedsathath3605 😂

    • @thariquevilla9167
      @thariquevilla9167 ปีที่แล้ว +1

      @@mohamedsathath3605 nigal allhu haram akiya pambine thinumo

  • @smvlogsmotivationtips587
    @smvlogsmotivationtips587 ปีที่แล้ว +2

    എന്തായാലും ഫസ്റ്റ് അറപ്പായെങ്കിലും.. ഗ്രിൽ ചെയ്ത ഉടൻ കണ്ടപ്പോൾ കൊതി തോന്നി 😂😂😂

    • @Samsonjp
      @Samsonjp 6 หลายเดือนก่อน

      🤮🤮🤮

  • @Maze__Runner
    @Maze__Runner 9 หลายเดือนก่อน +2

    Enough for the Internet Today 🙀

  • @remeldypopz386
    @remeldypopz386 ปีที่แล้ว +68

    രതീഷ് ഏട്ടൻ ഇല്ലാത്തതുകൊണ്ട് പ്രതിഷേധം അറിയിക്കുന്നു 😍😍

    • @inshas.psctips8186
      @inshas.psctips8186 ปีที่แล้ว +2

      പാമ്പ് എന്ന് പറഞ്ഞപ്പോൾ രതീഷ് ഏട്ടൻ പോരുന്നില്ല എന്ന് പറഞ്ഞു

    • @suhailkt3424
      @suhailkt3424 ปีที่แล้ว +1

      😁😁🤭🤭

    • @reaperGT_
      @reaperGT_ ปีที่แล้ว +1

      ratheesh orginal accountil varu

  • @razzi3948
    @razzi3948 ปีที่แล้ว +455

    ഇത് കാണുന്ന ജിയോ മച്ചാൻ :ഇനി dinosaur നെ ചുറ്റിട്ടെ കാര്യമുള്ളൂ.. 😂😂😂(ലെ ഫിറോസ്‌ക്ക :നീ dinosaur നെ ചുട്ട ഞാൻ അതുക്കും മേലെ പോക്കും )😂😂😂

    • @MONKEYDLUFFY-di5xc
      @MONKEYDLUFFY-di5xc ปีที่แล้ว +1

      😂

    • @sharanp10l22
      @sharanp10l22 ปีที่แล้ว +1

      Ayyea nalla valicha chali

    • @ananthan4780
      @ananthan4780 ปีที่แล้ว +1

      nte ponadauve ehehehe

    • @abhi_shek4yt
      @abhi_shek4yt ปีที่แล้ว +2

      തീറു സാനം 😂

    • @sarathkc6563
      @sarathkc6563 ปีที่แล้ว

      Enna firozikka eni alien grill cheythirikum🤣🤣

  • @mk_shorts.580
    @mk_shorts.580 4 หลายเดือนก่อน +3

    കണ്ടിട്ട് കൊതിയാവുന്നു 😋

  • @user-ek2rt4gv7d
    @user-ek2rt4gv7d 14 วันที่ผ่านมา

    Now u realised how taste it is?..😊😅

  • @ashkar_techy
    @ashkar_techy ปีที่แล้ว +1891

    🔥❤

  • @jayasreebharathan3437
    @jayasreebharathan3437 ปีที่แล้ว +276

    എന്റെ പൊന്നോ നമിച്ചു 🙏🙏🙏🙏. ഇവിടെ ഒരു നീർക്കോലിയെ കണ്ടാൽ ഓടുന്ന ഞാൻ.... 😁😁😁😂😂😂😂

  • @saran_d_cruze6306
    @saran_d_cruze6306 หลายเดือนก่อน

    Corona mind voice : i am coming soon😂😂😂😂

  • @ajayghosh724
    @ajayghosh724 4 หลายเดือนก่อน +2

    Firoz ബ്രോ പാലക്കാട് ചെന്നാലും Firoz,തമിഴ്‌നാട്ടിൽ വന്നാലും Firoz ദുബൈയിൽ പോയാലും Firoz അങ്ങ് ഇൻഡോനേഷ്യയിൽ പോയാലും Firioz Bro.കൈലിയും മുണ്ടും മാറ്റില്ല പക്കാ മലയാളീടാ..

