.आविर्भव सुपर स्टार सिंगर जेता। . इंग्लिश सब टाइटल्स के साथ-AVIRBHAV SUPERSTAR SINGER 3 WINNER

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 337

  • @ujarcreations3477
    @ujarcreations3477 2 หลายเดือนก่อน +77

    പക്ഷേ, ആവിർഭവ് ഒരു തരംഗം സൃഷ്ടിച്ചു.ഇപ്പോഴാണ് സംഗീതം എന്താണ് എന്ന് ഈ കൊച്ചു മിടുക്കൻ , കാണിച്ചു കൊടുത്തു എന്ന് മാത്രം.
    ആവിർഭവിൻ്റെ പാട്ട് കേട്ട ശേഷം മറ്റു പട്ടുപാടുന്നവരുടെ(കുട്ടിപ്പാട്ടുകാർ)കേൾക്കാൻ തോന്നുന്നില്ല. അത്രയും മധുരതരമാണ് ആവിർഭവിൻ്റെ ആലാപനം.
    സർവ്വ ശക്തൻ തുണക്കട്ടെ ഈ ഭാവി വാഗ്ദാനത്തെ.

    • @sudhasivan4403
      @sudhasivan4403 2 หลายเดือนก่อน +1

      Sathyam aanu

    • @tkvasanvasan2821
      @tkvasanvasan2821 2 หลายเดือนก่อน +3

      ഈ അത്ഭുത പ്രതിഭാസത്തിന് ജന്മം നൽകിയ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് സരസ്വതി ക നി ഞ്ഞു നൽകിയ ഒരു ജന്മം ആവിർഭവ്...........

    • @ushanair4108
      @ushanair4108 2 หลายเดือนก่อน

      💯

    • @ajayspress
      @ajayspress  2 หลายเดือนก่อน +1

      തീർച്ചയായും. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

    • @aliabraham579
      @aliabraham579 2 หลายเดือนก่อน +1

      God bless you little star Avirbhav.

  • @JustinBruce1976
    @JustinBruce1976 2 หลายเดือนก่อน +43

    രാവിലെ മുതൽ കിടക്കുന്നതുവരെ ആവിർഭവിൻ്റെ ഗാനം കേൾക്കാതെ ഉറങ്ങില്ല. ഹൃദയത്തിൻ്റെ പുതിയതാളം❤❤❤❤❤❤

    • @ushanair4108
      @ushanair4108 2 หลายเดือนก่อน +1

      ഞാനും.
      എന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ബാബുകുട്ടന്റെ പാട്ട് കേട്ടാണ്. ഈ ദിനചര്യ ബാബുക്കുട്ടൻ ടോപ് സിംഗറിൽ പാടാൻ തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് ❤️❤️❤️ ഒരുപാട് വലിയ ഗായകനും സംഗീത സംവിധായകൻ ആകാൻ ഈശ്വരൻ കാടാക്ഷിക്കട്ടെ 🙏❤️❤️❤️❤️

    • @rajyfrancis18
      @rajyfrancis18 2 หลายเดือนก่อน

      Njan pazhaya hindi pattu padichuthudngi 😃😀🤩

  • @jayakumarav6542
    @jayakumarav6542 2 หลายเดือนก่อน +50

    ആവിർഭവ് ശരിക്കും ഒരു അത്ഭുതം തന്നെ. സംശയമില്ല. എത്ര അനായാസമായാണ് ഹിന്ദി, മലയാളം, തെലുങ്ക് സിനിമകളിലെ പഴയതും പുതിയതുമായ ഗാനങ്ങൾ വളരെ ഹൃദ്യമായി ആ കുഞ്ഞ് ആലപിക്കുന്നത്. അഭിനന്ദിക്കാൻ വാക്കുകളില്ല.

    • @ajayspress
      @ajayspress  2 หลายเดือนก่อน +1

      True

  • @satheesanachary2510
    @satheesanachary2510 2 หลายเดือนก่อน +18

    ആദ്യമേ താങ്കൾക്കു നന്ദി അറിയിക്കുന്നു ബാബുക്കുട്ടനെപ്പറ്റിയുള്ള വീഡിയോ ചെയ്തതിൽ
    സോണി ലൈവ് ടിവിയിൽ ബാബുക്കുട്ടൻ പാടിയ പാട്ടുകൾ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നു എനിക്കു തന്നെ അറിയില്ല ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു അസാദ്ധ്യം മോനെ ദൈവം അനുഗ്രഹിക്കട്ടെ super ❤

    • @ajayspress
      @ajayspress  2 หลายเดือนก่อน

      Thank you Sir

  • @surendranuppumthuruthil1370
    @surendranuppumthuruthil1370 2 หลายเดือนก่อน +25

    ആവിർഭവ് അവന്റെ അച്ഛന്റേയും അമ്മയുടെയും സഹോദരിയുടേയും മാത്രം സ്വന്തമല്ലാതായിരിക്കുന്നു. അവൻ ഇപ്പോൾ എല്ലാവരുടേം സ്വന്തം❤

    • @ajayspress
      @ajayspress  2 หลายเดือนก่อน

      True

  • @rajeevm.g984
    @rajeevm.g984 2 หลายเดือนก่อน +37

    ഈ കൊച്ചിന്റെ പുതിയ പാട്ടുകൾ ഇനി കേൾക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു. ഈ മോന് എല്ലാവിധ നന്മകളും ആശംസിക്കുന്നു.

    • @ajayspress
      @ajayspress  2 หลายเดือนก่อน

      ഇത് ഫൈനലിൽ നേഹ കക്കറും പറയുന്നുണ്ടായിരുന്നു. ഇനി നമ്മൾ എന്ത് കാത്തിരിക്കും എന്നൊരു വിഷമം എല്ലാവര്ക്കും ഉണ്ട്.

