അവതരണം അടിപൊളിയാ നമ്മൾ മലപ്പുറത്തുകാരൻ ആണ് എന്നുള്ളത് എല്ലാവരും അറിയുക തന്നെ വേണം പിന്നെ കൃഷിയെ പറ്റി നിങ്ങൾ ക്ക് അറിയാവുന്നത് പറഞ്ഞു തരുന്ന തിൽ വളരെ സന്തോഷമുണ്ട് അറേബ്യൻ അത്തി ഒരു ഇല കവിളിൽ ഒരു കായ എന്ന രീതിയിലാണ് ഉണ്ടാവുക നമ്മുടെ നാട്ടിലെ അത്തിമരത്തിൽ നിറയെ കായ്കൾ ആണ് ഉണ്ടാവുക രണ്ടിനും ടേസ്ററ വ്യത്യാസമാണ്
ഞാൻ സൗദിയിൽ നിന്നും അത്തിപ്പഴം പറിച് കുറച്ചു ദിവസം വെയിലത്തു വെച്ച് ഉണക്കി... അതിനു ശേഷം ലീവിന് പോയപ്പോ നാട്ടിൽ കൊണ്ട് പോയി... ആ വിത്ത് 2 മണിക്കൂർ വെള്ളത്തിൽ ഇട്ട് വെച്ച് അതിനു ശേഷം ഒരു grow ബാഗിൽ ചാണകം, മണ്ണ്, മിക്സിൽ പാകി.. 2 ദിവസം കൂടുമ്പോ വെള്ളം സ്പ്രൈ ചെയ്ത് കൊടുത്തു... 10 to 15 ദിവസം കൊണ്ട് എല്ലാം മുളച്ചു വന്നു... ആദ്യം 2 ഇല മാത്രം 1മാസത്തോളം ഉണ്ടയുള്ളൂ.. പിന്നെ പതിയെ 4 ഇലകൾ ആയപ്പോ ഞാൻ ഓരോന്നും വേറെ വേറെ ചെറിയ grow ബാഗിൽ മാറ്റി നാട്ടു എല്ലാ ബാഗിലും നല്ല രീതിയിൽ വളർന്നു.. അയൽ വാസികൾക്കും കുടുംബക്കാർക്കും ഓരോ ബാഗ് വെച്ച് കൊടുത്തു... എല്ലാ വീട്ടിലും നല്ല രീതിയിൽ വളരുന്നുണ്ട്.
@@nisam1637 നാട്ടിൽ സാധാരണയായി കാണുന്ന അത്തിമരം indian fig ആണ്. കാട്ട് അത്തി എന്ന്നും പറയും.. അത് നമുക്ക് പഴുത്തു ഫലമായി കിട്ടില്ല... ചിലർ തോരൻ വെക്കാൻ ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട്
സരസമായ അവതരണം ഒരു പാടിഷ്ടപ്പെട്ടു, വളരെ കാരുമായിട്ടു ഞാനും ഒരു അത്തി മരത്തൈ വാങ്ങി നട്ടു വളർത്തിയിരുന്നു, വലിയ ഇലയുള്ള വലിയ മരമായി വളർന്നു, ഭക്ഷ്യയോഗ്യമല്ലാത്ത അത്തിയായിരുന്നു അത്. വെട്ടിമാറ്റി അതേ സ്ഥാനത്ത് കെപ്പൽ എന്ന പെഴത്തിൻ്റെ തൈ നട്ടു
സൗദിയിലെ മസറയിൽ( ഫാമിൽ) ഡ്രൈവറായിട്ടുണ്ടായിരുന്നു... അവിടത്തെ അത്തിപ്പഴമൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും രുചിയുണ്ട്... എന്തായാലും ഈ ചാനൽ ആദ്യമായിട്ടാണു കാണുന്നത്.. video ഇഷ്ടപ്പെട്ടു, അവതരണ ശെയിലിയും പൊളിച്ചു.
