എനിക്ക് അബദ്ധം പറ്റി ഞാൻ ഇന്ന് അതായത് 13 5 2022 ന് ഈ പ്രോഡക്റ്റ് വാങ്ങി. ഈ വീഡിയോ ഒന്നു കാണാനുള്ള ബുദ്ധി ഞാൻ കാണിച്ചിരുന്നെങ്കിൽ ഈ അബദ്ധം പറ്റില്ലായിരുന്നു. 600 രൂപ പോയി കിട്ടി. നാപ്ടോൾ ഇൽ കണ്ട ഓഡർ നൽകിയതാണ്. ആമസോൺ ആണ് ഡെലിവറി ചെയ്തത്. ഇത് എങ്ങനെ തിരിച്ചുനൽകി പൈസ വാങ്ങിക്കാം എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
1/5 inch thread ulla tap vangiyal prashnam theerumayirunnu. But aa expandable pipe scene aan enn kettittund.
Same to you.njnum ith eangana connect cheyyune eann nokkayirunu.
☺️
Bro നിൻ്റെ വെള്ളം pressur കുറവാണ് അങ്ങിനെ വന്നാൽ expand ആവില്ല aa connector vangiya neram thread ഉള്ള tap vangiyal ഉപയോഗിക്കാമായിരുന്നു
Bro athinta adapter egane vagikum???
Time and money waste aanu bro...
വാങ്ങിച്ചിട്ടു.... കണക്റ്റ് ചെയ്യുന്നത് എങ്ങനെ എന്ന് യൂട്യൂബ് നോക്കിയ ഞാൻ.....
😂😂 result enthaayi
Njaanum 😂
Ellarum moonjal. Ahnalloo😂😂
😆😆👍🏻njanum
Njanum
എന്റെ പൊന്നു ചേട്ടാ നന്ദി❤ 😂.... മേടിക്കാൻ തുടങ്ങുവാരുന്നു 😂😂😂
Connector ollath vaangiyal problem undakillennu thonnu 😂
ഇന്നലെ ഈ വീഡിയോ കണ്ടില്ലലോ പെട്ടു
🤗
Ithu pole ullaa vdo eniyum prethikshikkunnu
😊😊😂😂
മോന് പറ്റിയ അബദ്ധം എനിക്കും പറ്റി ഇപ്പോഴും അത് ഏതോ മൂലയിൽ കിടപ്പുണ്ട് തിരിച്ചയക്കാനും പറ്റിയില്ല
Promotion video kandu vaangiyatha
ഞാനും പെട്ടു. ഒരെണ്ണം ഇവിടെയിരിപ്പുണ്ട്.
🤗
ആ ടാപ്പ് മാറ്റിയാൽ മതി..ഹോസ് കണക്ടർ ഉള്ള ടാപ്പ് വാങ്ങിക്കാൻ കിട്ടും..പിന്നെ അത്യാവശ്യം ഫോഴ്സ് വേണം വെള്ളത്തിന്😊
Njan ath return cheythu
@@Chanel4U Okay
Thanq....ith vangikanam ennu karuthiyirunnu. Athinu munp ithine kurichulla..reviews nokiyatha. Santhosham.
ഞാൻ ഈ product return കൊടുത്തു... നല്ല പണിയാണ് എനിക്ക് കിട്ടിയത്😂
എനിക്ക് അബദ്ധം പറ്റി ഞാൻ ഇന്ന് അതായത് 13 5 2022 ന് ഈ പ്രോഡക്റ്റ് വാങ്ങി. ഈ വീഡിയോ ഒന്നു കാണാനുള്ള ബുദ്ധി ഞാൻ കാണിച്ചിരുന്നെങ്കിൽ ഈ അബദ്ധം പറ്റില്ലായിരുന്നു. 600 രൂപ പോയി കിട്ടി. നാപ്ടോൾ ഇൽ കണ്ട ഓഡർ നൽകിയതാണ്. ആമസോൺ ആണ് ഡെലിവറി ചെയ്തത്. ഇത് എങ്ങനെ
തിരിച്ചുനൽകി പൈസ വാങ്ങിക്കാം എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
ഞാൻ ആമസോണിൽ നിന്നും വാങ്ങിയത് കൊണ്ട് എനിക്ക് return ചെയ്യാൻ പറ്റി... naptol എങ്ങനെ ആണ് return ചെയ്യുന്നതെന്നറിയില്ല
😄😄😄😄 Ayyyooo...pani pali
Haha
Naptolile ചേച്ചി ഈ ഹോസ് വെച് കഴുകാത്ത സാധനങ്ങൾ ഇല്ല......... 😆
Athe athe😊
9:09 😂😂
😂😂😂
Sandhoosham aayi njn mathram alla pettath 😂😂😂
🤗🤗
👍👍👍👍😂😂😂😂😂
Thank u😊
Chirippikkaalle ayooo 😂😂😂😂
🤣🤣
Not good product.
Yes
Bro 1st you do experiment then you make video 😅
Haha😂