  • @jayakumarg6417
    @jayakumarg6417 2 หลายเดือนก่อน +19

    പ്രൈസ്മണി കുറഞ്ഞുപോയി. എങ്കിലും ആവിർഭവ് ഇന്ന്‌ ലോകത്തിലെ പാട്ടുസ്നേഹികളുടെ മുത്താണ്. ♥️🥰ദേവനക്കും അഭിനന്ദനങ്ങൾ.♥️

    • @josephnazareth7947
      @josephnazareth7947 2 หลายเดือนก่อน

      10 lack മോശം അല്ല

    • @gracevarghese7717
      @gracevarghese7717 2 หลายเดือนก่อน

      Ofcourse very small amount I feel

    • @ajayspress
      @ajayspress  2 หลายเดือนก่อน

      അങ്ങനെ കരുതേണ്ടതില്ല .ഇതൊരു തുടക്കം മാത്രമാണ് എന്ന് കരുതിയാൽ മതി. ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കാനുണ്ട് ആവിർഭവ്

  • @sajeevplappilli1074
    @sajeevplappilli1074 2 หลายเดือนก่อน +23

    അതെ ആവിർഭവിനെ കുറിച്ച് പറയുമ്പോൾ pihu വിനെ കൂടി പറഞ്ഞാലേ അത് പൂർണ്ണമാകു. അവരുടെ കോമ്പിനേഷൻ ഇതിൽ ഒരു പ്രധാന ഘടകം തന്നെ. Judges ന് അവർ പൊന്നോമനകളാണ്. അവിടെ സ്നേഹം മാത്രമാണ് ആ വേദിയിൽ നിറയുന്നത്. പ്രക്ഷേകരും ഒന്നിച്ചു പാടുന്നു... മനോഹരം... 💚

    • @kammu3114
      @kammu3114 2 หลายเดือนก่อน +2

      പിന്നേ ആ അവധാരകനും ❤

    • @alexmeman3930
      @alexmeman3930 2 หลายเดือนก่อน

      Pihu s performance was not upto mark and it degraded ahirbhav s performance also bcos he is out of the world as a solo performer or with gud performers

    • @ajayspress
      @ajayspress  2 หลายเดือนก่อน

      തീർച്ചയായും ബിഹുവിനെ കുറിച്ച് പറയാമായിരുന്നു . ആവിർഭവിൽ നിന്നും വിഷയം മാറി പോയേക്കുമോ എന്ന് കരുതി മനപ്പൂർവ്വം പിഹുവിനെ കുറിച്ച് പറയാതെ ഇരുന്നതാണ് . പിഹു അസാധാരണ ഗായികയാണ് . മിടുക്കിയാണ്. ആ കുഞ്ഞിനും വലിയൊരു ഭാവി ഉണ്ട്.പ്രത്യേകിച്ചും അവർ തമ്മിൽ ഉള്ള കോമ്പിനേഷൻ പാട്ടുകൾ . ചിട്ടി ആയി ഹേ തന്നെ ഏറ്റവും വലിയ ഉദാഹരണം .

    • @gopalannair1842
      @gopalannair1842 2 หลายเดือนก่อน

      You are absolutely right. We could never forget Pihu. the lovely friend of Chotta veer. ❤

  • @rkpillai7268
    @rkpillai7268 2 หลายเดือนก่อน +6

    Avirbhave ന്റെ പാട്ട് ഒരു ദിവസമെങ്കിലും കേൾക്കാതിരിക്കാൻ കഴിയില്ല.
    അത്ര മനോഹരമായിട്ടാണ്
    പാടുന്നത്. കേരളത്തിന്റെ
    അഭിമാനം.

  • @abdullakk4971
    @abdullakk4971 2 หลายเดือนก่อน +56

    മലയാളത്തിൻ്റെ പൊന്നോമന

    • @ajayspress
      @ajayspress  2 หลายเดือนก่อน

      Yes of course

  • @trgopakumar2787
    @trgopakumar2787 2 หลายเดือนก่อน +16

    Avirbhav സംഗീതലോകത്ത് മിന്നി തിളങ്ങി വളരട്ടെ,god bless you മോനെ

    • @ajayspress
      @ajayspress  2 หลายเดือนก่อน

      മിന്നി തിളങ്ങും ഉറപ്പാണ്

  • @sudevpk2689
    @sudevpk2689 2 หลายเดือนก่อน +21

    ഒരു ആഴ്ച പനി ആയിരുന്നു. ഈ കുട്ടി വിട്ടു നിന്നപ്പോൾ വേദി മൂകത ആയിരുന്നു. സൂപ്പർ judge ഈ കാര്യം babu നോട് പറഞ്ഞപ്പോൾ ഈ കുഞ്ഞു പറഞ്ഞത് എനിക്കും വിഷമം ആയിരുന്നു എന്ന് reply പറഞ്ഞു.

  • @babupv
    @babupv 2 หลายเดือนก่อน +27

    ബാബു കുട്ടനും ദേവിയും മലയാളി കളുടെ രണ്ട് മുത്തുകളാണ്...