Bro നന്നായിട്ടുണ്ട്, കേട്ട് ഇരിക്കാൻ രസമുണ്ട് എൻ്റെ സ്ഥലം TVM ആണ് കപ്പക്ക് നിങ്ങളുടെ ഭാഷയിൽ ഇവിടെ തെറിയാണ് അതൊന്ന് നോക്കണം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്നറിയാം എന്നാലും പറഞ്ഞെന്നേ ഉണ്ടു്, എന്തായാലും പരിപാടി പൊളിക്കണുണ്ട്, പിന്നെ ചെടി നടുന്ന രീതിയും അതുപോലെ അതിൻ്റെ Result vcdio യും കാണിക്കണം'ഇന്നാണ് Bro യുടെ vedio കാണുന്നത് keep it up
യുട്യൂബിൽ ഇങ്ങനെ ആസ്വദിച്ചു കണ്ട വീഡിയോ വേറെ ഇല്ല അത്രയും സൂപ്പറാണ് ഇന്ന് കാമറാമാൻ എല്ലാം ഉഷാറായി കാണിച്ചിട്ടുണ്ട് 👍👍👍😃😃
കാമറയോ 😂😂
ബഷീർ...
താങ്കൾ
ഒരു
സംഭവം
തന്നെ,
രസം + കൃഷി = ബഷീർ,
അല്ലാഹു തആല
താങ്കളെ അനുഗ്രഹിക്കട്ടെ, ആമീൻ.
അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു ഇജ്ജ് പുലിയാണ്
നല്ല തമാശകളും അതിലേറെ കാര്യങ്ങളും ഏതായാലും സൂപ്പറായിട്ടുണ്ട് 😍
നിങ്ങളുടെ video കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്.....
ഞാനും ഒരു മലപ്പുറം കാരണാണ്
ഏറെ ഇഷ്ടം നമ്മുടെ അധെ സംസാരരീദി....
എമ്മാതിരി അവതരണം ഇജ്ജ് പൊളിക്കും.. ചിരിപ്പിച്ചും രസിപ്പിച്ചും..
സൂപ്പർ 👌👌👌
😂😂
ഞാൻ ഈ വീഡിയോ അന്നേ ശിക്കുകയായിരുന്നു.'' നല്ലത
അറിവ്... Thank you
നിങ്ങളെ സംസാരം കേട്ട് ചിരിച്ചു ചത്തു. സൂപ്പർ അവതരണം ഇക്കാ.😍😍
അവതരണം അടിപൊളിയാ
നമ്മൾ മലപ്പുറത്തുകാരൻ ആണ് എന്നുള്ളത് എല്ലാവരും അറിയുക തന്നെ വേണം
പിന്നെ കൃഷിയെ പറ്റി നിങ്ങൾ ക്ക് അറിയാവുന്നത് പറഞ്ഞു തരുന്ന തിൽ വളരെ സന്തോഷമുണ്ട്
അറേബ്യൻ അത്തി ഒരു ഇല കവിളിൽ ഒരു കായ എന്ന രീതിയിലാണ് ഉണ്ടാവുക
നമ്മുടെ നാട്ടിലെ അത്തിമരത്തിൽ
നിറയെ കായ്കൾ ആണ് ഉണ്ടാവുക
രണ്ടിനും ടേസ്ററ വ്യത്യാസമാണ്
അവതരണം കാണാൻ തന്നെ ഒരുവല്ലാത്ത രസമാണ്.... നിങ്ങളുടെ ശൈലിയാണ് നിങ്ങളുടെ വിജയം.... Keep going full support.....