  • @nikhil.v7702
    @nikhil.v7702 ปีที่แล้ว +89

    പാമ്പിനെ ചൂടും എന്ന് പറഞ്ഞാൽ ഇടം വലം നോക്കാത്ത ചെയ്തിരിക്കും..... ഇക്ക ഉയിർ ❤️❤️

  • @ashif369
    @ashif369 ปีที่แล้ว +98

    ഇത് കാണുന്ന ജിയോ മച്ചാൻ.....✨️
    "ഇനി ഞാൻ എന്ത് ചെയ്യും മല്ലയ"😂♥️

    • @muhammadsaidali4359
      @muhammadsaidali4359 ปีที่แล้ว

      😃

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว +1

      നീ ഒണ്ണും ശെയ്യണ്ട ഞാം ശെയ്തോളാം 🤣

  • @VickyVigneshwaran-uj2xe
    @VickyVigneshwaran-uj2xe 18 วันที่ผ่านมา

    Next human grilled😂

  • @kumailzaidi5531
    @kumailzaidi5531 11 วันที่ผ่านมา

    Doctor Khane Mai Kya Khaya Thha,
    Ye Log Ji Bhuna Hua Saanp Khaya Thha😂😂

  • @wonderworld5277
    @wonderworld5277 ปีที่แล้ว +374

    എവിടെ പോയാലും നമ്മുടെ നാടൻ ലുങ്കി ക്ക് കൊടുക്കുന്ന ആ വില 🙏🙏🙏

  • @user-pg1ur1zn9l
    @user-pg1ur1zn9l ปีที่แล้ว +122

    8:49 masterpiece item😂🔥

  • @bekzodziyayev6455
    @bekzodziyayev6455 10 หลายเดือนก่อน +1

    Оллохимга шукур мулулмонмиз алхамдулиллах ё роббим. искирт нарсаларни😢 емаймиз

    • @arjunraj823
      @arjunraj823 5 หลายเดือนก่อน

      But they are Muslims from India 😂

  • @keerthanasantosh1323
    @keerthanasantosh1323 2 หลายเดือนก่อน

    Firozkka enthe taste cheythilla??

  • @vidyapinklady8733
    @vidyapinklady8733 ปีที่แล้ว +933

    Ayyyeeee🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @abinrashd2897
      @abinrashd2897 ปีที่แล้ว +31

      Firoz kazhichilla 😂

    • @ay_.mp4922
      @ay_.mp4922 9 หลายเดือนก่อน +24

      Ayye vekkananel Pinnenthina nee keri vanne

    • @f4fentertainment280
      @f4fentertainment280 9 หลายเดือนก่อน +19

      Worldile ettavum unhealthy Food kazhikkunna Malayali parayunn ayyee enn 😂😂😂

    • @ay_.mp4922
      @ay_.mp4922 9 หลายเดือนก่อน +13

      @@f4fentertainment280 according to studies Russia Leads In eating The Most Unhealthy Food In World.And Even India Is In 7th Stage In that list.According To Asia theunhealthiest one is Philippines.
      The unhealthiest in india is goa.Dear,you used the word Most In malayalam which also disrespect our state,people,culture and food.we got something in our hands since we have a good name in india.
      You will be proving you are a 12th state karen if ypu replay to this deat.
      'May' God bless you...

    • @f4fentertainment280
      @f4fentertainment280 9 หลายเดือนก่อน

      @@ay_.mp4922 WHO’s official report healthy diet , nutrition, food safety, ithinte okke statistical analysis datail varunna food List poyi nokk .. time of food , food quantity, quality of food ellam ethil varum .. kadha parayan nilkunnilla 360 page Ulla oru pdf und athil Full detail ayitt und athinte summarising article und ath vayichalum mathi

  • @bineeshAB7
    @bineeshAB7 ปีที่แล้ว +73

    6:06 യാസീൻ പറഞ്ഞത് ആരേലും കേട്ടോ 😂 കറക്ട് പാമ്പ് മാതിരി അല്ലേ 😁

  • @richurana9992
    @richurana9992 ปีที่แล้ว +3

    ഞാൻ ഫുൾ കാണുന്നതിന് മുന്നേ വിചാരിച്ചു.... ഫിറോസ്ക അത് കഴിച്ചാൽ അയാളോടുള്ള ഇഷ്ട്ടം പോയേനെ.. എന്ന് കഴിച്ചില്ല 👍🏻👍🏻👍🏻👍🏻