  • @tirzahgracesam6263
    @tirzahgracesam6263 2 หลายเดือนก่อน +20

    മലയാളത്തിൽ പാടി തെളിഞ്ഞത് കൊണ്ടാണ് കുട്ടികൾക്ക് ഹിന്ദിയിൽ മികച്ച പ്രകടനം കാഴ്ച വച്ചു നല്ല വിജയം നേടാൻ കഴിഞ്ഞത്. മലയാളത്തിലെ ജഡ്ജസിനു തന്നെ ആണ് അതിനുള്ള അംഗീകാരം കൊടുക്കേണ്ടത്. മലയാളത്തിലെ ജഡ്ജസ് കുട്ടികൾക്ക് ഓരോ കുഞ്ഞ് കുഞ്ഞു തെറ്റുകൾ പോലും പറഞ്ഞു മനസിലാക്കി കൊടുത്ത് സ്റ്റേജിൽ വച്ചു തന്നെ അതു അവരെ കൊണ്ട് പാടി പഠിപ്പിച്ചു ആണ് അവരെ സ്റ്റേജിൽ നിന്നു വിടാറുള്ളത്. പിന്നെ ആവിർഭാവിന് സംബന്ധിച്ചു ആ കുഞ്ഞ് പാടാൻ വേണ്ടി മാത്രം ജനിച്ച കുട്ടിയാണ്.❤

    • @titusjohn4029
      @titusjohn4029 2 หลายเดือนก่อน

      മലയാളത്തിൽ അല്ല പാടി തുടങ്ങിയത്. തെലുങ്കിൽ ആണ് കുഞ്ഞിലേ സ്റ്റേജിൽ കേറി തുടങ്ങിയത് 😀

    • @JemmaDavis-z4p
      @JemmaDavis-z4p 2 หลายเดือนก่อน

      Malayaalathil ninnonnim alla.Aakuttante chechiyaanu avane ithrayim uyarathilethaan kaaranam.

    • @mohanancg2013
      @mohanancg2013 2 หลายเดือนก่อน

      നമ്മൾ മല്ലുക്കൾ ഇത്രയും സ്വയം പ്രശംസ നടത്തണോ ?? .

  • @VijayaraghavanA
    @VijayaraghavanA 2 หลายเดือนก่อน +23

    ആവിർഭാവ് തീർച്ചയായും സംഗീതത്തിന് വലിയൊരു നിധി. ഞാൻ എന്നും പല വട്ടം മോൻ്റെ പാട്ട് കേൾക്കും. Sss3 കഴിഞ്ഞതിൽ വിഷമത്തിലാണ്. Aaaa ചിരി ഒന്നു കണ്ടാൽ കണ്ടുകൊണ്ടിരിക്കും. എല്ലാ നന്മകളും നേരുന്നു.❤❤❤❤❤❤

    • @ajayspress
      @ajayspress  2 หลายเดือนก่อน +2

      ഇതേ വികാരമാണ് എല്ലവർക്കും

    • @GarapatiSriRamakrishna
      @GarapatiSriRamakrishna 2 หลายเดือนก่อน

      Naak Hindi

    • @GarapatiSriRamakrishna
      @GarapatiSriRamakrishna 2 หลายเดือนก่อน

      ​@@ajayspressSangeet anek bhasha avsaron ledhu

    • @prnmb
      @prnmb 2 หลายเดือนก่อน

      Absolutely right.

  • @binummathew161
    @binummathew161 2 หลายเดือนก่อน +89

    ഈ മോന്റെ ഒരു 15 പാട്ട് എങ്കിലും ദിവസവും കേൾക്കുന്ന ഞാൻ

  • @ShebiShan-w4s
    @ShebiShan-w4s 2 หลายเดือนก่อน +13

    ഈ മോൻ തകർത്തു പാട്ട് കൊണ്ട് north india ഭയങ്കര viral ആണ്

    • @ajayspress
      @ajayspress  2 หลายเดือนก่อน

      You said it

  • @sjkerala5006
    @sjkerala5006 2 หลายเดือนก่อน +9

    Big salute sir
    നമ്മുടെ നട്ടിലെ
    M g
    Anuradha madm
    ഇവർ ഒക്ക് മനസ്സിൽ ആക്കാണം
    ആരാ ശരി എന്ന്
    Avirbhav big salute
    നിയാണ് ശരീ
    ഉയരങ്ങളിൽ എത്തട്ട്
    ദൈവം അനു ഗ്രഹീക്കട്ട്
    Best wishes 🙏

    • @ajayspress
      @ajayspress  2 หลายเดือนก่อน

      ശരിയാണ് 100%

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน

      Anu mam is far better, lady judges must be appointed rather than old 80 year old MG Sree Kumar 😂😂😂

  • @JemmaDavis-z4p
    @JemmaDavis-z4p 2 หลายเดือนก่อน

    Babukkuttan Keralathinte abhimaanamaanu.God bless you dear son

  • @rosyjohn1611
    @rosyjohn1611 2 หลายเดือนก่อน +8

    Avirbhav was the major attraction in this show.

  • @radhakrishank9587
    @radhakrishank9587 2 หลายเดือนก่อน +12

    M Gസാർ ഇത് കാണണം ആവിർഭവ് സൂപ്പർ ജഡ്ജസ്എത്ര നല്ലവരാണ്

    • @ajayspress
      @ajayspress  2 หลายเดือนก่อน

      ശരിയാണ്

  • @sindhup2534
    @sindhup2534 2 หลายเดือนก่อน +21

    ഞങ്ങളുടെ ചക്കര മോനാണ് ❤❤❤

  • @User_68-2a
    @User_68-2a 2 หลายเดือนก่อน +37

    മലയാള ഷോയിലെ മിക്ക വിധികർത്താക്കളും കുട്ടികളെ അലോസരപ്പെടുത്തുന്നവരാണ്.

    • @ajayspress
      @ajayspress  2 หลายเดือนก่อน +2

      Yes 100%

    • @murugadassmachingalmmDass
      @murugadassmachingalmmDass 2 หลายเดือนก่อน +2

      TRUE 💯 %WORDS 🌹🤝🌹

    • @ushanair4108
      @ushanair4108 2 หลายเดือนก่อน +2

      💯 കുഞ്ഞ് ആൺകുട്ടികളെയും പെൺകുട്ടികളെയും ചേർത്ത് ആവിശ്യമില്ലാത്ത സംസാരിക്കുന്നതു ഇവരുടെ പതിവാണ്. പലപ്പോഴും ബാബുകുട്ടന് അത് ഇഷ്ടപ്പെടുന്നില്ല എന്ന് ആ കുഞ്ഞി കുട്ടിയുടെ മുഖത്ത് കാണാം.