Mp a
888
QqqqAQaqaqaaaap❤L🎉
നിങ്ങൾ ഒരു കൃഷി ശാസ്ത്രജ്ഞൻ ആണ്. അല്ലെ. പുതു തലമുറയ്ക് നിങ്ങൾ ഒരു പ്രചോദനം ആണ്
ഞാൻ സൗദിയിൽ നിന്നും അത്തിപ്പഴം പറിച് കുറച്ചു ദിവസം വെയിലത്തു വെച്ച് ഉണക്കി... അതിനു ശേഷം ലീവിന് പോയപ്പോ നാട്ടിൽ കൊണ്ട് പോയി... ആ വിത്ത് 2 മണിക്കൂർ വെള്ളത്തിൽ ഇട്ട് വെച്ച് അതിനു ശേഷം ഒരു grow ബാഗിൽ ചാണകം, മണ്ണ്, മിക്സിൽ പാകി.. 2 ദിവസം കൂടുമ്പോ വെള്ളം സ്പ്രൈ ചെയ്ത് കൊടുത്തു... 10 to 15 ദിവസം കൊണ്ട് എല്ലാം മുളച്ചു വന്നു... ആദ്യം 2 ഇല മാത്രം 1മാസത്തോളം ഉണ്ടയുള്ളൂ.. പിന്നെ പതിയെ 4 ഇലകൾ ആയപ്പോ ഞാൻ ഓരോന്നും വേറെ വേറെ ചെറിയ grow ബാഗിൽ മാറ്റി നാട്ടു
എല്ലാ ബാഗിലും നല്ല രീതിയിൽ വളർന്നു.. അയൽ വാസികൾക്കും കുടുംബക്കാർക്കും ഓരോ ബാഗ് വെച്ച് കൊടുത്തു... എല്ലാ വീട്ടിലും നല്ല രീതിയിൽ വളരുന്നുണ്ട്.
👏👏👏👏💖👍
അപ്പൊ നാട്ടിൽ കിട്ടണ അത്തിയും അങ്ങനെ മുളപ്പിക്കാമോ
@@nisam1637 ഞാൻ ഇവിടെ മരത്തിൽ നിന്നും പറിച്ച പഴുത്ത അത്തിപ്പഴമാണ് ഉണക്കി വിത്ത് എടുത്ത് നട്ടത്.. നാട്ടിൽ അറേബ്യൻ purple fig മരങ്ങൾ കുറവാണ്
@@ameerkottoth3316 നാട്ടിൽ കിട്ടണ അത്തിപ്പഴം അറേബ്യൻ അല്ലേ. ,, ??
@@nisam1637 നാട്ടിൽ സാധാരണയായി കാണുന്ന അത്തിമരം indian fig ആണ്. കാട്ട് അത്തി എന്ന്നും പറയും.. അത് നമുക്ക് പഴുത്തു ഫലമായി കിട്ടില്ല... ചിലർ തോരൻ വെക്കാൻ ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട്
ഇങ്ങളെ സംസാരം കേട്ട് ചിരിച്ചു മടുത്തു 😂.
ഏതായാലും നല്ല രസം ഉണ്ട്. നല്ല അവതരണം ബഷീർ കാ 💞💞💞
😂😂
ഹായ് മുത്തെ ഞാൻ കമ്മീസിലാണ് അത്തി കമ്പ് ഞാൻ നാട്ടിൽ കൊണ്ട് പോയി ഇതുപോലെ നട്ട് വളർത്തി അതിൻമേൽ 8 കായും പിടിച്ചു കഴിക്കുകയും ചെയ്തു, സൂപ്പർ...
കൃഷി ചെയ്യൂനുണ്ടോ ഖമീസിൽ
അത്തിയുടെ കൊമ്പ് തരുമോ ?
പൊളി
Ingale sthalam evide
Good
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് വളരെ ഇഷ്ട്ടായി..... 👌
നിങ്ങൾ ഒരു ബല്ലാത്ത ജാതിയാണ് മനുഷ്യാ, എല്ലാവിധ ആശംസകളും.
സരസമായ അവതരണം ഒരു പാടിഷ്ടപ്പെട്ടു,
വളരെ കാരുമായിട്ടു ഞാനും ഒരു അത്തി മരത്തൈ വാങ്ങി നട്ടു വളർത്തിയിരുന്നു, വലിയ ഇലയുള്ള വലിയ മരമായി വളർന്നു, ഭക്ഷ്യയോഗ്യമല്ലാത്ത അത്തിയായിരുന്നു അത്.