    • @hey-wp6sn
      @hey-wp6sn ปีที่แล้ว

      True; Muslims n haram alle?
      But kaichttlla😊

  • @EshasLittleworld-ik9vm
    @EshasLittleworld-ik9vm 11 หลายเดือนก่อน

    Firozka super😄🌹🌹🌷🌷❤️😎

  • @M.S_foodie_world_7158
    @M.S_foodie_world_7158 ปีที่แล้ว +357

    ഒരിക്കലും പറഞ്ഞ വാക്കുകൾ തെറ്റിക്കാത്ത ഫിറോസ് ക്കാക്ക് ഒരു big salute 💖

    • @5ggg278
      @5ggg278 ปีที่แล้ว

      🤔

    • @roshinpaulk876
      @roshinpaulk876 ปีที่แล้ว

      Rathish

    • @muhammedshabeel5139
      @muhammedshabeel5139 ปีที่แล้ว +8

      Paranja vakk mailine chudann poyappol palichillallo😹

    • @aashii__
      @aashii__ ปีที่แล้ว

      Konjam angu paaru kanna 👉 🦚🦚

    • @MB-zl3fn
      @MB-zl3fn ปีที่แล้ว

      🦚🦚

  • @Vish-101
    @Vish-101 ปีที่แล้ว +80

    Mr beenum ചാർളി ചപ്പിനും ശേഷം ഒരു അക്ഷരം മിണ്ടാതെ ഇത്രയും ഫാൻസ്‌ ഉണ്ടാക്കിയ നമ്മുടെ മുത്താണ് രതീഷ് അണ്ണൻ 😀

    • @Unkown6459
      @Unkown6459 ปีที่แล้ว +5

      ചാർളി ചപ്പിൻ 🤣🤣enthonn aadey😂

    • @techfacts424
      @techfacts424 ปีที่แล้ว

      Khabiyo

  • @murshidkk3853
    @murshidkk3853 3 หลายเดือนก่อน

    ഞാൻ പെറുവിൽ പോയന്ന് അനാകോണ്ടയെ ഗ്രിൽ ചെയ്തു കഴിച്ചിട്ടുണ്ട്....🤤😋

  • @samakamz
    @samakamz 2 วันที่ผ่านมา

    wow....... it tastes like chicken

  • @SBTALKSMALAYALAM
    @SBTALKSMALAYALAM ปีที่แล้ว +66

    *ലെ പാമ്പ് :- വല്ല ദേശീയ ജീവിയും ആയാൽ മതിയായിരുന്നു* 😂❤️

  • @user-uq5dx9td8t
    @user-uq5dx9td8t ปีที่แล้ว +520

    ഫിറോസിക്ക പറഞ്ഞ പറഞ്ഞതാ ഇനി എന്തും നടക്കും എന്ന് കാത്തിരുന്നുകാണാം..
    Village food channel.. ❤️🔥💥

    • @carl_nr
      @carl_nr ปีที่แล้ว

      200 sub aavan sahayikkumo pls pls

    • @inshas.psctips8186
      @inshas.psctips8186 ปีที่แล้ว +7

      മയിൽ പറ്റിച്ചുന്ന് മാത്രം 😄🙏

    • @myentertainmentz8661
      @myentertainmentz8661 ปีที่แล้ว

      Aa paranja aal mayiline grill cheythilalo👀

    • @VALI-------VITTAVAL
      @VALI-------VITTAVAL ปีที่แล้ว +4

      @@inshas.psctips8186 പാമ്പിനെ വെച്ച് നോക്ക്കുമ്പോൾ FIROZഇക്കാക്ക് മയിൽ വെറും മലർ 🔥🔥😎

    • @AJMAL_23_
      @AJMAL_23_ ปีที่แล้ว +6

      @@inshas.psctips8186 അത്.. ദേശീയതലത്തിൽ വലിയ വിവാദം ആയി. അത് കൊണ്ട്... ആ കാര്യം ഒഴിവാക്കി...

  • @RajeshSingh-bs5lv
    @RajeshSingh-bs5lv ปีที่แล้ว

    Literally! No animals were harmed in the making of this video🤣

  • @Headhunter4u
    @Headhunter4u ปีที่แล้ว +1

    It says no animal is harmed 😂

  • @zubair.makasaragod
    @zubair.makasaragod ปีที่แล้ว +186

    അപ്പോൾ സത്യമായിരുന്നു അല്ലെ 😳😳😳
    ഞാൻ വിചാരിച്ചു മയിലിനെ പോലെ ആയിരിക്കും എന്ന് 😂😂