    • @ajayspress
      @ajayspress  2 หลายเดือนก่อน

      100% True

  • @gopakumar1474
    @gopakumar1474 2 หลายเดือนก่อน +10

    Avirbhav, Greatest of great Finale

  • @BabyBaby-wr1kx
    @BabyBaby-wr1kx 2 หลายเดือนก่อน +1

    ഈ പറഞ്ഞതാണ് സത്യം

  • @debajitchetia1659
    @debajitchetia1659 2 หลายเดือนก่อน +7

    Congratulations to Abirbhav. Now only remember you. You will be a great singer, this is my prayer to God.( From northeast, Assam).

    • @ajayspress
      @ajayspress  2 หลายเดือนก่อน +1

      💯

  • @tkvasanvasan2821
    @tkvasanvasan2821 2 หลายเดือนก่อน +6

    ഈ അത്ഭുത പ്രതിഭാസത്തിന് ജന്മം നൽകിയ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് സരസ്വതി ദേവി കനിഞ്ഞു നൽകിയ ആവിർഭവ് ''...

    • @ajayspress
      @ajayspress  2 หลายเดือนก่อน

      We also salute them

  • @raghuramkaup4241
    @raghuramkaup4241 2 หลายเดือนก่อน +2

    This "Super Singing Sensation" Super KID AVIRBHAV is not only restricted to Kerala, Assam Or Any State..
    At Present He has become ALL INDIA Sensation and One Day HE will Be Re-knowned INTERNATIONAL SINGING ARTIST.
    GOD BLESS THE BOY🙌

  • @geethavnair7421
    @geethavnair7421 2 หลายเดือนก่อน +4

    അത്ഭുത ബാലൻ. അതെ ഭൂമിയിലെ 8-ാമത്തെ അത്ഭുതം.Love you പൊന്നേ❤❤❤❤❤❤

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน +5

    Yes you Said it... Malayalam Reality show Judges must learn from Hindi Reality show Judges...All the Best and God Bless Abirbhav...🙏.

    • @ajayspress
      @ajayspress  2 หลายเดือนก่อน

      😄

  • @elsyabraham1618
    @elsyabraham1618 2 หลายเดือนก่อน +10

    മലയാളത്തിൽ വിധി കർത്താക്കൾ കുട്ടികളെ ശരിക്കും പേടിപ്പിക്കുന്നു ഞാൻ ഹിന്ദി മാത്രം കാണുന്ന ഒരാൾ ആണ് sony ചാനൽ ആണ് my favorite ചാനൽ 💐💐congrats Babu kuttan god bless you also congrats Devi 💐💐💐

  • @SaudhaHyderAli
    @SaudhaHyderAli 2 หลายเดือนก่อน +1

    Super👌👌

  • @ГульнараМирбабаева
    @ГульнараМирбабаева 2 หลายเดือนก่อน +9

    Avirbhav -1, Congratulations 💯👌👌👌🏆🏆🏆👍👍👍👍

    • @ajayspress
      @ajayspress  2 หลายเดือนก่อน

      💯

  • @nam8582
    @nam8582 2 หลายเดือนก่อน +3

    ആവിർഭാവ് ഏറ്റവും നല്ല ഗായകനാണ്.അതോടൊപ്പം കേരളത്തിൽ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ പാടുന്ന ധാരാളം കുട്ടികളുണ്ട്.എന്നാല് മലയാള പരിപാടിയിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരിഹസി ക്കുകയാണ് ചെയ്യുന്നത്.എംജി ശ്രീകുമാറും,ശരത്തും തരം താണ തമാശകൾ പറഞ്ഞു കുഞ്ഞുങ്ങളെ ശല്യപ്പെടുത്താറുണ്ട്. ശ്രീകുമാറും,ശരത്തും പാട്ടിൻ്റെ കാര്യത്തിൽ പാടാൻ വരുന്ന കുഞ്ഞുങ്ങളെക്കാൾ മോശം പാട്ടുകാരാണെന്നു മാത്രമല്ല സ്റ്റാൻഡേർഡ് ഇല്ലാത്തവരും ആണ്

  • @prasannaaravindran5940
    @prasannaaravindran5940 2 หลายเดือนก่อน +5

    God's child is avirbhav.All my blessings.
    God's gift to the music world .

    • @ajayspress
      @ajayspress  2 หลายเดือนก่อน

      💯

  • @sajeevplappilli1074
    @sajeevplappilli1074 2 หลายเดือนก่อน +5

    Hindi ഷോ കണ്ടിട്ട് നമ്മുടെ flowers ഒക്കെ കാണുമ്പോൾ എത്ര നിലവാരം താഴ്ന്നതാണ് എന്ന് മനസ്സിലാകും 😊

  • @ValsalammaKurup
    @ValsalammaKurup 2 หลายเดือนก่อน +14

    Yes.namud.avirbhva.chotvir.evn.rokster.namud.top.sigertl.mont.kazeva.mansilayella❤️👋🏅🙋🏆💯🙏👍🇮🇳❤❤

    • @ajayspress
      @ajayspress  2 หลายเดือนก่อน

      💯

  • @shanthirajashekar6395
    @shanthirajashekar6395 2 หลายเดือนก่อน +1

    Avirbhav is the best singer he is the supre star welove him very much

  • @santhas8289
    @santhas8289 2 หลายเดือนก่อน +1

    Avirbhav 👍hero. God, s gift to the musical world. Blessed sre the parents of this young genius. God blessu mydear.