വെട്ടിമാറ്റി അതേ സ്ഥാനത്ത് കെപ്പൽ എന്ന പെഴത്തിൻ്റെ തൈ നട്ടു
എനിക്ക് നിങ്ങളുടെ കൃഷിയ കാട്ടിയും ഇഷ്ടം നിങ്ങളുടെ സംസാരം ആണ് all the best bro
ബായി നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് ബോറടിക്കില്ല ദൈവം അനുഗ്രഹിക്കട്ടെ
സൗദിയിലെ മസറയിൽ( ഫാമിൽ) ഡ്രൈവറായിട്ടുണ്ടായിരുന്നു... അവിടത്തെ അത്തിപ്പഴമൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും രുചിയുണ്ട്... എന്തായാലും ഈ ചാനൽ ആദ്യമായിട്ടാണു കാണുന്നത്.. video ഇഷ്ടപ്പെട്ടു, അവതരണ ശെയിലിയും പൊളിച്ചു.
മച്ചാനെ നിങ്ങൾ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്
Presentation Superb. God bless you.Special Thanks for simple local language. Really like everyone.
Basheere athi kilikumbol enikoru chedy tharanam marakalle
നല്ല അറിവാണ് നിങ്ങൾ തരുന്നത് ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ട്ടൊ..
നിങ്ങളുടെ മിക്ക വീഡിയോകളും ഞാൻ Facebook ൽ share ചെയ്യാറുണ്ട്. ..
നന്ദി
നന്നായിട്ടും അതിലപ്പുറവും മനസ്സിലാക്കിതരുന്ന ഈ ശൈലി ഉണ്ടേങ്കിൽ എത്ര നീണ്ടുപോയാലും ചടപ്പ് വരില്ലാ😘😘😘
ആദ്യായിട്ടാ വീഡിയോ കാണുന്നത് 😂😂😂മാഷാഅല്ലാഹ് നല്ലവീഡിയോ👍👍👍
നിങ്ങളെ വർത്താനം കേട്ടാൽ തന്നെ ആരും ആ ചോന്ന സാധനം അമർത്തി പോകും മാഷ് അല്ലാഹ്
ഇപ്പോ നിങ്ങളെ കാണുമ്പോള് ചിരി വരുവാ.. നല്ല വിവരണം..
അവതരണം നല്ല രസോണ്ടാട്ടോ, സബ്സ്ക്രൈബ്ഡ് 👌🌷👍
മാ ശാ അള്ളാഹ്
അവതരണം നല്ലരെസമുണ്ടായിരുന്നു👌 കട്ട സപ്പോർട്ട്🤝😍😍😍💖
അവതരണം കേള്‍ക്കാന്‍ എന്ത് രസമാണ്.
Thanks
ഇതിന്റെ ബാക്കി വിഡിയോ ഇടണം കേട്ടോ കട്ട വെയിറ്റിങ്
സൂപ്പർ സംസാരം
നിന്റെ സംസാരം പെരുത്തിഷ്ട്ടായി കേട്ടോ സൂപ്പർ ഇതിന്റെ ബാക്കി എപ്പോൾ ഇടും ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഒത്തിരി ഇഷ്ട്ടമായി
@@surumisohar3515
.