    • @inshas.psctips8186
      @inshas.psctips8186 ปีที่แล้ว +5

      ഞാനും 😄

    • @aero_2020
      @aero_2020 ปีที่แล้ว +3

      mee too

    • @shafaanarashid1837
      @shafaanarashid1837 ปีที่แล้ว +2

      😂

    • @Abi_shorts22
      @Abi_shorts22 ปีที่แล้ว +13

      മയിൽ cute allea atha ഫാൻസ് 😂😂pamb army കുറവാ

    • @callme_ak_
      @callme_ak_ ปีที่แล้ว +1

      Ninnod aarekilum vijarikan paranjo😂🤣

  • @achualfy3613
    @achualfy3613 ปีที่แล้ว +194

    ഇതു കാണുന്ന വാവ സുരേഷ്.....
    വാവ : ഇന്നത്തെ നമ്മുടെ അതിഥി ചെറിയൊരു പെരുമ്പാമ്പാണ്......
    ഫിറോസ് ഇക്കാ : വാവേ അത് എവിടെ സ്ഥലം.......
    വാവ : ഇന്ത്യനേഷ്യ ........
    ശേഷം ഫിറോസിക്ക ഇന്നത്തെ സ്പെഷ്യൽ അനാക്കോണ്ട ഗ്രില്ല്...... 😄

  • @ramarajanravi5479
    @ramarajanravi5479 7 หลายเดือนก่อน +1

    Love from tamilnadu

  • @ganeshvedha4194
    @ganeshvedha4194 7 หลายเดือนก่อน +1

    No animals were harmed that is why they choose reptiles

  • @arjunachu6723
    @arjunachu6723 ปีที่แล้ว +186

    ഉടുത്തുണിക്ക് മറുതുണി എന്ന് പറയുന്നപോലെ മുതലയെ ചുട്ടപ്പോൾ ഇവിടെ പാമ്പിനെ ചുടുന്നു 😂🔥. ഫിറോസിക്ക 😍🔥

  • @htmediahtm5136
    @htmediahtm5136 ปีที่แล้ว +230

    50 മിനുട്ടിൽ 154 K
    ഇത് പൊളിക്കും🔥🔥🔥

  • @nomoredreams3773
    @nomoredreams3773 ปีที่แล้ว +1

    That's weird... Maybe this meat is eaten by Chinese I think . But indians also eating this. Lol. ❤ from 🇺🇸Texas

    • @arjunraj823
      @arjunraj823 5 หลายเดือนก่อน

      No. Its for a video. They shot this in Indonesia.

  • @st1542
    @st1542 ปีที่แล้ว +1

    ഇത് കാണുന്ന കേരളത്തിലെ പാമ്പുകൾ 🥵 😂😂😂

  • @hipsterbunny8360
    @hipsterbunny8360 ปีที่แล้ว +361

    ദിനോസർ ഇപ്പോൾ ഇല്ലാത്തത് ഭാഗ്യം... അല്ലെങ്കിൽ....."അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി ഒരു ദിനോസർ മന്തി ആണ് "😹😹😹Firoz ഇക്ക ഉയിർ 💞💞💞❤️❤️❤️
    Edit : Thank you for 200+ likes🤩😹😹

    • @AnaghapsAnu
      @AnaghapsAnu ปีที่แล้ว +1

      🤣

    • @NEYMARJR-br6og
      @NEYMARJR-br6og ปีที่แล้ว

      😂

    • @aboobackeraboobacker4459
      @aboobackeraboobacker4459 ปีที่แล้ว

      ഈ പഹയൻ onn കേറിയപ്പോൾ നിറത്തിൽ കേറിയോ എന്ന് samshayam

    • @riyazvalappil
      @riyazvalappil ปีที่แล้ว

      😃😃😃🤣👍

    • @hipsterbunny8360
      @hipsterbunny8360 ปีที่แล้ว

      @@aboobackeraboobacker4459 manassilayilla 🤔

  • @pranavpb657
    @pranavpb657 ปีที่แล้ว +70

    ഫിറോസ്ക്ക.. പാമ്പിന്റെ ഇറച്ചി കഴിക്കുന്നുണ്ടോ എന്ന് നോക്കാൻ വന്നത് ഞാൻ മാത്രമാണോ🤣🤣🤣

  • @ashinpop8658
    @ashinpop8658 5 หลายเดือนก่อน +1

    Video:- No animals are harmed in this video
    The video :- 💀

  • @NoName-xf9fs
    @NoName-xf9fs ปีที่แล้ว +40

    ആദ്യായിട്ടാണ്‌ നിങ്ങളെ വീഡിയോ കണ്ടിട്ട് കൊതി തോന്നാത്തത് 😁😁😁