  • @ajikumarmsrailway
    @ajikumarmsrailway 2 หลายเดือนก่อน +2

    Come oh! Little King! Rein in my heart❤

  • @vidyah3074
    @vidyah3074 2 หลายเดือนก่อน

    Proud of you aavirbhav ❤❤

  • @lillyhp5486
    @lillyhp5486 2 หลายเดือนก่อน +2

    Wow super 🎉

  • @prasadak5862
    @prasadak5862 2 หลายเดือนก่อน +3

    മഹാ സംഗീതജ്ഞൻ സ്വയം അഹങ്കരിക്കുന്ന മലയാളത്തിലെ കുറേ ജഡ്ജ്സ് 🙄അഞ്ചു വയസ്സ് മുതൽ 15വയ്സുള്ളവരെ കൊണ്ട് പാട്ട് പാടിപ്പിക്കും 5വയസുള്ള കുഞ്ഞു നെഞ്ചു പൊട്ടി പാടിയാൽ അവരോട് പറയും സംഗതിയില്ല., ടെമ്പോ ഇല്ല പിന്നേ കളിയാക്കലും ഒറ്റപ്പെടുത്താലും വേറെഅഞ്ചു വയസ്സ് കാരുടെ കൂടെ പാടി വിജയിക്കുന്നത് 15വയസ്സുകാര് SSS 3ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതും ജഡ്ജസ് എത്ര സ്നേഹം എത്ര കരുതൽ ♥️👍🙏

  • @mitrapatra1668
    @mitrapatra1668 2 หลายเดือนก่อน +1

    We are proud of you Abirbhava ❤❤ the wonder child ❤❤

  • @hepzymanu
    @hepzymanu 2 หลายเดือนก่อน +1

    Very good,thanks.

  • @balankarapadam6625
    @balankarapadam6625 2 หลายเดือนก่อน +1

    Avirb.supper.singer

  • @surajakumari302
    @surajakumari302 2 หลายเดือนก่อน +1

    Avirbhav ❤❤❤❤❤❤

  • @praseethasivadas9859
    @praseethasivadas9859 2 หลายเดือนก่อน +8

    Proud of you..💐Avirbhav❤🎉

  • @gopalannair1842
    @gopalannair1842 2 หลายเดือนก่อน +1

    Both Avirbhav and Devnasriya is excellent in singing. Best wishes to you both ❤️

  • @c.g.girija6077
    @c.g.girija6077 2 หลายเดือนก่อน +1

    Proud of you dear🙏🙏🙏❤❤❤🌹🌹🌹💕💕💕

  • @ujarcreations3477
    @ujarcreations3477 2 หลายเดือนก่อน +7

    ആദ്യമായ് വിന്നർ ആയ മലയാളി, ശ്രീ: സോമസുന്ദരം എന്ന വ്യക്തിയാണ്. ആവിർഭവിൻ്റെ ഗാനാലാപനം അതിമനോഹരമാണ്.
    മുതിർന്ന ഗായകർ ഇമ്മിണി ഭയക്കുന്ന ഗാനങ്ങളാണ് ആ കുട്ടി അനായാസേന ആലപിച്ചത്.പലേ
    ഗാനങ്ങളും ഒർജിനലിനെ വെല്ലുന്ന വയായിരുന്നു.(അത് അംഗീകരിക്കാൻ നോർത്യൻഡ്യൻ ലോബി പോലും തെയ്യാറായി എന്നതാണ് സത്യം )
    ആ കുഞ്ഞ് അതിന് ആയിരം വട്ടം അർഹനാണ് താനും . പിന്നെ സോമസുന്ദരം മലയാളത്തിൽ പാടി ഞാനും കേട്ടിട്ടില്ല.അന്ന് മീഡിയ ഇത്രത്തോളം പ്രചാരത്തിലില്ലാത്തതാവാം , കാരണം.ആവിർഭവ് ശെരിക്കും ദൈവനുഗ്രഹം ഏറെ ലഭിച്ച കുട്ടി പ്രതിഭയാണ്.(ലാഗാ ചുനരിപെ ധാഗ് ലഗാവൂ,കേസേ.......എന്ന,
    മന്നാഡേ ജീയുടെ ഗാനമാലപിച്ചാണ് വിന്നർ ആയത്.)

    • @ajayspress
      @ajayspress  2 หลายเดือนก่อน

      ശരിയാണ് .ശ്രീ പ്രദീപ് സോമസുന്ദരം . ഞാൻ മറന്നതാണ് . ഓർമ്മിപ്പിച്ചതിനു നന്ദി\മേരി ആവാസ് സുനോ എന്നായിരുന്നു ആ പരിപാടിയുടെ പേര് . അന്ന് ഇത് പോലെ ചാനലുകൾ ഒന്നും ഉണ്ടായിരുന്നില്ല . ദൂരദർശനിൽ ആയിരുന്നു ആ പരിപാടി എന്നാണ് എന്റെ ഓർമ്മ

    • @SibThomas-m8o
      @SibThomas-m8o 2 หลายเดือนก่อน

      ഈ സോമസുന്ദരം മലയാളത്തിൽ പാടി കേട്ടില്ല.