Amazing avatharanam sascrebed cheythutto
ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ ഇന്ന് കണ്ടത്. സബ്സ്ക്രൈബ് ചെയ്തു. ഇനി കാത്തിരിക്കും.. dua dear
സഹോദരാ വളരെ ഇഷ്ടപ്പെട്ടു നിങ്ങൾ മുറയ്ക്ക് ഇതുപോലെ വീഡിയോ ഇടണം താങ്ക്യൂ
അവതരണം സൂപ്പർ keep it up 👌
മുത്തേ നിന്റെ ചാനൽഇന്നാണ് കണ്ടത് അടിപൊളി അവതരണം,, സൂപ്പർ 😍👍🌹🌻
ബ്രോ കലക്കി👍 ഒരു പേമാരി പെയ്തൊഴിഞ്ഞ പോലെ😍😍
ഇങ്ങടെ മലപ്പുറം ഭാഷ ഇഷ്ടം.. സബ്സ്ക്രൈബ് ചെയ്യാൻ പറയുന്ന രീതികണ്ടാൽ ചിരി നിർത്തില്ല.. താങ്ക്സ് ബായി
നല്ല നടൻ അവതാരരണമാണ്
ഇന്നാണു നിങ്ങളുടെ ചാനൽ കാണുന്നത്,,
നിങളുടെ തഗ്ഗ് ലൈഫ് അടിപൊളി😆👏👏👏
ഇനി എല്ലാ വീഡിയോയും കാണും
1month മുൻപ് നിങ്ങളുടെ ടിക് ടോക് വീഡിയോ കണ്ടപ്പോ യൂട്യൂബ് തുടങ്ങി കൂടെ ഇക്കാ എന്ന് ചോദിച്ചിരുന്നു ഇപ്പൊ തുടങ്ങിയപ്പോ സന്തോഷം
എന്റെ പൊന്നേ.. കിടിലൻ അവതരണം.. ഈ ചാനൽ ഞാനങ്ങു എടുക്കുവാ... keep going bro.. presentation level.. athukkum mele 👍👍💪💪💪💪
ഇങ്ങളെ സംസാരം കേൾക്കാൻ വന്നതാ 😍
Santhosham
ഇന്ന് ആദ്യമായാണ് ഭായിയുടെ വീഡിയോ കണ്ടത്,ഇഷ്ടപ്പെട്ടു,subscribe ചെയ്തു.
മച്ചാനെ പൊളിക്ക് നമ്മൾ കട്ടക്ക് കൂടെയുണ്ട്
Nalla avadaranam, enikkishtayi, njan adyamaya ee chanel kanunne
Bro നന്നായിട്ടുണ്ട്, കേട്ട് ഇരിക്കാൻ രസമുണ്ട് എൻ്റെ സ്ഥലം TVM ആണ് കപ്പക്ക് നിങ്ങളുടെ ഭാഷയിൽ ഇവിടെ തെറിയാണ് അതൊന്ന് നോക്കണം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്നറിയാം എന്നാലും പറഞ്ഞെന്നേ ഉണ്ടു്, എന്തായാലും പരിപാടി പൊളിക്കണുണ്ട്, പിന്നെ ചെടി നടുന്ന രീതിയും അതുപോലെ അതിൻ്റെ Result vcdio യും കാണിക്കണം'ഇന്നാണ് Bro യുടെ vedio കാണുന്നത് keep it up
അടിപൊളി ഡയലോഗ്.., ശരിക്കും ആസ്വദിച്ചു കേൾക്കും 👏👏
ആസ്വദിച്ചു കൊണ്ട് കണ്ട്❤️❤️❤️😍😍😍😍😍😘😘😘
Edinte baki vedio kudi edumenu pradekshikunu. Mula vannu verupidikukayanenkil adu edutu oratekam kanikaname.... Vedio supper. Polichu. Oru putiya arivu share cheydadinu nanni
കൃഷിക്കാരെ കൂട്ടത്തിലെ വേറിട്ട ഒരു മഹാഗുരു
ഒരു ഇഷ്ട്ടം ആയി ഇക്കാ നല്ല അവതരണം masha allah
ഇതൊക്കെ ആണ് നമ്മൾ share ചെയ്യേണ്ടത് കട്ട suport ഉണ്ട് ട്ടോ
ഇക്ക ഇങ്ങളെ വർത്താനം കേട്ടാൽ,അറിയാതെആരും, മണി മുട്ടിപ്പോവും,
Tiktok ഇൽ നിങ്ങളുടെ എല്ലാ വീഡിയോസ് ഉം കാണാറുണ്ടായിരുന്നു. TH-cam അതിനേക്കാൾ പോളിയാണ്. എന്റെ എല്ലാ വിധ കട്ട സപ്പോർട്ടുമായി ... മക്കയിൽ നിന്നും ☺️👍👍👍...
natural presentation ,
നിങ്ങടെ അവതരണം സൂപ്പർ ആണ്
ഇപ്പോൾ പോണമാതിരി പോയാൽ മതി. ഒരു മാറ്റോം വരുത്തണ്ട.. ഇതാണ് ഞമ്മക്കിഷ്ടം.