  • @suma6455
    @suma6455 2 หลายเดือนก่อน +3

    ചാന്ദ് ചുപാ എന്നപാട്ട്. ഹോ പാടുന്നസമയത്ത് കണ്ണുകളിൽ ദൈവീകത്വ० നിറഞ്ഞുനി്ന്നിരുന്നു. ഉദിദ് ജീയേക്കാൾ. മികവായിരുന്നുപാട്ടിനാ

    • @gracevarghese7717
      @gracevarghese7717 2 หลายเดือนก่อน

      I am not at all interested any reality shows but accidentally I have seen this program only Avirbhav.Wonderful Monu God bless

    • @ajayspress
      @ajayspress  2 หลายเดือนก่อน

      ഈ കുട്ടിയെ ഒക്കെ കാണുമ്പോഴാണ് നമ്മൾ അറിയാതെ പുനർജന്മത്തിൽ ഒക്കെ വിശ്വസിച്ചു പോകുന്നത്. ആർക്കറിയാം ആരുടെ ജന്മം ആണെന്ന്. ഏതോ വലിയൊരു സംഗീതജ്ഞന്റെ പുനർജ്ജന്മം

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน

      ​@@gracevarghese7717Thank you so much 👍😊

  • @lekshmirajeev2184
    @lekshmirajeev2184 2 หลายเดือนก่อน +1

    My favorite❤

  • @salamallikharjunarao7808
    @salamallikharjunarao7808 2 หลายเดือนก่อน +7

    Till today no Kerala tv is not given any moral support to this kid. after getting winner trophy all Kerala tv channels coming to covering. What is this? Where gone while voting all Kerala media? Kerala media not given any importance to him.

    • @go2ajith
      @go2ajith 2 หลายเดือนก่อน

      Heartiest congratulations mon

    • @EminAdam-s2c
      @EminAdam-s2c 2 หลายเดือนก่อน

      Exactely

  • @gracevarghese7717
    @gracevarghese7717 2 หลายเดือนก่อน +1

    No words so sweet

  • @ГульнараМирбабаева
    @ГульнараМирбабаева 2 หลายเดือนก่อน +2

    Thank you 🙏

  • @SleepyBeachHammock-sd6gb
    @SleepyBeachHammock-sd6gb 2 หลายเดือนก่อน +2

    I listen Avirbav's songs morning to ..night. l feel so relaxed hearing these songs. Without it my life feels so empty. I'm bedridden so u can understand me.

    • @ajayspress
      @ajayspress  2 หลายเดือนก่อน

      Great to hear that. Please get well soon

  • @BabuGeorge-n6c
    @BabuGeorge-n6c 2 หลายเดือนก่อน +1

    Avirbhav and Pihu my favourite god bless

  • @mariyammapunchuvava1631
    @mariyammapunchuvava1631 2 หลายเดือนก่อน +1

    പൊന്നുമക്കളെ, ആ,പരിപാടിതീർന്നുപോയർത്തിൽ....... ചെല്ലകുട്ടി, ummmmmmmma

  • @johnymj5612
    @johnymj5612 2 หลายเดือนก่อน +2

    ഇന്ത്യൻ സംഗിത ലോകത്തിനു ഒരു വരദാനമാണ് ഈ കുരുന്നു. സർവേശ്വരൻ എല്ലാം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤

    • @ajayspress
      @ajayspress  2 หลายเดือนก่อน

      തീർച്ചയായും അനുഗ്രഹിക്കട്ടെ

  • @omanafelix8500
    @omanafelix8500 2 หลายเดือนก่อน +3

    നാൽപതു വർഷമായി നോർത്ത് ഇന്ത്യ യിൽ ആയ എനിക്ക് ഒരൊറ്റ ഹിന്ദി പാട്ടു അറിയത്തില്ല.ഹിന്ദി അറിയാത്ത ഈ കുഞ്ഞു നന്നായി പാടുന്നത് ദൈവ കുഞ്ഞായിട്ടാണ്. Bright future ഉണ്ട് ഈ കുഞ്ഞിന്.

    • @ajayspress
      @ajayspress  2 หลายเดือนก่อน

      കുട്ടികൾ വളരെ എളുപ്പം പഠിക്കും എന്നതാണ് സത്യം. പക്ഷെ ഒരു മലയാളിയുടെ ഹിന്ദി അക്‌സെന്റും ഉച്ചാരണവും ഒന്നും അത്ര കണ്ടു ശരിയാകാറില്ല . പക്ഷെ ഈ പരിപാടിയിൽ ആവിർഭവിനെ GROOM ചെയ്തവർ നന്നയി തന്നെ അത് ചെയ്തു . അതിന്റെ ഒരു മെച്ചം ആ മോന് കിട്ടുകയും ചെയ്തു.

  • @Sabita_Behera67
    @Sabita_Behera67 2 หลายเดือนก่อน

    Avirbhav excellent singer. God bless you beta keep it up.. Congratulations beta. I'm very happy. 🙌♥️👍

  • @anushaji1000
    @anushaji1000 2 หลายเดือนก่อน +4

    Avirbhav is spl excellent 👌

  • @rajammavm5523
    @rajammavm5523 2 หลายเดือนก่อน

    മോൻ പാടുന്ന പാട്ടുകളൊക്കെ വളരെ മനോഹരം ബാബുക്കുട്ടാ 🙋‍♀️👌👌👌👌👍🙏

  • @ninageorge1877
    @ninageorge1877 2 หลายเดือนก่อน +2

    Superb voice modulation. So proud of Avir. You said itSir. It is the grooming that the children got and we saw it’s outcome. Encouragement definitely helped them to sing their best.

  • @maxmanju4792
    @maxmanju4792 2 หลายเดือนก่อน +1

    Yes sir you said the truth about the judgement way in malayalam and hindi talent shows

  • @renukagawande9121
    @renukagawande9121 2 หลายเดือนก่อน +1

    i miss you babu

  • @tessymathew1175
    @tessymathew1175 หลายเดือนก่อน

    anchor, Judges, captaians all so super........

  • @regithomas123
    @regithomas123 2 หลายเดือนก่อน +1

    You are correct I watching Arya Vishnav,Devsree,at last Avirbhav he is genius. I am living Gujarat

  • @kpcspillai8430
    @kpcspillai8430 2 หลายเดือนก่อน +2

    Avirbhav certainly is a musical wonder. Learing hindi songs after writing it down kn english and singing it with correct duction and feelings including application of his ingenuinity is really a wonder...

    • @ajayspress
      @ajayspress  2 หลายเดือนก่อน +1

      ഇതാണ് സത്യം. ഹിന്ദി diction. പിന്നെ മലയാളി ഹിന്ദി പറയുന്നത് പോലെ അല്ലാത്ത ഉച്ചാരണം. എല്ലാം കിറു കൃത്യം

  • @ГульнараМирбабаева
    @ГульнараМирбабаева 2 หลายเดือนก่อน +3

    Avirbhav super, Avirbhav Congratulations 🏆💯👌♥️👏👏👏👏👏

    • @ajayspress
      @ajayspress  2 หลายเดือนก่อน

      💯

  • @vipinachandranbalakrishnap5517
    @vipinachandranbalakrishnap5517 2 หลายเดือนก่อน +5

    2020 ൽ Zee TV Sa re ga ma ലിറ്റിൽ ചാമ്പിൽ കേരളത്തിലേ ആര്യനന്ദ ബാബു ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്

    • @Jessy-x5j
      @Jessy-x5j 2 หลายเดือนก่อน

      Yes

    • @ajayspress
      @ajayspress  2 หลายเดือนก่อน

      .എനിക്കറിയില്ലായിരുന്നു . ഈ വിവരം നൽകിയതിന് നന്ദി

  • @raveendran4863
    @raveendran4863 2 หลายเดือนก่อน +8

    മലയാളത്തിന്റെ ponnomana❤️❤️😘😘

    • @ajayspress
      @ajayspress  2 หลายเดือนก่อน

      💯

  • @mathewchacko1456
    @mathewchacko1456 2 หลายเดือนก่อน +1

    you are 100% correct 🎶🎙

  • @subramanyamd1216
    @subramanyamd1216 2 หลายเดือนก่อน +1

    Avirbhav is talented in the musical world

  • @sumathinair5762
    @sumathinair5762 2 หลายเดือนก่อน +1

    Sir what you said is absolutely correct.
    In Malayalam all shows judges are just wasting their time by talking unwanted things.
    You are sitting there to judge the contestants not to look in to their personal matters.
    Improvement in singing correction in other words grooming should be done behind the stage.
    When singing you see that.
    Avirbhav all the best.
    You really work hard. Even though audience voting was there you are number one you have got this on your merit your dedication confidence and hard work.
    All the best.
    Really miss you both avirbhav and pihu.
    Be best friends for ever.

  • @alavudeenvayanippadath9035
    @alavudeenvayanippadath9035 2 หลายเดือนก่อน +4

    All malayali's pride

  • @maryseby2092
    @maryseby2092 2 หลายเดือนก่อน +1

    Congratulations Avirbhav ❤

  • @renukagawande9121
    @renukagawande9121 2 หลายเดือนก่อน +2

    i miss you avirbhav and pihu

  • @renukagawande9121
    @renukagawande9121 2 หลายเดือนก่อน +2

    congratulations avirbhav

  • @p.pibrahim
    @p.pibrahim 2 หลายเดือนก่อน +9

    Avirbhav ❤❤❤❤❤

    • @ajayspress
      @ajayspress  2 หลายเดือนก่อน

      😀

  • @ednavaz1231
    @ednavaz1231 2 หลายเดือนก่อน +2

    We r proud of you.congrats.may Godbless u

  • @Lorappy
    @Lorappy 2 หลายเดือนก่อน

    ജഡ്‌ജ്‌സ്സിനെയും കാണികളെയും പലപ്രാവശ്യം കരയിച്ച ഒരേഒരു പാട്ടുക്കാരൻ ❤️❤️

  • @ankithdinesh6882
    @ankithdinesh6882 2 หลายเดือนก่อน +1

    You are right

  • @harekrishnahare
    @harekrishnahare 2 หลายเดือนก่อน

    He is the reincarnation of a musical genius of yesteryear...In this birth He is here to complete the journey.."God's Voice" ..I'm so addicted to his songs that I don't feel like listening to another voice..."God Bless Him" ❤🙌

  • @muhammedshareef9070
    @muhammedshareef9070 2 หลายเดือนก่อน

    ആവിർ നീ ഞങ്ങളുടെ മലയാളികളുടെ മുത്താണ് നിന്റെ പാട്ടു കേൾക്കാത്ത ദിവസങ്ങളില്ല ഹിന്ദി റിയാലിറ്റി ഷോയിൽ മോൻ ഉണ്ടെന്നറിഞ്ഞാണ് ഞാൻ അശോ കാണാൻ തുടങ്ങിയത് കുഞ്ഞിന്റെ പാട്ട് കേട്ട് എത്രയോ വട്ടം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് സ്നേഹാമാം പറഞ്ഞതുപോലെ ഇത് ദൈവപുത്രൻ തന്നെ കേരളത്തിന്റെ ദൈവപുത്രൻ നീ കിരീടം ഉയർത്തിയപ്പോൾ ഞങ്ങൾ ഓരോ മലയാളികളുടെയും മനസ്സിൽ അഭിമാന നിമിഷം ആയിരുന്നു ഓരോ പാട്ടിലും സ്നേഹമാം വിളിച്ചു പറയുന്നതുപോലെ തോന്നും മോനെ നിനക്കാണ് കിരീടം എന്ന് ❤❤❤ജഡ്ജസ് നല്ല സപ്പോറ്റിങ് ആണ് നമ്മുടെ മലയാളി ജഡ്ജസിനെ പോലെ കൊഞ്ചിരാമ്മ കളിപ്പിക്കുന്ന ടൈപ്പ് അല്ല ഇവിടെ കുഞ്ഞുമക്കൾ പാടിയാൽ പല്ലവി എവിടെ അനുവല്ലവി എവിടെയാണ് അത് അവിടെ ഇത് എവിടെ? കുട്ടികൾ ആകെ ഡിപ്രഷൻ ആവുന്ന സ്ഥിതി ഉണ്ടാകാറുണ്ട് നമ്മുടെ കുഞ്ഞു മൈക്കിൾ ജാക്സ അഭിനന്ദനങ്ങൾ❤❤❤❤ മോന്റെ അച്ഛനും അമ്മയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ മലപ്പുറത്തുനിന്നും സമീറ 🥰🥰🥰