ഇതിന്റെ വിത്ത് കിട്ടുമോ
വ അലൈക്കു മുസ്സലാം.
അടിപൊളി. അസ്സലായിട്ടുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദവും
ആടിന്റെ കഴുത്തിൽകെട്ടുന്ന കൊടമണി 🔔 🤣🤣 ബെൽ ഐക്കൺ
😄😂ഞമ്മക്കു മനസിലായി ബായ്. ഞമ്മള് ആ മണി അടിചെക്കനു ബായ് 👍
ngammade kayyil oru kayaye ullu streedhanakay
വളരെ ഉപകാരപ്രദമായ വീഡിയോ.
ആദ്യ വാചകത്തിൽ തന്നെ ആളെ ഇഷ്ടപ്പെട്ടു 😁😁😁
ഇക്കാടെ സംസാരം കേൾക്കാൻ നല്ല രസം, ഒരുപാട് ചിരിച്ചു
എന്റെ പൊന്നോ
എന്തൊരു വാചകമടി , നമിച്ചു മോനേ,
നിങ്ങൾ അവിടെയൊന്നും ഒതുങ്ങണ്ട 'ആളല്ല കേട്ടോ .
Onnupodo
@@yoonusyoonus7040 ഒരു നല്ല വാക്കു പറഞ്ഞതിനാണോ ?
@@varughesemg7547 ബ്രോ അത് മൈൻഡ് ചെയ്യണ്ട അങ്ങനെയും കുറേ ജന്മങ്ങൾ ഉണ്ട്
@@varughesemg7547 അതല്ല ബ്രോ
ചിലപ്പോൾ നിങ്ങൾ അയാളെ ചീത്ത വിളിച്ചതാണ് എന്ന് കരുതിക്കാണും .
കാരണം വാചകമടി എന്ന് പറഞ്ഞാൽ ചില നാട്ടിൽ മോശം വാക്കാ 🤣🙏
Avatharanam super. Kappa krishi thalparyam und.
ഒരു നാടൻ കൃഷിക്കാരൻ... 👌👌👌
നല്ല ചൂടാണല്ലേ...... വീഡിയോ സൂപ്പർ
Dear... അത്തി പഴം കൃഷി ഒന്ന് പറയുക...
വളരെ രസകരമായ അവതരണം. നിങ്ങൾ നല്ലൊരു നടൻ ആണ്, ഒന്ന് ശ്രമിച്ചു നോക്കുക
Adipoli
നിങ്ങളൊരു മൊതലാണ് എല്ലാ നന്മകളും ഉണ്ടാകട്ടെ
നാട്ടിലെത്തിക്കണം ഈ അത്തി ഇവിടെ കിട്ടുന്നത് കാട്ട് അത്തിയാണ്
..video adipoli yaaaanu😊👍👍👍👍👍enik ishttapettu...super...
ഞാൻ കട്ടുപ്പാറ നാട്യമംഗലത്തുകാരൻ ആണ് എൻ്റെയും ആഗ്രഹമാണ് നാട്ടിൽ പോകുമ്പോൾ അത്തിയുടെ കൊമ്പ് കൊണ്ട് പോകണമെന്ന്
ഇക്ക ഇങ്ങടെ വർത്താനം കേട്ട നല്ല comedy ആണ് ട്ടാ... ചിരിച്ചു ചാവും...