    • @ajayspress
      @ajayspress  2 หลายเดือนก่อน +1

      Thank You.ഈ കമന്റ് ബോക്സ് കാണുമ്പോൾ എനിക്ക് സന്തോഷവും ഒപ്പം ദുഖവും ഉണ്ട്. സന്തോഷം എന്തിനാണ് എന്നറിയാമോ. മലയാളികൾ ആവിർഭവിനെ എത്ര മാത്രം സ്നേഹിക്കുന്നു എന്നറിയുമ്പോൾ , ദുഃഖം ഇനി
      ആവിർ ഭവിന്റെ പാട്ടുകൾ എങ്ങനെ കേൾക്കും എന്നോർത്തിട്ടു.

  • @georgeui9117
    @georgeui9117 2 หลายเดือนก่อน

    ഈ കുട്ടന്റെ പാട്ട് ഇപ്പോഴും ഞാൻ കാണുന്നുണ്ട്. അവന്റെ പാട്ട് കേട്ടാൽ ഈ അറുപത്തിനാലുകാരന്റെ മനസിന്റെ ആശ്വാസംപറഞ്ഞറിയിക്കുവാൻ വയ്യ. ഉയങ്ങളിലേക്കെത്തുവാൻ പ്രാത്ഥിക്കുന്നു.

  • @radhakrishnannair3910
    @radhakrishnannair3910 2 หลายเดือนก่อน +2

    അ ചിരി കുട്ടൻ ഇ സൂപ്പർ സ്റ്റാർ സിംഗർ ഒന്ന് കാണണം

    • @sreekandannair6447
      @sreekandannair6447 2 หลายเดือนก่อน

      Chirikuttan Priority Kodukunnathu Singers nte Glamour Amma maarkaanu😂

  • @kunjammagraces6614
    @kunjammagraces6614 2 หลายเดือนก่อน +1

    Of course I seeing every progamme ilike Avirbhav great perfomence he is a geeneous

  • @ShankarShankara-x9z
    @ShankarShankara-x9z 2 หลายเดือนก่อน +3

    ಅವಿರಭವ್ ❤️❤️
    ಸೂಪರ್ ಸಿಂಗರ್ 👍👍👌

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน

      Thank you so much 👍😊

  • @johnsebastian526
    @johnsebastian526 2 หลายเดือนก่อน

    ആവിർ പല മേഖലകളിൽ തിള
    ങ്ങും. വളരെ ഹാപ്പി മൈൻഡ്
    ആണ് പെങ്ങളും, ആങ്ങളയും.

  • @sivandas2300
    @sivandas2300 2 หลายเดือนก่อน +1

    ഈ കുട്ടികൾ എപ്പോൾ ആണ് സ്കൂളിലെ വിഷയങ്ങൾ പടിക്കുന്നത്?? ഞാൻ എപ്പോഴും ഈ ചാനൽ കാണുമ്പോൾ വിചാരിക്കാറുണ്ട്

  • @pjroy5052
    @pjroy5052 2 หลายเดือนก่อน +1

    You forgot to mention Harsh

  • @omanafelix8500
    @omanafelix8500 2 หลายเดือนก่อน +1

    ആവിർഭാവിന്റെയും മറ്റു കുട്ടികളുടെയും വിജയത്തിന് കാരണം ക്യാപ്റ്റൻസ് നേഹ കക്കർ and the team of sony anu karanam.

  • @shinysathianathan7622
    @shinysathianathan7622 2 หลายเดือนก่อน +1

    Yes hindi super star is much better than Malayalam super show they encouraged every child

  • @gopiviswam765
    @gopiviswam765 2 หลายเดือนก่อน +1

    It was a medicines. To.me to watch the show since its starting. Till end

  • @gracevarghese7717
    @gracevarghese7717 2 หลายเดือนก่อน +1

    We Mumbai kar watch sony tv because of Avirbhav

  • @lac569nweqv3
    @lac569nweqv3 2 หลายเดือนก่อน +1

    ഇതു zee music ൽ ആയിരുന്നെങ്കിൽ ഒറ്റ വിന്നറെ ഉണ്ടാകുമായിരുന്നുള്ളു, ഉത്തരേന്ത്യ ക്കാരെ സുഖിപ്പിക്കാനാണ് രണ്ടുപേരെ പ്രഖ്യാപിച്ചത് 😊

  • @mariammavarghese9518
    @mariammavarghese9518 2 หลายเดือนก่อน +1

    Babukuttan is a miracle

  • @saajanjoseph1
    @saajanjoseph1 2 หลายเดือนก่อน

    Priya sir,, thankal ingane video cheythathine... Abhinandhikkaan enikk vaakkukalilla... Ente agraham mathramalla.. SSS3 kandittulla ellavarudeyum aagrahamaayrikkum ith.. 🙏🏻🙏🏻🙏🏻 orupad nandhi... 🙏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🥰💐