പുന്നാര പടപ്പേ ഞമ്മള് ആദിമായി ആണ് ഈ ചാനൽ കാണാനാ അപ്പോൾ തന്നേ ഞമ്മള് sub ചെയ്തു
അവതരണം കൊള്ളാം.
അത്തി മുളപൊടി വന്നതിനുശേഷം കാണിക്കണം മറക്കാതെ
നിങ്ങൾ ഒരു മുത്താണ്
ഇങ്ങള് പൊളിക്കും വീഡിയോ കൂടുതൽ പോന്നോട്ടെ അടിപൊളി....
വർത്തമാനത്തിനിടക്ക് പഴം തിന്നതിനാലാ വിഷയം മറന്നത്,
Ende mone polichu panipidichu kidanna nan borady mattan mobile eduthada neram poyad arinnilla thanks alot
🌾
അഭിനയം ഒന്നും വേണ്ട, ജന്മവാസനയുളത്തി നാടൻ ഭാഷ - വർത്താനം മാത്രം മതി - സിനിമയിൽ കേറാൻ!
നിങ്ങളെ കാണുന്നതിൽ വളരെ സന്തോഷമുണ്ട്... -- ഞാൻ അങ്ങാടിപ്പുറം:
ഇക്ക കപ്പക്ക് ചാണാൻ ഇട്ടാൽ കയ്പ്പ് വരും എന്ന് പറയുന്നത് സത്യമാണോ?
ഞാൻ പരീക്ഷിച്ചിട്ടില്ല
സത്യമാണ് , പച്ചച്ചാണകം ഇടുമ്പോഴാണ്, ചാണകപ്പൊടി കുഴപ്പം ഇല്ല
നാട്ടിൽ ഈ അതിക്കിട്ടുമേ എന്ത് ഇനം മാണ്
Nhan ennanu ikkade video adhyamayi kanunnathu.... Presentation adipoli...
എന്നിട്ട് മുളച്ചു എന്തായി പുറത്തുവിടു,,,????
സത്യത്തിൽ ബഷീർക്ക
നിങ്ങളുടെ അവതരണം കേട്ട്
ഞാൻ കുറെ ചിരിച്ചു കേട്ട് ഇരുന്നു പോകും
രസകരമായ അവതരണം. നാടൻ ശൈലി
👍
Thani kunnappallikkaaran
നിങ്ങൾ പറഞ്ഞത് ശരിയാണ്..നാട്ടിൽ അത്തി തോരൻ വെക്കാനും ഉപയോഗിക്കുന്നുണ്ട്.എന്റെ വീട്ടിലും ഉണ്ട്
ആ അത്തി വേറെ...കാട്ടത്തിയാണ്...
നല്ല അവതരണ ശൈലി
അത്തിപ്പഴത്തിന്റെ കൊമ്പ് മുളപൊട്ടിവളരുമെന്ന പ്രതീക്ഷയോടെ ... ഇനി അതിന് മുള വരുന്നത് കാണാനുള്ള കാത്തിരിപ്പാണ് 👍👍👍
Nigalude speed Malapuram fassha super 😋😋😋😋🥰🥰🥰👌👌👌👍👍👍👍. U S A ninnum Devasia adimaly munnar
Ingale varthanam kett oru vaikkayii😍😍
video kanunnath first time anu chirichu maduthu samsaram kollam
പച്ചയായ മനുഷ്യൻ . എല്ലാ വിധ പിന്തുണയും സപ്പോർട്ടും
Kollam bai super presentation
അടിപൊളി കൃഷി ബഷീർ നന്നായിട്ടുണ്ട്
നിങ്ങളുടെ സംസാരം പൊളിയാണ് കേട്ടിരിക്കും
നിങ്ങളുടെ ഓരോ വീഡിയോകളും വളരെയേറെ പുതിയ അറിവുകൾ നൽകുന്നു , താങ്കൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പട്ടാമ്പി റോഡിലുള്ള കുന്ന പള്ളിയിൽ ആണോ വീട്
M